Sir,Caption ഇങ്ങനെ കൊടുക്കരുത്,, ഈ video യിൽ ആ വ്യക്തി കൃത്യമായി പറയുന്നുണ്ട് already ഒരു base ഉണ്ട് എന്ന്... ആ base ഉണ്ടെങ്കിൽ മാത്രമാണ് text book വായിച്ചിട്ട് കാര്യമുള്ളൂ.... ഇപ്പൊ question capsule ആയി അല്ല വരുന്നത് topic vaise ആയിട്ടാണ്... അതിന് ആ topic നെ കുറിച്ച് വ്യക്തമായ ധാരണ വേണം.. അത് റാങ്ക് file വഴിയേ കിട്ടു... അതിന് ശേഷം ഈ പറഞ്ഞ text books,നമുക്ക് ഗുണം ചെയ്യും.. ആദ്യ മായി psc jobinu വേണ്ടി ശ്രമിക്കുന്നവർ ഒരു base ഉണ്ടാക്കുക...തീർച്ചയായും win ചെയ്യാൻ സാധിക്കും.. 🙏🏼🙏🏼🙏🏼
@@abinn7717എല്ലാ quiestionum സ്കൂൾ ടെക്സ്റ്റ് ന്ന് അല്ല ചിലത് റാങ്ക് ഫയൽ ഉള്ളത് ആണ് വേറെ ചിലത് യൂട്യൂബിൽ നിന്ന് അങ്ങനെ എല്ലാം നോക്കണം സ്കൂൾ ടെക്സ്റ്റ് മാത്രം നോക്കിയ പണി കിട്ടും
1.5 ennu parayumbol 3 inte pakuthi ahn... So 28× 3 cheythitt divided by 2 cheythal ans kittum . Allatha paksham point illathe multiplication cheythitt left il ninn oru point Matti ittal mathiyakum .. Ans : 42 kittum
28*1.5 Rand baagam aaytt multiply cheyth plus cheythaal mathiyaakum 28*1+(28/2)=42 Aadyam onn aaytt multiply cheyyaa pine aa number nte pakuthy eduth plus athroluu
ഞാൻ പേരാമ്പ്ര ഉള്ള alanu. Njan padicha ഇൻസ്റ്റിറ്റ്യൂട്ട് il തന്നെ ആണ് ഷാരോൺ um ഉണ്ടായിരുന്നത്. Athinu munne plus two time le sharone ne ariyam apo തൊട്ട് nannayi padikkunna student ayirunnu ഷാരോൺ. Ee ldc exam എല്ലാവർക്കും oru luck basil koodi കിട്ടിയതാണ്. കാരണം oruapd നന്നായി prepare ചെയ്ത പലരും list il pedathe poyi. Njn um ee list il ninn verum.33 mark നു poyathann. Enik 54 marks ആയിരുന്നു.Grnerel ayath kond supply yil polum pedillalo. Luck ഇല്ല atra thane
Good motivation 👍🏻 ഒരു കാര്യം പറയാതെ വയ്യ,ഏതെങ്കിലും ഒരു rankfile വച്ച് നന്നായി base ഉണ്ടാക്കിയിട്ടുണ്ടാകും ആദ്യം, അതിനു ശേഷം ആയിരിക്കും scert നോക്കിയത്, അതല്ലാതെ യാതൊരു base um ഇല്ലാത്ത ഒരാൾ text book മാത്രം നോക്കി എന്ന തെറ്റിദ്ധാരണ വരുത്തുന്ന thumbnail വേണ്ടായിരുന്നു sir...
Base undakki enna karyam videoyil parayunnundallo. Pinne rank file nokkathe thanneyanu padichathu. New Methods last year rank file kondu use undayilla aarkkum.Athoru sathyam mathram
@JINU P DAVIS ക്ലാസ്സിൽ പഠിപ്പിച്ചു അപ്പോൾ തന്നെ മനസിലാക്കി. Previous question kure workout chaiythu. Doubts refer chaiyan മാത്രമാണ് guide നോക്കിയത്. ഇപ്പോഴു ഒരു guide follow ചെയ്യുന്നത് നല്ലതാണ്. എന്നാൽ guide ണെ മാത്രം പൂർണമായും ആശ്രയിക്കരുത്