Тёмный

ആയുധമേന്തി നടക്കാൻ അനുവാദമുള്ള സൗദിയിലെ ഏക ഗോത്രക്കാർ | Al Reeth village Jizan(Part 2) 

YathraToday
Подписаться 866 тыс.
Просмотров 215 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 434   
@basheerchalnai4871
@basheerchalnai4871 6 месяцев назад
ഗോൾഡൻ കണ്ടൻ്റി ലൂടെയാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്❤ ഉഫ് ഒന്നും പറയാനില്ല സൂപ്പർ👍
@sabugeorge4148
@sabugeorge4148 6 месяцев назад
പല യുട്യൂബ്ഴ്സും ആദ്യമായി എന്ന 10:38 പേരെടുക്കാൻ, സ്വന്തം മുഖവും വണ്ടിയും കാണിച്ചുകൊണ്ട് വളവളാ വർത്താനം മാത്രം. വീഡിയോ കാണുന്നവർക്ക് വേണ്ടത് കാഴ്ചകളാണ്, അത് നിങ്ങളുടെ വിഡിയോയിൽ ഉണ്ട്. അതാണ് വ്യത്യസ്തത. 👍
@rkingone2989
@rkingone2989 6 месяцев назад
അതാണ് സത്യം ബ്രോ
@amadanakumar
@amadanakumar 6 месяцев назад
O
@PremKumar-hf3lb
@PremKumar-hf3lb 6 месяцев назад
എന്റെ പൊന്നെ അല്ലാഹ് എന്ന് വിളിച്ചുപോയി
@sudhanpb454
@sudhanpb454 5 месяцев назад
Correct
@philipmervin6967
@philipmervin6967 5 месяцев назад
Award winning video ❤️
@shahulali8704
@shahulali8704 6 месяцев назад
😢 കുറച്ച് കൂടി സമയം ഉണ്ടായിരുന്നകില്‍ എന്ന് തോന്നി പോയവര്‍ ഉണ്ടോ 😌.. പെട്ടന്ന് kazinjeppo എന്തോ പോലെ... ഇങ്ങളെ ബുദ്ധിമുട്ട്‌ റിസ്ക് എല്ലാം മനസ്സിലാവും.. എന്നാലും കുറച്ച് കൂടി നേരം കണ്ട് ഇരിക്കാന്‍ തോന്നി പോയ നിമിഷം.. മാഷാ allah.. ജീവിതത്തില്‍ നേരിട്ട് ഒന്നും ഇങ്ങനെ കാണാന്‍ പറ്റില്ല ഇങ്ങളെ പോലെ ഉള്ളവര്‍ ഉള്ള കാലം വരെ.. നമ്മൾ ഇതിലൂടെ കണ്ടു തൃപ്തി പെട്ട് കൊള്ളട്ടെ ❤️🥰 Allahu inggakk aafiyath ഉള്ള deergays നല്‍കി halaalaaya maarkathil ജീവിക്കാൻ ഉള്ള baakiyam taratte ആമീന്‍ 🤲 😘✌️ All the very best.. Insah allah Waiting for another day.....
@siddiqueparambil
@siddiqueparambil 6 месяцев назад
നല്ല ചങ്കുറപ്പുള്ള ആളാണ് നിങ്ങൾ ഏത് പ്രതിസന്ധിയെയും തരണം ചെയ്യും
@faisalothayi4751
@faisalothayi4751 6 месяцев назад
കണ്ടിട്ട് കയ്യും കാലും വിറക്കുന്നു.. പൊളി വെബ്..Beauty of Aseer❤❤ And me in Khamis Mushaith..
@xuv500lover2
@xuv500lover2 6 месяцев назад
വീഡിയോ.. ഒരു രക്ഷയും ഇല്ല.. പൊളി... പറ്റിയ ചങ്ങാനെ അനക് കിട്ടിട്ടാതു.... പിന്നെ മഹിന്ദ്ര. Thar 👌🏻👌🏻...
@Sharafu530
@Sharafu530 6 месяцев назад
വണ്ടിയുടെ കുണുങ്ങി കുണുങ്ങി ഉള്ള ആ പോക്ക്,,, ബേറെ ലെവൽ 👍👍
@BabinKBabin-vw8qt
@BabinKBabin-vw8qt 2 месяца назад
😅😂
@arun.tpniker9059
@arun.tpniker9059 6 месяцев назад
എന്റെ ദിൽഷാദേ കണ്ടിട്ട് കയ്യും കാലും വിറക്കുന്നു നിന്നെ സമ്മതിച്ചു 💕💕💕💕
@Hitman-055
@Hitman-055 5 месяцев назад
എല്ലാ സൃഷ്ടിച്ച പടച്ചവന് ഈ റോഡ് ടാർ ചെയ്താൽ എന്താ കുഴപ്പം?😊
@philipmervin6967
@philipmervin6967 5 месяцев назад
എന്റെ BP കൂടി
@INDIA_240
@INDIA_240 6 месяцев назад
വീഡിയോ കണ്ടിട്ട് തല കറങ്ങുന്നു.. 🤭 ആവേശം നല്ലതാണ്, ഒന്ന് തെറ്റിയാൽ മയ്യത്താവും മച്ചാനെ 🙏
@muthalib7125
@muthalib7125 6 месяцев назад
ഇത് എന്തായാലും കലക്കി ഇന്നലെ വീഡിയോ ഇന്നും വീഡിയോ😍 മക്കളെ ആഹ്ലാദിക്ക് അർമാദിക്ക് 🎉👍🏻👍🏻
@nihalm7477
@nihalm7477 6 месяцев назад
ഫോണിൽ കൂടി കണ്ടിട്ട് തന്നെ തല കറങ്ങുന്നു 😮😮😮
@Bigboss.shorts6
@Bigboss.shorts6 6 месяцев назад
Statergy🍌
@nasark6159
@nasark6159 6 месяцев назад
Sameഎനിക്കും
@shuhaibpp5052
@shuhaibpp5052 6 месяцев назад
എനിക്കും 😮
@nabeelmuhammed6305
@nabeelmuhammed6305 6 месяцев назад
Sathyam 😅
@saidalaviek7978
@saidalaviek7978 6 месяцев назад
എനിക്കും
@balakrishnanc9675
@balakrishnanc9675 6 месяцев назад
പറയാൻ ഒന്നുമില്ല... അതി ഗംഭീരം... അതി മനോഹരം... നേരിൽ കണ്ടത് പോലെ... സന്തോഷം.. സ്നേഹം 🥰🥰🥰
@mirfanhashim100
@mirfanhashim100 6 месяцев назад
ഒരു ഇന്ത്യൻ വണ്ടിയുമായി ഗൾഫ് രാജ്യങ്ങളിൽ ആദ്യമായിട്ടായിരിക്കും ഒരു മലയാളി ഓഫ് റോഡ് നടത്തുന്നത്❤
@HaneefMuguroad
@HaneefMuguroad 6 месяцев назад
U tubinte panathinu vendi endum cheyyum
@sulfimekkara6465
@sulfimekkara6465 6 месяцев назад
Enkil thanikkum aakumallo
@remeshnarayan2732
@remeshnarayan2732 5 месяцев назад
അല്ലെടോ 1000000_ മത്
@HaneefMuguroad
@HaneefMuguroad 5 месяцев назад
@@sulfimekkara6465 aavathad onnumilla shramikanam
@maneeshmathewkoshy1219
@maneeshmathewkoshy1219 2 месяца назад
No unknown destination ennoru channel undayirunnu avar GCC FULL KARANGI AFRICAYIL POYI PINNEED NO INFORMATION
@rkingone2989
@rkingone2989 6 месяцев назад
പൊളി സ്ഥലം അവിടെയുള്ളവരുടെ ജീവിതംഒന്ന് ഓർത്തുനോക്ക്😮 ഒന്നും ഓർക്കേണ്ട ഇതുപോലുള്ളസ്ഥലത്തു പോയിതാമസിച്ചാൽ ലോകം മറക്കും 🎉❤❤❤ 5*Star തന്നു
@muhsinkc5933
@muhsinkc5933 6 месяцев назад
ന്റെ മോനെ ഒരു രക്ഷയും ഇല്ല പൊളി വീഡിയോ 🔥🔥🔥
@rasheedmaloram4337
@rasheedmaloram4337 6 месяцев назад
കണ്ടിട്ട് കയ്യും കാലും വിറക്കുന്നു😊
@friendsmedia4358
@friendsmedia4358 6 месяцев назад
ഇന്നലെ അന്നോട് കൊറച്ചും കൂടെ പോവാൻ പറഞ്ഞത് ഇത് കാണാൻ വണ്ടിയായിനു സൂപ്പർ ആയിട്ടാ
@safuwanpathuzappu6941
@safuwanpathuzappu6941 6 месяцев назад
ഞാൻ 2 കൊല്ലം അൽ ബഹ യിൽ ഇണ്ടായിരുന്നു ഇതേ കാലാവസ്ഥയും മലകളും ആണ് 👌🏻👌🏻 അൽ ബഹ eppisode കട്ട waiting ആണ്
@shamsutravelvlogchengara7067
@shamsutravelvlogchengara7067 6 месяцев назад
15:വർഷമായി ഞൻ ജിസാനിൽ. ഇസ്ഥലം.. ഞാൻ കാണുന്നത് ഈ വിഡിയോ.. കാണുമ്പോൾ ആണ്... അടിപൊളി 👌👌👌👌🎉
@karunakaranchembayil4265
@karunakaranchembayil4265 6 месяцев назад
സൗദി അറേബ്യയിലെ ഗുണാ കേവ് ശ്വാസമടക്കിപ്പിടിച്ചാണ് ഇത് മുഴുവൻ കണ്ടത്,,,,,,,😂 ഞാനും ജിസാനിലാണ്
@keralagreengarden8059
@keralagreengarden8059 6 месяцев назад
ഇപ്പോൾ അവിടെ പൊടിക്കാറ്റ് ഉണ്ടോ ! ഞാൻ 20 വർഷം മുമ്പ് അബു അരീഷീൽ ഉണ്ടായിരുന്നു😂
@sahadk3913
@sahadk3913 6 месяцев назад
പോയവൻ അത്ര ബുദ്ധിമുട്ട് ഇല്ല 😂
@zahshanvlogs3044
@zahshanvlogs3044 6 месяцев назад
ഇത് ഞാൻ ഒരു 10 പേർക്കെങ്കിലും അയച്ചുകൊടുക്കും ദിൽഷാദ് മുത്തേ ഇജ്ജാണ് സുൽത്താൻ യാത്രയുടെ സുൽത്താൻ🎖️👑👑👑 ജിന്നാണ് ഇജ്ജ് മായ കായ്ച്ചകൾ കാണിക്കുന്ന സഞ്ചാരി ജിന്ന് 👻👻👻
@nasarka1688
@nasarka1688 6 месяцев назад
വീഡിയോ കണ്ടിട്ട് തന്നെ കയ്യും കാലും വിറക്കുന്നു ഇതുപോലെത്തെ സ്ഥലങ്ങളിൽ നല്ലവണ്ണം ശ്രദ്ധ വേണം
@nabeelaboobackar6399
@nabeelaboobackar6399 6 месяцев назад
നോമ്പ് തുറ വീഡിയോയും, താമസ വീഡിയോയും, കഷ്ടപ്പെട്ട് തിരിച്ചു പോകുന്ന വിഡിയോയും ഒരുപാട് പ്രതീക്ഷിച്ചു.... സമയം പോയതറിഞ്ഞില്ല... Good quality video... Keep it up.. 👍🏻👍🏻👍🏻
@creativeprinting73
@creativeprinting73 6 месяцев назад
amazing............... outstanding ..........adventure ...........cam and quiet ......................
@naseerevt772
@naseerevt772 6 месяцев назад
First view😍😃👍🏻 Munp Ernakulam vech kaanan swadhichu 💖😍
@ranjithnathgs
@ranjithnathgs 5 месяцев назад
ഇതൊക്കെയാണ് ജീവിതം . ഇവിടൊക്കെ യാത്ര ചെയ്യാൻ കൊതിയാകുന്നു .
@k.k.santhoshdivakark.k2797
@k.k.santhoshdivakark.k2797 5 месяцев назад
അതിമനോഹരം. കാണാകാഴ്ചകൾകാണിച്ചു തന്ന ദിൽഷാദിന്. അഭിനന്ദനങ്ങൾ 🌹❤️🌹സ്നേഹആശംസകൾ🌹❤️🌹
@jijujiju9386
@jijujiju9386 5 месяцев назад
എല്ലാ സപ്പോർട്ടും govt കൊടുക്കുന്നു എന്ന് പറഞ്ഞിട്ട്.. അടിസ്ഥാന സൗകര്യമായ റോഡില്ല... 😁
@chennuc4758
@chennuc4758 3 месяца назад
Avide kaaatilll pinna lulu maal bekkkan pattuooo mwooneee ?? Adistanaaaa swugrayammm meansavarude culture keep chyunnuuuu like
@SaffronIshal
@SaffronIshal 6 месяцев назад
മലമുകളിൽ ഞനും വന്നതയിട്ട് തോന്നിപോയി sosoooopper 👍
@ameersuhailvelom
@ameersuhailvelom 6 месяцев назад
ഒന്നും പറയാനില്ല അടിപൊളി
@foodrider6616
@foodrider6616 6 месяцев назад
ഈ സ്ഥലം ഇവിടെ ഉള്ള സൗദികൾക് തന്നെ അറിയില്ല..
@skti.7438
@skti.7438 6 месяцев назад
അടിപൊളി എപ്പിസോഡ്
@nishadhan1798
@nishadhan1798 6 месяцев назад
താറിന് ഇതിലും വലിയ പ്രൊമോഷന് ഇനി കിട്ടാനില്ല …. ഒന്നും പറയാനില്ല മോനെ 🔥🔥🔥
@easovarghese7775
@easovarghese7775 6 месяцев назад
Incredible Saudi Arabia ..so different ..so beautiful.
@sirajudeenvelavoor2533
@sirajudeenvelavoor2533 6 месяцев назад
ആ drone shot പൊളിച്ച്
@AkbarCp-fb6ft
@AkbarCp-fb6ft 6 месяцев назад
ആടിനെ പിടിച്ചു അറുത്തു കബ്സ ഉണ്ടാക്കി തന്നു 👍👍👍👍👍 അതാണ് അറബികളുടെ ആദിത്യ മര്യാദ ഇത് പോലെ ഒരു തോട്ടത്തിൽ ചെന്നപ്പോൾ ഞങ്ങൾ ആകെ ഉള്ളത് 6പേര് മാത്രം അറബിയും മക്കളും ആദ്യം തന്നെ അവരുടെ മകൻ ഒരു ഒട്ടകത്തിനെ കറന്നു ഒട്ടക പാലും ഈത്തപ്പഴം കൊണ്ട് വന്നു വെച്ചു പിന്നെ ആട്ടിൻ കൂട്ടത്തിൽ പോയി ഒന്നിനെ തിരഞ്ഞു പിടിച്ചു അറുത്തു ഇറച്ചി ആക്കി മന്തി ഉണ്ടാക്കി കഴിപ്പിച്ചു അവരെ പ്പോലെ മട്ടൻ തിന്നാൻ ഒന്നും നമ്മളെ കൊണ്ട് കഴിയില്ല ഒരു രാത്രി മുഴുവൻ ആ തോട്ടത്തിൽ ചിലവഴിച്ചിരുന്നത് ഓർക്കുന്നു
@sajinlal3768
@sajinlal3768 6 месяцев назад
അറേബ്യയെ പറ്റി ഇത്ര വിചാരിച്ചില്ല❤
@user-ob4io6bk8v
@user-ob4io6bk8v 6 месяцев назад
അദ്ദേഹത്തിന്റെ ആ മുണ്ട് എവിടെ കിട്ടും??സൂപ്പർ സ്ഥലം, ചുമ്മാതല്ല അവർ അവിടം വിട്ടു പോകാത്തത്,,, 🌹
@sasikumarsasikumar3786
@sasikumarsasikumar3786 5 месяцев назад
അത് ഇന്ത്യയുടെതാണ് പഴയ കാലത്ത കസേരയുടെ തുണി
@Goldstone3330
@Goldstone3330 6 месяцев назад
എത്രനല്ല അധ്വാനത്തിലൂടെയെടുത്ത മനോഹരമായ വീഡിയോ😮. താങ്കൾ വിലകുറഞ്ഞ വർത്തമാനങ്ങൾ ഒഴിവാക്കി മാന്യമായി സംസാരിക്കണം -
@xuv500lover2
@xuv500lover2 6 месяцев назад
സോറി ഇങ്ങനെ സംസാരിച്ചാൽ ഒരു വീഡിയോ രസം ഉണ്ടകു 😊
@MohammedNazim-z8d
@MohammedNazim-z8d 5 месяцев назад
കുട്ടികളെ വളരെ സൂക്ഷിച്ചു നടക്കുക മഞ്ഞുമ്മൽ ബോയ്സ് ആവരുത് അവർക്ക് കയർ ഇട്ടുകൊടുക്കാൻ ആളുണ്ടായിരുന്നു മഞ്ഞും പൊകയും കാറ്റും ശ്രദ്ധിക്കണം
@najeebsumayya912
@najeebsumayya912 6 месяцев назад
ഈ വീഡിയോ കണ്ട് എന്റെ കാൽ പെരുത്ത് പോയി 😄🥰👍
@Muhammedvpz
@Muhammedvpz 6 месяцев назад
Video duration onn koottan patto 20 minut not enough 😢😢😢
@skvlog3359
@skvlog3359 6 месяцев назад
കൊടുക്കടാ ലൈക്ക് ,ഇജ്ജാതി വീഡിയോ......❤❤❤
@muhsinkc5933
@muhsinkc5933 6 месяцев назад
Daily vedio ഇട്ടതിൽ വളരെ സന്ദോഷം 🎉❤❤❤
@alsaeedkhor6209
@alsaeedkhor6209 6 месяцев назад
ചെങ്ങാതീമാരെ നിങ്ങൾ ഇറങ്ങുന്നത് കണ്ടിട്ട് കാൽ വിറക്കുന്നു അപ്പോൾ അത് വഴി ഇറങ്ങിയ നിങ്ങളുടെ ധൈര്യം സമ്മതിച്ചു
@abdurahmankv273
@abdurahmankv273 6 месяцев назад
നോമ്പായത് ഇവരു അറിഞ്ഞിട്ടുണ്ടാവുമോ?ആ ചോദ്യം രസമായി!
@muraleedharannair7543
@muraleedharannair7543 6 месяцев назад
Kalakki makkala eganyem oru sit
@aliyar916
@aliyar916 6 месяцев назад
ഈ സ്ഥലങ്ങളുടെ പേരിലാണ് ഇപ്പോഴും യമൻ സൗദി പ്രശ്നങ്ങൾ... അല്പം സൂക്ഷിക്കുന്നത് നല്ലതാണ്.
@AtHuLAjItH7
@AtHuLAjItH7 6 месяцев назад
Dilshad Bro ethu reused content avan chance und previous video olla seensum ayi matching anu enikku kandapol thonni eppo RU-vid T&C nalla strong anu 1st mobilization povum then channel terminate avan chance und Bro 😮
@sabirvk2403
@sabirvk2403 6 месяцев назад
Such a wonderful episode ever, keep it up mr dilshad and team 😊
@hasainarvp4768
@hasainarvp4768 5 месяцев назад
മനസിനെ ഭയപ്പെടുത്തുന്ന കാഴ്ചകൾ ഇനിയും നാം കാണാത്ത ഇതിലും ഭയാനകമായ ഒരു പാടുണ്ട്,,, സുബുഹാനല്ലാഹ്
@pmufeed8841
@pmufeed8841 6 месяцев назад
Drone shot powli.,but camera kurchooda clarity kurav und😊❤
@riyaskarakkadan2375
@riyaskarakkadan2375 6 месяцев назад
നല്ല നിലവാരമുള്ള വിഡിയോ take care all the best ❤
@sainudheenalain754
@sainudheenalain754 6 месяцев назад
വ്യത്യസ്ത മായ ഒരു വ്ലോഗറാണ്.. ദിൽഷാദ്. ഇനിയും ഇതുമഅതിരി.. നല്ല വീഡിയോസ്. പ്രതീക്ഷിക്കുന്നു............
@fakdy1821
@fakdy1821 6 месяцев назад
ന്റെ കുരുപ്പാളേ..... ഇത് കണ്ട് കയ്യും കാലും വിറച്ചിട്ട് വയ്യ 😮😮😮
@ajeshthampi2545
@ajeshthampi2545 5 месяцев назад
മുഹമ്മദിനേക്കാൾ വലിയ കാട്ടറബികൾ ഉണ്ടോ
@roshansvlog4717
@roshansvlog4717 6 месяцев назад
പാട്ട് പൊളിച്ചു..😂😂അടുത്ത വീഡിയോക് വെയ്റ്റിങ് ❤❤❤❤
@shareefparamban3363
@shareefparamban3363 6 месяцев назад
ഇതുപോലെ എന്നും വീഡിയോ ഇടണേ 🤪🤪
@shibucpshibupadmanaban1813
@shibucpshibupadmanaban1813 6 месяцев назад
Stunning
@sajinlal3768
@sajinlal3768 6 месяцев назад
ഇതൊരു വല്ലാത്ത പഹയനാണ് ടയോട്ട ക്യാമറി കൊണ്ടുവന്നാൽ ഇറങ്ങിപ്പോകുമോ
@abdullrazak4070
@abdullrazak4070 6 месяцев назад
താങ്ക്സ് ദില്ലു അടിപൊളി വീഡിയോ❤❤
@raafigain555
@raafigain555 6 месяцев назад
അല്ല ദിലോ. ഇതിപ്പോ ജീവൻവെച്ചുള്ള കളി മാത്രം ഒള്ളല്ലോ. 😅❤️❤️❤️❤️ take care
@anoopvp9475
@anoopvp9475 6 месяцев назад
ഒരു ഇന്ത്യൻ വാഹനത്തിന്റെ ജൈത്രേ യാത്ര തുടരട്ടെ......കിലോമീറ്റർ എത്രയായി ദിലു 🌹
@sunnymathew8151
@sunnymathew8151 5 месяцев назад
Tremendous video and really adventurous video; i like it 😅😂
@riyaiqrintu9217
@riyaiqrintu9217 6 месяцев назад
ഒന്നും പറയാനില്ല അടിപൊളി വൈബ് ആണ് മോനേ ഇതൊക്കെ നേരിട്ട് കാണാനും ഒരു ഭാഗ്യം വേണം❤❤
@ajileshnp1042
@ajileshnp1042 5 месяцев назад
India kanathavarku ithoru albhudam ayirikum😂
@muhammedfadil567
@muhammedfadil567 5 месяцев назад
Sathyam
@thalappilmohammedmohammed5139
@thalappilmohammedmohammed5139 6 месяцев назад
സൂപ്പർ ദിൽഷാദ് പൊളിച്ചുമോനെ
@SA-ld3ei
@SA-ld3ei 6 месяцев назад
Heart beat koodunnu... Thala karangunnu... Sheriyalle??
@GiriVV-nx1yx
@GiriVV-nx1yx 6 месяцев назад
സൂപ്പർ.സൂക്ഷിക്കണേ മക്കളെ.
@habeebrahman9354
@habeebrahman9354 6 месяцев назад
എന്റെ മോനേ കാലിന്റെ അടീന്ന് ഒരു തെരിപ്പ് 😮
@umair4309
@umair4309 6 месяцев назад
Saudiyil onnum illa enn paranja oru traveller undayirunnu moya moya
@sadisadi6112
@sadisadi6112 5 месяцев назад
Polii ..nattilevideyaa ningal
@N1y45
@N1y45 6 месяцев назад
ഇതാണ് മോനെ thar പിന്നെ ദിൽഷാദിന്റെ driving സ്കില്ലും❤
@BlueTaurianBull
@BlueTaurianBull 5 месяцев назад
next aadu jeevitham theme ... :)
@Shafeedrahman
@Shafeedrahman 6 месяцев назад
ഐവ... വീഡിയോ ഉഷാറായിക്ക് ❤ ആ പാട്ടും 😅😅
@mohammedarshadmak5511
@mohammedarshadmak5511 6 месяцев назад
Not tourist ❌ explorer ✅
@AbAbd-l6b
@AbAbd-l6b 6 месяцев назад
Wow, 👍🏻super video
@shafeeksha442
@shafeeksha442 6 месяцев назад
kidilam place 😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩 13:12 visual beauty kidilam
@muneerpottipurayil4955
@muneerpottipurayil4955 5 месяцев назад
വീഡിയോ endingingil നോമ്പ് തുറ താമസം. റിട്ടേൺ യാത്ര ഉള്കൊള്ളിക്കണമായിരുന്നു. Suddenly stop ചെയ്ത പോലെ തോന്നി.......... വീഡിയോ അനുഭവം ഒരു രക്ഷയും ഇല്ല. സൗദിയിലെ ബദുക്കളെ ആദ്യമായി കാണിച്ചു തന്നു...... പിന്നെ വീഡിയോയുടെ റീച് കൂടുതൽ കിട്ടാൻ....... ലൈഫിന്റെ റീച് ശ്രദ്ധിക്കണേ... ഇത്തരം സ്ഥലം ഓരോ കാല് വെപ്പും സൂക്ഷിച്ചു വെക്കണം... god bluss yu
@husnumubarakmdkd8793
@husnumubarakmdkd8793 6 месяцев назад
ചെങ്ങായ്‌.. ബുഗല്ലേ... നോക്കി പ്പോ 🌹
@muhammedmuneernp772
@muhammedmuneernp772 6 месяцев назад
Adaamonay.neeadhoru thamaasharupathilane explore chayyunnadhe .nannayitunde.englishil.oru.documentry polay.nalla sambashana shailiyil.edhokkay.recasttu chay yyanam.appol adhu mattoru laval aavum.
@noufalbabubpangadi6234
@noufalbabubpangadi6234 6 месяцев назад
മഹിന്ദ്ര thaar അറബികളെ കൊണ്ട് middle ഈസ്റ്റിൽ ഇറക്കിപ്പിക്കാനുള്ള വഴിയും ഒരുക്കി കൊടുക്കുന്നുണ്ട് അസ്സ്‌ലി off road അല്ലെ കാണിക്കുന്നേ😂 മഹിന്ദ്ര നിങ്ങളെ കണ്ടറിയട്ടെ
@salampy
@salampy 6 месяцев назад
Dron shooting maximum edukkuka.. ❤
@mahboobajmal7997
@mahboobajmal7997 6 месяцев назад
മച്ചാനെ പൊളി ❤
@saifudheencholasseri894
@saifudheencholasseri894 6 месяцев назад
Njan daily rathri 2manikum 3 manikkum idayil rottiyumayi poguna route
@anoop19871
@anoop19871 5 месяцев назад
Bro e sthalayhinte details ayakko ? Location and name ?
@Aishus213
@Aishus213 Месяц назад
Ningl bagyam chytha alaa vichrkuna ple jeevkn patunile ✨🥺
@hanihani7095
@hanihani7095 6 месяцев назад
ആ വണ്ടി,ആ ഓഫ് റോഡ് മുഴുവൻ കയറി വരുന്ന വീഡിയോ പിടിക്കാമായിരുന്നില്ലേ?😊
@worldnomadgypsy
@worldnomadgypsy 6 месяцев назад
13:12 music 🎶🎶🎶🎶🎶
@hamdhankv708
@hamdhankv708 4 месяца назад
9:35 ഇന്റീം സ്വഭാവം അങ്ങനെ തന്നെ ആ കൂക്കലിന്നു ഒരു പ്രേത്യക സുഖ 😃😃😃😃
@kks6290
@kks6290 6 месяцев назад
താറിന് ഇതിലും വലിയ പ്രൊമോഷൻ സ്വപ്നങ്ങളിൽ മാത്രം.
@abdulrahman-em8zv
@abdulrahman-em8zv 2 месяца назад
മോനേ ദിൽ ഷാദേ അനക്ക് പെണ്ണ്ങ്ങളും ഉമ്മയും കുട്ട്യോളു ഒന്നും ഇല്ലേ ? അവർ ഇത് കാണില്ലേ?!
@k.c.thankappannair5793
@k.c.thankappannair5793 6 месяцев назад
Happy journey 🎉
@siraj3796
@siraj3796 6 месяцев назад
ബ്രോ അവര് ചിലപ്പോൾ നിങ്ങളെ കൊള്ളയടിച്ചേക്കാം ശ്രദ്ധിക്കുക
@SIDDIQ-1989
@SIDDIQ-1989 6 месяцев назад
Very nice place ❤
@manumanulal7371
@manumanulal7371 6 месяцев назад
എവിടേക് എന്ന് ചോദിച്ചവൻ ഇതാ മുന്നിൽ പോകുന്നു 😂😂😂😂😂
@SakeerGoorg
@SakeerGoorg 6 месяцев назад
Mashaallah
@rafeeelambra
@rafeeelambra 6 месяцев назад
ദിൽഷാദ്..നീ കഴിഞ്ഞ ജന്മത്തിൽ കുറുക്കനായിരുന്നോ?😅😅😅😅😅
@junaidcarnival
@junaidcarnival 6 месяцев назад
ഒരു മയത്തിൽ end ചെയ്യി 😅ചെങ്ങായി പെട്ടെന്ന് നിന്നപ്പോ എന്തോ പോലെ
@ITSMEANOOP-qx7ew
@ITSMEANOOP-qx7ew 6 месяцев назад
ശ്വാസം അടക്കിപിടിച്ച് കണ്ട video❤❤❤
@hareeshkumarhary9756
@hareeshkumarhary9756 6 месяцев назад
Dron shoot spr
@shahanarafeeqrafeeq9329
@shahanarafeeqrafeeq9329 6 месяцев назад
നിങ്ങൾ തിരൂരങ്ങാടി ഭാഗത്തുള്ള യാളാണോ. അവിടത്തെ സംസാര ഷെയിലി ആണല്ലോ
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
小路飞嫁祸姐姐搞破坏 #路飞#海贼王
00:45