Тёмный

ആരാണ് സംഘപരിവാര്‍ മഹാനാക്കുന്ന സവര്‍ക്കര്‍ | V D SAVARKAR HISTORY | CHARITHRAM ITHANU | THE CUE 

THE CUE
Подписаться 112 тыс.
Просмотров 18 тыс.
50% 1

ആരായിരുന്നു വിഡി സവര്‍ക്കര്‍? മാപ്പപേക്ഷാ വിവാദങ്ങളിലുപരിയായി, എന്താണ് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ സവര്‍ക്കറുടെ പങ്ക്? സവര്‍ക്കര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നോ? ഗാന്ധിക്ക് തുല്യനാണോ സവര്‍ക്കര്‍? ചരിത്രം ഇതാണ്.
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_official
Website - www.thecue.in/
WhatsApp - bit.ly/3kEw4ud
Twitter - / thecueofficial
Telegram - t.me/thecue

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 151   
@abcgovind
@abcgovind 8 месяцев назад
പണ്ട് ഗോപാലകൃഷ്ണൻ പറഞ്ഞത് പോലെ ഷൂ നക്കിയിട്ടും 28 വർഷം സവർക്കർ ജയിലിൽ കിടന്നു എങ്കിൽ ഒന്നോ രണ്ടോ വർഷം മാത്രം കിടന്ന ഇവിടുത്തെ കമ്മ്യൂണിസ്റ്റ്കാരും കോൺഗ്രസ്കാരും എന്തൊക്കെ നക്കികാണും..?
@prajithkarakkunnel5482
@prajithkarakkunnel5482 5 месяцев назад
ആരും പുള്ളിയെ ഇറക്കാൻ നോക്കിയില്ലേ
@rashtrayodha
@rashtrayodha Год назад
ബ്രിട്ടീഷ് കാരെ സവർക്കർ ട്രോളിയതാണെന്ന് ഇത് വായിച്ചപ്പോൾ തോന്നിയിരിക്കാം.... അതാണ് അവർ വിടാതിരുന്നത്....
@David-js4ib
@David-js4ib Год назад
Vere level ന്യായീകരണം
@Ragnar638
@Ragnar638 Год назад
​@@David-js4ib Clemency petition pinnengananu ezhuthandath? Thangale schoolil ninnu purathakiyal thallukollitharam avarthikkumennarinjittum than kshamapanam nadathille?
@anushalkannan5110
@anushalkannan5110 Год назад
Veer savarkar♥️♥️♥️
@Pvtil1
@Pvtil1 Год назад
MOONJAN
@mahaan_bruce
@mahaan_bruce Год назад
​@@Pvtil1 kundan methan
@pranav3699
@pranav3699 Год назад
​@@Pvtil1ninte vappa
@cj-sf5st
@cj-sf5st Год назад
Veer savarkar 🇮🇳
@David-js4ib
@David-js4ib Год назад
😂😂 സാവർക്കാർ തൃവർണ പതാക അംഗീകരിച്ചിരുന്നില്ല 😅😅
@cj-sf5st
@cj-sf5st Год назад
@@David-js4ib koyamaree angigarichirunnilla nu parayu please
@David-js4ib
@David-js4ib Год назад
@@cj-sf5st അതും ഇല്ല.
@David-js4ib
@David-js4ib Год назад
@@joyaljoseph3640 അതറിയില്ല. അറിയാവുന്നതു പറയാം.സർദാർ പട്ടേൽ rss നെ ban ചെയ്തു, ഗാന്ധി murder ഇൽ പങ്കിണ്ടെന്നു പറഞ്ഞു, കപൂർ കമ്മീഷൻ കണ്ടെത്തിയത് സവർക്കർക്ക് ഗാന്ധി വധത്തിൽ പങ്കുണ്ടെന്നനാണ്. ഇന്ദിര ഗാന്ധി തന്നെ rss നെ നിരോധിച്ചപ്പോൾ പറഞ്ഞത് fanatic organisation which instigated ഗാന്ധി murder എന്നാണ്.
@Pvtil1
@Pvtil1 Год назад
SHOE WORKER!!
@francisjackson4237
@francisjackson4237 23 дня назад
50 വർഷം തടവിനു ശിക്ഷിച്ചപ്പോൾ തന്നെ മനസിലാക്കാം സവർക്കറേ ബ്രിട്ടീഷ് സർക്കാർ എത്രമാത്രം ഭയപ്പെട്ടിരുന്നെന്ന്, അദ്ദേഹം സർക്കാരിനെ അട്ടിമറിക്കുമെന്നും അവർ ഭയപ്പെട്ടിരുന്നു. 50 വർഷം ഏകാന്തതടവ് എന്ന് കേൾക്കുമ്പോൾ പതറാത്ത ഏതു ലോകനേതാവാണു ള്ളത്. രാജ്യത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടി പോരാടാനുള്ള തന്റെതീവ്രമായ സ്വപ്നം തകരും എന്ന് കരുതിഎങ്ങനെയും പുറത്തിറങ്ങാൻ ആയിരിക്കാം അദ്ദേഹം ബ്രിട്ടീഷ് സർക്കാരിനെ പ്രശംസിച്ചു മപ്പാപേക്ഷിച്ചു കത്തെഴുതിയത്.
@AkshayVMenon
@AkshayVMenon Год назад
Veer savarkar❤️‍🔥❤️‍🔥
@pazhamayudeputhumakan890
@pazhamayudeputhumakan890 5 месяцев назад
വിനായക് ദാമോദർ സവർക്കർ വീർ സവർക്കർ ✊🏻🧡🔥
@midhunjayabharth4805
@midhunjayabharth4805 Год назад
Savrker🇮🇳🇮🇳🇮🇳
@prasanthvk8390
@prasanthvk8390 5 месяцев назад
വീർ സവർക്കർ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@humalien8421
@humalien8421 Год назад
ഒരാൾ ചെയ്ത കൊള്ളരുതായ്മയും അയാളുടെ ദുർ നടപ്പും അതിനെ എല്ലാം ഒരു പുക മറക്കുള്ളിൽ നിർത്താൻ ശ്രമിക്കുന്ന ഒരു സംഘടനയും ഇത്രേയുമധികം വിമര്ശിക്കുമ്പോളും .. അത് മനസ്സിലാക്കാൻ ഉള്ള മിനിമം കോമണ് സെൻസ് ഇല്ലാത്ത മര മണ്ടന്മാർ കമന്റ് ബോക്സിൽ സവർക്കർ ലവ് ❤🫦 , നാൻ ഇതിനോട് യോജിക്കുന്നു 🔥വീർ സവർക്കർ❌️ 🔥💋 എന്നൊക്കെ പറയാനും വേണം ഒരു ഉളുപ്പ് ഇല്ലായ്മയും , വിദ്യാഭ്യാസം ഇല്ലായ്മയും . Rss Pever 👙
@Ravisidharthan
@Ravisidharthan 10 месяцев назад
നിനക്ക് അങ്ങനെ തോന്നാൻ കാരണം നിൻ്റെ അച്ഛൻ പാവാട ആയത് കൊണ്ടാവും.... usual things പിന്നെ നീ ഇട്ട smiley, അത് മാറ്റി പാൽ കുടിച്ചിട്ടാണ് നീയും വളർന്നത്... അറിയില്ലെങ്കി വീട്ടുകാരോട് ചോദിക്ക്
@TheAswin12
@TheAswin12 2 года назад
Savarkar mane thej Savarkar mane thark
@vishnuvnair-ed8oo
@vishnuvnair-ed8oo Год назад
ഷൂ നക്കിയിട്ടും 28 വർഷം സവർക്കർ ജയിലിൽ കിടന്നെങ്കിൽ 1,2വർഷം കിടന്നവരൊക്കെ എവിടെ എല്ലാം നക്കി കാണുമോ എന്തോ 🥲😂😂...
@RenRK92
@RenRK92 Год назад
വീരന്മാർ മാപ്പ് പറയാറില്ല.
@fitbitmallu5560
@fitbitmallu5560 Год назад
@@RenRK92 ok dheera 😂
@shainukk4939
@shainukk4939 Год назад
വല്ല സിനിമയും കണ്ട് അന്തം കമ്മിളും മൂരി കളും വന്നോളും ചരിത്രം പഠിക്കണം അതെങ്ങന തന്ത ഇല്ലാ പില്ലർ അയൽവക്കകാരനെ അച്ഛാന്ന് വിളിക്കുമത്രെ. 😂😂
@fitbitmallu5560
@fitbitmallu5560 Год назад
@@sumodk7306 jai shri ram
@sumodk7306
@sumodk7306 Год назад
ഷൂ നക്കുന്നതും torture ചെയ്ത് നക്കിപ്പിക്കുന്നതും രണ്ടാണ്. അതായത് മുഗളൻമാർക്ക് കൂട്ടികൊടുത് മതം മാറി..... രാജ്യ ദ്രോഹികൾ ആവുന്നതും... മതം മാറാൻ തയ്യാറാവാത്തവരെ torture ചെയ്ത് ഷൂ നക്കിക്കുന്നതും, അംഗങ്ങൾ ചേദിക്കുന്നതും. ജയ് ഹിന്ദ്
@manikbhasha410
@manikbhasha410 2 года назад
Try having a debate with Vikram Sampath. Well u guys won't do it.
@dhanusraj3718
@dhanusraj3718 2 года назад
Yeah not only vikram sampath, j sai deepak, rajeev malhotra, sanjeev sanyal...no one will stand a chance in front of their depth of knowledge...
@David-js4ib
@David-js4ib Год назад
What is there to debate. This is history
@manikbhasha410
@manikbhasha410 Год назад
@@David-js4ib You will feel like that once hearing the left echo chamber guys. Vikram sampath does extensive research on savarkar. Listen to his lectures and then decide can these leftists stand a chance against him... It is easy to proclaim victory when nobody is there to contest what u are saying. But gets real difficult in challenge with experienced debaters
@David-js4ib
@David-js4ib Год назад
@@manikbhasha410 i am not saying about the left. I am speaking about the historians who doesnot have a party allegiance. There is nothing more to say that the person who went to andaman is not the person who came back. After coming back he was not active in the freedom fight. He is the mastermind behind gandhi murder, 2 commissions have found that.
@manikbhasha410
@manikbhasha410 Год назад
@@David-js4ib Which commission found him to be guilty??
@aneeshp8271
@aneeshp8271 Год назад
Veera Sarvarker kalapani jaillil kodiya peedanam neenda 13 varsham aake 29 varsham thadavil, ninnikaruthe
@renjithbt8017
@renjithbt8017 2 года назад
Etharam videos kanumbol anu kooduthal enquiry nadathunnathu, gandiku munpum independence nu vendi fight cheithavarundennu. thanks, ee arivanu janagal baranam savarkare alpichathu🤣🤣
@savarkar_007
@savarkar_007 Год назад
വീര സവർക്കർ ❤🚩
@irshadkk8607
@irshadkk8607 Год назад
Bheeru yennu para Vajpayiyum angana
@akhilm9976
@akhilm9976 Год назад
@@irshadkk8607 athu ജിന്നയുടെ അനുയായികൾ ആയിരിക്കും സുടാപ്പി
@mahaan_bruce
@mahaan_bruce Год назад
​@@irshadkk8607 madani kundan. Muri andi irshad
@user-lq1cf7jn7q
@user-lq1cf7jn7q Год назад
ഷൂ വർക്കർ
@pranav3699
@pranav3699 Год назад
​@@user-lq1cf7jn7qninte vappa alle ariyam
@scientist4921
@scientist4921 Год назад
Kittumna ettanakku naavu neetti vilabaanulla freedom kittiyadu savarkkare porulla aalkaar undaayirunnathu kondaanu ennu orthaal nannu
@ravikumarkb8103
@ravikumarkb8103 9 месяцев назад
What he wrote is a formal mersy petition What he did after coming out of jail he was confined in reynnagiri dist then he became hindumahasabha president fought for our freedomhe never licked the shoes of british
@muhammedsinan5902
@muhammedsinan5902 Год назад
No ചരിത്രം മറിക്കാൻ നോക്കിയാലും യതാർത ചരിത്രം അറിഞ്ഞവർക്ക് അറിയാം സത്യം... vd savarkark ഇന്ത്യൻ ചരിത്രതിൽ നെഗറ്റീവ് roll തന്നെ പരസ്പരം ബിന്നിപ്പിച്ചു അധികാരം കിട്ടാൻ വേണ്ടി നിന്ന നിൽപ്ൽ... മാറ്റി പറയാൻ കഴിയുന്ന.... ജീവി ആണ് savarkkar. ഗാന്ധിയുടെ പോലെ സൊസൈറ്റി അംഗീകരിക്കാൻ വേണ്ടി ശ്രമിക്കുന്ന ആടിന്റെ തൊലി അണിഞ്ഞ ചെന്നായ കൂട്ടതിന് പറ്റില്ല നടക്കില്ല ഗാന്ധിജിയെ പോലെ ആവാൻ ഒരു savrkkarkkum പറ്റില്ല.....✍️
@Ravisidharthan
@Ravisidharthan 10 месяцев назад
അതിനേക്കാൾ ബെസ്റ്റ് ജിന്ന എന്ന് പറയുന്ന ഉളുപ്പില്ലാത്ത വെട്ടാവെളിയൻ ആണ്....
@yousuftm1191
@yousuftm1191 Год назад
Velichanna
@theanonymousrider5634
@theanonymousrider5634 2 года назад
സവർക്കർ അത്രക്ക് വലിയ സംഭവം ആയിരുന്നത് കൊണ്ടല്ല സംഘപരിവാർ ഇയാളെ പൊക്കിപിടിച്ചു നടക്കുന്നത്, ഇതിനെ മാറ്റി വേറെ ഒരാളെ മഹാനാക്കാൻ വേറെ ആരും ഇല്ല 😄 ആകെ ഇതേ ഉള്ളൂ ജയിലിൽ കിടന്നു എന്നെങ്കിലും പറയാനായിട്ട് 😆
@madhujithmnair6382
@madhujithmnair6382 2 года назад
Satym🤣
@agori_____.2828
@agori_____.2828 2 года назад
Savarkar🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@rishanleo3978
@rishanleo3978 Год назад
Correct 😹
@athishtk9455
@athishtk9455 Год назад
Savarakr 🔥
@David-js4ib
@David-js4ib Год назад
അതന്നെ, മരുന്നിനു പോലും ഒന്നില്ല. അതല്ലേ അവര് congress കാരൻ ആയിരുന്ന പട്ടേൽ നെയും മറ്റും പൊക്കിപ്പിടിച്ചു നടക്കുന്നത്
@jprasadp1
@jprasadp1 Год назад
തികച്ചും തെറ്റിദ്ധാരണ പരത്തുന്ന വചനങ്ങൾ ഇത് ഒരു നന്മയല്ല തിന്മ തന്നെ സംശയമില്ല
@Pvtil1
@Pvtil1 Год назад
ENTHAN ITHILE THETTUKAL ? ELLAM WITH EVIDENSE AANALO
@sivajipanachayil6015
@sivajipanachayil6015 4 месяца назад
വെറുതെ ഇരുന്നു ബീഡി വലിച്ചതിനാണോ പിന്നെ 28വർഷം ജയിലിൽ ഏകാന്ത തടവിന് ശിക്ഷിച്ചത്...1857 ലെ വിപ്ലവത്തെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു... അവിടെയും ഇവിടെയും തൊടാതെ ഇങ്ങനെ ചരിത്രം വികലമാക്കി വിവരിക്കുന്നത് ആരെ പ്രീണിപ്പിക്കാനാണ്...അക്കാലത്ത് ഉണ്ടായിരുന്ന ഒരു സ്വാതന്ത്ര്യ സമര സേനാനിയും ഇദ്ദേഹത്തെ കുറിച്ച് മോശമായിട്ടു എഴുതുകയോ പറയുകയോ ചൈതട്ടില്ല...ഈ അടുത്തകാലം വരെയും...ഇപ്പൊ കുറച്ചു ആളുകൾ വെറുതെ പടച്ചു വിടുന്ന. നുണകൾ ഒരു പ്രത്യേക വിഭാഗത്തിനേ പ്രീണിപ്പിക്കാൻ വേണ്ടി ചെയ്യുന്നു. പബ്ലിക്കായി ഇതിനെ കുറിച്ച് ഒരു debate നടന്നപ്പോൾ അവസാനം സത്യങ്ങൾ ഓരോന്നായി തെളിവുകളുടെ അടിസ്ഥാനത്തിൽ പുറത്ത് വന്നപ്പോൾ സവർക്കർ ആരായിരുന്നു എന്ന് ആ പരിപാടി നടത്തിയ സംഘാടകർക്ക് തന്നെ സമ്മതിക്കേണ്ടി വന്നു, അദ്ദേഹത്തെ ആക്ഷേപിക്കാൻ വേണ്ടി ഉദ്ദേശിച്ച് ചർച്ച് ചെയ്തത് ആണെങ്കിലും. അത് കാണാൻ വന്ന ചില ടീമുകൾ ഇത് സവർക്കറെ വെള്ള പൂശാൻ നടത്തിയ പരിപാടിയാണോ എന്ന് വരെ ചോദിച്ച അവസ്ഥ ആയി.അതിനാൽ ചർച്ചകൾ നടക്കട്ടെ....
@suneeshp4869
@suneeshp4869 2 года назад
Gandhiji annedo savarkare veer savarkkar anu visheshipichathu... Daught undenkil psc book nokku... Mandan
@Shijin0606
@Shijin0606 2 года назад
History onn nokya mathy
@suneeshp4869
@suneeshp4869 2 года назад
@@Shijin0606 athu nokki thanneya paranjathu...
@s3dude377
@s3dude377 2 года назад
Yes
@arohan575
@arohan575 2 года назад
സവർകരെ വീർ എന്ന് ആദ്യം വിശേഷണം വന്നത് പുള്ളിയുടെ biogrephyil ആണ് പിന്നീട് അതു എഴുതിയത് പുള്ളി തന്നെ ആണെന്ന് തെളിഞ്ഞു
@suneeshp4869
@suneeshp4869 2 года назад
@@arohan575 Mr abu ningalku daught undenkil " weeto" "Brilliance" psc rank file check cheyyu... Allathe engane charithram vallachu odikkaruthu...
@rahmanea100
@rahmanea100 2 года назад
സവർക്കറെ രാഷ്ട്ര പിതാവാക്കണം
@rajpanicker322
@rajpanicker322 Год назад
ചരിത്രം ശരിയായി വിശകലനം ചെയ്‌താൽ സവർക്കർ തന്നെയായിരിക്കും അതിനവകാശി. ഗാന്ധിജി സമരത്തിൽ പങ്കാളിയാകുന്നതിനു മുൻപേ സവർക്കർ പോരാട്ടം തുടങ്ങിയിരുന്നു. തന്നെയുമല്ല സവർക്കരെയും അദ്ദേഹത്തിന്റെ എഴുത്തുകളെയുമാണ് ബ്രിട്ടീഷുകാർ പേടിച്ചത്. അദ്ദേഹത്തിന്റെ സംഘടനാ പാടവം ബ്രിട്ടീഷ് കാരെ ഭയപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് നീണ്ട അമ്പതു വര്ഷക്കാലം അദ്ദേഹത്തിന് കാരാഗൃഹത്തിൽ കഴിയേണ്ടി വന്നത്. അദ്ദേഹം ലോകം മുഴുവൻ അറിയപ്പെടുന്ന ആളായിരുന്നു. ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി വിദ്യാഭ്യാസം നടത്തുന്ന കാലത്താണ് അദ്ദേഹം, അഭിനവ് ഭാരത് സൊസൈറ്റി, ഫ്രീ ഇന്ത്യ സൊസൈറ്റി എന്നീ രണ്ടു സംഘടനകൾ സ്ഥാപിച്ചു. 1885-ൽ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപീകരിച്ചത് അലൻ ഒക്ടേവിയൻ ഹ്യൂം എന്ന സ്കോട്ട്ലൻഡുകാരനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥനു നായിരുന്നു. അല്ലാതെ ഗാന്ധിജിയെ നെഹ്‌റുവോ അല്ല. അത് ബ്രിട്ടീഷുകാരുടെ തന്ത്രപരമായ താത്പര്യങ്ങൾക്ക് വേണ്ടിയായിരുന്നു. സവർക്കറുടെ ചരിത്രം 1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന് എതിരെ നടത്തിയ സ്വാതന്ത്ര്യ സമരം മുതൽ മനസ്സിലാക്കണം. 1857-ലെ വിപ്ലവത്തെ ആസ്പദമാക്കി വി.ഡി. സാവർക്ക‍ർ രചിച്ച പുസ്തകമാണ് 'ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ്' ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ ബ്രിട്ടീഷ് സർക്കാർ അനുവദിച്ചില്ല. 1909-ൽ മറാത്തി ഭാഷയിലാണ് ഇത് പിന്നീട് പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ടതിൽ ഏറ്റവും കൂടുതൽ പേരെ സ്വാധീനിച്ച പുസ്തകങ്ങളിലൊന്നായിരുന്നു 'ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെന്റൻസ്.' മഹാത്മാ ഗാന്ധി 1901 ഡിസംബറിലാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയത്.. കൊൽക്കത്തയിലെ ദേശീയ കോൺഗ്രസ്സിൽ പങ്കെടുക്കുകയായിരുന്നു ലക്‌ഷ്യം. . തുടർന്ന് കുറച്ചുകാലം ഗോഖലെയുടെ അതിഥിയായി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചശേഷം ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയി. എന്നാൽ ചരിത്രകാരന്മാർ അധികാരമുള്ളവനൊപ്പം നിന്ന് അവരെ മഹത്വവൽക്കരിക്കാൻ സാവർക്കറെ ക്കരുടെ പ്രവർത്തനങ്ങളെ വളച്ചൊടിച്ചുഅവഹേളിച്ചു. അതൊലൊന്നാണ് സാവർക്കർ ജയിലിൽ നിന്ന് ഇറങ്ങാൻ അപേക്ഷ കൊടുത്തത്. ബ്രിട്ടീഷ് വ്യവസ്ഥകൾ (രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കൽ ഉൾപ്പെടെ) അംഗീകരിച്ചുകൊണ്ടാണെന്നത് . അത് കേട്ടാണ് കുറെ മദ്രസപൊട്ടന്മാരും കമ്മ്യൂണിസ്റ്റു വിഡ്ഢികളും 'ചെരുപ്പ് നക്കി' എന്നും പറഞ്ഞു സോഷ്യൽ മീഡിയയിൽ ഉറഞ്ഞു തുള്ളുന്നത്. ഏതായാലും രാഹുൽ എന്ന കോൺഗ്രസ്സ് നേതാവ് കാരണം കനൽ മൂടിയ സത്യങ്ങൾ എല്ലാം പുറത്തു വരും.
@shyamKumar-wv3tm
@shyamKumar-wv3tm Год назад
😂😂😂 സവർക്കറെ പറ്റി മോന് ideas പോരാ കുട്ടീ
@Pvtil1
@Pvtil1 Год назад
NINGALDE IDEA ENTHAAN? VELUPPICH EVDE VARE AAYI BHEERU SHOE WRKARE ?
@abhirammk3045
@abhirammk3045 5 месяцев назад
Ningal whatsaapil arinja karyam vizhungiyathala charithram
@ismayilvafa5199
@ismayilvafa5199 Год назад
M. Tജാക്സൺ എന്ന ബ്രിട്ടീഷുകാരനായ നാസിക് ജില്ലാ കലക്ടറെ അനന്തു കൻഹാര എന്നയാൾ വെടിവെച്ചു കൊന്നു. സവർക്കർ ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയ തോക്ക് ഉപയോഗിച്ചാണ് കൃത്യം നടത്തിയത് എന്ന് കണ്ടെത്തുകയും, 50 വർഷത്തേക്ക് തടവ് വിധിച്ച ആന്തമാൻ ജയിലിലേക്ക് അയച്ചു. ഇത് 1911ൽ ആയിരുന്നു. പിന്നീട്അങ്ങോട്ട് മാപ്പ് എഴുത്തിന്റെ വർഷങ്ങളായിരുന്നു.1913 ലെ ദയാ ഹർജിയിൽ സവർക്കർ പറഞ്ഞത് *ബ്രിട്ടീഷുകാർ പറയുന്നതുപോലെ പ്രവർത്തിച്ചു കൊള്ളാ ഇനിമേൽ എന്നാണ്* പിന്നീട് നിരന്തരം മാപ്പപേക്ഷകൾ ആയിരുന്നു.1920 മാർച്ച് 30ന് നൽകിയ മാപ്പപേക്ഷ പരിഗണിച്ചാണ് ഒടുവിൽ സെല്ലുലാർ ജയിലിൽ നിന്ന് സവർക്കറെ മോചിപ്പിക്കുന്നത്. *ഞാൻ ബ്രിട്ടീഷ് അനുകൂലി ആയിരിക്കും എന്നും സ്വാതന്ത്ര്യ സമരത്തിലേക്ക് വഴിതെറ്റി പോകുന്ന ചെറുപ്പക്കാരെ തിരുത്താൻ പ്രവർത്തിക്കുമെന്ന്* എഴുതി കൊടുത്താണ് സവർക്കർ ആന്തമാൻ ജയിലിൽ നിന്ന് പുറത്തിറക്കുന്നത്. ഈ മാപ്പ് ഗൂഗിളിൽ ഇപ്പോഴും ലഭ്യമാണ്. ഇതേ സമയത്ത് ഇന്ത്യയിൽ ഗാന്ധിജി 1920ൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുന്നു. ഇത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഇന്ത്യയിൽ ഇളക്കുന്നു. ഇന്ത്യ മുഴുവൻ ഹിന്ദു മുസ്ലിം ഐക്യത്തോടെ ഗാന്ധിജിക്ക് പിന്നിൽ അണിനിരക്കുന്നു. ഇന്ത്യൻ സ്വാതന്ത്രസമരവും ദേശീയ ബോധവും ശക്തമായ ഈ സമയം, കൃത്യമായി പറഞ്ഞാൽ 1923 ൽ സവർക്കറെ മാപ്പ് പരിഗണിച്ച് വിട്ടയക്കുന്നു. ഇതിനുശേഷം സവർക്കർ ഇന്ത്യയിൽ തിരിച്ചെത്തുകയും ഗാന്ധി നെഹ്റു തുടങ്ങിയ നേതാക്കളുടെ കടുത്ത വിമർശകനായി മാറുകയും ചെയ്യുന്നു. എസെൻഷ്യൽ ഓഫ് ഹിന്ദുത്വ പ്രസിദ്ധീകരിക്കുന്നു. ഇതിനുള്ള മുഴുവൻ കാര്യങ്ങളും ഒരർത്ഥത്തിൽ ബ്രിട്ടീഷുകാരെ വിഭജിച്ചു ഭരിക്കാൻ സഹായിക്കുന്നതും, ഗാന്ധിയുടെ നിലപാടുകൾക്ക് എതിരെയും ആയിരുന്നു, ഇതേസമയം ബ്രിട്ടീഷുകാരിൽ നിന്ന് പെൻഷനും സവർക്കർ പറ്റുന്നുണ്ടായിരുന്നു.*1) ഏത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടാണ്, അല്ലെങ്കിൽ എന്തിനാണ് സവർക്കർ ജയിലിൽ പോയത്?* * *അക്കാലത്ത് ബ്രിട്ടീഷ് ജയിലിൽ പോയാൽ ഏതൊരാൾക്കും അങ്ങനെ കിട്ടിയ വീരപ്പരി വേഷം ഇന്ത്യയിൽ സ്വാതന്ത്ര്യസമരം ശക്തമായ സവർക്കർ ജയിലിൽ നിന്ന് ഇറങ്ങിയ 1924 **-47 കാലഘട്ടത്തിനിടയിൽ സവർക്കർ ഇന്ത്യയിലെ ഏതെങ്കിലും പ്രധാന മൂവ്മെന്റിന്റെ ഭാഗമാവുകയോ അല്ലെങ്കിൽ സ്വന്തമായി ഏതെങ്കിലും മൂവ്മെന്റ് നടത്തുകയോ ചെയ്തിട്ടുണ്ടോ? ----------------------------------------------------------***എന്താണിവിടെ യഥാർത്ഥത്തിൽ നടക്കുന്നത് സ്വന്തമായൊരു സ്വാതന്ത്രസമരസേനാനി പോലുമില്ലാത്ത ബിജെപിക്കാർ ഒരു പുതിയ സ്വാതന്ത്ര്യ സമര സേനാനിയെ സൃഷ്ടിക്കുന്നു. എന്നിട്ട് ഗാന്ധി നെഹ്റു പോലെയുള്ള അക്കാലത്തെ ജനപ്രിയരായ ശക്തരായ നേതാക്കളുമായി കമ്പയർ ചെയ്യുന്നു എന്നിട്ട് പുതിയ ചരിത്രം സൃഷ്ടിക്കുന്നു. സത്യത്തിൽ ഗാന്ധിയും നെഹ്റുവും Date യാണെങ്കിൽ സവർക്കർ ഒരു പേൻ മാത്രമാണ്*🙏😇.--------------------==-------==-==----=============== പിന്നെ ബിജെപിക്കാർ ഗാന്ധിയെക്കാൾ നെഹ്റുവിനെക്കൾ മുകളിലാണ് സവർക്കർ എന്ന സ്ഥാപിക്കാൻ വേണ്ടി പറയുന്ന ഒരു കാര്യമാണ്. ഒരുപാട് വർഷം സെല്ലുലാർ ജയിലിൽ കിടന്നു. *നിങ്ങൾ മനസ്സിലാക്കേണ്ട കാര്യം സവർക്കർ ജയിലിൽ പോയി കിടന്നാൽ ചോദിക്കാൻ ആരും ഉണ്ടായിരുന്നില്ല എന്നാൽ നെഹ്റു ഗാന്ധി ഇവരെയൊക്കെ അറസ്റ്റ് ചെയ്താൽ അതിനെതിരെ ഈ രാജ്യം മുഴുവൻ കടുത്ത രോഷം പൊട്ടിപ്പുറപ്പെടുകയും ഇതുവഴി ബ്രിട്ടീഷുകാർക്ക് അവരെ മോചിപ്പിക്കേണ്ട തായും വന്നു എന്നാൽ സവർക്കറെ ജയിലിൽ പിടിച്ചിട്ടത് ഇന്ത്യയിൽ ഒരു പട്ടിക്കുഞ്ഞു പോലും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. കാരണം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ട് ഒന്നുമല്ല സവർക്കർ ജയിലിൽ പോകുന്നത്. ജനങ്ങളുടെ ഹൃദയത്തിൽ ആയിരുന്നു ഗാന്ധിയുടെയും നെഹ്റുവിന്റെയും സ്ഥാനം*
@bastianvellattanjur4214
@bastianvellattanjur4214 Год назад
കോണച്ച രാഷ്ട്രീയ കാർ മുല്ലപെരിയാർ നെ കുറിച്ച് ചിന്ദിക്കാൻ സമയം ഇല്ല, ബുദ്ധിയും ഇല്ല, save kerala brigade നെ നിങ്ങൾ support ചെയ്യു നിങ്ങള്ക്ക് വേണ്ടി.
@midhunjayabharth4805
@midhunjayabharth4805 Год назад
Thangal paryunath thett anlooo
@KeralaAestheticFootages
@KeralaAestheticFootages 5 месяцев назад
Changikalku Pattiya Nethavu 😂😂
@Marry-qw3ge
@Marry-qw3ge 8 месяцев назад
Mappu savarkar
@aneeshia1672
@aneeshia1672 5 месяцев назад
Ithu thallukondu vhathavalle
@David-js4ib
@David-js4ib Год назад
സ്വതന്ത്രസമരത്തിൽ പങ്കെടുക്കാതെ, ബ്രിട്ടീഷ്കാരുടെ കൂടെ നിന്നു, ഗാന്ധി വധത്തിലെ പ്രതി. അങ്ങേരെ parliament ഇൽ കൊണ്ടുപോയി മോഡി പ്രതിഷ്ഠിച്ചു. ഇന്ത്യയുടെ അവസ്ഥ
@SuputraBharathi
@SuputraBharathi Год назад
​@@joyaljoseph3640 🙏
@fitbitmallu5560
@fitbitmallu5560 Год назад
Kanya sthreekale peedippich pallelundakiya achammarum 4um 5um vayassulla kutikale aan pen bhethamillathe peedipich jailil poya koyamarum usthath maarum ulla ee kaalam endha le davide indiade avastha😂
@jk9832
@jk9832 Год назад
ഗാന്ധി വധത്തിന്റെ സമയത്ത് ഹിന്ദു മഹാസഭയുടെ അധ്യക്ഷനായിരുന്ന നിർമ്മൽ ചന്ദ്ര ചാറ്റർജി അതായത് ഗോഡ്സെയുടെ ബോസ് അയാളെ രണ്ട് തവണ എംപി ആക്കിയ , അയാളുടെ മകനെ പാർട്ടിയുടെ നേതാവും എംപിയും ആക്കിയ കമ്യൂണിസ്റ്റുകാർ ഉള്ള ഇന്ത്യയുടെ അവസ്ഥയോ?? ഗാന്ധിജിയുടെ വധം നടന്ന സമയത്ത് ഹിന്ദുമഹാസഭയുടെ അധ്യക്ഷനായിരുന്ന ആളിന്റെ മകനെ ലോക്സഭാ സ്പീക്കർ ആക്കി വെച്ച കോൺഗ്രസുകാരോ??
@mahaan_bruce
@mahaan_bruce Год назад
Savarkereyum, sanghaparivarum, gandhi vadhathil pankillenn theliyichath kundan kunjadu arinjille
@David-js4ib
@David-js4ib 11 месяцев назад
​@@fitbitmallu5560ethokke ellakalathum nadakkunnathaanu, angane ullavare aarum pokkipidichu nadakkilla
@Major740
@Major740 Год назад
Swayam veeran enn vilicha bheeru savarkkar😂
@irshadkk8607
@irshadkk8607 Год назад
Bheeru sawarkar Oru bheeruvayirunnu 😃😃😃😃😃😃
@SuputraBharathi
@SuputraBharathi Год назад
രാഷ്ട്രപിതാവിനെ അല്ലയോ ലവന്മാര് കൊടിച്ചിപ്പട്ടിയെ കോർപ്പറേഷൻ കാര് കൊല്ലുന്ന പോലെ ട്ടോ ട്ടോ ന്ന് ഓട്ടയിട്ടു കൊന്നു തള്ളിയെ ഹോ.... 😭 കഷ്ടമായിപ്പോയി
@fitbitmallu5560
@fitbitmallu5560 Год назад
Popular friendukar india thaliban aakan nokunnathum kashtamanu mr muhammadia 1921 um Valare paishachikamaanu pavappeta streekale avarde uppum chorum thinnavar thanne veetil keri peedippivhathum mathathinte peril paavapeta oru patam Janangale konnu thalliyathum avanmaril mukyanaya variyan kunnane nethavayi kaanunnathum kashtam theevravathikale food koduth pottunnathum madaniye poleyum sakkir naayaye poleyum ulla chetakale mahanmarakki kaanikkanathum athinekal kashtam le 😂
@scientist4921
@scientist4921 Год назад
Panni kashtam thinnittu ellintidayil kayari vidwesham vilambunna ninne engane muhammdeeyan ennu vilikkum🥱
@khalidav2494
@khalidav2494 Год назад
തന്ത്രപരമായ വെളൂപ്പിച്ചെടുക്കലിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചരിത്രം ഓരോരുത്തരും അവരവരുടെ തരം പോലെ ലളിതവൽക്കരിച്ചും മഹത്വവൽക്കരിച്ചും വിമർശന വിധേയമാക്കുന്നു എന്ന് തോന്നിക്കും വിധവും അവതരിപ്പിച്ചു വളച്ചൊടിച്ച് സ്ഥാപിച്ചെടുക്കാൻ ഓൺലൈൻ മാധ്യമങ്ങളിൽ ചിലത് പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇതിലൂടെയാണ് ചരിത്ര ബോധമില്ലാതെ അന്നന്നത്തെ അന്നത്തിന് പരിഗണന നൽകി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ബഹുഭൂരിപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാൻ കൂടുതൽ റീച്ച് കിട്ടും വിധം ഉപയോഗപ്പെടുക. ചരിത്ര വിജ്ഞാനമുള്ളവർ ശ്രദ്ധിക്കുവാൻ സാദ്ധ്യത വളരെ കുറവാണ് താനും. ശ്രദ്ധിച്ചാൽ തന്നെ ഇത്തരം മീഡിയകളിൽ അവരാരും വന്നു പ്രതികരിക്കില്ല എന്നത് കൊണ്ടും സാധാരണ ജനങ്ങളുടെ മനസ്സിനെ വിഷമയമാക്കാൻ പറ്റിയ മേഖലയാണെന്ന് മനസ്സിലാക്കിയുമുള്ള സംഘ്പരിവാറിന്റെ നീക്കം എന്നാണ് മനസ്സിലാകുന്നത്. ഇതേപോലെ കഴിഞ്ഞ ദിവസം എബിസി മലയാളം ഓൺലൈൻ ചാനലിലും കണ്ടു. അതിൽ രാജൻ ജോസഫ് വളരെ സമർത്ഥമായി മഹത്വവൽക്കരിച്ചിട്ടുണ്ട്. ഇതേപോലെ മറ്റു പലതിലും. ഇവരെല്ലാം കൂടി രാജ്യത്തെ സ്ഫോടനാത്മകമായ അവസ്ഥയിലെത്തിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .
@user-kd2qe3mt8g
@user-kd2qe3mt8g 2 года назад
ഹിന്ദു മഹാ സഭ ആണ് ഇയാൾ ഇയാൾ rss കാരൻ ആണോ
@shafeeq6147
@shafeeq6147 2 года назад
RSS ആകുന്നുത് അത്ര മോശമണോ
@user-kd2qe3mt8g
@user-kd2qe3mt8g 2 года назад
@@shafeeq6147 RSS വിരോധിയെ എങ്ങനെ RSS കാരൻ ആകും??
@David-js4ib
@David-js4ib Год назад
രണ്ടും same ആണ്, ഗോഡ്‌സെ എന്ന rss കാരനെ പിന്നെ സാവർക്കർ എങ്ങനെ അടിപ്പിക്കും
@mangalaserineelakandan3950
@mangalaserineelakandan3950 Год назад
​@@David-js4ib godse rss il ninn pirinju path kollathinu shesham aanu gandhi vadham nadathunnath.
@fitbitmallu5560
@fitbitmallu5560 Год назад
@@David-js4ib RSS RAJYATHINE SNEHIKKANORKKULLA SANGADANAYANU DAVIDE PINNE GANDHIYE KONNATH EVDEYO ORU PALEELACHAN KANYASTHREEYE PEEDIPICH PALLELAKKI ATH SABHA PARANJITANO USTHATHUMAR PINJU KUNJUNGALE PEEDIPICH ATH MADHRASA KAMMATI PARANJITANO ATHU POLE AANU ITHUM
@TimeTraveller2053
@TimeTraveller2053 Год назад
Show nakki😅
@kwt1000
@kwt1000 3 месяца назад
ബ്രിട്ടീഷ് ഷൂ നല്ല വൃത്തിയോടെ നക്കി തുടച്ച വേറെ ഒരാൾ പിന്നെ ഉണ്ടായിട്ടില്ല ഷൂവർക്കിൽ അത്രക്ക് മിടുക്ക് തെളിയിച്ചവൻ ആയിരിന്നു സവർക്കർ എന്നാ ഷൂ വർക്കർ
@gk-dl7wl
@gk-dl7wl 2 месяца назад
Pokso nethavine evide aaradhikkunnu. Pinneya shoe.😂
@user-dv2nt1qg8t
@user-dv2nt1qg8t Год назад
Muriyandi salam fanz❤
Далее
Как вам наши образы?🥰🥰🤍🤍
00:10
P Sreekumar 16| Charithram Enniloode 1307 | Safari TV
21:34