Misse വളരെ useful ആണ്, ജോലിചെയ്യുമ്പോൾ കേൾക്കുന്നു സമയം വേസ്റ് ആവുന്നില്ല ഒരു തവണ കൂടി കേട്ടാൽ set, long videos ആകുമ്പോൾ ഇടക്കിടെ class change ചെയ്യേണ്ടി വരുന്നില്ല ❤❤❤❤
ക്ലാസ്സ് കാണാൻ ഒത്തിരി വൈകിപ്പോയി. നന്നായി മനസ്സിലാകുന്നുണ്ട്.എപ്പോഴെങ്കിലും കാണാൻ പറ്റിയത് ഭാഗ്യം.lp, up എക്സാം വരുമ്പോഴേക്കും എല്ലാ ക്ലാസുകളും വേഗം കണ്ടു തീർക്കണം.
Missee 💜💜💜💜 super super super clas ithil kooduthal onnum parayanilla ellam subjectum ithupole long vidios cheythal njgl home makersinu valare usefull Anu thanks a lot misse🥰
Ma'am... Nalla class aanu... pettennu manassilaavunnund...Thank u mam...oru doubt unde...LDC examinu ee video -,il ullathu maathram padichaal mathiyo???
Scrol cheyyumbo oru current affair video kandathanu.. Ath nannayi manassilayi.. Angane anu ee channel kanunnath.. Ipo kuree videos kandu..nannayi orma nikkunnund.. Waiting for new videos.. Thank you missee❤🥰
എനിക്ക് മനസ്സിലാകും. പഠിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടും അതിനു സാധിക്കാതെ വരുന്നത് വല്ലാത്ത ഒരു അവസ്ഥയാണ്. എങ്കിലും നിരാശപെടരുത്.. സാധിക്കും പോലെ പഠിക്കുക 👍❤️
Sorry misse....aryaam u r taking a great effort for us...but...njangale inganathe free videos kaanumnol ane enthelum thale kerunnath adukkala joli okem cheyth...ente xam 2nd phase ayirunnu...lsgs...apo pettenne ravle video vannapo thony angane
Mam class ഒന്നും പറയാനില്ല😁 അടിപൊളി😍🧚ദുരന്തനിവാരണ അതോറിറ്റി ഓർക്കാൻ വേണ്ടി നമ്മൾ കേരളക്കാർ ദുരന്തം ആണെന്ന് ഓർത്താമതീന്ന് പറഞ്ഞത് കലക്കി😂😁😁😂 പിന്നെ ഇടയ്ക്ക് 2nd ആണവ പരീക്ഷണം പറഞ്ഞപ്പോ smiling ബുദ്ധ ന്നാണ് പറഞ്ഞത്😄വേറൊന്നും ഇല്ല. 🙏💖Tnx again 4 ur efforts💖🙏
Yearsnte code vachulla class kand ane missinte ee RU-vid chanelilekk എത്തി നോക്കുന്നത് 😁... Pinna anghotek ഓരോ videosinum vendi kathirippane🤗🫂.. എന്താണ് എന്ന് അറിയില്ല missinte voice നല്ല പോലെ strike ചെയ്യും.... Missinte class kelkumbo thanne പ്രത്യേകമായ ഒരു energy ആണ്... 💥സാധാരണ ഇത്രയും valiya long videosokke kanuka ennokke parayumbo thanne nalla boring ayirikkum എന്നാൽ missinte class poli ane misseee 🫂❤️eniyum നല്ല നല്ല videosinayi kathirikukayane പ്രത്യേകിച്ച് yearsinte code😁...next week cpo exam ayi athinu munbeee economics full theerkkan pattumoo missee🤗🤗🤗