Тёмный
No video :(

ആരിഫ് ഹുസൈനിന്റെ നോർവേ നോമ്പും മുസ്ലിംകളുടെ നോമ്പും, ഹാഫിസ് അമീർ ജൗഹരി, Arif Hussain Theruvath 

Rationale Club
Подписаться 17 тыс.
Просмотров 24 тыс.
50% 1

Опубликовано:

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 366   
@SuccessPath786-63
@SuccessPath786-63 Год назад
അമീർ ഉസ്താദ് യുക്തിവാദികളുടെ ഉറക്കം കെടുത്തുന്നു. ഉസ്താദിനെ اللهഇരു ലോകത്തും ഒരു പാട് ഉയരങ്ങളിൽ എത്തിക്കട്ടെ...
@sadiksadi8309
@sadiksadi8309 Год назад
Aameen
@reneeshkuttachi4261
@reneeshkuttachi4261 Год назад
പൊട്ടിത്തെറിച്ചു മറ്റുള്ളവരെയും ഉയരങ്ങളിൽ എത്തിക്കാതിരുന്നാൽ മതി 😂😂😂
@highcreature5933
@highcreature5933 Год назад
ഉണ്ട
@muneerm3116
@muneerm3116 Год назад
​​രാത്രിയുടെ കറുപ്പ് മുതൽ പകലിന്റെ വെളിച്ചം വരെ എന്നൊക്കെ പറയുമ്പോൾ അത് സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അല്ലേ സഹോദരാ.. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിൽ അല്ലേ സഹോദരാ ധ്രുവ പ്രദേശത്ത് നോർവേലുമൊക്കെ അനുഭവപ്പെടുന്നത്❓️ അതാണ് ആരിഫ് പറഞ്ഞ പോയിന്റ്. ഇസ്ലാമിക ദൈവത്തിന് ഒരിക്കലും ഭൂമിയിലെ പല പ്രദേശങ്ങളിലും പല സമയമാണെന്നോ സൂര്യൻ അസ്തമിക്കാത്ത പ്രദേശങ്ങൾ ഉണ്ടെന്നോ അറിയുമായിരുന്നില്ല. അങ്ങനെയുണ്ടെങ്കിൽ ഖുർആൻ വചനം കൊണ്ട് നിങ്ങൾ തെളിയിക്കണം. വ്യാഖ്യാനിച്ച് ഒപ്പിച്ചല്ല നേരായ വണ്ണം പറയുന്ന ഒരു വചനം. എന്നാൽ ഖുർആനിൽ പലയിടത്തും കാണാം നമസ്കാരത്തിന്റെ കാര്യം പറയുമ്പോഴും നോമ്പിന്റെ കാര്യം പറയുമ്പോഴും നമ്മൾ നോക്കുന്നത് സൂര്യ വെളിച്ചത്തിന്റെ അടിസ്ഥാനത്തിലാണ്. നിസ്കാരം എപ്പോഴൊക്കെ വേണം എന്ന് പറയുന്ന ഖുർആനിൽ എവിടെയും തന്നെ അഞ്ച് നേരം എന്ന് പറയുന്നില്ല എന്നാൽ അതേ വചനങ്ങളിൽ പകലിന്റെ രണ്ടറ്റങ്ങളിലും നിസ്കരിക്കുക എന്നു പറയുന്നുണ്ട്. സൂര്യൻ അസ്തമിക്കാത്ത ആറുമാസം ഉള്ള പ്രദേശങ്ങളിൽ എവിടെയാണ് പകലിന്റെ രണ്ടറ്റം നോക്കുക ❓️ അതാണ് പറഞ്ഞത് ധ്രുവ പ്രദേശങ്ങളിലും അതിനോട് അടുത്ത പ്രദേശങ്ങളിലും പ്രകാശത്തിന്റെ ഏറ്റക്കുറച്ച് അനുസരിച്ച് നോമ്പ് എടുക്കാൻ സാധ്യമല്ല. ദിവസങ്ങളോളം നോമ്പ് മുറിക്കാൻ കഴിയാതെ മരിച്ചുപോകും. അതുകൊണ്ട് നൈസിനെ ഇന്ന് ഇങ്ങനെയൊക്കെ പ്രശ്നങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയ പണ്ഡിതന്മാർ നിങ്ങൾ അടുത്തുള്ള പ്രദേശങ്ങളിലെ സമയം നോക്കി എടുത്തുകൊള്ളൂ എന്ന് പറഞ്ഞ് അല്ലാഹുവിനെ ജോഗ്രഫി പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. പക്ഷേ അല്ലാഹുവിനെ ജോഗ്രഫി അറിയില്ല എന്നത് ഖുർആനിൽ നിന്ന് വ്യക്തമാണ്. ഉരുണ്ട ഭൂമിയെപ്പറ്റി നേരാം വണ്ണം ഖുർആനിൽ എവിടെയും പറയുന്നില്ല. ഭൂമി കറങ്ങുന്നതുകൊണ്ടാണ് രാപ്പകലു കൾ ഉണ്ടാകുന്നത് എന്ന് അറിയില്ല. അറേബ്യയിൽ സൂര്യൻ അസ്തമിക്കുമ്പോൾ ബാക്കി എല്ലായിടത്തും സൂര്യൻ കാണാതിരിക്കുമെന്നും അത് നേരെ അല്ലാഹുവിന്റെ അർഷിന് കീഴിൽ പോയി സുജൂദ് ചെയ്യുകയാണെന്നും പിറ്റേന്ന് ഉദിക്കുമ്പോൾ അനുവാദം വാങ്ങി വരികയാണ് എന്നും ഖുർആനിലൂടെയും ഹദീസിലൂടെയും ഇസ്ലാം പഠിപ്പിക്കുന്നു. ഇതൊക്കെ ബേസിക് ആയിട്ട് കാര്യങ്ങൾ ആയിട്ട് പോലും പാവം വിശ്വാസികൾ ഇതൊന്നും അറിയാത്തതുകൊണ്ട് അവരെ പറ്റിച്ച് മാഷാ അള്ളാ കയ്യടി വാങ്ങാൻ ഉസ്താക്കന്മാർ എന്തു പറഞ്ഞാലും സപ്പോർട്ട് കിട്ടും എന്നുള്ളത് കൊണ്ട് ഈ വീഡിയോ ചെയ്യാം. പാവപ്പെട്ട വിശ്വാസിക്കൂട്ടം പിന്നെയും കയ്യടിക്കും.
@nadeemkalathingal
@nadeemkalathingal Год назад
😂
@younuyounus4740
@younuyounus4740 Год назад
മാഷാ അള്ളാ ഉസ്താദ് പൊളിച്ചു ഈ യുവ പണ്ഡിതന്ന് എല്ലാവിധ അഭിനന്ദനങ്ങളും അർപ്പിക്കുന്നു
@miqu_ameen7418
@miqu_ameen7418 Год назад
വ്യക്തമായ മറുപടി.... 💞
@mohamedsalim8237
@mohamedsalim8237 Год назад
ഉസ്താദേ സൂര്യൻ ഉദിക്കുബോൾ പകലും അസ്തമിക്കുബോൾ രാത്രി യും.....അതാണ് കറുത്ത നൂലും വെളുത്ത നൂലും..... നോർവെയിൽ വെളുത്ത നൂൽ നമ്മുടെ പോലെ ഒരു ദിവസം അല്ല, നീണ്ടു നിൽക്കും... അടുത്ത സ്ഥലത്ത അസ്തമയം നോക്കാൻ പറയുന്നു ( ഏത് ഹദീസിൽ ആണ് ഉള്ളത് ) ദിവസവും വ്യായാമം ആരോഗ്യത്തിന് നല്ലതാണ്..... മരുന്ന് കഴിക്കുന്നത് രോഗ ശമനത്തിന് വേണ്ടിയാണ്... ആരോഗ്യത്തിന് വേണ്ടി അല്ല.....
@mayachandrathil
@mayachandrathil Год назад
പിന്നല്ലേ😂
@saeedpalazhi7871
@saeedpalazhi7871 Год назад
👍🌹❤🔥മാഷാ അല്ലാഹ്. ഉഷാർ
@zaviyathunujoom9928
@zaviyathunujoom9928 Год назад
ഉസ്താദേ... സംഗതി പൊളിച്ചു❤❤
@mohamedsalim8237
@mohamedsalim8237 Год назад
ഉസ്താദേ സൂര്യൻ ഉദിക്കുബോൾ പകലും അസ്തമിക്കുബോൾ രാത്രി യും.....അതാണ് കറുത്ത നൂലും വെളുത്ത നൂലും..... നോർവെയിൽ വെളുത്ത നൂൽ നമ്മുടെ പോലെ ഒരു ദിവസം അല്ല, നീണ്ടു നിൽക്കും... അടുത്ത സ്ഥലത്ത അസ്തമയം നോക്കാൻ പറയുന്നു ( ഏത് ഹദീസിൽ ആണ് ഉള്ളത് ) ദിവസവും വ്യായാമം ആരോഗ്യത്തിന് നല്ലതാണ്..... മരുന്ന് കഴിക്കുന്നത് രോഗ ശമനത്തിന് വേണ്ടിയാണ്... ആരോഗ്യത്തിന് വേണ്ടി അല്ല.....
@JamaludheenVazhavatta
@JamaludheenVazhavatta Год назад
മറുപടി മാഷാ അല്ലാഹ് 🌹🌹🌹
@mohamedsalim8237
@mohamedsalim8237 Год назад
ഉസ്താദേ സൂര്യൻ ഉദിക്കുബോൾ പകലും അസ്തമിക്കുബോൾ രാത്രി യും.....അതാണ് കറുത്ത നൂലും വെളുത്ത നൂലും..... നോർവെയിൽ വെളുത്ത നൂൽ നമ്മുടെ പോലെ ഒരു ദിവസം അല്ല, നീണ്ടു നിൽക്കും... അടുത്ത സ്ഥലത്ത അസ്തമയം നോക്കാൻ പറയുന്നു ( ഏത് ഹദീസിൽ ആണ് ഉള്ളത് ) ദിവസവും വ്യായാമം ആരോഗ്യത്തിന് നല്ലതാണ്..... മരുന്ന് കഴിക്കുന്നത് രോഗ ശമനത്തിന് വേണ്ടിയാണ്... ആരോഗ്യത്തിന് വേണ്ടി അല്ല.....
@zainudeenedappilly7561
@zainudeenedappilly7561 Год назад
ആർക്കയാലും, അല്ലാഹുവിൽ നിന്നു ഹിദായത് കിട്ടിയാൽ മാത്രമേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുകയുള്ളു. അല്ലാത്തവർ പൂട്ടി കെട്ടിയ മനസ്സുമായി കാര്യങ്ങൾ വ്യക്തമാവാതെ മോങ്ങികൊണ്ടിരിക്കും. അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ. ആമീൻ
@muneerm3116
@muneerm3116 Год назад
​​രാത്രിയുടെ കറുപ്പ് മുതൽ പകലിന്റെ വെളിച്ചം വരെ എന്നൊക്കെ പറയുമ്പോൾ അത് സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അല്ലേ സഹോദരാ.. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിൽ അല്ലേ സഹോദരാ ധ്രുവ പ്രദേശത്ത് നോർവേലുമൊക്കെ അനുഭവപ്പെടുന്നത്❓️ അതാണ് ആരിഫ് പറഞ്ഞ പോയിന്റ്. ഇസ്ലാമിക ദൈവത്തിന് ഒരിക്കലും ഭൂമിയിലെ പല പ്രദേശങ്ങളിലും പല സമയമാണെന്നോ സൂര്യൻ അസ്തമിക്കാത്ത പ്രദേശങ്ങൾ ഉണ്ടെന്നോ അറിയുമായിരുന്നില്ല. അങ്ങനെയുണ്ടെങ്കിൽ ഖുർആൻ വചനം കൊണ്ട് നിങ്ങൾ തെളിയിക്കണം. വ്യാഖ്യാനിച്ച് ഒപ്പിച്ചല്ല നേരായ വണ്ണം പറയുന്ന ഒരു വചനം. എന്നാൽ ഖുർആനിൽ പലയിടത്തും കാണാം നമസ്കാരത്തിന്റെ കാര്യം പറയുമ്പോഴും നോമ്പിന്റെ കാര്യം പറയുമ്പോഴും നമ്മൾ നോക്കുന്നത് സൂര്യ വെളിച്ചത്തിന്റെ അടിസ്ഥാനത്തിലാണ്. നിസ്കാരം എപ്പോഴൊക്കെ വേണം എന്ന് പറയുന്ന ഖുർആനിൽ എവിടെയും തന്നെ അഞ്ച് നേരം എന്ന് പറയുന്നില്ല എന്നാൽ അതേ വചനങ്ങളിൽ പകലിന്റെ രണ്ടറ്റങ്ങളിലും നിസ്കരിക്കുക എന്നു പറയുന്നുണ്ട്. സൂര്യൻ അസ്തമിക്കാത്ത ആറുമാസം ഉള്ള പ്രദേശങ്ങളിൽ എവിടെയാണ് പകലിന്റെ രണ്ടറ്റം നോക്കുക ❓️ അതാണ് പറഞ്ഞത് ധ്രുവ പ്രദേശങ്ങളിലും അതിനോട് അടുത്ത പ്രദേശങ്ങളിലും പ്രകാശത്തിന്റെ ഏറ്റക്കുറച്ച് അനുസരിച്ച് നോമ്പ് എടുക്കാൻ സാധ്യമല്ല. ദിവസങ്ങളോളം നോമ്പ് മുറിക്കാൻ കഴിയാതെ മരിച്ചുപോകും. അതുകൊണ്ട് നൈസിനെ ഇന്ന് ഇങ്ങനെയൊക്കെ പ്രശ്നങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയ പണ്ഡിതന്മാർ നിങ്ങൾ അടുത്തുള്ള പ്രദേശങ്ങളിലെ സമയം നോക്കി എടുത്തുകൊള്ളൂ എന്ന് പറഞ്ഞ് അല്ലാഹുവിനെ ജോഗ്രഫി പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. പക്ഷേ അല്ലാഹുവിനെ ജോഗ്രഫി അറിയില്ല എന്നത് ഖുർആനിൽ നിന്ന് വ്യക്തമാണ്. ഉരുണ്ട ഭൂമിയെപ്പറ്റി നേരാം വണ്ണം ഖുർആനിൽ എവിടെയും പറയുന്നില്ല. ഭൂമി കറങ്ങുന്നതുകൊണ്ടാണ് രാപ്പകലു കൾ ഉണ്ടാകുന്നത് എന്ന് അറിയില്ല. അറേബ്യയിൽ സൂര്യൻ അസ്തമിക്കുമ്പോൾ ബാക്കി എല്ലായിടത്തും സൂര്യൻ കാണാതിരിക്കുമെന്നും അത് നേരെ അല്ലാഹുവിന്റെ അർഷിന് കീഴിൽ പോയി സുജൂദ് ചെയ്യുകയാണെന്നും പിറ്റേന്ന് ഉദിക്കുമ്പോൾ അനുവാദം വാങ്ങി വരികയാണ് എന്നും ഖുർആനിലൂടെയും ഹദീസിലൂടെയും ഇസ്ലാം പഠിപ്പിക്കുന്നു. ഇതൊക്കെ ബേസിക് ആയിട്ട് കാര്യങ്ങൾ ആയിട്ട് പോലും പാവം വിശ്വാസികൾ ഇതൊന്നും അറിയാത്തതുകൊണ്ട് അവരെ പറ്റിച്ച് മാഷാ അള്ളാ കയ്യടി വാങ്ങാൻ ഉസ്താക്കന്മാർ എന്തു പറഞ്ഞാലും സപ്പോർട്ട് കിട്ടും എന്നുള്ളത് കൊണ്ട് ഈ വീഡിയോ ചെയ്യാം. പാവപ്പെട്ട വിശ്വാസിക്കൂട്ടം പിന്നെയും കയ്യടിക്കും.
@sya8925
@sya8925 Год назад
കള്ളാഹു പെണ്ണുങ്ങളെ supply ചെയ്യും ഹിദായത് ഒന്നും കിട്ടത്തില്ല
@mohamedsalim8237
@mohamedsalim8237 Год назад
ഉസ്താദേ സൂര്യൻ ഉദിക്കുബോൾ പകലും അസ്തമിക്കുബോൾ രാത്രി യും.....അതാണ് കറുത്ത നൂലും വെളുത്ത നൂലും..... നോർവെയിൽ വെളുത്ത നൂൽ നമ്മുടെ പോലെ ഒരു ദിവസം അല്ല, നീണ്ടു നിൽക്കും... അടുത്ത സ്ഥലത്ത അസ്തമയം നോക്കാൻ പറയുന്നു ( ഏത് ഹദീസിൽ ആണ് ഉള്ളത് ) ദിവസവും വ്യായാമം ആരോഗ്യത്തിന് നല്ലതാണ്..... മരുന്ന് കഴിക്കുന്നത് രോഗ ശമനത്തിന് വേണ്ടിയാണ്... ആരോഗ്യത്തിന് വേണ്ടി അല്ല.....
@mohamedsalim8237
@mohamedsalim8237 Год назад
​@@muneerm3116 പോത്തിനോട് വേദം ഓതിയിട്ട് കാര്യം ഇല്ല..... ഖുർആൻ ഒരു തവണ പോലും വായിച്ചു നോക്കാൻ ഇവർ തയ്യാറില്ല... മതം തലക്ക് പിടിച്ചു ഖുർആൻ എടുത്ത് പഠിക്കാൻ തുടങ്ങിയപ്പോൾ ആണ് സംഭവം പിടികിട്ടിയത്......
@muktharpallikkal8772
@muktharpallikkal8772 Год назад
Video full കണ്ടിട്ട് ഇവിടെ വന്നു പുലമ്പിയാൽ പോരെ 😂
@HasanHasan-xc5fo
@HasanHasan-xc5fo Год назад
ആരിഫിന്റ അസുഖം വേറെ ആണ്. ഉസ്താദ് കൃത്യമായി മറുപടി പറഞ്ഞു
@MANHASPEAKS313
@MANHASPEAKS313 Год назад
Amir Jouhari is doing good.. please continue and spread the real knowledge to the society..❤
@jawahirivizhinjam9954
@jawahirivizhinjam9954 Год назад
അമീർ ജൗഹരി ❤
@mohamedsalim8237
@mohamedsalim8237 Год назад
ഉസ്താദേ സൂര്യൻ ഉദിക്കുബോൾ പകലും അസ്തമിക്കുബോൾ രാത്രി യും.....അതാണ് കറുത്ത നൂലും വെളുത്ത നൂലും..... നോർവെയിൽ വെളുത്ത നൂൽ നമ്മുടെ പോലെ ഒരു ദിവസം അല്ല, നീണ്ടു നിൽക്കും... അടുത്ത സ്ഥലത്ത അസ്തമയം നോക്കാൻ പറയുന്നു ( ഏത് ഹദീസിൽ ആണ് ഉള്ളത് ) ദിവസവും വ്യായാമം ആരോഗ്യത്തിന് നല്ലതാണ്..... മരുന്ന് കഴിക്കുന്നത് രോഗ ശമനത്തിന് വേണ്ടിയാണ്... ആരോഗ്യത്തിന് വേണ്ടി അല്ല.....
@suhfimc3566
@suhfimc3566 Год назад
Roogashamanam aaanu aarogyam
@aiwaislamicchannel
@aiwaislamicchannel Год назад
ما شاء الله 👍👍
@riyasudheenkanjirappally1501
വിശ്വാസികൾക്ക് ഈ വ്യാഖ്യാനത്തിൽ തൃപ്തി തോന്നും പക്ഷേ ചിന്തിക്കുന്നവർക്ക് ഇത് പോര ഉസ്താദേ
@sajeevtb8415
@sajeevtb8415 Год назад
ഇന്നത്തെ പരിപാടി അത്രയ്ക്ക് അങ്ങ് ഏറ്റില്ലല്ലോ ഉസ്താദ്, ഏഴുവർഷം കുത്തിപ്പിടിച്ചിരുന്നിട്ട് ഒരു കൊമ്പും പഞ്ചസാരയുടെ രാസനാമോം കിട്ടി. അത് വീഡിയോയുടെ കണ്ടന്റിന് ബാധിക്കുന്നതല്ലായിരുന്നെങ്കിലും, അനുയായികൾക്ക് നല്ല ആശ്വാസം കിട്ടി. പക്ഷേ ഇത് തീരെ നിലവാരമില്ലാതെ പോയി. ഇത്രയും കൃത്യമായിട്ടൊക്കെ പറഞ്ഞ സ്ഥിതിക്ക്, കുർസിയും ചുമന്നുകൊണ്ട് നിൽക്കുന്ന മലക്കുകളെ കുറിച്ചും, പ്രപഞ്ചം ഉണ്ടാക്കുന്നതിനു മുമ്പ് അല്ലാഹുവിൻറെ കുർസി വെള്ളത്തിലായിരുന്നു എന്നതിനെക്കുറിച്ചും, സൂര്യൻ അല്ലാഹുവിൻറെ കാൽ ചുവട്ടിൽ പോയി വിശ്രമിക്കുമെന്നും ഒക്കെ പറയുന്നതിൽ ചില സംശയങ്ങൾ ഉണ്ട്.. അതുകൂടി ഒന്നു വിശദീകരിച്ചു തരുമോ ഉസ്താദേ?
@sajeevtb8415
@sajeevtb8415 Год назад
ആരെങ്കിലും വന്ന് രണ്ടു തേറിയെങ്കിലും വിലിക്കടെ 🤔
@althafalthualthu7344
@althafalthualthu7344 Год назад
😂😂😂 aashayam polinjj thudangiyilleaaa...😮
@ilyasppilyas9210
@ilyasppilyas9210 Год назад
സജീവാ കുറിക്ക് കൊള്ളുന്നുണ്ടല്ലെ
@zcmalayamBLOG2021
@zcmalayamBLOG2021 Год назад
ഏട്ടാ പെട്ടോ കരഞ്ഞോ
@miqu_ameen7418
@miqu_ameen7418 Год назад
💞
@faisalcgm7954
@faisalcgm7954 Год назад
ഇത് കേട്ട് ശേഷം അത്യാവശ്യം ഉളു പ്പ്‌ ഉണ്ടെങ്കിൽ ആരിഫ് എനി മേലാൽ വാ തുറക്കരുത്
@rohitchandran97
@rohitchandran97 Год назад
Ithinulla marupadi undu . Poyi noku 😂😂
@shafeequesabu2639
@shafeequesabu2639 Год назад
ഉസ്താദ് സൂപ്പർ,, പൊളിച്ചു
@user-qs1wc1nt8r
@user-qs1wc1nt8r Год назад
❤️
@savadpt
@savadpt Год назад
💕 💕 💕
@mohamedsalim8237
@mohamedsalim8237 Год назад
ഉസ്താദേ സൂര്യൻ ഉദിക്കുബോൾ പകലും അസ്തമിക്കുബോൾ രാത്രി യും.....അതാണ് കറുത്ത നൂലും വെളുത്ത നൂലും..... നോർവെയിൽ വെളുത്ത നൂൽ നമ്മുടെ പോലെ ഒരു ദിവസം അല്ല, നീണ്ടു നിൽക്കും... അടുത്ത സ്ഥലത്ത അസ്തമയം നോക്കാൻ പറയുന്നു ( ഏത് ഹദീസിൽ ആണ് ഉള്ളത് ) ദിവസവും വ്യായാമം ആരോഗ്യത്തിന് നല്ലതാണ്..... മരുന്ന് കഴിക്കുന്നത് രോഗ ശമനത്തിന് വേണ്ടിയാണ്... ആരോഗ്യത്തിന് വേണ്ടി അല്ല.....
@saheemch6913
@saheemch6913 5 месяцев назад
എന്നാപ്പിന്നെ 24മണിക്കൂറും വ്യായാമം ചെയ്തൂടെ....വർഷം മുഴുവൻ നോമ്പ് നോയക്കാൻ ഇസ്ലാമിൽ muhammed Nabi പറഞ്ഞിട്ടില്ല... എല്ലാത്തിനും ഓരോ കണക്കും കാര്യങ്ങളും ഉണ്ട്
@muhammedirfan5850
@muhammedirfan5850 Год назад
Al poli🎉❤
@sadiksadi8309
@sadiksadi8309 Год назад
Usthade polichu👌
@mohamedsalim8237
@mohamedsalim8237 Год назад
ഉസ്താദേ സൂര്യൻ ഉദിക്കുബോൾ പകലും അസ്തമിക്കുബോൾ രാത്രി യും.....അതാണ് കറുത്ത നൂലും വെളുത്ത നൂലും..... നോർവെയിൽ വെളുത്ത നൂൽ നമ്മുടെ പോലെ ഒരു ദിവസം അല്ല, നീണ്ടു നിൽക്കും... അടുത്ത സ്ഥലത്ത അസ്തമയം നോക്കാൻ പറയുന്നു ( ഏത് ഹദീസിൽ ആണ് ഉള്ളത് ) ദിവസവും വ്യായാമം ആരോഗ്യത്തിന് നല്ലതാണ്..... മരുന്ന് കഴിക്കുന്നത് രോഗ ശമനത്തിന് വേണ്ടിയാണ്... ആരോഗ്യത്തിന് വേണ്ടി അല്ല.....
@satheeshsatheesh9406
@satheeshsatheesh9406 Год назад
പരത്തപ്പെട്ട ഭൂമി ആയതുകൊണ്ട് സൂര്യൻ എവിടേക്ക് വേണേലും പോകാം പക്ഷേ പിറ്റേദിവസം കൃത്യ സമയത്ത് നമ്മുടെ മുന്നിൽ ഹാജരാക്കണം അത് അല്ലാഹുവിന്റെ കല്പനയാണ് ഉസ്താദേ 😆
@rashidcp4504
@rashidcp4504 Год назад
ഖുർആനിൽ പരത്തപേട്ടതായി നിങ്ങള്ക്ക് അനുഭവപ്പെടുന്നു എന്നാണ്..... തൊട്ടിലുപോലെ പോലെ ആണ് ഭൂമി എന്നും ഉണ്ട്‌ 😂😂
@atruthseeker4554
@atruthseeker4554 Год назад
Oh.. നീ പന്ത് പോലെ ഉള്ള ഭൂമിയില്‍ ആകും ലെ
@heretichello8253
@heretichello8253 Год назад
​@@rashidcp4504നമുക്ക് തോന്നുന്ന പോലെ എന്തും നമ്മൾ വ്യാഖ്യാനിച്ചു ഉരുട്ടി എടുക്കും. ഇത് പോലെ ബാലരമ കഥകൾ വരെ ഉരുട്ടി എടുക്കാം. 😂
@rashidcp4504
@rashidcp4504 Год назад
@@heretichello8253 ഇന്നലെ പറഞ്ഞതാണെങ്കിൽ അതിനെ വ്യാകാനിച്ചു എന്ന് പറയാം ഇതിലെ തഫ്സീറുകൾ പലതും ഉണ്ടായതു മനുഷ്യർ ഭൂമി പരന്നതാണെന്ന് വിശ്വസിച്ച കാലത്താണ്...
@fafoshjfdadv
@fafoshjfdadv Год назад
നട്ടെല്ല് ശുക്ലം...oru putty idumo kaakka
@mpmp1129
@mpmp1129 Год назад
അടിപൊളി 👍🏼
@SUHAIl-fy7sj
@SUHAIl-fy7sj Год назад
👍👍👍
@alip8731
@alip8731 Год назад
അരിഫിനു മറുപടി പറയാൻ ഇച്ചിരി പുളിക്കും 😢😢
@Muhammed.SwadiqN.K
@Muhammed.SwadiqN.K Год назад
മധുരത്തോടെയാണ് പറഞ്ഞ് കൊടുക്കുന്നത്.ആരിഫാണ് തൂറാൻ മുട്ടിയ പൂച്ചയെ പോലെ നിൽക്കുന്നത്😂😂😂😂😂😂 ഒന്ന് പോടാ ഊളെ😂
@aboobackersidheeq1601
@aboobackersidheeq1601 Год назад
ഒന്ന് പോടെ
@tsb9188
@tsb9188 Год назад
ഉപകാരപ്രദം
@khaleeldeli
@khaleeldeli Год назад
മാഷാ അല്ലാഹ്!❤
@shamsuak5035
@shamsuak5035 Год назад
ആരിഫ് ബല്ലാത്ത പണ്ഡിതൻ ആണേ 🙏🙏🙏
@puthiyathadamnizar6852
@puthiyathadamnizar6852 Год назад
ചെറുതല്ല, വലിയതകരാറുള്ള ഒരു ജന്മമാണത് വിട്ടുകളയൂ ഉസ്താദേ
@basilc-k-r
@basilc-k-r Год назад
❤❤ mashaallah
@UmarBinUsman
@UmarBinUsman Год назад
ചെറിയ ദജ്ജാൽ ആരിഫ്. റബ്ബ് ഹിദായത് കൊടുക്കട്ടെ. ആമീൻ
@muhammadsinan9342
@muhammadsinan9342 Год назад
Ameer Ikka❤❤❤❤
@zammelnoufal9421
@zammelnoufal9421 Год назад
Poli 🎉
@thonnikkadan
@thonnikkadan Год назад
ഉസ്താദേ, നോർവേയുടെ തൊട്ടടുത്ത രാജ്യത്ത് 21 മണിക്കൂർ ഉണ്ട് പകൽ സമയം,, അവർ 21 മണിക്കൂർ നോമ്പ് എടുത്ത് 3 മണിക്കൂറിൽ ഭക്ഷണം കഴിച്ചുതീരണോ
@mohamedsalim8237
@mohamedsalim8237 Год назад
ഉസ്താദേ സൂര്യൻ ഉദിക്കുബോൾ പകലും അസ്തമിക്കുബോൾ രാത്രി യും.....അതാണ് കറുത്ത നൂലും വെളുത്ത നൂലും..... നോർവെയിൽ വെളുത്ത നൂൽ നമ്മുടെ പോലെ ഒരു ദിവസം അല്ല, നീണ്ടു നിൽക്കും... അടുത്ത സ്ഥലത്ത അസ്തമയം നോക്കാൻ പറയുന്നു ( ഏത് ഹദീസിൽ ആണ് ഉള്ളത് ) ദിവസവും വ്യായാമം ആരോഗ്യത്തിന് നല്ലതാണ്..... മരുന്ന് കഴിക്കുന്നത് രോഗ ശമനത്തിന് വേണ്ടിയാണ്... ആരോഗ്യത്തിന് വേണ്ടി അല്ല.....
@riyaskollam4029
@riyaskollam4029 Год назад
Super 💕
@ntsagamer
@ntsagamer 6 месяцев назад
Great🔥 arif is right
@shabeerek2753
@shabeerek2753 Год назад
Alhamdulillah ❤❤
@rahulpk8265
@rahulpk8265 Год назад
എത്ര മനോഹരം ആയിട്ടാണ് നിങ്ങൾ കാര്യങ്ങൾ വളച്ചൊടിച്ചത് .അതോ ആരിഫ് പറഞ്ഞത് മനസിലാകാതെ ആണോ ?രാത്രിയുടെ കറുപ്പിൽ നിന്ന് പകലിൽന്റെ വെളുപ്പ് വക്തമാകുന്നത് എപ്പോഴാണ് ഉസ്താദേ ?സൂര്യൻ ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും അല്ലെ .5.16 മിനുറ്റിൽ താങ്കൾ പറയുന്നു നോർവേ പോലുള്ള സ്ഥലങ്ങളിൽ തൊട്ടടുത്ത് റെഗുലർ ആയി സൺ സെറ്റും സൺ റൈസും ഉള്ള സ്ഥലങ്ങളുടെ സമയം എടുക്കാം എന്ന് .അത് തന്നെയല്ലേ ആരിഫ് പറഞ്ഞത് .ഇവിടെ ആരിഫ് പറഞ്ഞത് നോർവേ പോലുള്ള സൂര്യൻ അസ്തമിക്കാത്ത സ്ഥലങ്ങളിലെ നോമ്പിനെ പറ്റിയാണ് അല്ലാതെ ഖുറാനിൽ പറഞ്ഞ വചനത്തെ പറ്റിയല്ല .ഇനി നോർഡയ് പോലുള്ള സ്ഥലങ്ങൾക്ക് തൊട്ടടുത്തുള്ള സ്ഥലങ്ങളിലെ ടൈം follow ചെയ്യാം എന് തീരുമാനിച്ചത് മനുഷ്യൻമാരായ പണ്ഡിതന്മാരാണ് അല്ലാതെ അല്ലാഹുവോ മുഹമ്മദോ അല്ല .അവിടെയാണ്‌ ആരിഫിന്റെ ചോദ്യത്തിന്റെ പ്രസക്തി .കാരണം മുഹമ്മദിനോ മുഹമ്മദിന്റെ സൃഷ്ഠി ആയ അല്ലാഹുവിനു നോർവേ പോലുള്ള സ്ഥലങ്ങൾ ഉള്ളത് പോലും അറിയില്ലായിരുന്നു .ഉണ്ടായിരുന്നെകിൽ അവര് തന്നെ ഇതിനു സൊല്യൂഷൻ പറഞ്ഞു തരുമായിരുന്നു
@ronukken
@ronukken Год назад
Yes, it is the usual valchodikkal😂. All "Masha Alla" teams shook their head as if what he said is correct.
@mrshibusf
@mrshibusf Год назад
He didn’t gave a correct reply regarding Norway fasting, because it is not mention in Quran, 1500 years before Middle East people don’t know the knowledge about Arctic & Antartica continents
@sudheertheruvath2860
@sudheertheruvath2860 Год назад
Usthaadhine ilmil allaahu barakath cheyyatte.... aameen ya rabbal aalameen ❤
@user-vl6zr4qw5y
@user-vl6zr4qw5y Год назад
بارك الله فيك
@alip8731
@alip8731 Год назад
കറുത്ത നൂലും വെളുത്തന്നൂലും രാത്രിയുമൊക്കെ അസ്തമിക്കുന്നതിന്റെയും ഉദയത്തിന്റെയും തുടക്കമല്ലേ?? അതല്ലേ ആരിഫ് പറഞ്ഞത്??
@yamamatyping4932
@yamamatyping4932 Год назад
MASHA ALLAH
@midlajkvr2582
@midlajkvr2582 Год назад
Well said 👌👌👍
@muhammadrafeeq5292
@muhammadrafeeq5292 Год назад
ആമീർ ഉസ്താദ് ❤❤❤
@anvarvk1146
@anvarvk1146 Год назад
Ma sha Allah
@basithbasi9139
@basithbasi9139 Год назад
Mashaallah
@vishnuprakash2688
@vishnuprakash2688 Год назад
ആരിഫ് ഹുസൈൻ പറഞ്ഞത് എന്താ ഇങ്ങള് പറയുന്നത് എന്താ.... ഉസ്താദ് ആരിഫ് പറഞ്ഞ ആ വീഡിയോ ഒന്നും കൂടി കാണു എന്നിട്ട് ബിമര്ശിക്ക്....
@HubaibMoosa
@HubaibMoosa Год назад
Masha allah❤❤
@noufalnoufal8521
@noufalnoufal8521 Год назад
എന്തായാലും mm അക്ബർ ഒക്കെ കൊടുക്കുന്നതിനേക്കാളും വ്യക്തമായ മറുപടി ❤
@HubaibMoosa
@HubaibMoosa Год назад
Enthinan verthe choriyunnath😬🥴😊
@ronukken
@ronukken Год назад
Your argument is not matching with Arif claims. Only "Masha Alla" teams can agree with you. Now, what about SPACE? How UAE Shaik do prayer and fasting there? Any verse from Quran can cover?
@athmajanvaliyakath2183
@athmajanvaliyakath2183 Год назад
Masha Allah teams 😂😂
@HA-rl4fz
@HA-rl4fz Год назад
spacil ulla alk nomb venda bro
@muhammedali652
@muhammedali652 Год назад
മൗലവി പറയുന്നത് പോലെ രാത്രി ആകുന്നത് വരെ പോസ്റ്റ് അനുഷ്ഠിക്കാനാണ് ഖുർആനിൽ പറഞ്ഞാലും നോർവ്വേയിൽ സൂര്യ അസ്തമിക്കാത്ത മാസങ്ങളിൽ രാത്രി ആകില്ലല്ലോ.പിന്നെ അടുത്തുളള രാഷ്ട്രങ്ങളിൽ രാവിലെയും, പകലിനെയും അടിസ്ഥാനമാക്കി നോമ്പ് അനുഷഠിക്കാമെന്ന് പറയുന്നത് നിങ്ങളുടെ അഭിപ്രായമാണല്ലോ.അത് അന്ന് അളളാഹുവിനോ,റസൂലിനൊ മനസ്സിലാക്കി പറയുവാൻ കഴിഞ്ഞില്ലല്ലോ
@rafeekavarakan5157
@rafeekavarakan5157 Год назад
Your great usthad
@sinankodakkad5886
@sinankodakkad5886 Год назад
Usthad.... ❤️
@muneerm3116
@muneerm3116 Год назад
​​ രാത്രിയുടെ കറുപ്പ് മുതൽ പകലിന്റെ വെളിച്ചം വരെ എന്നൊക്കെ പറയുമ്പോൾ അത് സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അല്ലേ സഹോദരാ.. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിൽ അല്ലേ സഹോദരാ ധ്രുവ പ്രദേശത്ത് നോർവേലുമൊക്കെ അനുഭവപ്പെടുന്നത്❓️ അതാണ് ആരിഫ് പറഞ്ഞ പോയിന്റ്. ഇസ്ലാമിക ദൈവത്തിന് ഒരിക്കലും ഭൂമിയിലെ പല പ്രദേശങ്ങളിലും പല സമയമാണെന്നോ സൂര്യൻ അസ്തമിക്കാത്ത പ്രദേശങ്ങൾ ഉണ്ടെന്നോ അറിയുമായിരുന്നില്ല. അങ്ങനെയുണ്ടെങ്കിൽ ഖുർആൻ വചനം കൊണ്ട് നിങ്ങൾ തെളിയിക്കണം. വ്യാഖ്യാനിച്ച് ഒപ്പിച്ചല്ല നേരായ വണ്ണം പറയുന്ന ഒരു വചനം. എന്നാൽ ഖുർആനിൽ പലയിടത്തും കാണാം നമസ്കാരത്തിന്റെ കാര്യം പറയുമ്പോഴും നോമ്പിന്റെ കാര്യം പറയുമ്പോഴും നമ്മൾ നോക്കുന്നത് സൂര്യ വെളിച്ചത്തിന്റെ അടിസ്ഥാനത്തിലാണ്. നിസ്കാരം എപ്പോഴൊക്കെ വേണം എന്ന് പറയുന്ന ഖുർആനിൽ എവിടെയും തന്നെ അഞ്ച് നേരം എന്ന് പറയുന്നില്ല എന്നാൽ അതേ വചനങ്ങളിൽ പകലിന്റെ രണ്ടറ്റങ്ങളിലും നിസ്കരിക്കുക എന്നു പറയുന്നുണ്ട്. സൂര്യൻ അസ്തമിക്കാത്ത ആറുമാസം ഉള്ള പ്രദേശങ്ങളിൽ എവിടെയാണ് പകലിന്റെ രണ്ടറ്റം നോക്കുക ❓️ അതാണ് പറഞ്ഞത് ധ്രുവ പ്രദേശങ്ങളിലും അതിനോട് അടുത്ത പ്രദേശങ്ങളിലും പ്രകാശത്തിന്റെ ഏറ്റക്കുറച്ച് അനുസരിച്ച് നോമ്പ് എടുക്കാൻ സാധ്യമല്ല. ദിവസങ്ങളോളം നോമ്പ് മുറിക്കാൻ കഴിയാതെ മരിച്ചുപോകും. അതുകൊണ്ട് നൈസിനെ ഇന്ന് ഇങ്ങനെയൊക്കെ പ്രശ്നങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയ പണ്ഡിതന്മാർ നിങ്ങൾ അടുത്തുള്ള പ്രദേശങ്ങളിലെ സമയം നോക്കി എടുത്തുകൊള്ളൂ എന്ന് പറഞ്ഞ് അല്ലാഹുവിനെ ജോഗ്രഫി പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. പക്ഷേ അല്ലാഹുവിനെ ജോഗ്രഫി അറിയില്ല എന്നത് ഖുർആനിൽ നിന്ന് വ്യക്തമാണ്. ഉരുണ്ട ഭൂമിയെപ്പറ്റി നേരാം വണ്ണം ഖുർആനിൽ എവിടെയും പറയുന്നില്ല. ഭൂമി കറങ്ങുന്നതുകൊണ്ടാണ് രാപ്പകലു കൾ ഉണ്ടാകുന്നത് എന്ന് അറിയില്ല. അറേബ്യയിൽ സൂര്യൻ അസ്തമിക്കുമ്പോൾ ബാക്കി എല്ലായിടത്തും സൂര്യൻ കാണാതിരിക്കുമെന്നും അത് നേരെ അല്ലാഹുവിന്റെ അർഷിന് കീഴിൽ പോയി സുജൂദ് ചെയ്യുകയാണെന്നും പിറ്റേന്ന് ഉദിക്കുമ്പോൾ അനുവാദം വാങ്ങി വരികയാണ് എന്നും ഖുർആനിലൂടെയും ഹദീസിലൂടെയും ഇസ്ലാം പഠിപ്പിക്കുന്നു. ഇതൊക്കെ ബേസിക് ആയിട്ട് കാര്യങ്ങൾ ആയിട്ട് പോലും പാവം വിശ്വാസികൾ ഇതൊന്നും അറിയാത്തതുകൊണ്ട് അവരെ പറ്റിച്ച് മാഷാ അള്ളാ കയ്യടി വാങ്ങാൻ ഉസ്താക്കന്മാർ എന്തു പറഞ്ഞാലും സപ്പോർട്ട് കിട്ടും എന്നുള്ളത് കൊണ്ട് ഈ വീഡിയോ ചെയ്യാം. പാവപ്പെട്ട വിശ്വാസിക്കൂട്ടം പിന്നെയും കയ്യടിക്കും.
@alip8731
@alip8731 Год назад
👍👍👍
@umariyyadawamedia9873
@umariyyadawamedia9873 Год назад
❤‍🔥
@alip8731
@alip8731 Год назад
ഖുറാനിൽ എവിടാ അടുത്ത പ്രദേശത്തെ രാത്രിയും പകലും നോക്കി നോമ്പ് അനുഷ്ഠിക്കാൻ പറയുന്നത്???
@alexcleetus6771
@alexcleetus6771 Год назад
Hai Dr Arifhussain salute
@Black-ye7ut
@Black-ye7ut Год назад
തൊട്ടടുത്ത പ്രദേശങ്ങളെ നോക്കി നോമ്പ് എടുക്കാനും, മുറിക്കാനും എവിടെ പറഞ്ഞു?
@abdurahiman9432
@abdurahiman9432 Год назад
اللهم ايدالاستادبروح القدس
@madeenamedia7869
@madeenamedia7869 Год назад
ആരിഫ് ഹുസൈൻ അറിവില്ലാത്തവൻ
@najimu4441
@najimu4441 Год назад
മറുപടി തൃപ്തിയായില്ല...
@muzammilnoori
@muzammilnoori Год назад
😘😘😘😘
@makkarmm165
@makkarmm165 Год назад
തൊട്ടടുത്ത സ്ഥലത്ത് എങ്ങനെ ആണോ അതുപോലെ ചെയ്യാൻ എവിടെ ആണ് മുസ്‌ലിയാരെ പറഞ്ഞത്? ചുമ്മാ perfect എന്ന് പറഞ്ഞാൽ മതിയോ........... ഉദയം മുതൽ അല്ലേ പകൽ വെളിവാകുന്നത്, അസ്തമയ സമയത്ത് അല്ലേ ഇരുട്ട് ആകുന്നത്...... ആരിഫ് ഹുസൈൻ പറഞ്ഞ കാതലായ കാര്യത്തിന് നിങ്ങളുടെ സ്വന്തം അഭിപ്രായം മതിയോ.........
@suhailjouhari8887
@suhailjouhari8887 Год назад
ماشاء الله ❤😅
@zammi850
@zammi850 Год назад
മാഷാ അല്ലാഹ്
@mohamedsalim8237
@mohamedsalim8237 Год назад
ഉസ്താദേ സൂര്യൻ ഉദിക്കുബോൾ പകലും അസ്തമിക്കുബോൾ രാത്രി യും.....അതാണ് കറുത്ത നൂലും വെളുത്ത നൂലും..... നോർവെയിൽ വെളുത്ത നൂൽ നമ്മുടെ പോലെ ഒരു ദിവസം അല്ല, നീണ്ടു നിൽക്കും... അടുത്ത സ്ഥലത്ത അസ്തമയം നോക്കാൻ പറയുന്നു ( ഏത് ഹദീസിൽ ആണ് ഉള്ളത് ) ദിവസവും വ്യായാമം ആരോഗ്യത്തിന് നല്ലതാണ്..... മരുന്ന് കഴിക്കുന്നത് രോഗ ശമനത്തിന് വേണ്ടിയാണ്... ആരോഗ്യത്തിന് വേണ്ടി അല്ല.....
@Safu_s6
@Safu_s6 Год назад
Great
@Abumiqdad12
@Abumiqdad12 Год назад
അടിപൊളി
@behappy5496
@behappy5496 5 месяцев назад
ആരിഫ് ഹുസൈൻ വിഡ്ഢിത്തം പറഞ്ഞു കൊണ്ടിരിക്കുക, അമീറുസ്താദ് well done, may Allah give u prosperity in both world
@dilshaddilshad9325
@dilshaddilshad9325 Год назад
Mashaalla
@rajarazi1689
@rajarazi1689 Год назад
ഈ...യുക്തിവത്കൾ.എല്ലായിടത്തും......tholviyyannallo
@jamsheerksa2504
@jamsheerksa2504 Год назад
❤🎉
@azeezpa1
@azeezpa1 Год назад
രാത്രിയും പകലും ഉണ്ടാകുന്നത് സൂര്യൻറെ ഉദയവും അസ്തമയവും കൊണ്ടല്ലേ? വാദം അങ്ങോട്ട് ഏശുന്നില്ലല്ലോ ഉസ്താദേ .....
@spark7368
@spark7368 5 месяцев назад
അതെ, അതെ,, 😂 ആരിഫ് എയറിലായെന്ന് മാത്രം 😂
@vahidas2321
@vahidas2321 Год назад
"മതം വേണോ മനുഷ്യന്" എന്ന വിഷയത്തിൽ സംവാദം നടത്തി പുതിയ തിരുത്തൽമതം സമ്മാനിച്ച ഇമ്മിണി ബല്യ മഹാജ്ഞാനിയാണ് ഈ നിക്കർ ഹുസൈൻ..!🤭
@azharkckannatty6745
@azharkckannatty6745 Год назад
🎉🎉
@NP-zg3hq
@NP-zg3hq Год назад
ഉസ്താദ്‌ പറയുന്നത് അങ്ങട്ട് മനസ്സാകുന്നില്ല. 0:13 - 365 ദിവസം നോമ്പ് എടുത്താൽ ഒരു ആരോഗ്യവും ഉണ്ടാകില്ല, മരുന്നു കഴിക്കുന്നത് ആരോഗ്യം ഉണ്ടാക്കാൻ അല്ല, രോഗം മാറാൻ ആണ്. തുടർച്ചയായി മരുന്ന് കഴിച്ചാൽ ആരോഗ്യം അല്ല കിഡ്നി അടിച്ചു പോകും, so careful. ഇസ്ലാമികമായ നോമ്പിന് ഒരു ശാസ്ത്രിയ അടിത്തറയും ഇല്ല, അതൊരു മത വിശ്വാസം മാത്രം ആണ്. Intermittent Fasting നു മാത്രം ആരോഗ്യകരമായതായി ശാസ്ത്രം അംഗീകരിക്കുന്നത്, മാത്രം അല്ല വെള്ളം കുടിക്കാതെ ഉള്ള ഒരു fasting രീതിയും ശാസ്ത്രിയമായി ശരിയല്ല. 0:50 ആരിഫ് പറയുന്നത് നോമ്പിന്റെ സമയം ഇസ്ലാമിക പ്രമാണം പ്രകാരം സൂര്യന്റെ ഉദയം മുതൽ അസ്തമയം വരെ, പക്ഷെ ഖുറാനിൽ സൂര്യന്റ കാര്യം പറയുന്നില്ല പക്ഷെ വെള്ള വര കറുത്ത വര എന്നാണ് പറയുന്നത്. അതായത് പടച്ചോൻ ഇരുന്നു ആകാശത്തു വര ഇടുന്നു, സൂര്യന് അതിൽ ഒരു റോളും ഇല്ല. okay point noted 😁 1:26 ആരിഫ് പറയുന്നത് ലോജിക്കൽ ആണ്, നബി ജനിച്ചത് poles ആയിരുന്നു, പുള്ളി നോമ്പിന്റെ സമയം, നിസ്കാരത്തിന്റെ സമയം ഒക്കെ സൂര്യനെ depend ചെയ്യാതെ വ്യക്തമായി set ചെയ്യുമായിരുന്നു. 3:00 ഈ ബെളുത്ത നൂൽ, കറുത്ത നൂൽ കൊണ്ട് കവി ഉദ്ദേശിച്ചത് രാത്രിയും പകലും start ചെയ്യുന്നതും end ചെയ്യുന്നതും ആയ നാച്ചുറൽ phenomenon നെ കുറിച്ച് തന്നെയല്ലേ, അല്ലാതെ പടച്ചോൻ അവിടെ ഇരുന്നു നൂൽ നൂൽകുന്നു എന്നല്ല്ല്ലോ? 3:31 അത്‌ അന്നത്തെ പൊട്ടന്മാർക്ക്‌ ശരിക്ക് പറഞ്ഞു കൊടുത്തു, രാത്രിയും പകലും, അത് തന്നെ അല്ലേ ആരിഫ് പറഞ്ഞതും. ല്ലേ? അതിപ്പോ ദിവസങ്ങൾ വെള്ള വര വരാത്ത, അല്ലെങ്കിൽ കറുത്ത വര വരാത്ത ദ്രുവ പ്രദേശങ്ങളിൽ ആണെങ്കിൽ പോലും അതല്ലേ നിയമം? 3:25 രാത്രിയുടെ കറുപ്പിൽ നിന്ന് പകലിന്റെ വെളുപ്പ് ദ്രുവപ്രദേശങ്ങളിൽ മാറാൻ ദിവസങ്ങൾ എടുക്കും, അവിടെ ഉള്ളവർ ഈ നിയമം അനുസരിച് എങ്ങനെ നോമ്പ് എടുക്കും, അത് തന്നെയല്ലേ ആരിഫ് ചോദിക്കുന്നത്? 4:06 സൂര്യൻ അസ്തമയം കഴിഞ്ഞാൽ അല്ലെ നമ്മൾ അതിനെ രാത്രി എന്ന് വിളിക്കുക? 4:41 രാത്രി ആകാത്ത സ്ഥലങ്ങളിൽ എങ്ങനെ നോമ്പ് അനുഷ്ടിക്കും എന്നാണ് ആരിഫ് ചോദിക്കുന്നത് 5:15 ദേ പൊട്ടി ഇങ്ങളെ വാദം, ഖുർആൻ ഇത്ര പെർഫെക്ട് ആയി പറഞ്ഞു എങ്കിൽ പിന്നെ എന്തിനാണ് അവർ അവരുടെ അടുത്ത പ്രദേശങ്ങളിൽ നോക്കുന്നത്? ആ ഉടായിപ്പ് ആരാണ് അവിടെ കണ്ടു പിടിച്ചത്, എന്ത് നൂന്യത ശരിയാക്കാൻ ആരാണ് ആ നിയമം കണ്ടു പിടിച്ചത്? 5:28 അള്ളാഹു പിന്നേം രാത്രിയെ എന്ന് പറയുന്നു, അത് തന്നെയല്ലെ ആരിഫ് പറഞ്ഞത്? 5:39 സൂര്യൻ അസ്‌തമിക്കാത്ത സ്ഥലങ്ങളിൽ പകൽ എന്നല്ലേ പറയുക, അതങ്ങനെ രാത്രി എന്ന് പറയും? 5:54 അത് perfect ആണ് ആണ് എന്ന് നൂറു വട്ടം പറഞ്ഞാൽ perfect ആകുമോ ഉസ്താദ്‌ തേ?. അത് പെർഫെക്ട് അല്ലാത്തത് കൊണ്ടല്ലേ ഒരു ദ്രുവത്തിൽ ജീവിക്കുന്ന ആളോട് അടുത്ത സൂര്യൻ അസ്തമിക്കുന്ന സ്‌ഥലത്തു നോക്കാൻ പറയേണ്ടി വരുന്ന ഗതികേട് തന്നെ? അതിൽ എന്ത് അമാനുഷികത? ശരിക്കും അന്നത്തെ equator ൽ മാത്രം ജീവിച്ച മനുഷ്യന്റെ അറിവില്ലായ്മ അല്ലേ? 7:40 ആരിഫ് പറയുന്നതിൽ ഒരു തെറ്റുണ്ട്, നീണ്ട രാത്രികൾ ഉള്ള ഒരു സ്‌ഥലത്തു പകൽ ചില മണിക്കൂർ നോമ്പ് എടുക്കണം എന്ന് പറഞ്ഞാൽ അത്‌ ലോജിക്കൽ അല്ല, അത് ഉസ്താദിന് മനസ്സിലായി, പക്ഷെ ഇപ്പോഴും അള്ളാഹു പറഞ്ഞ ഭൂലോക മണ്ടത്തരത്തിനു പുട്ടി അടിച്ചോണ്ടിരിക്കുകയാണ് താങ്കൾ 😁. പിന്നെ ഇതൊക്കെ മനുഷ്യർ തന്നെ ഉണ്ടാക്കിയെടുത്ത വിശ്വാസങ്ങൾ ആയതു കൊണ്ട്, ഇത്തരം സന്ദർഭങ്ങളിൽ അവർ തന്നെ ഒരു വഴി കണ്ടു പിടിക്കും, അങ്ങനെ നോമ്പ് നോൽകുന്ന വിശ്വാസികൾ നോർവെയിലും കാണും, ഇതൊക്കെ രാത്രിയും പകലും എന്താണ്, എങ്ങനെയാണ് ഭൂമിയുടെ പല സ്‌ഥലങ്ങളിലും രാത്രിയും പകലും ഉണ്ടാകുന്നത് എന്നൊക്കെ വ്യക്തമായ ബോധ്യം ഉള്ള ഒരു ദൈവം ഉണ്ടാക്കിയ നിയമങ്ങൾ ആണ് എന്ന് പറയുന്നത് "ദൈവം" എന്ന " concept" നെ പരിഹസിക്കുന്നതിനു തുല്യം ആണ്.
@മോട്ടിവേഷൻ
നന്നായി പുട്ടി തേയ്ക്ക് ആരിഫ് വെളുക്കട്ട്😃
@NP-zg3hq
@NP-zg3hq Год назад
@@മോട്ടിവേഷൻ ഞാൻ പറഞ്ഞ ഒന്നിന് പോലും ഉത്തരം ഇല്ലാ അല്ലേ?
@totherightpath503
@totherightpath503 Год назад
മനുഷ്യൻ ഒന്നിനും വഴങ്ങേണ്ടത്തില്ല എന്ന മണ്ടൻ ചിന്തയിൽ നിന്ന് ഉയർന്ന് വരുന്ന മണ്ടൻ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ ഖുർആനോ , വിശ്വാസികളോ ബാധ്യസ്തരല്ല നിങ്ങളുടെ കുറഞ്ഞ ബുദ്ധി വച്ച് കിട്ടുന്ന യുക്തിക്കനുസരിച്ച് നിങ്ങൾ ജീവി ചോ, ഫലം എന്താണ് എന്നെ പരലോക്കത്ത് മനസ്സിലാക്കും സ്വാൽ ബർഡ് അല്ല ഭൂമിക്കടിയിൽ ജീവിച്ചാലും ശ്യൂനാകാശത്ത് ജീവിച്ചാലും ഇനി ആരെങ്കിലും ഇരുട്ടറയിൽ പൂടിയാലും സത്യവിശ്വാസി നോമ്പ് എടുക്കും
@NP-zg3hq
@NP-zg3hq Год назад
@@totherightpath503 ഉത്തരം ഇല്ല, അയിനാണ് 😂
@basilc-k-r
@basilc-k-r Год назад
നോമ്പു നോൽക്കുന്നതിന് ശാസ്ത്രീയ പരമായി ആരോഗ്യത്തിന് ഗുണം ഉണ്ട് ഞാനത് തെളിയിച്ചാൽ നിങ്ങൾ എന്തു തരും അല്ല ഈ വാദത്തിൽ നിന്ന് പിന്നെ മാറുമോ?
@k.pmajeed2087
@k.pmajeed2087 Год назад
👍
@fullwhite___8969
@fullwhite___8969 Год назад
🥰😍🤩😍🥰😍🤩
@rasil_raz3963
@rasil_raz3963 Год назад
Adipoli...
@user-zo7jt4ef8b
@user-zo7jt4ef8b Год назад
പെയിന്റ് ഒത്തിരി വേണം .
@shanuthekid
@shanuthekid Год назад
അല്ലാഹു അക്ബര്‍
@user-tf9cw7ox3o
@user-tf9cw7ox3o Год назад
ആരിഫ് ഹുസൈന് ഞാൻ കരസ്ഥമാക്കിയ പുതിയ അറിവിന്റെ കൂലി ലഭിക്കട്ടെ
@mohamedsalim8237
@mohamedsalim8237 Год назад
ഉസ്താദേ സൂര്യൻ ഉദിക്കുബോൾ പകലും അസ്തമിക്കുബോൾ രാത്രി യും.....അതാണ് കറുത്ത നൂലും വെളുത്ത നൂലും..... നോർവെയിൽ വെളുത്ത നൂൽ നമ്മുടെ പോലെ ഒരു ദിവസം അല്ല, നീണ്ടു നിൽക്കും... അടുത്ത സ്ഥലത്ത അസ്തമയം നോക്കാൻ പറയുന്നു ( ഏത് ഹദീസിൽ ആണ് ഉള്ളത് ) ദിവസവും വ്യായാമം ആരോഗ്യത്തിന് നല്ലതാണ്..... മരുന്ന് കഴിക്കുന്നത് രോഗ ശമനത്തിന് വേണ്ടിയാണ്... ആരോഗ്യത്തിന് വേണ്ടി അല്ല.....
@user-tf9cw7ox3o
@user-tf9cw7ox3o Год назад
@@mohamedsalim8237 പണ്ഡിതൻ പഠിച്ച ഹദീസിന് ഈ അർത്ഥല്ല ഇസ്ലാമിലുള്ളത്. യൂറ്റൂബിൽ നിന്ന് പണമുണ്ടാക്കാൻ ആരോ കാട്ടിക്കൂട്ടുന്ന വീഡിയോകളിൽ നിന്ന് ഇസ്ലാം പഠിക്കാതിരിക്കുക.
@thajudheen7363
@thajudheen7363 Год назад
സൂര്യന്‍ ഉദിക്കുമ്പോള്‍ അതവരുടെ ഗുഹവിട്ട് വലതുഭാഗത്തേക്ക് മാറിപ്പോകുന്നതായും, അത് അസ്തമിക്കുമ്പോള്‍ അതവരെ വിട്ട് കടന്ന് ഇടത് ഭാഗത്തേക്ക് പോകുന്നതായും നിനക്ക് കാണാം. അവരാകട്ടെ അതിന്‍റെ (ഗുഹയുടെ) വിശാലമായ ഒരു ഭാഗത്താകുന്നു. അത് അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്‍മാര്‍ഗം പ്രാപിച്ചവന്‍. അവന്‍ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ അവനെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഒരു രക്ഷാധികാരിയെയും നീ കണ്ടെത്തുന്നതല്ല തന്നെ.
@zaithoon6841
@zaithoon6841 Год назад
@@mohamedsalim8237 വെളുത്ത നൂൽ പകൽ അല്ല .
@zaithoon6841
@zaithoon6841 Год назад
@@mohamedsalim8237 അതെ ഒരു മാസം നോമ്പ് ആരോഗ്യത്തിന് നല്ലതാണ്.വർഷം മുഴുവനും നല്ലതല്ല.അങ്ങനെ പാടില്ലെന്ന് ഇസ്ലാം പറഞ്ഞിട്ടുണ്ട്
@user-df2rh4kg3d
@user-df2rh4kg3d Год назад
Usthad , ethu lokathu aano ? Kashttam. Dr. Areef 🔥🔥🔥
@namasthedigital2809
@namasthedigital2809 Год назад
അപ്പോൾ norway കാർ എന്ത് ചെയ്യണം എന്ന് ഖുർആൻ പറഞ്ഞിട്ടില്ലല്ലോ
@likeadiamond196
@likeadiamond196 Год назад
Time its subah bangh to mahrib bangh vare adannn time adh ella rajyakarkkum angane thanne allathe suryande time nokki alka
@user-rd4ih8jx5o
@user-rd4ih8jx5o Год назад
​എന്ന് എവിടെയാണ് പറയുന്നത്???
@subeerify
@subeerify Год назад
Norway യിൽ 3 ചിലപ്പോൾ 4 മാസം കഴിഞ്ഞാണ് പകൽ തീരുക. അപ്പോഴും ഉസ്താദ് പറഞ്ഞ പകൽ മാസങ്ങൾക്ക് ശേഷം അല്ലെ തീരുക. അപ്പോഴും നോമ്പ് എങ്ങനെ പിടിക്കും
@AbdulSalam-iy6cr
@AbdulSalam-iy6cr Год назад
Potton.Muckri.Mindadirickoo.please
@jauharmuhammed6871
@jauharmuhammed6871 Год назад
👌👌
@haneefahaneefa1663
@haneefahaneefa1663 Год назад
സൂര്യോദയം മുതൽ അസ്തമയം വരെ എന്ന ത് ആദ്യമായി കേൾക്കുന്ന ഒന്നാണ് പഠിച്ചിട്ട് പോരെ വിമർശനം
@muneerm3116
@muneerm3116 Год назад
​​രാത്രിയുടെ കറുപ്പ് മുതൽ പകലിന്റെ വെളിച്ചം വരെ എന്നൊക്കെ പറയുമ്പോൾ അത് സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അല്ലേ സഹോദരാ.. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിൽ അല്ലേ സഹോദരാ ധ്രുവ പ്രദേശത്ത് നോർവേലുമൊക്കെ അനുഭവപ്പെടുന്നത്❓️ അതാണ് ആരിഫ് പറഞ്ഞ പോയിന്റ്. ഇസ്ലാമിക ദൈവത്തിന് ഒരിക്കലും ഭൂമിയിലെ പല പ്രദേശങ്ങളിലും പല സമയമാണെന്നോ സൂര്യൻ അസ്തമിക്കാത്ത പ്രദേശങ്ങൾ ഉണ്ടെന്നോ അറിയുമായിരുന്നില്ല. അങ്ങനെയുണ്ടെങ്കിൽ ഖുർആൻ വചനം കൊണ്ട് നിങ്ങൾ തെളിയിക്കണം. വ്യാഖ്യാനിച്ച് ഒപ്പിച്ചല്ല നേരായ വണ്ണം പറയുന്ന ഒരു വചനം. എന്നാൽ ഖുർആനിൽ പലയിടത്തും കാണാം നമസ്കാരത്തിന്റെ കാര്യം പറയുമ്പോഴും നോമ്പിന്റെ കാര്യം പറയുമ്പോഴും നമ്മൾ നോക്കുന്നത് സൂര്യ വെളിച്ചത്തിന്റെ അടിസ്ഥാനത്തിലാണ്. നിസ്കാരം എപ്പോഴൊക്കെ വേണം എന്ന് പറയുന്ന ഖുർആനിൽ എവിടെയും തന്നെ അഞ്ച് നേരം എന്ന് പറയുന്നില്ല എന്നാൽ അതേ വചനങ്ങളിൽ പകലിന്റെ രണ്ടറ്റങ്ങളിലും നിസ്കരിക്കുക എന്നു പറയുന്നുണ്ട്. സൂര്യൻ അസ്തമിക്കാത്ത ആറുമാസം ഉള്ള പ്രദേശങ്ങളിൽ എവിടെയാണ് പകലിന്റെ രണ്ടറ്റം നോക്കുക ❓️ അതാണ് പറഞ്ഞത് ധ്രുവ പ്രദേശങ്ങളിലും അതിനോട് അടുത്ത പ്രദേശങ്ങളിലും പ്രകാശത്തിന്റെ ഏറ്റക്കുറച്ച് അനുസരിച്ച് നോമ്പ് എടുക്കാൻ സാധ്യമല്ല. ദിവസങ്ങളോളം നോമ്പ് മുറിക്കാൻ കഴിയാതെ മരിച്ചുപോകും. അതുകൊണ്ട് നൈസിനെ ഇന്ന് ഇങ്ങനെയൊക്കെ പ്രശ്നങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയ പണ്ഡിതന്മാർ നിങ്ങൾ അടുത്തുള്ള പ്രദേശങ്ങളിലെ സമയം നോക്കി എടുത്തുകൊള്ളൂ എന്ന് പറഞ്ഞ് അല്ലാഹുവിനെ ജോഗ്രഫി പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. പക്ഷേ അല്ലാഹുവിനെ ജോഗ്രഫി അറിയില്ല എന്നത് ഖുർആനിൽ നിന്ന് വ്യക്തമാണ്. ഉരുണ്ട ഭൂമിയെപ്പറ്റി നേരാം വണ്ണം ഖുർആനിൽ എവിടെയും പറയുന്നില്ല. ഭൂമി കറങ്ങുന്നതുകൊണ്ടാണ് രാപ്പകലു കൾ ഉണ്ടാകുന്നത് എന്ന് അറിയില്ല. അറേബ്യയിൽ സൂര്യൻ അസ്തമിക്കുമ്പോൾ ബാക്കി എല്ലായിടത്തും സൂര്യൻ കാണാതിരിക്കുമെന്നും അത് നേരെ അല്ലാഹുവിന്റെ അർഷിന് കീഴിൽ പോയി സുജൂദ് ചെയ്യുകയാണെന്നും പിറ്റേന്ന് ഉദിക്കുമ്പോൾ അനുവാദം വാങ്ങി വരികയാണ് എന്നും ഖുർആനിലൂടെയും ഹദീസിലൂടെയും ഇസ്ലാം പഠിപ്പിക്കുന്നു. ഇതൊക്കെ ബേസിക് ആയിട്ട് കാര്യങ്ങൾ ആയിട്ട് പോലും പാവം വിശ്വാസികൾ ഇതൊന്നും അറിയാത്തതുകൊണ്ട് അവരെ പറ്റിച്ച് മാഷാ അള്ളാ കയ്യടി വാങ്ങാൻ ഉസ്താക്കന്മാർ എന്തു പറഞ്ഞാലും സപ്പോർട്ട് കിട്ടും എന്നുള്ളത് കൊണ്ട് ഈ വീഡിയോ ചെയ്യാം. പാവപ്പെട്ട വിശ്വാസിക്കൂട്ടം പിന്നെയും കയ്യടിക്കും.
@YAZ13786
@YAZ13786 Год назад
​@@muneerm3116copy paste എല്ലായിടത്തും ഉണ്ടല്ലോ.... 😂😂😂
@muneerm3116
@muneerm3116 Год назад
@@YAZ13786 അതിനുത്തരം ഉണ്ടോ ❓️
@muhammadniyaz4547
@muhammadniyaz4547 Год назад
ആരിഫ് മതം വേണോ എന്ന സംവാദത്തിന് ശേഷം പിച്ചും പേയും പറയുവാനല്ലോ
@mohamedsalim8237
@mohamedsalim8237 Год назад
ഉസ്താദേ സൂര്യൻ ഉദിക്കുബോൾ പകലും അസ്തമിക്കുബോൾ രാത്രി യും.....അതാണ് കറുത്ത നൂലും വെളുത്ത നൂലും..... നോർവെയിൽ വെളുത്ത നൂൽ നമ്മുടെ പോലെ ഒരു ദിവസം അല്ല, നീണ്ടു നിൽക്കും... അടുത്ത സ്ഥലത്ത അസ്തമയം നോക്കാൻ പറയുന്നു ( ഏത് ഹദീസിൽ ആണ് ഉള്ളത് ) ദിവസവും വ്യായാമം ആരോഗ്യത്തിന് നല്ലതാണ്..... മരുന്ന് കഴിക്കുന്നത് രോഗ ശമനത്തിന് വേണ്ടിയാണ്... ആരോഗ്യത്തിന് വേണ്ടി അല്ല.....
@kvupayyanad6843
@kvupayyanad6843 Год назад
ഈ ആരിഫ് എവിടെ നിന്ന് വരുന്നു പടച്ചോനെ
@ahmedswafwank
@ahmedswafwank Год назад
ഖുർആനിന്റെ പരിഭാഷ നോക്കി വിഢിത്തം വിളമ്പൽ ഇവരിനിയും ആവർത്തിക്കും. തഫ്സീറുകളെക്കുറിച്ച് പ്രാഥമിക വിവരം പോലും ഇല്ല
@muneerm3116
@muneerm3116 Год назад
​​രാത്രിയുടെ കറുപ്പ് മുതൽ പകലിന്റെ വെളിച്ചം വരെ എന്നൊക്കെ പറയുമ്പോൾ അത് സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അല്ലേ സഹോദരാ.. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിൽ അല്ലേ സഹോദരാ ധ്രുവ പ്രദേശത്ത് നോർവേലുമൊക്കെ അനുഭവപ്പെടുന്നത്❓️ അതാണ് ആരിഫ് പറഞ്ഞ പോയിന്റ്. ഇസ്ലാമിക ദൈവത്തിന് ഒരിക്കലും ഭൂമിയിലെ പല പ്രദേശങ്ങളിലും പല സമയമാണെന്നോ സൂര്യൻ അസ്തമിക്കാത്ത പ്രദേശങ്ങൾ ഉണ്ടെന്നോ അറിയുമായിരുന്നില്ല. അങ്ങനെയുണ്ടെങ്കിൽ ഖുർആൻ വചനം കൊണ്ട് നിങ്ങൾ തെളിയിക്കണം. വ്യാഖ്യാനിച്ച് ഒപ്പിച്ചല്ല നേരായ വണ്ണം പറയുന്ന ഒരു വചനം. എന്നാൽ ഖുർആനിൽ പലയിടത്തും കാണാം നമസ്കാരത്തിന്റെ കാര്യം പറയുമ്പോഴും നോമ്പിന്റെ കാര്യം പറയുമ്പോഴും നമ്മൾ നോക്കുന്നത് സൂര്യ വെളിച്ചത്തിന്റെ അടിസ്ഥാനത്തിലാണ്. നിസ്കാരം എപ്പോഴൊക്കെ വേണം എന്ന് പറയുന്ന ഖുർആനിൽ എവിടെയും തന്നെ അഞ്ച് നേരം എന്ന് പറയുന്നില്ല എന്നാൽ അതേ വചനങ്ങളിൽ പകലിന്റെ രണ്ടറ്റങ്ങളിലും നിസ്കരിക്കുക എന്നു പറയുന്നുണ്ട്. സൂര്യൻ അസ്തമിക്കാത്ത ആറുമാസം ഉള്ള പ്രദേശങ്ങളിൽ എവിടെയാണ് പകലിന്റെ രണ്ടറ്റം നോക്കുക ❓️ അതാണ് പറഞ്ഞത് ധ്രുവ പ്രദേശങ്ങളിലും അതിനോട് അടുത്ത പ്രദേശങ്ങളിലും പ്രകാശത്തിന്റെ ഏറ്റക്കുറച്ച് അനുസരിച്ച് നോമ്പ് എടുക്കാൻ സാധ്യമല്ല. ദിവസങ്ങളോളം നോമ്പ് മുറിക്കാൻ കഴിയാതെ മരിച്ചുപോകും. അതുകൊണ്ട് നൈസിനെ ഇന്ന് ഇങ്ങനെയൊക്കെ പ്രശ്നങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയ പണ്ഡിതന്മാർ നിങ്ങൾ അടുത്തുള്ള പ്രദേശങ്ങളിലെ സമയം നോക്കി എടുത്തുകൊള്ളൂ എന്ന് പറഞ്ഞ് അല്ലാഹുവിനെ ജോഗ്രഫി പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. പക്ഷേ അല്ലാഹുവിനെ ജോഗ്രഫി അറിയില്ല എന്നത് ഖുർആനിൽ നിന്ന് വ്യക്തമാണ്. ഉരുണ്ട ഭൂമിയെപ്പറ്റി നേരാം വണ്ണം ഖുർആനിൽ എവിടെയും പറയുന്നില്ല. ഭൂമി കറങ്ങുന്നതുകൊണ്ടാണ് രാപ്പകലു കൾ ഉണ്ടാകുന്നത് എന്ന് അറിയില്ല. അറേബ്യയിൽ സൂര്യൻ അസ്തമിക്കുമ്പോൾ ബാക്കി എല്ലായിടത്തും സൂര്യൻ കാണാതിരിക്കുമെന്നും അത് നേരെ അല്ലാഹുവിന്റെ അർഷിന് കീഴിൽ പോയി സുജൂദ് ചെയ്യുകയാണെന്നും പിറ്റേന്ന് ഉദിക്കുമ്പോൾ അനുവാദം വാങ്ങി വരികയാണ് എന്നും ഖുർആനിലൂടെയും ഹദീസിലൂടെയും ഇസ്ലാം പഠിപ്പിക്കുന്നു. ഇതൊക്കെ ബേസിക് ആയിട്ട് കാര്യങ്ങൾ ആയിട്ട് പോലും പാവം വിശ്വാസികൾ ഇതൊന്നും അറിയാത്തതുകൊണ്ട് അവരെ പറ്റിച്ച് മാഷാ അള്ളാ കയ്യടി വാങ്ങാൻ ഉസ്താക്കന്മാർ എന്തു പറഞ്ഞാലും സപ്പോർട്ട് കിട്ടും എന്നുള്ളത് കൊണ്ട് ഈ വീഡിയോ ചെയ്യാം. പാവപ്പെട്ട വിശ്വാസിക്കൂട്ടം പിന്നെയും കയ്യടിക്കും.
@muhammedjasimt7730
@muhammedjasimt7730 Год назад
👍👍👍😂
@moideenkppottayil5185
@moideenkppottayil5185 Год назад
വായ അടപ്പൻ മറുപടി
@mohdalimani4391
@mohdalimani4391 Год назад
Adhikam vishadeekarikkanda,kooduthal vashalakum
@shajahanshaji1721
@shajahanshaji1721 Год назад
ആരിഫ് ഹുസൈനുമായ് സംവാദത്തിനു തയ്യാറാകു
@mdziyadvk
@mdziyadvk Год назад
Ameer Jouhari ഉസ്താദ് ചങ്കിസ്ഖാൻ രവിചന്ദ്രനേയും ഡാക്ടർ ആരിഫ് ഹുസൈൻറയും വിഡ്ഡിത്തരങ്ങളും വിവരമില്ലായമയും വസ്തുതകളുടേയും ശാസ്ത്രത്തിന്റെ യും അടിസ്ഥാനത്തിൽ പൊളിച്ചടുക്കുന്നത് മനോഹരമായി.. ഇവരുടേ അൽപക്ഞാനം exposed ആയി. kudoos ചരിത്രമറിയാത്ത chemistry ബാലപാഠ മറിയാത്ത കളവ് ഒളിച്ച് കടത്തുന്ന ഫിസിക്സും ജനിറ്റിക്സും യഥാവിധി fundamental പോലുമറിയാത്ത. Logic ഇല്ലാതേ മുൻവിധിയോടേ മാത്രം കാര്യങ്ങളേ നോക്കി കാണുന്ന പൊട്ടത്രങ്ങളും അൽപക്ഞാനവും മാത്രം stage കളിൽ വിളമ്പുമ്പോൾ സദസ്സിലുള്ളവർ ഇത് സയൻസും logic ഉം ചരിത്രവുമല്ല വസ്തുതയല്ല എന്ന് പറയാത്തത് Ravi chandran "സാറിൻറയും' "ഡാക്ടർ' ആരിഫ് ഹുസൈൻറയും കേൾവിക്കാർ വിവരമില്ലാത്തവരായിട്ടു തന്നേയാണ്... അത് കൊണ്ടാണ് chemistry യുടേ fundamental ആയ ശാസ്ത്രനാമവും equation ഉം തമ്മിലുള്ള ബന്ധം അറിയാതേ രവിചന്ദ്രൻ " സാറ്" തട്ടിവിടുന്നത് സദസ്സ് അപ്പടി വിഴുങ്ങുന്നത്.. revolution ഉം revolve ഉം തമ്മിലുള്ള വിത്യാസം അറിയാതേ Dawn ഉം Morning ഉം തമ്മിലുള്ള വിത്യാസമറിയാതേ ചെങ്കിസ്ഖാൻ മുസ്ലിമാണെന്നത് പോലുള്ള കള്ളത്തരമണ്ടത്തരങ്ങൾ എഴുന്നള്ളിക്കുമ്പോൾ കൈയടിക്കുന്നത്..? വിവരമില്ലായ്മ കുറ്റമല്ല പക്ഷേ വിവരമില്ലാതേ കളവ് പറയുന്നത് കുറ്റമാണ്. വസ്തുതകളേ scientific temper ടേ നോക്കി കാണണം ശാസ്ത്ര ബോധമില്ലാത്ത ചരിത്രമറിയാത്ത LOGICAL THINKING ഇല്ലാത്ത അൽപക്ഞാനികളായ ESSENCE കോളാമ്പി മണ്ടൻമാരുടേ വിവരമില്ലായമയും മണ്ടത്തരങ്ങളും വർഗ്ഗീയതയും ജനങ്ങൾക്ക് മുൻപിൽ തുറന്ന് കാണിക്കുന്ന വെറും സാധാരണക്കാരനായ അമീർ ജൗഹരി ഉസ്താദിൻറ ശ്രമങ്ങൾ ശ്ലാഘനീയം തന്നേ..ഇത്തരം clip കൾ ശാസ്ത്ര ചരിത്ര ബോധമുള്ളവർ കൂടുതൽ ആളുകളിലേക്ക് എത്തിക്കണം
@Navas592
@Navas592 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tmNa24DtJxY.html അർ- റഹ്മാൻ മനോഹരമായ പാരായണം ❤️🎧
@ahsanmohammed1009
@ahsanmohammed1009 Год назад
കട്ടക്ക് വൈറ്റ് വാഷ് അടിച്ചിട്ടും അങ്ങോട്ട് വെളുക്കുന്നില്ലല്ലോ ഉസ്താദേ. വെറുതെ ആരിഫിന്റെ മടയിലോട്ട് ചെന്ന് കയറി കൊടുക്കേണ്ട.
@anjabbar1490
@anjabbar1490 Год назад
ഒരു സിസ്റ്റം നടപ്പാക്കുമ്പോൾ 99% അതിന്റെ ലോജിക് നോക്കിയാണ്. ഈ ലോകത്തു 99% പ്രദേശങ്ങളിലും പകൽ 12-13-14 മണിക്കൂർ മാത്രമേ ഉള്ളൂ.. ആർട്ടിക്, അന്റാർട്ടിക്ക് നോട്‌ അടുത് 1 % ഉളള ജനങ്ങൾ ഇജ്ദിഹാദ് എന്ന ഒരു വഴി ഉണ്ട്‌ ഇസ്ലാമിൽ അത് നോക്കി അവർക്ക് നോമ്പ് തുറക്കാം
@muneerpunnad5161
@muneerpunnad5161 Год назад
🫶👌❤‍🔥🔥
Далее
ПРИКОЛЫ НАД БРАТОМ #shorts
00:23
Просмотров 893 тыс.
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28
Просмотров 427 тыс.
ПРИКОЛЫ НАД БРАТОМ #shorts
00:23
Просмотров 893 тыс.