Тёмный
No video :(

ആപത്തുക്കളെ തടയാന്‍ ഇത്രമാത്രം ചെയ്താല്‍മതി- കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി | Jyothishavartha 

Jyothishavartha
Подписаться 699 тыс.
Просмотров 104 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
-----------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #govindannamboothiri

Опубликовано:

 

1 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 250   
@vamikaamrutha7762
@vamikaamrutha7762 Год назад
🙏🙏🙏തിരുമേനിയുടെ വീഡിയോകൾ കണ്ടാണ് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കിയത് നാമങ്ങൾ ചെല്ലാൻ തുടങ്ങി
@shijinajayesh713
@shijinajayesh713 11 месяцев назад
Njanum
@abhisheka7046
@abhisheka7046 10 месяцев назад
ഞാനും
@valsalabhasi7481
@valsalabhasi7481 3 месяца назад
നമസ്കാരം തിരുമേനി. മുടങ്ങാതെ വിഷ്ണു സഹസ്ര നാമം ജപിക്കുമായിരുന്നു. എന്തായാലും കുറച്ചു ദിവസമായി മുടങ്ങി. ഒരു പല്ലി കഴിഞ്ഞ ദിവസം ചത്തു ക്കിടക്കുന്നതും കണ്ടു. തിരുമേനിക്ക് വളരെ നന്ദി.
@niveditanair3853
@niveditanair3853 Год назад
തിരുമേനി യുടെ വീഡിയോകൾ മിക്കവാറും കാണാറുണ്ട്.. അമ്പലത്തിൽ പോകുന്നത് കുറവാണ് പക്ഷെ വീട്ടിൽ രാവിലെയും വൈകുന്നേരവും മുടങ്ങാതെ ജപിക്കാറുണ്ട് 🙏
@ushaknv5224
@ushaknv5224 Год назад
നല്ല അറിവ് പറഞ്ഞു തരുന്നതിരുമേനിയ്ക്ക് നമസ്ക്കാരം🙏 ഹരേ കൃഷ്ണാ🙏 ഓം നമ: ശിവായ🙏 അമ്മേ ശരണം🙏
@induharikumar5982
@induharikumar5982 Год назад
🙏🙏🙏
@vasanthipr4794
@vasanthipr4794 Год назад
Mp😅
@jubyarun3572
@jubyarun3572 Год назад
ഞാൻ ഈ അവസ്ഥ യിൽ കൂടെ കടന്നു പോകുവാണ് തിരുമേനി 🙏🏻🙏🏻🙏🏻
@midhungopi1615
@midhungopi1615 Год назад
പറഞ്ഞത് ശെരിയാണ്... അമ്പലത്തിൽ പോകാൻ തോന്നുന്നില്ല....1 തിയതി പോലും പോകാൻ പറ്റിയില്ല 😢
@sravansanthosh8029
@sravansanthosh8029 Год назад
ഇങ്ങനെയാവണം ആചാര്യൻ മാർ നന്ദി
@ramaniprakash3846
@ramaniprakash3846 Год назад
സത്യം എനിക്ക് കുറച്ചു ദിവസമായിട്ട് തീരെ വയ്യ കാലത്ത് അഞ്ചരമണിക്ക് ആറുമണിക്ക് വിളക്ക് കൊളുത്തി എനിക്ക് പറ്റണില്ല എന്തോ ഒന്നെന്നെ ബാധിച്ചിട്ടുണ്ട് അത് ഉറപ്പാണ്🙏🙏🙏
@sinisunil567
@sinisunil567 Год назад
അറിയില്ലായിരുന്നു തിരുമേനി ഇതൊന്നും.. ഗൗളി യുടെ കാര്യം മാത്രാ പറഞ്ഞു കെട്ടിരിക്കുന്നത്... എപ്പോഴും നന്ദി മാത്രം... തിരുമേനിയോടും... ഭഗവാനോടും.... ❤️❤️❤️❤️❤️എല്ലാറ്റിനോടും....
@sindhuuthaman2570
@sindhuuthaman2570 Год назад
Hare Krishnna 🙏 ശരിയാണ് എനിക്ക് നാമം ജപിക്കുമ്പോൾ പണ്ട് ജപിച്ചിരുന്നത് പോലെ ജപിക്കാൻ പറ്റുന്നില്ല. സർവം കൃഷ്ണാർപ്പണമസ്തു 🙏
@sheelamohan4703
@sheelamohan4703 Год назад
എനിക്ക് ഇപ്പോൾ നാമം ജപിക്കാനേ തോന്നുന്നില്ല തിരുമേനി 🙏🙏
@lakshmilaxmi2574
@lakshmilaxmi2574 Год назад
ശരിയാണ് തിരുമേനി അനുഭവം. എന്നും നാമം ചൊല്ലലും ഒരുമിച്ച് പ്രാർത്ഥനയും ഉണ്ടായിരുന്നത് അതിനു തോന്നണില്ല പറ്റണില്ല ഭഗവാന്റെ കാര്യങ്ങൾക്കൊക്കെ ഒരു മടി എന്താന്ന് അറിയില്യ ഇപ്പോൾ തിരുമേനി പറഞ്ഞപ്പോൾ അതെന്നയാണ് കാര്യമന്നു തോന്നി അതിനെ മറികടക്കണം ഭാഗവാനിൽ ശരണം കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു
@grijab8123
@grijab8123 Год назад
🙏🙏🙏
@nandanakp2198
@nandanakp2198 Год назад
100% ശരിയാണ്
@lineeshnk5294
@lineeshnk5294 Год назад
🙏തിരുമേനി.. Palli ചാവുന്നത് ഇന്ന് നേരിൽ കണ്ടു.. 😥 നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. നന്ദി 👍👍🥰🥰
@ambikay8721
@ambikay8721 23 дня назад
namaskaaram guruve 🙏🙏🙏🙏 nanmmakal paranju tharumnathinu nanni 🎉🎉🎉🎉🎉
@Vivoycyc-nm2ut
@Vivoycyc-nm2ut Год назад
ഒരുപാട് അറിവുകൾ പറഞ്ഞുതരുന്ന തിരുമേനി ഒരായിരം നന്ദി🙏🙏🙏🙏🙏
@shymaanu2138
@shymaanu2138 Год назад
തിരുമേനി പറഞ്ഞത് വളരെ വാസ്തവമാണ് ഞാൻ എന്നും അമ്പലത്തിൽ പോകുന്ന വ്യക്ക് തി ആയിരുന്നു തിരുമേനി മേൽ പറഞ്ഞ കാര്യങ്ങൾ എനിക്ക് വന്നതാണ്🙏🙏🙏🙏🙏🙏🙏🙏🙏നമസ്കാരം
@akhilr3803
@akhilr3803 Год назад
അങ്ങ് പറയുന്ന ഓരോ വാക്കുകളും വളരെ വിലപ്പെട്ടതാണ് നന്ദി നമസ്കാരം 🙏🙏🙏
@umavs7802
@umavs7802 Год назад
തിരുമേനി നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏 ഇന്നലെ ഒരു പല്ലിക്കുഞ്ഞു ചത്തു കിടന്നു. തിരുമേനി അന്ന് പറഞ്ഞു തന്നതനുസരിച്ചു ഇന്ന് തുമ്പപൂവ് സമർപ്പിച്ചു. ശിവന്റെ അമ്പലത്തിൽ പോകുമ്പോൾ ഞാൻ വീട്ടിൽ നിന്ന് പറിച്ചു കൊണ്ടു കൊടുക്കും 🙏🙏🙏
@vishnunaths2206
@vishnunaths2206 Год назад
നമസ്ക്കാരം തിരുമേനി 🙏🙏🙏🙏🙏 വളരെ നല്ല അറിവുകൾ 🙏സന്തോഷം തിരുമേനി 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌼🌼🌼🌺🌺🌹🌹🌹
@MidhunMalu
@MidhunMalu 11 месяцев назад
തിരുമേനി പറഞ്ഞുതരുന്ന നല്ല അറിവുകൾക്ക് വളരെ നന്ദി തിരുമേനി 🙏🙏🙏🙏
@tasteworld3667
@tasteworld3667 Год назад
സർവ്വം കൃഷ്ണ അർപ്പണ വസ്തു 🙏🏽🙏🏽തിരുമേനി പറഞ്ഞത് അനുഭവം ആണ് 🙏🏽🙏🏽
@nirmalamuraleedharan4736
@nirmalamuraleedharan4736 Год назад
എന്റെ, തിരുമേനി നല്ല കാര്യങ്ങൾ പറഞു തരുന്നത് വളരെ, ഉപകാരം 🙏🏻🙏🏻🙏🏻
@bindhus2885
@bindhus2885 Год назад
സത്യം. എനിക്ക് ഇതുപോലെ ഉള്ള അനുഭവം ഉണ്ടായിട്ടുണ്ട്
@vasanthynn2901
@vasanthynn2901 Год назад
Enikkum ithil kureyokke anubavathil vannitund thirumeni..nandhi thirumeni....
@sheebavk7531
@sheebavk7531 Год назад
ഹരേ കൃഷ്ണ പാദ നമസ്ക്കാരം തിരുമേനി🙏🙏🙏 💐💛❤🌹🌿🌼💐🌸❤💞🌹💛💚🍀🌿🌼
@parvathyraman756
@parvathyraman756 Год назад
Super Thirumeni 👌 👍 Nalla arivugal Mataram paranju tharunna Thirumenikku Sahasrakoti Namaskaram🙏🙏🙏🙏🙏
@jalajas718
@jalajas718 Год назад
നല്ല ഒരു അറിവ് പറഞ്തന തിരുമേനിക്ക് ഒരായിരം നമസ്കാരം 🙏🏻🙏🏻🙏🏻🌹
@sudheepack9948
@sudheepack9948 Год назад
🙏🙏🙏🙏
@vijinababuraj2778
@vijinababuraj2778 Год назад
തിരുമേനീ എൻ്റെ പശു കഴിഞ്ഞ ദിവസം മരിച്ചു.മാർച്ച് 9 ഞാൻ ഏറെ വിഷമത്തിലാണ്‌. പുതിയ അറിവിന് നന്ദി.
@rajeesuresh8133
@rajeesuresh8133 Год назад
Thirumeniyude videos othiri pre chodana kittunnund ❤
@padmakumari4767
@padmakumari4767 Год назад
കോടി പ്രണാമം അർപ്പിച്ചു കൊള്ളുന്നു തിരുമേനി🙏🙏🙏
@divyanair5560
@divyanair5560 Год назад
Thanku thirumeni pranamam 🙏🏻🙏🏻🙏🏻
@sailajasasimenon
@sailajasasimenon Год назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ... നമസ്കാരം തിരുമേനി🙏🏻 ചിന്തിപ്പിക്കുന്ന സത്യങ്ങൾ.അനുഭവങ്ങൾ ധാരാളം ഉണ്ട്.
@ushavijayan6833
@ushavijayan6833 Год назад
Open Thanks I m n I m
@geethabalakrishnan5205
@geethabalakrishnan5205 Год назад
ഗീത നമസ്കാരംതിരുമേനി ഹരേകൃഷ്ണഹാരെഹരേ നല്ലൊരിവുതന്നു
@sobhaprem7646
@sobhaprem7646 Год назад
🙏നമസ്കാരം തിരുമേനി, നല്ല അറിവ് തന്നതിന് നന്ദി
@padmanair6730
@padmanair6730 Год назад
Thirumeni.nalla karyngal paranji tharunnathine nanni
@gogulvenugopal624
@gogulvenugopal624 Год назад
♦️ഹരി: ഓം:🙏 നമസ്തേ തിരുമേനി🙏 ശരിയാണ് നമ്മുക്ക് മോശം സമയമാകുമ്പോൾ ദോഷങ്ങൾ നാലു വശത്തു കൂടി വരും നമുക്ക് അനുഭവമുണ്ട് അമ്പലത്തിൽ പോകും ഭഗവതിയോട് മനമുരുകി പ്രാർത്ഥിക്കും ....പിന്നെ വരുന്നതു പോലെ അനുഭവിക്കും എന്നാലും കണ്ണിൽ കൊള്ളാനുള്ളതു പുരികത്തു കൊണ്ടുമാറും എന്നു പറയുന്നതു പോലെ .... വടക്കു കിഴക്കുദിശയിലെ ആകാശനീലിമയിൽ ആത്മീയ തേജസ്സോടെ നിൽക്കുന്ന ഭഗവതി എല്ലാ നടത്തി തരും .... വിശ്വാസം അതാണല്ലോ എല്ലാം🙏🙏🙏♦️♥️🌹🌺🌹🌿👏🌹🌹
@vishnunaths2206
@vishnunaths2206 Год назад
നമസ്തേ 🙏🙏🙏🙏🙏
@vickymousesy
@vickymousesy Год назад
Exactly orupaadu itharam anubhavangal undaayittundu ..eeshwaraadheenam kondu kaanichu THARUM...
@santhakumariamma6099
@santhakumariamma6099 Год назад
Namaskaram thirumeni .Thank you for valuable information .
@shobhana.m898
@shobhana.m898 Год назад
ഒരുപ്പാട് നന്ദിയുണ്ട് തിരുമേനി ഇത്രയും നല്ല അറിവ് പകർന്ന് നൽകിയതിന്🙏🏽
@saraswathienambiar9841
@saraswathienambiar9841 Год назад
Thank you Thirumeni 🙏🙏
@shobhareghunath5769
@shobhareghunath5769 Год назад
Goodinformation
@vijithasuprararajan7126
@vijithasuprararajan7126 Год назад
Valare sheriyanu thirumeni..nammude dog pettennu marichupoyi.😢entho enikum oru negative energy feel chyyunnund.ambalathil povan pattunnilla..pinne njan oru singer aanu ..ambalathil prgm cheyyan polum povan thonnunnilla 😢.
@anithaanadhu1909
@anithaanadhu1909 Год назад
പറഞ്ഞതെല്ലാം സത്യം ആണ് എനിക്ക് അനുഭവം ഉണ്ട് തുളസി ചെടി രണ്ട് പ്രാവശ്യം നട്ടു അപ്പൊ കരിഞ്ഞു പോയി എന്റെ മോനു അപകടം ഉണ്ടായി നാമജപം മുടങ്ങാതെ ചെയ്യാറുണ്ടായിരുന്ന ഞാൻ അതുകൊണ്ട് വലിയൊരു അപകടം ഉണ്ടാവാതെ രക്ഷപെട്ടു
@swethajungkook9935
@swethajungkook9935 Год назад
Hare Krishna 🙏🍃🍃🙏
@leenasuresh7430
@leenasuresh7430 Год назад
ജിതിൻ സുരേഷ്, -- ചോതി തിരുമേനി, ഈ മകനുവേണ്ടി പ്രാർത്ഥിക്കണേ
@nithu2254
@nithu2254 Год назад
തിരുമേനി, ദേവീ മഹാത്മ്യ പാരായണതെ കുറിച്ച് ഒരു video ചെയ്യാമോ?
@premav4094
@premav4094 Год назад
Namaskaram thirumeni 🙏🏾 Harekrishna 🙏🏾
@sreelethababu6478
@sreelethababu6478 Год назад
തിരുമേനി എന്റെ വീട്ടിൽ വിലക്കിലെ ഒരു തിരി മിക്ക ദിവസങ്ങളിലും കേട്ടുപോകുന്നു
@anithabal3740
@anithabal3740 Год назад
വളരെ വലിയ അറിവ്. നന്ദി 🙏🙏🙏
@sajuharidasan7527
@sajuharidasan7527 Год назад
തിരുമേനി വളരെ അധികം നന്ദി.
@jalajarajan2727
@jalajarajan2727 Год назад
Namaskaram. Nalla arivukal. Pula valaymayekurich detailed aayitt oru vedio idomu. Namam japikkamo, Pooja muriyil kayaramo, maasa vritham nokkunnavar enthu cheyyanam ennokke. Thanks
@Anagas7700
@Anagas7700 Год назад
തിരുമേനി പറയുന്നതെല്ലാം കൃത്യമാണ് അനുഭവം ആണ്🙏🙏🙏
@padmajak7027
@padmajak7027 11 месяцев назад
Thirumeni parajathe 100% shariyane ...Namaskaram..
@User-c9v6q
@User-c9v6q Год назад
Thank you thirumeni
@sindhumadhavadas8799
@sindhumadhavadas8799 Год назад
ഇനിയും നല്ലഅറിവുകൾ പറഞുതരണം
@bhamanair6622
@bhamanair6622 Год назад
Many Thanks Thirumeni.🙏💐
@ambikapambika5376
@ambikapambika5376 Год назад
ഹരേ കൃഷ്ണ രാധേശ്യാം നമസ്കാരം തിരുമേനി
@lathasasikumar9441
@lathasasikumar9441 Год назад
Very good advice. Thank you Thirumeni.
@presannasundaresh9777
@presannasundaresh9777 Год назад
Good morning thirumeni, thank you,
@user-wc4ro1xu3b
@user-wc4ro1xu3b 6 месяцев назад
തിരുമേനി ഭാഗ്യസൂക്തം ഒന്നു പറഞ്ഞു തരണേ തീരുമേനിയുടെ വീഡിയോ എന്നും കാണുന്നു ❤❤
@radhasoman5665
@radhasoman5665 9 месяцев назад
Thirumeni ayalkkarey kondd poruthimutty njangalkk ividey thamasikkan pattatha avasthyanu prakkum nashikkane enuum eppozhum parayunnu ithinu enthengilum pariharam parayanam
@indhu9878
@indhu9878 Год назад
Thanks Thirumeni 🙏🙏🙏
@bipinkarthika330
@bipinkarthika330 Год назад
വളരെ നന്ദി ഗുരുവേ. 🙏
@sindhuraj8372
@sindhuraj8372 Год назад
Thanks thirumeni
@jayalakshmikunjamma8149
@jayalakshmikunjamma8149 Год назад
ഹരേ കൃഷ്ണ 🙏🙏🙏
@leenanair9209
@leenanair9209 Год назад
Hare Krishnaa. 🙏.Pranaamam Thirumenii 🙏🙏🙏
@leenanair6667
@leenanair6667 Год назад
Namasthe thirumeni 🙏🏻🙏🏻🙏🏻
@anumoni7659
@anumoni7659 Год назад
Thirumeni christanikal enthu cheyyanam.
@sindhuvinoba6444
@sindhuvinoba6444 Год назад
🙏🙏🙏 Hare Krishna 🙏🙏🙏
@Sudhasudhi123
@Sudhasudhi123 Год назад
🙏🙏🙏. Thirumeni. Nanniee Namaskaram 🙏❤️❤️❤️🙏🥰🙏. Sathyam
@vanajasaji3018
@vanajasaji3018 Год назад
ഹരേ കൃഷ്ണാ..നമസ്കാരം തിരുമേനി...
@jayasreejaya9635
@jayasreejaya9635 Год назад
Thank you thirumane
@user-wh2hk9hi7q
@user-wh2hk9hi7q 10 месяцев назад
Very good
@bindiaraja369
@bindiaraja369 Год назад
Namaskaram tirumeni Devi mahatmyam parayana reethi detail video cheyyamo
@sreyaunnikrishnan8368
@sreyaunnikrishnan8368 Год назад
Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@radhikavijay9154
@radhikavijay9154 Год назад
Namaskaram Thirumeni ethu enikku vendi paranjthayittannu thonniyathu.sathyam ,Thirumeni.ennu njan thirumeniye kannam ennu vicharichetha.entho valiya thadasam.seriya entho kashtakalam varan pokunnathinte ayirikkum
@sujathav4804
@sujathav4804 Год назад
നമസ്കാരം തിരുമേനി 🙏🙏🙏 ഞാനും ഇതേ അനുഭവത്തിലാണ് പോയിക്കൊണ്ടിരിക്കുന്നത് എന്റെ കുടുംബം ഒരുപാട് ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട് ഇപ്പോഴും ഓരോന്നോരോ ദുരിതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു എന്താണെന്നറിയില്ല ഞങ്ങൾ ഞങ്ങൾ തറവാട്ട് ദൈവത്തിന് ഒന്നും നോക്കാറില്ല ഓരോ ദുരിതങ്ങളും വന്നുകൊണ്ടിരിക്കുമ്പോൾ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്താ ചെയ്യേണ്ടത് നല്ല തിരുമേനി എനിക്കും എന്റെ മോനെയും എന്റെ കുടുംബത്തിനും വേണ്ടി തിരുമേനി പ്രാർത്ഥിക്കണം 🙏🙏
@unnikrishnanunnikrishnan4544
Hare Krishna
@vijayalakshik7074
@vijayalakshik7074 Год назад
Ente Pooja muriyil ennum oru palli odunnund vikunneram namam jepikkampam poojamuriyil odunnath kanam
@dr.k3217
@dr.k3217 Год назад
Thanq thirumani
@niralanair2023
@niralanair2023 Год назад
നന്ദി തിരുമേനി. 🙏🙏
@MalavikaManoj....
@MalavikaManoj.... 4 месяца назад
നമസ്കാരം തിരുമേനി, തേനീച്ച വീട്ടിൽ കട്ടിള പടി യിൽ കുട് വച്ചാൽ ദോഷം ഉണ്ടോ
@sreedharannairsreekumar3077
Sir what you said is true, we had lot of problems in family and office, during my service despite my best efforts people where jealous of my good and selfless service, they i came to know did lot of evil deeds against us, i was in srirangam on vikunda ekadashi day, at 520 am,i crossed the parama pada vasal, same time our healthy dog died the same time, the acharyas at srirangam told me, the evil that was to happen to the family members, our loving dog took it on himself, they also told now you have someone close to sriman narayana, if any one does something against you or family members, the protection of sriman narayana will be always be with you, i did tharpanam at rameswaram and Kasi for every one including the great devotee of sriman narayana our dog
@shimmianilkumar4
@shimmianilkumar4 Год назад
നന്ദി 🙏
@aparnavijesh6231
@aparnavijesh6231 Год назад
Namaskaram thirumeni. Veettil glass pottunnathu cheetha aanenn paraunnu. Sari aano. Onnu parayamo.😊
@vanajavmb609
@vanajavmb609 Год назад
നന്ദി തിരുമേനി🙏🙏🌹❤️
@jayaprabhav2406
@jayaprabhav2406 Год назад
Namaskaaram thirumeni
@sreevidya5990
@sreevidya5990 Год назад
Oro arivinum orupaadunanni thirumeni🙏🙏🙏
@bindub7991
@bindub7991 Год назад
🙏🙏🙏thanx thirumeni 🙏
@Priya.prakasan
@Priya.prakasan Год назад
Good idea
@saralak1539
@saralak1539 Год назад
Sankara narayanan uthruttathi sarala vishakam dipu kumar utruttathi parvathi amma uthruttathi prathikkane thirumeni
@sajithkumarta7681
@sajithkumarta7681 Год назад
Namaskaram thirumeni 🙏🙏
@pradeeshk1415
@pradeeshk1415 Год назад
Thank you
@sindhupradeep4553
@sindhupradeep4553 Год назад
ഹരേ കൃഷ്ണ
@sudharathnam6833
@sudharathnam6833 10 месяцев назад
Thanks Thanks
@raghigirish8266
@raghigirish8266 Год назад
Hare Krishna 🌸🙏
@vrindhapk6071
@vrindhapk6071 Год назад
Q
@aneeshanju2375
@aneeshanju2375 Год назад
Oru divasam ambalathil poya adutha divasam povan pattellea. Ambalathil povan vilichal barthave varellea. Ambalathil poguna ale ayerunnu. Epo povarellea
@lathamoorthy7027
@lathamoorthy7027 Год назад
@Gopikaqkku, സുസ്മിത ജഗദീസന്റെ ദേവി mahatmyam youtubel kelkku, padikkukayum cheyyam. Athil vivaramayi ellam parayunnundu
@vilasinip7960
@vilasinip7960 Год назад
Namasthe thirumeni
@valsalakumari9829
@valsalakumari9829 Год назад
namaskaram thirumeni
@RatheeshnirmalyamRathees-ck7ge
@RatheeshnirmalyamRathees-ck7ge 10 месяцев назад
നമസ്കാരം 🙏
@radhamanykuttan1620
@radhamanykuttan1620 Год назад
Thirumeni namaskaram
@subhasv68
@subhasv68 Год назад
🙏🙏🙏 ഹരേ കൃഷ്ണ 🙏 മാസമുറ ആകുമ്പോൾ മാത്രമാണ് അമ്പലത്തിൽ പോകാതിരിക്കുന്നത് 🙏 എനിക്ക് ഭഗവാൻ തരുന്ന സിഗ്നൽ ഒരു കിളി വീടിന്റെ മുകളിൽ കൂടി ചിലച്ചു പോകും 🙏അല്ലെങ്കിൽ ഇടത്തെ കണ്ണ് തുടിക്കും 🙏 ഒരു ദിവസം ഈ കിളി 2മൂന്നു പ്രാവശ്യം വീടിന്റെ മുകളിൽ കൂടി ഒച്ചവെച്ചു പോയി 🙏 ഒരു സന്ധ്യ ആയപ്പോൾ ഒരു അണലി വീടിന്റെ ഫ്രണ്ടിൽ വന്നു കിടക്കണ് 🙏അന്ന് കുട്ടികൾ ഒരു ഉച്ച സമയം ആയപ്പോൾ എന്റെ വീട്ടിൽ പോയത് കൊണ്ട് രക്ഷപെട്ടു 🙏 കൃഷ്ണ നെയും ഭദ്ര കളിയെ യും, ശിവ ഭാഗവാനെയും വിളിക്കുന്നത്‌ കൊണ്ട് രെക്ഷ പെട്ടു 🙏 ഹരേ കൃഷ്ണ 🙏
@arunakv928
@arunakv928 Год назад
Thirumeni enik endu dhuritham varunnathinu munneum oru ettukkaali. Ye. Roomil kaanum. Urap endenkilum anishtam sambhavikum. Eth aaranu.
Далее