Тёмный

ആയില്യം നക്ഷത്രക്കാരുടെ 18 നക്ഷത്ര രഹസ്യങ്ങൾ /Eighteen Secrets of Birth Star Ayilyam 

VEDAANTA ASTROLOGY & MYTHOLOGY
Подписаться 384 тыс.
Просмотров 212 тыс.
50% 1

@VEDAANTA ASTROLOGY & MYTHOLOGY ആയില്യം നക്ഷത്രത്തിൽ ജനിച്ചവരുടെ 18 സ്വഭാവ സവിശേഷതകളെ കുറിച്ച് വിവരിക്കുന്ന ഒരു ജ്യോതിഷ വീഡിയോ ആണിത് .ആയില്യം നക്ഷത്രക്കാർക്കും ജ്യോതിഷ വിദ്യാർത്ഥികൾക്കും ഈ വീഡിയോ വളരെ പ്രയോജനം ചെയ്യുന്നതാണ് ..
N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു ഫോണിൽ വിളിക്കുക .
MORE DETAILS :VEDANT SHARMA (SAJEEV VYASAN)
Treasurer
THIRUVITHANCORE JYOTHISHA PARISHIT
Reg.no:TVM/TC/864/2022
THIRUVANANTHAPURAM
Email : vedhavyasasharma@gmail.com

Наука

Опубликовано:

 

25 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 709   
@premnathvmenon742
@premnathvmenon742 2 года назад
100% ശരിയാണ് ഈ പറഞ്ഞ 18 അടവും കഴിഞ്ഞ് 19 മത്തെ അടവും പൈറ്റികൊണ്ട് ഇരിക്യാ. എല്ലാ ആയില്യം നക്ഷത്രകാർക്കും പുതുവത്സരം നല്ല അനുഭവം മാത്രം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
@vipindd6727
@vipindd6727 2 года назад
Vipindas 26-02-1983
@MaheshMahesh-px5nm
@MaheshMahesh-px5nm Год назад
😂
@ambilysaju4850
@ambilysaju4850 5 месяцев назад
1:06 ​@@MaheshMahesh-px5nm
@omanavj3725
@omanavj3725 2 года назад
ഞാൻ. ആയില്യം. ആണ് എല്ലാവരെയും. എത്ര സ്നേഹിച്ചാലും. സാമ്പത്തികം കുറവായതിന്റെ. പേരിൽ. ഒറ്റപെപോകും. അതാണ്. എന്റെ പ്രശ്നം
@darsanaravi8179
@darsanaravi8179 2 года назад
Same aanu
@pradeepkumarkumar1454
@pradeepkumarkumar1454 2 года назад
ഒരു പ്രശ്നവുമില്ല .സ്വന്തം കാലിൽ നിൽക്കാൻ പരിശ്രമിക്കുക .വിജയിച്ചിരിക്കും ഇന്ന് തള്ളി പറഞ്ഞവർ കാലിൽ വീണ് യാചിക്കും .
@midhunmurali1719
@midhunmurali1719 2 года назад
Same
@mohansubusubu288
@mohansubusubu288 2 года назад
ഞാനും same ആണ്
@MT-vx5ln
@MT-vx5ln 2 года назад
സത്യം
@pradeepkumarkumar1454
@pradeepkumarkumar1454 2 года назад
ഇത്രയും യാഥാർത്ഥ്യമായി വിശകലനം ചെയ്ത മറ്റൊരു വിഡിയൊ ഞാൻ കണ്ടിട്ടില്ല .സാക്ഷാൽ ആയില്യം നക്ഷത്രക്കാരനായ എനിക്ക് അച്ചടക്കവും ഞാൻ എങ്ങിനെയിരിക്കണമെന്ന കർശന നിയന്ത്രണത്തിലാണ് ഞാനും .ഉയർച്ചതാഴ്ചകൾ അനവധിയാണ് .എന്നാലും നിങ്ങൾ പറഞ്ഞ പോലെ മോഹഭംഗങ്ങൾ മനസിൽ തോന്നാറില്ല ഏറ്റവും ഇഷ്ടപ്പെട്ട ഒരു വിശകലനം ആശംസകൾ
@bindhusuresh5158
@bindhusuresh5158 2 года назад
ഈ നാള് നെ പറ്റി നിങ്ങൾ മാത്രം മാണ് നല്ലത് പറഞ്ഞത് വളരെ സന്തോഷം താങ്സ്
@ramakrishnanponnan8865
@ramakrishnanponnan8865 2 года назад
തിരുമേനീ...., എന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് 100 ശതമാനം ശരിയാണ്. പല കപട ജ്യോതിഷിമാരും ആയില്യം നാളുകാരെപ്പറ്റി പലതരത്തിലുള്ള പ്രവചനങ്ങളാണ് നടത്താറുള്ളത്. പക്ഷേ.. താങ്കളുടെ പ്രവചനം കേട്ടപ്പോൾ മനസ്സിന് ഒരുതരം പോസിറ്റീവ് എനർജി ലഭിച്ചതുപോലെ തോന്നുന്നു....🙏🙏🙏🙏🙏
@rajitharaju2725
@rajitharaju2725 Год назад
എന്റെ പേര് രജിത എന്റെ നക്ഷത്രം ആയില്യം ആണ് 1986)5)29) ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് ജനനം ഇതാണ് നക്ഷത്രം ജനനസമയം
@binumr8459
@binumr8459 2 года назад
എൻ്റെ പേര് രജിത. ആയില്യം. സർ പറഞ്ഞതത്രയും കൃത്യമായും എൻ്റെ അനുഭവമാണ്. ഇതുപോലെ കൃത്യമായി ഒരാൾപോലും പറഞ്ഞിട്ടില്ല. നന്ദി 🙏
@MrPuthenpeedikayil
@MrPuthenpeedikayil 2 года назад
exact review . keep it up!
@sudhabalan7061
@sudhabalan7061 2 года назад
പലരും ആയില്യം നക്ഷത്രക്കാരെ പറ്റി പല ഫലങ്ങളും പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷേ അതൊന്നും എന്റെ ജീവിതത്തിൽ സ്വഭാവത്തിൽ ഇല്ലാത്തവയായിരുന്നു.ഇതു കേട്ടപ്പോൾ ശരിക്കും അതിശയിച്ചു പോയി പതിനെട്ടു അടവുകൾ പറഞ്ഞതും സത്യം തന്നെ. എന്റെ സ്വഭാവം തന്നെ. ആശംസകൾ
@vpnandanan4942
@vpnandanan4942 2 года назад
🌹🌹all the best 🌹🌹നല്ല അവതരണം 🌹🌹
@vpnandanan4942
@vpnandanan4942 2 года назад
എന്റെ പേര് നന്ദനൻ. ആയില്യം നക്ഷത്രം.3.5.1972 🌷🌷
@vijayankb3745
@vijayankb3745 Год назад
സത്യം ❤
@ramlamyusuframlayusuf5171
@ramlamyusuframlayusuf5171 2 года назад
ഉപകാരപ്രദമായ വീഡിയോ
@subeeshbaby9415
@subeeshbaby9415 2 года назад
കൊള്ളാം ....... ഇഷ്ടപ്പെട്ടു ...... ഫലവും ..... പ്രതിവിധി ... പരിഹാരവും ഉണ്ട് ... .... ചെയ്തു നോക്കിയിട്ട് തീർച്ചയായും മറുപടി തന്നിരിക്കും
@sindhuanil603
@sindhuanil603 2 года назад
ഞാൻ ആയില്യം നക്ഷത്രം ആണ്. ഇതിൽ പറഞ്ഞ കാര്യങ്ങൾ എൻ്റെ കാര്യത്തിൽ സത്യമായാണ് അനുഭവപ്പെടുന്നത്.
@shineshine4616
@shineshine4616 19 часов назад
എല്ലാ ആയില്യം കാരുടെ ഗതി ഇതൊക്കെ തന്നെ ആണ്.. അവർക്കു ഇത്‌ പറയാൻ എളുപ്പമാണ്.. ഇവരുടെ അടുത്ത് ചെല്ലുന്ന എല്ലാ നക്ഷത്രക്കാരെയും പഠിച്ചു ഇവർ പറയുന്നു..
@meenukrishna6405
@meenukrishna6405 11 месяцев назад
ഈ പറഞ്ഞ എല്ലാ കാര്യങ്ങളും സ്വഭാവവും എനിക്കുണ്ട് എനിക്ക് അത്ഭുതമായി പോയി so Thank you so much 😊
@manojkumar-jr4wr
@manojkumar-jr4wr 2 года назад
Thanku sir.good information I born in ayillyam nakshtra.absolutly correct.sir I ask one question 18 positive qualities.so mattullavarude quality enthanu.
@indudev2847
@indudev2847 2 года назад
Very correct info of ayiliyam
@roshbindya2291
@roshbindya2291 2 года назад
Very correct thank you so much Aayilyam
@rinushibu7988
@rinushibu7988 2 года назад
റിനു.. ആയില്യം..16/06/1980 തിരുമേനി പറഞ്ഞത് വളരെ ശരിയാണ്... ദോഷങ്ങൾ നീങ്ങുവാൻ പ്രാർത്ഥിക്കണേ 🙏🙏
@bahuleyanpangalukadu2431
@bahuleyanpangalukadu2431 2 года назад
okആണ
@rajitharaju2725
@rajitharaju2725 Год назад
എന്റെ പേര് രജിത ഇതിൽ പറഞ്ഞ കാര്യം എല്ലാം ശരിയാണ് എന്റെ ഡേറ്റ് ഓഫ് ബർത്ത് 1986)5)29 ഇതാണ് ഞാൻ ജനിച്ച തീയതി
@sunilkumarvkv4149
@sunilkumarvkv4149 2 года назад
All details content are correct
@anilnalledath1859
@anilnalledath1859 2 года назад
100% യോജിക്കുന്നു. അനിൽകുമാർ ആയില്യം നക്ഷത്രം
@barjunbarjun4522
@barjunbarjun4522 2 года назад
Thank you...
@premarajankmsarangi9508
@premarajankmsarangi9508 2 года назад
All 18 points were exactly correct👍
@anusreeananya2850
@anusreeananya2850 2 года назад
Very good message
@ebisonkuzhuppil9739
@ebisonkuzhuppil9739 2 года назад
തിരുമേനി പറഞ്ഞതെല്ലാം വളരെ ശരി യാണ്. ഇതുവരെ ഇങ്ങനെ ആരും പറഞ്ഞട്ടില്ല. ഞാൻ ബേബി.25/5/1977. ആയില്യം. പ്രാർത്ഥിക്കണേ.
@appumtappumt1349
@appumtappumt1349 2 года назад
എന്റെ പേര് അപ്പു ആയില്ല്യംസർ പറഞ്ഞത് കേട്ട് അത്ഭുതപെട്ടു പോയി എത്ര സത്യം ആദ്യമായിട്ടാണ് ഇത്ര കറകടായിട്ട് ഒരാൾ പറയുന്നത് കേട്ടത് അവസാനം പറഞ്ഞ പോലെ വരവുണ്ട് ചിലവു കൂടുതൽ മിച്ചം ഒന്നും ഇല്ല സാമ്പത്തിക ഉയർച്ചയം എന്നും പണിയുണ്ട് (കൂലി പണിയാണ്) മിച്ചം ഒന്നും ഇല്ല
@minipramodmini2092
@minipramodmini2092 2 года назад
പറഞ്ഞത് എല്ലാം true ആണ്. 👍🏻
@munnamunna16
@munnamunna16 2 года назад
Thank you for the information and I was looking forward to hearing a positive response from aliyam Nakshatram....once again thank you for your wonderful positive thoughts about aliyam Nakshatram
@jegug6069
@jegug6069 2 года назад
100%sathayam'sr
@rajits8835
@rajits8835 2 года назад
1960, Unnikrishnan Ayyllm
@abdulsalamsalam8423
@abdulsalamsalam8423 Год назад
നിങ്ങൾ പറഞ്ഞത് എല്ലാം സത്യം തന്നെ ആണ്... ❤️❤️❤️❤️❤️🙏🙏🙏🙏🙏
@vedhafilms247
@vedhafilms247 2 года назад
വളരെ ശരിയായ കാര്ര്യങ്ങൾ ആണ് 👍
@jayasreeravindranath2981
@jayasreeravindranath2981 2 года назад
Akhil Ravindranath Nair Nakshathram-Ayilliam Date of birth-20/7/1993 Time-6.20pm Kalyanam ennu nadakkum innu parayamo nalla Joly kittumo
@shilpams8597
@shilpams8597 2 года назад
Very true 😊
@nandhukrishna1086
@nandhukrishna1086 2 года назад
100% True🙏🏻❤️
@jithyanp1240
@jithyanp1240 2 года назад
നന്ദിയുണ്ട്🙏 JITHYA N P- 21/05/1999 ആയില്യം
@chandradethangopalan210
@chandradethangopalan210 2 года назад
Good video Dethan Ketta
@sajus6963
@sajus6963 2 года назад
Very true 🙏
@indug6498
@indug6498 2 года назад
കൊള്ളാം 🙏🙏
@sumismitha8879
@sumismitha8879 2 года назад
ഒട്ടുമിക്ക എല്ലാ കാര്യവും സത്യമാണ് 🙏🙏
@muralykrishna8809
@muralykrishna8809 2 года назад
നന്ദി നമസ്കാരം
@vishnugrvishnugr6012
@vishnugrvishnugr6012 2 года назад
തിരുമേനി എന്റെ നക്ഷത്രം ആയില്യം നക്ഷത്രം ആണ് ഇതിൽ പറഞ്ഞതു എല്ലാം ശരി ആണ് 🙏🙏🙏🙏
@vijayalakshminair168
@vijayalakshminair168 2 года назад
Thirumeni ente star aayillyam aanu. Ithil paranjathellam valare correct aanu🙏🙏🙏🙏🙏
@sanoopprasad453
@sanoopprasad453 2 года назад
Very true.... ❤👍👍
@shibupn4420
@shibupn4420 Год назад
100 % ..... ശരിയായ വസ്തുത ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
@sindhualora500
@sindhualora500 2 года назад
എന്നെ സംബന്ധിച്ച് ഈ പറഞ്ഞതെല്ലാം correct ആണ്... ഔദ്യോഗികമായി നല്ല ഒരു സ്ഥാനത്ത്.. ഇരിക്കുന്നയാളും, നല്ല വ്യക്തിത്വവും അടുക്കും ചിട്ടയും.. കൃത്യനിഷ്ഠയും,. വളച്ചൊടിവുകളില്ലാതെ മുഖം നോക്കാതെ കാര്യം വെട്ടി തുറന്നു പറയുന്ന ഒരു വ്യക്തിത്വം ഉണ്ടെങ്കിലും അത് ആരുടേയും വെറുപ്പ് പിടിച്ചു പറ്റാതെ മുന്നോട്ടു പോകാൻ നല്ല വശമുള്ള ആളുമാണ്.. ആയില്യക്കാരെ കണി കാണാൻ കൊള്ളില്ല എന്ന് പറഞ്ഞവരെ തിരിച്ചു പറയിപ്പിച്ചിട്ടുമുണ്ട് 😂 പറഞ്ഞതൊക്കെ അക്ഷരം പ്രതി സത്യം.. 🙏നന്ദി
@bijumonks4205
@bijumonks4205 2 года назад
ശരിയാണ് ചേച്ചീ ! ഒരായില്ല്യം നാൾക്കാരൻ
@somasenanvaruvil6558
@somasenanvaruvil6558 2 года назад
Sathyam anu swami 100%correct. Pakshe oru improvement ella jeevithathil sakada yogam ullathu kondayirikkum.12.2.1960. 3.30.to 4 am.ayiliam
@manjushasuresh1496
@manjushasuresh1496 2 года назад
Positive ayee paranyuu...thankyou
@pramodc2665
@pramodc2665 2 года назад
തികച്ചും ശരിയാണ്.പ്രമോദ് ആയില്യം
@anild3307
@anild3307 2 года назад
Very good sir
@sudhakaranp5331
@sudhakaranp5331 2 года назад
100% correct.
@devikadevooty5882
@devikadevooty5882 2 года назад
Very correct
@bindumolcv2485
@bindumolcv2485 2 года назад
ആരെങ്കിലും നാളെതാന്നു ചോദിച്ചാൽ ആയില്യം ആണെന്ന് ഞാൻ പറയില്ല, പേടിയാണ് പറയാൻ, പറഞ്ഞാൽ ഉടനെ പറയും അയൽ ദോഷിയാണ് ഭാഗ്യമില്ലാത്ത നാളാണ് എന്നൊക്കെ, ഒരുപാട് കുറ്റങ്ങൾ കേട്ടിട്ടുണ്ട് ഈ നാളായത് കൊണ്ടു മാത്രം, എന്റെ കുഴപ്പം കൊണ്ടല്ലല്ലോ എന്റെ നാള് ആയില്യം ആയതു 😭
@clemingmack2552
@clemingmack2552 2 года назад
Ayal dosham alla. Ayalkark kushumb aanu. Bcs ayilyam nalla naal aanu
@anujo3991
@anujo3991 2 года назад
Me too
@sujathamenon7144
@sujathamenon7144 2 года назад
Very true
@cgbabybaby4384
@cgbabybaby4384 2 года назад
Very correct , first point is most negatives of me I think. Very deeply analysed 4-2-1958 time 1400 hrs day.
@reshmas8753
@reshmas8753 2 года назад
Reshma 14/10/1998 time 6: 03
@premdasyesudasan5778
@premdasyesudasan5778 2 года назад
Correct, one hundred percent.
@roclassic9236
@roclassic9236 2 года назад
Valare seriyanu sir 🙏🙏
@beenaanil7468
@beenaanil7468 2 года назад
Valare sathyam.😍😁🙏🙏🙏
@bindhubiju8843
@bindhubiju8843 2 года назад
വളരെസത്യം. ബിന്ദു ആയില്ല്യം 20,3,1978.2am. പ്രാർത്ഥിക്കണേ തിരുമേനി. കടബാധ്യത തീരാൻ വേണ്ടി.
@ponnybabu1712
@ponnybabu1712 2 года назад
This is also correct. My star is ayilliam
@ima206
@ima206 2 года назад
Chithra Ayilyam DOB: 18-04-1978 (Wednesday 3.30 AM)
@PullannoorMedia
@PullannoorMedia 2 года назад
പറഞ്ഞത്‌ വളരെ ശരിയാണ്‌.. രഘു. ആയില്യം ..നക്ഷത്രം 07/02/1993 സഹായിക്കണെ
@geethabnair9020
@geethabnair9020 2 года назад
Hari om 🙏 jan Ayiliyam ithil Sir parayunnathe ellam ente swabhavam anu correct anu ente lakshya bodham Bhagavath praapthi anu ellam shaknikam anu ennum mohabhagathil muzhukilla coreect karyashamatha ella joliyum Correct cheyyum apavada bhayam illa ithelkam Correct anu 13 no correct ethra Correct anu 14 correct 15 very very correct 100 per 17 correct 18 correct very very correct Hari om 🙏
@shylajap7574
@shylajap7574 2 года назад
ഇഷ്ടംആയി
@bachelorchronic6843
@bachelorchronic6843 2 года назад
വളരെ ശരിയാണ്
@vinithasreekanth7855
@vinithasreekanth7855 2 года назад
എന്റെ നാളും ആയില്യം ആണ്. തിരുമേനി പറഞ്ഞതെല്ലാം ശേരിയാണ്. 🥰🥰
@deepadasan8363
@deepadasan8363 8 месяцев назад
നല്ല രീതിയിൽ അവതരിപ്പിച്ചു അതിന് ആദ്യം നന്ദി പറയട്ടെ എല്ലാ വരുംആയിലൃംനാളിനെദോഷമായി പറയും അതൊന്നും എന്റെ ജീവിതവും സംസ്കാരവും സ്വഭാവവുമായി യാതൊരു ബന്ധവുമില്ല സാറ് പറഞ്ഞത് 100% ശരിയായ കാരൃമാണ്
@josmyjoseph1421
@josmyjoseph1421 2 года назад
In my case it is absolutely correct
@jaasimon1302
@jaasimon1302 2 года назад
😳subscribed. ഒന്നാമത്തെ അടവ് കേട്ടപ്പോൾ തന്നെ ഞാൻ ഞെട്ടി .ഒക്കെ correct ആണ്
@manjuvinod2006
@manjuvinod2006 2 года назад
Valare correct
@sunithapallath7552
@sunithapallath7552 2 года назад
Nannayittund
@lisathomas4668
@lisathomas4668 2 года назад
💯 correct sir
@salinisasi-hx8vq
@salinisasi-hx8vq 2 года назад
Adukum chittayum ottum illatha kurae ayilyakarae enikariyam enkilum mukalum sarithannae thanks
@hinduraj450
@hinduraj450 2 года назад
നല്ല video ❤️👍
@brokenangel1008
@brokenangel1008 2 года назад
Valare satyamanu tankal paranjath....ellam ente karyathilum correct anuu..
@samonsaji2434
@samonsaji2434 2 года назад
Correct 🙏🙏🙏
@kcsammakcs7901
@kcsammakcs7901 2 года назад
Correct prediction for my son. Today is his pirnnal.
@jegug6069
@jegug6069 2 года назад
Sathyam'100%sr
@sahadevanem3754
@sahadevanem3754 2 года назад
Very very very good
@ushapadman4723
@ushapadman4723 2 года назад
എല്ലാം ശരിയാണ് 🙏🙏🙏അജിത്‌ ആയില്യം 21.02.1997
@ponnukannan
@ponnukannan 2 года назад
Njn 20.02.1997ayilam😜
@rajasekharanottapalam1448
@rajasekharanottapalam1448 2 года назад
All points are noted. Exactly 99% are found to correct order in my life past six and half decades in my life. Excellent motivation. Keep it up. Congratulations. Chiranjeevi bhava. 8
@ghhghgg6584
@ghhghgg6584 10 месяцев назад
Verygood
@sheelavs1799
@sheelavs1799 Год назад
Correct points.
@jessymathew6983
@jessymathew6983 2 года назад
Verrycorect
@indiramadhavan2217
@indiramadhavan2217 2 года назад
നമസ്ക്കാരം പറഞ്ഞതു മുഴുവൻ ശരിയാണ് ഒരു ജ്യോതിഷനും ഇത്ര കറക്ട് ആയി പറഞ്ഞിട്ടില്ല
@sajithas8628
@sajithas8628 2 года назад
correct
@geethakrishnan4660
@geethakrishnan4660 Месяц назад
Thirumeni. 100% correct. Thanks 🙏
@athulyasiva870
@athulyasiva870 2 года назад
തിരുമേനി "വിഷകന്യക ലക്ഷണം " എന്നതിനെക്കുറിച് ഒരു detailed vedio ചെയ്യുമോ. Please 🙏🙏
@rajishavasudevan320
@rajishavasudevan320 Год назад
അതെന്താ സംഭവം
@martincd2000
@martincd2000 2 года назад
ആദ്യമായണെ ഒരാൾ ആയില്യം നാളിനെക്കുറിച്ച് ഇത്ര കൃത്യമായ് പറയുന്നതെ, 18 കാര്യങ്ങളും വളരെ കറക്ട്. 100%
@SunilKumar-de9wh
@SunilKumar-de9wh 2 года назад
🙏 സത്യം
@priyashinto4318
@priyashinto4318 2 года назад
പ്രിയ,1982. ജൂൺ 24 ആയില്യം ഒരു കുഞ്ഞു ഉണ്ടാവൻ പ്രാർത്ഥിക്കേണേ
@jyothishsankar5830
@jyothishsankar5830 2 года назад
ഞാനും 1982 ജൂൺ 24 ആണ് ജനിച്ചത് 😄
@nabalanayyappan5220
@nabalanayyappan5220 2 года назад
വളരെ വളരെ ശരി
@sathyaanoop
@sathyaanoop 2 года назад
വളരെ വളരെ ശരിയാണ്.
@anilkumarr9401
@anilkumarr9401 2 года назад
Great
@ajithkumarv2632
@ajithkumarv2632 2 года назад
100 percent correct
@navikanthp1164
@navikanthp1164 2 года назад
Can you translate in English?
@anieiype6059
@anieiype6059 2 года назад
എല്ലാം correct തന്നെ Anie 09.04.1976
@basiumru7058
@basiumru7058 2 года назад
Njan Aayillyam anu. 💯👍🥰 God bless you sir.
@sivakumarrajagopalan5267
@sivakumarrajagopalan5267 3 месяца назад
Sir, ഞാൻ ശിവകുമാർ,(19.12.1978 )ആണ് birthdate.ആയില്യം നക്ഷത്രം..... അങ്ങ് പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്.....Thanks....
@rajithabiju9087
@rajithabiju9087 Год назад
എന്റെ നക്ഷത്രം ആയില്ല്യം ആണ്. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്
@maalumaalavika2064
@maalumaalavika2064 2 года назад
രമ്യ ആയില്യം 22.09.1984.. കന്നി 6 time 3.55 എനിക്ക് രണ്ടാമത് ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുമോ?
@kashinadh2752
@kashinadh2752 2 года назад
You are great
@sudhimurals6378
@sudhimurals6378 2 года назад
Correct 👍💯
@bindusabu9064
@bindusabu9064 2 года назад
Very very correct njan ayilyam
@anitapk7011
@anitapk7011 2 года назад
100%Correct
@shajishaji2828
@shajishaji2828 2 года назад
100%,,, ശരി
@bindhur7157
@bindhur7157 2 года назад
വളരെ വ്യക്തമായ അവതരണം. Bindhu ആയില്യം
@diya1690
@diya1690 2 года назад
100% sathyam
Далее
Она Может Остановить Дождь 😱
00:20
#engineering #diy #amazing #electronic #fyp
0:59
Просмотров 2,1 млн