Тёмный

ആയില്യം നാളുകാരെക്കുറിച്ചുള്ള ചില പ്രധാന വിശേഷങ്ങൾ | Amal Sanathanam | Astrological Life 

Astrological Life
Подписаться 445 тыс.
Просмотров 215 тыс.
50% 1

Amal Sanathanam,
Director, Bharathiya Manthra Vidya Peedom,
Thiruvananthapuram
Mob : 9447331564
Praveen Sanathanam (Private Secretary)
Mob : 8129488062
പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
* നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
* ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
* യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
Astrological thoughts for better Life

Опубликовано:

 

26 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 364   
@vntimes5560
@vntimes5560 4 года назад
New Gen ജോത്സ്യൻ ... നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയാണ്👍💐
@seethaa2540
@seethaa2540 4 года назад
വളരെ ശരിയാണ്. ഇരുട്ടാണ് എപ്പഴും ഇഷ്ടപ്പെടുന്നത്. ഇരുട്ട് കാണുമ്പോൾ എന്തിനെന്നില്ലാതെ സങ്കടവും കരച്ചിലും വരുന്നു. രാത്രിയിൽ കിടക്കുമ്പോ ഇരുട്ടിൽ നോക്കിയാണ് അന്നത്തെ ദിവസം ഉണ്ടായ എല്ലാ നല്ലതും ചീത്തതും ആയിട്ടുള്ള കാര്യങ്ങൾ ഷെയർ ചയ്യുന്നത്
@reddodo4189
@reddodo4189 4 года назад
♥️
@shivakumars3831
@shivakumars3831 4 года назад
സത്യം
@sruthypbalan700
@sruthypbalan700 4 года назад
Me too
@devapriya4885
@devapriya4885 3 года назад
Me too
@sheenasathi549
@sheenasathi549 3 года назад
S
@nishak2289
@nishak2289 3 года назад
പറഞ്ഞത് എല്ലാം ശെരി ആണ്. പക്ഷെ വഞ്ചിക്കാൻ മാത്രം അറിയില്ല.
@ganeshkamath2924
@ganeshkamath2924 3 года назад
ഞാൻ ആയില്യം നക്ഷത്രത്തിൽ ആണ് ജനിച്ചത്. നിങ്ങള് പറഞ്ഞത് 100% സത്യമാണ്. പലരെയും സഹായിച്ചു മാത്രമേ ശീലമുള്ളൂ. ഇത് വരെ വഞ്ചിച്ചഇല്ല.
@visalamashaworkerputhurpan496
Verycorrect
@googlesujathavijayan2621
@googlesujathavijayan2621 4 года назад
എന്റെ നക്ഷത്രം ഇതാണ്. ഞാൻ ദിവസവും ലളിതസഹസ്രനാമവും. കനകധാരസ്തവും. ശ്രീ ചക്ര മന്ത്രവും എന്നും രാവിലെ ചൊല്ലാറുണ്ട് കൂടാതെ ആദിത്യ മന്ത്രവും ചൊല്ലാറുണ്ട്.. എല്ലാദേവി ദേവൻ മാരെയും സ്തുതിച്ചു കൊണ്ടുള്ള കിർത്തനങ്ങളും ചൊല്ലാറുണ്ട്..
@usham7230
@usham7230 10 месяцев назад
ഞാൻ ആയില്യം നക്ഷത്രം ആണ് മോൻ പറഞ്ഞതെല്ലാം കറക്റ്റാണ് വളരെ അനുഭവത്തിൽ വന്ന വന്ന കാര്യമാണ്
@sajithkumarvr3522
@sajithkumarvr3522 Год назад
വളരെ ശരിയായ കാര്യം ആണ് പറഞ്ഞത് ഞാൻ ആയില്ല്യo നക്ഷത്രം ആണ് 👍
@aryanoju6397
@aryanoju6397 3 года назад
എല്ലാം ശരിയാണ്, ഇരുട്ടിനെയാണ് ഏറ്റവും ഇഷ്ടം, 🤭🤭വഞ്ചനമാത്രമശരി യല്ലാത്തത്?
@shinushinu6968
@shinushinu6968 3 года назад
Correct. പക്ഷേ വഞ്ചനയുടെ കാര്യം തെറ്റാണ്
@anithkb2258
@anithkb2258 3 года назад
To
@Moon12489
@Moon12489 3 года назад
ഞാൻ ആയില്യം ആണ്. പറഞ്ഞതിൽ ഞാൻ ഭയങ്കരമായിട്ട് ദേഷ്യപെടും, സ്നേഹിക്കും എല്ലാം കൂടുതൽ ആയി പ്രേകടിപ്പിക്കും. ഭയങ്കര തന്റോടി ആണ്, ഒരുപാട് അനുഭവിച്ചിട്ടുണ്ട് but ആരെയും മനഃപൂർവം ചതിച്ചിട്ടില്ല.
@amritharahulamritha9377
@amritharahulamritha9377 4 года назад
വളരെ ശരിയാണ് എന്റെ ചേട്ടൻ തന്നെ എന്നോട് ചോദിക്കും ഇത്രയും സ്നേഹിക്കുന്ന നീ എങ്ങനെ നീ എന്നോട് ഇങ്ങനൊക്കെ പറയാൻ തോന്നുന്നു എന്നു ചോദിക്കും. 😍
@joshinjoshin1307
@joshinjoshin1307 Год назад
Ente wifinte yum ayilyam nalane 100correct
@anaswararaveendran1058
@anaswararaveendran1058 3 года назад
True, ഇരുട്ടിനെ ഇഷ്ട്ടാണ്. പക്ഷെ ആരെയും വഞ്ചിച്ചിട്ടൊന്നും ഇല്ല. സ്നേഹിച്ചവരൊക്കെ ഇട്ടിട്ടുപോയിട്ടേ ഉള്ളു especially friends😪
@hrishikeshudayan7901
@hrishikeshudayan7901 3 года назад
Sathyam😢💔
@rithurajyathuraj4359
@rithurajyathuraj4359 3 года назад
ഞാനും ആയില്യം കരി ആണ് ശരിയാണ്. ആരെയും വഞ്ചിച്ചിട്ടില്ല സ്നേഹിച്ചവർ ഇട്ടു പോയിട്ടേയുള്ളു കുടുതലും കുട്ടുകാർ😔😔
@vargheserajan30
@vargheserajan30 2 года назад
Velicham dukhamaanu.iruttallo sukha pradham
@anaswararaveendran1058
@anaswararaveendran1058 2 года назад
@@hrishikeshudayan7901 💯
@sreeroopks9062
@sreeroopks9062 3 года назад
98% പറഞ്ഞതെല്ലാം ശരിയാണ് 😍.. പക്ഷേ ഇതുവരെ ആരേം വഞ്ചിച്ചിട്ടില്ല..😔
@sreelekhaappu474
@sreelekhaappu474 2 года назад
Sathyam🙌
@aydin-myworld2148
@aydin-myworld2148 3 года назад
98% ശരിയാണ്.. മനഃപൂർവം ആരെയും വഞ്ചിച്ചിട്ടില്ല, ഇരുട്ടിനെ ഇഷ്ടപ്പെടുന്നില്ല..
@anjalysatheesan5905
@anjalysatheesan5905 4 года назад
വളരെ നല്ല വിശദീകരണം. നന്ദി sir
@sudheeshdas8437
@sudheeshdas8437 2 года назад
😄😄
@sudhakk1793
@sudhakk1793 3 года назад
ഉപകാരം ചെയ്തിട്ടുണ്ട്. ഇപ്പോഴും ചെയ്യും. ആരെയും ചതിച്ചിട്ടില്ല അങ്ങനെ ചിന്തിക്കാനേ എനിക്ക് പറ്റില്ല. പിന്നെ രഹസ്യം സൂക്ഷിച്ചു വെക്കാൻ അറിയുകയേ ഇല്ല. മനസ്സിൽ ഒന്നുമില്ല. ഇരുട്ടിനെ ഇഴ്ടമാണ്. ബാക്കി 95%ശരിയാണ്. സാർ പറഞ്ഞത് എനിക്ക് വളരെ ഇഴ് ട പെട്ടു
@rajeswarirajith2100
@rajeswarirajith2100 4 года назад
U r absolutely right
@pradeepkumarkumar1454
@pradeepkumarkumar1454 4 года назад
വളരെ ശരിയാണ് .സ്വയം ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്യാറുണ്ട് .
@SanthoshSanthosh-wb9vp
@SanthoshSanthosh-wb9vp 4 года назад
വളരെ ശരിയാണ് പറഞ്ഞത് മുഴുവനും
@sonak.s6248
@sonak.s6248 4 года назад
Absolutely right 🥰🥰🥰🥰
@sujithsujith155
@sujithsujith155 3 года назад
പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഇരുട്ടിനെ ഇഷ്ടപ്പെടുകയും സ്വന്തം വിഷമം ഇരുട്ടിൽ ഇരുന്നു വെറുതെ പറയാറുണ്ട്
@vipinvijayanvipinvijayan5577
@vipinvijayanvipinvijayan5577 2 года назад
എനിക്ക് ഭയങ്കര ദേഷ്യം ആണ് ചേട്ടാ പിന്നെ ആകെ കൂടി ഉള്ള സമാധാനം മനസ്സിന് വിഷമം വന്നാൽ അത് മാറ്റി വിടാൻ ഒരു കഴിവ് ഉണ്ട്
@mukeshphysio1038
@mukeshphysio1038 4 года назад
വളരെ സത്യമായ കാര്യങ്ങൾ
@haseenasanal6679
@haseenasanal6679 2 года назад
100% correct ആണ് 👏👏👏👏
@sumahanibnsideeq8341
@sumahanibnsideeq8341 4 года назад
എല്ലാം ശരിയാണ്, ഞാൻ ആയില്യം നക്ഷത്രമാണ്
@shazadvlog8881
@shazadvlog8881 3 года назад
മെന്റൽ കപ്പാസിറ്റിയു ണ്ട്😔, വിദ്യ ക്ക് തടസ്സം ണ്ട്, കണ്ണിന്ന് പറഞ്ഞത് കറക്റ്റ് ആണ്, ഇരുട്ടിനോട് ഇഷ്ട്ടം എല്ലാം 💯 സത്യം✔️
@vargheserajan30
@vargheserajan30 2 года назад
Ente makan aayillyam aanu.padikkaan midukkan bsc nurse.visayum tickrttum ennathekku varum?
@soujusouju1069
@soujusouju1069 Год назад
നിങ്ങൾ പറഞ്ഞത് സത്യം ആർക്കും വേണ്ടാതെ മാറ്റി വെച്ചതെ എനിക്ക് ഇഷ്ട്ടപെടും
@mayasaneesh8207
@mayasaneesh8207 4 года назад
Ellam valare sariyaanu... eruttu enikku valare eshtamanu....sankadangal kalayaan... eruttinum nalla bhangi aanu...
@AadhidevArun
@AadhidevArun 4 года назад
Thank you sir.... Paranja ella karyangalum 110% correct anu... I am really shocked...
@lijisuresh9217
@lijisuresh9217 2 года назад
പറഞ്ഞത് വളരെ ശരി യാണ്.
@remyadineshrrmyadinesh8282
@remyadineshrrmyadinesh8282 4 года назад
വളരെ വളരെ ശരിയാണ്. ഇരുട്ടിനെ പേടിയില്ല. ഇരുട്ടിനെ ഇഷ്ടപെടുന്നു. ഇതിൽ പറഞ്ഞ എല്ലാ കാര്യവും സത്യമുള്ളതാണ്.
@neethujani8812
@neethujani8812 3 года назад
satiyam otteyiku samssarikum eeruttu eshttAmanu
@sarinam1096
@sarinam1096 4 года назад
സത്യം 100%
@sinithas5983
@sinithas5983 3 года назад
എല്ലാം വളരെ ശരി ആണ്
@geethasivakumar7710
@geethasivakumar7710 4 года назад
Valare sariya 👍
@creativecollage965
@creativecollage965 4 года назад
വളരെ ശരിയാണ്...
@prijithamohanan4011
@prijithamohanan4011 4 года назад
Clear ayitulla presentation
@prajeeshe594
@prajeeshe594 4 года назад
Very very correct... Thanks
@rekhajayan3718
@rekhajayan3718 4 года назад
Yes very correct sir
@teenamartina8354
@teenamartina8354 3 года назад
Exactley.. very good👍
@ambilirajeshambilirajesh2269
@ambilirajeshambilirajesh2269 4 года назад
Irutu ,Manasinode samsarikunnath , swayam samsarichille samadanam thedal 🙄 correct ellam satiya..
@mahadevik642
@mahadevik642 3 года назад
മാതൃത്വം അങ്ങേയറ്റം തുളുമ്പി നിൽക്കുന്ന സ്വഭാവ കാരായിരിക്കും എന്നത് കറക്റ്റാണ് എന്റെ അമ്മയ്ക്ക് ആയില്യം ആണ് ഞാൻ അത് ഫീൽ ചെയ്തിട്ടുണ്ട്
@remeshanmahadevan5462
@remeshanmahadevan5462 4 года назад
എന്റെ പൊന്നു 'സഹോദരാ,.. എന്ന് തന്നെ വിളിക്കാൻ തോന്നുന്നു.... 42വയസ്സ് വരെ യും ആയില്യം മായി ജീവിച്ചിട്ട് ഈ അടുത്ത കാലത്തു മകമെന്നറിഞ്ഞു ആകെ കുഴപ്പത്തിലായിരുന്നു ഞാൻഎനിക്കു നന്നായി അറിയാവുന്ന മറ്റു രണ്ടു ആയില്യ കാരുടേയും എന്റെ യും കാര്യം എത്ര പച്ചയായ സത്യമാണ് താങ്കൾ പറഞ്ഞത് ഇപ്പോൾ ഞാൻ ആയില്യമാണെന്ന് മനസ്സിലായി.. താങ്കളുടെ എല്ലാവീഡിയോകളും വളരെ വ്യക്തവും മനോഹരവും ഉപകാരപ്രദവുമാണ് നന്ദി
@BTSbrightofficial_army
@BTSbrightofficial_army 4 года назад
Absolutely correct thanks so much
@shijoshijoshijo1575
@shijoshijoshijo1575 4 года назад
Please give me your mobile number
@krishnanandha7506
@krishnanandha7506 3 года назад
Prenayam crct aannn💯
@geethadas6277
@geethadas6277 4 года назад
എല്ലാം ശരിയാണ് എൻ്റെ കാര്യത്തിൽ
@simimohan1939
@simimohan1939 3 года назад
100% correct aanu sir.pakshe aarem vanchichittilla..
@sobharajan6142
@sobharajan6142 4 года назад
Very very correct
@user-zu2ic7bk4g
@user-zu2ic7bk4g 5 месяцев назад
ഞാൻ ആയില്യം ആണ്... പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റ് ആണ് 😊
@geethukrishna4984
@geethukrishna4984 4 года назад
Well said
@remyaajesh9940
@remyaajesh9940 3 года назад
Sir 💯 ശെരിയാണ്
@jayalakshmissmallworld7692
@jayalakshmissmallworld7692 3 года назад
Ente appachi aayilyam aanu. Peru njan parayunnilla ath Njan Avarodu kanikkunna daya aanu Veettukaarodu sathrutha manobhavam aanu. Chanku parichu kodukkunna aangala yum angalayude kudumbavum nasikkanam ennu aathmartha maayi aagrahikkunnand. Kunjunnalil ennodum ente sahodarangalodum kruramayi perumariyittund. Dhushtatharam kaanikkunnakond nalla uyarchayum ond. Pullikkarithide bandhu aanennu paranjal nattukaru odichittu thallum. Athra nalla swabhavama Aayilyam nalinte aano atho valarthu dhosham aano ennariyilla Enthanelum Njan jeevithathil ettavum verukkunnu. Ithrem ezhuthiyappo thanne enthoru santhosham ente ammede kazhithinu vare pidichittund. Amma pinne ellam mindathe sahikkum. Avarodu enikk orikkalum sneham thonniyittilla .pand enikk avare pedi aayirunnu. Ippo oru puzhu vine kanunna pole arappu thonnunnu Athrakk njangale vedhanippichittund appachichiyum avarude familyyum.
@subashchandraboss8286
@subashchandraboss8286 3 года назад
Ohh, very sad, അങ്ങോട്ട് mind ചെയ്യാൻ പോവണ്ട
@vijayankrishnan1717
@vijayankrishnan1717 4 года назад
Thanks sir
@kunjisworld2023
@kunjisworld2023 4 года назад
Paranja oro vaakkum valare sheriyane...
@sudheeshkanjany9732
@sudheeshkanjany9732 3 года назад
1 പംക്യംഷത്രം
@swapnaraj3939
@swapnaraj3939 3 года назад
കറക്റ്റ് 🙏🙏🙏... ഞാനും ആയില്യം... ആരെയും വഞ്ചിച്ചിട്ടില്ല.. എന്നെ വഞ്ചിച്ചവരെ ഉള്ളൂ 😓😓😓 ഫാമിലി ലൈഫ് അതു very bad 😓😓😓husband പൂരം.. പൂച്ച അതാണ് ലൈഫിൽ ആകെ ഉള്ള സന്തോഷം... ഇരുട്ട് ഇഷ്ടം..
@geethabnair9020
@geethabnair9020 3 года назад
Hari om Sir ie paranja kariyangal ellam valare valare sherianu ente anubhvathil ithu ellam correct anu jan rathriye ishtappedunnu ellam seriku paranju ladies inte kariyam prathekichu thanks
@sreedevisaseendran5734
@sreedevisaseendran5734 4 года назад
Corect aanu
@mymoon3545
@mymoon3545 4 года назад
100% satyam aanu paranjad.
@bindu.pmundamani1451
@bindu.pmundamani1451 Год назад
Thaks❤️ sir🙏🙏
@diyajiya1597
@diyajiya1597 3 года назад
Orupadu kariyagal shariyanu
@arunbalachandran14
@arunbalachandran14 4 года назад
Bhoomi vilkuvan enthu vazhipadu cheyyanam.
@madhavivijayan8652
@madhavivijayan8652 4 года назад
Thankyou
@studywithsithara1231
@studywithsithara1231 4 года назад
Sir enikum ente makanum ore janma nakshathravum ore masavum aanu jananam idava masathile aayilyam ..ingana varunathil enthagilum presnam undo??
@soumyavinu2948
@soumyavinu2948 4 года назад
Correct👍
@amruthaps418
@amruthaps418 4 года назад
Uthradam naaline patti parayo plzz
@nikhilbabunikhil473
@nikhilbabunikhil473 4 года назад
101percent correct
@ckksobha7933
@ckksobha7933 3 года назад
Ayilam nalluannu jhan. Character told is absolutely correct. Really we are good at heart.
@Athira_NB
@Athira_NB 3 года назад
Sir penkuttikalku. Endokka joli annu kuduthal nallathu. Parayumo sir plzz
@sumapg646
@sumapg646 4 года назад
സൂപ്പർ
@jihyoonce8102
@jihyoonce8102 3 года назад
👍💯 well said 👍
@AnilKumar-qj8pb
@AnilKumar-qj8pb 4 года назад
എല്ലാം സത്യമാണ്
@Moon12489
@Moon12489 3 года назад
Correct aanu 💯💯💯
@bindu.pmundamani1451
@bindu.pmundamani1451 Год назад
Tru. Words sir🙏
@munikumarmuni9923
@munikumarmuni9923 4 года назад
All is corect
@Najila-iy5pt
@Najila-iy5pt 3 года назад
All correct 🖤
@gincyalex4546
@gincyalex4546 4 года назад
Sir paranjathu valare seriyaanu...ithil ninnu oru maattavum ente jeevithathil illa..marrige polum ithupole 18 yrsil aayirunnu
@priyabalakrishnan9683
@priyabalakrishnan9683 2 года назад
വളരെ ശരിയാണ്👍🤗
@vijimurali3685
@vijimurali3685 4 года назад
Perfect 100%
@unnip227
@unnip227 4 года назад
Njanum aayilyam.ellam sathym
@rakhikannan4196
@rakhikannan4196 4 года назад
Thanks.. ഞാൻ ആയില്യം ആണ്. നാള് കേൾക്കുമ്പോ എല്ലാരും ഇത് പറയുന്നു.. സത്യം സ്നേഹം ആയാൽ അങ്ങറ്റം. വെറുക്കില്ല. ഒഴിഞ്ഞു മാറും. വെറുത്തു പോയാൽ തീർന്നു. ഇങ്ങോട്ടു ദ്രോഹിച്ചവരെ പോലും വിട്ടു കളയും. തന്റേടം ഉള്ളത്കൊണ്ട് family life ൽ ഉള്ള മറ്റുള്ളവരുടെ എല്ലാം നോക്കി അവരെ ഒറ്റക്ക് സപ്പോർട്ട് ചെയ്യാൻ പറ്റുന്നു. പക്ഷേ ഇപ്പൊ സാമ്പത്തികം മുഴുവനും പോയി.
@vntimes5560
@vntimes5560 3 года назад
ഒരു 50 ഉറുപ്യ കടം തര്യോ ...?😺
@nijin9282
@nijin9282 4 года назад
Thiruvonam nakshathram onnu parayuo, plz
@meghs9792
@meghs9792 4 года назад
Njan aayilyam. 100 percent correct
@sangeethasanthosh6183
@sangeethasanthosh6183 3 года назад
Ellam sheri anu 😊
@prajithakumari9971
@prajithakumari9971 2 года назад
വളരെ കറക്ട് 👍🙏
@maneeshac.m1953
@maneeshac.m1953 4 года назад
തസ് സർ ☺️
@thressiammajoy5181
@thressiammajoy5181 2 года назад
വളരെ ശരിയാണ്
@peterjoseph6502
@peterjoseph6502 3 года назад
Yes i like it Lali
@sarithakv9315
@sarithakv9315 3 года назад
Sathyam.....pinne aareyum chathikano vanchikano ishttamallaaa🙏
@61.smithachandran84
@61.smithachandran84 2 года назад
Very correct 100%
@sruthylayam741
@sruthylayam741 4 года назад
Sathym aann sir
@avanthikavlogs3583
@avanthikavlogs3583 3 года назад
50% parayunath sheriyanuu.. Evar straight forward ahnu... Vanchjikanonimm ariyilla... Karanamm nte brother ayondu njn paranjae
@ayubalabalua6092
@ayubalabalua6092 3 года назад
Correct👏🏼
@athirasumit
@athirasumit 4 года назад
Very true..
@kadeejakunjimmu2936
@kadeejakunjimmu2936 4 года назад
Correct anu
@veenaveena6139
@veenaveena6139 3 года назад
Pranayam vivahathil ethikkan enthu cheyyanam
@manjulavinodan96
@manjulavinodan96 3 года назад
Very good
@neethuarun1282
@neethuarun1282 Год назад
100% satham 👍
@rejanicrrejanicr3446
@rejanicrrejanicr3446 3 года назад
വളരെ ശരിയാണ് ... തെറ്റിനെ കണ്ണടച്ച് എതിർക്കുന്നതു കൊണ്ട് വേണ്ടപ്പെട്ടവർ പോലും ശത്രുവായി കാണുന്നു... ഇരുട്ടിൽ സ്വന്തം വിഷമങ്ങൾ ആരേയും അറിയിക്കാതെ ഇറക്കി വെക്കാം ....😂😂
@adipammy1238
@adipammy1238 2 года назад
Correct💯
@harikrishnantp5992
@harikrishnantp5992 4 года назад
Thanks
@DileepKumar-of4vn
@DileepKumar-of4vn 4 года назад
Thanks too much. Everybodies correct am aayilyam star so.
@sahadevanem3754
@sahadevanem3754 3 года назад
All the best
@gayatrir8989
@gayatrir8989 4 года назад
Correct
@paroozstoryworld7772
@paroozstoryworld7772 3 года назад
Very nice
Далее