Тёмный
No video :(

ആരും വിശ്വസിക്കില്ല ഈ അനുഭവം; - Guruvayoorappan 

Jyothishavartha
Подписаться 699 тыс.
Просмотров 101 тыс.
50% 1

ആരും വിശ്വസിക്കില്ല ഈ അനുഭവം; പാലനാട് സന്തോഷ് നമ്പൂതിരി വിശദീകരിക്കുന്നു

Опубликовано:

 

28 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 332   
@sanisani9938
@sanisani9938 3 года назад
ഭഗവാനെ ഈ ലോകത്തിലെ മഹാമാരി എത്രയും പെട്ടന്ന് മാററി എല്ലാ ജനങ്ങളെ അനുഗ്രഹിക്കണേ കൃഷ്ണ ഗുരുവായൂരപ്പ
@krishnasoorya7476
@krishnasoorya7476 3 года назад
എന്റെ കണ്ണാ ഈ മഹാമാരിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കണേ
@anianu-nm9ql
@anianu-nm9ql 3 года назад
ഭഗവാനെ ....ഈ മഹാമാരിയിൽ നിന്ന് ഈ ലോകത്തെ രക്ഷിക്കണേ ...... കാത്തു കൊള്ളണമേ ....🙏
@kuttiesworld3421
@kuttiesworld3421 3 года назад
ഈ സമയത്ത് എന്തു നടക്കും എന്ന് നേരത്തെ നുശ്ചയിച്ചിട്ടുണ്ട് അതുപോലയല്ലേ സംഭവിക്കുകയുള്ളു
@GangaDevi-zm8wo
@GangaDevi-zm8wo 3 года назад
ഓം നമോ നാരായണ ഓം നമോ ഭഗവതേ വാസുദേവായ
@geetakannan1988
@geetakannan1988 3 года назад
@@kuttiesworld3421 lllllllll
@geetakannan1988
@geetakannan1988 3 года назад
Hi Vijaya
@kuttiesworld3421
@kuttiesworld3421 3 года назад
@@geetakannan1988 Hi
@adsvlog1128
@adsvlog1128 3 года назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌹🌹
@girijagangadharan7911
@girijagangadharan7911 3 года назад
ഭഗവാനേ ഞങ്ങളേയും രക്ഷിക്കണേ.
@sindugopan9803
@sindugopan9803 3 года назад
കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏 കൃഷ്ണൻ തിരുമേനി തന്നെ ഭഗവാന്റെ അത്ഭുതങ്ങൾ കുറച്ചൊക്കെ പറഞ്ഞു തന്നിട്ടുണ്ട് അങ്ങനെ ഒരു ഭാഗ്യം കിട്ടിയിട്ടുണ്ട്. വീണ്ടും ഞങ്ങൾക്ക് തിരുമേനിയെ മേൽശാന്തിയായി പാവക്കുളം ക്ഷേത്രത്തിൽ എത്തിച്ചു. ഗുരുവായൂരപ്പന്റെ അനുഗ്രഹം തിരുമേനിക്ക് ഇനിയും ഉണ്ടാവട്ടെ. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏
@sree5286
@sree5286 3 года назад
എന്റെ ഉണ്ണിക്കണ്ണാ വര്ഷങ്ങളായി കാത്തിരിക്കുന്ന ഞങ്ങൾക്ക് ഒരു ഉണ്ണിയെ തന്നു അനുഗ്രഹിക്കണേ 🙏
@travelworld4553
@travelworld4553 2 года назад
ഉണ്ണി പിറന്നോളും
@travelworld4553
@travelworld4553 2 года назад
ഞാനും ഒരു ഉണ്ണിയെ കിട്ടാൻ കാത്തിരിരിക്കുന്ന ആളാണ്‌
@chinnuchinnu1019
@chinnuchinnu1019 Год назад
Guruvayoor poy melshanthiye kanu
@hariprasad391
@hariprasad391 3 года назад
കണ്ണാ ഗുരുവായൂരപ്പാ 🌹🌹🙏🙏
@ushakrishnan7319
@ushakrishnan7319 3 года назад
വളരെ ശരിയാണ് സന്തോഷ്‌. എന്റെ അച്ഛനെ സംബന്ധിച്ചും ഇത്തരം അനുഭവങ്ങൾ ഉണ്ട്. കൃഷ്ണ ലീലകൾ അവർണനീയം. കൃഷ്ണാ ഗുരുവായൂരപ്പാ
@salinirajeshsalurajesh922
@salinirajeshsalurajesh922 3 года назад
ഭഗവാനെ കാത്തുകൊള്ളണമേ കൃഷ്ണ വാസുദേവാ ഗുരുവയുരപ്പാ കോടി പ്രണാമം..... പരീക്ഷിക്കരുതേ ഭഗവാനെ ഞങ്ങളെ ഇനി.... ഈ മഹാമാരിയിൽ നിന്നും ഞങ്ങളുടെ രാജ്യത്തെ കരയേറ്റു കണ്ണാ..... 🙏🙏🙏🙏🙏
@lakshmiramachandran7511
@lakshmiramachandran7511 3 года назад
Krishna guruvayoorappa
@sarink7331
@sarink7331 3 года назад
Krishna guruvayoorappa
@sumaps1058
@sumaps1058 3 года назад
Ee lokathe muzuvanum kathukolka naaraayanaa
@vanajamenon2398
@vanajamenon2398 3 года назад
Krishna Guruvayurappa 🙏🙏🙏
@adwaithramesh8291
@adwaithramesh8291 Год назад
Krishna guruvayoorappa 🙏
@user-vq7qc5lj2y
@user-vq7qc5lj2y 3 года назад
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🌹🌹🌹
@chandri.p.c8490
@chandri.p.c8490 3 года назад
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@sumathik1882
@sumathik1882 3 года назад
ഭ ഗ വാ നേ മ ഹാ മാ രി യിൽ നിന്നും എല്ലാവരെയും രക്ഷിക്കേണമേ 😘😘🌹🌹
@kailasarun7559
@kailasarun7559 3 года назад
Hare krishna guruvayoorappa🙏🙏🙏
@pmjmodels
@pmjmodels 3 года назад
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏
@jayamohan7919
@jayamohan7919 3 года назад
ഭഗവാനേ നാരായണ അവിടുത്തെ കൃപാകടാക്ഷം ഞങ്ങളിൽ ചൊരിയേണമേ
@simisanu6243
@simisanu6243 3 года назад
കണ്ണാ....ഈ വൈരസ്സിൽനിന്നും ലോകത്തെ രക്ഷിക്കണേ ഗുരുവായൂരപ്പാ.....
@girijadivakaran2951
@girijadivakaran2951 3 года назад
ഭഗവാനേ🙏 കാത്തുരക്ഷിക്കണ🙏
@sulekhakp7924
@sulekhakp7924 3 года назад
ഓം വാസുദേവായ നമഃ നാരായണ നാരായണ നാരായണ നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@shobachandran5061
@shobachandran5061 3 года назад
ഭഗവാനെ ഈ മഹാമാരിയിൽ നിന്നും എല്ലാവരെയും രക്ഷിക്കണേ കൃഷ്ണാ ഗുരുവയുരപ്പാ 🙏
@positivepopstar5965
@positivepopstar5965 3 года назад
Krishna Guruvayoorappa🙏🙏🙏🙏
@binimb3500
@binimb3500 3 года назад
🙏🏻🌹❤കണ്ണാ എല്ലാവരെയും കാത്തുകൊള്ളണമേ ഈ മഹാമാരിയിൽ നിന്ന് 🙏🏻🌹🌹🌹🌹🌹🌹🌹🌹❤🙏🏻🌹🌹🙏🏻🙏🏻🙏🏻
@sreejaratheesh447
@sreejaratheesh447 3 года назад
ഭഗവാനെ ഞങ്ങളെ അനുഗ്രഹിക്കണേ
@sushmanatrajan4112
@sushmanatrajan4112 2 года назад
Hare Krishna guruvaurappa Karunya Sindho sharanam sharanam sharanam sarvam Krishna arpana mastu
@sheebavk7531
@sheebavk7531 3 года назад
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ... 🙏❤🙏❤🙏
@hemak6037
@hemak6037 3 года назад
Hare krishna
@ratnamcv9875
@ratnamcv9875 3 года назад
കൃഷ്ണ ഗുരുവായൂരപ്പാ കാക്കണേ.... എപ്പോഴും കൂടെയുണ്ടാവണേ...... കൈവിടല്ലേ..... എന്റെ കണ്ണാ......
@minisnair7291
@minisnair7291 3 года назад
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏❤️🙏 കണ്ണാ... കൈതൊഴുന്നേൻ 🙏❤️🙏
@neerajasmenon5802
@neerajasmenon5802 3 года назад
Krishnaaa guruvayoorappa saranam🙏
@sreekalagirish9985
@sreekalagirish9985 3 года назад
ഹരേകൃഷ്ണാ,, തിരുമേനി ഗുരുവായൂരപ്പനെ അനുഭവിച്ച എല്ലാ ഭക്തരും വിശ്വസിയ്ക്കും, ഇനിയും അനുഭവകഥകൾ കേൾക്കാൻ കാത്തിരിക്കുന്നു
@shibamanoj7887
@shibamanoj7887 3 года назад
ഹരേ കൃഷ്ണാ... 🙏🙏🙏🙏🙏
@salilakumary1697
@salilakumary1697 3 года назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
@renukadevi9360
@renukadevi9360 3 года назад
ഭഗവാനെ അവിടുന്ന് തന്നെ ആശ്രയം 🙏🙏🙏🌹🌹🌹
@monyns4130
@monyns4130 3 года назад
🙏🏻🙏🏻🙏🏻.നാരായണ നാരായണ നാരായണ ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം
@geethaa9104
@geethaa9104 2 года назад
ENTE KRISHNA GURUVAYURAPPA KATHOLANE 🙏 🙏 🙏 🙏 🙏
@divyakrishnan8174
@divyakrishnan8174 3 года назад
ഹരേ കൃഷ്ണ... 🌹🌹🙏🙏
@krishnanmohananguruvayur366
@krishnanmohananguruvayur366 3 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഏഴിക്കോട് ശ്രീകൃഷ്ണദാസ് തിരുമേനി ഞങ്ങൾ വളരെ സുഭരിചതൻ ആണ്. അദ്ദേഹം ഗുരുവായൂർ മേൽശാന്തി ആകുന്നതിനു മുൻമ്പ് ഞങ്ങളുടെ ക്ഷേത്രത്തിൽ (Dombivili Shree Ponnuguruvayurappan Temple) ഒരു പാടു വർഷം മേൽശാന്തി ആയിരുന്നു. എല്ലാം ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം🙏
@latha.kkarimpanakkal826
@latha.kkarimpanakkal826 3 года назад
ഭഗവാനെ കാത്തുകൊള്ളണമേ
@syamalakk2234
@syamalakk2234 3 года назад
Krishna guruvayoorappa🙏🙏🙏
@sushamanair3461
@sushamanair3461 3 года назад
ഹരേ കൃഷ്ണ.... സർവ്വം കൃഷ്ണാർപ്പണം..... ekm പാവക്കുളം temple ലെ ഇപ്പോഴത്തേ മേൽ ശാന്തി, ഞങ്ങളുടെ പ്രിയ തിരുമേനി.....ഇനിയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ !
@pankajambhaskaran8951
@pankajambhaskaran8951 3 года назад
ഹരേകൃഷ്ണാ🙏🏻🙏🏻
@dr.bindumuralidharan4933
@dr.bindumuralidharan4933 3 года назад
എന്റെ ഭഗവാനേ ഹരേ
@amalu616
@amalu616 3 года назад
ഹരേ കൃഷ്ണാ
@ShobinMathew-fi8xc
@ShobinMathew-fi8xc 15 дней назад
❤bhagavne guruvayoor appa ❤
@prasadmangattu8631
@prasadmangattu8631 3 года назад
ഹരേ കൃഷ്ണ 🙏
@sunithasunitha8540
@sunithasunitha8540 3 года назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@madhuri374...____
@madhuri374...____ 6 месяцев назад
Hare Krishna guruvayurappa jai sree radheshyam 🙏🙏🙏🥰❤❤🙏
@sunithasunitha8540
@sunithasunitha8540 3 года назад
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏
@sreenarayananpaliath81
@sreenarayananpaliath81 3 года назад
കുഞ്ചിത പാദം ശരണം. ഹരേ നമഃ. 🙏
@sobhanapavithran352
@sobhanapavithran352 3 года назад
ഗുരുവായൂരപ്പാ,ഈ മഹാമാരിയിൽ നിന്നും ലോകത്തെ മുഴുവൻ രക്ഷിക്കണേ.
@user-tz3md9zg1f
@user-tz3md9zg1f 4 месяца назад
Krishnaa guruvaayoorappa ❤
@aparnasumesh2312
@aparnasumesh2312 2 года назад
Hare Krishna
@bhamanair7348
@bhamanair7348 3 года назад
Kanna guruvayoorappa 🙏🙏🙏🙏🙏❤️
@rajirajani4658
@rajirajani4658 3 года назад
Ella makaleyum rekshikane guruvayurappa krishna
@suseelats6238
@suseelats6238 3 года назад
കൃഷ്ണാ ഗുരുവായൂരപ്പാ
@ShobinMathew-fi8xc
@ShobinMathew-fi8xc 15 дней назад
❤krishna guruvayoor appa ❤
@unnikrishnanma8282
@unnikrishnanma8282 3 года назад
എന്റെ പാപങ്ങൾ പൊറുക്കുവാൻ തരുമേനി എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.
@remaneelakandan5151
@remaneelakandan5151 3 года назад
ഹരേ കൃഷ്ണാ 🙏🏼🙏🏼
@krishnaa......
@krishnaa...... 3 года назад
ഞാനും ഒരു കൃഷ്‌ണഭക്ത ആണ്. എൻ്റെ ജീവിതത്തിലും ഒരു അദ്ഭുതം നടത്തി എന്നേ ഇപ്പോള് ഞാൻ അനുഭവിക്കുന്ന തീരാവേദനയിൽ നിന്നും കരകയറ്റാൻ എൻ്റെ കണ്ണനെ ഞാൻ മനസ്സുരുകി വിളിച്ചൊണ്ടിരിക്കാണ്. കേൾക്കും എൻ്റെ പ്രാർത്ഥന എന്ന ഉറച്ച വിശ്വാസം ഇപ്പോള് എനിക്കുണ്ട് ഭഗവാനിൽ. കണ്ണൻ എൻ്റെ കൂടേ ഉണ്ട് എന്നൊരു തോന്നൽ. എവിടെയോ കണ്ണൻ്റെ അദൃശ്യ ശക്തി എന്നിൽ വരുന്ന പോലെ തോന്നുന്നു.. കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏
@jismayavijayan5118
@jismayavijayan5118 3 года назад
Ente kanna....jeevithathil santhosham samadhanavum tharane kanna 🙏🙏
@sreedevi1637
@sreedevi1637 3 года назад
ഹരേ കൃഷ്ണാ 🙏🙏
@nishabiju9390
@nishabiju9390 3 года назад
Krishna guruvaurappa kathurakshikkane
@rajeevankandothidathil3630
@rajeevankandothidathil3630 3 года назад
ന്റെ കണ്ണാ.....
@halithavk3449
@halithavk3449 5 месяцев назад
എനിക്ക് ജോലിയിൽ സ്ഥാനമാറ്റം ഉണ്ടാവല്ലേ കണ്ണാ എന്തെങ്കിലും അത്ഭുതം കാണിക്കണേ നാരായണാ രക്ഷിക്കണേ അവിടുന്ന് തന്നെ തുണ 🙏🙏🙏🙏
@sushmaanshultyagi6642
@sushmaanshultyagi6642 Год назад
Gurupavanesha prasadikkane. Ente ponnu unni kanna Krishna guruvayurappa karunya sindho Sharanam Sharanam Sharanam Sharanam Sharanam Sharanam sarvam Krishna arpana mastu
@sreekalachadran254
@sreekalachadran254 3 года назад
Bhagavane krishana Guruvayurappa samrashikku 🙏🙏🙏🙏🙏🙏🙏🙏
@nivedhyashiju8504
@nivedhyashiju8504 2 года назад
Hare krishna 🙏🙏🙏kathukollane appa🙏🙏🙏
@reshmipadmakumar3948
@reshmipadmakumar3948 3 года назад
Krishnaaa🙏🙏🙏🙏🙏
@santhakumari9676
@santhakumari9676 3 года назад
നാരായണ അഖില ഗുരോ ഭഗവൻ നമസ്തോ 🙏🙏🙏🙏🙏🙏🙏
@aishwaryasuresh5315
@aishwaryasuresh5315 3 года назад
Krishna..♥️♥️♥️♥️ee dukangal IL ninnum rakshikane
@sathidevisathidevi1292
@sathidevisathidevi1292 3 года назад
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിയാകില്ല 🙏🙏🙏❤❤🌹ജയ് ജയ് ശ്രീ രാധേ ശ്യാം 🙏🙏🙏🙏🙏ഓം നമോ നാരായണായ 🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏❤❤🌹
@gckvk7023
@gckvk7023 3 года назад
കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏
@dr.srividyanair1919
@dr.srividyanair1919 3 года назад
🙏Aa nalla manassin oru pad nanniiyund tirumeni 🙏
@minikannan5368
@minikannan5368 3 года назад
Ente kanna ellavareyum kaatholane bhagavane
@manojms2374
@manojms2374 3 года назад
കൃഷ്ണഗുരുവായൂരപ്പാ 🙏🙏🙏🙏
@jayalekshmi1790
@jayalekshmi1790 3 года назад
Hare Krishna🌹🙏Hare Krishna🌹🙏Krishna Krishna🌹🙏Hare Hare🌹🙏Hare Raama🌹🙏Hare Raama🌹🙏Raama Raama🌹🙏Hare Hare🌹🙏
@geethaprakash5098
@geethaprakash5098 3 года назад
Krishna Guruvayoorappa
@geethachandrashekharmenon3350
@geethachandrashekharmenon3350 3 года назад
Krishna Guruvayoorappa Saranam 🙏🙏🙏
@skumarcreations1
@skumarcreations1 3 года назад
Krishna guruvayoorappa
@lekshmipradip6389
@lekshmipradip6389 3 года назад
Hare Krishna... Sarvam Krishnarpanamasthu 🙏😇
@user-bw2pn8ni4s
@user-bw2pn8ni4s Месяц назад
Hare krishna 🙏 ♥️
@WonderCook
@WonderCook 3 года назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏
@RajuRaju-bq9eo
@RajuRaju-bq9eo 3 года назад
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@geetharaveendran5579
@geetharaveendran5579 Год назад
Harekrishna 🙏🙏
@shibus.vshibus.v4116
@shibus.vshibus.v4116 Год назад
ഹരേ ക്യഷ്ണ ❤️❤️🌹🌹❤️❤️
@jeyanthivenkat119
@jeyanthivenkat119 3 года назад
Krishna guruvayoorappa neeyanu ellam 🙏🙏🙏🙏🙏🙏
@rejithakp7893
@rejithakp7893 3 года назад
Krishna Guruvayoorappa 🙏🙏🙏
@suchitrasuchu999
@suchitrasuchu999 3 года назад
Njan vishwasikum... Ende kannan angane anu...
@yamunav7257
@yamunav7257 3 года назад
Narayanaaaa..saranam...🙏🙏🙏🙏🙏🙏
@snehalathanair427
@snehalathanair427 6 месяцев назад
Guru pavana puresha krishna!!❤❤❤
@geethaashok5573
@geethaashok5573 3 года назад
Hare Krishna Guruvayoorappa 🙏🙏🙏
@user-im3eg5gr8b
@user-im3eg5gr8b 4 месяца назад
Harekrishna
@GeethaBNair
@GeethaBNair 3 года назад
Bhagavane Guruvayoorappa......
@meenabalachandran7288
@meenabalachandran7288 3 года назад
Ente kanna mahavyadhiyil ninum ee lokathe kathureshikkane Mukunda murare 🙏🙏🙏
@sreepillai3652
@sreepillai3652 3 года назад
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 💞💕🙏🙏🙏🙏🙏🙏🙏
@renjinimolpv2633
@renjinimolpv2633 2 года назад
ഹരേ കൃഷ്ണ
@apworlds2778
@apworlds2778 3 года назад
HareKrishna Hare Radhe Syam
@valsatk9148
@valsatk9148 3 года назад
Ente KannaNammude LokatheleMahamariyilNinnumKarakayattane
@ammu78216
@ammu78216 3 года назад
Ente krishna Guruvayurappa😚☺🙏🙏🙏
@rajirajani4658
@rajirajani4658 3 года назад
Bhaghavane ee mahamariyil ninnum lokathe rekshikane
Далее
Будзек и рецепт🐝
00:25
Просмотров 146 тыс.
Classic Italian Pasta Dog
00:20
Просмотров 2,4 млн
Будзек и рецепт🐝
00:25
Просмотров 146 тыс.