Тёмный

ആരാടാ ഈ തിരുപ്പതി ക്ഷേത്രത്തിലെ ലഡു ഇങ്ങനെ ആക്കിയത് ?ജഗൻ എന്ന് നായിഡു , അന്വേഷണം വേണമെന്ന് രാഹുൽ 

Junctionhack
Подписаться 689 тыс.
Просмотров 59 тыс.
50% 1

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 279   
@abdulkabeerpadinharayil6527
@abdulkabeerpadinharayil6527 3 дня назад
സാർ താങ്കളുടെ നർമം കേട്ടു കോരിത്തരിച്ചു. ഏതായാലും വളരെ നന്നായിരിക്കുന്നു Thank you very much 😂😂😂😂😂😂😂
@AbdulHameed-fu3mz
@AbdulHameed-fu3mz 3 дня назад
പള്ളി പ്പറമ്പിൽ രാമനെകാണാൻ ആരും വരുന്നില്ല
@faizalak190
@faizalak190 2 дня назад
അവിടുത്തെ അടിച്ച്തളിക്കാരിയെ അഞ്ചാറുപേർ പീഡിപ്പിച്ചതറിയില്ലേ
@nisamjalal3479
@nisamjalal3479 3 дня назад
ബീഫിന് Al kabeer എന്ന് പേരിട്ട് വിദേശത്ത് കച്ചവടഠ നടത്തുന്ന BJP😂നേതാക്കൾ😂
@MuhammadAli-nh4jc
@MuhammadAli-nh4jc 3 дня назад
ബീഫ് കയറ്റുമതി ഒന്നാമത് ഇന്ത്യ
@FareedC
@FareedC 3 дня назад
അവർക്കെന്ത്.. തിരു പാതി എന്ത് അയോധ്യ.. പാവങ്ങളെ പറ്റിച്ചു വോട്ട് വാങ്ങണം അത്ര മാത്രം..
@FareedC
@FareedC 3 дня назад
ഇന്നലെ ഒരുത്തൻ പറയുന്നത് കേട്ടു.. പശു അമ്മയല്ല.. മൃഗം ആണെന്ന്... അവൻ മേല്പറഞ്ഞ Al kabeer കാരൻ ആയിരിക്കും...
@Rajesh.Ranjan
@Rajesh.Ranjan 3 дня назад
AL- Laddu....🤨
@k.p3033
@k.p3033 3 дня назад
Ledu.. Jihad... 🤣🤣🤣🤣🤣
@anishasaalim3900
@anishasaalim3900 3 дня назад
അയ്യോ അവർക്ക് സ്വന്തം കാര്യം നോക്കാൻ time ഇല്ല സാറെ.. ആറാം നൂറ്റാണ്ടിൽ ഉള്ളവർ തുമ്മിയതും തൂറിയതും നോക്കാൻ നടക്കുവാ 😂😂😂😂
@JamalJamal-k8d
@JamalJamal-k8d День назад
👍👍👍👍👍
@varghesemk2999
@varghesemk2999 3 дня назад
ഇവിടെ ഒരു കാര്യത്തിൽ തീരുമാനമായി. മൃഗക്കൊഴുപ്പ് ചേർത്ത് പ്രസാദം കൊടുത്താലും ഭാഗവാന് വലിയ പ്രശ്നമൊന്നുമില്ല. കാരണം ഇതൊക്കെ കാലാ കാലങ്ങളായി തുടർന്നുവന്നിരുന്ന കാര്യപരിപാടികളാണ്. എന്നിട്ടും ക്ഷേത്രത്തിനോ ഭക്തജനങ്ങൾക്കോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായതായി കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇതിന്റെയൊക്കെ പെരും പറഞ്ഞു ഭരണം പിടിക്കാനും മറ്റു മതസ്ഥരെ ആക്രമിക്കാനും ചരട് വലിച്ചിരുന്ന ചെകുത്താന്മാരുടെ തനിനിറം യഥാർത്ഥ ഭക്തജനങ്ങൾക്ക് മനസ്സിലാക്കാനൊത്തു.
@JamalJamal-k8d
@JamalJamal-k8d День назад
👍👍👍
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb 3 дня назад
ഇതെല്ലാംഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണ് സർ,🙏🙏🙏🙏🙏🙏🙏🙏
@salimk2690
@salimk2690 3 дня назад
നമ്മുടെ രാജ്യം. എല്ലാ രീതിയിലും. സമാധാനത്തോടെയും സന്തോഷത്തോടെയും. മുന്നേറിക്കൊണ്ടിരുന്നതായിരുന്നു. 🙏
@abdulkaderabdulu3856
@abdulkaderabdulu3856 3 дня назад
1995 ഇൽ ഞാൻ സുഹുർത്തിൻ്റെ കല്ല്യാണത്തിനു ചെന്നയിൽ നിന്നും തിരുപ്പതി ക്ഷേത്രത്തിൽ പോയിരുന്നു കല്ല്യാണം കഴിഞ്ഞ് ഞാനും കൂട്ടുകാരും കൂടി ലൈൻ നിന്ന് ക്ഷേത്രത്തി ലെക് പോയി Aപ്പോൾ നെയ്യിൽ വറുത്തു കോരു ന്ന മണം ഉണ്ടായിരുന്നു അന്നു കൂടെ ഉണ്ടായിരുന്ന വരോട് ഞാൻ പറഞ്ഞു ഇവിടെ ലഡു ഉണ്ടാകുന്നത് വെട്ടു നെയ്യാണ് പശു നെയ്യ് എല്ലാ എന്ന് അന്ന് നാല് പേര് ഉണ്ടായിരുന്ന ഞാൻ മാത്രം മുസ്ലിം ബാകി ഹിന്ദുക്കൾ അന്നു എല്ലാവരും എന്നോട്.ചൂടായി അന്നു എനിക്ക് ചെന്നയിൽ ഹോട്ടൽ ഉണ്ടായിരുന്നു എത്രയോ വർഷമായി ഇത് നടക്കുന്നു വെട്ടു നെയ്യിൽ ലഡു
@safooraebrahim6503
@safooraebrahim6503 2 дня назад
വെട്ടു നെയ്യ് എന്താണ്
@basheerbm8326
@basheerbm8326 3 дня назад
ബുദ്ധി പറഞ്ഞുകൊടുക്കേണ്ട .. അവർ അവരെത്തന്നെ പറ്റിച്ചുകൊണ്ടു മുന്നോട്ടുപൊയ്ക്കോട്ടെ 😂
@AbdulHameed-fu3mz
@AbdulHameed-fu3mz 3 дня назад
ഇതിനെപറ്റി അമിട്ടും മോഡിയും അറിഞ്ഞില്ലേ ഉടനെ അമിട്ടിനെയും മോദിയെയും അറിയിക്കു പ്രശ്നം ഗുരുതരം
@naushadph2189
@naushadph2189 3 дня назад
പണ്ടുമുതലേചെമ്മീൻപൗഡർചേത്തരുചികരമായസാമ്പാർഅകത്താക്കുന്നുണ്ടല്ലോ😅😅😅
@AbdulHameed-fu3mz
@AbdulHameed-fu3mz 3 дня назад
ഇനിമുതൽ ബിജെപിക്കാർ ഇന്ത്യയിൽ നിന്നു എവിടെ നിന്നും ലഡു വാങ്ങരുത്
@Uniquegirl757
@Uniquegirl757 3 дня назад
😂😂😂,,sir ഇതൊക്കെ എന്ത് 😢😢😢കേരളത്തില്‍ ഉള്ള ബ്രാഹ്മണ poojaarimaar മദ്യപിച്ച് ആണ് pooja 😂😂
@Volvo2946
@Volvo2946 3 дня назад
എന്റെ ഒരു ഇത് , ഇതിന് പിന്നിൽ ജവഹർലാൽ നെഹ്രു ആണെന്നാണ് 😎
@AbdulHameed-fu3mz
@AbdulHameed-fu3mz 3 дня назад
ലടുവിന്റെ സാമ്പിൽ അമിട്ടീ നും മോദിക്കും അയച്ചുകൊടുക്കുക
@usmanzain1415
@usmanzain1415 3 дня назад
ചൂട് ലഡു ഒന്ന് ആ നായിഡുവിനും കൂടെ കൊടുത്തെക്ക്..
@AnsuanshadAnsu
@AnsuanshadAnsu 3 дня назад
അത് ലാബിന് തെറ്റുപറ്റിയതാണെന്ന് ഇനി റിപ്പോർട്ട് വരും😊
@AbdulHameed-fu3mz
@AbdulHameed-fu3mz 3 дня назад
ഇന്ത്യയിൽ ലഡു വില്പന നിരോധിച്ച്ചതായി കേന്ദ്ര സർക്കാർ ഉടനെ..
@Abdulnazzar-k4t
@Abdulnazzar-k4t 3 дня назад
എന്നാലും ഒരു അറബി അക്ഷരം ഞങ്ങൾ തിരയുന്നുണ്ട്..😅😅😅😅ഇതിന്റെ പിന്നിൽ ഒരു അന്താരാഷ്ട്ര ഗൂഢാലോചന ഇല്ലെ എന്ന സംശയമുണ്ട്.... സാധാരണ ലഡു ഉണ്ടാക്കുക പശുവിൻ നെയ്യിൽ നിന്നാണ്. അതാണെങ്കിൾ മൃഗകൊഴുപ്പല്ല എന്നാണ് വിശ്വാസം....😂😂😂😂😂😂
@AbdulHameed-fu3mz
@AbdulHameed-fu3mz 3 дня назад
അനിൽ മുഹമ്മദ്❤❤❤❤❤❤❤❤
@thajupadappilpadappil2412
@thajupadappilpadappil2412 3 дня назад
മതത്തിന്റെ പേരിൽ പാവപ്പെട്ട ജനങ്ങളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന ഈ വർഗീയ വിഷങ്ങൾക്ക് മതം വെറും രാഷ്ട്രീയ അധികാരവും പണവും മാത്രമാണ് ലക്ഷ്യം.
@raheesjeecha1328
@raheesjeecha1328 3 дня назад
Mr: ലഡ്ഡു പ്രസാദുൽ ജിഹാദ്
@IBRAHIMCheerangan
@IBRAHIMCheerangan 3 дня назад
സൂപ്പർ
@beautyofsevens
@beautyofsevens 3 дня назад
ഈ വെജിറ്ററിൻസിനു എന്തെങ്കിലും വൈ റ്റമിൻസ് പ്രോട്ടിൻ. ...ect കുറവുണ്ടെങ്കിൽ മാറ്റുന്നതിനാകും അറിയാതെ കൊടുത്താൽകഴിക്കുമല്ലോ , ഒരു നല്ല കാര്യമല്ലേ ചെയ്തത് അതിനാ ഇപ്പോ 😅
@yusooftk4599
@yusooftk4599 3 дня назад
2, 3 ദിവസമായി ഡോക്ടറെ ഇതൊക്കെ വാർത്തയായി വന്നിറ്റ്. ഇതൊക്കെയാണ് ഡോക്ടറെ ഇപ്പോൾ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്
@FareedC
@FareedC 3 дня назад
ഏതായാലും സാധനം ഉഗ്രൻ ആവണം രുചിയിൽ ആവണം എങ്കിൽ അങ്ങനെ എന്തെങ്കിലും.. Al കബീർ. ചേരണം... ഏതായാലും.. CBl.. അന്വേഷിച് ഒരു പഴുത് കണ്ടു പിടിക്കണം.. ഗോദ്ര. പോലെ...
@UsmanF-gm9ud
@UsmanF-gm9ud 3 дня назад
മനുഷ്യരെ പൊട്ടന്മാരുക്കുന്ന വർ അറിയുന്നില്ല സ്വയം പൊട്ടന്മാരാകുന്നത്
@AbdulHameed-fu3mz
@AbdulHameed-fu3mz 3 дня назад
മൃഗ ക്കൊഴുപ്പി നു ഉത്തര വാദികൾ അമിട്ടും മോഡിയും
@AbdulHameed-fu3mz
@AbdulHameed-fu3mz 3 дня назад
ഇന്ത്യയിൽ ലഡു വില്പനനിരോധിക്കാൻ ഉടനെ അമിട്ടും മോഡിയും ഉത്തരവ് ഇറക്കിയേക്കും
@cheriyanjoseph9642
@cheriyanjoseph9642 3 дня назад
രാഹുൽഗാന്ധിയാണ് ഇതിനു പിന്നിൽ,സോറസും ഉണ്ട്.😅😅😅😅😅
@2023ANASAISHA
@2023ANASAISHA 3 дня назад
ചൈന അക്കെ 2040 ജീവിക്കുന്നു, നമ്മൾ 1940പോകുന്നു
@Appulu3868
@Appulu3868 3 дня назад
ശിപായി ലഹള സ്കൂളിൽ പഠിച്ച ഓര്‍മ 😅
@hanifak6624
@hanifak6624 3 дня назад
ശ്രദ്ധിച്ചോണം, നല്ലോണം..
@lunkitimes3258
@lunkitimes3258 3 дня назад
ആരിപ്പ് ഹുസൈന് സന്തോഷമായി, അവന് പന്നി ഫയങ്കര ഇഷ്ടമാണ്, എമു കോയാക്ക് ഖൽബിൽ ഡു പൊട്ടി
@Appulu3868
@Appulu3868 3 дня назад
"മുഖ്യമന്ത്രി രാജി വക്കുക." .. അത് തന്നെ
@mohammedashrafabdulkader3774
@mohammedashrafabdulkader3774 3 дня назад
അവർക്കു ഇന്ത്യക്കാരെ കുറിച്ചല്ല ഇപ്പോൾ ഉള്ള വിഷമം... ബംഗ്ലാദേശ്, ഫലസ്റ്റീൻ, ലേബനോൻ ഇവിടെ എന്ത് നടക്കുന്നു
@AbdulHameed-fu3mz
@AbdulHameed-fu3mz 3 дня назад
എന്നാലും ലെടുവേ നിനക്ക് ഇങ്ങിനെ ഒരു ഗതി വന്നല്ലോ പാവം ലഡു
@KTR_Tanur
@KTR_Tanur 3 дня назад
ക്രിസ്ത്യൻ സമുദായത്തെ അടച്ചു ആക്ഷേപിക്കരുത്. കാസ കൂസന്മാർ എന്ന് എപ്പോഴും പ്രത്യേഗം പറയണം.
@bashermutawa
@bashermutawa 3 дня назад
കൃസങ്കിൾ കിസ്ത്യൻ 90%വർഗീയ വാതികൾ ആണ്
@dr.hafeestvm5663
@dr.hafeestvm5663 3 дня назад
Super
@RamzanRazik1122
@RamzanRazik1122 День назад
♥️👍. Very good 😆🤔Thank you very much
@shamsudheenks-ck1kz
@shamsudheenks-ck1kz 3 дня назад
👍👍👍
@NoorjahanLatheef-t3i
@NoorjahanLatheef-t3i 3 дня назад
Ullakaaryam.nallathupole.thurannuparanjathinu.oraYiram.nanni.
@anirudhgt
@anirudhgt 2 дня назад
Kalam karuthivaccha kavyaneethi
@Noushad-sr2gh
@Noushad-sr2gh 3 дня назад
എന്തുവന്നാലും ഒരു മുസ്ലിംപേര് അതിൽ പോലീസ് ഉൾപ്പെടുത്തും. ലഡ്ഡു ഉരുട്ടിയതിൽ മുസ്ലിം ഉണ്ടാവാം. അങ്ങിനെവന്നാൽ അവന്റെപേരിൽ മൊത്തംകേസ്സ് വരും 😅. പടച്ചോനെ കാത്തോളീൻ.
@muhammedkuttykariyerimeeth3774
അനിൽ സാറെ, വിനാശ കാലേ വിപരീത ബുദ്ധി. അല്ലാതെന്ത് പറയാൻ 😂
@fridaymart
@fridaymart 2 дня назад
your last lines says the hidden truth and that would open eyes of many esp the mara monna Muslim community
@nazarkv9443
@nazarkv9443 3 дня назад
😂😂😂 🌹 മക്കൾക്ക് ആവശ്യത്തിനായി '
@Prodecencxq4mz
@Prodecencxq4mz 3 дня назад
ക്രിസ്ത്യാനിയാണ് ഇന്ത്യയിലെ എല്ലാ കുഴപ്പങ്ങളുടെയുംസൂത്രം വച്ച് കൊടുത്തിട്ട് മാറി നിന്ന് ആനന്ദിക്കുന്നത്
@Prince000039
@Prince000039 2 дня назад
😂😂..oombikko da kakke...palasteen. Lebonan😂😂
@aboobackerdarussalam9163
@aboobackerdarussalam9163 3 дня назад
ഇത് പുതിയ കാര്യമല്ല. പണ്ടേ മുതൽ നടക്കുന്നത് തന്നെ. പഴയ ദൈവംങ്ങളും, ദേവന്മാരോക്കെ പശു, പോത്ത് ഇറച്ചി കഴിച്ചിരുന്നവരായിരുന്നു. അന്ന് രാഷ്ട്രീയ ലാഭം നോക്കി വർഗീയത ഉണ്ടായിരുന്നില്ല. മനുഷ്യത്വം ആയിരുന്നു.
@atmohammadatm90
@atmohammadatm90 3 дня назад
ഇതിന്റെ പിന്നിൽ കോയന്മാരാണ് 😂
@sunilgp1129
@sunilgp1129 3 дня назад
ആയ്യോ 😳😳😳😳😳😳😳😳😳. ശുദ്ധികലശം ശടേന്ന് ശടേന്ന് വേണം .....😁😁😁. മൊസാദിന്റെ വെളുത്ത കരങ്ങൾ ഉണ്ടോ ഇതിന്റെ പുറകിൽ അതോ മുസ്‌ലിം ഐസീസോ ..🤔🤔🤔🤔🤔🤔🤔. a
@sudheerpmuriyil7868
@sudheerpmuriyil7868 3 дня назад
POORAM KALAKI THIRUPATHI LADU KALAKI
@Appulu3868
@Appulu3868 3 дня назад
അമാണി യിമാണി കളി അല്ല ഷാനി ഇത് ചെറിയ കളി അല്ല 😂😂
@salimtk
@salimtk 3 дня назад
@samadelectronics9641
@samadelectronics9641 3 дня назад
👍👍👌💛😊😊😃
@moideenkutty1966
@moideenkutty1966 3 дня назад
തമ്മിലടിപ്പിച്ചു കൊള്ളയടി നസ്രാണിയുടെ ആഗോള നയം.
@abdulshukkoor4916
@abdulshukkoor4916 3 дня назад
ശിവ ശിവ നാം എന്താണ് ഈ കേൾക്കുന്നത് മൃഗം കൊഴുപ്പോ !!! അതാണ് ഈ ലഡുവിനു ഇത്ര സ്വദ് 😄😄😄 എന്നാൽ നാം ഇന്നും മുതൽ മാംസ ഭുക്ക് ആണ് നാം സസ്യഹാരം കഴിച്ചു മടുത്ത്😄😄😄
@മീശവാസു-റ3ര
@മീശവാസു-റ3ര 2 дня назад
കടയിൽ കിട്ടുന്ന നെയ്യിൽ എല്ലാം പന്നി നെയ്യ് mixed ആണ്.
@musthafamuhammad2202
@musthafamuhammad2202 3 дня назад
Kandaal Ariyathavan Kondaal Ariyum
@abubakker25
@abubakker25 3 дня назад
Sooper sir muslingalk vande sabdekunu
@rafeeqmaliyekkal5520
@rafeeqmaliyekkal5520 3 дня назад
Adipoli
@sakariyakalari
@sakariyakalari 3 дня назад
നിങ്ങൾക്ക് കാണാം. പല ഗ്രുപ്പുകളിലിലും ഇതിനോടകം വന്നിട്ടുണ്ടാവും.ജിഹാദിയുടെ കമ്പനി വഴിയാണ് ലഡു വിതരണം എന്ന്..
@Milano-mecca
@Milano-mecca 3 дня назад
സാർ ലാഭനോനിലെ pager അറ്റാക്കിന്റെ സൂത്രധരൻ വയനാട്ടുകാരാൻ കൃസങ്കി
@rafeekvaru4848
@rafeekvaru4848 3 дня назад
ഒന്നെങ്കിൽ mosad അവനെ തട്ടും അല്ലെങ്കിൽ വേറെ വല്ലവരും 😂
@jaleelvadakkal4480
@jaleelvadakkal4480 3 дня назад
രവിശ് കുമാർ,പറയുന്നു ഇത് ഗുജറാത്തിൽ ചെക്ക് ചെയ്ത്, ജൂലൈയിൽ വന്ന റിസൾട്ട്, ഇപ്പോഴാണ് പുറത്ത് വന്നതെന്ന്,
@BijuVarghese-rr9ze
@BijuVarghese-rr9ze 3 дня назад
Report from Gujarat
@maxima5516
@maxima5516 3 дня назад
കൊഴുപ്പിന്റെ രുചി പിടിച്ചവർക്ക് അതൊക്കെ ഒഴിവാക്കിയാൽ സഹിക്കുമോ?😂
@abdulroufkarim6827
@abdulroufkarim6827 3 дня назад
Please
@bastinnelson7708
@bastinnelson7708 День назад
കുത്തി..തിരിപ്പു..ജംഗ്ഷന്..മൊഹൂ..വെടലച്ചിരിവീരന്….
@hussaintharala4074
@hussaintharala4074 3 дня назад
ഹലാൽ വേണ്ടാത്തവർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയതായിരിക്കും.😂😂😂
@abuhanan9820
@abuhanan9820 2 дня назад
Great
@BushraRafeek-gw8sy
@BushraRafeek-gw8sy 3 дня назад
സാർ ലഡു
@LatheefPk-v6w
@LatheefPk-v6w 3 дня назад
Saar.engine.saarine.abinannikkum.ennu.arinjukooda.theerkayussu.udayathamburan.tharatee.ameen
@saidutt2826
@saidutt2826 2 дня назад
👍
@mohammadalli8552
@mohammadalli8552 3 дня назад
ഒരു മുസ്ലിം നാമം കിട്ടിയാൽ പൊളിക്കും
@ppgeorge5963
@ppgeorge5963 День назад
ഇൻഡൃയിലെ ക്ഷേത്രങ്ങളിലെ ഏറ്റവും നല്ല പ്രസാദം ആയിരുന്നു തിരുപ്പതി ലഡു അതിലും വിവാദം
@VincentPaul-jh5zt
@VincentPaul-jh5zt 3 дня назад
Cow is a demostic animal......!
@Sajad9841-wg1pw
@Sajad9841-wg1pw 3 дня назад
❤❤❤❤❤❤❤❤❤❤❤❤
@mohamedmohasin3091
@mohamedmohasin3091 3 дня назад
Laddu😂😂
@CSSaleem-xg9oc
@CSSaleem-xg9oc 3 дня назад
ടിപ്പു സുൽത്താൻ ആകാനാ സാദ്യത
@abdhulrahman992
@abdhulrahman992 3 дня назад
thiruppathi laddu njan kazichittundu bayangara rujiya ladduvinu
@rafisilverspoon9419
@rafisilverspoon9419 2 дня назад
പണ്ട് വിഷകല തിരുപ്പതിയില്‍ ജോലിചെയ്യുന്നവരിൽ 60% ആരാണെന്നാപറഞ്ഞത്😂
@jifryk5635
@jifryk5635 3 дня назад
Harmony
@shifass5322
@shifass5322 2 дня назад
ശുദ്ധ നെയ്യ് തീർച്ചയായും മൃഗക്കൊഴുപ്പാണല്ലോ..
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 дня назад
എന്തായാലും ഇന്ത്യയിൽ അന്താരാഷ്ട്ര നിയമത്തിൽ അതിഷ്ഠിതമായ ഭരണ ഘടനയുണ്ട് നാളെഏതെങ്കിലും വിശ്വാസി അത് മത നിയമത്തിനു എതിരാണെന്ന് പറഞ്ഞു തിരുത്താൻ പറയുമോ അന്താരാഷ്ട്ര നിയമം എഴുതിയത് ഒരു വിശ്വാസിയല്ല ലോകത്തു അനേകം മതം മത നിയമങ്ങൾ ഗോത്ര നിയമങ്ങൾ ഒക്കെയുണ്ട് ഏവർകും സികാര്യമായ നിയമം എഴുതാൻ ഒരു ഇത്തിസ്റ്റിനെ സാദിക്കു
@abdulgafoor5006
@abdulgafoor5006 2 дня назад
ഈ ലഡ്ഡു ഉണ്ടാക്കിയ വ്യക്തിയുടെ ഉപ്പൂപ്പാന്റെ ഉപ്പൂപാന്റെ ഉപ്പൂപ്പ ടിപ്പുസുൽത്താന്റെ പടയാളിയായിരുന്നു
@_HyDrA_321
@_HyDrA_321 17 часов назад
മോനെ മനസ്സിൽ ലഡ്ഡു പൊട്ടി
@abdulsalama.m343
@abdulsalama.m343 3 дня назад
ആ ലഡ്ഡു മുസ്‌ലിംകൾ മുസ്‌ലിംകൾ തിന്നാതിരിക്കാൻ വേണ്ടിയാണ്. 😁😁😁
@Appulu3868
@Appulu3868 3 дня назад
😂😂😂😂മുഗള്‍ രാജാവ് 😂😂😂 Jawaharlal നെഹ്റു കിടിലം
@wilsonvarkey56
@wilsonvarkey56 2 дня назад
"Beef export me" India No.1 !!! Chance to be on the head of Nehruji, Indiraji, Rajivji or Rahulji !!!
@hamzubapputty00
@hamzubapputty00 3 дня назад
ലഡുവിന്റെ ടേസ്റ്റ് ഒന്ന് മാറ്റിപ്പിടിച്ചു. . അത്രെ ഉള്ളു
@SanjeevKumarp-cl5kf
@SanjeevKumarp-cl5kf 3 дня назад
കോയ നമ്മുക്ക് രണ്ട് പേജാർ വാങ്ങിയാലോ
@ibrahimkp8590
@ibrahimkp8590 3 дня назад
ലഡുജിഹാദ് 😄
@usmanusuusu5313
@usmanusuusu5313 3 дня назад
ജഗൻ കൃസ്ത്യാനിയും സിലോൺ പെന്തകോസ്ത് ആണ് എന്ന് കേൾക്കുന്നു
@AbdhurhmnT
@AbdhurhmnT 3 дня назад
തിരുപ്പതി പാന്നി ലഡ്ഡു
@assainarnizar4882
@assainarnizar4882 3 дня назад
നല്ല തമാശ. കൊടുത്താൽ കൊല്ലത്തും കിട്ടും.
@AbdulHameed-fu3mz
@AbdulHameed-fu3mz 3 дня назад
ബിജെപി ക്കാ രന്റെ ബേക്കറിയിൽനിന്നു വാങ്ങിയ ലഡു വായിരിക്കാം ഇത്
@badarudheen8672
@badarudheen8672 3 дня назад
പന്നി ആയതുകൊണ്ട് സമാധാനിക്കാം അത് നമ്മുടെ ഹറാമാണല്ലോ😅
@somapktk35
@somapktk35 2 дня назад
ഗുജറാത്തിൽ ലെ ലേബർ ട്ടി എന്നാണ് ആണ് പരിശോധ ന നടത്തി യാദ്,
@സ്രാങ്ക്
@സ്രാങ്ക് 3 дня назад
💯💯💯
@kareemkareemparammalparamm5484
അന്യന്റെ വീടിനു കാവൽ നിൽക്കാൻ പോയവന്റെ വീട്ടി ൽ കള്ളൻ കയറി?😂
@sarathbaalasubramanian6978
@sarathbaalasubramanian6978 3 дня назад
ഹ ഹ ഹ .... മൗദുതി നിഷ്പക്ഷൻ
@amideas2790
@amideas2790 3 дня назад
എന്ന് ഗോമൂത്രവും കുടിച്ച് ചാണകത്തലയുമായി ജീവിക്കുന്ന മനുഷ്യരല്ലാത്തവർഗ്ഗഠ ഉക്തക്രിസഠഘികൾ നാടിനാപത്ത്
@ibrahimgadiyar-bt6ou
@ibrahimgadiyar-bt6ou 3 дня назад
Correct.
Далее
У БЕЛКИ ПОЯВИЛИСЬ КОТЯТА#cat
00:20
Unique deep painful back massage for Lisa #chiropractor
00:11
У БЕЛКИ ПОЯВИЛИСЬ КОТЯТА#cat
00:20