Тёмный

പറയേണ്ടത് പോലെ പറഞ്ഞാൽ ....പരിക്കില്ലാതെ കേട്ടിരിക്കും 

Junctionhack
Подписаться 688 тыс.
Просмотров 62 тыс.
50% 1

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 301   
@haristp6280
@haristp6280 9 часов назад
ഇദ്ദേഹത്തിൻ്റെ പ്രസംഗം കേട്ട് ഞാനും ഒരു വിശ്വാസിയായി അൽഹംദുലില്ലാഹ്
@abdurahmanayyoob3324
@abdurahmanayyoob3324 9 часов назад
മാഷാ അള്ളാഹ് ഇത്രയും നല്ലൊരുപ്രസംഗം ഞങ്ങൾക് എത്തിച്ചുതന്ന dr അനിൽമുഹമ്മദ് സാറിന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@jafarkhanjafarkhan81
@jafarkhanjafarkhan81 5 часов назад
ആമീൻ
@umaibanp.s6274
@umaibanp.s6274 15 часов назад
ഞങ്ങളുടെ സലഫി ഉസ്താദ് 👍🤲അനിസാർ അങ്ങനെ ആവർത്തിച്ചാൽ അവർക്ക് പോയി ഇത് ഞാനും കേട്ടതാണ് അൽഹംദുലില്ലാഹ് ഹൈർ നിങ്ങൾക്കും allahu തൗഹീദ് അനുസരിച്ചു ജീവിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲
@TheSayKular
@TheSayKular 11 часов назад
C M മടവൂരിനെ പിന്തുടർന്നാൽ ഒരു പാവം വിശ്വിയാവും. 🔴 ഹുസൈൻ മടവൂരിനെ പിന്തുടർന്നാൽ ഒരു പൊട്ടിത്തെറിക്കുന്ന സലഫി ജിഹാദിയാവും 🔴 🔴 🔴 🔴 🔴
@striveforjannah1833
@striveforjannah1833 15 часов назад
എത്ര ലളിത സുന്ദരമായ വാക്കുകൾ ഒരാളേയു. നിർബന്ധിക്കാതെ വിനയത്തിൻ്റെ ഉച്ചസ്ഥായിൽ നിന്നുള്ള ഉൽമ്പോധനം അദ്ധേഹത്തിന് ദീർഗയിസും ആരോഗ്യവും ആഫിയത്തും നൽകുമാറാവട്ടേ ആമീൻ എല്ലാവരിക്കും ഉൾക്കൊള്ളാൻ നാദൻ തുണകട്ടേ.........
@TheSayKular
@TheSayKular 11 часов назад
Dr. ഹുസൈൻ മടവൂരിന്റെ പ്രഭാഷണം തീവ്രവാദപരമാണ്. 🔴 ഹുസൈൻ മടവൂരിനെ പിന്തുടർന്നാൽ ഒരു പൊട്ടിത്തെറിക്കുന്ന സലഫി ജിഹാദിയാവും 🔴 🔴 🔴 🔴 🔴
@moidunnigulam6706
@moidunnigulam6706 11 часов назад
ആദ്യമായിട്ടാണ് തക് ലീഫ് നീങ്ങിയ ആൾക്ക് നിസ്കാരം നിർബ്ബന്ധമില്ലെന്ന് തുറന്നുസമ്മതിക്കുന്നത് . സുന്നികൾ എത്ര തവണ പറഞ്ഞാലും അവർ അത് അവഗണിക്കലാണ് പതിവ്: പ്രായം അധികരിച്ചപ്പോൾ അദ്ദേഹം അത്ഇ .തുറന്നു പറഞ്ഞു. വഹ്ഹാബിക്കണ്ടന്മാർക്ക് അത് മനസ്സിലായിക്കാണുകയില്ല.സാരമില്ല..... തക്ലീഫ് എന്താണെന്ന് ചോദിച്ചറിഞ്ഞ് പഠിച്ചാൽ മതി. മെച്ചപ്പെടും.
@striveforjannah1833
@striveforjannah1833 10 часов назад
സഹോദരാ എല്ലാ വിഭാഗം . മുസ്ലിംങ്ങളും സമ്മദിക്കുന്നതാണ് അത്തരം മാനസികമുള്ളവർക്ക് നിസ്ക്കാരം നോമ്പ് നിർബഡമില്ല എന്ന് വെറുതെ ആരോപണം. ഉന്നയിക്കുന്നു എന്നത കൊണ്ട് അസത്യം സത്യമാവില്ല
@abdufaiha799
@abdufaiha799 10 часов назад
ആർക്കാണ് സുഹൃത്തെ ഭന്തൻമാർക്ക് നമസ്ക്കാരം നിർബദ്ധമില്ല എന്നത് മാ​@@moidunnigulam6706
@moidunnigulam6706
@moidunnigulam6706 9 часов назад
​@@striveforjannah1833/ ഹുസൈൻ സലഫിയുടെ പ്രസംഗങ്ങളിൽ ധാരാളമായുണ്ട്. തക്ലീഫ് ഇല്ലാത്ത കാരണം നിസ്ക്കാരമൊന്നും നിർജ്ജസമില്ലെന്ന് അറിയുന്ന ആൾ തന്നെയാണ് പ്രസംഗിച്ച് കേട്ടിട്ടുള്ളത്...... സാധാരണക്കാരെ പറ്റിക്കാൻ:
@Hamzakodakkattil
@Hamzakodakkattil 16 часов назад
ഈ പ്രസംഗം കേട്ടപ്പോൾ എനിതോനിയതും ഇതേ അഭിപ്രായമാണ്
@Aseesom-n5i
@Aseesom-n5i 15 часов назад
ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും അള്ളാഹു തന്നെയാണ്,, മരിച്ച് കഴിഞ്ഞാൽ മയ്യത്ത് മറവ് ചെയ്യാൻ തെയ്യാറാവേണ്ടത് നാട്ടിലെ ജനങ്ങളാണ്🤣🤣 പരസ്പരം വിവരക്കേട് വിളിച്ച് പറഞ്ഞ് ആളാവാൻ ശ്രമിക്കുന്ന താടിക്കാരും,, തൊപ്പിക്കാരും അധികരിച്ചിട്ടുണ്ട്😂🤣
@TheSayKular
@TheSayKular 11 часов назад
Dr. ഹുസൈൻ മടവൂരിന്റെ പ്രഭാഷണം തീവ്രവാദപരമാണ്. 🔴 അതാണ് നാളെ പൊട്ടിത്തെറിക്കുന്ന ജിഹാദികളെ ഉണ്ടാകുന്നത്. 🔴🔴
@muhammedfaizelfaslu9648
@muhammedfaizelfaslu9648 13 часов назад
മാഷാ അല്ലാഹ്..വളരെ നല്ല അവതരണം..ആരെയും കുറ്റപ്പെടുത്താതെ പറയേണ്ട കാര്യങ്ങൾ സത്യസന്ധമായി പറയുന്ന ഡോ:ഹുസൈൻ മടവൂരിനും ഇത്തരം നല്ല പ്രഭാഷണങ്ങൽ ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
@Razak-o8t
@Razak-o8t 7 часов назад
മടവൂർ സാഹിബിൻ്റെ ഏവർക്കും ഉൾകൊള്ളാൻ പറ്റുന്ന ശൈലിയാണ് അദ്ദേഹത്തിന് അല്ലാഹു ദീർഘായുസ്സ നൽകട്ടെ! ആമീൻ MMV
@abdullatheefkm9633
@abdullatheefkm9633 15 часов назад
DR ഹുസൈയിൻ സലഫി നല്ല പണ്ഡിതൻ നല്ല മനുഷ്യൻ
@abdulazees.k.v1600
@abdulazees.k.v1600 11 часов назад
ഹുസൈൻ സലഫി വേറെ ആളാണ്.
@TheSayKular
@TheSayKular 11 часов назад
ഹുസൈൻ മടവൂരിനെ പിന്തുടർന്നാൽ ഒരു പൊട്ടിത്തെറിക്കുന്ന സലഫി ജിഹാദിയാവും 🔴 🔴 🔴 🔴 🔴
@moidunnigulam6706
@moidunnigulam6706 9 часов назад
നീ ആള് കൊള്ളാലോ.....
@AbdulHameed-k7k
@AbdulHameed-k7k 9 часов назад
ഹുസൈൻ മടവൂർ.... മക്കയിലെ വിശ്വപ്രസിദ്ധമായ ഉമ്മുൽ കുറ യൂണിവേഴ്സിറ്റിയുടെ സന്തതി.
@Isha-l2f
@Isha-l2f 6 часов назад
ഹുസൈൻ സലഫി ജിന്നൂരിസത്തെ കുറിച്ച് പഠിച്ച് ഡോക്ടറായതാണ് 😂
@AbbasPeedikakudiyilmoideen
@AbbasPeedikakudiyilmoideen 15 часов назад
എത്ര മനോഹരമായി ഇസ്ലാം അറിയുന്ന ആൾക്കാർ അതിനെപ്പറ്റി പ്രതിപാദിക്കുന്നു പറയുന്നു ഇതാണ് നമ്മൾ പിൻപറ്റേണ്ടത് വളരെ അഭിനന്ദനാർഹം
@salu9480
@salu9480 12 часов назад
ഇദ്ദേഹവും സി.എം ഉം എൻ്റെ വീടിനടുത്താണ്. ഇന്ന് മുസ്ലിം സമുദായത്തിൽ പുരോഹിതൻമാരുടെയിടയിൽ വാക്കിലും പ്രവർത്തിയിലും ആത്മാർത്ഥത കാണിക്കുന്നതിൽ മുമ്പിൽ നിൽക്കുന്ന ഒരു പണ്ഡിതനാണ് ഹുസൈൻ മടവൂർ.
@moidunnigulam6706
@moidunnigulam6706 9 часов назад
ഇത് ശരിയായ മടവൂർ പുരോഹിതൻ , മറ്റേത് മടവൂർ വലിയ്യ്
@Satya25670
@Satya25670 14 часов назад
ശരിയാണ്. നല്ല ശൈലിയിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഇതാണ് യഥാർത്ഥ പണ്ഡിതൻ
@hamzahamza-ff5ph
@hamzahamza-ff5ph 15 часов назад
ഹുസൈൻ മടവൂർ സാഹിബ് ഒരു വലിയ പണ്ഡിതനും ഒരു മനുഷ്യ സ്‌നേഹിയും ആണ്,, അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ
@MajeetMajeet-r8n
@MajeetMajeet-r8n 15 часов назад
Appool ayaalundo hayaathil
@hamzahamza-ff5ph
@hamzahamza-ff5ph 14 часов назад
@@MajeetMajeet-r8n കളിആക്കിയത് ആണോ,,, മരിച്ചത് CM ഔലിയ
@censor-media
@censor-media 13 часов назад
വഹാബീ തീവ്രവാദികൾക്ക് എന്ത് മനുഷ്യ സ്നേഹം
@wonderful9640
@wonderful9640 12 часов назад
ആര്പറഞു
@hamzathpasha4064
@hamzathpasha4064 12 часов назад
🤲🤲🤲Aameen
@shameeralibeeran8667
@shameeralibeeran8667 15 часов назад
ഒരു സമൂഹത്തെ മനപ്പൂർവം അന്ധവിശ്വാസികളാക്കി നിർത്തണം എന്ന് ഒരു വിഭാഗം തീരുമാനിച്ചാൽ നടക്കും അതിന് ജീവിച്ചിരിക്കുന്ന ഉദാഹണമാണ് മാതാ അമൃതാനന്ദമയി എന്ന എങ്ങോ കിടന്ന ഒരു യുവതിയെ ലോകത്ത് ആരാധകരുണ്ടാക്കിയ മാനേജ്മെൻ്റ്'
@MuhammedAli-eg1is
@MuhammedAli-eg1is 16 часов назад
വരുന്ന തലമുറ എങ്കിലും രക്ഷ പ്പെടട്ടെ എന്ന് പ്രാർഥിക്കം 😊
@Aseesom-n5i
@Aseesom-n5i 16 часов назад
വരും തലമുറകൾ ഈ പ്രസംഗം കൊണ്ട് രക്ഷപ്പെടാൻ ഉപകരിച്ചില്ലെങ്കിലും😂 പൊതുസ്ഥലത്ത് മഖ്ബറ പാടില്ല അത് പൊളിക്കാൻ ആർ എസ് എസ്സ് കാർ തെയ്യാറാവണം അതാണിദ്ദേഹത്തിന്റെ ആവശ്യം🤣🤣 പദവികൾക്ക് ആഗ്രഹിക്കുന്നവരാണ് മുജാഹിദ്
@Sinchangaiming.S
@Sinchangaiming.S 14 часов назад
നിന്നെ പോലുള്ള ജാഹിലുകൾക്ക് അള്ളാഹുവും റസൂലും പറഞ്ഞതല്ലല്ലോ വിശ്വാസം ഏതെങ്കിലും തലേക്കെട്ട് പറയുന്നതല്ലേ വേദവാക്ക്യം ​@@Aseesom-n5i
@alamcodenoushad
@alamcodenoushad 12 часов назад
​@@Aseesom-n5iഈ അഭിപ്രായം അനുസരിച്ചാണെങ്കിൽനബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ കൽപ്പന പ്രകാരംഒരു ചാണിന് മുകളിലുള്ള എല്ലാ ഖബറിലുംനിരപ്പാക്കാൻ കൽപ്പിക്കപ്പെട്ടഅലി റളിയള്ളാഹു അൻഹയും RSS ആയിരിക്കും.😅
@Aseesom-n5i
@Aseesom-n5i 12 часов назад
@@alamcodenoushad ഇപ്പോഴത്തെ അലിയായിരിക്കും,,ഹുസൈൻ മടവൂർ,,🤣🤣 വെള്ളാപള്ളി നടേശൻ മുസ്ലിംകൾ പലതും നേടിയെടുക്കുന്നു എന്നു പറഞ്ഞപ്പോൾ രാജിവെച്ച് ഞാൻ പോവുന്നു എന്നു പറഞ്ഞുമുജാഹിത് നേതാവ്🤣🤣
@TheSayKular
@TheSayKular 11 часов назад
Dr. ഹുസൈൻ മടവൂരിന്റെ പ്രഭാഷണം തീവ്രവാദപരമാണ്. 🔴 C M മടവൂരിനെ പിന്തുടർന്നാൽ ഒരു പാവം വിശ്വിയാവും. 🔴 ഹുസൈൻ മടവൂരിനെ പിന്തുടർന്നാൽ ഒരു പൊട്ടിത്തെറിക്കുന്ന സലഫി ജിഹാദിയാവും 🔴 🔴 🔴 🔴 🔴
@YesFreshIndia-gw7mw
@YesFreshIndia-gw7mw 16 часов назад
CM നമസ്കരിച്ചിരുന്നത്‌ മക്കത്തും , food കഴിച്ചിരുന്നത് നാട്ടിൽ നിന്നുമാണ്‌ .... സമസ്ത മതക്കാർ പറഞ്ഞിരിക്കുന്നതാണ്
@MUHAMMEDALI-99.
@MUHAMMEDALI-99. 16 часов назад
മുസ് ലിമിന് പഠിക്കൽ ഏറെ നിർബന്ധമായ തൗഹീദ്,ശിർക്ക്,ബിദ്അത്ത് എന്ന വിഷയങ്ങളെ സംബന്ധിച്ച് കേരളത്തിലെ സുന്നികളെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗവും പഠിപ്പിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
@ajmalbabu5603
@ajmalbabu5603 13 часов назад
RU-vid eduthu nokiyal mukhsmukham kanum
@noushad48
@noushad48 9 часов назад
👍👍👌
@chkoya4865
@chkoya4865 16 часов назад
ഞാൻ പൂർണ്ണമായി യോജിക്കുന്നു താങ്കളുടെ അഭിപ്രായത്തോട്
@vishwajithreghuramdas-q5w
@vishwajithreghuramdas-q5w 15 часов назад
എത്ര സത്യസന്ധമായ വിശദീകരണം.. ജാതി മത ചിന്തകൾക്കതീതമായി സത്യാവiശ്വാസം പ്രഘോഷിച്ച ഈ മഹദവ്യക്തി എത്ര ആദരണീയൻ ആണ്..
@Berlin-cj5ly
@Berlin-cj5ly 14 часов назад
😂അത് അദ്ദേഹത്തെ നിങ്ങൾ ക്ക് അറിയില്ല അത് ആണ് സംഭവം അദ്ദേഹത്തെ കുറിച്ച് ശെരിക്കും പഠിച്ചിട്ടുണ്ടോ അഫ്ഗാൻ തീവ്രവാദി കള്ടെ സംഘടന യിൽ ഉണ്ട് അദ്ദേഹം ശെരിക്കും പഠിക്കാൻ നോക്ക് സുഹൃത്തേ 😅
@harikrishnant5934
@harikrishnant5934 13 часов назад
😂😂😂😂😂😂😂
@abdulabdul9880
@abdulabdul9880 15 часов назад
മൂന്നാലു ഖബറുകൾ അവിടെയിവിടെയും ഉണ്ടാക്കി കുറച്ചു പച്ചപ്പട്ടും പുതപ്പിച്ച്, ഗൂഗിൾ പെയുടെ സ്റ്റിക്കറും ഒട്ടിച്ച് വീട്ടിലിരുന്നാൽ മതിയായിരുന്നു...ഈ ഗള്ഫിൽ വന്നു കഷ്ട്ടപ്പെടേണ്ട ഒരു കാര്യവുമില്ലായിരുന്നു...
@harikrishnant5934
@harikrishnant5934 13 часов назад
Ningal paranjathu sathyam... Evide daily 5000 rs minimum collection.. Month il 1.5 lakh
@business_circle
@business_circle 10 часов назад
😂😂
@nadrishafahad931
@nadrishafahad931 13 часов назад
അനിൽ മുഹമ്മദ്‌ സർ തൗഹീദ് പറഞ്ഞുകൊണ്ടേയിരിക്കുക ഫലം അല്ലാഹു തരികതന്നെചെയ്യും
@AbdulSammad-q8q
@AbdulSammad-q8q 5 часов назад
മഹാ പണ്ഡിദനായ ഹുസൈൻ ഉസ്താദ് എത്ര മനോഹരം നിങ്ങളുടെ പ്രഭാഷണം അല്ലാഹു ആഫിയത്തും ദീർഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲🏼ആമീൻ ആമീൻ 🤲🏼🤝
@AslamKm-n7m
@AslamKm-n7m 15 часов назад
ആമാശയത്തിന്റെ തൃപ്തിക്കുവേണ്ടി പച്ചക്കള്ളം പറഞ്ഞ് മുസ്ലിം വിഭാഗത്തിൽ ഒരു വിഭാകം പ്രവർത്തിക്കുമ്പോൾ. ചിന്തിക്കുന്ന വർ അല്ലാഹുവിനെ മാത്രമെ ആരാധിക്കുകയുള്ളു. ബാക്കിയെല്ലാം ആമാശയത്തിന് വേണ്ടിയും ദുനിയാവിന് വേണ്ടി മാത്രം
@HannaHannafatha-c6j
@HannaHannafatha-c6j 11 часов назад
ഇതാണ് സത്യംജനങ്ങൾഅറിയട്ടെ അള്ളാഹു ദിര്ഘയസ് നൽകുമാറാകട്ടെ
@AbdulKarim-nn9bx
@AbdulKarim-nn9bx 5 часов назад
ആമീൻ
@RasiyaKp-f2w
@RasiyaKp-f2w 15 часов назад
ഇതാണ് അധർഷജീവിതം നല്ലൊരു മനുഷ്യൻ ഉസൈൻ സാർ 👍🥰
@saidalavisaid6499
@saidalavisaid6499 16 часов назад
അനിൽ സാറേ നിങൾ സൂക്ഷിച്ചോ കടന്നൽ കൂട്ടിനാണ് നിങൾ കല്ലെടുത്ത് എറിഞ്ഞത് അവരുടെ വരുമാനത്തിന് കോട്ടം തട്ടുന്ന കാര്യമാണ്😂
@yoonaskp8324
@yoonaskp8324 10 часов назад
മാഷാ അല്ലാഹ് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ
@yunaschattayil6188
@yunaschattayil6188 15 часов назад
നല്ല പ്രഭാഷണം എല്ലാം വ്യക്തമായി പറഞ്ഞു
@mmmankada
@mmmankada 16 часов назад
husain madavoor super speach
@hasanapulpadan755
@hasanapulpadan755 10 часов назад
ഈ രൂപത്തിൽ പ്രബോധനം ചെയ്താൽ ഇന്നീ കാണുന്ന പ്രശ്നങ്ങൾ ഉണ്ടാവുമായിരു ന്നില്ലല്ലൊ പ്രബോധിതരെവാശി പിടിപ്പിക്കലല്ല അവരോടുള്ള ഗുണകാംക്ഷയാണ് വേണ്ടത് മതം എന്നാൽ അതാണ് ഇതുൾക്കൊണ്ട എൻ്റെ പ്രിയ അദ്ധ്യാപകനും വഴികാട്ടിയുമായ മടവൂർ സാഹിബിനും പരിചയപ്പെടുത്തിയഅനിൽസാറിനും നന്മകൾക്കായി പ്രാർത്ഥിക്കുന്നു
@sudheerzaman3659
@sudheerzaman3659 13 часов назад
വളരെ സത്യം ആയ പ്രഭാഷണം ഇദ് ആണ് ഇനി എങ്കിലും മസിൽ ആകുക 👍
@basheercp6803
@basheercp6803 9 часов назад
മടവൂർ സാഹിബ് വിഷയം വ്യക്തവും കൃത്യവുമായി അവതരിപിച്ചു. ഇതാണ് സത്യം
@indian9178
@indian9178 14 часов назад
ഞാൻ ഇത് രണ്ടു ദിവസം മുമ്പ് കേട്ടു. എത്ര മനോഹരമാണ് അദ്ദേഹത്തിൻ്റെ വാക്ക് പ്രയോഗം. വളരെ നല്ല സംസാരം. എന്നെ കോളേജിൽ പഠിപ്പിച്ച ഗുരുവാണ്. ഇദ്ദേഹത്തിൻ്റെ ക്ലാസ് എനിക്ക് ഏറ്റവും ഇഷ്ടമായിരുന്നു.
@nishanoufal4020
@nishanoufal4020 13 часов назад
Full vidio undo
@indian9178
@indian9178 13 часов назад
@@nishanoufal4020 ഇതിൽ കാണിച്ച വീഡിയോ തന്നെ യുള്ളൂ uTube ൽ വന്നത്.
@ShamsuPayaningal
@ShamsuPayaningal 13 часов назад
സാർ. ഈ സി എം മടവൂർ കോഴിക്കോട് താമസിച്ചു വന്ന വീട്ടിൽ പോകുന്ന ഒരാളാണ് ആ വീട്ടിലെ മമ്മദ് കോയ എന്ന കുട്ടി എന്റെ കൂടെ പഠിച്ച സുഹൃത്തും എന്റെ മക്കളെ ഖുർആൻ പഠിപ്പിച്ച ആളുമാണ്.. സി എം മരണപ്പെട്ടപ്പോൾ ആ വീട്ടിൽ പോവുകയും അദ്ദേഹത്തിന്റെ ജനാസയിൽ പങ്കെടുക്കുകയും, മയ്യിത്ത് നമസ്കാരം നിർവഹിച്ച ഒരാളുമാണ്. ആ കാലത്ത് കേൾക്കാത്ത കെട്ട് കഥകളാണ് കുറച്ചു കാലമായി കേട്ട് കൊണ്ടിരിക്കുന്നത്. മൗലവി ഹുസൈൻ മടവൂർ പറഞ്ഞത് 100 ശതമാനം ശരിയാണ്. കോഴിക്കോട് വരുമ്പോൾ ബാക്കി സംസാരിക്കാo.
@ashiqpalluruthy6104
@ashiqpalluruthy6104 12 часов назад
@mohamedshareef3361
@mohamedshareef3361 4 часа назад
നബിദിനാശംസ നേരുന്ന അനിൽമുഹമ്മദിനുമുള്ള ഉപദേശം കൂടി ഈ പണ്ഡിതനിലൂടെയുണ്ട് . വളരെ ചിന്താപര സത്യ പ്രഭാഷണം
@shajim6318
@shajim6318 15 часов назад
അൽഹംദുലില്ലാഹ് ❤️
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 14 часов назад
സ്വന്തം മക്കളെയും മാതാ പിതാക്കളെയും നോക്കാത്ത മനുഷ്യർക്കിടയിൽ ഏവർകും നല്ലകാര്യം ചെയ്യുന്നവരെ ദൈവമായി കാണുന്നു
@SakthiPadappanal
@SakthiPadappanal 15 часов назад
ഇസ്ലാം ഏറ്റവും ഇഷ്ട്ടപെതും ഏറ്റവും വെറുക്കപെട്ടതും ഒരിക്കലും പറയാത്തവർ പറയാൻ ഇടിക്കുന്നവർ സുന്നികളാണ് അത് കൃത്യമായി മനസിലാക്കാൻ ഭാഗ്യം കിട്ടാത്തവരെയാണ് നമ്മൾ ഇപ്പോൾ സുന്നീന്നു വിളക്കുന്നെ
@noushad48
@noushad48 12 часов назад
മടവൂർ വിഷയം വെക്തം കൃത്യം. ...ഹുസൈൻ സാഹിബ് 👍
@alikunjusubair7680
@alikunjusubair7680 15 часов назад
Very good
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 15 часов назад
ജീവിച്ചിരിക്കുമ്പോൾ നല്ല കാര്യം ചെയ്തവർക് മരണ ശേഷവും നന്മ ചെയ്യുമെന്ന വിശ്വാസം ആരാധനയും ബഹുമാനവും തോന്നുന്നു
@AbdulLatheef-dv7ug
@AbdulLatheef-dv7ug 13 часов назад
ഇത്തരം വിശ്വാസം പൂർണമായും അനിസ്ലാമികമാണ്.
@abdussalamcm
@abdussalamcm 12 часов назад
ഈപ്രസംഗം വർഷങ്ങൾക്കു മുമ്പ് ചെയ്യേണ്ടതായിരുന്നു,,
@naushadmoopan4644
@naushadmoopan4644 13 часов назад
എത്ര സുന്ദരമായ വിശദീകരണം, പക്ഷെ ചങ്ക് പറിച്ചു കൊടുത്താലും അതു ചെമ്പരത്തി പൂവ് ആണെന്ന് പറയുന്നവർ, ദീൻ വിറ്റ് കാശുണ്ടാക്കാൻ ശ്രമിക്കുന്നവർ വീണ്ടും പറ്റിച്ചുകൊണ്ടേയിരിക്കും, അണികൾ ഒന്നും ആലോചിക്കാതെ പഠിക്കാതെ പിന്നാലെയും
@AbdulLatheef-k6g
@AbdulLatheef-k6g 16 часов назад
Very good awareness and crystal clear.
@sudheertaaluva9580
@sudheertaaluva9580 10 часов назад
ഹുസൈൻ മടവൂർ 👍👍👍അനിൽ മുഹമ്മദ്‌ 👍👍👍
@puliyo576
@puliyo576 16 часов назад
True ❤❤❤❤
@Secular633
@Secular633 7 часов назад
എന്ത് പറഞ്ഞിട്ടും കാര്യമില്ല. വയറ്റ് പിഴപ്പാണ് മുഖ്യം. ആ പണ്ഡിതന്മാർ എന്ന് പറയുന്ന ആൾക്കാർ സർവശക്തന്നോട് മറുപടി പറയേണ്ടി വരും.
@AbdulKarim-nn9bx
@AbdulKarim-nn9bx 5 часов назад
അനിൽ സാറെ താങ്കൾക്ക് ബഹൂത്ത് സുക്റിയാ
@sanmargapatha636
@sanmargapatha636 11 часов назад
പക്വമായ, ഹൃദയസ്പർക്കായ വാക്കുകൾ !
@abdulrazaqabdulrazaq8494
@abdulrazaqabdulrazaq8494 5 часов назад
Dr hussain madavoor. Thank you very much ❤
@alikunjusubair7680
@alikunjusubair7680 15 часов назад
Alhamdulillah
@mammoosmichu6112
@mammoosmichu6112 7 часов назад
ഉസ്താദ് അടിപൊളി 👍🏻
@subaidamoidutty9107
@subaidamoidutty9107 15 часов назад
Masha Allah vyakthamaya vaakukal vivaramillathavar kelkatte
@kunhimoideenchelempettippa5015
@kunhimoideenchelempettippa5015 16 часов назад
"Mudabbirul aalam" (Controller of universe)
@muhammedshameem3758
@muhammedshameem3758 13 часов назад
ഡോ.ഹുസൈൻ മടവൂർ സാർ ❤️❤️❤️❤️❤️❤️
@Shinu3993
@Shinu3993 11 часов назад
Ma sha allah ❤.. and for Dr anil sir
@abdulnazir2791
@abdulnazir2791 14 часов назад
ഹുസൈൻ മടവൂർ അനിൽ 🙏🙏🙏🙏🙏
@salihkt4298
@salihkt4298 15 часов назад
He is a model man,
@ashrafcheppu9937
@ashrafcheppu9937 4 часа назад
നിങ്ങൾ ഇതു വരെ ചെയ്തിൽ ഏറ്റവും നല്ല വീഡിയോ ഇതിന് അല്ലാഹു വിൽ നിന്ന് പ്രതി ഫലം ഉറപ്പ് ഇൻശാ അല്ലാഹ്
@firozp3844
@firozp3844 15 часов назад
മടവൂര്‍ സാഹിബ്❤
@SadikHajara
@SadikHajara 9 часов назад
അൽഹംദുലില്ലാഹ്. എത്ര കൃത്യം വ്യക്തം..
@faisalomkakkad-yy3fy
@faisalomkakkad-yy3fy 12 часов назад
വളരെ നല്ല അഭിപ്രായം
@abcdjunctionl7439
@abcdjunctionl7439 15 часов назад
അള്ളാഹു കാത്ത് രക്ഷിക്കട്ടെ ഈ സമുദായത്തെ 😮 ആമീൻ യാ റബ്ബൽ ആലമീൻ 😢
@nisamjalal3479
@nisamjalal3479 14 часов назад
❤great speach ❤❤
@shajeerakp2122
@shajeerakp2122 4 часа назад
പക്വമായ സദുപദേശം..അമിതാവേശമില്ലാതെ...നിഷ്കളങ്കർ സ്വീകരിക്കും.
@jaffermuhammed3261
@jaffermuhammed3261 13 часов назад
أحسنت يا شيخ وجزاك الله خيرا أديت امانتك تجاه هذه الأمة
@nkasmsab8967
@nkasmsab8967 5 часов назад
ഇദ്ദേഹം വളരെ നന്നായി ആരെയും വിമർശിക്കാതെ cm മടവൂരിനെ (റ) ബ്രാന്ധനെന്ന് വിളിക്കാതെ അദ്ദേഹം നല്ല വെക്തി ആയിരുന്നു എന്നും. പിന്നീട് ബിസിനസ് താൽപര്യക്കാർ ഉണ്ടാക്കിയ കറാമതിനെ പൊളിച്ചടക്കി
@AboobackerKalambra
@AboobackerKalambra 15 часов назад
ഭൂരിഭാഗംആളുകളുടേയുംഅഭപ്രായംവിലയിരുത്തലും കൃത്യമായിപറഞ്ഞു
@lathusauju4119
@lathusauju4119 15 часов назад
👍🏼👍🏼
@shahulhameedasharaf3992
@shahulhameedasharaf3992 16 часов назад
സാർ സാമസ്തായുടെ വലിയാതലതൊട്ട് അപ്പുപ്പൻ പറഞ്ഞത്കേട്ടില്ലേ അതായാത് ap മുസ്‌ലിയാർ മുദാബ്ബിർഅലം എന്ന് സാറിന് തന്നെ അറിയുന്നകാര്യം ഓഞ്ചിറ കുപ്പസ്വാമിയുടെ കാര്യം
@manasachakravarthi743
@manasachakravarthi743 12 часов назад
മുഹമ്മദ് നബി ബുറാഖ് എന്ന പറക്കും കുതിരപുറത്തിരുന്ന് ഏഴാനാകാശം കടന്ന് സ്വർഗവും, നരഗവും കണ്ട് ഉമ്മത്തിനു അഞ്ചുനേരത്തെ നമസ്കാരവുമായി വന്ന കഥയുടെ അത്ര ഗുമ്മില്ല മടവൂരിൻ്റെ കറാമത്തിന്,,,,,
@abdussalamvalappil9034
@abdussalamvalappil9034 15 часов назад
Well said
@habeebullamyladi9339
@habeebullamyladi9339 10 часов назад
❤❤❤❤❤al hamdhulillah
@basheermullan2556
@basheermullan2556 12 часов назад
ശരിയാണ് ❤,
@Salimmp-xg8rd
@Salimmp-xg8rd 15 часов назад
💯💯💯
@muhsinasathar
@muhsinasathar 7 часов назад
ഇപ്പൊ അടുത്ത കാലത്ത് കാന്തപുരത്തിന്റെ അടുത്ത് ഒരാള് ഡയാലിസിസ്നെ കുറിച്ച് വേവലാതി പറഞ്ഞപ്പോൾ ഏപ്പി പറഞ്ഞത്രേ ... " അനക്ക് ഇനി അത് വേണ്ട ..അന്റെ രോഗം മാറി " അയാൾ അത് നിർത്തി . മരിച്ചു പോവുകയും ചെയ്തു 😮 ഏപ്പി ഭക്തർ ഉടൻ കറാമത്ത് ഇറക്കി . "സൈക്കുന ഒരു മനുഷ്യന്റെ മരണം മുൻകൂട്ടി കാണുകയും . ഡയാലിസിസ് നിർത്താൻ ആവശപ്പെടുകയും ചെയ്തു 😮?"
@soopibendichal962
@soopibendichal962 15 часов назад
❤❤❤❤❤❤
@abbasmuhammed6679
@abbasmuhammed6679 15 часов назад
100%💕💕💕
@abdulabdul9880
@abdulabdul9880 14 часов назад
ഹുസൈൻ മടവൂർ സാഹിബ് കുറാഫിയായിരുനെങ്കിൽ ....കുറാഫികൾക്കു വലിയ്യാക്കാമായിരുന്നു..... മരിച്ചു കഴിഞ്ഞാൽ ദറജ കൂടുകയും ചെയ്യും.....😂😂😂
@rahmathpkpk8202
@rahmathpkpk8202 14 часов назад
Good 👍👍👍👍
@AsAs-s4t
@AsAs-s4t 10 часов назад
Ameen yarab
@jabbarjabbar8494
@jabbarjabbar8494 13 часов назад
അതാണ് ശരി
@abdulgafoorch4858
@abdulgafoorch4858 9 часов назад
പടച്ചവനെ മാത്രം വിളിച്ചു തേടുക ,ആരാധിക്കുക ..... ഇത് തിരിയാത്ത പടപ്പുകളെക്കാൾ വഴി തെറ്റിയവർ മറ്റാരുണ്ട്?
@noushadaa978
@noushadaa978 11 часов назад
Very clear speed 👌 👏 👍 ❤❤
@MohammedMohammed-nx3ci
@MohammedMohammed-nx3ci 16 часов назад
പറഞ്ഞാൽ പരിക് ഇല്ലങ്കിൽ താങ്കൾ ഒരു ഗൂഡ ശക്തിയുടെ സഹായം കിട്ടുന്ന വ്യക്തി
@shahanamichu7228
@shahanamichu7228 16 часов назад
ഓഹോ
@abdulrasaknaduthodiyil5641
@abdulrasaknaduthodiyil5641 15 часов назад
കൊടം... അൽപ്പം ചോർ തിന്നുന്ന ബുദ്ധിയെങ്കിലും കാണിക്കടോ
@ashrafpaimattam4112
@ashrafpaimattam4112 13 часов назад
എത്രയോ ദീനീ സ്ഥാപനങ്ങൾ നടത്തുന്നുണ്ട് സി എം വലിയുല്ലാഹി പേരിൽ ആളുകൾ സംഭാവന പിരിവ് നേർച്ചയ്ക്ക് തരണമെങ്കിൽ അതിനല്ലേ സാരമില്ല കുഴപ്പമില്ല
@paavakutty...toysandcosmet7014
@paavakutty...toysandcosmet7014 9 часов назад
Ithupole amrinthaanantha ammayum cheyyunnund.ithrakkum pottanakkaruth.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 15 часов назад
അനസ് മൗലവി സി എം മടവൂരിന്റെ ചരിത്രം പറയുന്നുണ്ട്
@mansormohamed4808
@mansormohamed4808 13 часов назад
അനിൽ മുഹമ്മദ് താങ്കൾ വിചാരം എല്ലാവരെയും വിമർശനം നടത്താം എന്നിട്ട് ബാക്കി ഉള്ളവരുടെ വിമർശനം നീ പരിഹസിച്ചു നീ ഒരു ഉപദേശക വേഷം കെട്ടും
@mymoon2561
@mymoon2561 5 часов назад
Good speech ........
@zaibumohammed7602
@zaibumohammed7602 12 часов назад
സത്യം ,കൃത്യം, വ്യക്തം. അനുകരണീയം 👌💯👌
@saleenapm7229
@saleenapm7229 11 часов назад
Somyamayi samsaarikkunna moulavi Husain madavoor 👍👍👌
@sgtpbvr6143
@sgtpbvr6143 10 часов назад
ഇമ്മാതിരി ഓസുവാസുകാർ എല്ലാ സ്ഥലങ്ങളിലുമുണ്ട്. കാശുപിടുങ്ങുവാൻ കുറേ പണ്ഡിത വേഷധാരികൾ കൂടെ കൂടും നാണംകെട്ട കൂട്ടർ
@shameerm.a7313
@shameerm.a7313 11 часов назад
റസൂലുള്ള ജനിച്ച കുടുംബത്തിൽ അബുലഹബും ജനിക്കും സ്വാഭാവികം 😂
@mayasupreme
@mayasupreme 15 часов назад
Cm. മഖാമിന്റെ കമ്മിറ്റിയിൽ ഉള്ള 80%ആളുകളും പണ്ട് നിങ്ങളുടെ മുജാഹിദ് വിഭാഗത്തിന്റെ ആളായിരുന്നു.. ഇവരൊക്കെ നല്ല ഉൽബോധകാരുമായിരുന്നു.. ഇവരൊക്കെ ഇപ്പോൾ കോടിക്കണക്കിനു രൂപ കൊണ്ട് അമ്മനമാടുന്നു. Real estste ബിസിനെസ്സിൽ ബിനാമിയെ വെച്ചുകൊണ്ട് orphanaginte ഒരു പ്രമുഖ ഭാരവാഹി കോടികൾ കൊയ്യുന്നു.. അവിടെ നടക്കുന്ന നിർമ്മാണ പ്രവർത്തികൾക്ക് യാതൊരു വിധ ടെണ്ടറോ, കോട്ടഷനോ ഇല്ല..ജോലി ചെയ്യുന്നതും കമ്മിറ്റിക്കാർ, അതിനുള്ള പണം മേശയിൽ നിന്നും എടുക്കുന്നതും അവര് തന്നെ. ആരെങ്കിലും എതിർത്താൽ അവർക്ക് ഒരു 1000 രൂപ കൊടുക്കും കമ്മിറ്റി വക. അപ്പോൾ അവർ ഹാപ്പി ആവും.. ഇതാണ് അവിടുത്തെ അവസ്ഥ..
@AbbasPeedikakudiyilmoideen
@AbbasPeedikakudiyilmoideen 15 часов назад
പൊന്നു സുഹൃത്തേ തൂറി മൊഴികൾ നിൽക്കല്ലേ
@abooamna
@abooamna 8 часов назад
ഉറപ്പുള്ള കാര്യങ്ങൾ മാത്രം പറയുക . കമ്മിറ്റിയിലെ 80 % ആളുകളും മുജാഹിദ് ആയിരുന്നു ?
@MustafaUthu-um1bz
@MustafaUthu-um1bz 14 часов назад
ഏറ്റവും വലിയ കോമെഡി എന്തെന്നാൽ എല്ലാ ഖുറാഫാതും കൊണ്ട് നടക്കുന്നവരെ സുന്നികൾ എന്ന് പറയുന്നു
@mammych2190
@mammych2190 7 часов назад
സി എം മടവൂറിനെ കാണുകപോലും ചെയ്യാത്ത ആളുകളാണ് പണ്ഡിതൻ വേഷം കെട്ടിയ ഇബ്‌ലീസുകൾ വാജലരാവുന്നത് ഞാൻ ഒരുപാട് തവണ അദ്ദേഹത്തെ കണ്ടിട്ടുണ്ട് ഒരു അത്ഭുധവും cheitittill
@tomykabraham1007
@tomykabraham1007 9 часов назад
ഫതലു മൂരിലെ ഒരു ജീെവിയെ കൊടിതൊട്ടം kollam ജില്ലയില് കണ്ടെതി 😂😂എന്നു കെല്കുന്നു 😂😂
@അംബി
@അംബി 10 часов назад
ഒരു പള്ളിയുടെ മുൻപിൽ ഒരു byke ഇരിക്കുന്നു. അതിൽ എഴുതിയിരിക്കുന്നു. C. എം. മടവൂർ എന്ന്. അദ്ദേഹത്തെ ഒന്ന് കാണാമെന്നു കരുതി. കുറെ നേരം നിന്നു. കണ്ടില്ല. വേറെ ഒരാൾ വന്നു byke എടുത്തുകൊണ്ടു പോയി
@haneefam2044
@haneefam2044 13 часов назад
👍👍നല്ല പ്രബോധനം
@aboobackerkarimban9784
@aboobackerkarimban9784 12 часов назад
Thanks 👍
@shafishafi-rc9vp
@shafishafi-rc9vp 9 часов назад
ഇദ്ദേഹം വളരെ മാന്യ മായിത്തന്നെ പറയേണ്ടവരോട് തന്നെ പറഞ്ഞിട്ടുണ്ട് എന്നിട്ടും ആരെങ്കിലും അത് മുഖവിളക്കെടുത്തോ. ഇല്ല ഇത് തന്നെയാണ് ഇത്തരം കാര്യങ്ങളുടെ അവസ്ഥ. മുജാഹിദ് പ്രസ്ഥാനം ഇല്ലായിരുന്നെങ്കിൽ ഈ കൗമു പരസ്യമായി കബറുകളിൽ പൂജ ചെയ്യുമായിരുന്നു എന്ന് പറഞ്ഞത് ഒരു രാഷ്ട്രീയ ക്കാരനാണ്.
Далее
skibidi toilet 77 (part 3)
04:51
Просмотров 12 млн
skibidi toilet 77 (part 3)
04:51
Просмотров 12 млн