Тёмный
No video :(

ആരാണ് ശിയാക്കൾ ?? അവരുടെ വിശ്വാസം എന്ത് ?? കേരളത്തിൽ അവർക്കുള്ള സ്വാധീനം എന്ത് ?? 

ഇസ്ലാമിക പ്രഭാഷണങ്ങൾ islamika prabhashanangal
Просмотров 36 тыс.
50% 1

ആരാണ് ശിയാക്കൾ ?? അവരുടെ വിശ്വാസം എന്ത് ?? കേരളത്തിൽ അവർക്കുള്ള സ്വാധീനം എന്ത് ??
#അലി ശാക്കിർ മുണ്ടേരി
#Alishakkirmunderi
#alishakkir
#islamikaprabhashanangal
#ഇസ്ലാമികപ്രഭാഷണങ്ങൾ
#ഇസ്ലാമിക പ്രഭാഷണങ്ങൾ
#malayalamspeech
#malayalamislamicspeech
#malayalammotivation
#malayalamkhuthba

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 143   
@kksotpkksotp7752
@kksotpkksotp7752 Месяц назад
ഞാൻ ഷിയാ സപ്പോർട്ട് ചെയ്യുന്നു ധീര യോദ്ധാക്കൾ ഹുതി ഹിസ്‌പുള്ള ഇറാൻ ഇറാഖ്
@Bavar629
@Bavar629 29 дней назад
❤❤😍😍
@Bavar629
@Bavar629 29 дней назад
അവരാണ് നേരിന്റെ വഴി
@mohammedrashid7703
@mohammedrashid7703 9 дней назад
❤️
@ashraf2508
@ashraf2508 21 день назад
അബൂ സുഫിയാൻ്റേയും , മകൻ മുആവിയ മകൻ യസീദിൻ്റെ അനുയായികൾ ആയ നിങ്ങൾക്ക് പ്രവാചകൻ്റെ കുടുംബക്കാരുടെ രക്തരാക്ഷിത്വം തമാശയും കളിയാക്കലും ആയതിൽ അൽഭുതമില്ല .
@shinasn7502
@shinasn7502 Месяц назад
Alhamdulillah ഞാൻ ഒരു പ്രസ്ഥാനത്തിലും ഇല്ല quran പഠിച് നബിയെ പിൻപറ്റുന്നു ഞാൻ ഒരു മുസ്ലിം ❤️
@midhilajkayalvaram6851
@midhilajkayalvaram6851 Месяц назад
ഞാനും
@shinasn7502
@shinasn7502 Месяц назад
@@Cfrtjkmb6uiiokjnv ആയിക്കോട്ടെ
@user-jy6zs3ww2v
@user-jy6zs3ww2v Месяц назад
ഷാഫി ഇമാമിൻറെ അരുമ ശിഷ്യനാണോ....??!!😂😂😂😂ജീബിരീലും നബിയും കഴിഞ്ഞാൽ പിന്നെ ഇവനാ.....😅😅😅
@shinasn7502
@shinasn7502 Месяц назад
@@user-jy6zs3ww2v നിയൊക്കെ ഒരു മുസ്ലിം ആണോ കഷ്ടം
@khaderbichava6359
@khaderbichava6359 27 дней назад
😀 സഊദിയെ പിൻപറ്റണം 😂😂😂
@yasarmangalassery8888
@yasarmangalassery8888 24 дня назад
ശിയാക്കളിലെ ആചാരങ്ങൾക്ക് വ്യതിയാനമുണ്ടാകാം . പക്ഷേ ഉത്ഭവം ഒരിക്കലും തള്ളിപ്പറയാൻ പറ്റില്ല .അനാവശ്യ വിഴുപ്പലക്കലാണ് ഇത്തരം പ്രസംഗംകൾ .
@junuemail
@junuemail 24 дня назад
ഇസ്ലാമിനെ തകർക്കാൻ മുനാഫിഖുകൾ ഉണ്ടാക്കിയതാണ് ശിയാസം. ഹുസ്സൈൻ (റ) കൊലക്ക് കൊടുത്തത് മറച്ച് വെക്കാൻ ആണ് മുഹർറം ആഘോഷിക്കുന്നത്..
@abdulnazar8775
@abdulnazar8775 Месяц назад
എന്നിട്ടെന്താ മൗലവി ഫലസ്തീനും ബൈതുൽ മുഖദ്ധസിനും വേണ്ടി ജിഹാദിന് ഇറങ്ങാൻ ഷിയാക്കൾ മാത്രമല്ലേ ഉള്ളൂ.
@FareedC
@FareedC Месяц назад
അത് കപട വിശ്വാസികൾ ആയത് കൊണ്ട്. . ഇതിൽ No 1 സൗദി ആണു. 2 തുർക്കി
@VavaBincy
@VavaBincy Месяц назад
Ye engilum shiya..avar Gaza support.aanello
@fazil7787
@fazil7787 Месяц назад
Islam ennal vidio gamil game kalikkunnathunpoleyalal
@homosapien400
@homosapien400 27 дней назад
😂😂😂
@faisalnaduwakkad1585
@faisalnaduwakkad1585 20 дней назад
അത് കുഞ്ഞേ സൗദി വഹാബി അടിസ്ഥാനo വെസ്റ്റേൺ europ Zionism ആണ്. ഇന്ത്യൻ RSS ഷൂസ് നക്കികളെപ്പോലെ.
@Noufalnoufunoufu-lj1bh
@Noufalnoufunoufu-lj1bh Месяц назад
മുസ്സലിം എന്ന് ആരും പഠിപ്പിക്കണ്ട. ഫലസ്തീൻ വിഷയം തന്നെ നോക്കിയാൽ മതി. നിങ്ങളുടെ ഒക്കെ ഈൗ മുസ്സലിം സ്നേഹം ശിയാക്കൾ കാണിക്കുന്ന മുസ്സലിം സ്നേഹം ഈ ഫലസ്തീൻ വിഷയത്തിൽ അവരുടെ പ്രതിരോധം മതി. ബാക്കി എല്ലാം പൊള്ള ആണ് സൗദി പക്കാ ഹറാമികൾ ആണെന്ന് ദുനിയാവിൽ ജീവിക്കുന്ന മുസ്സ്ലിങ്ങൾക് അറിയാം
@Abdulmanaf-lq7rj
@Abdulmanaf-lq7rj 29 дней назад
അതെ
@hamsamsq
@hamsamsq 6 дней назад
Yes kallum pennum kajookullon kariakkaran
@abdulkadhirvadeswarath9261
@abdulkadhirvadeswarath9261 18 дней назад
നമ്മളൊക്കെ ജനിച്ചത് ഈ മതത്തിൽ ആയതുകൊണ്ട് ഇതിനെ ഇത്രത്തോളം വിളിപ്പിക്കേണ്ട ആവശ്യമൊന്നും നമുക്കില്ല
@faizalalimuhammed9512
@faizalalimuhammed9512 Месяц назад
ഇത്ര അധികം മുസ്ലിം രാജ്യങ്ങൾ ഉണ്ടായിട്ടും.. ആ പാവം പലസ്തീനികളെ സഹായിക്കാൻ ശിയാക്കൾ മാത്രമേ ഇണ്ടായുള്ളു അത് കൂടി മറക്കണ്ട
@nabhanexplorer
@nabhanexplorer 29 дней назад
അലിയെ എന്തിന് വെട്ടിക്കൊന്നു..?? എന്തുകൊണ്ട് jabal യുദ്ധം നടന്നു... എന്തേലും തട്ടി വിടാതെ usthaathe
@shalumohammed2961
@shalumohammed2961 27 дней назад
Iyale ano Ustad ennu vilichat?😂
@sulaimaneksulaimanek808
@sulaimaneksulaimanek808 Месяц назад
ലോകത്ത് യഥാർത്ഥ മുസ്ലിങ്ങൾ ഉണ്ടങ്കിൽ അത് ശിയാക്കളാണ് എനിക്ക് ശിയാക്കളുമായി നല്ല പരിജയം ഉണ്ട്.....
@NishadNishi-zm7bm
@NishadNishi-zm7bm Месяц назад
Enkil angottu chernno
@hassanvt5957
@hassanvt5957 Месяц назад
ആരെയും പേടിക്കേണ്ട​@@NishadNishi-zm7bm
@Bavar629
@Bavar629 29 дней назад
അവരാണ് യഥാർത്ഥ മുസ്ലിംകൾ ലാസ്റ്റ് കറുത്ത തലപ്പാവ് ധരിച്ചവർ മാത്രം ഉമ്മത്തിന്റ കൂടെ ഉണ്ടാവുക ഒള്ളു അതാണ് ശിയാക്കൾ
@muhammedci9358
@muhammedci9358 23 дня назад
സുന്നത്ത് ജമാഅത്തിനെക്കാൾ ഈ മാനു ള്ളവർ ശിയാക്കളാണ് അലി ( റ ) ഖുർആൻ പന്ധിതനായ അദ്ദേഹം പഠിപ്പിച്ചത് ഖുർആൻ ആണ് അതനുസരി ച്ച് ജീവിച്ചവരാണ് ശിയാക്കൾ പിന്നെ സുന്നികളെപ്പോലെ അവർ പല വിഭാഗങ്ങളുണ്ട് നമ സ്കാരം മൂന്നു സമയങ്ങളിൽ നടത്തും നബി യും സഹാബത്തും നമസ്ക്കരിച്ചത് ഖുർആന നു സരിച്ചാണ് ആ കാശയാ ത്ര നബി നടത്തിയിട്ടില്ല ഖുർആൻ അത്അംഗികരിക്കുന്നില്ല മുആവിയ യു ടെ കാലത്തെ മതമാണ് ഇന്ന് ഉള്ളത് നബി പഠിപ്പിച്ചതല്ല ഇ തൊക്കെ നില നിൽക്കെ ശിയാക്കളെ കുറ്റം പറയാൻ ആർക്കും അർഹതയില്ല
@muhammadsahad5791
@muhammadsahad5791 Месяц назад
Muharram pavithramaya Masam ,Al hamdulillah 🎉
@hijasul5063
@hijasul5063 Месяц назад
കേരളത്തിൽ ഷിയാ ഉണ്ട്. ഞ്ഞാനും ഷിയാ ആണ്. കാരണം അവർക്ക് നട്ടെല്ല് ഉണ്ട്. ദീനിന്റെ വിഷയത്തിൽ.
@user-fj4if8en5o
@user-fj4if8en5o 29 дней назад
ഈ അർബഈൻ. എന്താണ്?
@Bavar629
@Bavar629 29 дней назад
😍😍😍
@Bavar629
@Bavar629 29 дней назад
❤❤😍
@Bavar629
@Bavar629 29 дней назад
❤❤❤😍😍😍
@Bavar629
@Bavar629 29 дней назад
❤❤❤👍🏻👍🏻
@salihrawther
@salihrawther 21 день назад
ഷിയാക്കൾ നബിയെ പിൻപറ്റിയവരും സുന്നികൾ മുആവിയ ക്വട്ടേഷനും.
@faisalnaduwakkad1585
@faisalnaduwakkad1585 16 дней назад
അങ്ങിനെപറയരുത്,സൗദി വഹഹാബി കപടസലഫികൾ ആണു യാസീദിയൻ കോട്ടെഷൻ സംഘത്തിന്റെ മോഡേൺ versions.
@atkmusthafa
@atkmusthafa 23 дня назад
എൻ്റെ പ്രിയ ഉസ്താതെ ഞാൻ ഒരു സുന്നിയാണ്.എനിക് ശിയാ- സുന്നി എന്ന വേർതിരിവിനോട് യാതൊരു താത്പര്യവും ഇല്ല. എല്ലാവരും മനുഷ്യർ.വെറുതെ ഭിന്നിപ്പിച്ച് വെറുതെ തമ്മിൽ സംഘർഷം ഉണ്ടാക്കരുത്. വിമർഷവും മറുപടിയും ഉണ്ടാക്കി വെറുതെ തമ്മിൽ തമ്മിൽ വെറുപ്പിൻ്റെ വിദ്വേഷo പരത്തരുത്. ലോകത്തിലെ എല്ലാ മനുഷ്യർക്കും സന്തോഷം ഉണ്ടാകട്ടെ.
@moideenkhajakhaja3251
@moideenkhajakhaja3251 Месяц назад
shiyas very good
@englishclub1356
@englishclub1356 Месяц назад
ഇയാളൊക്കെ ഒരു ദിവസം ഗസയിൽ കൊണ്ടു പോയി ഇടണം. അപ്പൊയെ പഠിക്ക്കു...
@M.A.Rahhman_Bapco
@M.A.Rahhman_Bapco Месяц назад
എന്ത് പഠിക്കാൻ?? താങ്കൾ ഗസ്സയിൽ പോയി വന്ന ആളാണോ ?
@englishclub1356
@englishclub1356 Месяц назад
@@M.A.Rahhman_Bapco ആ, ഞാൻ ഗസയിൽ പോയി വന്ന ആളാണ്, മനസ്സ് കൊണ്ട്
@M.A.Rahhman_Bapco
@M.A.Rahhman_Bapco Месяц назад
@@englishclub1356 എന്നാ പിന്നെ അയാളും മനസ്സ് കൊണ്ട് അവിടെ പോയി വന്നില്ല എന്ന് എങ്ങിനെ പറയും,
@user-ir3hi8sg5u
@user-ir3hi8sg5u Месяц назад
മാഷാ അള്ളാ
@basheerqureshy1472
@basheerqureshy1472 Месяц назад
അമവികൾക്ക് പ്രശ്നമുണ്ടാവാതിരിയ്ക്കാൻ വിഴുങ്ങുകയും നുണ പറയുകയും ചെയ്യുന്ന മുണ്ടേരി ലബ്ബൈക്ക് യാ അലീ
@Ashrafviruthiyil
@Ashrafviruthiyil 23 дня назад
സത്യങ്ങൾ കുറെ മൂടി വെക്കേണ്ടി വരും അവരുടെ മതത്തിനുവേണ്ടി പ്രവാചകൻ മരിച്ചിട്ട് മൂന്നുദിവസം കിടത്തിയത് എന്തിനാണ് അവിടെ എന്തെല്ലാം സംഭവങ്ങൾ നടന്നു അതൊന്നും പറയാൻ കഴിയില്ല
@abdulhameed4902
@abdulhameed4902 Месяц назад
ആമീൻ ആമീൻ ആമീൻ
@user-jw8hr7jr3l
@user-jw8hr7jr3l 18 дней назад
അമേരിക്കയ്ക്ക് വേണ്ടി കിടന്നു ഇരുന്നും നടന്നു നക്കി കൊടുക്കുന്നവർക്ക് അമേരിക്കൻ രാജാക്കന്മാരുടെ അധികാരം നിലനിർത്താൻ വേണ്ടി
@shijinanasim8452
@shijinanasim8452 Месяц назад
Subuhanalla ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jaleelkecheri288
@jaleelkecheri288 Месяц назад
അല്ലാഹുമ്മ ബാരിക് ലക്ക് ❤️
@Suhailnemmara822
@Suhailnemmara822 Месяц назад
ആമീൻ 🤲
@lovelyyasar6731
@lovelyyasar6731 Месяц назад
Masha.allaha
@joynm5414
@joynm5414 15 дней назад
Ethaayalum kanakka....
@CRz123
@CRz123 15 дней назад
ഒന്നാം ഖലീഫയെ ആറ് മാസക്കാലം അംഗീകരിക്കാതിരുന്ന അലിയ്യിന്റെ നിലപാടിനെ യഹൂദി ഫാൻസുകളായ മൊല്ലാക്കമാർ എങ്ങിനെ വിശദീകരിക്കും ? ഖലീഫ അലിയ്യിനെതിരെ സിഫ്ഫീനിൽ വെച്ച് ഘോരയുദ്ധം നടത്തിയ മുആവിയയുടെ ഫാൻസ് അസോസിയേഷനുകളായ അറബ് മൊല്ലാക്കമാരെ എന്ത് പേരിട്ടു വിളിക്കണമെന്ന് അറിയില്ല ...☹️
@fareedagroad9704
@fareedagroad9704 15 дней назад
ശാക്കിർ നിങ്ങൾക്ക് അവരെ നേരൽ കണ്ട അനുഭവം ഉണ്ടോ ഒന്ന് കണ്ട് അനുഭവിച്ച് പറയു
@user-pm1mh3og6h
@user-pm1mh3og6h Месяц назад
സയണിസ്റ്റ് ഏജൻ്റ്
@abduljaleel6212
@abduljaleel6212 Месяц назад
Poda
@user-pm1mh3og6h
@user-pm1mh3og6h Месяц назад
​@@abduljaleel6212എന്ത് പോടാന്ന്
@Bavar629
@Bavar629 29 дней назад
zoainist also rss agent
@Bavar629
@Bavar629 29 дней назад
Isreal hamas യുദ്ധം തുടങ്ങിയതിന് ശേഷം ശിയാക്കൾക്ക് എതിരെ കുറെ ഇത് പോലത്തെ വീഡിയോ ഇട്ട് കുറെ ജൂദ ഏജന്റ് മാർ iraghyitt ഉണ്ട്
@shanavasshanup5920
@shanavasshanup5920 Месяц назад
❤❤❤❤❤
@user-jw8hr7jr3l
@user-jw8hr7jr3l 18 дней назад
ഇപ്പോൾ ഇവിടെ ഷിയാ സുന്നി എന്ന വിഷയമല്ല മറിച്ച് ഇസ്രയേലിന്റെ കൊടുംക്രൂരമായ മനുഷ്യത്വരഹിതമായ പ്രവർത്തിക്കെതിരെ സംസാരിക്കലാണ് ഏറ്റവും ഉചിതം പരസ്പരം ഭിന്നിപ്പിച്ചു നിലനിർത്തുന്ന അമേരിക്കൻ കൂട്ടുനിൽക്കുന്ന ഇയാളെ കുറിച്ച് എന്ത് പറയും
@illias99mt25
@illias99mt25 Месяц назад
വ്യാജൻസ് ഒരുപാട്ഉണ്ട്ല്ലേ കമെന്റ്സിൽ
@aneesvilakath3112
@aneesvilakath3112 Месяц назад
കേരളത്തിൽ മുസ്ലിംകൾക്കിടയിൽ പിളർപ് ഉണ്ടാക്കിയത് ആരാ
@shrinikasalu663
@shrinikasalu663 23 дня назад
ആരാ
@muneer8818
@muneer8818 Месяц назад
ആരാണ് ജൂതൻമാർ അവരുടെ വിശ്വാസം അവർക് കേരളത്തിലുള്ളെ സ്വാധീനം വഹാബിസത്തിലൂടെ
@Bavar629
@Bavar629 29 дней назад
ജൂദൻ വഹാബി ഇവർ ഒന്ന് തന്നെ അല്ലെ
@Bavar629
@Bavar629 24 дня назад
👍🏻👍🏻
@KALI-ff1jl
@KALI-ff1jl Месяц назад
👍
@SakkirAli-w4l
@SakkirAli-w4l 29 дней назад
ALi r Sahabikalile attevum valya mahn
@albadhiyainternet707
@albadhiyainternet707 Месяц назад
KERALATHILE MUJAHID ARRA, KADAPURAM ARAA
@jamalkc3817
@jamalkc3817 Месяц назад
എന്തോരത്ഭുതം, ഹജ്ജ് കഴിഞ്ഞ് മുഹമ്മദ് നബി മദീനയിലെ തെരുവുകളിൽ ഇറങ്ങി നടന്നു. അപ്പോള് ജൂതന്മാർ നോമ്പ് എടുത്തതായി കണ്ടു ചോദിച്ചു. എന്താ നിങൾ നോമ്പ് നോറ്റത്. (അവരുടെ നെറ്റിയിൽ നോമ്പ് ഉണ്ട് എന്ന് എഴുതി വെച്ചതിനാൽ ആവണം നബിക്ക് അത് മനസ്സിലായത്.) അപ്പോള് അവർ മൂസയുടെ കഥ പറഞ്ഞു. അങ്ങിനെ നബി ആ വർഷം പത്തിൽ നോമ്പ് എടുത്തു. അടുത്ത വർഷത്തേക്ക് ഒമ്പതും പാസാക്കുകയും ചെയ്തു. ബുഖാരി കഥയിൽ ചോദ്യമില്ല. നബി ആ വർഷം വരെ പുറത്തിറങ്ങാതത്തിനാലും അവർ ആ ദിവസം നോമ്പ് എടുക്കാറുണ്ട് എന്ന വിവരം ഒരു നിലക്കും കിട്ടാത്തതിനാലും ആയിരിക്കണം ഒമ്പതിൻ്റെ നോമ്പ് പാസാക്കി പോകേണ്ടി വന്നത്. അതും പ്രചരിപ്പിച്ച് കർബലയെ മറച്ചു പിടിക്കുന്ന കൊറേ യസീദിയൻ മുആവിയൻ കൊട്ടാരം പണ്ഡിതന്മാരും അവരുടെ സിൽബന്തികളും.
@abdulkadhirvadeswarath9261
@abdulkadhirvadeswarath9261 18 дней назад
പിന്നെ എന്തിനുവേണ്ടിയായിരുന്നു കർബല യുദ്ധം പിന്നെ എന്തിനുവേണ്ടി ആയിരുന്നു അലിയെ കൊന്ന് അവിടെ ഭരണം പിടിച്ചടക്കാൻ അബു സുഫിയാൻ മെനക്കെട്ടത്
@AbdulAzizAbdulAziz-bi2qs
@AbdulAzizAbdulAziz-bi2qs Месяц назад
അബു ഒബായ്റ യെ ഹാദിസ് നിങ്ങൾ വിശ്വാസസി കുന്നുണ്ടോ
@KasimMm-gc3gt
@KasimMm-gc3gt 17 дней назад
ജൂതൻമാർ, പലസ്തിനിലെ ആളുകളെ മുസ്ലിം ആയതിൻ്റെ കൊന്ന് കൊണ്ടിരിക്കുകയാണ് നാണം ഇല്ലേ ഇങ്ങിനെ പറയാൻ
@daffodilsvallies2547
@daffodilsvallies2547 19 дней назад
അബൂബക്കറിന്റെ പേര് പറയുമ്പോൾ റളിയള്ള പറയുകയും അലിയുടെ പേരിൽ അത് പറയാതിരിക്കുകയും ചെയ്യുന്ന നിന്നെപ്പോലുള്ള മുന്തിയ ഇനം വിഷങ്ങൾ ആക്കാലത്തും ഉണ്ടായിരുന്നു...... അതുകൊണ്ടാണ് അലിയെ സംരക്ഷിക്കാൻ അന്നൊരു ജനത മുന്നിട്ടിറങ്ങിയത് ....... ഇന്നും അതങ്ങനെത്തന്നെ......ഇസ്‌ലാമിന്റെ ആധികാരപത്രം ആരാടോ തന്നെയൊക്കെ എല്പിച്ചത് 😂😂😂😂
@abdullapbaliyil4325
@abdullapbaliyil4325 Месяц назад
പടു ജാഹിൽ
@Asheaf-yn8bw
@Asheaf-yn8bw 15 дней назад
Endaayalum illengilum nee chettaysn
@commentveeran164
@commentveeran164 Месяц назад
തമ്മിൽ തല്ലി ചത്ത ചമാധാന കഥകൾ😂😂😂😂😂😂😂😂
@user-fj4if8en5o
@user-fj4if8en5o 29 дней назад
മഹാഭാരത യുദ്ധം അല്ലേ
@daffodilsvallies2547
@daffodilsvallies2547 19 дней назад
അലി ശാക്കിർ മുണ്ടേരി... കണ്ടിട്ട് വഹാബിയാണ് എന്ന് തോന്നുന്നു 🤣🤣🤣🤣🤣🤣
@mohammedps875
@mohammedps875 Месяц назад
ആരാണ് കേരള മുജസ്സിമ.ദൈവത്തിനു ഇരിപ്പിടം വെച്ചവർ.
@KasimMm-gc3gt
@KasimMm-gc3gt 17 дней назад
നിവർത്തി ഉണ്ടങ്കിൽ ഇവരുടെ വാക്കുകൾ കേൾകാതിരിക്കുക
@ashraf2508
@ashraf2508 21 день назад
യൂട്യൂബിൽ " ഇസ്ലാമിക ചരിത്രത്തിലെ കറുത്ത അധ്യായം ' എന്ന വിവരണം കേൾക്കുക .
@muhammadmoni8717
@muhammadmoni8717 17 дней назад
ഇവനൊക്കെ ബിജെപിക്ക് തുല്യം
@shalumohammed2961
@shalumohammed2961 27 дней назад
Ivan entokkeya parayunnat??
@user-bq7pt3pj8d
@user-bq7pt3pj8d Месяц назад
മിണ്ടരുത് ദീൻ പറയാൻ ആൺകുട്ടികൾ ഇവിടെയുണ്ട് സലഫി ഇവിടെ വേണ്ട
@FareedC
@FareedC Месяц назад
അവർ നിസ്‌കരിക്കുന്നുണ്ട്. അതു കൊണ്ട് നാം അത് ഒഴിവാക്കണം. നോമ്പ് നോക്കുന്നുണ്ട് അതും. ഏതാ ഈ സാധനം. അവർ ചെയ്യുന്നു എന്നത് കൊണ്ട്. മറ്റുള്ളവർ ചെയ്യരുത് എന്നാണോ. നമ്മുടെ പണ്ഢിതന്മാർ എന്ത് പറയുന്നു എന്നാണ് നോക്കേണ്ടത്.
@Asheaf-yn8bw
@Asheaf-yn8bw 15 дней назад
Njan shiya aan tanne kond end cheyyan pattum
@Asheaf-yn8bw
@Asheaf-yn8bw 15 дней назад
Tendittaram paranjal teri kelkum
@alimanu579
@alimanu579 21 день назад
ബോധപൂർവ്വമായ കളവു പറച്ചിൽ. സ്വഫീൻ യുദ്ധത്തിൽ മുആവിയ കൊല്ലപ്പെട്ടിരുന്നു എങ്കിൽ നിങ്ങളീ പറയുന്ന അതില് സുന്നത്ത് വൽ ജമാഅത്ത് ഉണ്ടാകുമായിരുന്നോ..... അബൂബക്കർ റ. ഖലീഫ സ്ഥാനത്തേക്ക് അലി റളിയള്ളാഹു അന്ഹുവുംഫാത്തിമ ബീവിയും ബൈഹത്ത് ചെയ്തിട്ടില്ല ഇന്നത്തെ ഷിയാ കളി ൽ. അനിസ്ലാമികമായ ഏറെ അന്ധവിശ്വാസങ്ങൾ ഉണ്ട് എന്നത് ശരി തന്നെ. എന്നാൽ അവരുടെ പൂർവികർ നിങ്ങളുടെ പ്രിയപ്പെട്ട രാജാവ് മുആവിയയോടും മകൻ യസീദിനോടും കീഴടങ്ങാത്ത വരായിരുന്നു അഹ്ലുസുന്ന എന്ന് പറയുന്നത്. കപട നായമുആവിയുടെ സൃഷ്ടി അല്ലേ. നിങ്ങളെല്ലാം ആ കാപട്യത്തിൽ വിശ്വസിക്കുന്നവരും
@AbdulBasheer-vl4vr
@AbdulBasheer-vl4vr Месяц назад
ഷാക്കിർ അമേരിക്കൻ ഏജൻറ് ആണ് ജൂത ഏജൻറ്
@Goldstone3330
@Goldstone3330 Месяц назад
താങ്കളെ സംശയിക്കേണ്ടിയിരിക്കുന്നു.
@M.A.Rahhman_Bapco
@M.A.Rahhman_Bapco Месяц назад
ബൈഡനുമായി ഇന്നലെയും സംസാരിച്ചിരുന്നു,
@mohamedjubair4420
@mohamedjubair4420 Месяц назад
സൗദി രാജാവ് നടത്തുന്നുണ്ട്.​@@M.A.Rahhman_Bapco
@AkbarAli-vj2dg
@AkbarAli-vj2dg Месяц назад
Karbalyil എന്തിനാ നന്നാക്കി പറയുന്നത് അതിൻ്റെ താൽപര്യം എന്ത് Karbalyil എന്ത് പോരാട്ടം
@basheermohammed5166
@basheermohammed5166 Месяц назад
പച്ച നുണ
@ShihabKp-x8z
@ShihabKp-x8z Месяц назад
100 varsham munne vanna ningal. Ellam tigangavar. Etra vibagam mugahid. 😂
@PixelGraphic-bt1do
@PixelGraphic-bt1do Месяц назад
ശിയാക്കൾ പരാജപ്പോൾ പൊള്ളിയെങ്കിൽ ആദർശം ഊണ് കൂടി ചെക്ക് ചെയ്യ് ...എത്ര വിഭാഗം ആയാലും ദീൻ വിട്ട് പൈസ ആക്കിയിട്ടില്ല മുജാഹിദുകൾ
@muhammadsahad5791
@muhammadsahad5791 Месяц назад
Yatharthyam manasilaku
@alavipathiyil3121
@alavipathiyil3121 Месяц назад
ലോകം നിയന്ത്രിക്കുന്നത് സി എ മ്മാ ണെന്ന് പറയുന്നവർ എല്ലാം തികഞ്ഞ വർ
@F-must
@F-must Месяц назад
Ningal 100 varsham aayillallo😅
@ashokbabani8352
@ashokbabani8352 Месяц назад
Kallaprajaranam arkkuvendiyanu
@ashokbabani8352
@ashokbabani8352 Месяц назад
Ooo pinna😂😂
@Asheaf-yn8bw
@Asheaf-yn8bw 15 дней назад
Edo innum koodudhal shiyayan
@Asheaf-yn8bw
@Asheaf-yn8bw 15 дней назад
neeyano kaalan
@manojmanu12398
@manojmanu12398 Месяц назад
siyaakalude viswaasamenthumaakatte avar manyshyathwamullavaraa ningalepole avar manushyakuruthi nadatthiyittilla ningale pole avar bheekaravaadhikalalla 5 Lakshatthilere arabumuslimkale konnuthalliya khabarukal thakarttha pandithamaare kolapedutthiya vahaabi bheekarante santhathikalaaya ningalekaal allaahu siyaakaleyaanu ishtapedunnath ningale pole avar mattullavare kaafiraakunnilla kurish joodhabheekararku muslimkale ottukodukunnilla siyaakal ni galude prasankam polum bheekaratha thulumbunna sailiyilaa ...........
@Asheaf-yn8bw
@Asheaf-yn8bw 15 дней назад
Ni poda chette
@highlightchannel2986
@highlightchannel2986 Месяц назад
നിന്നെ പോലത്തെ സലഫി ഉണ്ടായാദോ മുനാഫിഖ് ഗൾ. ലഹത്തുള്ളാഹി അലൈക്
Далее