Тёмный

ഇ എ ജബ്ബാറിന്റെ ചൂണ്ട! | EA Jabbar | Hafiz Ameer Jouhari 

Rationale Club
Подписаться 17 тыс.
Просмотров 44 тыс.
50% 1

‪@eajabbar‬ #jabbar #freethinkers
#kolambi #islam #essence #ravichandranc
#essence_global

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 718   
@basspeaks5139
@basspeaks5139 Год назад
Very Good..നല്ല ഒരു അറിവ് കിട്ടി..ജബ്ബാറിൻ്റെ ക്ലാസ്സ് കേൾക്കാറില്ല..എങ്കിലും ഉസ്താദ് സമർപ്പിച്ച ഈ മറുപടി എനിക്കു് തന്നെ ഒരുപാട് വിജ്ഞാനം കിട്ടി..thank you.. ഉസ്താദ്
@shihabea6607
@shihabea6607 Год назад
മാഷിന് മുൻധാരണയോടെ സമീപിക്കാനേ അറിയൂ.. അതിപ്പോ ഖുർആൻ ആണെങ്കിലും സാധാരണ മുസ്ലിം ജീവിതം ആണെങ്കിലും രണ്ടിലും പ്രശ്നങ്ങൾ ഉണ്ട് എന്ന ഉറച്ച അറിവും വെച്ചാണ് അങ്ങേരു സമീപിക്കുന്നത്. അത്കൊണ്ട് അങ്ങേരു എല്ലാം തലതിരിഞ്ഞേ കാണൂ.. മലപ്പുറം ജില്ലയിലെ ലോക്കൽ എഡിഷൻ പത്രത്തിന്റെ പ്രദേശികം പേജ് എടുത്ത് മുന്നിൽ വെച്ചിട്ട് ക്രിമിനൽ മുഴുവൻ മുസ്ലിംകൾ ആണെന്ന് കോൺക്ലൂഷനിൽ എത്തുന്ന ഒരു വീഡിയോ കണ്ടിട്ടുണ്ട്.. അതാണ് പുള്ളീടെ തലയുടെ അവസ്ഥ.. അങ്ങേരു തന്നെ അങ്ങേർക്ക് ഫീഡ് ചെയ്യുന്നത് അത്തരം വിവരക്കേടാണ്.
@anilnair3064
@anilnair3064 Год назад
ഖുറാൻ പഠിച്ച് മനസ്സിലാക്കി കഴിഞ്ഞാൽ മുസ്ലിം ആയി തുടരുന്നത് ലജ്ജാവഹം ആണ്. അതിനാൽ താങ്കൾ ആരുടേയും ഖുറാൻ ക്ലാസ് കേൾക്കരുത്. ഖുറാൻ ആണ് ഇസ്ലാമിക വർഗീയതയുടെ ഉറവിടം. ഉദാഹരണം താഴെ കൊടുക്കുന്നു. ഖുറാൻ 3:85 ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത്‌ അവനിൽ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. ഖുറാൻ 8:39 കുഴപ്പം ഇല്ലാതാവുകയും മതം മുഴുവൻ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങൾ അവരോട്‌ യുദ്ധം ചെയ്യുക. ഖുറാൻ 5:33 അല്ലാഹുവോടും അവൻറെ ദൂതനോടും പോരാടുകയും, ഭൂമിയിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്കുള്ള പ്രതിഫലം അവർ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിർവശങ്ങളിൽ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. ഖുറാൻ 5:82 ജനങ്ങളിൽ സത്യവിശ്വാസികളോട്‌ ഏറ്റവും കടുത്ത ശത്രുതയുള്ളവർ യഹൂദരും, ബഹുദൈവാരാധകരുമാണ്‌ എന്ന്‌ തീർച്ചയായും നിനക്ക്‌ കാണാം. ഞങ്ങൾ ക്രിസ്ത്യാനികളാകുന്നു. എന്ന്‌ പറഞ്ഞവരാണ്‌ ജനങ്ങളിൽ വെച്ച്‌ സത്യവിശ്വാസികളോട്‌ ഏറ്റവും അടുത്ത സൗഹൃദമുള്ളവർ എന്നും നിനക്ക്‌ കാണാം.
@prasadprasad3429
@prasadprasad3429 Год назад
മാഷിന്റെ പ്രഭാഷണം എല്ലാം കേടിട്ട് മാഷ് പറഞ്ഞ ഭാഗം ഖുറാനിൽ പരിശോധിച്ചാൽ എപ്പോ മതം ഉപേക്ഷിച്ചെന്ന് പറഞ്ഞാൽ മതി
@കാരക്കൂട്ടിൽദാസൻ-ശ1ന
ഓന്റെ അറിവ് ബിമാനം തന്നെ 😎
@sunilk2871
@sunilk2871 Год назад
ഖുറാൻ ഒന്ന് വായിക്കുക.. ചുമ്മാ പാരായണം ചെയുന്നതോ വാട്സാപ്പ് അല്ല... അതോടെ നിങ്ങൾക്ക് ബോധം വരും ഇസ്ലാം വിടും.. ഇല്ലെങ്കിൽ പൊട്ടി തെറിക്കാൻ പോകും
@ummulfasla4648
@ummulfasla4648 Год назад
നിങ്ങൾക്ക് ഈ മേഖലയിൽ വൻമതിൽ ആകാൻ സാധിക്കും... അല്ലാഹു സാധിപ്പിക്കട്ടെ...
@അനൽഹഖ്
@അനൽഹഖ് Год назад
എന്ത് പൊട്ടത്തരം പറഞ്ഞാലും വേണ്ടില്ല ല്ലേ... ഞമ്മടെ മതത്തെ ഒന്ന് വെളുപ്പിച്ചാ മതി. ഉദാഹരണം പക്കാ വിഡ്ഢിത്തം
@anilnair3064
@anilnair3064 Год назад
ഖുറാൻ എന്ന വർഗീയ ഗ്രന്ഥം ആർക്കും വൻമതിൽ കെട്ടി പ്രതിരോധിക്കാൻ ആകില്ല.
@alavikuttyalavikutty7870
@alavikuttyalavikutty7870 Год назад
ആമീൻ
@nazeersainudeen4972
@nazeersainudeen4972 Год назад
ഇയാൾ മാഷല്ലാ മരപ്പെട്ടൻ😊
@anilnair3064
@anilnair3064 Год назад
@@nazeersainudeen4972 മാഷ് ഖുറാൻ പൊളിച്ചടക്കുമ്പോൾ കുരു പൊട്ടിയിട്ട് കാര്യം ഇല്ല കോയാ.
@HFRSaqafi
@HFRSaqafi Год назад
ആ ലാസ്റ്റ് ഡയലോഗുണ്ടല്ലൊ... പൊളിച്ചുസ്താദേ...❤❤❤
@jamshadcpjamshadcp8478
@jamshadcpjamshadcp8478 Год назад
അവസാനത്തെ tip പൊളിച്ചു...എല്ലാ ജബ്ര കുബ്രകളെയും പൊളിച്ചടുക്ക് ഉസ്താദേ...masha allah full support ഉസ്താദേ ❤
@കാളിദാസ്123
💞💞💞 ഇസ്ലാം പറയുന്നത് വിഗ്രഹ ആരാധകർ ആയ ബഹുദൈവ വിശ്വാസം ആണ് ഉത്തമ മനുഷ്യൻ ആവാൻ നല്ലത് അല്ലാതെ അള്ളാഹുവിന്റെ വചനം കേട്ടു ജീവിക്കൽ അല്ല എന്നാണ്.. 💞അള്ളാഹു തന്നെ ആണ് മൂസക്കു തൗറത് ഉറക്കി കൊടുത്തതും ഈസക്ക് ഇഞ്ച്ചീൽ അല്ലെങ്കിൽ ബൈബിൾ ഇറക്കി കൊടുത്തതും 💞 ജൂതന്മാരും ക്രിസ്ത്യാനികളും അള്ളാഹുവിന്റെ വചനം അനുസരിച്ചു തന്നെ ആണ് ജീവിക്കുന്നത്.. 💞 അള്ളാഹു എന്ത് കൊണ്ട് താൻ വേദങ്ങൾ ഇറക്കി കൊടുത്തത് ഫോളോ ചെയ്തു വന്ന ഒരു ജൂതനെയോ ക്രിസ്ത്യാനി യെയോ പ്രവാചകൻ ആക്കാൻ തിരഞ്ഞെടുക്കാതെ ഒരു ബഹു ദൈവ വിശ്വസിയെ തിരഞ്ഞെടുത്തു?? 💞 അതിനു ഒറ്റ ഉത്തരമേ ഉള്ളു... അല്ലാഹുവിനു ഏറ്റവും ഉത്തമൻ ആയ ഒരാളെ ജൂതൻ ഇൽ നിന്നും ക്രിസ്ത്യാനും നിന്നും കിട്ടിയില്ല പകരം കിട്ടിയത് ഖുറൈസി ഗോത്രത്തിലെ ബഹു ദൈവ ആരാധകൻ ആയിരുന്ന മുഹമ്മദ്‌ നെ ആണ് . 💞ഇതിൽ നിന്നും അല്ലാഹുവിന്റെ വചനം അനുസരിച്ചു ജീവിച്ചാൽ ഒറ്റ ഒരുത്തൻ പോലും ഉത്തമൻ ആവില്ല എന്നല്ലേ മനസിലാക്കേണ്ടത്??? എന്നാൽ ബഹുദൈവ വിശ്വാസി ആയ മുഹമ്മദ്‌ ഉത്തമ മനുഷ്യൻ ആവുകയും ചെയ്തു.. 💞ഇതിൽ നിന്നും മനസ്സിലാവുക ഉത്തമ മനുഷ്യൻആവണമെങ്കിൽ അള്ളാഹുവിന്റെ വചനങ്ങൾ അനുസരിച്ചു അല്ല ജീവിക്കേണ്ടത് പകരം ബഹു ദൈവവിശ്വാസികൾ ആണ് ആവേണ്ടത് എന്നാണ് 💞സൂറ 39:15 അപ്പോൾ അവനു പകരം നിങ്ങൾ ആഗ്രഹിക്കുന്ന ദൈവങ്ങളെ ആരാധിക്കുക." പറയുക, "യഥാർത്ഥ നഷ്ടക്കാർ ന്യായവിധി നാളിൽ തങ്ങളെയും കുടുംബത്തെയും നഷ്ടപ്പെടു ത്തുന്നവരാണ്. അതാണ് ഏറ്റവും വ്യക്തമായ നഷ്ടം.” 💞അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് അള്ളാഹു തന്നെ പറയുന്നു 🎉22:12 അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്. 🎈22:32.അത് അങ്ങനെയാണ്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആരെങ്കിലും ബഹുമാനിക്കുന്നുവെങ്കിൽ, അത് തീർച്ചയായും ഹൃദയത്തിന്റെ ഭക്തിയിൽ നിന്നുള്ളതാണ്. 🎈22:36 👉ബലിയർപ്പിക്കുന്ന ഒട്ടകങ്ങളെയും കന്നുകാലികളെയും നാം അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,👈 അതിൽ നിങ്ങൾക്ക് ധാരാളം നന്മയുണ്ട്. അതിനാൽ അവർ ബലിയർപ്പിക്കാൻ അണിനിരക്കുമ്പോൾ അല്ലാഹുവിന്റെ നാമം അവരുടെ മേൽ ഉച്ചരിക്കുക. അവർ നിർജീവാവസ്ഥയിൽ വീണുകഴിഞ്ഞാൽ, അവരുടെ മാംസത്തിൽ നിന്ന് നിങ്ങൾക്ക് ഭക്ഷിക്കാം, ദരിദ്രർക്ക് - യാചിക്കാത്തവർക്കും, ചെയ്യുന്നവർക്കും ഭക്ഷണം നൽകാം. നിങ്ങൾ നന്ദിയുള്ളവരായിരിക്കാൻ വേണ്ടി ഈ മൃഗങ്ങളെ ഇങ്ങനെ നാം നിങ്ങൾക്ക് വിധേയമാക്കിയിരിക്കുന്നു 🎈ജാമിഅത്ത്-തിർമിദി 2967 ജാബിർ ബിൻ അബ്ദുല്ല പറയുന്നു: "അല്ലാഹുവിന്റെ ദൂതൻ (ﷺ) ഏഴു പ്രാവശ്യം വീടിന് ചുറ്റും ത്വവാഫ് ചെയ്തുകൊണ്ട് മക്കയിൽ എത്തിയപ്പോൾ, അദ്ദേഹം പാരായണം ചെയ്യുന്നത് ഞാൻ കേട്ടു: ഇബ്രാഹിമിന്റെ മഖാമിനെ പ്രാർത്ഥനാ സ്ഥലമായി എടുക്കുക (2:125) അങ്ങനെ അദ്ദേഹം മഖാമിന് പിന്നിൽ സ്വലാത്ത് നടത്തി. , പിന്നീട് അവൻ (കറുത്ത) കല്ലിന്റെ അടുത്തെത്തി, എന്നിട്ട് പറഞ്ഞു: 'അല്ലാഹു ആരംഭിച്ചതിൽ നിന്നാണ് ഞങ്ങൾ തുടങ്ങുന്നത്.' അങ്ങനെ അദ്ദേഹം അസ്സഫയിൽ നിന്ന് ആരംഭിച്ച് പാരായണം ചെയ്തു: 👉തീർച്ചയായും അസ്സഫയും അൽ മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാണ് 👈(2:158 ,😋സമർപ്പിക്കുന്നത് ഷംഷീർ നും ലീഗ്കാർക്കും 💞💞💞 അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന മുഹമ്മദ്‌ ഉം വഴി തെറ്റി ഉത്തമൻ ആയില്ല 😥 💞സൂറ 6:56 നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌
@കാരക്കൂട്ടിൽദാസൻ-ശ1ന
മരിച്ചു കഴിഞ്ഞാൽ കള്ളും പെണ്ണും കിട്ടാൻ ജീവിച്ചിരിക്കുമ്പോൾ അതൊക്കെ ഉപേക്ഷിക്കുക അതാണ് ഇസ്ലാം 😎 നാഥൻ നേർവഴി കാണിച്ചു തരുമാറാകട്ടെ 🤭 നെയ്മീൻ
@ameenroshan8428
@ameenroshan8428 Год назад
ലേ ജബ്ബാർ : ഇങ്ങനെ ആണെങ്കി ഞാൻ കളിക്കില്ല ഞാൻ യുപി സ്കൂളിൽ മാത്രേ ഇങ്ങനെ ആണെങ്കി പഠിപ്പിക്കൂ..,.
@muhammedmidlaj95
@muhammedmidlaj95 Год назад
ഈ യുവപോരാളിയുടെ മൂർച്ചയെറിയ വാക്കുകൾ ജബ്ബാറിന്റെ നെഞ്ച് പിളർത്തുന്നുണ്ട്.. ഉസ്താദ് തുടരുക 💪🔥🔥🔥
@haidaralirangatoor8774
@haidaralirangatoor8774 Год назад
എന്തിനാണ് മുസ് ലിയാലെഇവനെ മാഷേ മാഷേ എന്ന്വിളീച്ഛ്സുഖിപ്പിക്ക്ണ്
@shihabpattuvathil6728
@shihabpattuvathil6728 Год назад
Unmasking athiesm എന്ന ചാനലിൽ അബ്ദുള്ള ബാസിൽ,സുഹൈൽ, നവാസ് എന്ന യുവാക്കളെയും ഈ യുക്തിയില്ലാ വാദികൾക്ക് പേടി സ്വപ്നം ആണ്
@socrates3583
@socrates3583 Год назад
മാഷിന്റെ മറുപടി കേൾക്കണം. ഉസ്താദിന്റെ ഇതുവരെയുള്ള സകല അഡ്രസും പൊളിക്കുന്ന മറുപടിയാണ്. ഖുറാനും ഹദീസും വച്ച് അങ്ങേര് പൊളിച്ചു നിരത്തിയിട്ടുണ്ട്. അങ്ങേരെ ചൊറിഞ്ഞു മാന്തൽ വാങ്ങാതെ ഉസ്താദ് ഈ പണി ഇപ്പളെ നിർത്തുന്നതാണ് ദീനിന് നല്ലത്. നാണം കെട്ട ഏർപ്പാട് ഇവിടെ വച്ച് നിർത്തുക. അല്ലെങ്കിൽ വീണ്ടും നാറുക ഇസ്ലാമും മുത്ത് നബിയുമായിരിക്കും. ബോധമുള്ള ആൾക്കാരുടെ എണ്ണം വല്ലാതെ കൂടിയിട്ടുണ്ട്.
@musthafapadikkal6961
@musthafapadikkal6961 Год назад
@@socrates3583 തേയുന്ന ജബ്ബാറിനെ താങ്ങുന്ന പോഴൻ ഭീഷണിയുമായി വന്നിരിക്കുകയാണോ?? എങ്കിൽ ഒന്നറിഞ്ഞോ കൊമ്പ് രവിയെപോലെ വാനത്തിൽ വട്ടമിട്ടുപറക്കാനാണ് ജബ്ബാറിന് യോഗം 😂😂
@Sulthan-r2i
@Sulthan-r2i Год назад
​@@socrates3583എന്ത് മറുപടി. യുക്തി ഇല്ലാത്ത കുറെ യുക്തി വാദികൾ. സങ്കികളെ സുഖിപ്പിക്കുന്ന കുറച്ചു യുക്തിവാദികൾ വേറെയും
@k.pmajeed2087
@k.pmajeed2087 Год назад
താങ്കളോടുള്ള കളിയിൽ ജബ്ബാറും എമ്മുകുട്ടന്മാരും 24 മണിക്കൂറും വ്യായാമം ചെയ്യേണ്ടി വന്നിരിക്കുകയാണ്. ശാസ്ത്രം ഇപ്പോൾ അവരോട് അങ്ങനെയാണ് പറഞ്ഞത്😊😊😊.
@atruthseeker4554
@atruthseeker4554 Год назад
ജബ്ബാര്‍ from air to air 🚀
@k.pmajeed2087
@k.pmajeed2087 Год назад
താങ്കളോടുള്ള കളിയിൽ ജബ്ബാറും എമ്മുകുട്ടന്മാരും 24 മണിക്കൂറും വ്യായാമം ചെയ്യേണ്ടി വന്നിരിക്കുകയാണ്😊😊😊.
@fidhakp7035
@fidhakp7035 Год назад
കലക്ക് വെള്ളത്തിലും, അഴുക്കു വെള്ളത്തിലും മീൻ പിടിക്കാൻ ശ്രമിക്കാറായിരുന്നു ജബ്ബാറിന്റെ പതിവ്. പിന്നീട് കടലിലേക്ക് ചൂണ്ടലിട്ട ജബ്ബാറിനെ തെന്നെ തിമംഗലം വിഴുങ്ങിയിരിക്കുന്നു. ജബ്ബാറിനെ രക്ഷിക്കാൻ തന്റെ പ്രിയപ്പെട്ട ബുദ്ധിയില്ല ശാസ്ത്രജ്ഞന്മാരെയും, എമ്മുകുട്ടന്മാരെയും കാണുന്നില്ല. കൊഞ്ചൻ തുള്ളിയാൽ മുട്ടോളം പിന്നെത്തുള്ളിയാൽ ചട്ടിയിൽ.
@fidhakp7035
@fidhakp7035 Год назад
കലക്ക് വെള്ളത്തിലും, അഴുക്കു വെള്ളത്തിലും മീൻ പിടിക്കാൻ ശ്രമിക്കാറായിരുന്നു ജബ്ബാറിന്റെ പതിവ്. പിന്നീട് കടലിലേക്ക് ചൂണ്ടലിട്ട ജബ്ബാറിനെ തെന്നെ തിമംഗലം വിഴുങ്ങിയിരിക്കുന്നു. ജബ്ബാറിനെ രക്ഷിക്കാൻ തന്റെ പ്രിയപ്പെട്ട ബുദ്ധിയില്ല ശാസ്ത്രജ്ഞന്മാരെയും, എമ്മുകുട്ടന്മാരെയും കാണുന്നില്ല. കൊഞ്ചൻ തുള്ളിയാൽ മുട്ടോളം പിന്നെത്തുള്ളിയാൽ ചട്ടിയിൽ.
@abdullatheeflatheef6143
@abdullatheeflatheef6143 Год назад
😂
@socrates3583
@socrates3583 Год назад
മാഷിന്റെ മറുപടി കേൾക്കണം. ഉസ്താദിന്റെ ഇതുവരെയുള്ള സകല അഡ്രസും പൊളിക്കുന്ന മറുപടിയാണ്. ഖുറാനും ഹദീസും വച്ച് അങ്ങേര് പൊളിച്ചു നിരത്തിയിട്ടുണ്ട്. അങ്ങേരെ ചൊറിഞ്ഞു മാന്തൽ വാങ്ങാതെ ഉസ്താദ് ഈ പണി ഇപ്പളെ നിർത്തുന്നതാണ് ദീനിന് നല്ലത്. നാണം കെട്ട ഏർപ്പാട് ഇവിടെ വച്ച് നിർത്തുക. അല്ലെങ്കിൽ വീണ്ടും നാറുക ഇസ്ലാമും മുത്ത് നബിയുമായിരിക്കും. ബോധമുള്ള ആൾക്കാരുടെ എണ്ണം വല്ലാതെ കൂടിയിട്ടുണ്ട്.
@panineerpushpam3736
@panineerpushpam3736 Год назад
​@@socrates3583അതെ നേരെ ചൗവ്വെ അറബി വായിക്കാൻ പോലും അറിയാത്ത ജബ്ബാർ മാഷിന്റെ ഖുർ ആൻ ക്ലാസ്😂😂😂..
@shereef6749
@shereef6749 Год назад
ബോധപൂർവം തെറ്റ് വരുത്തി കുട്ടികളെ പഠിപ്പിക്കുന്ന മാഷ് ....കൊള്ളാം 😂
@MSalihcv
@MSalihcv Год назад
😂
@Muhammed_Unais
@Muhammed_Unais Год назад
😂
@Swadiq.n.k
@Swadiq.n.k Год назад
😂🤣
@mtalks_life
@mtalks_life Год назад
🫡😄
@desperato9377
@desperato9377 Год назад
😂
@Iam-rh2tb
@Iam-rh2tb Год назад
ജബ്ബാർ ഒരു കില്ലാടി തന്നെ.... ഉരുളുന്നു....
@royaltouch9461
@royaltouch9461 Год назад
ഒറ്റ ഒന്നിനേയും വിടരുത് , അല്ലാഹു അനുഗ്രഹിക്കട്ടെ .....
@anusv-un6ru
@anusv-un6ru Год назад
🤣🤣ബോംബ് എടുക്കണോ അതോ കത്തി മതിയോ മദ്രസപ്പുഴു വാണമേ 🤣🤣🤣🤣🤣
@advsuhailpa4443
@advsuhailpa4443 Год назад
മനുഷ്യ ബോംബായി പൊട്ടി തെറിക്കാനാണോ പ്ലാൻ🙊😂😂
@anusv-un6ru
@anusv-un6ru Год назад
@@advsuhailpa4443 പൊട്ടിത്തെറിച്ചു ചത്താൽ സ്വർഗം കിട്ടുന്ന ലോകത്തിലെ ഏക മതം.. കടന്നു വരൂ കടന്നു വരൂ.. ഈ ഓഫർ അടുത്ത റമളാൻ മാസം വരെ മാത്രം 🤣🤣🤣🤣
@sanumk359
@sanumk359 Год назад
കഴിവില്ലാത്ത അറേബ്യയിലെ കറുത്ത കല്ല് അല്ലാഹുവിന് വേണ്ടി അല്ലാഹുവിന്റെ ഗുണ്ടകൾ
@AbdulHameed-xp6wp
@AbdulHameed-xp6wp 6 месяцев назад
امين يارب العالمين
@mailarn
@mailarn Год назад
Simple and Powerful .. Jazakallah!!!
@shanavaspshahu
@shanavaspshahu Год назад
തിമിംഗലമുള്ളിടത്ത് ചൂണ്ടയിട്ടാല്‍ ദേ ഇതായിരിക്കും ഫലം.... നല്ല രസമാണ് ഉസ്താദിന്റെ മറുപടി കേള്‍ക്കാന്‍.
@semeersg980
@semeersg980 Год назад
,,😂😂😂😂😂😂
@semeersg980
@semeersg980 Год назад
Yaa മോനെ
@ananmedia9746
@ananmedia9746 Год назад
അയാൾ വീണിടത്ത് കിടന്ന് ഉരുളും അല്ലാഹു താങ്കൾക്ക് ആഫിയത്തും ദീർഘായുസ്സും ആരോഗ്യവും ഇനിയും ഇതുപോലെയുള്ള നിരീശ്വരവാദികളുടെ ഏറ്റുമുട്ടാൻ ഉള്ള കരുത്ത് ഏക റബ് നിങ്ങൾക്ക് നൽകട്ടെ.. അവനവൻറെ ദീനിനെ വളർത്താൻ നിങ്ങളെപ്പോലെ പണ്ഡിതന്മാർക്ക് അല്ലാഹു കഴിവ് നൽകും
@AbdulHameed-xp6wp
@AbdulHameed-xp6wp 6 месяцев назад
Aameen
@zeenathahmadkutty5462
@zeenathahmadkutty5462 Год назад
ആധുനിക സ്വലാഹുദ്ദീൻ .. മങ്കിയിസ്റ്റുകൾക്ക് പേടിസ്വപ്നം റബ്ബ് സർവ്വ അനുഗ്രഹങ്ങളും നൽകട്ടേ!
@rajojohn6350
@rajojohn6350 Год назад
പരിണാമം തെറ്റാണോ സീനത്ത്?
@shaddadchalakkal4527
@shaddadchalakkal4527 6 месяцев назад
​@@rajojohn6350yes
@mbkkl0295
@mbkkl0295 Год назад
ആ അവസാന ഡയലോഗ് പൊളിച്ചു 😃
@mbkmbk.j2657
@mbkmbk.j2657 Год назад
🙄🙄🙄
@shajeerkhan1728
@shajeerkhan1728 Год назад
ഖുർആൻ ഒരു miracle ആയ് തന്നെ നില നില്കുന്നു.. സുബുഹാനല്ലാഹ്.
@anilnair3064
@anilnair3064 Год назад
ബൈബിൾ പഴയ നിയമം കഥകൾ മുഹമ്മദിന് മനസ്സിലായ വിധത്തിൽ കോപ്പി അടിച്ച്, അതിൽ 52 വയസ് കഴിഞ്ഞ മുഹമ്മദിന്റെ ലൈംഗിക ജീവിതം പുഷ്ടിപ്പെടുത്താൻ കുറേ കാര്യങ്ങൾ കൂടി ചേർത്ത് ഉണ്ടാക്കിയതാണ്. ... എഴുതാനും വായിക്കാനും അറിയില്ലാത്ത മുഹമ്മദ് ബൈബിൾ പഴയ നിയമം "ട്രൂ കോപ്പി" അടിച്ചില്ല എന്ന് മാത്രം.
@mujthaba.k5340
@mujthaba.k5340 Год назад
@@anilnair3064 എഴുതാനും വായിക്കാനും അറിയാത്ത ഒരാൾ എങ്ങനെയാടോ മനസ്സിലായ വിധത്തിൽ കോപ്പി അടിക്കുന്നത്.😂 താൻ പറഞ്ഞു എഴുതാനും വായിക്കാനും അറിയാത്ത ആളെന്ന്. പിന്നെ "മനസ്സിലായ വിധത്തിൽ" എന്ന പദം തന്നെ അസ്ഥാനത്താണ്.
@anilnair3064
@anilnair3064 Год назад
@@mujthaba.k5340 മുഹമ്മദ് മക്കയിൽ 40 വയസ് വരെ ബഹുദൈവ വിശ്വാസി ആയി ജീവിച്ചപ്പോൾ, മക്കയുടെ അടുത്ത് ജീവിച്ചിരുന്ന ജൂതന്മാർ & ക്രിസ്ത്യൻസിൽ നിന്നും 40 വയസ് വരെ മുഹമ്മദ് ബൈബിൾ പഴയ നിയമം കഥകൾ കേട്ടു. .. 40 വയസ് കഴിഞ്ഞ് മുഹമ്മദ് ഖുറാൻ പറയാൻ തുടങ്ങിയപ്പോൾ, കേട്ട കഥകൾ, ഓർമ്മ വരുന്ന വിധത്തിൽ "പറഞ്ഞു". .. കോപ്പി അടി എന്നാൽ "നോക്കി എഴുത്ത്" മാത്രമല്ല, "കേട്ടത് "പറയുന്നതും കോപ്പി അടി ആണ്.
@ar4158
@ar4158 Год назад
​@@mujthaba.k5340Avan oru pottanaanennu ninakku manasilaayilleee hahha😂
@massmassmass4110
@massmassmass4110 Год назад
ഇ വിഷങ്ങളെ ഇ രീതിയിൽ നേരിടുക അള്ളാഹു ബറകത് നൽകട്ടെ ആമീൻ യാ റബൽഅലീമീൻ
@anilnair3064
@anilnair3064 Год назад
1400 കൊല്ലം മുമ്പ് അപരിഷ്കൃത അറബികൾ മക്കയിൽ പൂജിച്ചിരുന്ന 360 ദൈവങ്ങളിൽ, മുഹമ്മദിന്റെ ഖുറേഷി ഗോത്ര ദൈവം ആയിരുന്ന അള്ളയെ മുഹമ്മദ് ഏകദൈവം ആക്കി. അതും വിശ്വസിച്ചു നടക്കുന്ന വിഡ്ഢികൾ ആണ് മുസ്ലിംസ്. ഖുറാൻ 6:92 പ്രകാരം ഖുറാൻ മക്കാവാസികൾക്ക് മാത്രം ആണ്. ഖുറാൻ 6:92 ഇതാ, നാം അവതരിപ്പിച്ച, നൻമ നിറഞ്ഞ ഒരു ഗ്രന്ഥം! അതിൻറെ മുമ്പുള്ള വേദത്തെ ശരിവെക്കുന്നതത്രെ അത്‌. മാതൃനഗരി ( മക്ക ) യിലും അതിൻറെ ചുറ്റുഭാഗത്തുമുള്ളവർക്ക്‌ നീ താക്കീത്‌ നൽകുവാൻ വേണ്ടി ഉള്ളതുമാണ്‌ അത്‌.
@sainudheeneranhikkal9660
@sainudheeneranhikkal9660 Год назад
Very good and convincing reply by Jouhari Usthad. Congratulations ❤
@Zakariyyaahsanithatheampally
ما شاء الله ايدك الله بروح القدس
@കാരക്കൂട്ടിൽദാസൻ-ശ1ന
ദീനിയായ പുള്ള 🤣
@abukhalifa4peace
@abukhalifa4peace Год назад
വളരെ ലളിതവും സുന്ദരവുമായ ഖണ്ഡ്ഡനം
@abdulrahmanap1873
@abdulrahmanap1873 Год назад
ഉസ്താദിനോട് നന്ദിയുണ്ട് ജബ്ബാർ മാഷിനെ പരിചയപ്പെടുത്തിയതിന്
@timmedia5778
@timmedia5778 Год назад
അതാണ് വഴി
@Pointstruth
@Pointstruth Год назад
അങ്ങനെ എന്തേലും ഒക്കെ പറഞ്ഞു ഉസ്താദ് അടുത്ത എമു വിനെ റോസ്‌റ് ചെയ്യുന്നതിൽ നിന്നും രക്ഷിക്കാമെന്നു വിചാരിക്കുന്ന ലവൻ ജബ്ബാർ അടിമ തന്നെ
@noushadbaqavipandikad6744
@noushadbaqavipandikad6744 Год назад
ഉസ്താദ് സൂപ്പർ
@muneebgrace
@muneebgrace Год назад
സ്വതന്ത്ര ചിന്തകളിലെ മികച്ച ബുദ്ധിജീവികൾ ആണ്‌ ഈ അവതാരം ഒക്കെ 🙏🏼🙏🏼
@abucc4773
@abucc4773 Год назад
അല്ലാ ഹു ഉസ്താദിന് ആ ഫിയ തുഹിദായതും നല്കട്ടെ ആമീൻ
@rajojohn6350
@rajojohn6350 Год назад
2 ഹൂറി എക്സ്ട്രായും
@b4abudhabi
@b4abudhabi Год назад
അവസാനത്തെ ഡയലോഗ് പൊളിച്ചു😂
@akpkpakpk1071
@akpkpakpk1071 Год назад
നന്നായിട്ടുണ്ട് ഉസ്താദിന് അഭിനന്ദനങ്ങൾ
@alavipalliyan4669
@alavipalliyan4669 Год назад
അല്ലാഹു ഉസ്താദിന് ഹാഫിയത്ത് തരട്ടേ😢
@joshimuttath7637
@joshimuttath7637 Год назад
വായിക്കുക ... അർത്ഥം അറിഞ്ഞ് വായിക്കുക ... ഖുർആനും, ഹദീസും അർത്ഥം അറിഞ്ഞ് വായിക്കുക ... . . . ... ഇസ്ലാം ആർക്ക് വേണ്ടി ... മുഹമ്മദിന് ആർമാന്തിച്ച് ജീവിക്കാൻ വേണ്ടി മുഹമ്മദ് സൃഷ്ട്ടിച്ച ഒരു മതം മാത്രമാണ് ഇസ്ലാം ... പിന്നാലെ വന്ന ഭരണാധികാരികൾക്കും, പുരോഹിത-പണ്ഡിതൻമാർക്കും മനസ്സിലായി അവർക്കും ആർമാന്തിച്ച് ജീവിക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗമാണ് ഇസ്ലാം ദൃഷ്ടാന്തം: ഉടായിപ്പിന്റെ ഉടായിപ്പ് സ്വർഗ്ഗം മോഹവും, നരകഭയവും നൽക്കി ഇസ്ലാമിന്റെ അടിമ കൂലി പടകളാക്കപ്പെട്ട പാവം മുസ്ലിമുകൾ സ്വന്തം മക്കളെ പീഡന കേന്ദ്രങ്ങളായ മദ്രസകളിലെക്ക് പറഞ്ഞു വിടുന്നു ... # നബി : മദ്രസ പീഡനത്തിന്റെ കാൽ ശതമാനം പോലും റിപ്പോർട്ട് ചെയ്യുന്നില്ല; ഞാൻ വെല്ലുവിളിക്കുന്നു മദ്രസ്സയിൽ പീഡിപ്പിക്കപ്പെടാത്ത ഒരു കുട്ടി പോലും ഉണ്ടാവില്ല എന്ന് ..! * ഈ വെല്ലുവിളി ഏറ്റെടുത്ത് ഒരു സ്വതന്ത്ര പഠനം നടത്താൻ തയ്യാറുണ്ടോ ? അടിമകൾക്ക് എന്തിന് ബാലാവകാശം ..? അടിമകൾക്ക് എന്തിന് മനുഷ്യാവാകാശം ..?
@advsuhailpa4443
@advsuhailpa4443 Год назад
പാവം " മിണ്ടാപ്രാണിയെ " ഉപദ്രവിക്കരുത്🙊😂
@mohammedabduljabbar4976
@mohammedabduljabbar4976 Год назад
എക്സിന്റെ പണ്ഡിതനായി നടക്കുന്ന മാഷിന് കൊടുത്ത അവസാന ടിപ്പാണ് സൂപ്പർ 😃
@AslamVp-qg2bu
@AslamVp-qg2bu Год назад
കാത്തിരുന്നത് ഉസ്താദിന്റെ ഈ വീഡിയോ ക്ക് ആയിരുന്നു
@salahudhee6927
@salahudhee6927 Год назад
കൃത്യമായ ഉത്തരം ബഹുമാന സൂചകമായ സമീപനം
@mohammedashraf.t5689
@mohammedashraf.t5689 Год назад
അവസാനത്തെ ആ ഡയലോഗ്🔥💥
@____faqiir
@____faqiir Год назад
വന്നു വന്നു യുക്തിവാദികൾക് അവരുടെ മണ്ടന്മാരായ അണികളെ നുണ പറഞ്ഞു തെറ്റിദ്ധരിപ്പിക്കാൻ പോലും ഒന്ന് ഉസ്താദ് സമ്മയിക്കുന്നില്ല 😂😂😂
@Nafhasvlog
@Nafhasvlog 3 месяца назад
ജബ്ബക്ക് കൊടുത്ത അടി സൂപ്പർ ഉസ്താദ് ഇനിയും തുടരുക
@salahudeenpm4810
@salahudeenpm4810 Год назад
തുടരുക ❤ നമുക്കിനിയും ജബ്ബാർ മാഷിനെ തഫ്സീർ പഠിപ്പിക്കണം
@Swadiq.n.k
@Swadiq.n.k Год назад
😂🤣🌹👌
@advsuhailpa4443
@advsuhailpa4443 Год назад
ഉസ്താദുമാർക്ക് ചെറിയ ആൺകുട്ടികളെ ലൈഗീകമായി ഉപയോഗിക്കാം എന്ന മദ്രസാ പീഡനം പഠിപ്പിച്ചത് പോലെ ആണോ🙊😂
@YoosufCK-o3x
@YoosufCK-o3x Год назад
മാഷാ അല്ലാഹ് ബറകല്ലാഹ്
@mrnmrn4930
@mrnmrn4930 Год назад
കാത്തിരിക്കാം
@Rightthings313
@Rightthings313 Год назад
രവിയെ പൂട്ടുമ്പോൾ ജബ്ബാർ കുലുങ്ങി കൈ കൊട്ടി ചിരിക്കുകയായിരുന്ന്. ജബ്ബാറിനെ പൂട്ടുംബോൾ ഇപ്പൊൾ രവിയും കുലുങ്ങി ചിരിക്കുന്നുണ്ടാകും 😂😂
@myfavjaymon5895
@myfavjaymon5895 5 месяцев назад
😂
@abuhamdaan6019
@abuhamdaan6019 4 месяца назад
ഇത്തരത്തിലുള്ള മനോഹരമായ വിശദീകരണങ്ങൾ കേൾക്കുമ്പോഴാണ് നമുക്ക് മനസ്സിലാകുന്നത് യുക്തിവാദം എത്രമേൽ അബദ്ധവും പടുകൂറ്റൻ മണ്ടത്തരങ്ങളുടെ ഹിമാലയ പർവങ്ങളും ആണെന്ന് thanks jouhari ustad
@Fofausy
@Fofausy Год назад
12:47 to the end അതൊരു വല്ലാത്ത കൊലയായിപ്പോയി.. 👌🏻👍🏻💪🏻
@Asf-db8td
@Asf-db8td Год назад
അവസാനത്തെ ആ തിമിംഗലം ഡയലോഗ് ❤
@TrueFaith365
@TrueFaith365 Год назад
ما شاء الله
@SadiqueAk-br2bj
@SadiqueAk-br2bj Год назад
Masha Allah
@100bismillah
@100bismillah Год назад
👍👍 ജബ്ബാറും പെട്ടല്ലോ,......
@usmanahsani9725
@usmanahsani9725 Год назад
ഉസ്താദ് അടിപൊളി
@timeslatheef
@timeslatheef Год назад
സൂപ്പർ നല്ല അവതരണം
@sjrsjr1920
@sjrsjr1920 Год назад
ഈ ജബ്ര, എമുക്കൻമാർ വിവരക്കേടിൻ്റെ പര്യായങ്ങളാണ് ദിനംപ്രതി ബോധ്യപ്പെട്ടു വരികയാണല്ലോ,,😊
@anasazhari6106
@anasazhari6106 Год назад
പൊളിച്ചു അടുക്കി 👍
@sachushaf2701
@sachushaf2701 Год назад
നല്ല അവതരണം ❤
@Abumiqdad12
@Abumiqdad12 Год назад
സൂപ്പർ ജബ്ബാറിന് തലകറക്കം വരും
@ameenroshan8428
@ameenroshan8428 Год назад
ഇതാണ് ഒര് ജബ്രയുടെ എറ്റവും വലിയ ക്വാളിറ്റി വീണ് കഴിഞ്ഞാൽ നന്നായിട്ട് അങ്ങ് ഉരുളും 😂😂😂😂
@royaltouch9461
@royaltouch9461 Год назад
Powerful and powerful ❤❤❤❤
@muhammed6141
@muhammed6141 Год назад
19 ആം അടവും പാളിയല്ലോ രവി ഡിങ്കാ
@mujeebmujeeb2457
@mujeebmujeeb2457 Год назад
മാഷാ അല്ലാഹ്
@ChishthChishth
@ChishthChishth Год назад
جزاك الله
@moidukp389
@moidukp389 Год назад
യുക്തിവാദികൾ ഇപ്പോൾ അങ്കലാപ്പിലാണ്.😂
@rajojohn6350
@rajojohn6350 Год назад
യുക്തിവാദികൾ ഹാപ്പി ആണ്. ഉദ്യമം ശരിയായ ദിശയിൽ ആണ്.
@Futurescape24C
@Futurescape24C Год назад
Ustad is doing great! Jabba tikka Quran tafsir okke vayichu avasaanam kudumbathilekku madangum, in sha allah
@____faqiir
@____faqiir Год назад
കൊച്ചു കുട്ടികൾക്കു ക്ലാസ്സ്‌ എടുക്കുന്ന പോലെയാണ് ജബ്ബാറിന് ഉസ്താദ് മറുപടി പറഞ്ഞത്.. എന്നിട്ടും നേരം വെളുക്കാത്ത ജബ്ബാറിന്റെ അവസ്ഥ 😐
@abdulrasheed2521
@abdulrasheed2521 Год назад
ഈ ജബ്ബാറിനി ഖിയാമം നാൾ വരെ നേരം വെളുക്കില്ല മുമ്പ് m.m akbar നോട് ഏറ്റുമുട്ടി ഇറങ്ങി ഓടിയവനാണ്
@faiza3439
@faiza3439 Год назад
ഈ mm അക്‌ബർ നും ഇതു വരെ നേരം വെളുത്തിട്ടില്ല
@shareefe6215
@shareefe6215 Год назад
👍🏾👍🏾👍🏾ഉസ്താദ്
@AslamVp-qg2bu
@AslamVp-qg2bu Год назад
അടിപൊളി 👍🏻👍🏻👍🏻🌹🌹🌹🌹
@abdulazeezsajeev961
@abdulazeezsajeev961 Год назад
Jasak Allah kair
@ayishakutty4388
@ayishakutty4388 Год назад
ഉസ്താദിന്റെ അവതരണം ഇഷ്ടമായി ജബ്ബാർ പെട്ടു പോയല്ലോ
@lukmanhakeem573
@lukmanhakeem573 Год назад
شكرا جزاك الله خير الجزاء نعم قلت حقا حقا بارك الله فيك يا استاذ الفاضل الغالي
@fasnaom2584
@fasnaom2584 Год назад
Mash enth mashaaanu masheeee
@VoiceofShanBaqaviThalavarambu
❤❤❤❤
@muhammedlshaqfazili7092
@muhammedlshaqfazili7092 Год назад
ماشاء الله Super
@abushammas7248
@abushammas7248 Год назад
Masha Allah good expination
@fabyjafar2431
@fabyjafar2431 Год назад
അബദ്ധങ്ങളുടെ മുൻ‌കൂർ ജാമ്യം എടുക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖ ഭാഷ കണ്ടോ.. ആ ഒരു ഇളിഞ്ഞ ചിരിയും 🤣 സത്യത്തിൽ പെട്ടു..
@starcherupalakkattil.4699
@starcherupalakkattil.4699 Год назад
Pottan chiri🤦🏼‍♂️
@afsal_vanimel
@afsal_vanimel Год назад
👌❤️
@bvsmedia9198
@bvsmedia9198 Год назад
അവസാനം ആണി അടിച്ച് തറക്കുകയാണല്ലോ ഉസ്താദെ ❤❤🎉🎉🎉
@sulimanclt8657
@sulimanclt8657 Год назад
മാഷാഅല്ലാഹ്‌ അവസാനം പൊളിച്ചു 😂😂😂
@k.pmajeed2087
@k.pmajeed2087 Год назад
ജബ്ബാർ മാഷിന്റെ വിവരക്കേട് എവിടുന്ന് തുടങ്ങുന്നു എന്ന് ചോദിച്ചാൽ മാഷിന് അറബി വേണ്ടതുപോലെ എഴുതുവാനോ, വായിക്കാനോ അറിയില്ല. എന്നിട്ട് അറബി ഭാഷ അറിയുന്ന താങ്കളെപ്പോലെത്തവരോട് തർക്കിക്കാൻ വരുന്നു..!!. അതുകൊണ്ടാണ് മറുപടി എന്ന രൂപത്തിൽ വന്നു ഒരു അറബി ഉദ്ധരണിയും വായിക്കാതെ ഞാൻ ജലാലയ്നി കണ്ടിട്ടുണ്ട്, തഫ്സീർ ഇബ്നു കസീർ കണ്ടിട്ടുണ്ട്, അത് കണ്ടിട്ടുണ്ട് ഇത് കണ്ടിട്ടുണ്ട് എന്നെല്ലാം പറഞ്ഞു പൊട്ടത്തരങ്ങളും, ദുർ ന്യായങ്ങളും വിളിച്ചു പറയുന്നത്.
@risalmm
@risalmm Год назад
യുക്തിപൊട്ടന്മാരുടെ മുന്നിൽ ഞാൻ ഒരു സംഭവമായിരുന്നു. അതും സ്വാഹാ...😂😂😂😂
@pakadherkanacheri1689
@pakadherkanacheri1689 Год назад
എല്ലാർക്കും മനസ്സിലാവുന്ന ഭാസയിൽ (അറബിയിൽ ) ഖുർആൻ ഇറക്കുമ്പോൾ ഏതെങ്കിലും പ്രദേശത്ത് മാത്രം പരാമർശിക്കുന്ന ഇല്യാസിനെ ഇല്യസീൻ എന്ന പേര് ഖുർആനിൽ അള്ള പറയേണ്ടതില്ലായിരുന്നു
@thafseer3893
@thafseer3893 Год назад
​@@pakadherkanacheri1689അല്ലാഹു എന്ത് പറയണം എന്ന് അല്ലാഹു തീരുമാനം എടുക്കും സഹോദര 😊തൽക്കാലം ജബ്ബാറും ശിഷ്യൻമാരും വക്കാലത്തു വേണ്ട..
@panineerpushpam3736
@panineerpushpam3736 Год назад
​@@pakadherkanacheri1689അല്ലാഹു അവന്റെ ഖുർആനിൽ പറഞ്ഞ ഇല്യാസിൻ എന്ന പേര് വിശ്വാസികളായവർക്ക്‌ വേഗം മനസ്സിലാകും..ജബ്ബാറിനെ പോലെ ബുദ്ധിക്ക് വാതരോഗം പിടിച്ച ചിലർക്കേ മനസ്സിലാകാത്തതൊള്ളൂ..😂😂 അവരുടെ അസുഖം മാറാതെ അവർക്ക് അത് മനസിലാകാനും പോകുന്നില്ല..
@musthafapadikkal6961
@musthafapadikkal6961 Год назад
@@pakadherkanacheri1689 പിന്നെ ജബ്ബാറിനെപോലെ മനഃപൂർവം കളവ് പറയണമായിരുന്നോ ??? സ്വന്തം നേതാവ് മനഃപൂർവം കളവ് പറയുന്നവൻ ആണെന്ന് അയാൾതന്നെ പറഞ്ഞിട്ടും താങ്ങാൻ നിൽക്കുന്ന തൻ്റെ നിലവാരം ???🤭
@muhammadiqbaljamal9452
@muhammadiqbaljamal9452 Год назад
ما شاء الله..بارك الله
@Refnish4836
@Refnish4836 Год назад
വായടപ്പൻ മറുപടി 🔥
@mohamediqbal5224
@mohamediqbal5224 Год назад
രാവിസാറിനും, മാസുക്കും, തെറ്റ് പറ്റൂല, അവർ സസ്ത്ര ജ്ഞാർ ആണ്, അജീനാമോറ്റോ ആയാലും ചെങ്ങിസ്ഖൻ ആയാലും,, അതാണ് ശരി തിരുത്തൂല ഉസ്താദേ...
@anaspunnayur
@anaspunnayur Год назад
👍
@keralagreengarden8059
@keralagreengarden8059 Год назад
സൂപ്പർ😅😅😅 ബോധപൂർവ്വം തെറ്റ് വരുത്തുന്ന ജബ്ബാർ നിങ്ങൾ ഏതു ഗണത്തിൽപ്പെടും😮
@MSalihcv
@MSalihcv Год назад
സന്തോഷായി❤
@MYPASSIONJOURNEYVLOGS
@MYPASSIONJOURNEYVLOGS Месяц назад
ബാറക്കല്ലാഹ്!🎉
@mohammadrishadkp6803
@mohammadrishadkp6803 Год назад
🎉🎉
@mbkmbk.j2657
@mbkmbk.j2657 Год назад
Avasaanathe dialoge. Poli 👍👍👍
@ayyoobthrasseri9623
@ayyoobthrasseri9623 Год назад
സകല തഫ്സീർ വായിച്ചിട്ട് ജബ്ബാറിനെ കിട്ടിയ വലിയ ഒരു വൈരുദ്ധ്യം ആയിരുന്ന ഇല്ല്യാസ് ഇല്യാ സീനും അത് ഉസ്താദ് പൊളിച്ചടുക്കു ഗെയിം ചെയ്തു ഖുർആനും തഫ്സീറും മൊത്തം തിരഞ്ഞിട്ട് ഒരു വൈരുദ്ധ്യം കാണാതെ കഷ്ടപ്പെടുന്ന ജബ്ബാറിനെ കാര്യം ജബ്ബാർ ഇപ്പോഴും ആഴക്കടലിലെ ഇരുട്ടിലാണ് സ്വന്തം കൈ വരെ കാണാൻ പറ്റുന്നില്ല
@Gmhaee
@Gmhaee Год назад
വളരെ നല്ല അവതരണം...❤
@naseemvellaplakkal5935
@naseemvellaplakkal5935 Год назад
സല്യൂട്ട് 👍
@mahboobislamicmedia
@mahboobislamicmedia Год назад
Mashaallah 👍👍🌹🌹🌹
@hamsamuhammed235
@hamsamuhammed235 Год назад
🌹❤️
@sheriefpariyarath5151
@sheriefpariyarath5151 Год назад
ما شاء الله جزاك الله خير
@jumand7211
@jumand7211 Год назад
Usthad 🎉
@Jentilman-m5i
@Jentilman-m5i Год назад
👍👍👍
@nisamudheenaboobackerkalam1891
Ini jabbar roast , ravi roast maduthu😂....usthad powli❤
@shamnuolashery9396
@shamnuolashery9396 Год назад
നേതാവിൻ്റെ വിവരം ഇജ്ജാതിയാണേൽ അണികളുടെ അവസ്ഥ...
@ashrafmuhammed7365
@ashrafmuhammed7365 Год назад
ഉസ്താതിന്റെ അവസാനത്തെ ഉപദേശം അടിപൊളി 👍👍👍👍
@muhammadrafeeq5292
@muhammadrafeeq5292 Год назад
ഉസ്താദേ...... മറുപടി സൂപ്പർ ❤❤❤❤❤
@Muhammedshamshadshamshad-mw3lq
Valare nalla വിവരണം
@safwan1737
@safwan1737 Год назад
Usthad kollaalo. Well said. Well educated
@farhanccf
@farhanccf Год назад
Loved it ..
@salihkaipatu4109
@salihkaipatu4109 Год назад
പ്രിയ ഉസ്താദേ, ജബ്ബാറിന് വിഷയ ദാരിദ്ര്യമാണ്. RU-vid വരുമാനത്തിനായി എന്തൊക്കെയോ പിച്ചും പേയും പറയുകയാണ്.
@saidudheen4199
@saidudheen4199 Год назад
എത്ര കൃത്യമായ വ്യക്തമായ മറുപടി. ദയവ് ചൈത്മാഷ് കീഴടങ്ങുക മാത്രമേ മാർഗ്ഗമുള്ളു.
@hashimekoodalikarantavide7328
Great 👍
@KabeerVKD
@KabeerVKD Год назад
ക്ലൈമാക്സ്‌ പൊളിച്ഛ്. ജബ്ബാറിന്റെ അണ്ടകടാഹം വിയർത്തിട്ടുണ്ടാകും 🤣🤣🤣🤣
Далее