Тёмный

EP #65 Muslim Floating Village of Thailand | Floating Mosque, Madrasa, Hotels & Halal Tourism 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 355 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@TechTravelEat
@TechTravelEat 3 месяца назад
Airalo എന്ന സിം എടുക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നിട്ട് Signup ചെയ്യുമ്പോൾ SUJITH4285 എന്ന കൂപ്പൺ കോഡ് കൊടുക്കുക, അപ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 3 ഡോളർ ലഭിക്കുന്നതായിരിക്കും. Download Airalo: ref.airalo.com/xuK5 Get US$3 off your first eSIM data pack from Airalo. Use code SUJITH4285 when you sign up or apply it at checkout.
@roamingmonk
@roamingmonk 3 месяца назад
Airalo app is not there in Indian App Store, since gov blocked it. What are the options to install bypassing App Store?
@iamnarayananks
@iamnarayananks 3 месяца назад
VPN not required. Works now in India
@AnuragArappath
@AnuragArappath 3 месяца назад
Lifil oru tech video polum idathaa... Tech chnel
@roamingmonk
@roamingmonk 3 месяца назад
@@iamnarayananksiPhone App Store isn’t showing the app? What are you talking about?
@iamnarayananks
@iamnarayananks 3 месяца назад
@@roamingmonk yes not working now . I checked last day and it got opened . Now it isn’t
@anwarumalabar1660
@anwarumalabar1660 3 месяца назад
കള്ളും കഞ്ചാവും പട്ടായയും ഫുക്കറ്റും മാത്രമല്ല തായ്ലൻ്റ് എന്ന് കാണിച്ച് തന്ന സുജിത്ത് ഭായിക്ക് ഒരായിരം നന്ദി❤❤
@alwin2658
@alwin2658 2 месяца назад
Methanmarde sneham potti olikunu😂
@anwarumalabar1660
@anwarumalabar1660 2 месяца назад
@@alwin2658 endha ningalde prashnam?
@jeshanct444
@jeshanct444 2 месяца назад
Ninak endhibte choriya​@@alwin2658
@Heis.theman
@Heis.theman 2 месяца назад
​@@alwin2658ellathilum nee mezhukunnu indelo😂sanghii🤡🤡🤡
@JunaisbqvVgd
@JunaisbqvVgd 2 месяца назад
ലഹരി ഇല്ലാത്തത് കൊണ്ട് മാത്രം 90 % കുറ്റകൃത്യങ്ങൾ ഇല്ലാതിരിക്കാൻ സാധ്യതയുണ്ട്
@rintoyohannan8042
@rintoyohannan8042 2 месяца назад
അഫ്ഗനിസ്ഥൻ.സോമാലിയ. പാകിസതൻ ഇതോകെ ഉദാഹരണം.
@sportssalam
@sportssalam 2 месяца назад
​@@rintoyohannan8042അവിടെ ഇതെല്ലാം ഉണ്ട്.
@arshinsmartz5411
@arshinsmartz5411 2 месяца назад
​@@rintoyohannan8042vathikan rome Italy 😂
@FAYISNDR13
@FAYISNDR13 2 месяца назад
Saudiarabia, Qatar, indonesia ഇതുകൂടി ഉദാഹരണം ആക്കാം വികസര രാഷ്ട്രങ്ങൾ ആയ പാകിസ്താനെയും സൊമാലിയേലും ഉദാഹരണം ആക്കാൻ കുഷ്ഠം പിടിച്ചേ മനസ്സിനെ കഴിയൂ അഫ്ഗാനിസ്ഥാനിൽ താലിബാൻ പോപ്പി നിരോധിച്ചു അതിന് ശേഷം യൂറോപ്പിലെ കുഞ്ഞാടുകൾക്ക് മയങ്ങാൻ സാധനം കിട്ടുന്നില അതിന്റെ കലിപ്പിൽ വെസ്റ്റേൺ മീഡിയ എന്തൊക്കെയോ ഇല്ല കഥകൾ പടച്ചു വിടുന്നുണ്ട് നിന്നെപ്പോലെ ഉള്ളവർ അതുകേട്ട് പുലകം കൊള്ളുന്നു
@alwin2658
@alwin2658 2 месяца назад
​@@FAYISNDR13 Vikasikatha ragyagal maatrm udhaharikan kannu pottanmarkum sudappikalkum maatre kazhiyu😂
@Cartier2255
@Cartier2255 2 месяца назад
സ്വന്തം ശരീരത്തെപ്പറ്റി ചിന്തയില്ലാത്ത മനസ്സ് വളരെ വീക്കായ ആളുകളുടെ ആഹാരമാണ് ലഹരി...
@Noufalksdlv
@Noufalksdlv 3 месяца назад
ഞാൻ കുറച്ചായി tech travel eat kaanuhu ഇതുവരെയും സുജിത് തൻറെ ചാനലിലൂടെ യാതൊരുവിധ വർഗീയ പരാമർശങ്ങൾ വിദ്വേഷങ്ങൾ ആളുകളെ തമ്മിൽ തല്ലിppikkuunna യാതൊരു പരാമർശവും ഇതുവരെയും കാണാൻ കഴിഞ്ഞിട്ടില്ല congrats❤
@NandanilNandanil
@NandanilNandanil 2 месяца назад
കൂട്ട ജീവിതമായിട്ടും ഒരു പ്ലാസ്റ്റിക് വെസ്റ്റ് പോലും കണ്ടില്ല എന്നത് എന്നെ അൽഭുതപെടുത്തി
@Ziyarathguide313
@Ziyarathguide313 2 месяца назад
ഞാനും അതാണ് ശ്രദ്ധിച്ചത്.
@AtkareemAt
@AtkareemAt 2 месяца назад
മുസ്ലിംകൾക്ക് മാത്രമേ സാധിക്കൂ - തായ്‌ലൻൻ്റിലും യൂറോപ്പിലും എന്ത് തരം ടൂറിസമാണെന്ന് ലോകത്തിനറിയാം - സെക്സ് ടൂറിസത്തിൽ നിന്നും വ്യത്യസ്ഥമായി ചിന്തിക്കുന്ന മതവുമുണ്ട് എന്നതാണ് ഇസ്‌ലാമിൻ്റെ പ്രത്യേകത =
@SalimChamakkalayilMoideen
@SalimChamakkalayilMoideen 2 месяца назад
ഇതാണ് ലോകം മാതൃകയാക്കേണ്ടത് 👍
@mohamedshafip9194
@mohamedshafip9194 2 месяца назад
മൂല്യങ്ങൾ എന്ന് പറയുന്നത് ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കും വലിച്ചെറിയാനുള്ളതല്ല... അത് മുറുകെ പിടിച്ച് ജീവിക്കുമ്പോഴാണ് ജീവിതത്തിൽ ശാശ്വത സംതൃപ്തി ഉണ്ടാവുക... നല്ല ഒരു യാത്ര വീഡിയോ...
@vijeshkolayadkolayad8418
@vijeshkolayadkolayad8418 3 месяца назад
ഞാൻ പോയ സമയത്ത് അറിഞ്ഞില്ല ഇങ്ങനെ ഒരു സ്ഥലമുണ്ടെന്ന് കാണിച്ചു തന്നതിന് നന്ദി
@amm2515
@amm2515 2 месяца назад
ഞാനും
@Shebeer423
@Shebeer423 2 месяца назад
ഞാനും 👍
@muhammedmuhammed1772
@muhammedmuhammed1772 3 месяца назад
പെണ്ണും കള്ളും ഇല്ലാതെ ടൂറിസം. ഇത്‌ മാതൃക ആണ്
@alwin2658
@alwin2658 2 месяца назад
മാമ്മദിന്റെ മാതൃക ആണോ 😂
@pristinecave
@pristinecave 2 месяца назад
@@alwin2658നീരസം നിന്ദ്യതയിൽ ഒതുക്കി അല്ലെ?
@Stunt_In
@Stunt_In 2 месяца назад
​@@alwin2658bro enikkum job settakki tharo, njan broyekkal nannayi comment itt mezhukikkolaam, please paniyonnumilla athondaa
@bkdbkd407
@bkdbkd407 2 месяца назад
എന്തൊരവസ്ഥ ​@@alwin2658
@Balu-th5zb
@Balu-th5zb 2 месяца назад
Ayal oru good parnjappol iyal enthina, oru religion nte pravachakane parihasikkunnath,
@abdullakunhi8537
@abdullakunhi8537 3 месяца назад
ജീവിധത്തിൽ ഇതുവരെ കണ്ട മനോഹര കാഴ്ചകളിൽ ഒരെണ്ണം കൂടി.....❤
@kdrmakkah5510
@kdrmakkah5510 2 месяца назад
ഹലാൽ എന്ന് കേട്ടാൽ ഹാളിലാകുന്ന നാട്ടിലരുന്നു ഈ വീഡിയോ കാണുന്നു
@alwin2658
@alwin2658 2 месяца назад
Aarelum nirbandichoo😂
@42870
@42870 2 месяца назад
Better you go to any islamic country, India is not an islamic country and no need of halal
@muhammedsuhail5273
@muhammedsuhail5273 2 месяца назад
@@42870 Sorry, we are Muslims and we will do halal. India is not a Hindu fascist country.
@mallufromnorthindia9107
@mallufromnorthindia9107 2 месяца назад
​@@muhammedsuhail52731947our partition is over 🤢
@muneeraarif1550
@muneeraarif1550 Месяц назад
@@42870then callback all hindus from muslim countries stop the revenue
@seaziz
@seaziz 3 месяца назад
തായ്‌ലൻഡിൽ ഇങ്ങിനെ ഒരു സ്ഥലം ആദ്യമായാണ് കേൾക്കുന്നത്, ഇത് അറിയിച്ചു തന്നതിന് നന്ദി, ഇനിയും ഇത് പോലോത്ത unique വീഡിയോസ് വീണ്ടും പ്രതീക്ഷിക്കുന്നു.
@rasheedbabu3431
@rasheedbabu3431 3 месяца назад
സുജിത്ത് ഭക്തന്റെ മതസൗ ഹാർദത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു, You are proud of Hindu, I am proud of Muslim and so We are proud of human👍
@TechTravelEat
@TechTravelEat 3 месяца назад
I‘m proud of a human 👍❤️
@Ragesh.Szr86
@Ragesh.Szr86 3 месяца назад
😂
@pjarunthiruvananthapuram
@pjarunthiruvananthapuram 3 месяца назад
അത് പൊളിച്ചു അളിയാ 💋​@@TechTravelEat
@TheSwitchblade
@TheSwitchblade 3 месяца назад
Supperb replay ​@@TechTravelEat
@pressplayg
@pressplayg 3 месяца назад
Bro stop it ​@@TheSwitchblade
@rasilulu4295
@rasilulu4295 2 месяца назад
കണ്ടതിൽ ഏറ്റവും നല്ല വിഡിയോ 👌👌👌👌👌👏👏ഇതു കാണിച്ചു തന്ന സുജിത്തിന് big salute ❤❤
@babunutek6856
@babunutek6856 2 месяца назад
ബുദ്ധിയെ മരവിപ്പിക്കുന്ന ലഹരിപാനീയങ്ങൾ ഉപയോഗിക്കരുത് , മദ്യം തിന്മയുടെ താക്കോലാണ്
@saumyaAnsari
@saumyaAnsari 2 месяца назад
Wow... super 😮 ഇത്രയും നല്ല വീഡിയോസ് കാണിച്ചു തന്നതിന് വളരെയധികം നന്ദി ഇത്രയും നാളായിട്ടും ആരും കാണിച്ച് തരാത്ത ഒരു ദ്വീപിനെ പറ്റി അവരുടെ ജീവിത രീതികളെ പറ്റി കാണിച്ചു തന്നതിന് എത്ര പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദി താങ്കളോട് അറിയിക്കുന്നു 🤍🥰👌👍🏻🤝
@ribismisthusactivities4250
@ribismisthusactivities4250 2 месяца назад
ലഹരി നുണയാത്ത ലോകം ❤️❤️❤️
@lajipt6099
@lajipt6099 3 месяца назад
പൊളിച്ചു മോനെ ഇത്രയും അത്ഭുതകരമായ ഒരു ദ്വീപ് ചിന്തിക്കാൻ പറ്റാത്ത സംബവം പൊളിച്ചു .സ്നേഹം മാത്രം
@Metoo8819
@Metoo8819 2 месяца назад
Surviving life നല്ല അടുക്കും ചിട്ടയും ശുചിത്വവും നിലനിർത്തുന്ന ഇവരുടെ ജീവിതം മാതൃകാപരമാണ്❤ ചെറുതാണെങ്കിലും ആ ഫ്ലോട്ടിംഗ് കോർട്ട് വേറെ ലവൽ 👌 കള്ളും പെണ്ണും ഇല്ലാതെയും ടൂറിസം നടത്തുന്ന ഇവർ ലോകത്തിന് മാതൃകയാണ് ഇത്രയും മനോഹരമായ വ്യത്യസ്തമായ കാഴ്ചകൾ കാണിച്ചു തന്ന സുജിത് ബ്രോക്ക് 😘❤
@naijunazar3093
@naijunazar3093 3 месяца назад
Hi സുജിത്, ടൂറിസത്തിന് ഏറ്റവും അത്യാവശ്യം എന്ന് പറയപ്പെടുന്ന മദ്യവും മറ്റ് ഘടകങ്ങളും ഒന്നുമില്ലാതെ തന്നെ എന്തിനേറെ കാലുറപ്പിച്ച് നിൽക്കാൻ ഒരു തുണ്ട് ഭൂമി പോലുമില്ലാതെ വളരെ മനോഹരമായി അവരുടെ സംസ്കാരത്തെ മുറുകെപ്പിടിച്ചുകൊണ്ട് ടൂറിസം കൊണ്ടുവരാൻ സാധിക്കും എന്ന് ഈ ഗ്രാമം തെളിയിച്ചു. ഇത്രയേറെ പ്രതികൂല ഘടകങ്ങൾ ഉണ്ടായിട്ടും അവരുടെ ഗ്രാമം അവർ വളരെ വൃത്തിയോടെ സുന്ദരമായി സൂക്ഷിക്കുന്നു. എല്ലാ സൗകര്യങ്ങളോടും കൂടി ജീവിക്കുന്ന നമ്മൾ നമ്മുടെ നാടിനെ മറ്റൊരു ആമയിഴഞ്ചാൻ തോടാക്കി മാറ്റുന്നു.
@Assaqaff
@Assaqaff 2 месяца назад
യാത്രകൾ ചെയ്യുന്നവരുടെ മനസ്സ് എല്ലാ തരം വർഗീയതകളിൽ നിന്നും മുക്തം ആയിരിക്കും. മനസ്സ് വിശാലം ആയിരിക്കും
@Seedi.kasaragod
@Seedi.kasaragod 2 месяца назад
Correct 💯
@wayanadanviews2519
@wayanadanviews2519 2 месяца назад
മലേഷ്യയിലെ ആ ദ്വീപ് നേരിട്ടു കണ്ട പ്രതീതി. Thank You Sujith Bhakthan
@abdulhassan2589
@abdulhassan2589 2 месяца назад
ഒരുപാടു ആളുകൾ തായ്‌ലൻഡ് കാണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അനുഭവം താങ്ക്സ്
@ummarcm8544
@ummarcm8544 2 месяца назад
ടൂറിന് വേണ്ടി എല്ലാ നിയമങ്ങളും മാറ്റിമറിക്കുന്ന ഈ ലോകത്തിന് ഇതൊരു മാതൃകയാണ്😂
@alwin2658
@alwin2658 2 месяца назад
മമ്മദിന്റെ മാതൃകയെക്കാൾ ഭേദം ആണ് അതൊക്കെ 😂
@muhammedsuhail5273
@muhammedsuhail5273 2 месяца назад
@@alwin2658 നബി കാണിച്ചു തന്ന മാതൃക തന്നെ. അല്ലാതെ നിന്റെ കൊണോത്തിലെ ബൈബിൾ വെച്ച് നടക്കുന്നവർക് ഇതുപോലെ കാണിക്കാൻ കഴിയില്ലല്ലോ.
@sa25077
@sa25077 3 месяца назад
ഒരു ദിവസം ഞാനും ഇതു പോലെ യാത്ര ചെയ്യും🥰 സന്തോഷ്‌ ജോർജ് കുളങ്ങരയും താങ്കളും ആണ് എന്റെ പ്രചോദനം💖
@nevinbabu8405
@nevinbabu8405 3 месяца назад
Cheytho yatra cheytho😂😂😂
@dailyvlogs7379
@dailyvlogs7379 3 месяца назад
Useless
@comradeleppi2000
@comradeleppi2000 3 месяца назад
How dare you call someone dream useless​@@dailyvlogs7379
@HappyMarathon-yj2rh
@HappyMarathon-yj2rh 2 месяца назад
ഉവ്വ് . ഉവ്വ് . ഉവ്വേ ?
@muneermuhamed8151
@muneermuhamed8151 2 месяца назад
Njanumm
@AbdulMajeedAli-fl3wh
@AbdulMajeedAli-fl3wh 2 месяца назад
കർശനമായി ഇസ്ലാമിനിയമ്മ ങ്ങൾ നടപ്പിലാക്കുന്ന ഈ ചെറിയ ദ്വീപിന് അള്ളാഹു ഐശ്വര്യം പ്രധാനം ചെയ്യട്ടേ ആമീൻ. ഇസ്ലാം മിക നിയമങ്ങൾ ഉള്ള രാജ്യത്തെ എല്ലാം സുരക്ഷിതം ആണു്
@rintoyohannan8042
@rintoyohannan8042 2 месяца назад
അഫ്ഗാനിസ്ഥൻ.പാകിസതൻ.സോമാലിയ. ഇവിടെ എവിടെ സമാധാനം.ജനാധിപത്യ രാഷ്ട്രമാണ് ലോകത്ത് വേണം.ജനങ്ങൾക്ക് പ്രധാന്യം കൊടുക്കുക.
@FAYISNDR13
@FAYISNDR13 2 месяца назад
സൗദി ഖത്തർ ഇനോഡനേഷ്യ ഇവിടെ എല്ലാം ജനാധിപത്യ രാജ്യത്തെക്കാളും സമാധാനം ഉണ്ട് അത് മതി . പാകിസ്ഥാൻ മതം ഉപയോഗിച്ച് പൊളിറ്റിക്സ് കളിക്കുന്നു അതിന്റെ പ്രശ്നം ആണ് ഖിലാഫത്ത് വന്നാൽ ശേരി ആവും wait ചെയ്യുക
@MuhammedFaisal-ud2cn
@MuhammedFaisal-ud2cn 2 месяца назад
ലഹരിയും ആട്ടും വാട്ടും പെണ്ണും പിടുത്തങ്ങളും കൊള്ളത്തരങ്ങളും ഒന്നും ഇല്ലെങ്കിലും ടൂറിസം വളരും നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ വളരെയേറെ സന്തോഷമായി🥰❤. പക്ഷേ ഇന്ന്പേരിനു മുസ്ലിം രാജ്യങ്ങളാണ് അറബ് രാജ്യങ്ങളാണ് എന്ന് പറഞ്ഞു നടക്കുന്നവരുടെ നാട്ടിൽ🤢👀🤮🫢🥲. 🤲🏻🤲🏻
@shylamathews6181
@shylamathews6181 Месяц назад
ഇല്ല.... ടൂറിസം വളരില്ല. നിങ്ങൾ ഈ കമെന്റിൽ ആദ്യം പറഞ്ഞ കാര്യങ്ങളെല്ലാമുള്ള ഒരു രാജ്യത്തിന്റെ ചെറിയൊരു കോർണർ ആണ് ഈ ദ്വീപ്. അതെല്ലാം കണ്ടും കേട്ടും അനുഭവിച്ചും കഴിഞ്ഞ് ടൂറിസ്റ്റുകൾ ഒരു കൗതുകത്തിനായി മാത്രം സന്ദർശിക്കുന്ന ദ്വീപ്. അല്ലാതെ തായ്‌ലൻഡ് മുഴുവനും ഇതുപോലെ ആയിരുന്നെങ്കിൽ ടൂറിസ്റ്റുകൾ ആ രാജ്യത്തേയ്ക്ക് എത്തിനോക്കുമെന്ന് കരുതുന്നില്ല.
@veekshanamvlog2.066
@veekshanamvlog2.066 2 месяца назад
ലഹരി ആരോഗ്യത്തിന് ഹാനികരം
@rupeshvlog2260
@rupeshvlog2260 3 месяца назад
കാഴ്ചയുടെ വിസ്മയ ലോകം കാണിച്ചു തന്ന സുജിത്ത് ബ്രോയിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്❤❤❤ സൂപ്പർ ബ്രോ👍👍👍👍🙏🏻🙏🏻🙏🏻
@sujithsuji507
@sujithsuji507 2 месяца назад
😂
@vijiramachandran5258
@vijiramachandran5258 3 месяца назад
Super vlog. തികച്ചും വേറിട്ടൊരു കാഴ്ച. എല്ലാം വിശദമായി കാണിച്ചതിന് 👏🏻👏🏻👏🏻👏🏻
@shahulvk246
@shahulvk246 2 месяца назад
Aa നാട് അതിൻ്റെ തനിമയിൽ നിലനിൽക്കട്ടെ എന്നും, ഇങ്ങനെ ഒരു കാഴ്ച സമ്മാനിച്ചതിന് നന്ദി
@sujathakalanchath8548
@sujathakalanchath8548 3 месяца назад
ശ്വേത യുടെ വ്ലോഗിൽ അമ്മയുടെ വിവരങ്ങൾ അറിഞ്ഞു എല്ലാം ശെരി യാവട്ടെ നന്നായി നടക്കാൻ സാധിക്കട്ടെ
@BinHaneef
@BinHaneef 2 месяца назад
SGK: "പക്ഷേ പാശ്ചാത്യ രാജ്യങ്ങളിൽ അങ്ങനെയല്ല" 😂
@mahesh12123
@mahesh12123 3 месяца назад
അവിടെ മദ്യം ഇല്ലാത്ത ടൂറിസം കാണുമ്പോ ഓഹോ, ഇവിടെ ടൂറിസം വളരണമെങ്കിൽ മദ്യം must ആയിട്ടു വേണം പോലും, ലക്ഷ്വദീപിലും. That was your observation.
@mohammednaseer4855
@mohammednaseer4855 3 месяца назад
Alcohol വേണ്ടാത്തവർക്ക് restricted places വേണം alcohol വേണ്ടവർക്ക് allowed areas വേണം Tailand പോലെ!!!
@Unknowing-y4j
@Unknowing-y4j 3 месяца назад
ലക്ഷദ്വീപ്പിൽ ഒരിക്കലും മദ്യം അനുവദിക്കരുത് അതിപ്പോ എത്ര വലിയ ടൂറിസം ആണേലും.. തായ്‌ലൻഡ് പോലെ അല്ല ലക്ഷദ്വീപ് മദ്യം നിഷിദ്ധം ആയി കരുതുന്ന മത വിഭാഗം 100% തിങ്ങി താമസിക്കുന്ന ഒരു സ്ഥലത്ത് മദ്യം കൊണ്ട് വന്നാൽ അവിടെയുള്ളവർക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും ടൂറിസം രണ്ടാമതാണ് ആദ്യം അവിടുത്തെ ജനങ്ങൾ ആണ്..! അങ്ങനെ സുജിത് പറഞ്ഞു എങ്കിൽ അത് വിവരം ഇല്ലായ്മ ആണ് 👏🏻
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 3 месяца назад
ദുബൈയിലോ?​@@Unknowing-y4j
@Unknowing-y4j
@Unknowing-y4j 3 месяца назад
@@gopakumarpurushothamanpill6412 ദുബൈയും ലക്ഷദ്വീപ്പും ഒരിക്കലും Compare ചെയ്യാൻ പറ്റില്ല..!
@pathikan_talks
@pathikan_talks 2 месяца назад
​@@gopakumarpurushothamanpill6412ഗുജറാത്തിൽ എന്താ മദ്യം ഇല്ലാത്തെ ???
@Krishnarao-v7n
@Krishnarao-v7n 3 месяца назад
Muslim Floting Village Views Amazing & Beautiful Videography Excellent Information 👌🏻💪🏻💪🏻
@rasheedev7528
@rasheedev7528 2 месяца назад
തായ്ലാൻ്റിൽ ഇങ്ങിനെയുള്ളത് പുതിയ അറിവ് ! പട്ടായയിൽ ഞാൻ പോയിട്ടുണ്ട്: അവിടെ നിന്ന് ഫുക്കറ്റിലേക്ക് 900 KM '' ഉണ്ടന്നും വിമാന മാർഗം പോണമെന്നും ഹൈഡ് പറഞ്ഞു!❤👍
@kunchithangal7939
@kunchithangal7939 2 месяца назад
ഇന്ന് 100പേരിൽ 99/പേരും കുറ്റകൃത്യങ്ങക്ക് വീട്ടു കലഹത്തിനും കാരണം ലഹരി വസ്തു ക്കൾ തന്നെ യാണ്.
@TechTravelEat
@TechTravelEat 2 месяца назад
👍👍
@mayarajesh6941
@mayarajesh6941 3 месяца назад
ഇങ്ങനെ ഒരു ദ്വീപ് കാണിച്ചു തന്നതിന് വളരെയധികം.നന്ദി...I think no you tubers might have explored these islands.Expecting more unique 27:49 videos like this Sujith ❤❤
@Bava1977jul
@Bava1977jul 3 месяца назад
അത്ഭുതം,അത്ഭുതം.. ഇത്തരമൊരു ദീപ് കാണിച്ചു തന്നതിൽ അഭിനന്ദനം..
@RajeshRavindranathan
@RajeshRavindranathan 3 месяца назад
One thing I notice, the Imams in most mosques are very humble.
@ubaidayyoobi6052
@ubaidayyoobi6052 3 месяца назад
ഇങ്ങനെ ഒരു ദ്വീപ് ഭാഗം കാണിച്ചു തന്നതിന് സുചിത് ചേട്ടന് ഒരായിരം നന്ദി ❤️❤️❤️
@rakahmed1670
@rakahmed1670 2 месяца назад
വളരെ വളരെ ഇഷ്ടപ്പെട്ടു... ലഹരി യും മറ്റു അസാന്മാർഗിക നടപടികളും ഇല്ലാതെ നല്ല രീതിയിൽ ടൂറിസവും അച്ചടക്ക ബോധമുള്ള ജനജീവിതം സാധ്യമാണ് എന്ന് ഈ ലോകത്തെ പഠിപ്പിച്ച ഒരു സമൂഹത്തിന്റെ യും സ്ഥലത്തെ യും മലയാളി ക്ക് പരിചയപ്പെടുത്തി യ താന്കൾ നല്ലൊരു കാര്യമാണ് ചെയ്തത് ❤❤😂. അഭിനന്ദനങ്ങൾ അറിയിക്കുന്നു..
@TechTravelEat
@TechTravelEat 2 месяца назад
❤️👍
@BabuKA-j6s
@BabuKA-j6s 2 месяца назад
തായ്‌ലൻഡ് കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി എന്റെ അടുത്ത് കുറെ ഫോട്ടോസുകൾ ഉണ്ടായിരുന്നു ഗർഭപാത്രത്തിൽ മരിച്ച കുട്ടികളെ തിന്നുന്ന തായ്‌ലാൻഡ് കാരെ കുറിച്ച് ആണ് എനിക്ക് അറിവുള്ളത് സുജിത് ഭായുടെ ഈ വീഡിയോ കണ്ടപ്പോൾ ഒരു പുതിയ അറിവാണ് എനിക്ക് കിട്ടിയത് ഇങ്ങനെയുള്ള നല്ല വീഡിയോകൾ ചെയ്യുന്ന സുജിത്ത് ഭായിക്ക് ഒരുപാട് അഭിനന്ദനങ്ങൾ
@TechTravelEat
@TechTravelEat 2 месяца назад
❤️👍
@juvairiyajubi1124
@juvairiyajubi1124 2 месяца назад
Njanum അങ്ങനെയുള്ള ഫോട്ടോസുകൾ കുറെ കണ്ടിട്ടുണ്ട് ചാ പിള്ളകളെ ഭക്ഷിക്കുന്നതും മറ്റുമൊക്കെ. അതു തായ്‌ലൻ്റ് ലണോ അതോ തായ് വാനിലല്ലേ.
@khalidck6930
@khalidck6930 2 месяца назад
സുജിത്ത് ന് അഭിനന്ദനങ്ങൾ ആദ്യമായി കാണുകയാണ് സുജിത്തിൻ്റെ വീഡിയോ❤❤❤❤
@ishaknm6053
@ishaknm6053 2 месяца назад
സുജിത്തിൻ്റെ മിക്ക യാത്രകളും കാണാറുണ്ട്. എല്ലാം അസ്സലായി വിവരിക്കുന്നതിൽ സന്തോഷം. ദൗത്യം തുടരട്ടെ. ആശംസകൾ.
@beenas9753
@beenas9753 3 месяца назад
Nice💚ഒരിക്കൽ ഇതുപോലെ ഒരു സ്ഥലം സ്വപ്നം കണ്ടു,.. ഇപ്പോൾ സുജിത്തിന്റെ വീഡിയോയിലൂടെ നേരിട്ട് കാണാൻ പറ്റി 🎉💜👍
@noohyousuf8563
@noohyousuf8563 Месяц назад
അതിമനോഹരമായ കാണാത്ത ലഹരിയും പെണ്ണും പന്നീം ഒന്നും ഇല്ലാത്ത ആദ്യ ടൂറിസ്റ്റ് കാഴചകൾ കാഴ്ചവെച്ച മതസൗഹാർദം നിലനിറുത്തി സംസാരിക്കുന്ന താങ്കളെ പോലുള്ള വ്യക്തികൾ ഈ രാജ്യത്ത് ആവശ്യമാണ് വളരെ മനോഹരമായ കാണേണ്ട ചിന്തിക്കേണ്ട ഒരു കാഴ്ച സൂപ്പർ
@fliqgaming007
@fliqgaming007 3 месяца назад
ശരിക്കും ഈ island കണ്ട് ഞെട്ടി.. പുറത്തുന്നു കാണുമ്പോൾ ഉളളിൽ ഇത്രേം സംഭവങ്ങൾ ഉണ്ടെന്ന് മനസ്സിലാകില്ല 😍 adipoli spot ❤️👍
@TechTravelEat
@TechTravelEat 3 месяца назад
🥰👍❤️
@nevinbabu8405
@nevinbabu8405 3 месяца назад
Onnu podo
@FaheemaRajeem
@FaheemaRajeem 2 месяца назад
Thank you for spreading love and respect ❤️🤲🏼 may god bless you
@TechTravelEat
@TechTravelEat 2 месяца назад
You are so welcome
@MuhammadAli-tr9zs
@MuhammadAli-tr9zs 2 месяца назад
എല്ലാം കൊണ്ടും ഒരുപാട് മെസ്സേജ് ഉള്ള വ്ലോഗ്
@smoothff3302
@smoothff3302 3 месяца назад
ഇത്തവണ വീഡിയോ കുറച്ചു സമയമേ ഉണ്ടായിരുന്നോല്ലെങ്കിലും polichu ❤super video
@indirashali4666
@indirashali4666 3 месяца назад
ടൂറിസം എന്താണെന്ന് കണ്ടു പഠിക്കണം മദ്യവും കഞ്ചാവും മാംസവും മതവും അല്ല ടൂറിസം നന്ദിയുണ്ട് ഇത് കാട്ടിതന്നതിന്❤❤
@Rahul-iu7jl
@Rahul-iu7jl 2 месяца назад
അടിപൊളി വീഡിയോ 16.25 എന്റെ സംശയവും അത് തന്നെയാണ്.... ഒരു ഫുട്ബോൾ മാച്ച് ഇവിടെ വന്നാൽ എന്ത് ക്രമീകരണം ആണ് ഇവർ ഈ ഫ്‌ളോട്ടിങ് ഗ്രൗണ്ടിന് ചുറ്റും ചെയ്യുക എന്നത്
@AbiAbhilash-nn9du
@AbiAbhilash-nn9du 2 месяца назад
ഈ വീഡിയോ സൂപ്പർ kl 2uk വിഡിയോയിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ടത് ഈ വീഡിയോ ആണ് ഈ സ്ഥലത്തൊക്കെ നേരിൽ പോകാൻ എന്നെകൊണ്ട് ആവാതില്ല എന്നാലും നേരിൽ പോയി കണ്ട ഒരു സുഖം ഉണ്ട് അവിടെ ഇലക്ട്രിസിറ്റി എങ്ങനെ എന്ന് ഞാൻ ആലോചിക്കുന്നെ അതുംകൂടെ നോക്കിക്കൂടായിരുന്നോ 👌👌👌👌👌💕
@minimolkb2752
@minimolkb2752 3 месяца назад
സുജിത്തിനൊപ്പം ലോകം കാണുന്ന ഒരു വീട്ടമ്മയാണ്. സൂപ്പറാണ് എല്ലാ വീഡിയോയും 'എല്ലാ ആശംസകളും നേരുന്നു നല്ല നല്ല വീഡിയോ ക്കായി കാത്തിരിക്കുന്നു.❤
@TechTravelEat
@TechTravelEat 3 месяца назад
❤️❤️❤️
@munavirismail1464
@munavirismail1464 3 месяца назад
നമ്മൾകും ഉണ്ട് ഫ്ലോറ്റിങ് ബ്രിഡ്ജ്. ഇപ്പോ തകർന്നു കടലിൽ ഫ്ളോട് ചെയ്യുന്നു
@suneerkinalur4365
@suneerkinalur4365 2 месяца назад
നമ്മൾ കേരളിയർ അല്ലേ അതിൻ്റെ ഒരു കൊളിറ്റി സുജിത്തിനും കാണും നമ്മൾക്ക് അമ്പലവും പള്ളിയും ഒരുപോലെ യാണ്
@TechTravelEat
@TechTravelEat 2 месяца назад
❤️👍
@abhilashks2741
@abhilashks2741 3 месяца назад
എന്റെ കുറെ നാൾ ആയുള്ള ആഗ്രഹം ആയിരുന്നു ആദ്യത്തെ ലൈക് ഇടണം എന്നുള്ളത് 😊
@TechTravelEat
@TechTravelEat 3 месяца назад
❤️❤️❤️
@adithyavaidyanathan
@adithyavaidyanathan 2 месяца назад
Beautiful coverage Sujithetta. Sherikkum nyettipikkinna kaazhchakal aanu ee dweepinde!! Adipoli
@MHDZIYAD306
@MHDZIYAD306 3 месяца назад
ലോകത്ത് ഇങ്ങനത്തെ ഒക്കെ സ്ഥലമുണ്ട്എന്ന് കാണിച്ചുതന്ന Sujith bro thank you🤍
@KadambotRukiya
@KadambotRukiya 2 месяца назад
നല്ലയൊരു രാജിയത് സന്ദർ ശിച്ചതിൽ വളരെ സന്തോഷം ഇന്തോന്നേഷിയ വളരെ നല്ല രാജ്യമാണ്. 🌹🌹
@vishnudas5781
@vishnudas5781 3 месяца назад
Thailand എത്തിയപ്പോ video powrr ആയി ❤🥰
@Thohirshathohir
@Thohirshathohir 2 месяца назад
എല്ലാ വീഡിയോ കാണാറുണ്ട് ഇങ്ങനെ ഉള്ളത് തയിലാണ്ടിൽ കാണിച്ചു തന്നതിൽ നന്ദി
@296K.subscribers
@296K.subscribers 2 месяца назад
ഇങ്ങനെ ഒരു സ്ഥലം തായ്‌ലൻഡ് ഉണ്ടെന്ന് കാണിച്ചു തന്നതിന് നന്ദി 👍 പുതിയ അറിവ് ആണ്
@dev3445
@dev3445 3 месяца назад
Sujith etta, the series is going great and I haven’t missed a single episode. Also, I really wish and request you to explore and show us Vietnam in this trip. No one I think in Malayalam atleast has done justice to exploring Vietnam. Its such a beautiful country and the people seem to be super friendly as well, even after so much suffering. Its a humble request.
@fajarrahman4118
@fajarrahman4118 2 месяца назад
Brother spared, Love , humanity, humility, congratulations
@kl02ss76
@kl02ss76 3 месяца назад
സാന്റ്‌പ്പൻ ആയിരുന്നു ഇവിടെ വന്നു വീഡിയോ ചെയ്യുന്നതെങ്കിൽ ഒരു ആയിരം ചിന്തി...ക്കാൻ പറ്റുവോ കേൽക്കായിരുന്നു. എജ്ജാതി ആളും സ്ഥലവും തായ്‌ലൻഡ് കണ്ടപ്പോൾ എനിക്ക് ഗോഡ്സ് ഓൺ കൺട്രി എന്ന് പറയാൻ തോന്നുന്നു.സൂപ്പർ ചേട്ടൻറെ എഫോർട്ടിന് നന്ദി പറയുന്നു
@maraheemelamkulam
@maraheemelamkulam 2 месяца назад
വ്യത്യസ്തമായ ഒരു കാഴ്ച... അടിപൊളി
@AgentBosse.
@AgentBosse. 3 месяца назад
Nalla niyamam ann ith pole keralathil kond varanam
@shamsudheenmullappally9843
@shamsudheenmullappally9843 3 месяца назад
സുജിത്തിന്റെ എല്ലാവരോടുള്ള സ്നേഹം സന്തോഷം കൊള്ളുന്നു💞💞💞 മത സ്നേഹം മത സൗഹൃദം 🤲🤲🤲🤲💞💞💞 അമ്മക്ക് സുഖമായില്ലേ
@blackcoffee2420
@blackcoffee2420 2 месяца назад
ഇവിടെയുള്ള ഭൂപ്രകൃതി കാണുമ്പോൾ അവതാർ സിനിമയിലെ ചില രംഗങ്ങൾ ഓർമ്മ വരുന്നു. ഇത്തരം ടൂറിസത്തിൽ നിന്നുള്ള മറ്റൊരു പ്രധാന കാര്യം എയ്ഡ്സ് രോഗം സ്പ്രെഡ് ചെയ്യില്ല എന്നുള്ളതാണ്. ലോകത്ത് ഇസ്‌ലാമിനെതിരെ പല നുണകളും പടച്ചു വിടുന്നതിന്റെ മുൻനിരയിൽ ഈ മാഫിയകളും ഉണ്ട്. കാരണം അത് അവരുടെ നിലനിൽപ്പിനെ ബാധിക്കുന്ന ഒരു കാര്യമായതുകൊണ്ട്. തായ്‌ലന്റിലെ ഭൂപ്രകൃതി കേരളത്തിന് തുല്യമാണ്. എന്നാൽ അവരുടെ വീടുകളുടെ സ്ഥാപനങ്ങളുടെയോ സമീപത്തായി ഇൻറർലോക്ക് ചെയ്യാത്തത് മാതൃകയാക്കേണ്ടതാണ്.
@TechTravelEat
@TechTravelEat 2 месяца назад
❤️👍
@realtalks812
@realtalks812 2 месяца назад
ആരും കാണിക്കാത്ത excellent video ❤
@sailive555
@sailive555 3 месяца назад
Getting to know about many potential bucket list destinations and upcoming tourist spots through this expedition.. 😄❤️ Thailand vlogs have been outstanding.. ❤️❤️
@AmeenKuttayi-g6z
@AmeenKuttayi-g6z 2 месяца назад
ഇതാണ് ഹലാൽ സങ്കികൾതെറ്റ്തരിപ്പിക്കുന്നു ഹലാലായജീവിതം സൂപ്പർ. ആണ് 🌹👍
@PavithraR-wr5wx
@PavithraR-wr5wx 3 месяца назад
8:17 seems like they are playing basketball
@padmavathi9733
@padmavathi9733 2 месяца назад
ഇത്രയും നവതരാജ്യം കാണാൻ പറ്റിയ ല്ലൊ പറഞ്ഞാൽ തീരാത്ത നന്ദി ഉണ്ട്
@visalammoorthy8696
@visalammoorthy8696 3 месяца назад
Super video. We never thought of a place any where. Thanks.
@nithu2254
@nithu2254 3 месяца назад
Last 3 videos are amazing👍👍👍 Thailand ലേ അതിമനോഹരമായ സ്ഥലം...super videos.. സ്ഥിര താമസം ബുദ്ധിമുട്ടാണെങ്കിലും beautiful tourist place..❤😍😍
@nazarpindia
@nazarpindia 3 месяца назад
ithra manohara maaya video adyam ayittu kanunnathu nice verity
@ibrahimp2361
@ibrahimp2361 2 месяца назад
വെള്ളത്തിന് മുകളിൽ ഇങ്ങിനെ ഒരു ഗ്രാമം🌹 അൽഭുതം🌹
@RemaNandikesh
@RemaNandikesh 3 месяца назад
Amazing video Surprised to know how a village is formed on the sea Totally a different experience Thanks for excellent video
@TechTravelEat
@TechTravelEat 3 месяца назад
So nice of you
@mohamedshiraz5950
@mohamedshiraz5950 2 месяца назад
Very good information Thankyou From Sri Lanka 🇱🇰👍
@geethastephen2058
@geethastephen2058 3 месяца назад
Just wonderful sujith, enjoyed your trip🎉
@TechTravelEat
@TechTravelEat 3 месяца назад
Thanks a ton
@mkminhaj.
@mkminhaj. 3 месяца назад
Amazing..😟😧 A floating village in sea.. Fantastic experience.. 👍
@nikhilantony5079
@nikhilantony5079 3 месяца назад
ടൂറിസത്തിലും "ഹലാലോ".. വന്നു വന്നു എല്ലാ ഇടങ്ങളിലും ഹലാൽവത്കരണം..
@nilavepoonilave162
@nilavepoonilave162 2 месяца назад
എല്ലാ ഇടത്തും ഇല്ല അവെടെ unndu അതിന് നിനക്ക് എന്താ പ്രോബ്ലം
@nikhilantony5079
@nikhilantony5079 2 месяца назад
@@nilavepoonilave162 ഞാൻ വഹാബിയും സലഫിയും ഒന്നും അല്ല.. അതുകൊണ്ട് ഹലാലിനോട് താല്പര്യവും ഇല്ല.. 🥱🥱🥱
@voiceofresistance5565
@voiceofresistance5565 2 месяца назад
അയ്യോ പാവം അത്കൊണ്ട് ഇപ്പൊ എന്തേ നിന്റെ വീട്ടിൽ അരി വേവുന്നില്ലേ
@BizAndBeyond
@BizAndBeyond 2 месяца назад
Chanakm
@MuhammedMeleparambath
@MuhammedMeleparambath 2 месяца назад
എനിക്ക് അത് സഹിക്കാൻ കഴിയുന്നില്ല ​@@nilavepoonilave162
@zainab3700
@zainab3700 2 месяца назад
Cleanliness & House keeping should be praised, we should adapt their concept
@aswinhari4374
@aswinhari4374 2 месяца назад
പെട്ടിക്കടളിൽ വരെ മദ്യം വിൽക്കണം എന്ന് പറഞ്ഞ ചേട്ടൻ തന്നെ ഇപ്പൊ പറയുന്നു മദ്യം ഇല്ലാതെയും ടൂറിസം നല്ല കാര്യം ആണെന്ന്‌... നിലപാട് 😂😂
@TechTravelEat
@TechTravelEat 2 месяца назад
But you should truly ask how many tourist comes here enjoy it 😁
@learnwithanas6952
@learnwithanas6952 2 месяца назад
​@@TechTravelEat എന്തും ചെയ്തു കൊടുക്കാൻ തയാറായാൽ ആളുകൾ എത്തും. എന്നാൽ അത് നല്ലതല്ല.... വരുമാനം ഏത് വിധേനയും ഉണ്ടാക്കുന്നത് ശെരിയല്ല
@JasimAbdulrahmanjasim
@JasimAbdulrahmanjasim 2 месяца назад
@@TechTravelEatmorality is above money
@ameermusic5847
@ameermusic5847 2 месяца назад
ആ പുള്ളി ഉണ്ടാക്കുന്നത് ഫിഷ് ട്രാപ് ആണ് വളരെ മനോഹരമായ കാഴ്ച താങ്ക്സ്
@Vyshakh-zl1pf
@Vyshakh-zl1pf 2 месяца назад
Amazing place
@Smart_MLP
@Smart_MLP 2 месяца назад
Super Bro Thank You പുതിയ ഒരു ലോകം അറിയിച്ചു തന്നതിൽ
@Manimeda2007
@Manimeda2007 3 месяца назад
Amazing village with lots of happiness and joy.. nice video..
@beenagopal8097
@beenagopal8097 3 месяца назад
First time I heard about this PANYI island in Thailand. Hats off you Sujith.I had started to follow you since Covid , not even skipping anyone vedio. I'm a teacher , after a day's busy schedule I find time for watching your vedio. Usually I just watch not commenting your vedios. But after seeing these Thai vedios I do comment😊😊😊
@west-d3k
@west-d3k 2 месяца назад
തായ്‌ലൻഡ് എന്ന് കേട്ടാൽ മോശം ആണ് മനസ്സിൽ വരാറുള്ളത് എന്നാൽ ഇങ്ങനെ ഒരു സ്ഥലം ഉള്ളത് ആദ്യമായാണ് അറിയുന്നത്
@KAKA-ql6vl
@KAKA-ql6vl 2 месяца назад
Masha Allah ❤🎉
@Ramesh-pl8dx
@Ramesh-pl8dx 3 месяца назад
അടിപൊളി island..... Excellent and amazing visuals bro.. Feel like travelling with you.... Keep going 🥰🥰🥰👌🏻👌🏻👌🏻👌🏻
@muhammedashrafkpp5484
@muhammedashrafkpp5484 2 месяца назад
നിങ്ങൾ ഒരു നല്ല മനുഷ്യനാണ്❤
@ummarcm8544
@ummarcm8544 2 месяца назад
നല്ല ചിത്രീകരണം വളരെ നന്നായിട്ടുണ്ട് thank you
@TechTravelEat
@TechTravelEat 2 месяца назад
❤️👍
@MathewsThomas-e7o
@MathewsThomas-e7o 3 месяца назад
Super nice video ❤❤❤
@TechTravelEat
@TechTravelEat 3 месяца назад
Many many thanks
@_nabeel__muhammed
@_nabeel__muhammed Месяц назад
ഓരോ നാട്, സംസ്കാരം ❤
@asifh8
@asifh8 3 месяца назад
ഇത് one of the best video you did... Great🎉❤
@TechTravelEat
@TechTravelEat 3 месяца назад
Thanks a lot 😊
Далее
Outsmarted 😂
00:20
Просмотров 2,7 млн
Million jamoasi - Amerikaga sayohat
12:37
Просмотров 302 тыс.