Тёмный

ആരുടെ ‘കൂടോത്രം ?’; ‘പണി ’അകത്തുനിന്നോ പുറത്തു നിന്നോ? | Counter Point 

Manorama News
Подписаться 9 млн
Просмотров 9 тыс.
50% 1

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@user-ch1ux9zy8i
@user-ch1ux9zy8i 3 дня назад
എത്ര ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുണ്ട്? ശരിക്കും കൃത്രിമ വിഷയദാരിദ്ര്യം ഉണ്ടാക്കുകയല്ലേ? ഇതുകൊണ്ട് ചാനൽ നിലവാരം കൂടുമോ?
@rashidrashidrashidrashid9829
@rashidrashidrashidrashid9829 3 дня назад
ഇന്നത്തെ ചർച്ച പാപ്പരത്തം , ഇന്ന് ഒരു വിഷയവും കിട്ടിയില്ലെ.
@a1221feb
@a1221feb 3 дня назад
നാണം ഇല്ലേ ഇതൊക്കെ ചർച്ച ചെയ്യാൻ... ലേശം ഉളുപ്പ്..... കഷ്ടം
@chackochanmathai45
@chackochanmathai45 2 дня назад
കോൺഗ്രസിൻറെ മുഖപത്രം അല്ലേ സ്നേഹിതാ എങ്ങനെയെങ്കിലും കുരുക്ക് ഉണ്ടാക്കി കോൺഗ്രസ് നേതാക്കൻമാരെ വിളിപ്പിച്ച് എടുക്കണം അത് ഇടതുപക്ഷത്തിന് മേൽ കെട്ടിവയ്ക്കുകയും വേണം അത്രതന്നെ വിഷമായ നുണ രമ ലക്ഷ്യം
@user-tz9ql8zz6k
@user-tz9ql8zz6k 3 дня назад
രാഹുലും പ്രിയങ്കയും ഊണും ഉറക്കവും ഇല്ലാതെ ഇന്ത്ര്യ ഒട്ടാകെ കഷ്ടപ്പെടുന്നു കുറേ പേർ കൂടുപാത്രത്തിൻ്റെ പിന്നാലെ പോകുന്നു സ്വന്തം കുഴി തോണ്ടുന്നു അല്ലാണ്ടെന്താ!!😢
@alikuttyTharuvakkodan
@alikuttyTharuvakkodan 3 дня назад
B 😮🎉
@krp1138
@krp1138 19 часов назад
കൂടോത്രം ആരുടെ അന്ധവിശ്വാസം ആരുടെ ഒരു പ്രയോജനവും ഇല്ലാത്ത, അന്ധൻ മാർക്ക് മാത്രം പറയാൻ കഴിയും
@chackochanmathai45
@chackochanmathai45 3 дня назад
കിട്ടിയോ കിട്ടി! പൂജാ കർമ്മ വേളയിൽ ആരും അസഭ്യം പറയരുത് എന്ന മിഥുനത്തിലെ ചേർക്കോണം സ്വാമിയായി അവതരിക്കുന്ന അവതാരകൻ
@anilbhaskar3589
@anilbhaskar3589 2 дня назад
നാണക്കേട് 🙏🙏🙏
@usmanmoideen8736
@usmanmoideen8736 3 дня назад
Idllam charcha chaiyandadno manorama nanakeed😂😂😂
@malayalibhagathsingh6631
@malayalibhagathsingh6631 3 дня назад
ഉണ്ണിത്താൻ തന്നെ കുഴിച്ചിടീചിട്ട് ഉണ്ണിത്താൻ തന്നെ കുഴിച്ച് എടുത്തു.
@thewings9485
@thewings9485 3 дня назад
Actually kooduthram ullth aane pakshe ath bhalikanmkil athil nammel vishwasaknm bcz we attract that negative energy. Athil vishwasam elnkil pina no prblm.
@shahulaliyar
@shahulaliyar 3 дня назад
സ: സജീഷ് കൂടുതൽ പഠിച്ച് വരേണ്ടിയുരുന്നു. easy walkover അവസരത്തെ കൂടുതൽ ഉപയോഗിക്കാമായിരുന്നു. Nehru വിൻ്റെ ("Scientific Temper, Article 51 A " )പാരമ്പര്യത്തെ ഉപയോഗപ്പെടുത്താമായിരുന്നു.
@edfredson
@edfredson 3 дня назад
കാരക്കൂട്ടില്‍ ഡാഷനെ കാലപുരിക്ക്‌ വിടാന്‍ വല്ല കൂടോത്രമുണ്ടോ എന്നാണ്‌ നാട്ടുകാർ ചോദിക്കുന്നത്‌😂
@AliAbubackerAli
@AliAbubackerAli 3 дня назад
N0 matter
@JayanJayn-uv9ry
@JayanJayn-uv9ry 3 дня назад
അല്ല ഈ ബോംബ് വെച്ചത് ഇന്ദിര ഭവനിൽ ആണോ
@shareefvalapuram
@shareefvalapuram 3 дня назад
Ethu CPMnte madamavettayil ninnu rakshapedan budiyulla arkkum ariyam
@athul8157
@athul8157 3 дня назад
Satheesh😂
@AnilKumar_1966
@AnilKumar_1966 3 дня назад
ഇവർ ഏതു കാലത്താ ജീവിക്കുന്നത് സതീശൻ😂😂😂😂😂😂😂
@shahulaliyar
@shahulaliyar 3 дня назад
കൂടോത്ര സുധാകരനെ കയ്യോടെ പിടിച്ചിട്ടും മാധ്യമങ്ങൾക്കും കോൺഗ്രസ്സിനും ഒരേ ചോദ്യമാണ് മുന്നോട്ട് വെക്കുന്നത്. എന്തെ പിണറായി സർക്കാർ "അന്ധവിശ്വാസ നിരോധന ബിൽ കൊണ്ടുവരാത്തത്?" കഷ്ടം.
@babobabo4467
@babobabo4467 3 дня назад
അപ്പോൾ നീ എല്ലാം ആചാര സംരക്ഷണത്തിന് രംഗത്ത് ഇറങ്ങും.
@JayanJayn-uv9ry
@JayanJayn-uv9ry 3 дня назад
ഈ കഴിവുള്ളവന് മുഖമൊന്നു കാണിക്കാമോ
@sajadmohd9384
@sajadmohd9384 3 дня назад
ഉണ്ണിത്താൻ ആണ് ഇതിന്റെ പിന്നിൽ
@meeraringgireesh3108
@meeraringgireesh3108 3 дня назад
കൂടോത്രംഅല്ല ഗൂഡ പത്രം എന്നാണ് രഹസ്യമായ ഇല എന്നാണ് ഏത് മരത്തിൻ്റെ ആണ് എന്ന് അറിയില്ല എന്നാലും കഞ്ഞിരത്തിൻ്റെ ഇലയാണ് എന്ന് ഒരു വിശ്വാസം പിന്നെ ഇത് ഒരു ചർച്ചയാക്കിയ മനോരമയോട് നിങ്ങൾക്ക് നാണമില്ലേ
@sreejith3051
@sreejith3051 3 дня назад
Unnithan veettil kayyattan pattila
@JayanJayn-uv9ry
@JayanJayn-uv9ry 3 дня назад
ഇത് എന്തോന്നാടെ വെട്ടി പൊളിച്ചു വെള്ളം ചീട്ട് കഴിയുന്നത് നിനക്കൊന്നും വേറെ ഇല്ലേടാ ഇതാരാ വീഡിയോ എടുത്തത് പറയടാ ചാനലിലെ
@shareefvalapuram
@shareefvalapuram 3 дня назад
Sathishe nee sontham asanathil vall mullachtudo onnu noku vidigallude sargathil
@user-hi1os8cf2n
@user-hi1os8cf2n 3 дня назад
2024 ലെ കൂടോത്ര കുഷ്മാണ്ടന്മാർ കഷ്ടം തന്നെ
@sajadmohd9384
@sajadmohd9384 3 дня назад
മനോരമ നിങ്ങൾക്ക് നാണമില്ലേ ഇത്തരം നാണംകെട്ട അന്ധവിശ്വാസം ചർച്ച ചെയ്യാൻ സുധാകരൻ 7 വർഷം കോളേജിൽ പഠിച്ച ആളാണെന്നു പറയുന്നു എന്നിട്ടും ഇതിന്റെ പിന്നിൽ പോകാൻ നാണമില്ലേ
@JayanJayn-uv9ry
@JayanJayn-uv9ry 3 дня назад
എടാ മനോരമ താങ്കൾ പാവങ്ങളുടെ മുഖം നോക്കി തകഴിയുടെ മുഖം നോക്കണേ
@NavasNavas-fo1qm
@NavasNavas-fo1qm 3 дня назад
ഇത് ഉണ്ണിത്താനും ടീമും കൂടി സുധാകരനിട്ട് പണിതത് തന്നെ😂😂😂
@mmbasheer1708
@mmbasheer1708 3 дня назад
😊😊😊😊😊😊😊😊😊😊
@JayanJayn-uv9ry
@JayanJayn-uv9ry 3 дня назад
മനോരമ ചാനൽ നിൻറെ വില പോയി
@aniyanjohnaniyan8391
@aniyanjohnaniyan8391 3 дня назад
കൂടോത്രം. കോൺഗ്രസിനെ പറയിപ്പിക്കാൻ ഓരോ ജന്മങ്ങൾ
Далее