Тёмный
No video :(

ഒരു Sub Inspector വിജയ ഗാഥ👌Achiever’s Meet With Rishadali|PSC Motivation 

EduOn Learning Solutions
Подписаться 609 тыс.
Просмотров 82 тыс.
50% 1

PSC/SSC/Bank കോഴ്സിന് വിളിക്കൂ 9048 679 679
Telegram Link👉🏻 t.me/eduonlear...

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 173   
@EduOnLearningSolutions
@EduOnLearningSolutions 9 месяцев назад
PSC/SSC/Bank കോഴ്സിന് വിളിക്കൂ 9048 679 679 Telegram Link👉🏻 t.me/eduonlearningsolutions
@lifeispsccoaching3477
@lifeispsccoaching3477 Год назад
നഷ്ടപ്പെട്ടതോർത്ത് ദുഖിച്ചിരിക്കരുത്. അതിലും വലുത് നേടാനുള്ള അവസരം ആണ് ആ നഷ്ടം എന്നോർക്കുക.
@sarathsivadas4083
@sarathsivadas4083 Год назад
🙌
@pradeepgopinathan6259
@pradeepgopinathan6259 Год назад
Yes
@shincykp422
@shincykp422 Год назад
Thanks for ur words
@mshesgm
@mshesgm Год назад
Yes
@sijo3557
@sijo3557 Год назад
ഇദ്ദേഹത്തെ എനിക്കറിയാം.നല്ലൊരു വ്യക്തിത്വത്തിനുടമയാണ്.പോസിറ്റീവ് ആയി മാത്രമേ സംസാരിക്കൂ..ഇത് പോലുള്ള പൊലീസുകാർ ആണ് ഇന്ന് നമ്മുടെ നാടിന് വേണ്ടത്.
@harikrishnanharikrishnan888
👏👏👏👏👍👍👍
@siljageorge9172
@siljageorge9172 Год назад
Number undo😁
@anupama2366
@anupama2366 Год назад
👍🔥
@shereenas2059
@shereenas2059 4 месяца назад
❤കാരണം അദ്ദേഹം തോൽ‌വിയിൽ നിന്ന് വന്ന ആളാണ് സാധാരണ നമ്മളെ pole ulla ആളാണ്
@arun5kp904
@arun5kp904 Год назад
എന്റെ നാട്ടുകാരൻ എന്റെ കൂട്ടുക്കാരൻ. ബിഗ് സല്യൂട്ട് sir 😍🙏👍✌️
@faisalkorothmala
@faisalkorothmala Год назад
ഇദ്ധേഹം പ്രൊബേഷൻ പിരീഡിൽ LWE ട്രെയിനിങ്ങിൻ്റെ ഭാഗമായി ഒരു മാസം അട്ടപ്പാടിയിലെ ഷോളയൂർ പോലീസ് സ്‌റ്റേഷനിൽ ഉണ്ടായിരുന്നു,, ഏത് കാര്യവും തികച്ചും പോസിറ്റീവ് ആയി മാത്രം ഉൾക്കൊള്ളുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു ഇദ്ധേഹത്തിൻ്റേത്,, നർമ്മം കലർന്ന സംസാരവും എല്ലാവരുമായും അടുത്തിടപഴകുകയും ചെയ്യുന്ന ശൈലിയായിരുന്നു,, പോലീസ് സേനക്ക് ഇദ്ധേഹം ഒരു മുതൽകൂട്ടാവും എന്ന കാര്യത്തിൽ സംശയമില്ല,,
@moncyachu3352
@moncyachu3352 Год назад
സർ നെ എനിക്കറിയാം. നല്ല മനുഷ്യസ്നേഹിയായ വ്യക്തി ആണ് നന്മ ആണ് അദ്ദേഹത്തിന്റെ മുഖ മുദ്ര
@noushadnoushu8675
@noushadnoushu8675 Год назад
കേരളത്തിലെ മികച്ച പോലീസ് ഓഫീസർ ആകാൻ സാധിക്കട്ടെ 🥰❤
@fazalp2241
@fazalp2241 Год назад
ചില കാര്യങ്ങൾ അങ്ങനെ ആണ് ചെറിയ ലക്ഷ്യങ്ങളിൽ തട്ടി വീണാലും വലിയ ലക്ഷ്യങ്ങൾ നമ്മെ കാത്തിരിക്കുന്നുണ്ടാവും വീണ്ടും ഒടുന്നവർക് മാത്രം....
@sibia5527
@sibia5527 11 месяцев назад
വിക്രമാദിത്യന്‍ ഞാനും കണ്ടിരുന്നു. 😁
@fazalp2241
@fazalp2241 11 месяцев назад
@@sibia5527 🤩
@reshmajinan9334
@reshmajinan9334 Год назад
നല്ലൊരു വ്യക്തി എന്ന നിലയിൽ sir ന് big salute. Superb വീഡിയോ 👍👍
@user-gb7cp2nh4v
@user-gb7cp2nh4v Год назад
എന്റെ ഡിഗ്രി കൂട്ടുകാരൻ. ഇത്രയും നേട്ടത്തിലും തിരക്കിനിടയിലും എന്റെ ഓരോ മെസേജ്നും റിപ്ലൈ തരുന്നുണ്ട്. അഭിമാനം തോന്നുന്നു എല്ലാം തുറന്നു പറയുന്നതിന് അല്ലാത്ത ആളുകൾ ആണെങ്കിൽ തള്ളിമറിചേനെ. 💙💙💙💙💙💙💙💙💙💙💙💙
@tecyworld6716
@tecyworld6716 Год назад
Ee bronte no tharuo
@ajmalshashan438
@ajmalshashan438 Год назад
sir ne ithu pole onnu neritt kananam ennund samsarikkanam ennund ... nadakkumo ... SI oru dream aan ..
@gauthammahesh4809
@gauthammahesh4809 Год назад
Eyalkk ethra vayasund
@MrArunRU
@MrArunRU Год назад
എനിക്ക് അറിയാം ഈ സാറിനെ ഭയങ്കര സ്ട്രിക്ക്ട് ആണ് ഈ സാർ..
@dimplejames9864
@dimplejames9864 Год назад
My loving student.. Great achievement ❤️
@annieshaju9680
@annieshaju9680 Год назад
Congrats 🌹🌹🌹... നല്ല മോട്ടിവേഷൻ.. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏💫💫💫
@sankarmahadev1211
@sankarmahadev1211 Год назад
+2 കമ്പ്യൂട്ടർ സയൻസ് എന്ന മാറ്റം വരുത്തി B.ed ഒഴിവാക്കിയാൽ ഇത് എന്റെയും കൂടി കഥ ആണ് 🙂. ഇപ്പൊ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിനു വേണ്ടി കാത്തു നിക്കുന്നു 🙂
@EduOnLearningSolutions
@EduOnLearningSolutions Год назад
😊👏🏻
@SayanthSajeevan-nn5zh
@SayanthSajeevan-nn5zh 3 месяца назад
Kittyo bro
@naveenmusic101
@naveenmusic101 Год назад
I know him very well. Sincere officer.. proud of him
@soumyakksunil8654
@soumyakksunil8654 Год назад
സൂപ്പർ sir 👌👌👌👌👍👍👍പറ്റിയ പരിക്കുകളിൽ നിന്നും വിജയം നേടാൻ കഴിയുന്നത് അഭിമാനം കൊള്ളാം..... 👍നിഷ്കളങ്കമായ വാക്കുകൾ..... സംസാരിക്കാൻ ടൈം table അതു അടിപൊളി.... Average ഉള്ളവർക്കും നേടാൻ 1st ആവാൻ കഴിയും എന്ന് തെളിയിച്ചു
@newtechnology6618
@newtechnology6618 Год назад
Masha allah allahu nammmale ellareyum vijayipikkumaaraavatte🤲🥲🎉
@krishnao.s6393
@krishnao.s6393 Год назад
ഞങ്ങൾ ഒന്നിച്ച ബി എഡ്‌ പഠിച്ചത്.. ഏറെ അഭിമാനം
@vinirajeev7324
@vinirajeev7324 Год назад
Congratulations....
@aniyathyammavsedathyamma1399
Enteyokke jeevitham nere opposite aaanu...frst standard muthal front bench topper tenth plustwo degree Pg b.ed Ellam high mark topper but Joli mathram illa.bodham vechappozhekkum age angu poyi....ippo time chodhikkambo ithrem kaalam padichitum Joli kittiyille ennoru kuttapeduthalum.sir paranjapole back benchil irunnu Joli vaangi frontilot varunnavaraaanu namuk vendath.hearts off😍
@rasheedvellur1995
@rasheedvellur1995 Год назад
ഇപ്പൊ എത്ര age ayi
@aniyathyammavsedathyamma1399
30....trackil kerye ullu...pattumayrkum
@Aartist9
@Aartist9 Год назад
@@aniyathyammavsedathyamma1399 all the best
@devi9218
@devi9218 Год назад
@@aniyathyammavsedathyamma1399 same avastha... Ellathilum topper but athinu shesham job ilekk vanappo kittathayapo aa tholvi sahikkan pattiyilla. Pinne depression .. Angana 7 years poyi.. Ipo veedum padikunu... Self study for a job
@jishnuraj6260
@jishnuraj6260 Год назад
ഞാൻ കുറെ നാൾ psc കോച്ചിംഗ് നു പോയിരുന്നു. ആ സമയത്തു അത്യാവശ്യം പഠിക്കാനൊക്കെ തോന്നിയിരുന്നു ഇപ്പോൾ എന്തോ ഒരു വെറുപ്പാണ് തോന്നുന്നത് പഠിക്കാൻ പുസ്തകം എടുക്കാൻ പോലും എനിക്ക് തോന്നാറില്ല അഥവാ പുസ്തകം എടുത്താൽ എന്റെ തലയ്ക്കുള്ളിൽ എന്തോ ഒരു ചുറ്റലാണ് തോന്നുന്നത്. അതിപ്പോൾ ഓൺലൈനായി പഠിക്കാൻ ശ്രമിച്ചാലും സെയിം റിസൾട്ട്‌ ആണ് ഉണ്ടാകുന്നത്.അതു പോലെ മറ്റൊരു പ്രശ്നം ഞാൻ ഒരു ചോദ്യോതരം പഠിക്കാൻ തന്നെ കുറേ സമയം എടുക്കും പക്ഷെ അതിനു ശേഷം മറ്റൊരു ചോദ്യോത്തരം പഠിക്കുമ്പോൾ ഞാൻ ആദ്യം പഠിച്ച ചോദ്യോത്തരം എന്റെ മനസ്സിൽ നിന്ന് മാഞ്ഞു പോകുന്നു. ചെറിയ രീതിയിൽ ഫിക്സ് എനിക്ക് ഉണ്ടാകാറുണ്ട് എനിക്ക് പക്ഷെ അതാണ് എനിക്ക് യിങ്ങനെ യുണ്ടാകാൻ കാരണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതിനു കാരണം മറ്റൊന്നും ഞാൻ 5ത് സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ തൊട്ട് എനിക്ക് ഫിക്സ് ഉണ്ട് അതും നല്ല രീതിയിൽ എന്നിട്ടും അന്നൊന്നും എനിക്ക് യീ പ്രശ്നമില്ലായിരുന്നു. യിപ്പോൾ അത്രയും പവർ ഒന്നും യില്ല അതാണ് ഞാൻ യിങ്ങനെ പറയാൻ കാരണം.കൂടെ പഠിച്ചവർ ഒക്കെ നല്ല രീതിയിൽ ജീവിക്കുമ്പോൾ എനിക്ക് അതിനു കഴിയുന്നില്ല. ഞാൻ തോറ്റു പോയി മനസ്സ് കൊണ്ട് നാണം കെട്ട് ജീവിക്കുകയാ ചെയ്യുന്നത്. വിവാഹം കഴിക്കണം എന്ന ദുരാഗരഹം ഒന്നും ഇല്ലാത്തതിനാൽ ആ രീതിയിൽ എനിക്ക് നാണംകെടേണ്ടി ഒന്നും വരില്ല. പക്ഷെ മറ്റു രീതിയിൽ ഒക്കെ ഞാൻ ജീവിച്ചിരിക്കുന്നകാലത്തോളം എനിക്ക് നാണം കെടേണ്ടി വരും. യീ പ്രശ്നമാണ് എന്റെ പ്രോബ്ലം പഠിച്ചു സർക്കാർ ജോലിനേടി അന്തസോടെ മരണം വരെ ജീവിക്കണം എന്നുണ്ട് പക്ഷെ........ 😔
@soumyakksunil8654
@soumyakksunil8654 Год назад
ആ last ഉള്ള പക്ഷേ കളഞ്ഞാൽ നിങ്ങൾ perfect ആകും 🥰👍
@binnybaby4266
@binnybaby4266 Год назад
Yes bro.....once you'll succed.....keep trying....God bless you.....
@kichukichu3048
@kichukichu3048 Год назад
But according to me my purpose is 100x greater than Govt Job
@loveyouuuuuuuuuuall
@loveyouuuuuuuuuuall Год назад
ജിഷ്ണു എന്റെ സിസ്റ്റർ hsa ആണ്... അവൾക്ക് ജോലി ഉണ്ട് പക്ഷെ അത് കിട്ടിയ ശേഷം ഭർത്താവിന് നിരന്തരം അസുഖമാണ്... അൽഷിമേഴ്‌സ് പോലെ പലതും ഓർമ കിട്ടില്ല.... അപ്പൊ ജോലിയെക്കാൾ കൂടുതൽ സമാധാനം ആണ് വലുത്.... ജോലി ഇല്ലേൽ ജീവിക്കാം തട്ടി മുട്ടി... സമാധാനം കളയരുത്... അത് എവിടെന്നും കിട്ടില്ല.... പിന്നെ ഫിക്സ് കോഴിക്കോട് നല്ല neurologist ഉണ്ട്.... വേണേൽ നമ്പർ തരാം... എന്റെ ബ്രോ യുടെ മകളുടെ കൈ വിറ മാറ്റിയത് അയാൾ ആണ്.... അവൾ ചെറുതാകുമ്പോ വെള്ളം കുടിക്കാൻ കഴിയില്ലായിരുന്നു.... കൈ വിറച്ചിട്ട്.... പിന്നെ എത്ര വയസ്സായി.... നിരന്തരം psc ക്ക് പഠിക്കുമ്പോ മടുപ്പ് തോന്നും... എനിക്കും ഉണ്ട്... അത് ഫിക്സ് ആയിട്ടല്ല... നമുക്ക് ജോലിക്ക് പോകാൻ ആഗ്രഹം ഉണ്ടായിട്ടും പോകാതെ ഒരു എൻജോയ് മെന്റും ഇല്ലാതെ പഠിക്കുമ്പോ വെറുപ്പ് തോന്നുന്നതാണ്.... ഫിക്സ് അല്ല കാരണം
@PriyasVlogsMalayalam2020
@PriyasVlogsMalayalam2020 Год назад
ഇപ്പോ പഠിച്ചു തുടങ്ങുന്ന ഒരാൾ ഏത് എക്സാം മുന്നിൽ കണ്ട് പഠിക്കുന്നതാവും നല്ലത്??? Plz ആരെങ്കിലും റിപ്ലൈ തരണേ
@ourworld4we
@ourworld4we Год назад
Padikado ella x amum ezhuthu padichu konde erik wish u aa good luck😘
@prashobangy
@prashobangy Год назад
Ldc
@nithinrs2961
@nithinrs2961 Год назад
Degree ക്വാളിഫിക്കേഷൻ ഇല്ല ഒരു supply und next si test എഴുതി എടുക്കാൻ try ചെയ്തു കൊണ്ടിരിക്കുന്നു ഇംഗ്ലീഷ് supply എഴുതി എടുക്കണം annett si ആകണം ath മനസ്സിൽ ulla👍agrakam
@aswathyaswathy8879
@aswathyaswathy8879 Год назад
Next 10th prelims
@anushas6535
@anushas6535 Год назад
@@aswathyaswathy8879 2024 avum mikavarum
@mohammedirshadpb6556
@mohammedirshadpb6556 Год назад
Wow.. എൻ്റെ chunk..
@pradeepgopinathan6259
@pradeepgopinathan6259 Год назад
പണ്ട് ഞാൻ രാത്രി ഒറ്റക്ക് പരീക്ഷക്ക് പഠിക്കുമ്പോൾ 12 മണി കഴിഞ്ഞാൽ ഇവിടെ സൂക്ഷിക്കണം 😈👺എന്ന് പറഞ്ഞു വീട്ടിൽ പോയ ഇർഷാദ് എന്നൊരു സുഹൃത്തു എനിക്കും ഉണ്ടായിരുന്നു. അവനൊക്കെ ഇപ്പൊ എവിടെയാണോ എന്തോ 😅
@jerinkjoseph3491
@jerinkjoseph3491 Год назад
God bless u sir...🙏🙏🙏
@ravimp1791
@ravimp1791 Год назад
നല്ലൊരു പേരെന്റ്സിന്റെ മകൻ നല്ലതേ വരൂ 👍👍👍👍👍
@kareemn8440
@kareemn8440 Год назад
മോൻ, നെച്ചിക്കാടൻ കുടുംബത്തിന്റെ അഭിമാന മുത്താണ് . ഭാവുകങ്ങൾ !! അനുഭവങ്ങൾ പങ്കുവെച്ചത് മറ്റുള്ളവർക്ക് ഉപകാരപ്രദം !! പരിഭ്രമം ചെയ്യുകിൽ എന്തുംയും നേടാമെന്ന സ്വന്തം അനുഭവത്തിലൂടെ തെളിയിച്ച താങ്കൾക്ക് എല്ലാ വിധ നന്മകളും നേരുന്നു
@sreejith439
@sreejith439 Год назад
Njan +2 fail ayi ana alavarum kali aki Pina ayudi pinayum Thottu.. But anik oru Dream undayirunu. indian army...akana. Njan army raliyk poyi odi kayari. Medical but Exeam anu Last. Apo alavarum paraju Exam undakil Evan pottu anu. But Njan Exeam pass ayi... akana Epo Indian army javan anu... Epo happy anu but ana kali akiyavak Epo oru paniyum Ela
@varshaarun2114
@varshaarun2114 Год назад
👍👍👍🥰🥰🥰
@dilshadm2834
@dilshadm2834 Год назад
The best brains of the nation may be found on the last benches of the classroom.” ― Abdul Kalam Really motivating
@dineshdhina4771
@dineshdhina4771 Год назад
Humanities enteyum 🔥🔥🔥🔥🔥🔥
@abhishekm4757
@abhishekm4757 Год назад
Love u sir🤗 Great motivation🥰❤️
@mujeebnkthottappaya2956
@mujeebnkthottappaya2956 Год назад
എന്റെ ബ്രദർ ആണ്
@EduOnLearningSolutions
@EduOnLearningSolutions Год назад
😊🤝
@ourworld4we
@ourworld4we Год назад
അംബട വീര Mujeeb nk Thottappaya കുട്ടാ...😌
@Aryaa-jk3gs
@Aryaa-jk3gs Год назад
Congratulations🎉
@psclerning9170
@psclerning9170 Год назад
Congrats bro.tnky sir
@shyjurajan3808
@shyjurajan3808 Год назад
ബിഗ് സല്യൂട്ട് സർ
@divya05393
@divya05393 Год назад
Superrr..... 👍❤️🥰
@jithins210
@jithins210 Год назад
Waiting ✋
@vaishnavivk3392
@vaishnavivk3392 Год назад
ആശംസകൾ ❤️sir
@jijiprasadjijiprasad6252
@jijiprasadjijiprasad6252 Год назад
Happy to be your friend sir.....
@raphaajit9292
@raphaajit9292 Год назад
Super sir 👍
@dhaneshmohan4412
@dhaneshmohan4412 Год назад
My Dream job SI
@sharajithp5788
@sharajithp5788 Год назад
Pakka. Jada thalakanam Ella🥰🥰🥰🥰🥰
@irshadkp6820
@irshadkp6820 Год назад
വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ കോഴിക്കോട് വെച്ച് പരിചയപെട്ടു. ഇന്നും ബന്ധം തുടരുന്നു..... വലിയ സന്തോഷം അഭിമാനം 🥰🌹🌹🌹
@Manuchanganacherry
@Manuchanganacherry Год назад
Waiting 💞💞💞💞💞
@faisalbabu.n8414
@faisalbabu.n8414 Год назад
Congratulations ❤
@aswanth25
@aswanth25 Год назад
Masss
@nihaltv6284
@nihaltv6284 Год назад
Good motivation like this
@SIDxCHANDHU
@SIDxCHANDHU Год назад
Unwanted competition in Govt Jobs
@ArunkrishnanAR
@ArunkrishnanAR Год назад
2019 ൽ വിളിച്ചതിന്റെ ഫിസിക്കൽ നോക്കിയിരിക്കുകയാണ് 😂
@dreamsgoalsbyinku7104
@dreamsgoalsbyinku7104 Год назад
Class mate rishadali 👍🏻
@bhagathkuttoosmeenukutty8297
ഹായ് കാര്യവട്ടം school il undayirunnu.enikariyaam avide Ella teachers num orupad ishtamayirunnu
@vishnubalachandran5852
@vishnubalachandran5852 Год назад
തോറ്റു പോയവനാ ജയിച്ചിട്ട് ഒള്ളു
@great-warrior
@great-warrior Год назад
Waiting
@amalnathtr3818
@amalnathtr3818 Год назад
Sir tradesman welder,fitter ee exam n class available ahnoo?ee exam n focus cheyyth padikaan oru idea suggest cheyyamoo?
@saniyadhiya2861
@saniyadhiya2861 Год назад
Congrats bro😍
@nahadhafaizal1977
@nahadhafaizal1977 Год назад
Ente friend anu 🤝abimanam, Rishadhe🤝😍
@aiza_mehvish951
@aiza_mehvish951 Год назад
Eddehathinte oru prethekatha aayittu tonniyath ethreyere tottittum pinmaran tayyarayilla.athu tanneyanu ethrayum nalloru vijayam labhichath.nammal nannayi effort eduthale vijayam labikkulloo.sirinodoru abyarthana und sir oraleyum locapilittu tallaruth.chila policukare patti kelkkumpol valere deshyam tonnum.
@raseenechi9104
@raseenechi9104 Год назад
പൊളി 🤘
@misusvlog515
@misusvlog515 Год назад
Super motivation
@sukanyak6772
@sukanyak6772 Год назад
Palakkad best psc coaching center parayamo
@abhishekm4757
@abhishekm4757 Год назад
Talent, Lakshya, etc..
@muhammednizam6363
@muhammednizam6363 Год назад
Police 🔥🔥🔥🔥🔥
@abhishekm4757
@abhishekm4757 Год назад
❤️🔥
@adithyanadithyan2083
@adithyanadithyan2083 Год назад
❤💞
@preethinp9791
@preethinp9791 Год назад
👏❤️
@nahasmuhammed4345
@nahasmuhammed4345 Год назад
Degree first stage hall ticket vanno?
@tuttututtuzz3809
@tuttututtuzz3809 Год назад
M
@butterfly.4545
@butterfly.4545 Год назад
Yes
@midhindas5751
@midhindas5751 Год назад
Pulleykke anthankilum prashnam ondo Edaykke edaykke sholder pokunnu
@suhailashareef1736
@suhailashareef1736 Год назад
👍
@muhammednizam6363
@muhammednizam6363 Год назад
My dream become a sup inspector of police ❤️❤️❤️
@mshesgm
@mshesgm Год назад
Me too
@nithyapattitharakv4826
@nithyapattitharakv4826 Год назад
പോയി പഠിക്കു 🤩🙏
@Chillzworldpsc24
@Chillzworldpsc24 Год назад
Thank you sir🙏🏻🙏🏻
@Artandall9459
@Artandall9459 Год назад
👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻
@Siraj_vdk
@Siraj_vdk Год назад
👍👍
@arunm.k8018
@arunm.k8018 Год назад
Sir degree prilims hallticket link ethu varae active aettilla....anthanu annu ariyamo?
@Anu-zj3xv
@Anu-zj3xv Год назад
👌🥇🤩
@AnandukannanKannan
@AnandukannanKannan Год назад
❤️
@vishnu6085
@vishnu6085 Год назад
❤❤❤
@shakeebkavilkuth8391
@shakeebkavilkuth8391 Год назад
👍👍👍
@immortalhades1609
@immortalhades1609 Год назад
Allelum jeevithathil vijayikunnathu orikkalum vijayikilla ennu paranju demotivate cheyyapetta individuals anu
@shinasshafi4140
@shinasshafi4140 Год назад
Next si exam ennanu ..
@lagis798
@lagis798 Год назад
Good
@blue4vlog244
@blue4vlog244 Год назад
Njangal onnichane +2 padichath abhimanam
@basheerkt3642
@basheerkt3642 Год назад
👍❤️
@pscgoalcracker2626
@pscgoalcracker2626 Год назад
👏👏👏👏👏
@SLsAcademy
@SLsAcademy Год назад
🥰🥰🥰🥰
@soniarun9947
@soniarun9947 Год назад
🥰🙏
@harikumarkp7432
@harikumarkp7432 Год назад
😍👍
@sathulrajcp7160
@sathulrajcp7160 Год назад
🔥🔥
@ayanasaveesh1647
@ayanasaveesh1647 Год назад
Women si പറ്റി parayo
@ourworld4we
@ourworld4we Год назад
Paranju varandat allado onnum tanne padichu varuthu Thante tanne ayikotte channelil first women si interview Kathirikum thante interview nu
@syamlals6899
@syamlals6899 Год назад
🥰🥰🥰
@Thasleema12345
@Thasleema12345 Год назад
💐💐💐
@user-vl8nh4xi6f
@user-vl8nh4xi6f Год назад
ബെവ്‌കോ 👍🏻ന്യൂസ്‌ ഇന്റർവ്യൂ ഇടാമോ സർ ...
@naseenanasi3439
@naseenanasi3439 Год назад
Hi sir teaching nokkunille..
@ramesha3813
@ramesha3813 10 месяцев назад
Polichu❤
@syamlal448
@syamlal448 Год назад
Great motivation
@ajithakv9002
@ajithakv9002 Год назад
👌👌👌👌👌
@shemi059
@shemi059 Год назад
Rishu 🔥🔥
@Adhil_official001
@Adhil_official001 Год назад
Rashid ali vavante ettanaano
@footballlokham7242
@footballlokham7242 Год назад
Athe
@great-warrior
@great-warrior Год назад
ഇത് എപ്പോഴാ...?
@aromalasbu2439
@aromalasbu2439 Год назад
😊
@simplemallu208
@simplemallu208 Год назад
Eni degree level epola apply cheyyan avasaram kittuka... Wnikum ezhuthanm SI test
@vronlineservices8488
@vronlineservices8488 Год назад
Apply now
@yoosafthengil2764
@yoosafthengil2764 Год назад
😘😘😘❤️
@jishnuu5398
@jishnuu5398 Год назад
Cpo Suppli list😒 😒
@imsudhee
@imsudhee Год назад
Never lose hope and prepare for the upcoming exms. നന്നായി prepare ചെയ്യുക ഒരുനാൾ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും 🌹
@rejim1000
@rejim1000 Год назад
Physical കഴിഞ്ഞോ bro
@pradeeshkumar9065
@pradeeshkumar9065 Год назад
🔥
Далее
I'll do it for you!
00:37
Просмотров 2,4 млн