Тёмный
No video :(

SCERT COMPLETE ചെയ്യാൻ ഞാൻ ഇങ്ങനെയാണ് പഠിച്ചത് | Useful for LDC PREPARTIONS |  

A for Apple's PSC
Подписаться 6 тыс.
Просмотров 189 тыс.
50% 1

This video is helpful for psc Aspirats those who preparing for all psc exam. This is the simple and effective method to study SCERT chapter those useful to all psc competitive exams
Take a look at this ( Best ) PSC School Padapusthakathilude - Rank Hunter 2022 Edition ( Social Science, General Science, IT & Maths ) SCERT Class V To X School Padapusthakathiloode on Flipkart
dl.flipkart.co...
#studymotivation #motivation #ldc2024 #studywithme #govtjobs #kpsc #companyboard #degreelevelprelims #degreemains #ldcpreparation #scert #ncert #ncertsolution #scertscience #scertchallenge#keralapsc #ldc2024
Best scert study meterials?
How to cover current affairs for psc?
How can i crack psc exam?
How to prepare for ldc 2024
How tough is kerala psc exam?
can i crack psc in first attempt?
How to study psc exams for Begginers?
How to clear new pattern psc exams
what is the new pattern of psc?
How toughest psc exam?
How to study scert?
Is SCERT is really wanded to study for psc exam?
How to study scert fast?

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 448   
@swathysivadas1170
@swathysivadas1170 Год назад
ഇവിടെ കമന്റ്‌ബോക്സിൽ ഒരുപാട് യങ് അമ്മമാർ കുഞ്ഞിനേയും കൊണ്ട് പഠിക്കുന്നതിൽ ആശങ്ക കാണിക്കുന്നത് കണ്ടു. 2019 ഇൽ കഴിഞ്ഞ ldc നോട്ടിഫിക്കേഷൻ വന്നപ്പോൾ 6 മാസം പ്രായം ഉള്ള കുഞ്ഞിനേയും കൊണ്ടാണ് ഞാൻ പഠിക്കാൻ ആരംഭിച്ചത്. ആദ്യം ഒക്കെ problems ഉണ്ടായി എങ്കിലും എന്റെ താല്പര്യം ഉം hard work ഉം കണ്ട് family ഒപ്പം നിന്നു. 2021 ലെ ldc ക്ക് തൃശ്ശൂർ ജില്ലയിൽ 309 th റാങ്ക് എനിക്ക് കിട്ടി. അതെ year നടന്ന ASM നു 176 th റാങ്ക് നേടി. എന്റെ നേട്ടങ്ങൾ ഒരു കോച്ചിംഗ് സ്ഥാപനത്തിനും അവകാശപ്പെട്ടതല്ല അത് എന്റെ മോന് മാത്രം ഞാൻ സമർപ്പിക്കുന്നു . കിട്ടാവുന്ന മാക്സിമം sources ഞാൻ use ചെയ്തിരുന്നു. ഞാൻ ഒരു പബ്ലിക്‌ പ്ലാറ്റഫോം ലും കമന്റ്സ് ഇടാത്ത ആളാണ്. പക്ഷെ എന്റെ sucess മറ്റൊരാൾക്ക്‌ motivation ആവട്ടെ ന്ന് വിചാരിച്ചു.
@malusree
@malusree Год назад
ഏത് ടൈം ആണ് പഠിക്കാൻ യൂസ് ചെയ്തേ ഒന്ന് പറയാവോ? ഞാനും പഠിക്കുന്നുണ്ട്.
@swathysivadas1170
@swathysivadas1170 Год назад
രാത്രി ആണ് കൂടുതലും പഠിക്കാറ്. പകൽ കുഞ്ഞിന്റെ ഉറക്കം അനുസരിച്.
@Little_bee_s_world
@Little_bee_s_world Год назад
U r strong. Congrats😘
@anjalibalaji9838
@anjalibalaji9838 Год назад
Great dear.... Enne support cheyaan aaarum illaaa... Vtl ellrm early mrng pokum... Nyt aaakum ethn...njnm monum ottyk... Hus purathaanu ullth... Hus nte vtl poya pinns parayndaaa.... Struggling... Postpartum vallnd vishamathil aaahnu... Financially orupaad veshmikunu... Sarayllaaa.... Ente mone noknm.. pattna pole padiknm... Ithoke kaanumbo motivated aaakunu... Aarelm koodd undel ennu think chyth pokunu
@malusree
@malusree Год назад
@@swathysivadas1170 ഞാനും പഠിക്കുന്നുണ്ട്. എനിക്കും 8 മാസം പ്രായം ആയ ഒരു മോളുണ്ട്. രാത്രിയാണ് ടൈം കിട്ടണേ. ഫുൾ ഡേ ഒക്കെ പഠിക്കുന്നവരുടെ കൂടെ രാത്രി കുറച്ചു മണിക്കൂറുകൾ മാത്രം പഠിച്ചാൽ ജോലി വാങ്ങാൻ സാധിക്കുമോ എന്ന് ഇടക്ക് ഞാൻ ചിന്തിക്കാറുണ്ട്. ഇപ്പൊ എനിക്ക് ഒരു കോൺഫിഡൻസ് ഉണ്ട്. ഏത് മെറ്റീരിയൽസ് ആണ് കൂടുതൽ യൂസ് ചെയ്തേ. ഒന്ന് പറയാമോ? ഞാൻ ലക്ഷ്യ റാങ്ക് ഫയൽ, sert print out eduth പഠിക്കുന്നുണ്ട്. ഈ കുറച്ച് ടൈം ൽ വാരിവലിച്ചു പഠിച്ചിട്ട് കാര്യം ഇല്ലല്ലോ അത് കൊണ്ട് ചോദിക്കുവാ. Onn പറയാമോ?
@jishnutp4365
@jishnutp4365 Год назад
ജോലി കിട്ടിയേ പറ്റൂ എന്ന ഒരു അവസ്ഥയുണ്ട് . അത് ചിലപ്പോ വീട്ടിലെ പ്രശ്നങ്ങൾ കൊണ്ടാകാം. അല്ലേൽ മറ്റു ചില കാരണങ്ങൾ കൊണ്ടുമാകാം. ഇനി ഒരു ജോലി ഇല്ലേൽ അടുത്ത സ്റ്റെപ് എന്താണെന്ന ചോദ്യം സ്വയം ചോദിച്ചാൽ അതിനു ഉത്തരം ഇല്ലാത്ത അവസ്ഥ. മറ്റാരേക്കാളും നമ്മൾ പഠിക്കുന്ന കാര്യത്തെ സ്നേഹിച്ചാൽ അത് നമുക്ക് അത്രയ്ക്കും അത്യാവശ്യം ആണെന്ന് തോന്നിയാൽ പിന്നെ ആ ജോലി എന്തായാലും നമുക്ക് കിട്ടും.100% sure. Note. ആത്മാർത്ഥതയോടെ പഠിക്കണം. കിട്ടുന്ന ടൈം ഒക്കെ നോക്കണം. അതിനായി നമ്മൾ tough notes ഒക്കെ ഒരു ചെറിയ പേപ്പറിൽ എഴുതി പോക്കറ്റിൽ കരുതിയിരിക്കണം. പുറത്ത് പോകുമ്പോ നമുക്ക് അത്രേം ടൈം ലഭിക്കാലോ
@Little_bee_s_world
@Little_bee_s_world Год назад
Truth💯
@geethushomelytaste6876
@geethushomelytaste6876 Год назад
Good words
@Sanchari_98
@Sanchari_98 Год назад
ഞാൻ same അവസ്ഥയിലാണ്. സയൻസ് scert പഠിച്ചിട്ടു അങ്ങോട്ട്‌ നീങ്ങുന്നില്ല 😂 9th,10 th ഒക്കെ നല്ല tough. Especially biology.! ഈ വീഡിയോ കുറച്ചു motivation കിട്ടി. Thanks 👍
@Little_bee_s_world
@Little_bee_s_world Год назад
Tnku tnku😝
@Vishal_806
@Vishal_806 Год назад
9th 10th tough aano 😂 Science onnum ariyaathe polum edkkalle +1 ill
@gincyalex4546
@gincyalex4546 Год назад
Sathyam 9th 10th basic science oru rekshayumilla.theerunnilla
@tharuni89
@tharuni89 Год назад
@@Little_bee_s_world എനിക്ക് oru help വേണമായിരുന്നു
@Little_bee_s_world
@Little_bee_s_world Год назад
@@tharuni89 nda
@PscStudy-bf6tv
@PscStudy-bf6tv Год назад
നിർത്താതെ പഠിക്കുക ജോലി കിട്ടും🔥
@Little_bee_s_world
@Little_bee_s_world Год назад
Yes🔥
@homosapien2737
@homosapien2737 Год назад
Good effort എത്രയും പെട്ടന് joli kittate
@Little_bee_s_world
@Little_bee_s_world Год назад
Thnkuu for this words dr, lots of❤️
@psc1strank663
@psc1strank663 11 месяцев назад
Adipoli video sister😊👍 , but videoyil ithum koodi include cheyanam ayyirunu... SCERT മാത്രം പഠിച്ചു കൊണ്ട് ഒരാളും പോലും ഉയർന്ന റാങ്ക് കരസ്ഥമാക്കിട്ടില്ല , SCERT + GUIDE + PYQ & FOUCS AREA OF PYQ = FIRST 🥇 RANK
@Little_bee_s_world
@Little_bee_s_world 11 месяцев назад
Tnks😍
@aneeshaneesh8512
@aneeshaneesh8512 9 месяцев назад
​@@Little_bee_s_worldhaii scert text book yevidunn vangikkan pattum
@yoyox7459
@yoyox7459 Год назад
Thank u so much for this tips
@rahnaamalkv7845
@rahnaamalkv7845 Месяц назад
നിങ്ങളുടെ effort ഒരുപാട് നന്ദിയുണ്ട്, ഒരു 10 പേജ് ദിവസം തീർക്കാം എന്ന് വിചാരിച്ചിട്ട് കഴിയാതിരിക്കാനാണ് എപ്പോഴും എങ്ങനെയാണ് നിങ്ങൾ എസ് സി ആർ ടി ചാപ്റ്റർ ഇത്ര ടൈം ഉണ്ട് തീർക്കുന്നത് ഒരു വീഡിയോ ചെയ്യുമോ, അതിനിടയ്ക്ക് നമുക്ക് മടിയും കാര്യങ്ങളൊക്കെ വരുമ്പോൾ നിങ്ങൾ എന്തൊക്കെയാണ് ചെയ്യാറ് അതിനെ എങ്ങനെയാണ് അവർക്കും ചെയ്യാറ്, എസ് ആർ ടി യുടെ PYQ കിട്ടാനുണ്ടോ
@srlkshmi9764
@srlkshmi9764 Год назад
Kurach time undenkil venda scert chapters download cheyth notes undaki padikunnathanu nallath😊
@aswinet002
@aswinet002 Год назад
Scert oke class tharunna RU-vid channel indo
@srlkshmi9764
@srlkshmi9764 Год назад
@@aswinet002 undallo smart study centre 🥰
@aswinet002
@aswinet002 Год назад
@@srlkshmi9764 thanks
@SeethaRaman403
@SeethaRaman403 Год назад
Best ന്റെയും rank maker ന്റെയും scert text കൊള്ളൂല്ല.... മിക്ക points ഉം അതിൽ ഇല്ല.... ഏറ്റവും നല്ലത് scert text കിട്ടിയില്ലെങ്കിൽ print എടുത്തു പഠിക്കുക.... scert based ഒരു rank file ലും ഫുൾ content ഉണ്ടാവില്ല...
@Little_bee_s_world
@Little_bee_s_world Год назад
Ys
@shahmanu303
@shahmanu303 Год назад
Text undegil ath mathiyavum, vere guide nte aavashyam undennu thonnunnilla
@saffiyasafi2571
@saffiyasafi2571 Год назад
12-02 വരെ രണ്ട് മണിക്കൂർ ഒക്കെ ഉറങ്ങിയാൽ വായിക്കുമ്പോൾ ഉറക്കം വരില്ലേ, എങ്ങിനെയാ ഉറക്കം നിയന്ത്രിക്കുന്നത്
@Little_bee_s_world
@Little_bee_s_world Год назад
Will reply
@Anjuusachu
@Anjuusachu 7 месяцев назад
കഴിഞ്ഞ ldc യിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ.. ഞാനും കഴിഞ്ഞ prilimsil ഉണ്ടായിരുന്നു. Mains ന് വേണ്ടി വലിയ മൈൻഡ് ചെയ്തിട്ടില്ലായിരുന്നു. അതുകൊണ്ട് അത് കിട്ടിയില്ല. ഇത്തവണ നേടണം എന്നുണ്ട്. SCERT തന്നെ കംപ്ലീറ്റ് ചെയ്ത ശേഷം ബാക്കി പോഷൻ നോക്കുന്നതാവും നല്ലത് അല്ലെ.
@Little_bee_s_world
@Little_bee_s_world 7 месяцев назад
Ys💞
@shanuzponnuz1424
@shanuzponnuz1424 Год назад
Padikn nalla agraham und... Monum und... Pine angu madich pokum🙂 psc il plus two, degree ku vendytt pedikenda books ethoke enn detailed aytt oru video cheyamo
@Little_bee_s_world
@Little_bee_s_world Год назад
SCERT, syllabas based oru rank file um oru pyq bookum thanne basic ayt madi, namk intrest koodinnathinanusarich etre books vnlm use chym
@ponnmani
@ponnmani Год назад
Pg last year padikkunna njan... oppam net preparation.... and also psc... ellamkoode enthavuo entho🤧
@Little_bee_s_world
@Little_bee_s_world Год назад
Try the best u can
@2002dreamee
@2002dreamee Год назад
Pg sub ntha chechii. Enikum net Crack chayyanam ennanu 😊❤😂
@Niharika809
@Niharika809 Год назад
ഇതുപോലെയാണ് ഞാൻ പഠിക്കാറ് almost ഇപ്പോൾ scert gk portion complete ചെയ്തു, but ncert എങ്ങനെ കിട്ടുക ഒന്ന് പറയാമോ? അതിനു ഇതുപോലുള്ള rankfile ഇറങ്ങിയിട്ടുണ്ടോ? Plz rply
@Little_bee_s_world
@Little_bee_s_world Год назад
Lakshya refocus und
@vishnum4727
@vishnum4727 Год назад
Kerala books ennoru app und .. athil ninnu NCERT SCERT texts pdf download cheyth edukam
@anilaanuk7911
@anilaanuk7911 Год назад
Njann beginner aahnnu. Ldc k vendi prepare cheyyannam.thudageettilla . Engane padikkann paranju tharumo . Syllabus nne kurich oru detailed video cheyyuo . Ldc k eath rank file aahnn nallath . Plss reply ma'am
@Little_bee_s_world
@Little_bee_s_world Год назад
Core areas aaya maths, eng, Malayalam daily workout cheyyuka, current affairs daily update cheyth povuka. Gk partil SCERT padichadinn shesham matram rankfile nokkiyal madi. Adil othiri karyangal kaanum. Avashyamillathd padikkaruth. Syllabas arinj portions complete cheyyan nokuka, maximum previous yr qns with related facts padikuka. Exam ezhuthi practice cheyyuka. Revision nannay cheyyuka . All the best
@abhina3008
@abhina3008 Год назад
Syllabus
@devumadhu4016
@devumadhu4016 Год назад
Tnkss💛💛
@Little_bee_s_world
@Little_bee_s_world Год назад
😊
@2002dreamee
@2002dreamee Год назад
Eee 5 to 12 varayullaa text book evidanuu ahnuu vanguneaa ?? Book shops il kittuvoo? Eth govt school text allea ? Aduthulla kuttikal,sisters avaruda kayyil onnum ellathappo ? School il poyi cash koduthal tharuvoo avaru ,ellananu enik thonnunea ? Enta doubt ahnu
@Little_bee_s_world
@Little_bee_s_world Год назад
New video nookeda
@shreekanthshoranuril
@shreekanthshoranuril Год назад
ഞാൻ കഴിഞ്ഞ മാസത്തിൽ അഞ്ച് 10 th levelപോസ്റ്റിലേക്ക് യൂണി. Lgs അടക്കം കൺഫർമേഷൻ കൊടുത്തു . ഇപ്പോ My applications നോക്കുമ്പോൾ മൂന്ന് എണ്ണത്തിന് admitted en nu കാണിക്കുന്നു. 2 എണ്ണം Submitted ennum . ഇതെന്താ ഇങ്ങനെ . എല്ലാത്തിനും ഒരു പ്രിലിമിനറി അല്ലേ.plz rply
@Little_bee_s_world
@Little_bee_s_world Год назад
Admitted kanikkunad udane exam undakum
@Anandmadhavn
@Anandmadhavn 6 месяцев назад
ഈ video യും കാണുന്നത് 2X ഇട്ടിട്ടാണ് 😝
@user-lq8ph9il7o
@user-lq8ph9il7o 11 месяцев назад
Thanks👍
@Little_bee_s_world
@Little_bee_s_world 10 месяцев назад
☺️
@galaxygirl6399
@galaxygirl6399 Год назад
Thanks ❤
@Little_bee_s_world
@Little_bee_s_world Год назад
❤️
@SasiKumar-tj6xq
@SasiKumar-tj6xq 7 месяцев назад
Exam method എങ്ങനെയാണ്? ഒന്ന് explain ചെയ്യാമോ plzz
@shahnamundodan1466
@shahnamundodan1466 7 месяцев назад
👍👍ഞാനും വാങ്ങി best ന്റെ new edition. നല്ല ബുക്ക്‌ ആണ്
@abhijithappu3448
@abhijithappu3448 7 месяцев назад
Online ayt vangan pattumo
@shahnamundodan1466
@shahnamundodan1466 7 месяцев назад
ഞാൻ ബുക്ക്സ്റ്റാൾ ന്ന് വാങ്ങിയത്
@SasiKumar-tj6xq
@SasiKumar-tj6xq 7 месяцев назад
​@@shahnamundodan1466price?
@shereena467
@shereena467 7 месяцев назад
Scert ella chaptersum include ano
@ivksdvlogs7588
@ivksdvlogs7588 7 месяцев назад
Ethan book
@anjumol8316
@anjumol8316 8 месяцев назад
Science mantra enganeyanu vangichath? Link undo?
@rehnank
@rehnank Год назад
Hii.. New subscriber.. Am really like yr presentation.. Maa shaa Allah.. How old r?? Baby kk ethra vayas aayi?? Expecting yr reply
@Little_bee_s_world
@Little_bee_s_world Год назад
Welcome dr. Im 25, baby 1yr☺️
@rehnank
@rehnank Год назад
@@Little_bee_s_world baby nem kond padikkan time kittuii.. Daily ethra time padikkim.. Veetil arokke und.. Ithoose enikk 23 baby kk 1.5...padikkanm ennind... But kaHiyunnillaa🥺
@rehnank
@rehnank Год назад
Daily vlog onn cheyyamoo... Veetil mattu panikal onnum cheyyendeii
@Little_bee_s_world
@Little_bee_s_world Год назад
Will reply
@aydhinsworld
@aydhinsworld Год назад
Entry appil psc k join ചെയ്തവർ undo?
@dhanalakshmiremya
@dhanalakshmiremya Год назад
ടെലിഗ്രാം ഗ്രൂപ്പ്‌
@abhina3008
@abhina3008 Год назад
Chaechi വീഡിയോ കണ്ടു new subscriber ആണ് 🙏 psc exam ne kurichu വലിയ ധാരണ ഇല്ല ഒരുപാട് വീഡിയോ കണ്ട് but clarity കിട്ടിയില്ല, ഞാൻ degree maths 2nd sem student ആണ് പിഎസ്‌സി ഏതൊക്കെ എക്സാം എഴുതാൻ സാധിക്കും psc exam നു preparation തുടങ്ങണം എന്നുണ്ട് ഇതുവരെ ഒരു എക്സാം ഉം അറ്റൻഡ് ചെയ്തിട്ടില്ല Please reply 🙏 🙏
@Little_bee_s_world
@Little_bee_s_world Год назад
ru-vid.comnON17L6S7N4?feature=share
@sooryalekha6506
@sooryalekha6506 7 месяцев назад
Ithil syllabus oriented chapters aano padiche atho ee textile all subjects nte full chapterum padicho
@vismayas3512
@vismayas3512 9 месяцев назад
Rank file Ethanenu parayamo ?
@harshadkoori1124
@harshadkoori1124 Год назад
Endaayaalum ethrayoum pettannu government Joli kittatte all the best ❤️❤️
@Little_bee_s_world
@Little_bee_s_world Год назад
❤️
@gokulchandrasekhar5838
@gokulchandrasekhar5838 Год назад
Nice
@Sjn791
@Sjn791 7 месяцев назад
Syllabus ilullath thanne theerunnilla Illaathath koode vannaalo. Attend cheyyaandirikkynnathaa nallath.Athrem negative mark ozhivaakkaam. 1 st rank kittiya aale follow cheyyunnath polm confused aakkm. Kaaranam.Ellaarkkm padikkunnath mandayil kerunnath oru pole alla. 😅.
@asmaharis4337
@asmaharis4337 8 месяцев назад
Hlo njn ee varunna lpup kk vendiyan prepare cheyunnath. Scert kaaryamaayitonnum aayittilla. Dec 30 n notification varum max poyal 5 or 6 months kittu ennan paranj kelkunnath. Scert vayich notes ezhuthi padikkanm ennund bt time thigayillallo enn nalla pediyund. Ee bestnte book vangi pasichal mathiyavumo atho scert cmplt vayich notes ezhuthan time kittumo.. Aage confusion aan. Sujesh sirnte bookinekkalum content ithilundoo.. Oru samadanavum kittunnilla enth cheyyanam onn reply ayakkamo plssssss
@Little_bee_s_world
@Little_bee_s_world 8 месяцев назад
I think u can choose lakshya scert part 2 for science part. Ee rand bookilum outline matram ullu deep illa. Lpupkk scert science very important
@asmaharis4337
@asmaharis4337 8 месяцев назад
Best il science kuravano content. Pine notes ezhuthi padikkanonnum ini time undavillerkkum lle.. Thnk for ur reply🥰
@akshayashaji7902
@akshayashaji7902 Год назад
Chechi ethil paryane psc Textbook peru ntha?
@googleuser.6441
@googleuser.6441 7 месяцев назад
കരഞ്ഞു കൊണ്ട് പറയുന്നതു പോലെ തോന്നി...😮😮😮
@Sivanyaaworld
@Sivanyaaworld Год назад
Lakshya nalla text aanu
@psceasytips
@psceasytips Год назад
👍👍✍️
@psceasytips
@psceasytips Год назад
👍👍👍✍️✍️
@ggffdxjjjtggg616
@ggffdxjjjtggg616 Год назад
Rank maker yevidenn kittum
@divyak2502
@divyak2502 Год назад
Njanum edh pole niraye mark cheyyum.last book colourfull aavum
@Little_bee_s_world
@Little_bee_s_world Год назад
😝😝
@nasrin403
@nasrin403 8 месяцев назад
Good
@rubyrahim8575
@rubyrahim8575 6 месяцев назад
Avasanam paranja Ee qstn bank enganeya vangye
@threekings6338
@threekings6338 Год назад
Hai etha njn lp up kk vendy try cheyyynnund. Appol nammal enganey tanney scert padichal matiyo repl
@Little_bee_s_world
@Little_bee_s_world Год назад
Lp up kk nannay deepest science qns varaarund
@vishnutkclt
@vishnutkclt 9 месяцев назад
@athulyajoseph3702
@athulyajoseph3702 Год назад
❤❤
@Little_bee_s_world
@Little_bee_s_world Год назад
☺️
@raseenarasii4980
@raseenarasii4980 Год назад
Tnx dear 💪🖤
@Little_bee_s_world
@Little_bee_s_world Год назад
❤️
@ouseppkottakkal5187
@ouseppkottakkal5187 7 месяцев назад
Science manthra enganeya order cheyyuka
@Prasi1995
@Prasi1995 Год назад
Da enikm tenth mains 12th mains oke undarnu...but nalla mark onum kityila... around 70 mathram...ini ldc 2024 aanu pratheeksha...iyalk engnundarnu mains okke???
@Little_bee_s_world
@Little_bee_s_world Год назад
Avg score thanna da
@Little_bee_s_world
@Little_bee_s_world Год назад
Ingane oke thanna ente avasthayum😐
@Prasi1995
@Prasi1995 Год назад
@@Little_bee_s_world age ethraayi da...enik 28 general...beat forest 54 and excise women 57 plkd...enthelm chance undo
@Little_bee_s_world
@Little_bee_s_world Год назад
@@Prasi1995 25yr. enk 12th lvl illaayrnu, njn adine patty detail ayt nokeetilla, enk ariyillato
@Prasi1995
@Prasi1995 Год назад
@@Little_bee_s_world aano ok ok...arinjal msg cheyyuto
@rakhip587
@rakhip587 Год назад
Chechi scert text book evidunnanuh vagiyathu
@Little_bee_s_world
@Little_bee_s_world Год назад
New video nokkeda
@asinoufal2784
@asinoufal2784 7 месяцев назад
Rank maker vidhyalayam sujesh purakkad nalla book aanallo
@anjanvarsha8746
@anjanvarsha8746 8 месяцев назад
From where you got SCeRT hard copies
@salinibaiju912
@salinibaiju912 Год назад
Scert syllabusil paranjathu mathram padichal mathiyo atho full cover cheyyano pls reply
@Little_bee_s_world
@Little_bee_s_world Год назад
Syllabas il ullath
@swaz57
@swaz57 Год назад
Enikk scert rank book vanganam ennundayirunnu lakshya text vanganam ennayirunnu theerumaniche ene enethayalum ith vangum
@Little_bee_s_world
@Little_bee_s_world Год назад
Lakshya de oru video ittitund. Adum koode kanditt vangiya madi
@anumolanumol2053
@anumolanumol2053 Год назад
Lp, up padikkan scert scice ഏതാ നല്ലത്, അശ്വതി മിസ്സ്‌ ന്റെ നല്ലത് ആണോ?
@Little_bee_s_world
@Little_bee_s_world Год назад
Nallathaan
@Little_bee_s_world
@Little_bee_s_world Год назад
Model Questions aan athil ullath. Concept illa
@anumolanumol2053
@anumolanumol2053 Год назад
@@Little_bee_s_world concept നു ഏതാ നല്ലത്
@anumolanumol2053
@anumolanumol2053 Год назад
സയൻസ് നു
@suhassuhas9791
@suhassuhas9791 3 месяца назад
Best ncert and scert book etha padikan
@user-tc7fo8vg8e
@user-tc7fo8vg8e Год назад
Science pyq book name entha chechi????
@Little_bee_s_world
@Little_bee_s_world Год назад
Ad pyq alla da, model qn an
@havoc1618
@havoc1618 Год назад
Eee scert text book vaangan valla vazhi indo evadanelum
@Little_bee_s_world
@Little_bee_s_world Год назад
Guideinde link descriptionil und
@professor.georgekutty4thst75
@professor.georgekutty4thst75 6 месяцев назад
എൽഡിസിക്ക് ഇനി അഞ്ചുമാസം അല്ലേ ഉള്ളൂ ഞാൻ പഠിച്ചു തുടങ്ങുന്നതേയുള്ളൂ എനിക്ക് കമ്പ്ലീറ്റ് ആക്കാൻ പറ്റുമല്ലോ ല്ലേ
@Little_bee_s_world
@Little_bee_s_world 6 месяцев назад
Try ur bst
@sanju.7887
@sanju.7887 Год назад
Tips & tricks psc book engine vangan paatum. Online vazhi pattuo
@Little_bee_s_world
@Little_bee_s_world Год назад
Ys
@abhina3008
@abhina3008 Год назад
Book rate
@abhina3008
@abhina3008 Год назад
Link കൊടുക്കാമോ
@fathimaab3167
@fathimaab3167 Год назад
School padapusthakathiloode book price
@Little_bee_s_world
@Little_bee_s_world Год назад
Descriptionil link ittitund
@user-os6co3gl9l
@user-os6co3gl9l Год назад
The best publication booknte edition etraya??
@vidhyarenjith1100
@vidhyarenjith1100 11 месяцев назад
LDC k degree level rank file mathio
@itzpranavu8925
@itzpranavu8925 6 месяцев назад
Last കാണിച്ച ടെക്സ്റ്റ് എവിടെ വാങ്ങാൻ കിട്ടും ഓൺലൈൻ നോക്കിയിട്ട് കണ്ടില്ല ലിങ്ക്/ വല്ലതും ഉണ്ടോ ?
@aswanthshaji9244
@aswanthshaji9244 Год назад
The Best kunnamagalum🤍
@minnu2111
@minnu2111 Год назад
എടൊ ഒരു സംശയം ചോദിക്കട്ടെ.... എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല.... Gk എന്തൊക്കെ പഠിക്കണം... അതിന് സിലബസ് ഉണ്ടോ....? അതോ അറ്റമില്ലാതെ എല്ലാത്തിനേ കുറിച്ചും പഠിക്കാനോ.... Lpsa ആണ്‌ എഴുതാൻ ആഗ്രഹം....
@santhra644
@santhra644 Год назад
ഞാനും ഒരു ഐഡിയ ഇല്ല എവിടുന്ന് തുടങ്ങണം
@Little_bee_s_world
@Little_bee_s_world Год назад
Gk syllabas anusarich padikkua, vaaari valich padikarud. Syllabas anusarich thayaarakkiya cheriya rankfiles use chyd basic aytulla karyangal adyam padikkaam
@armygirl4068
@armygirl4068 Год назад
LPSA syllabus dwnld ചെയ്തു print എടുക്കുക. Syllabus vayichu oro part um എന്തൊക്കെ പഠിക്കണം എന്ന് കൃത്യമായി കൊടുത്തിട്ടുണ്ട്.മനസിലാക്കുക. ശേഷം talent ന്റെ lpsa upsa syllabus base ulla rankfile und athu vanghikuvanel full syllabus notes athilund padikuka.... Kude scert, current affairs, previous questions padichu pokuka.... Set akum👍🏻😊
@minnu2111
@minnu2111 Год назад
@@armygirl4068 താങ്ക്സ് dear... ഒരു ലോഡ് നന്ദി
@ajanyarenjith7935
@ajanyarenjith7935 Год назад
@@armygirl4068 scert ethra class muthal padikanam upsa kuvendi
@sayanaumesan9988
@sayanaumesan9988 11 месяцев назад
Rank kitunnavarkokke joli കിട്ടുന്നുണ്ടോ.
@AbhishekMishra-wf9hi
@AbhishekMishra-wf9hi 6 месяцев назад
Where can i purchase Kerala board scert book 6-12 English medium of social science???
@Little_bee_s_world
@Little_bee_s_world 5 месяцев назад
Samagra app
@AbhishekMishra-wf9hi
@AbhishekMishra-wf9hi 5 месяцев назад
In this app there is option for purchasing hardcopy Book delivery to home option I want in printed form SCERT BOOK????? Is that option there???
@archanaakhil5496
@archanaakhil5496 Год назад
Sylabus anusarich avsyamulla scert chapters mathramano padche?atho full chapeterum padcho??
@Little_bee_s_world
@Little_bee_s_world Год назад
Avashyam ullath matram
@archanaakhil5496
@archanaakhil5496 Год назад
@@Little_bee_s_world sylabus anusarich vendath mathram nokkiyal mathiyallo alle
@Little_bee_s_world
@Little_bee_s_world Год назад
@@archanaakhil5496 ys
@archanaakhil5496
@archanaakhil5496 Год назад
@@Little_bee_s_world 👍
@suhailtsm4538
@suhailtsm4538 Год назад
Nigal oru divasam ethra time padikkum
@Little_bee_s_world
@Little_bee_s_world Год назад
Kittunna tym ellaam padikum
@sherin8
@sherin8 11 месяцев назад
scert ella chaptersum padikkano syllabus based chapter nokkiya pore?
@Little_bee_s_world
@Little_bee_s_world 11 месяцев назад
Ys
@sherin8
@sherin8 11 месяцев назад
@@Little_bee_s_world ethallann vedio cheyyuo
@Little_bee_s_world
@Little_bee_s_world 11 месяцев назад
Important scert chapters video cheythitund
@suhailtsm4538
@suhailtsm4538 Год назад
Current affairs note okke Kerala,india,world okke egne seperate aakkiye telegram channel unddo
@Little_bee_s_world
@Little_bee_s_world Год назад
Vocabspedia, entri
@shahi7678
@shahi7678 8 месяцев назад
Rank file ethaan vangikendath?
@Indian19452
@Indian19452 Год назад
Science mantra book വാങ്ങുന്നത് എവിടെ നിന്നാണ് ????
@Little_bee_s_world
@Little_bee_s_world Год назад
Check harshitham edutech RU-vid channel
@sooryagayathrisankar9282
@sooryagayathrisankar9282 Год назад
Books evidennu collect cheythu?ellam new books anallo
@Little_bee_s_world
@Little_bee_s_world Год назад
Sister de molde book aaan
@siminthomask
@siminthomask Год назад
Padicha schoolil chodiku..kittym😊
@binishabalan1422
@binishabalan1422 Год назад
Scert books evdenna collect cheythe.. Hard copy?
@Little_bee_s_world
@Little_bee_s_world Год назад
Kuttikalil ninnum
@appustips4037
@appustips4037 6 месяцев назад
തുടക്കാർക്ക് എങ്ങനെ പഠിച്ചു തുടങ്ങണം എന്ന് വിശദമായി പറയാമോ?
@Little_bee_s_world
@Little_bee_s_world 6 месяцев назад
Ittitund
@manikandanmr1325
@manikandanmr1325 7 месяцев назад
ee book nd new version RS 790 aanu
@revudevu1670
@revudevu1670 5 месяцев назад
Question pool illallo
@haseenamahin8734
@haseenamahin8734 Год назад
Ldc exam medium Malayalam ano???english il question undavo??pls reply
@Little_bee_s_world
@Little_bee_s_world Год назад
Malayalam
@suhailtsm4538
@suhailtsm4538 Год назад
Sister question and explanation eeeth book aan nokkunnath njn best nte aan nokkunnath 2021 vare ullu
@Little_bee_s_world
@Little_bee_s_world Год назад
Pyq ano
@suhailtsm4538
@suhailtsm4538 Год назад
@@Little_bee_s_world athee
@Little_bee_s_world
@Little_bee_s_world Год назад
Career guidence
@hajaracholakkan854
@hajaracholakkan854 Год назад
Chechi scert bookil language(eng, mal, hindi) book padikkano pls rply
@Little_bee_s_world
@Little_bee_s_world Год назад
Vnda
@hajaracholakkan854
@hajaracholakkan854 Год назад
Thanks❤
@Kuttanthampuraan
@Kuttanthampuraan 8 месяцев назад
Mains exam in scert aano rank file aano kooduthal importance koduth padikendath ?
@Little_bee_s_world
@Little_bee_s_world 8 месяцев назад
Both
@Steveharryy
@Steveharryy 8 месяцев назад
Oru divasam 3 chapter okke byheart cheyth padikkan aakumo chechi?
@Little_bee_s_world
@Little_bee_s_world 8 месяцев назад
If u really want, yes!
@harshadkoori1124
@harshadkoori1124 Год назад
Mol ethrayaayi PSC padikkan thudangeett
@Little_bee_s_world
@Little_bee_s_world Год назад
Since 2020
@sarath2514-
@sarath2514- Год назад
Scert padikkan pattiya a..best text athane?
@karthiammu7923
@karthiammu7923 Год назад
Mock tests evdenna kittunne parayavo
@rwithwikpradeep6068
@rwithwikpradeep6068 Год назад
Entry app free
@hibbZz700
@hibbZz700 28 дней назад
Malayalam 2 nd aano atho Malayalam 1st aano...??
@stinosathyansma8515
@stinosathyansma8515 Год назад
Motivation🔥🔥Scert padikan pattiya nalla book ethanu.... Best education book aano nallathu?
@Little_bee_s_world
@Little_bee_s_world Год назад
Nxt video yil parayatto
@maworld940
@maworld940 Год назад
Chechi NCERT and SCERT same aano
@Little_bee_s_world
@Little_bee_s_world Год назад
Alla, ncert koore depth an
@maworld940
@maworld940 Год назад
@@Little_bee_s_world thanks a lot🙏🏻🥰
@deepikakrishna3376
@deepikakrishna3376 Год назад
Chechi coaching clsnu pokunundo??
@Little_bee_s_world
@Little_bee_s_world Год назад
Illada
@deepikakrishna3376
@deepikakrishna3376 Год назад
@@Little_bee_s_world aah 😊
@user-uo4of2pv5e
@user-uo4of2pv5e Год назад
10 thil padikkunnvarkk enghane studiesum ntse examum okke maintain cheyyunnathine kurich oru video idamo
@Little_bee_s_world
@Little_bee_s_world Год назад
10thile studentsinteyo
@user-uo4of2pv5e
@user-uo4of2pv5e Год назад
@@Little_bee_s_world ys
@Akash-oi7jm
@Akash-oi7jm Год назад
SCERT points മാത്രം ഉള്ള text book മേടികുന്നത് നല്ലതാണോ.
@Little_bee_s_world
@Little_bee_s_world Год назад
Ys
@AishuAsh-gx9ut
@AishuAsh-gx9ut Год назад
Enim maths nalla bhudhimutaan😢 nth cgeyum oru idea illaatha sub aan baki nannayi kayarum
@Little_bee_s_world
@Little_bee_s_world Год назад
Practice chyyu
@sivakalaanirudhan4447
@sivakalaanirudhan4447 Год назад
Jerin sirnte class kanuu
@thumbapoov5590
@thumbapoov5590 Год назад
Psc padapusthakathiloode enna bookine entha vila thathaa
@Little_bee_s_world
@Little_bee_s_world Год назад
Check description
@parvathysuresh5196
@parvathysuresh5196 Год назад
Text book evdunn kitty
@Little_bee_s_world
@Little_bee_s_world Год назад
Kuttikalden
@arathi_885
@arathi_885 Год назад
Scert original textbook kittan entha vazhi? hard copy
@Little_bee_s_world
@Little_bee_s_world Год назад
Collect through students
@skmply
@skmply 9 месяцев назад
Chechi scert text book degree level examine useful aano
@Little_bee_s_world
@Little_bee_s_world 9 месяцев назад
Ys
@asiyasakkir9034
@asiyasakkir9034 Год назад
SCERT complete syllubus(5-12) ulla bookinte name onn parayamo.. Vangan aarnnu..pls reply🙂
@Little_bee_s_world
@Little_bee_s_world Год назад
5-12 book illa
@asiyasakkir9034
@asiyasakkir9034 Год назад
@@Little_bee_s_world pinne etha olle.. Ningal padikunna book paranja mathi🙂
@kripanair1172
@kripanair1172 Год назад
​@@asiyasakkir9034scert books Kerala government samagra portal il ninn download cheytha mathi...pala RU-vid videos lum eth chapters aann nokkendeth enn paranjittund..ath nokki oro chapters padicha mathi
@asiyasakkir9034
@asiyasakkir9034 Год назад
@@kripanair1172 thanks👍
@sanjoe7265
@sanjoe7265 Год назад
Best publication samagra question pool class 8to 12 vare ulla book und
@vimalm4951
@vimalm4951 Год назад
Ippo ithu vangan kittille
Далее
Construction site video BEST.99
01:00
Просмотров 288 тыс.
Psc Study Motivation | Dr Soumya Ajin
6:13
Просмотров 69 тыс.