Тёмный

സുന്നി കുടുംബത്തിൽ ജനിച്ചു കോളേജ് പഠനകാലത്ത് നിരീശ്വരവാദിയായി മാറിയ അദ്ദേഹം മലയാള ഖുതുബ കേട്ടപ്പോൾ. 

ഇസ്ലാമിക പ്രഭാഷണങ്ങൾ islamika prabhashanangal
Просмотров 40 тыс.
50% 1

സുന്നി കുടുംബത്തിൽ ജനിച്ചു കോളേജ് പഠനകാലത്ത് നിരീശ്വരവാദിയായി മാറിയ അദ്ദേഹം യാദൃശ്ചികമായി മലയാള ഖുതുബ കേട്ടപ്പോൾ സംഭവിച്ചത്..
#NoushadswalahiUppada
#Noushadswalahi
#നൗഷാദ് സ്വലാഹി ഉപ്പട
#നൗഷാദ് ഉപ്പട
#islamikaprabhashanangal
#ഇസ്ലാമികപ്രഭാഷണങ്ങൾ
#ഇസ്ലാമിക പ്രഭാഷണങ്ങൾ
#malayalamislamicspeech
#malayalamspeech
#malayalamjumuakhuthba

Опубликовано:

 

20 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 110   
@abdulkareemc5581
@abdulkareemc5581 4 дня назад
നൗഷാദ് സ്വലാഹി ഉപ്പടക്ക് അഭിനന്ദനങ്ങൾ അല്ലാഹു അനുഗ്രഹിക്കട്ടെ
@muhammedali2181
@muhammedali2181 21 день назад
അള്ളാഹു ഹിദായത് നില നിർത്തികൊടുക്കട്ടെ നമുക്കും....
@sakheenakp7640
@sakheenakp7640 24 дня назад
ഇസ്ലാമിന്റെ എല്ലാ ഇബാദത്തും അറിഞ്ഞും മനസ്സിലാക്കിയുമാണ് ചെയ്യേണ്ടത്.
@ktmuhammad4124
@ktmuhammad4124 22 дня назад
ബാങ്കിൻ്റെ അർത്ഥം എല്ലാ മുസ് ലിംകൾക്കും അറിയുമോ അപ്പോൾ പരിഭാഷ വേണ്ടേ?
@abdulrazake5185
@abdulrazake5185 20 дней назад
ഖുർആൻ ഓതി ഉൽബോധനം ചെയ്യുക എന്നത് ഖുതുബയുടെ ഒരു ശർത്താണ്. ഖുർആൻ ഓതി എങ്ങിനെ ഉൽബോധനം ചെയ്യും അത്‌ അറിയുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കണം 👍
@BackervelliparampaBacker
@BackervelliparampaBacker 7 дней назад
ജനങ്ങളോടുള്ള ഉപദേശവും ഖുതുബയിൽ നിർബന്ധമാണ് അറിയാത്ത ഭാഷയിൽ ഉറക്കം തൂങ്ങി കേൾക്കുകയാണ് 90 ശതമാനം മസ്ലിംകളും ചിന്തിക്കുക പ്രയോജകനകരമായ അറിവ് അരമണിക്കൂർ സ്വായത്താക്കാൻ നല്ലമലയാളം ഖുതുബകൾ ശീലമാക്കുക ഞാൻ അനുഭവസ്ഥൻജീവിതം സംശുദ്ധമാക്കാൻ ഉപകരിക്കും
@muhammedharis7222
@muhammedharis7222 20 дней назад
Samasta vitti salafiyathilekk marunnathodayan enikkum dheen thirinjath.
@jmj4508
@jmj4508 20 дней назад
ഉമ്മയുടെ പ്രാർഥനയുടെ ഫലം .
@user-kx6kz8ug3n
@user-kx6kz8ug3n 22 дня назад
ഇതൊരു സംഭവമാണ് മഹാ സംഭവമാണ് അനിസ്‌ലാമിക പ്രഭാഷണങ്ങൾ
@abumusfira3416
@abumusfira3416 24 дня назад
جزاك الله خيرا
@user-bj1ug8xc3d
@user-bj1ug8xc3d 14 дней назад
സമസ്ത ഗ്രൂപ്പുകൾ ആരെങ്കിലും കേൾക്കുന്നുണ്ടോ ? ഇന്ന് തന്നെ മാറി കൊള്ളുക രക്ഷ പെട്ടുകൊള്ളുക
@reyrey5633
@reyrey5633 22 дня назад
Maranam. Athannu. .prashnam. ..
@abdusalam6681
@abdusalam6681 8 дней назад
സുബ്ഹാന - അള്ളാ
@abdulmajeed8321
@abdulmajeed8321 11 дней назад
Masha Allah ❤
@abdulkhaderkm5807
@abdulkhaderkm5807 18 дней назад
ജസാക്കല്ല ഖൈർ
@hashtalks6888
@hashtalks6888 2 дня назад
അന്ന് അപകടപ്പെടുത്തിയിരുന്നെങ്കിൽ ഇന്ന് ലോകത്ത് സമാധാനം ഉണ്ടാകുമായിരുന്നു
@KEPEESVENGOOR
@KEPEESVENGOOR 19 дней назад
ഉഗ്രൻ കുത്തുബയല്ലേ സുന്നീ എളികളിൽ കേട്ടാൽ ഏതവനും സുന്നി യാവും. കെട്ടുകഥകളാണ് സുന്നീ ഖുത്തുബയിൽ പറയുന്നത്.1 മാസത്തിന് വേണ്ടി എഴുതിയുണ്ടാക്കിയ പാള കിതാബല്ലേ ഖുതുബ എന്ന പേരിൽ വിളിച്ച് പറയുന്നത്. ആ കുതുബയുടെ മലയാളം പരിഭാഷ ഞാൻ വായിച്ചതാ അതിൽ സ്വർഗവും നരഗവുമല്ലാതെ മറ്റൊന്നും പറയുന്നില്ല. പിന്നെ 50 നേരം നിസ്കാരം കുറച്ച് കുറച്ച് പടശ്ശോൻ 5 ആക്കിയതും പറയുന്നു അത് വായിച്ചാൽ ലോകത്തുള്ളവർ എല്ലാം തനിയെ Islam ലേക്ക് വരും!!!
@noushadkaruvannur233
@noushadkaruvannur233 21 день назад
ഒരാൾ സമസ്തക്കാരനാവുന്നത് അയാൾ സമസ്തക്കാരനായ മാതാപിതാക്കൾക്ക് ജനിച്ചതുകൊണ്ട് മാത്രമാണ് ശിർക്കും / ബിദ് അത്തും/ കുറാഫാത്തുമായി പുരോഹിതൻമാരുടെ ശിങ്കിടികളായി അവർ കാലം കഴിച്ചു കൂട്ടും... അല്ലാഹുവിൻ്റെ തൃപ്തി കിട്ടിയില്ലെങ്കിലും അവർക്ക് ബിദ്ഇകളായ ഉസ്താദുമാരുടെ തൃപ്തി മതി..... പുരോഹിതൻമാർക്ക് ആകട്ടെ അവരുടെ ദുനിയാവിനോടുള്ള ആർത്തിയും........ യഥാർത്ഥ ഇസ്ലാമിനെ മനസ്സിലാക്കിയവർ ആദ്യം കയ്യൊഴിയുക ഈ പുരോഹിത വർഗത്തെയാണ് അവരെ നിങ്ങൾ വഹാബികൾ എന്നോ മുജാഹിദുകൾ എന്നോ എന്ത് പേരിട്ട് വിളിച്ചാലും പ്രശ്നമില്ല - കാരണം അല്ലാഹും / റസൂലും എന്താണോ പഠിപ്പിച്ചത് അതാണ് ദീൻ .... അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ......
@manuovm715
@manuovm715 16 дней назад
സമസ്തക്കാരനാവുന്നത് 1400 വർഷത്തെ പാര മ്പര്യത്തെ പിന്തുടരുന്നു എന്നാൽ knm ism എല്ലാം 1921ൻ ശേഷം ഇപ്പഴോ വിശ്വസത്തിൽ 8വിബാകമായി എല്ലാവരും തമ്മിൽ കാഫിറയ്ക്കൂന്നു
@muhammadkunhi.a8669
@muhammadkunhi.a8669 14 дней назад
​@@manuovm715സമസ്ത അതിന്റെശേഷം ഉണ്ടാക്കി..പിന്നെ സഹാബത്ത് ഖുത്ത്ബിയത്ത് എപ്പോൾ കഴിച്ചു മാല.മൗലീദ്.. നീപറ നീ സത്യംപറയുന്നവൻ ആണെങ്കിൽ
@BackervelliparampaBacker
@BackervelliparampaBacker 7 дней назад
1400 വർഷത്തിലെ വിടെയാണ് മാല - മൗലിദ്-നബിദിനം ഖബർ പൂജ - മരിച്ചാൽ 3 - 7-15 ആണ്ട് സുന്നി ചരിത്രത്തിൽ തന്നെ ഇവയൊക്കെ തുടങ്ങിയത് അല്ലാഹുവിൻ്റെ ഖുർആനും നബിയുടെ സുന്നത്തും മാത്രമാണ് നാം പിൻപറ്റേണ്ടത് ഇവയൊക്കെ ഏത് ഹദീസിലാണ് ഏത് ഖുർആ നിലാണ് സ്വകാര്യമായി സുന്നി ഉസ്താദുമാരോടെങ്കിലും അന്വേഷിക്കുക. അവരുടെ ഉപജീവനത്തിന് ഉണ്ടാക്കിയത് ആണ് എന്ന് സമ്മതിക്കും ശ്രമിക്കുക
@zuhramol8466
@zuhramol8466 22 дня назад
Alhamdulillah
@kunhalandevathiyal73
@kunhalandevathiyal73 19 дней назад
സുന്നിയായതുകൊണ്ടല്ലേ മുജാഹിദായത് അതിനാൽ ആരും സുന്നിയാ വരുത് മുജാഹിതായിപ്പോവും ഹഹ
@nabeesakp4371
@nabeesakp4371 23 дня назад
Alhamdu lillah
@coolguyss
@coolguyss 24 дня назад
😢😢
@maysha5094
@maysha5094 23 дня назад
ഖുതുബ തിരിഞ്ഞില്ലെങ്കിൽ ഈ കേട്ടത് നിരീശ്വര വിധിയും യുക്തിവാദി യും ഒക്കെ ആയി ത്തീ രു൦
@ktmuhammad4124
@ktmuhammad4124 22 дня назад
ഇംഗ്ലീഷ് പ്രസംഗം നടക്കുന്ന ഒരിടത്ത് പെട്ടു പോയ ഒരു മലയാളി പിഴച്ചുപോയേക്കും ......ഹ....ഹ...
@oscar-yy1si
@oscar-yy1si 22 дня назад
പെട്ടുപോയത്കൊണ്ട് ഒരാൾ യുക്തിവാദി ആകില്ല. But അറിവ് കിട്ടും തോറും ഈമാൻ വർധിക്കും. സ്ഥിരമായി അറിയാത്ത ഭാഷയിൽ കേട്ടിട്ട് കാര്യമില്ല.ഒരിക്കലും മലയാളിയുടെ പ്രശ്നമല്ല പറഞ്ഞത് മദ്ര്ഭാഷ എന്നതാണ്. ഖുതുബ എന്നാൽ പ്രബോധനമാണ് അത് അറിയാത്ത ഭാഷയിൽ കിട്ടിയിട്ടെന്തു കാര്യം ​@@ktmuhammad4124
@alavika7442
@alavika7442 21 день назад
മലയാളം ഖുത്തുബകേട്ടവരാണ് കൂടുതൽ നിരീശ്വരവാദികൾ😅
@oscar-yy1si
@oscar-yy1si 21 день назад
@@alavika7442 sorry ttoo thangal mattethalle😜
@sulaiykasuliyka4774
@sulaiykasuliyka4774 22 дня назад
കുഞ്ഞി മാ ൻ
@alikuyyalil1955
@alikuyyalil1955 4 дня назад
അന്ധകാരത്തിൽ മുഴുകി ജീവിച്ച ഒരു സമൂഹത്തിന് മാറ്റമുണ്ടായത് ഖുർആനിൻ്റെ അടിസ്ഥാനത്തിൽ നബി (സ) നടത്തിയ അവർക്ക് മനസ്സിലാവുന്ന ഭാഷയിലുള്ള ഖുത്വുബകളായിരുന്നു. നിങ്ങൾക്ക് നേരിട്ട് സലഫീ പള്ളിയിൽ പോവാൻ പ്രയാസമുണ്ടെങ്കിൽ ഇത്തരം ഖുത്വുത്മകൾ /ക്ലാസുകൾ യൂട്യൂബിലും മറ്റും കേൾക്കുക റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ
@mohamedalimaliyekkal4915
@mohamedalimaliyekkal4915 22 дня назад
എന്നാലും ആ ചെറുപ്പക്കാരന്റെ ഫാന്റ് 😅 ഇല്ലായിരുന്നെങ്കിൽ അദ്ദേഹം ഇപ്പൊഴും നിരീശ്വരവാദിയായി തുടരുമായിരുന്നു
@indian-ni5qq
@indian-ni5qq 13 дней назад
Ath muslim identityude bhagam aan
@shinasn7502
@shinasn7502 22 часа назад
Sunni എന്ന് പറയാതെ മുസ്ലിം കുടുംബം എന്ന് പറഞ്ഞു കൂടെ
@Sts-cr9xc
@Sts-cr9xc 9 дней назад
സുന്നത്ത് ജമാഅത്തിന്റെ കുടുംബത്തിൽ നിന്ന് ഒരു നിരീശ്വരവാദി ആയതിന് യാതൊരു തെളിവുമില്ല താങ്കളുടെ പ്രസ്ഥാനങ്ങളിൽ നിന്നാണ് ആയത്തും അധികം ഓതി ഓതി ഓതി നിരീശ്വരവാദികളായത് എല്ലാ നാസർ മാവൂരാനും ജാമിതാ ടീച്ചറും അതുപോലെ കണക്കിന് നൂറു കണക്കിന് മുജാഹിദ് മൗലവി മാറും ആണ് നിരീശ്വരവാദികൾ ആയത് അതാണ് ചരിത്രം
@user-xb9dp2hg7y
@user-xb9dp2hg7y 3 дня назад
തലേക്കെട്ട് കാരുടെ വാക്ക് കെട്ട് മണ്ടത്തരം പറയല്ലേ ചിന്തിക്കാൻ കഴിവില്ലാത്ത കുറെ മനുഷ്യരെ അന്ധവിശ്വാസത്തിൽ തലച്ചിടാൻ പറയുന്ന കളവ് ആണ് നിങ്ങൾ ഈ പറഞ്ഞത് ഒരു മുജാഹിദും നിരീശ്വര വാതി ആകില്ല കാരണം അവർ ഏകനായ ഇലാഹിനെ മാത്രം ആരാർരാധിക്കുന്നവർ ആണ്
@kunhalandevathiyal73
@kunhalandevathiyal73 19 дней назад
ജുമ അ ഖുതുബ ജനങ്ങളുടെ ഭാഷയിൽ പറയൽ നിർബന്ധം അറബിയിൽ പറയൽ ഹറാം
@abdulsalamps226
@abdulsalamps226 21 день назад
അവസാനം െ ചന്നെത്തൂത് ഒന്നിലാണ് അത് തൗഹീദ് ആണ്.
@SaleemSeli-oq4ub
@SaleemSeli-oq4ub 2 дня назад
മുജാഹിദ് പറയും സുന്നികളാണ് ഏറ്റവും കൂടുൽ നിരീശരവാദികൾ ആകുന്നതെന്ന് തിരിച്ച് സുന്നികൾ പറയും സലഫികളാണ് നിരീശരവാദി ളാകുന്നതെന്ന് അതൊന്നുമല്ല ഹിദായത്ത് ദൈവം നൽകണം ഉദ: ഉമർ ഖത്താമ്പ്
@ktmuhammad4124
@ktmuhammad4124 22 дня назад
സുന്നി കുടുംബം എന്ന തലക്കെട്ട് കാട്ടി പേടിപ്പിക്കണ്ട ഇവിടെ ആരാണ് തറവാട് വിട്ടു ബിദഅത്താവാത്തത് ... ഈ പറയുന്ന നമ്മളും സുന്നത്ത് ജമാഅത്ത് എന്ന തറവാട് വിട്ടു ബിദഇയായവരാണ് നിരീശ്വരതയും ബിദഅത്തും വലിയ വ്യത്യാസമൊന്നുമില്ല....
@abdhulnasar245
@abdhulnasar245 22 дня назад
Nammudey naattil Malayalam mathy athaannu sunnath speah manassilaavanam athaanu nabi charrya
@aboobackerkn9871
@aboobackerkn9871 23 дня назад
നിരീശ്വരവാദത്തിന്റെ മുള ചെറുപ്പത്തിലെ ഹൃദയത്തിലുള്ളത് കൊണ്ടാണ് നിരീശ്വരവാദിയും ബിദഈ ആശയക്കാരനും ആവുന്നത് !
@vhmohammedmoulavi8014
@vhmohammedmoulavi8014 20 дней назад
മിമ്പറിൽ നിന്ന് പറയുന്ന മലയാളം മാത്രമേ ബിദ്അത്ത്കാർക്ക് മനസ്സിലാവുകയുള്ളോ, ജുമുഅ ഫസാദാക്കുന്ന മലയാളത്തിലുള്ള മിമ്പർ പ്രസംഗം ഒഴിവാക്കി 5 മിനിറ്റ് മുമ്പ് താഴെ നിന്ന് പറയുന്ന മലയാള ഉപദേശം മനസ്സിലാകാത്തത്ര മലയാള വിരോധം, അത്ഭുതം തോന്നുന്നു...
@alikunnath6013
@alikunnath6013 18 дней назад
ഖുതുബ എന്നാൽ ഉപദേശം പ്രഭാഷണം എന്നൊക്കെയാണ് ജുമുഅക്ക് പ്രവാചകൻ മിംമ്പരിൽനിന്നൊരു ഖുതുബയും താഴെ ഇറങ്ങിയൊരു ഖുതുബയും നടത്തിയിരുന്നോ
@fousiyasainudheen7416
@fousiyasainudheen7416 19 дней назад
❤🎉
@ktmuhammad4124
@ktmuhammad4124 22 дня назад
മരിച്ചവരുടെത് കഴിഞ്ഞു.... ഇനി അവർക്കു വേണ്ടി കൂട്ടുപ്രാർത്ഥന നടത്തല്ലേ ---..
@bicchi4292
@bicchi4292 19 дней назад
നബിസല്ലല്ലാഹു അലൈഹി വസല്ലമയെ കുറിച്ച് മക്കാ മുശ്രിക്കീങ്ങളും ഇതുപോലുള്ള കളവുകളാണ് പ്രചരിപ്പിച്ചിരുന്നത്. ഞാനൊക്കെ നേരിട്ട് പഠിക്കാൻ തുടങ്ങിയപ്പോഴാണ് മുസ്ലിയാക്കന്മാർ പറയുന്നത് കളവാണെന്ന് മനസ്സിലായി സത്യത്തിലേക്ക് വന്നത്
@hamzakodakkattil7720
@hamzakodakkattil7720 18 дней назад
സലഫികൾ ഇല്ലാത്ത കാര്യങ്ങളാണ് എതിർക്കുന്നത് അത് നേരിടാൻ കഴിയാത്തവർ അവരുടെ മേലിൽ അവർക്ക് ഇല്ലാത്തകാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത് അതിൽ പെട്ടതാണ് അവർക്ക് കൂട്ട പ്രാർത്ഥനഇല്ല. ഖബർ സിയാറത്തില്ല. മദ്ഹ് പറയലില്ല. എന്നല്ലാം '
@Sts-cr9xc
@Sts-cr9xc 9 дней назад
മിമ്പറിൽ നിന്ന് മലയാളത്തിൽ എന്ത് പോലും സുഹൃത്തേ അറബിയിൽ അല്ലെ വേണ്ടത് നിരീശ്വരവാദി ആയാലും താങ്കളായാലും രണ്ടും ഒന്നുതന്നെ
@mohammadkuttynanath889
@mohammadkuttynanath889 14 дней назад
ജബ്ബാറും ജാമിദയും ചേകന്നൂരും മലയാള ഖതുബ ധാരാളം നടത്തുകയും അത് കേൾക്കുകയും ചെയ്തവരല്ലെ?
@hashtalks6888
@hashtalks6888 2 дня назад
കളവ് പറയൽ മുസ്‌ലിം പണ്ഡിതൻമാരുടെ സ്ഥിരം പരിപാടിയാണ്
@sirajvallam8162
@sirajvallam8162 16 дней назад
സാദാരണ മുജാഹിദുകളുടെഖുർആൻ പരിഭാഷ വായിച്ചിട്ടാണല്ലോ യുക്തി വാതിയാകുന്നത്
@mamm7403
@mamm7403 22 дня назад
ഞമ്മളെ ജാമി തട്ടിച്ചറും ജബ്ബാറുമൊക്കെ മുജാഹിദിലുടെയല്ലേ യുക്തിവാദിയായത്.മലയാളം കുതുബ കേക്കാത്തത് കൊണ്ടാണോ?
@ktmuhammad4124
@ktmuhammad4124 22 дня назад
ok
@maxtruth7171
@maxtruth7171 22 дня назад
അപ്പോ അസ്‌കർ അലി അതാരുന്നു... അതും ഹുദവി
@Salampookayi
@Salampookayi 14 дней назад
എത്ര വഹാബികൾ ആണ് യുക്തി വാതിയും നിരീശ്വര വാതിയും ആയിട്ടുള്ളത്
@abdulsalamp1431
@abdulsalamp1431 12 дней назад
സുന്നീ കുടുംബത്തിൽ ജനിച്ചവരാരും നിരീക്ഷരവാദിയാകില്ല ഇന്നത്തെ നിരീക്ഷരവാദികളെല്ലാം സുന്നിയിതര ആശയം സ്വീകരിച്ചവരാണ്
@ramlavahab4837
@ramlavahab4837 6 дней назад
് ഉസ്താദ് പറയുന്നത് എത്ര ശരിയാണ് മലയാള ഖുതുബ എത്ര മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയുന്നു അറബിൾ ഖുതുബ കേട്ടാൽ പൊട്ടൻമാരെ പോലെ ഇരുന്നു ഉറങ്ങാം പൊട്ടൻ ആനയെ കണ്ടപോലെ സമസ്തക്കാർ ചെയ്യുന്നത് അതാണ് മുജാഹിദുകൾ പറയുന്നതാണ് ശരി.
@muhammedbaqavi804
@muhammedbaqavi804 5 дней назад
സുന്നി കുടുംബത്തിൽ ജനിച്ച് മുജാഹിദ് മതത്തിലൂടെ ചേകന്നൂർ മതത്തിലെത്തിയ സംഭവവും കേട്ടിട്ടുണ്ട്
@alavika7442
@alavika7442 21 день назад
സുന്നികളിൽ നിന്ന് വഹാബിസത്തിൽ എത്തും.. വഹാബിസം മൂത്ത് നിരീശ്വരവാദിയാകു...... o .ഉദാഹരണം ജബ്ബാർ ജാമിദ'ആരിഫ് ............
@ashrafcp9307
@ashrafcp9307 13 дней назад
ഉമ്മർ മൗലവിയുടെ മകൻ പ്രസംഗം കേൾക്കാഞ്ഞതാണോ കാരണം?
@aboosabir
@aboosabir 5 дней назад
അബൂജാഹിലും അബൂതാലിബുമെല്ലാം റസൂൽ (സ) യെ നേരിട്ടു കണ്ടവരും ഉൽബോധനം കേട്ടവരു മായിരുന്നു...ഹിദായത്ത് അല്ലാഹുവിൽ നിന്നാണെന്ന് അറിയാവില്ലാത്തവർക്കേ ഇങ്ങനെയൊരു കമന്റ് എഴുതാനാവൂ
@harismahmood225
@harismahmood225 24 дня назад
ജുമഅ ഖുതുബ അറബി ഭാഷയിൽ ആവൽ നിർബന്ധം ആണ്.ജനങ്ങൾക്ക് തിരിയൽ നിർബന്ധമില്ല....
@tharonfathifathi9652
@tharonfathifathi9652 24 дня назад
Ennaru paranju 😮
@sidheekalr9053
@sidheekalr9053 24 дня назад
ഈമാൻ കാര്യങ്ങൾ നിർബന്ധമാണ്.
@naseerkm8611
@naseerkm8611 24 дня назад
നിനക്ക് നിർബന്ധമില്ലെങ്കിലും ജനങ്ങൾക്ക് മനസ്സിലാക്കൽ ആവശ്യമാണ്
@MustafaUthu-um1bz
@MustafaUthu-um1bz 24 дня назад
തന്നെ പുതിയ അറിവാണല്ലോ
@moideenkarathoor9476
@moideenkarathoor9476 24 дня назад
ഖുതുബയുടെ റുഖു നുകൾ അറബിയിൽ ആയിരിക്കണം എന്നാണ് റുഖുനുകൾ ആണ് അറബിയിരിക്കണം അതാണ് നിർമ്പന്ത o
@jaleel788
@jaleel788 22 дня назад
മലയാളം കുതുബ കേട്ട് ജാമിദ ടീച്ചർ ആരായി?
@abdhulnazar9515
@abdhulnazar9515 20 дней назад
ജാമിത പടച്ചോന് പിറകേ ആയിരുന്നില്ല സഞ്ചരിച്ചത്.. പണത്തിനു പിറകേ ആയിരുന്നു...
Далее
Фонтанчик с черным…
01:00
Просмотров 1,9 млн