Тёмный
No video :(

ഈ വെല്ലുവിളി രവിചന്ദ്രൻ ഏറ്റെടുക്കുമൊ? | Ravichandran C | Ameer jouhari 

Rationale Club
Подписаться 17 тыс.
Просмотров 24 тыс.
50% 1

‪@kolambichannel‬ #neurons
#ravichandranc #Ameerjouhari
#Rationale_Club

Опубликовано:

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 459   
@sidheequesiddhi6379
@sidheequesiddhi6379 Год назад
ഉസ്താദേ നിങ്ങളെ പോലെയുള്ളവർ വന്നതോടെ ബുദ്ധിയില്ലാ ബുദ്ധി ജീവികളുടെ കാലം കഴിഞ്ഞു,,,, 👍👍👍
@iamyourbrook4281
@iamyourbrook4281 Год назад
🔰ഇസ്ലാമിലെ മുസ്ലിം സ്ത്രീ.♥️ ♦️പെണ്ണ് 👉 മകളായിരിക്കുമ്പോൾ പിതാവിന് സ്വർഗ കവാടം തുറക്കുന്നവൾ ; അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: “ആർക്കെങ്കിലും മൂന്ന് പെൺ മക്കളുണ്ടായിരുന്നിട്ട് അവർക്ക് അഭയം നൽകുകയും അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും അവരോട് കാരുണ്യം ചെയ്യുകയും ചെയ്താൽ അവന് സ്വർഗ്ഗം നിർബന്ധമായി…” അപ്പോൾ ഒരാൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, രണ്ട് പെൺ മക്കളാണെങ്കിലോ?” പ്രവാചകൻ ﷺ പറഞ്ഞു: “രണ്ട് പെൺ മക്കളാണെങ്കിലും അങ്ങിനെ തന്നെ.” (അദബുൽ മുഫ്റദ്: ബുഖാരി: 14, മുസ്നദു അഹ്‌മദ്: 3/303) ﻗَﺎﻝَ ﺭَﺟُﻞٌ: ﺃَﻭْ ﻭَاﺣِﺪَﺓٍ ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ؟ ﻗَﺎﻝَ: ﺃَﻭْ ﻭَاﺣِﺪَﺓٍ അപ്പോൾ മറ്റൊരാൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ഒരു മകളാണെങ്കിലോ?” പ്രവാചകൻ ﷺ പറഞ്ഞു: “ഒരു മകളാണെങ്കിലും (അവൾക്ക് അഭയം നൽകുകയും, വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും, കാരുണ്യം ചെയ്യുകയും ചെയ്താൽ അവന് സ്വർഗ്ഗം നിർബന്ധമായി).” (മകാരിമുൽ അഖ്‌ലാക്: ഖറാഇത്വീ: 650) ♦️പെണ്ണ് 👉 സഹോദരിയാകുമ്പോൾ സഹോദരന് സ്വർഗീയ വഴിയായി മാറുന്നവൾ ; മുഹമ്മദ് നബി ﷺ പറഞ്ഞു: من كان له أختان أو ابنتان، فأحسن إليهما ما صحبتاه، كنت أنا وهو في الجنة كهاتين. وقرن بين إصبعيه “ആർക്കെങ്കിലും രണ്ട് സഹോദരിമാർ അല്ലെങ്കിൽ രണ്ട് പെൺമക്കൾ ഉണ്ടായിരിക്കുകയും അവർ രണ്ടു പേരോടുമൊപ്പം സഹവസിക്കുന്ന കാലമത്രയും നന്മ ചെയ്യുകയും ചെയ്താൽ അയാളും ഞാനും സ്വർഗത്തിൽ ഇപ്രകാരമായിരിക്കും.” എന്നിട്ട് പ്രവാചകൻ ﷺ തന്റെ രണ്ടു വിരലുകൾ അടുപ്പിച്ചു പിടിച്ച് കാണിച്ചു. (താഖുൽ ഖത്തീബുൽ ബഗ്ദാദി: 8/ 284 - 285) ♦️പെണ്ണ് 👉 ഭാര്യയാകുമ്പോൾ ഭർത്താവിന്റെ പകുതി ദീൻ പൂർത്തിയാക്കുന്നവൾ ; നബി (സ്വ) പറഞ്ഞു: "ആര്‍ക്കെങ്കിലും സ്വാലിഹത്തായ ഒരു ഭാര്യയെ അല്ലാഹു നല്‍കിയാല്‍ നിശ്ചയം തന്‍റെ ദീനിന്‍റെ പകുതിയിൽ അല്ലാഹു അവനെ സഹായിച്ചു. അത്‌ കൊണ്ട് തന്നെ ബാക്കിയുള്ള പകുതിയില്‍ അല്ലാഹുവിനെ അവന്‍ സൂക്ഷിച്ച് കൊള്ളട്ടെ" (ത്വബ്റാനി, ഹാകിം ,al-Mu’jam al-Awsaṭ 992 , Saheeh al-Targheeb wa’l-Tarheeb (1916),സിൽസിലത്തു സ്വഹീഹ് - 625 ) ♦️പെണ്ണ് 👉 മാതാവാകുമ്പോൾ മക്കളുടെ സ്വർഗ്ഗം സ്വന്തം കാൽച്ചുവട്ടിൽ കൊണ്ട് നടക്കുന്നവൾ ; ത്വൽഹ ബിൻ മുആവിയ (റ) പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ ദൂതന്റെ ﷺ അടുത്തു ചെന്ന് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് അവന്റെ മാർഗത്തിൽ അങ്ങയുടെﷺ കൂടെ ധർമ്മ സമരത്തിൽ ഏർപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രവാചകൻ ﷺ ചോദിച്ചു: താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? അതെ എന്ന് ഞാൻ മറുപടി നൽകി. അപ്പോൾ “മാതാവിനോടൊപ്പമുള്ള സഹവാസം അഭംഗുരം തുടരുക”, “അവരുടെ അടുത്തേക്ക് മടങ്ങി പോവുക, അവർക്ക് പുണ്യം ചെയ്യുക”. പ്രവാചകനോട് പല തവണ ധർമ്മ യുദ്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം തേടുന്നത് ഞാൻ ആവർത്തിച്ചപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: “മാതാവിന്റെ കാൽ പാദങ്ങളെ നീ സേവിക്കുക, അവിടെ (മാതാവിന്റെ കാൽ പാദത്തിൽ) ആകുന്നു സ്വർഗ്ഗം". (ഇബ്നു അബീ ശൈബ: 33460, സുനനു ഇബ്നു മാജ: 2781) ♦️പെണ്ണ് 👉 പാപത്തിൽ മുങ്ങിയ പുരുഷന് മുന്നിൽ നരക വാതിൽ കൊട്ടിയടക്കാൻ കാരണമാവുന്നവൾ; അബ്ദുല്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: ഒരാള്‍ നബി ﷺ യുടെ മുമ്പില്‍ ഹാജരായി ഇപ്രകാരം പറഞ്ഞു: ഓ പ്രവാചകരേ ഞാന്‍‌ വളരെ ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നു. എനിക്ക് പശ്ചാത്താപം ഉണ്ടായിരിക്കുമോ? നബി ﷺ ചോദിച്ചു: നിന്റെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? അയാള്‍ പറഞ്ഞു: ഇല്ല. നബി ﷺ ചോദിച്ചു: നിന്റെ മാതൃ സഹോദരിയുണ്ടോ? അയാള്‍ പറഞ്ഞു: ഉണ്ട്. നബി ﷺ പറഞ്ഞു: എന്നാല്‍ പോയി അവരോട് നല്ല നിലപാട് അനുവ൪ത്തിക്കുക. (ജാമിഉ തി൪മുദി: 1904)
@mjvarghes
@mjvarghes Год назад
ഉസ്താദിനെ ഒന്ന് ക്രിസ്ത്യൻ സംവാദകരുടെ അടുത്ത് വിട്ട് കൂടെ 😜
@kahilidmusaliyar-id1sg
@kahilidmusaliyar-id1sg Год назад
ഉസ്താദിന് അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യുമാറാകട്ടെ ആമീൻ
@salihak5031
@salihak5031 Год назад
Ameen

@Shahulhameed-nk8rb
@Shahulhameed-nk8rb Год назад
അള്ള റസൂലിന് പോലും അത് നൽകിയിട്ടില്ല!.
@user-lo2fu8yr9i
@user-lo2fu8yr9i Год назад
രവിചന്ദ്രനെന്ന ബുദ്ധിശൂന്യനുമായി നേരിട്ടൊരു സംവാദം നടത്താൻ ഉസ്താദിന് അല്ലാഹു കഴിവ് നൽകട്ടെ' ആമീൻ
@Ranjith-jf7ot
@Ranjith-jf7ot Год назад
മതത്തിലെ മണ്ടത്തരങ്ങൾ തലയിൽ പേറി നടക്കുന്ന നിങ്ങളാണോ ഇത്തരത്തിലുള്ള വർത്തമാനം പറയുന്നത്
@shejo010
@shejo010 Год назад
😂😂😂😂 പിന്നേ ഉസ്താത് എയർ ൽ ആയിരിക്കും
@kshaukathalisa-adi2441
@kshaukathalisa-adi2441 Год назад
​@@shejo010താങ്കൾ പൊട്ടത്തരം വിളമ്പല്ലേ
@general831
@general831 Год назад
Air aavand nokkiyaal mathi 🤗
@techchallenge6993
@techchallenge6993 Год назад
@@shejo010 adyam samvadam sangadipikk..pinne madi veera vaadam.. Thallarudee...😀😀😀
@Fofausy
@Fofausy Год назад
ജൗഹരി ഉസ്താദ്,,,,, ഈ ചങ്ങാതിയെ വിടാതെ പിന്തുടർന്ന് കൊണ്ടേയിരിക്കണെമെന്ന് വിനീതമായി അറിയിക്കുന്നു.. الله معك,,, في امان الله,, , جزاك الله خيرا,,امين يارب العالمين..
@saidudheen4199
@saidudheen4199 Год назад
രവിചന്ദ്രൻ മൂക്കുകുത്തി നിലത്ത് വീണുരുളുന്നു. ഉസ്താദിന് ആയിരം നന്ദി.
@SHAHABAS1409
@SHAHABAS1409 Год назад
രവിചന്ദ്രന് എത്ര മാത്രം വിവരം ഉണ്ടെന്ന് വിളിച്ചോതുന്ന മറുപടി....
@k.pmajeed2087
@k.pmajeed2087 Год назад
ഞങ്ങൾ കാത്തിരിക്കുന്നു താങ്കളുടെ വിലപ്പെട്ട വിവരങ്ങൾ ഞങ്ങളുമായി പങ്കുവെക്കാൻ❤️🌹.
@user-yb2xi2td1y
@user-yb2xi2td1y Год назад
Epic : രവി സാറിന്റെ പ്രസംഗം കേൾക്കാൻ വരുന്നവരാരും അച്ഛനില്ലാത്തവരാണ് എന്ന് ഞങ്ങൾ മനസ്സിലാക്കണോ 🤣 2:55 - 3:30
@wildnlife1512
@wildnlife1512 Год назад
😂
@muaadap1749
@muaadap1749 Год назад
😂😂
@muhammadhashirfazili7704
@muhammadhashirfazili7704 Год назад
😂😂
@iamyourbrook4281
@iamyourbrook4281 Год назад
🔰ഇസ്ലാമിലെ മുസ്ലിം സ്ത്രീ.♥️ ♦️പെണ്ണ് 👉 മകളായിരിക്കുമ്പോൾ പിതാവിന് സ്വർഗ കവാടം തുറക്കുന്നവൾ ; അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: “ആർക്കെങ്കിലും മൂന്ന് പെൺ മക്കളുണ്ടായിരുന്നിട്ട് അവർക്ക് അഭയം നൽകുകയും അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും അവരോട് കാരുണ്യം ചെയ്യുകയും ചെയ്താൽ അവന് സ്വർഗ്ഗം നിർബന്ധമായി…” അപ്പോൾ ഒരാൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, രണ്ട് പെൺ മക്കളാണെങ്കിലോ?” പ്രവാചകൻ ﷺ പറഞ്ഞു: “രണ്ട് പെൺ മക്കളാണെങ്കിലും അങ്ങിനെ തന്നെ.” (അദബുൽ മുഫ്റദ്: ബുഖാരി: 14, മുസ്നദു അഹ്‌മദ്: 3/303) ﻗَﺎﻝَ ﺭَﺟُﻞٌ: ﺃَﻭْ ﻭَاﺣِﺪَﺓٍ ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ؟ ﻗَﺎﻝَ: ﺃَﻭْ ﻭَاﺣِﺪَﺓٍ അപ്പോൾ മറ്റൊരാൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ഒരു മകളാണെങ്കിലോ?” പ്രവാചകൻ ﷺ പറഞ്ഞു: “ഒരു മകളാണെങ്കിലും (അവൾക്ക് അഭയം നൽകുകയും, വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും, കാരുണ്യം ചെയ്യുകയും ചെയ്താൽ അവന് സ്വർഗ്ഗം നിർബന്ധമായി).” (മകാരിമുൽ അഖ്‌ലാക്: ഖറാഇത്വീ: 650) ♦️പെണ്ണ് 👉 സഹോദരിയാകുമ്പോൾ സഹോദരന് സ്വർഗീയ വഴിയായി മാറുന്നവൾ ; മുഹമ്മദ് നബി ﷺ പറഞ്ഞു: من كان له أختان أو ابنتان، فأحسن إليهما ما صحبتاه، كنت أنا وهو في الجنة كهاتين. وقرن بين إصبعيه “ആർക്കെങ്കിലും രണ്ട് സഹോദരിമാർ അല്ലെങ്കിൽ രണ്ട് പെൺമക്കൾ ഉണ്ടായിരിക്കുകയും അവർ രണ്ടു പേരോടുമൊപ്പം സഹവസിക്കുന്ന കാലമത്രയും നന്മ ചെയ്യുകയും ചെയ്താൽ അയാളും ഞാനും സ്വർഗത്തിൽ ഇപ്രകാരമായിരിക്കും.” എന്നിട്ട് പ്രവാചകൻ ﷺ തന്റെ രണ്ടു വിരലുകൾ അടുപ്പിച്ചു പിടിച്ച് കാണിച്ചു. (താഖുൽ ഖത്തീബുൽ ബഗ്ദാദി: 8/ 284 - 285) ♦️പെണ്ണ് 👉 ഭാര്യയാകുമ്പോൾ ഭർത്താവിന്റെ പകുതി ദീൻ പൂർത്തിയാക്കുന്നവൾ ; നബി (സ്വ) പറഞ്ഞു: "ആര്‍ക്കെങ്കിലും സ്വാലിഹത്തായ ഒരു ഭാര്യയെ അല്ലാഹു നല്‍കിയാല്‍ നിശ്ചയം തന്‍റെ ദീനിന്‍റെ പകുതിയിൽ അല്ലാഹു അവനെ സഹായിച്ചു. അത്‌ കൊണ്ട് തന്നെ ബാക്കിയുള്ള പകുതിയില്‍ അല്ലാഹുവിനെ അവന്‍ സൂക്ഷിച്ച് കൊള്ളട്ടെ" (ത്വബ്റാനി, ഹാകിം ,al-Mu’jam al-Awsaṭ 992 , Saheeh al-Targheeb wa’l-Tarheeb (1916),സിൽസിലത്തു സ്വഹീഹ് - 625 ) ♦️പെണ്ണ് 👉 മാതാവാകുമ്പോൾ മക്കളുടെ സ്വർഗ്ഗം സ്വന്തം കാൽച്ചുവട്ടിൽ കൊണ്ട് നടക്കുന്നവൾ ; ത്വൽഹ ബിൻ മുആവിയ (റ) പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ ദൂതന്റെ ﷺ അടുത്തു ചെന്ന് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് അവന്റെ മാർഗത്തിൽ അങ്ങയുടെﷺ കൂടെ ധർമ്മ സമരത്തിൽ ഏർപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രവാചകൻ ﷺ ചോദിച്ചു: താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? അതെ എന്ന് ഞാൻ മറുപടി നൽകി. അപ്പോൾ “മാതാവിനോടൊപ്പമുള്ള സഹവാസം അഭംഗുരം തുടരുക”, “അവരുടെ അടുത്തേക്ക് മടങ്ങി പോവുക, അവർക്ക് പുണ്യം ചെയ്യുക”. പ്രവാചകനോട് പല തവണ ധർമ്മ യുദ്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം തേടുന്നത് ഞാൻ ആവർത്തിച്ചപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: “മാതാവിന്റെ കാൽ പാദങ്ങളെ നീ സേവിക്കുക, അവിടെ (മാതാവിന്റെ കാൽ പാദത്തിൽ) ആകുന്നു സ്വർഗ്ഗം". (ഇബ്നു അബീ ശൈബ: 33460, സുനനു ഇബ്നു മാജ: 2781) ♦️പെണ്ണ് 👉 പാപത്തിൽ മുങ്ങിയ പുരുഷന് മുന്നിൽ നരക വാതിൽ കൊട്ടിയടക്കാൻ കാരണമാവുന്നവൾ; അബ്ദുല്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: ഒരാള്‍ നബി ﷺ യുടെ മുമ്പില്‍ ഹാജരായി ഇപ്രകാരം പറഞ്ഞു: ഓ പ്രവാചകരേ ഞാന്‍‌ വളരെ ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നു. എനിക്ക് പശ്ചാത്താപം ഉണ്ടായിരിക്കുമോ? നബി ﷺ ചോദിച്ചു: നിന്റെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? അയാള്‍ പറഞ്ഞു: ഇല്ല. നബി ﷺ ചോദിച്ചു: നിന്റെ മാതൃ സഹോദരിയുണ്ടോ? അയാള്‍ പറഞ്ഞു: ഉണ്ട്. നബി ﷺ പറഞ്ഞു: എന്നാല്‍ പോയി അവരോട് നല്ല നിലപാട് അനുവ൪ത്തിക്കുക. (ജാമിഉ തി൪മുദി: 1904)
@noushadnaduvilail1389
@noushadnaduvilail1389 Год назад
അച്ഛൻ ഇല്ലാത്തവർ എന്നല്ല 🤪🤪തന്ത ഇല്ലാത്തവർ എന്നാണ് 🤪🤪🤪🤪
@k.pmajeed2087
@k.pmajeed2087 Год назад
മാന്യത വിട്ടു സംസാരിക്കുന്ന പലരോടും വളരെ ക്ഷമയോടെയാണ് താങ്കൾ കൈകാര്യം ചെയ്യുന്നത്. പ്രതിപക്ഷ ബഹുമാനം, വിനയം സാഹിത്യ ബോധം, അക്ഷര ശുദ്ധി, സത്യസന്ധത, നിഷ്പക്ഷമായ അവതരണം, ഭാഷ പാണ്ഡിത്യം, ഇതെല്ലാം താങ്കളുടെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ താങ്കളുടെ അവതരണം വേറിട്ട് നിൽക്കുന്നു. സാധാരണ കളവുകൊണ്ടും പരിഹാസം കൊണ്ടും ഒപ്പിക്കുന്നവർക്ക് താങ്കളുടെ മറുപടിയിൽ കീഴടങ്ങേണ്ടി വന്നിരിക്കുകയാണ്. അവർക്ക് കളവു പറയുവാനോ, പരിഹസിക്കുവാനോ പോലും കഴിയാത്ത ഒരു അവസ്ഥ. താങ്കൾ പറയുന്ന വിഷയങ്ങൾക്കൊന്നും അവർക്ക് മറുപടി പറയാൻ കഴിയാതെ അന്തരീക്ഷത്തിൽ അലയുകയാണ്. താങ്കൾ തുടരുക ധൈര്യസമേതം, മുന്നോട്ട്, എല്ലാവർക്കും സത്യം മനസ്സിലാകട്ടെ❤️❤️❤️🌹🌹👍👍.
@iamyourbrook4281
@iamyourbrook4281 Год назад
🔰ഇസ്ലാമിലെ മുസ്ലിം സ്ത്രീ.♥️ ♦️പെണ്ണ് 👉 മകളായിരിക്കുമ്പോൾ പിതാവിന് സ്വർഗ കവാടം തുറക്കുന്നവൾ ; അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: “ആർക്കെങ്കിലും മൂന്ന് പെൺ മക്കളുണ്ടായിരുന്നിട്ട് അവർക്ക് അഭയം നൽകുകയും അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും അവരോട് കാരുണ്യം ചെയ്യുകയും ചെയ്താൽ അവന് സ്വർഗ്ഗം നിർബന്ധമായി…” അപ്പോൾ ഒരാൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, രണ്ട് പെൺ മക്കളാണെങ്കിലോ?” പ്രവാചകൻ ﷺ പറഞ്ഞു: “രണ്ട് പെൺ മക്കളാണെങ്കിലും അങ്ങിനെ തന്നെ.” (അദബുൽ മുഫ്റദ്: ബുഖാരി: 14, മുസ്നദു അഹ്‌മദ്: 3/303) ﻗَﺎﻝَ ﺭَﺟُﻞٌ: ﺃَﻭْ ﻭَاﺣِﺪَﺓٍ ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ؟ ﻗَﺎﻝَ: ﺃَﻭْ ﻭَاﺣِﺪَﺓٍ അപ്പോൾ മറ്റൊരാൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ഒരു മകളാണെങ്കിലോ?” പ്രവാചകൻ ﷺ പറഞ്ഞു: “ഒരു മകളാണെങ്കിലും (അവൾക്ക് അഭയം നൽകുകയും, വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും, കാരുണ്യം ചെയ്യുകയും ചെയ്താൽ അവന് സ്വർഗ്ഗം നിർബന്ധമായി).” (മകാരിമുൽ അഖ്‌ലാക്: ഖറാഇത്വീ: 650) ♦️പെണ്ണ് 👉 സഹോദരിയാകുമ്പോൾ സഹോദരന് സ്വർഗീയ വഴിയായി മാറുന്നവൾ ; മുഹമ്മദ് നബി ﷺ പറഞ്ഞു: من كان له أختان أو ابنتان، فأحسن إليهما ما صحبتاه، كنت أنا وهو في الجنة كهاتين. وقرن بين إصبعيه “ആർക്കെങ്കിലും രണ്ട് സഹോദരിമാർ അല്ലെങ്കിൽ രണ്ട് പെൺമക്കൾ ഉണ്ടായിരിക്കുകയും അവർ രണ്ടു പേരോടുമൊപ്പം സഹവസിക്കുന്ന കാലമത്രയും നന്മ ചെയ്യുകയും ചെയ്താൽ അയാളും ഞാനും സ്വർഗത്തിൽ ഇപ്രകാരമായിരിക്കും.” എന്നിട്ട് പ്രവാചകൻ ﷺ തന്റെ രണ്ടു വിരലുകൾ അടുപ്പിച്ചു പിടിച്ച് കാണിച്ചു. (താഖുൽ ഖത്തീബുൽ ബഗ്ദാദി: 8/ 284 - 285) ♦️പെണ്ണ് 👉 ഭാര്യയാകുമ്പോൾ ഭർത്താവിന്റെ പകുതി ദീൻ പൂർത്തിയാക്കുന്നവൾ ; നബി (സ്വ) പറഞ്ഞു: "ആര്‍ക്കെങ്കിലും സ്വാലിഹത്തായ ഒരു ഭാര്യയെ അല്ലാഹു നല്‍കിയാല്‍ നിശ്ചയം തന്‍റെ ദീനിന്‍റെ പകുതിയിൽ അല്ലാഹു അവനെ സഹായിച്ചു. അത്‌ കൊണ്ട് തന്നെ ബാക്കിയുള്ള പകുതിയില്‍ അല്ലാഹുവിനെ അവന്‍ സൂക്ഷിച്ച് കൊള്ളട്ടെ" (ത്വബ്റാനി, ഹാകിം ,al-Mu’jam al-Awsaṭ 992 , Saheeh al-Targheeb wa’l-Tarheeb (1916),സിൽസിലത്തു സ്വഹീഹ് - 625 ) ♦️പെണ്ണ് 👉 മാതാവാകുമ്പോൾ മക്കളുടെ സ്വർഗ്ഗം സ്വന്തം കാൽച്ചുവട്ടിൽ കൊണ്ട് നടക്കുന്നവൾ ; ത്വൽഹ ബിൻ മുആവിയ (റ) പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ ദൂതന്റെ ﷺ അടുത്തു ചെന്ന് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് അവന്റെ മാർഗത്തിൽ അങ്ങയുടെﷺ കൂടെ ധർമ്മ സമരത്തിൽ ഏർപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രവാചകൻ ﷺ ചോദിച്ചു: താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? അതെ എന്ന് ഞാൻ മറുപടി നൽകി. അപ്പോൾ “മാതാവിനോടൊപ്പമുള്ള സഹവാസം അഭംഗുരം തുടരുക”, “അവരുടെ അടുത്തേക്ക് മടങ്ങി പോവുക, അവർക്ക് പുണ്യം ചെയ്യുക”. പ്രവാചകനോട് പല തവണ ധർമ്മ യുദ്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം തേടുന്നത് ഞാൻ ആവർത്തിച്ചപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: “മാതാവിന്റെ കാൽ പാദങ്ങളെ നീ സേവിക്കുക, അവിടെ (മാതാവിന്റെ കാൽ പാദത്തിൽ) ആകുന്നു സ്വർഗ്ഗം". (ഇബ്നു അബീ ശൈബ: 33460, സുനനു ഇബ്നു മാജ: 2781) ♦️പെണ്ണ് 👉 പാപത്തിൽ മുങ്ങിയ പുരുഷന് മുന്നിൽ നരക വാതിൽ കൊട്ടിയടക്കാൻ കാരണമാവുന്നവൾ; അബ്ദുല്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: ഒരാള്‍ നബി ﷺ യുടെ മുമ്പില്‍ ഹാജരായി ഇപ്രകാരം പറഞ്ഞു: ഓ പ്രവാചകരേ ഞാന്‍‌ വളരെ ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നു. എനിക്ക് പശ്ചാത്താപം ഉണ്ടായിരിക്കുമോ? നബി ﷺ ചോദിച്ചു: നിന്റെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? അയാള്‍ പറഞ്ഞു: ഇല്ല. നബി ﷺ ചോദിച്ചു: നിന്റെ മാതൃ സഹോദരിയുണ്ടോ? അയാള്‍ പറഞ്ഞു: ഉണ്ട്. നബി ﷺ പറഞ്ഞു: എന്നാല്‍ പോയി അവരോട് നല്ല നിലപാട് അനുവ൪ത്തിക്കുക. (ജാമിഉ തി൪മുദി: 1904)
@user-vy3jh7wo2x
@user-vy3jh7wo2x Год назад
...കററ്റ്
@helloenthund4408
@helloenthund4408 Год назад
ഖുറാന്റേയും ഹദീസിന്റെയും പരിഭാഷ എല്ലാവരും വായിക്കുന്നുണ്ട്. ഉസ്താതിന്റെ വ്യഖ്യാനം ഒക്കെ എന്താണെന്നു എല്ലാവരും മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ട് മച്ചൂ ഇസ്ലാം താഴോട്ട് തന്നെ വരും
@lio12345
@lio12345 Год назад
​@@helloenthund4408Ennitt lokath ettavum athikam aalukal conver cheyyunnath islamile kk aanallo 😂
@k.pmajeed2087
@k.pmajeed2087 Год назад
Helloendthond...... പ്രിയ സുഹൃത്തേ 🌹. മാതാവിൻ കാലിൻ ചുവട്ടിലാണ് സ്വർഗമെന്ന് ഒരു വരി പോലുമില്ലെന്നാണ് രവി സാർ ആദ്യം പറഞ്ഞത്. നിസാഇ 3104 നമ്പർ സ്വഹീഹായ ഹദീസ് തെളിവിന്റടിസ്ഥാനത്തിൽ തന്നെ ഹദീസുണ്ടെന്ന് ഉസ്താദ് സമർത്ഥിക്കുകയും ചെയ്യുന്നു. ഇനി ചോദിക്കട്ടെ. എന്തിനാണ് രവി സാർ കളവ് പറയുന്നത്??. ഇതെല്ലാം മാന്യന്മാർക്ക് യോജിച്ചതാണോ??. ഇനി അറിയില്ലെങ്കിൽ മിണ്ടാതിരുന്നാൽ പോരെ???. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കുകയല്ലേ??????. ഇതിനെല്ലാം താങ്കളുടെ മറുപടിയാണ് ബഹുരസം. *ഞങ്ങൾ എല്ലാവരും ഖുർആൻ പരിഭാഷ വായിക്കുന്നുണ്ട്, ഹദീസ് വായിക്കുന്നുണ്ടെന്ന് പറഞ്ഞാൽ മറുപടിയാകുമോ??????????????.* താങ്കൾക്ക് ഇതെല്ലാം കേൾക്കുമ്പോൾ എന്തൊക്കെയോ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് മനസ്സിലാകുന്നു..!!. ഇപ്പോൾ പരോക്ഷമായി ഇസ്ലാം വളരുന്നുണ്ടെന്ന് താങ്കളും അംഗീകരിക്കുന്നു. അതുകൊണ്ടാണല്ലോ ഇസ്ലാം താഴോട്ട് ( പിന്നീട്) വരുമെന്ന് താങ്കൾക്ക് പറയേണ്ടി വന്നത്. സത്യത്തിൽ ഉസ്താദ് പറഞ്ഞതെല്ലാം സത്യമാണെന്ന് താങ്കൾക്കും മനസ്സിലായിട്ടുണ്ടെന്നാണ് താങ്കളുടെ എഴുത്തിൽ നിന്നും എനിക്ക് മനസ്സിലാകുന്നത്. അതിനു മറുപടിയില്ലാത്തതുകൊണ്ട് താങ്കൾ എന്തൊക്കെയോ വിളിച്ചുപറഞ്ഞു ആസ്വദിക്കുകയും ചെയ്യുന്നു...!!. ഇവിടെ ഉസ്താദ് പറഞ്ഞ വിഷയത്തിനല്ലേ മറുപടി പറയേണ്ടത്???. അതുകൊണ്ട് തൽക്കാലം താങ്കളുടെ എഴുത്ത് താങ്കളുടെ പോക്കറ്റിൽ തന്നെ വയ്ക്കുക.
@jamshadcpjamshadcp8478
@jamshadcpjamshadcp8478 Год назад
ഉസ്താദേ മറുപടി കിടുക്കി തകർത്തു masha allah
@k.pmajeed2087
@k.pmajeed2087 Год назад
നിസാഇലെ 3104 നമ്പർ ഹദീസ് സ്വഹീഹാണെന്ന് ഉസ്താദ് പറയുന്നു. അല്ലെന്ന് തെളിയിക്കാൻ രവി സാറിനെ ഉസ്താദ് വെല്ലുവിളിക്കുകയും ചെയ്യുന്നു👌👌👌❤️❤️🌹❤️🌹🌹🌹🌹🌹. *ആരെങ്കിലുമുണ്ടെങ്കിൽ മുന്നോട്ടു വരട്ടെ.* ഇവിടെ രവി സാർ തനിക്ക് അറിയാത്ത വിഷയങ്ങളിൽ ഇടപെടുകയും, വായിൽ വരുന്നത് എന്തൊക്കെയോ വിളിച്ചു പറയുകയും കളവു പറയുകയും ചെയ്യുന്നു. ഞങ്ങൾക്കത് ബോധ്യപ്പെടുകയും ചെയ്യുന്നു. വിനയത്തോടെ ഞങ്ങൾ പറയുന്നു. കളവു പറയുന്നവർ മാറിനിൽക്കട്ടെ. സത്യം പറയുന്നവർ സംസാരിക്കട്ടെ.
@ShareefTirur-qp3pl
@ShareefTirur-qp3pl Год назад
അങ്ങനെയാണെങ്കിൽ ഇസ്രാഹ് മിഹ്റാജ് എന്ന പച്ചക്കള്ളം ജനങ്ങളോട് വിളിച്ച് പറഞ്ഞ ആ മഹാനെ എന്നേ മാറ്റി നിർത്തേണ്ടതല്ലേ.
@k.pmajeed2087
@k.pmajeed2087 Год назад
@@ShareefTirur-qp3pl പ്രിയ സുഹൃത്തേ.. പ്രവാചകർ (സ) തങ്ങളുടെ നാട്ടുകാർ ബഹുഭൂരിഭാഗവും ഇസ്റാഅ്, മിഅ്റാജ്, നബി തങ്ങൾ പറഞ്ഞത് മുഴുവനും സത്യമാണെന്ന് അംഗീകരിച്ചവരാണ്. അവർ നബിയെ കണ്ടവരും, പ്രവാചകരോടൊപ്പം സമയംചിലവഴിച്ച വരുമാണ്. പ്രവാചകർ (സ) ജീവിതകാലത്തുതന്നെ വിശുദ്ധ ഖുർആന്റെ അധ്യാപനമനുസരിച്ച് ഇസ്ലാമിക ഭരണം നടപ്പിൽ വരുത്തിയതു മാണ്. *23 വർഷം കൊണ്ടാണതെല്ലാം നേടിയെടുത്തത്.* എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഈ ലോകത്തോട് വിട പറഞ്ഞത്. ചുരുക്കത്തിൽ ഇസ്റാഅ്, മിഅ്റാജും നബി തങ്ങളുടെ നാട്ടുകാർ ബഹുഭൂരിഭാഗവും സത്യമാണെന്ന് അംഗീകരിച്ചവരാണ്. ചെറിയ വിഭാഗം മാത്രമേ അത് നിഷേധിച്ചിട്ടുള്ളൂ. *അതുപോലെയാണോ രവി ചന്ദ്രൻ സാർ പറഞ്ഞത്!!!!!??.* ബാലൻസ് ഒപ്പിക്കുവാൻ വേണ്ടി താങ്കൾ എന്തെങ്കിലും എഴുതിയാൽ മറുപടിയാകുമോ????. "അങ്ങനെയാണെങ്കിൽ"എന്ന് താങ്കൾ സമ്മതിച്ചത് കൊണ്ട് രവിചന്ദ്രൻ സാർ പറഞ്ഞത് കളവാണെന്ന് പരോക്ഷമായി താങ്കളും അംഗീകരിക്കുന്നു എന്നുവരുന്നു. രവിചന്ദ്രൻ സാർ പറയുന്നത് 100% കളവാണെന്ന് ഏതൊരാൾക്കും ബോധ്യപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണ് കളവ് പറയുന്നവർ മാറിനിൽക്കട്ടെ എന്ന് എനിക്ക് എഴുതേണ്ടി വന്നതും. നിസാഇ 3104 നമ്പർ ഹദീസിനെ സംബന്ധിച്ച് രവിചന്ദ്രൻ സാർ പറഞ്ഞത് കളവല്ലെന്ന് ആർക്കെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ മാറിനിൽക്കട്ടെ എന്ന് ഞാൻ പറയില്ലായിരുന്നു.
@k.pmajeed2087
@k.pmajeed2087 Год назад
പ്രിയ സുഹൃത്തേ.. പ്രവാചകർ (സ) തങ്ങളുടെ നാട്ടുകാർ ബഹുഭൂരിഭാഗവും ഇസ്റാഅ്, മിഅ്റാജ്, നബി തങ്ങൾ പറഞ്ഞത് മുഴുവനും സത്യമാണെന്ന് അംഗീകരിച്ചവരാണ്. അവർ നബിയെ കണ്ടവരും, പ്രവാചകരോടൊപ്പം സമയംചിലവഴിച്ച വരുമാണ്. പ്രവാചകർ (സ) ജീവിതകാലത്തുതന്നെ വിശുദ്ധ ഖുർആന്റെ അധ്യാപനമനുസരിച്ച് ഇസ്ലാമിക ഭരണം നടപ്പിൽ വരുത്തിയതു മാണ്. *23 വർഷം കൊണ്ടാണതെല്ലാം നേടിയെടുത്തത്.* എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഈ ലോകത്തോട് വിട പറഞ്ഞത്. ചുരുക്കത്തിൽ ഇസ്റാഅ്, മിഅ്റാജും നബി തങ്ങളുടെ നാട്ടുകാർ ബഹുഭൂരിഭാഗവും സത്യമാണെന്ന് അംഗീകരിച്ചവരാണ്. ചെറിയ വിഭാഗം മാത്രമേ അത് നിഷേധിച്ചിട്ടുള്ളൂ. *അതുപോലെയാണോ രവി ചന്ദ്രൻ സാർ പറഞ്ഞത്!!!!!??.* ബാലൻസ് ഒപ്പിക്കുവാൻ വേണ്ടി താങ്കൾ എന്തെങ്കിലും എഴുതിയാൽ മറുപടിയാകുമോ????. "അങ്ങനെയാണെങ്കിൽ"എന്ന് താങ്കൾ സമ്മതിച്ചത് കൊണ്ട് രവിചന്ദ്രൻ സാർ പറഞ്ഞത് കളവാണെന്ന് പരോക്ഷമായി താങ്കളും അംഗീകരിക്കുന്നു എന്നുവരുന്നു. രവിചന്ദ്രൻ സാർ പറയുന്നത് 100% കളവാണെന്ന് ഏതൊരാൾക്കും ബോധ്യപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണ് കളവ് പറയുന്നവർ മാറിനിൽക്കട്ടെ എന്ന് എനിക്ക് എഴുതേണ്ടി വന്നതും. നിസാഇ 3104 നമ്പർ ഹദീസിനെ സംബന്ധിച്ച് രവിചന്ദ്രൻ സാർ പറഞ്ഞത് കളവല്ലെന്ന് ആർക്കെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ മാറിനിൽക്കട്ടെ എന്ന് ഞാൻ പറയില്ലായിരുന്നു.
@k.pmajeed2087
@k.pmajeed2087 Год назад
@@ShareefTirur-qp3pl സുഹൃത്തേ ഞാൻ വീണ്ടും പറയുന്നു. നിസാഇ 3104 നമ്പർ ഹദീസിനെ സംബന്ധിച്ച് രവിചന്ദ്രൻ സാർ പറഞ്ഞത് കളവല്ലെന്ന് ആർക്കെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ മാറിനിൽക്കട്ടെ എന്ന് ഞാൻ പറയില്ലായിരുന്നു.
@abooamir5290
@abooamir5290 Год назад
ഉമ്മത്തിനെ അല്ലാഹു ഐക്യത്തിലാക്കട്ടെ.
@Shahulhameed-nk8rb
@Shahulhameed-nk8rb Год назад
ആരാണ് അനൈക്യത്തിലാക്കിയത്?.
@ayishakutty4388
@ayishakutty4388 Год назад
ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@kukku128
@kukku128 Год назад
രവിയേട്ടൻ ബ്ലഡി നിരീശ്വര വാദി ആണ് എന്ന് പറഞ്ഞതിൻ്റെ അർത്ഥം ഇപ്പൊ ആണ് പിടി കിട്ടിയത്, "അന്ധൻ ആയ നിരീശ്വര വാദി" അന്തം ചേട്ടൻ
@unais8531
@unais8531 Год назад
അന്തം കമ്മി 😂
@aboobacker1575
@aboobacker1575 Год назад
ഇസ്ലാം വിരോധി
@muhammedshafikshafik7796
@muhammedshafikshafik7796 Год назад
ബുദ്ധി (ബലൂൺ) ജീവികളുടെ അന്ത കാലം..... ഉസ്താദ്...❤❤❤
@akhisteam5946
@akhisteam5946 8 месяцев назад
ജ്ഞാനികളുടെ സംവാദങ്ങൾ എപ്പോഴും അവർക്കിടയിലെ ബന്ധം വർധിപ്പിക്കുകയും , പരസ്പര ബഹുമാനം കൂട്ടുകയും ചെയ്തിരുന്നു. അതിന്റെ കാരണം എനിക്കറിയാത്ത കാര്യങ്ങൾ പഠിക്കാൻ ചർച്ച വഴിവെച്ചല്ലോ എന്ന കൃതഞ്ജതയാണ്. അപ്പുറത്തുള്ള രവി സാറിനോട് പറയുന്നത് ക്ഷമയോടെയും ഹൃദയ വിശാലതയോടെയും ആണ് ഉസ്താദ് പറയുന്നതും. നമുക്ക് കേട്ടിരിക്കാനും, പലതും അതുവരെ അറിയാത്ത അമൂല്യമായ അറിവുകളാണ് താനും. ഉസ്താദ് പറയാനുള്ളത് അപ്പുറത്തുള്ള രവി സാറിനെയും,എല്ലാകേൾവിക്കാരെയും വേദനിപ്പിക്കാത്ത രീതിയിൽ ബഹുമാനാതരവോടെ പറഞ്ഞു കേൾപ്പിക്കുന്നുമുണ്ട്. ഓരോ സംഭാഷണവും ചാനലിൽ ഉള്ളവർക്ക് വ്യത്യസ്ത അറിവുകൾ സമ്പാദിക്കാനുള്ള സുവർണ്ണാവസരമാകുന്നുണ്ട്. ഓരോ ചർച്ചയും വളർച്ചയുടെ പടവുകൾ ആയി മാറുന്നുണ്ട്. അത് കൊണ്ട് അഖി നമുക്ക് തെറിവിളികൾ വേണ്ട .. ഈ ഉസ്താദിനെ പോലെ സ്നേഹത്തോടെ അറിവുകൾ പങ്കുവെക്കാം , ആദ്യം കേൾക്കുക, പിന്നെ പഠിക്കുക, പിന്നീട് പ്രചരിപ്പിക്കുക...
@shaheercochi7859
@shaheercochi7859 Год назад
ഉസ്താദിന്റെ ഉപമാ കലക്കി.💪💚♥️🌹👍
@user-qg5cn6hm2i
@user-qg5cn6hm2i Год назад
സർക്കാർ തന്നെ വിധവകളെ പ്രതേകം പരിഗണിക്കുന്നു അതാണ് വിധവ പെൻഷൻ 👌
@riyasmoodal7298
@riyasmoodal7298 Год назад
രവിസർ ഒരു മോട്ടിവേഷൻ ആണ്. എത്രത്തോളം ഉളുപ്പില്ലാതെ സംസാരിക്കാൻ കഴിയും എന്നതിന് 😂😂🤭
@spark7368
@spark7368 Год назад
Masha allah.. 🥰 സംഗതി പൊളിച്ചു 🥰
@aslamaneez
@aslamaneez Год назад
അപര ബഹുമാനത്തോടെ clear ആയി പ്രസ്‌സൻ്റ് ചെയ്തു . Kudos! നിഷ്പക്ഷ അന്വേഷണം നടത്തുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടും
@shamsudheenshamsudheen93
@shamsudheenshamsudheen93 Год назад
فهم قلوب لا يعقلون بها شكرا جزاك الله خير الجزاء اعزك الله يا استاذ الفاضل الغالي
@hashirsainudheen3682
@hashirsainudheen3682 Год назад
അൽഹംദുലില്ലാ അല്ലാഹു വിജയിപ്പിക്കട്ടെ
@abdulfathahvariappully5378
@abdulfathahvariappully5378 Год назад
രവിസാറിൻ്റെ വലിയ ബുദ്ധിക്ക് മദ്രസ കുട്ടികൾ തന്നെ ധാരാളം 😊 സാധുവാണ് രവി സാറ്
@shihabpattuvathil6728
@shihabpattuvathil6728 Год назад
സഹീഹ് ആയ ഹദീസ് ഉണ്ടെങ്കിൽ ഞാൻ വിശ്വസിക്കും എന്ന് ഡവി ഡൈബം 😂😂
@ahu4you
@ahu4you Год назад
മിക്കവാറും പുള്ളി ദീൻ സ്വീകരിക്കും
@shanuxeroxperumbakkam5735
@shanuxeroxperumbakkam5735 Год назад
യുക്തിക്ക് വാദം പിടിച്ചവർ, എന്ന് കളിയാക്കി എന്ന് ആണ് കരുതിയിരുന്നത്... അച്ചട്ടായി പ്പോയല്ലോ... രബി sir...
@sabithnelli
@sabithnelli Год назад
നല്ല കിടുക്കാച്ചി മറുപടി.👍🔥
@keralagreengarden8059
@keralagreengarden8059 Год назад
സൂപ്പർ മറുപടി (അങ്ങയുടെ ഒരു പ്രസംഗത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു🎉)
@sajeevtb8415
@sajeevtb8415 Год назад
ആ ജബ്ബാറിനെ വിടരുത്. ഇൻശാ അല്ലഹ്
@muhammadsaleem6389
@muhammadsaleem6389 Год назад
മണ്ടത്തരം ആധികാരികതയോടെ പറയാൻ കഴിവുള്ള കേരളത്തിലെ ഒരേയൊരു ബുദ്ധി ജീവി.. അതാണ് രവി താൻ
@k.a2307
@k.a2307 Год назад
ജൗഹരി ❤
@shabeerali-rj1ox
@shabeerali-rj1ox Год назад
സുന്നി സംഘടനയിൽ പെട്ട പല പണ്ഡിതരും സലഫികളോട് സംവാദം നടത്താൻ സമയമുണ്ട് എന്നാൽ യുക്തിവാദികൾക്ക് മറുപടി നൽകുന്നില്ല യുക്തിവാദികൾക്ക് ഇന്ന് ഏറ്റവും കൂടുതൽ മറുപടി നൽകുന്നത് സലഫി പണ്ഡിതന്മാരാണ് സുന്നി പണ്ഡിതന്മാർ രംഗത്തിറങ്ങണം താങ്കളെപ്പോലുള്ളവർ ഇനിയും വീഡിയോ ചെയ്യണം
@Viewpoint-1968
@Viewpoint-1968 Год назад
രവിചന്ദ്രന്റെ ഈ പ്രഭാഷണത്തിലൂടെ അയാളുടെ എല്ലാ വിലയും ഇല്ലാതായി എന്നു പറയാം.
@rashidahmed4815
@rashidahmed4815 Год назад
Unmasking Atheism❤Rationale club❤
@jubairck
@jubairck 11 месяцев назад
സംശങ്ങൾക്ക് വകയില്ലാത്ത അവതരണം 🎉🎉
@jalees33
@jalees33 Год назад
അങ്ങരെ കൊണ്ടൊന്നും പറ്റൂല ഉസ്താദേ
@sajunk9810
@sajunk9810 Год назад
Yukthi vathikal yukthi rahitha vaathikalaanennu veendum ravi sir ormappeduththunnu.
@Swadiq.n.k
@Swadiq.n.k Год назад
രവി സാർ .ഗ്രരേവിയായല്ലോ🌹🌹🌹🌹🌹👌👌🌹👌👌👌
@ibraheembadu2107
@ibraheembadu2107 Год назад
യുക്തിവാദികളുടെ അടിസ്ഥാന രഹിതമായ വാദങ്ങളെ പൊളിച്ചടക്കുന്ന ഉസ്താദിന് ഒരായിരം അഭിവാദ്യങ്ങൾ വളരെ സന്തോഷം മുന്നോട്ട് പോകട്ടെ... പുതിയ കാലത്ത് ഇവരുടെ പൊട്ടത്തരങ്ങൾ കേട്ട് വഴി തെറ്റുന്നവർ ഇത് ഒക്കെ കണ്ടു മതം പഠിക്കട്ടെ... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@zubairkt3614
@zubairkt3614 Год назад
السلام عليكم ورحمة الله وبركاته زاد الله علمك وأظهر الحق على لسانك واعانك على الحق امين يارب العالمين
@ayishakutty4388
@ayishakutty4388 Год назад
ഉസ്താദ് സൂപ്പർ
@mailarn
@mailarn Год назад
Brilliant Brother...Keep it up!!!
@Pmafoundation24
@Pmafoundation24 Год назад
Supper✅️👍supper✅️👍usthath പൊളിച്ചു ✅️👍 All the bestq👍
@muneerpunnad5161
@muneerpunnad5161 Год назад
ഉസ്താദ് ❤‍🔥✨️💥
@razeenmedia475
@razeenmedia475 Год назад
കിടുക്കാച്ചി മറുപടി👍👍👍
@zaviyathunujoom9928
@zaviyathunujoom9928 Год назад
അടിപൊളി അവതരണം🎉🎉
@afsal_vanimel
@afsal_vanimel Год назад
വിധവ പെൻഷൻ മാത്രം നൽകി ഭാര്യ മരിച്ച ഭർത്താവിന് പെൻഷൻ നൽകാതെ ഭാര്യയെ നിന്ദിക്കുന്ന സർക്കാർ രാജിവെക്കുക. ജയ് രവിഭക്ത സംഘം 💪 ജയ് യുക്തമണ്ട സംഘം 🙏
@k.pmajeed2087
@k.pmajeed2087 Год назад
👌👌👌
@JamaludheenVazhavatta
@JamaludheenVazhavatta Год назад
😂😂😂
@saeeds9199
@saeeds9199 Год назад
😂😂
@jafeer7263
@jafeer7263 Год назад
😂
@salmanfaris4089
@salmanfaris4089 Год назад
വിധവൻ പെൻഷൻ നൽകി സർക്കാർ നീതി പാലിക്കുക
@majeedommer2106
@majeedommer2106 Год назад
മാഷാ അല്ലാഹ്. ഉസ്താദിൻ്റെ മറുപടിയും വിശദീകരണവും വളരേ കൃത്യമാണ്. അൽ hamdulillaah. ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ 👍
@maryamuhammed3913
@maryamuhammed3913 Год назад
ഉസ്താദേ നമ്മുടെ ഉള്ളം കൈയിലേക്ക് നോക്കു....الله എന്ന് എഴുതി വച്ചത് കാണാം.... നമ്മുടെ തള്ള വിരൽ അലിഫ്, ചൂണ്ടു വിരൽ ലാമ്, നടുവിരലും ലാമ്,മോതിര വിരൽ അല്ലാഹുവിന്റെ ഹായ്യും ലാസ്റ്റ് അള്ളാഹു എന്നതിന്റെ ഹയും....കൂട്ടി വായിച്ചാൽ അള്ളാഹു എന്ന് അറബിയിൽ കാണാം.... അടുത്തത് ഉള്ളം കയ്യിൽ 18,81 കാണാം....അതായത് അല്ലാഹുവിന്റെ പേരുകളുടെ എണ്ണമാണ് അത്....തള്ളവിരലിന്റെ അറ്റത്തു വിരലടയാളം അതായത് ഒപ്പ്... ഇതിനേക്കാൾ വലിയ തെളിവ് എന്ത് വേണം...നമ്മുടെ ശരീരത്തിലെ എല്ലാം അവയവങ്ങളിൽ നോക്കിയാലും ഇങ്ങനെ ഉള്ളതായി കാണാൻ നമുക്ക് സാധിക്കും....അതാണ്‌ പടച്ചവന്റെ പടപ്പ്
@Rafad321
@Rafad321 Год назад
Clearly presented😊❤
@shareefe6215
@shareefe6215 Год назад
ഉസ്താദ് സൂപ്പർ 🌹🌹🌹👍🏾👍🏾👍🏾
@mnsam786
@mnsam786 Год назад
രവിക്കൊമ്പന്റെ കൊമ്പ് മുറിച്ച് മാറ്റുന്ന രസകരമായ കാഴ്ച. അമ്മക്കും മക്കൾക്കും സംരക്ഷണം കൊടുക്കാൻ പിതാവ് ബാധ്യസ്ഥനാണ് അത് നഷ്ടപ്പെട്ട സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്ത ചെറിയ കുട്ടികളെ ആണ് യതീം എന്ന് പറയുന്നത്. രവിക്കൊമ്പാ വല്ല മണ്ടൻമാരോ പൊട്ടൻമാരോ ആയവർ നിങ്ങളുടെ തട്ടിപ്പിൽ വീഴും എന്നല്ലാതെ,ബുദ്ധിയും വിവേകവും ഉള്ള ഒരു മനുഷ്യൻ പോലും കൂടെയുണ്ടാവില്ല. പിന്നെ നിങ്ങളെയൊക്കെ സ്പോൺസർ ചെയ്യുന്നവർ മരമണ്ടൻമാർ ആയത് കൊണ്ട് അവരെ പറ്റിക്കാൻ വല്ല പിച്ചും പേയും വിളിച്ചു കൂവി സുഖലോലുപതയിൽ കഴിഞ്ഞോളൂ.
@deepworld8757
@deepworld8757 Год назад
രവിക്ക് എന്ത് അമ്മ , എന്ത് അഛൻ
@zero2HEROES
@zero2HEROES Год назад
സൂപ്പർ മറുപടി 🌹🌹..
@user1a2b3c7
@user1a2b3c7 Год назад
ചുമ്മാതങ്ങ് തള്ളാണ് 😇അത് തന്നെയാണ് സാറിന്റെ ഇപ്പോഴത്തെ പ്രശ്നം 😄
@JamaludheenVazhavatta
@JamaludheenVazhavatta Год назад
ഞാൻ ഇനി എന്തു പറയും എന്ന് രവി സാർ എനിക്ക് അടുത്തതിൽ പറയാൻ ഒരു ചെറിയ അവസരം എങ്കിലും വിട്ടിട്ട് പോകണ്ടേ ജൗഹരീ നിങ്ങൾ ന്ന് 😂
@shihabm9380
@shihabm9380 Год назад
ഉസ്താദ് ❤❤❤❤❤👍🏻👍🏻👍🏻👍🏻🌹🌹🌹🌹
@user-or8xm3th3t
@user-or8xm3th3t Год назад
പൊളിച്ചടുക്കുക.... 🥰🥰🥰
@zubinalappad1239
@zubinalappad1239 Год назад
😮😮മാഷാ അല്ലാഹ്..barakallahu feek 🤲🏻
@muhammedshafikp9964
@muhammedshafikp9964 Год назад
Well said 🎉 വിഭാര്യൻ എന്നാണ് വിധവയുടെ പുല്ലിംഗം
@shifamashi2949
@shifamashi2949 Год назад
മുമ്പൊക്കെ രവി സാർ ചിരിച്ചു രസകരമായി ആയിരുന്നു പ്രസംഗം നടത്തിയിരുന്നത് ഇപ്പോ ചെറിയ കുട്ടികൾ സ്റ്റേജിൽ കയറി വിറച്ചു കൊണ്ട് പ്രസംഗിക്കുമ്പോലെയാണ് എന്താ കാരണം 😂😂പാവമാണ്
@abdussamadmpsamadmp
@abdussamadmpsamadmp Год назад
Yes ഞാനും ശ്രദ്ധിച്ചു 😂
@user-ei7bt9fx2h
@user-ei7bt9fx2h Год назад
സൂപ്പർ
@salahudeenpullara3692
@salahudeenpullara3692 Год назад
يس اليتيم الذي قد مات والده .. إن اليتيم يتيم العلم والأدب. രവിക്കും വരാനിരിക്കുന്ന രവിമാർക്കും വേണ്ടി എഴുതപെട്ട വരികളാണിത്
@muhammedlshaqfazili7092
@muhammedlshaqfazili7092 Год назад
ماشاء الله.. الحمد لله.. ايدك الله بروح القدس
@lovetoalllovetokerala9472
@lovetoalllovetokerala9472 Год назад
ماشاء الله ❤
@user-jk8mr1vl7m
@user-jk8mr1vl7m Год назад
Wordict enna youtube channelil kuree shorts ind.ithinokke marupadi kodukkunnath nannaayirikkm. Ath pole verem group indaayirikkm.ellathinm marupadi kodkkanam.
@HifiPVS-hc3zz
@HifiPVS-hc3zz Год назад
ബുജി സാർ പ്രായം കൂടും തോറും ബുദ്ധി കൈവിട്ടു പോകുന്നുണ്ട് 😂😂
@Muhammad-Valliyad
@Muhammad-Valliyad Год назад
സാർ എന്ന് വിളിച്ച് ആ പദത്തിന്റെ വില കളയല്ലേ...🙏
@rameesakd1235
@rameesakd1235 Год назад
പൊളിച്ചു 🔥
@richads312
@richads312 Год назад
ഉസ്താതെ, രവിചന്ദ്രനും ജബ്ബാറും ഒക്കെ ജീവിച്ചു പൊയ്ക്കോട്ടേ....... കൊല്ലണ്ട... 😄
@abdulhameed5526
@abdulhameed5526 Год назад
Very good 👍
@user-vr4pc8qv1v
@user-vr4pc8qv1v 8 месяцев назад
3:26 😂😂😂😂
@ajmalmonthal1970
@ajmalmonthal1970 11 месяцев назад
രവി സാറിന് ഏറ്റവും നല്ലത് തടിക്ക് കേട് വരാതെ വേഗം സ്ഥലം വിടലാണ്.....
@riyasriya8974
@riyasriya8974 Год назад
മാഷാ അള്ളാ
@hafilziaad8601
@hafilziaad8601 Год назад
അമീർ ഉസ്താദ് 🥰💗🥰
@mooneclipsemahdi
@mooneclipsemahdi Год назад
0:43
@Ndmmkl
@Ndmmkl Год назад
ഉദാഹരണം polichu 🥰
@aliakbarnp1146
@aliakbarnp1146 Год назад
ഉസ്താദ് അവനെ സാർ എന്നുള്ള വിളി ഒഴിവാക്കണേ.... അവൻ നമ്മുടെ പുണ്ണ്യ നബിയെ വളരെ മോശമായി സംസാരിക്കുന്നവനാണ് അവനെ ബഹുമാനിക്കേണ്ടതില്ല
@user-tp6nv9pd3z
@user-tp6nv9pd3z Год назад
അമീർ ജൗഹരി ഉസ്താദിന് അല്ലാഹു ആഫിയതും ദീർഘായുസും നൽകട്ടെ ഇദ്ദേഹത്തെ സുന്നീ സംഘടനകൾ ഏറ്റടുക്കണം വേണ്ടതൊക്കെ ചെയ്തു കൊടുക്കണം മുശാവറ തന്നെ അതിന്ന് മുന്നോട്ട് വന്നൻകിൽ...........
@leorazz2882
@leorazz2882 11 месяцев назад
അത് മാതാവിന് കൊടുക്കുന്ന ഒരു വില ആണ് അത് കൂടെ മനസ്സിൽ ആകാൻ കഴിയാത്ത കവി സർ 😂😂😂😂
@umairkt2961
@umairkt2961 Год назад
Respect ❤
@mujeebtk427
@mujeebtk427 Год назад
Appo Usthaathe, Ummayekkaalum uppayekkaalum, Enthinu Swonthatthekkaalum sneyhavum aadaravum Thirunabikku vakavechu engine nalkum? Alla'hu vinum? Pattaalam idapedaan illaattha avastthayil?
@shafishafi4115
@shafishafi4115 Год назад
Super
@swafvanmarakkar2308
@swafvanmarakkar2308 Год назад
❤❤❤
@beloved9252
@beloved9252 Год назад
Masha Allah
@kunhimohamed7328
@kunhimohamed7328 Год назад
വളരെ നല്ല അവതരണം. പക്ഷെ എന്തിനാണ് ഈ മന്ദബുദ്ധിയെ കൂടെക്കൂടെ സർ എന്ന് വിളിക്കുന്നത്?
@shanuthekid
@shanuthekid Год назад
അത് നമ്മൾക്ക് അറിഞ്ഞൂടെ അത് തന്നെ
@jamsheertky9420
@jamsheertky9420 Год назад
രവി അണ്ണൻ ഇത്രേം വലിയ പൊട്ടൻ ആയിരുന്നോ 😆
@basheerparampil8323
@basheerparampil8323 Год назад
Cheviannahadieschoriyandakariyamundochanakamvivaramillathakubuthivathimuslimpediyullachanakam
@jaleelanchan6595
@jaleelanchan6595 Год назад
Usthada Chemmeenin tathalayilane azuke. Adekondane Nam chemmeethala upakshikunnade. Athalakkar Albert. Parichandran. Yonida. Yukthivadigrandmufthie. E. A. Jabran. Eethalakala Prawns headaayikarudiwadteiliduka. 😅
@hafizameerjouhari
@hafizameerjouhari Год назад
സെർ ഏറ്റെടുക്കുമായിരിക്കും കാത്തിരിക്കാം....
@mdrlorem7628
@mdrlorem7628 Год назад
മാറിമാറി വരുന്ന സർക്കാരുകൾ പോലും വിധവാ പെൻഷനെ കൊടുക്കുന്നുള്ളൂ വിധവൻ പെൻഷൻ കൊടുക്കുന്നില്ല അതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയും ആരു മരിച്ചാലാണ് കുടുംബം അനാഥആവുക എന്നുള്ളത്
@muhammadsaleem6389
@muhammadsaleem6389 Год назад
പൊളിച്ചു 👌
@Iam-rh2tb
@Iam-rh2tb Год назад
പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല ഉസ്താദേ....
@SalamSalam-yo2tt
@SalamSalam-yo2tt Год назад
👍👍👍👍👍
@SharafudheenSharafudheen-ui1om
രവി സാർ ഒന്നും പറയുന്നില്ല പറഞ്ഞാൽ കുടുങ്ങും 🤣 സാറെ അറിയാത്ത വിഷയത്തിൽ മിണ്ടാതെയിരുക്കലാ ണ് ഏറ്റവും നല്ലത് ❓❓ ബുദ്ധി
@yoosufvp7323
@yoosufvp7323 Год назад
Super🌹🌹🌹🌹
@ambalath7371
@ambalath7371 Год назад
👍🌺🌺🌺🌺ഈ ഉസ്താദ് രവിയെ വറുത്ത് എടുക്കുവാണല്ലോ 🤣👍👍
@Swadiq.n.k
@Swadiq.n.k Год назад
🤣🌹👌
@zaviyathunujoom9928
@zaviyathunujoom9928 Год назад
Masha allah
@Skillupwork
@Skillupwork Год назад
Poli 👍👍👍
@beloved9252
@beloved9252 Год назад
Great
Далее