നീണ്ട 26 കൊല്ലത്തോളം നാട്ടിലെ ജാറം അറ്റച്ചഡ് ജുമാമസ്ജിദ് മഹല്ല് ജന:സെക്രട്ടറി ആയിരുന്നു. ബഹു : ഉസ്താദിന്റെ ശഹദാ: എന്ത് എന്തിന് എന്ന വിഷയം ആഴത്തിൽ തുടർച്ചയായി കേൾക്കുകയും, ചിന്തിക്കയും, ചെയ്തപ്പോൾ ഇത്രയും കാലം എനിക്ക് പറ്റിയ അബദ്ധം തിരിച്ചറിയാൻ സാധിച്ചു. ആ സ്ഥാനം രാജിവച്ചു ഇപ്പോൾ സെൽഫിയത്തിൽ ഉറച്ചു നില്കുന്നു. കേരളത്തിലെ 99 ശതമാനവും ശിയാക്കൾ തന്നെ, ഉസ്താദിന്റെ വിലയെറിയ ഉൽബോധനത്തിന് നന്ദി..... 🙏🌹
ഈ ജൂതചാരന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കൂ : ഈമാനില്ലാത്തവരുടെ മുഖത്ത് കാണുന്ന ഒരു തരം ഇരുട്ട് വ്യക്തമല്ലേ. സലഫീ പ്രസ്ഥാനത്തെ ജനദ്ധ്യേ നാണം കെടുത്തുന്നതിൽ ഈ ജൂതചാരന് വലിയ പങ്ക് ഉണ്ട്.
ഇത് സലഫിസമല്ല ................. "ഇപ്പോൾ..... സെൽഫിയത്തിൽ ....... ഉറച്ചു നില്കുന്നു .....". സലഫിസവും, സുന്നിസവും, അഹ്ലുല് ഹദീസ്, അശ്അരിയ്യത്.... എന്താണ് എന്ന് തിരിച്ചറിയാതെ ജനങ്ങളും, പരിമിതയമായ അറിവില് നിന്ന് കൊണ്ട് പണ്ഡിതർ ജനങ്ങളെ സംശയത്തിലാക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. വല്ലാഹി.... ഇങ്ങിനെയുള്ള പണ്ഡിതർ അല്ലാഹുവിനോടും മറുപടി പറയേണ്ടിവരും.
@@raheemmp881 ഇന്ന് മുസ്ലിങ്ങൾ കേൾക്കുന്ന തീവ്രവാദി വിളികൾ നിന്റെ പ്രസ്ഥാനമായ വഹാബിസം കൊണ്ട് വന്നതാണ്. ഈ വഹാബിസം കാരണം ഇന്ന് ലോക മുസ്ലിങ്ങൾ തീവ്രവാത്തതിന്റെ നിഴലിലാണ്.. സമയം കിട്ടുമ്പോൾ വഹാബിസം, സലഫിസം കുറിച്ച് പഠിക്കുന്നത് നല്ലതായിരിക്കും
ഞാൻ സകല ജാറത്തിലും പോയിരുന്ന ഒരു EK സമസ്തക്കാരൻ ആയിരുന്നു ഉസ്താദിന്റെ ആദം നബിമുതൽ മുഹമ്മദ്‌നബി വരെയുള്ള കാര്യങ്ങൾ കേട്ടതിനുശേഷമാണ് എനിക്ക് എന്താണ് ദീനുൽഇസ്ലാം എന്ന് എനിക്ക് മനസ്സിലായത് الحمد لله ഉസ്താദിന് അള്ളാഹു ആരോഗ്യവും ദീർകായുസും ശക്തമായി توحيد പറയാനുള്ള താക്കതും അള്ളാഹു നസീബാക്കട്ടേ 👏നാളെആഖിറത്തിൽ ജന്നത്തുൽഫിർദൗസിൽ നമ്മളല്ലാവരെയും അള്ളാഹു ഒരുമിച്ചുകൂട്ടട്ടേ آمين يا رب العالمين❤ اللهم إني أسألك فعل الخيرات وترك المنكرات وحب المساكين❤ وإذا أردت بعبادك فتنة فقبضني إليك غير مفتونين❤
വഹാബി നിർമിതമായ ശിർക്കുകൾ .. 😢😊😢😊😢😊 കാര്യ കാരണത്തിൽ തൂങ്ങിയാടുന്ന മരിച്ചാൽ മാത്രം വരുന്ന പ്രാർത്ഥനയിൽ വെച്ച് ചുട്ടെടുത്ത തൗഹീദ്‌ൽ വേവിച്ചെടുത്ത ശിർക്ക്. ഒരേ ഡോക്ടറെ രണ്ടുവട്ടം കണ്ടാൽ മണ്ടിവരുന്ന ശിർക്ക്, ആശുപത്രിയിൽ പോയി പ്രസവിച്ചാൽ പിറകെ കൂടുന്ന ശിർക്ക്, അരികിലുള്ള ജിന്നിനോട് ഇരന്നാൽ വരുന്ന ശിർക്, വരാത്ത ശിർക്ക്. വസീല ശിർക്ക്. വാശിയിൽ ഉള്ള ശിർക്ക്. ജിന്നിന്റെ റൈൻജ് നോക്കി തീരുമാനിക്ക പെടുന്ന ശിർക്ക്, സിഹ്റ് ഫലിക്കുണ ശിർക്ക് ഫലിക്കാത്ത ശിർക്ക്, കൊല്ലവും മാറി മറിഞ്ഞു വരുന്നുണ്ട് അത്ഭുതം ശിർക്ക് ജാറം കണ്ടാൽ ശിർക്ക് യോഗത്തിൽ കോറം തികഞ്ഞു നിർമിക്കും മുജാഹിദ് ശിർക്ക് അപ്പുറത്തുണ്ടോരുത്തർ വോട്ട് ശിർക്, തിരഞ്ഞെടുപ്പ് ശിർക്ക്. പുരോഗതിച്ചവർ ചേകന്നൂരിലെത്തിയാൽ അത്തഹിയ്യത് ശിർക്ക് വന്ന് വന്നിന്ന് സിറിയയിൽ ആടിനെ നോക്കി കാക്കുന്നു തൗഹീദ്. Sukku onappuda
@@fulailkolathur9439ഇതിനെക്കാളും മോശമായ രീതിയിൽ മുജാഹിദുകളെ ചീത്ത വിളിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ എന്നാൽ സമസ്തയിൽ കാട്ടിക്കൂട്ടുന്ന മുഴുവൻ കൂത്താട്ടങ്ങൾക്കും ഒരു പ്രമാണം ഇല്ലെന്ന് തിരിച്ചറിഞ്ഞെടുത്തോ ഞാൻ മാറി സത്യസന്ധമായി നേരിട്ട് പഠിക്കാൻ തയ്യാറായാൽ ഈ മാറ്റം എല്ലാവരിലും ഉണ്ടാകും
ആ പ്രഭാഷണം കേട്ട ശേഷമാണ് എന്റെ കൊച്ചാപ്പന്റെ മകൻ ജാറ ബന്ധപ്പെട്ട വിശ്വാസ ആരാധനകളിൽ നിന്ന് മാറി ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ തൗഹീദ് ഉൾക്കൊണ്ട് ജീവിക്കാൻ തീരുമാനിച്ചത് .... allahuvil മാത്രം ആശ്രയം തേടുന്നവർക്കാണ് allahu വിന്റെ വിജയം നൽകുന്നത്
JOUHARUL HUDA. ഇനി മുതൽ views കൂടും ദീനുല്‍ ഇസ്ലാം ജനങ്ങളില്‍ എത്തിക്കാന്‍ അള്ളാഹു ഓരോ കാരണങ്ങള്‍ sabab ആകുന്നു. എനിക്ക് അതാണ് മനസ്സിൽ ആയ തു ..Inshallah ക്ലാസ് കള്‍ ഇനിയും തുടരുക ❤❤
ഉസ്താദ് ഇത്രയും വിശദമായി പറയേണ്ടിയാ ആവശ്യം ഇല്ല. കാരണം ഈ വിമർശകർ ആരാണെന്നു ഞങ്ങൾ പഠിച്ചതാണ്. അല്ലാഹുവിന്റെ സുന്നതാണ് ഉസ്താദ് ഇത്രയും നിഷ്കളങ്ക മായ, സത്യസന്ധത വിളിച്ചു പറയുന്നത്. അങ്ങ് അറിവിന്റെ ഗോപുരമാണ്, കാരണം ലാ ഇലാഹ ഇല്ലല്ലാഹ് എന്താണന്നു പഠിച്ചത് എത്ര ജനങ്ങൾ ആണന്നു അറിയാമോ. അൽഹംദുലില്ലാഹ് യാത്ര തുടർന്നോളൂ. ഇതിലും ശക്തമായ രീതിയിൽ ആയിക്കോളും. ഈ വിമർശനം നല്ലത്. മാത്രമണ് കൂടുതൽ ആൾക്കാർ യഥാർത്ഥ ദീൻ പഠിക്കാൻ തുടങ്ങി. അല്ലാഹു അനുഗ്രഹിക്കട്ടെ
ഈ ഞാനും ജാറത്തിൽ പോയി കൈ ഉയർത്തുന്ന ആളായിരുന്നു. ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചത് അങ്ങിനെയായിരുന്നു. മൗലവിയുടെ ശഹാദ ക്ലാസ്സ് ഇസ്ലാം എന്താണെന്ന് കണ്ണ് തുറപ്പിച്ചു. നമ്മുടെ മുൻഗാമികളെ പോലെ ആയിത്തീരാതെ, മരിക്കുന്നതിന് മുമ്പേ അല്ലാഹുവിനെ പഠിപ്പിച്ചു തന്ന മൗലവി സാഹിബിന് അള്ളാഹു ഇഹ പര വിജയം തരട്ടെ. കേട്ട് പഠിച്ചു ഹിദായത്ത് കരസ്തമാക്കാൻ ദീനീ സ്നേഹികൾക്ക് കഴിയട്ടെ. അല്ലാഹുവേ നീ മാത്രം 🤲 എല്ലാ നല്ലതും ചീത്തയും നിന്നിൽ നിന്ന് മാത്രം. 🤲
മുസ്ലിങ്ങളിൽ പെട്ട (മുസ്ലിം ആയി പരിഗണിക്കുന്ന ഏതൊരു ആളെയും) ആളുകളെ അല്ലെങ്കിൽ ഒരു വിഭാഗത്തെ കാഫിർ എന്നും മുശ്രിക് എന്നുമൊക്കെ ചപ്പാകുത്തുന്ന വികാര ജീവികൾ - അത് ഏത് കൊമ്പത്തെ മുജ ജമ സമസ്താതികളായാ നേതാക്കളായാലും, അതല്ല സംഘടനയോ മേൽവിലാസങ്ങളോ ഇല്ലാത്ത കൊടുങ്കാറ്റും ചുഴലിയും കുരുപൊട്ടന്മാരായ അഹസനികളും ഷിയാ ഖാസിമികളും ഖമറും ശംസും മൊക്കെ യായ ആളുകളോ ആവട്ടെ - നിങ്ങൾ കളിക്കുന്നത് ഇരു തല മൂർച്ചയുള്ള തീക്കൊള്ളി കൊണ്ടാണ് - കാര്യങ്ങൾ യഥാവിധി മനസിലാക്കാൻ അള്ളാഹു ഇത്തരം ആളുകൾക്ക് തൗഫീഖ് നൽകട്ടെ - ഈ വിഷയത്തിൽ അഹല് സുന്ന വൽ ജമാഅ‘ യുടേ നിലപാടുകൾ ഇത്രയും വിശദമായി പറയപ്പെട്ട മറ്റൊരു ദർസ് നിങ്ങൾക്ക് ലഭിക്കില്ല. അതിനാൽ ഒരു പ്രബോധകനും സാധാരണക്കാരനും നിർബന്ധമായും കേൾക്കുക - സമയെടുത്ത് കേട്ട് പഠിക്കാൻ താല്പര്യമുള്ളവർ മാത്രം - ചുഴലിയെ അറിയുന്നവർ, അയാൾക്ക് ഇത് എത്തിച്ചു കൊടുക്കുക - അള്ളാഹു അദ്ദേഹത്തിന് തൗബ ചെയ്ത് മടങ്ങാനും - വകതിരിവോടെ സമൂഹത്തിൽ നന്മ പറയാനും തൗഫീഖ് നൽകട്ടെ. www.ilmussalaf.com/takfeer.html
മൗലവി സാഹിബേ അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോൾ ആരെയും ഭയപ്പെടാതെ നിങ്ങൾക്ക് മുമ്പ് ആരുടെ മുമ്പിലും കൃത്യം കൃത്യമായി തൗഹീദ് പ്രഭാഷണം നടത്തിയിരുന്ന എൻ്റെ പ്രിയപ്പെട്ട ഉസ്താദ് മർഹൂം ഉമർ മൗലവിയെ എനിക്ക് ഓർമ്മ വരുന്നു അല്ലാഹു അങ്ങേക്ക് ആഫിയത്തും ആയുസ്സും ശക്തിയും കഴിവും വർദ്ധിപ്പിച്ചു തരട്ടെ - ആമീൻ
മാഷാ.. അല്ലാഹ്. തൗഹീദ് പറയുവാൻ അള്ളാഹു ആഫിയ്യത്ത് നൽകട്ടെ. ചില പദ പ്രയോഗങ്ങൾ ചില മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ട്. കുതുബിയ്യത്ത് നടത്തുന്ന പള്ളികൾ അമ്പലങ്ങളാണ്, കാദിമാർ അവിടത്തെ പൂജാരിമാർ ആണ്. അത്തരം പദ പ്രയോഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു.റബ്ബിന്റെ പള്ളിയിൽ ഖുതുബിയ്യത്ത് നടത്തിയാൽ അതു പള്ളി അല്ലാതാകുന്നില്ല. അത്തരം ശിർക്കൻ പ്രവർത്തികൾ റബ്ബിന്റെ പള്ളികളിൽ പാടില്ലെന്നല്ലേ പറയേണ്ടത്.
അല്ലാഹുവിന്റെ അമ്പിയാക്കളെ അയച്ചത് അല്ലാഹുവിനെ കുറിച്ച് പറയാൻ, അവർ അല്ലാഹുവിലേക്ക് ക്ഷണിച്ചപ്പോൾ, അല്ലാഹുവിന്റെ സഹായം അവർക്ക് നേരിട്ട് കിട്ടി👍 സഹാബാക്കൾ ലോകം മുഴുവൻ യാത്ര ചെയ്തത് അല്ലാഹുവിനെ കുറിച്ച് പറയാൻ , അവർ അല്ലാഹുവിലേക്ക് ക്ഷണിച്ചപ്പോൾ അല്ലാഹുവിന്റെ സഹായം അവർക്ക് നേരിട്ട് കിട്ടി👍 ഔലിയാക്കൾ ഔലിയാക്കൾ ആയത് അല്ലാഹുവിനെക്കുറിച്ച് പറഞ്ഞപ്പോഴാണ്, അവർ അല്ലാഹുവിലേക്ക് ക്ഷണിച്ചപ്പോൾ അല്ലാഹുവിന്റെ സഹായം അവർക്ക് നേരിട്ട് കിട്ടി👍 ഇന്ന് നമ്മൾ ഔലിയാക്കളെ കുറിച്ചും അമ്പിയാക്കളെ കുറിച്ചും പറയാൻ തുടങ്ങി, എന്നാൽ ആ മഹാന്മാരായ ഔലിയാക്കളും അമ്പിയാക്കളും പരിചയപ്പെടുത്തിയ അല്ലാഹുവിനെ കുറിച്ച് പറയാൻ, തയ്യാറാകുന്നില്ല, അതുകൊണ്ട് ഞമ്മക്ക് ആകാശത്തിൽ നിന്നും ഭൂമിയിൽ നിന്നും അല്ലാഹുവിന്റെ സഹായം കിട്ടുന്നില്ല
ഹമാസ് ഇപ്പോൾ ഇറാനിന്റെ വാക്ക് കേട്ട് പെട്ടിരിക്കുകയാണ്, അവരുടെ nedavine അവർക്ക് നഷ്ട്ട പെട്ടു, ഇനി ചുഴലി പറഞ്ഞത് ഒക്കെ (ഇറാന്റെ ചതി )ഇനി വരും കാലങ്ങളിൽ വന്ന് കൊണ്ടിരിക്കും inshaallah
വലിയ കിർലോസ്‌കർ പമ്പ് സെറ്റിന് അകത്ത് എയർ കുടുങ്ങിയാൽ പൊക്കാൻ പണിയാ..... ഇയാൽ എല്ലാ കാലത്തും ശരിയാണ്... അതു തന്നെയാണ് എയറും.. എയർ പിന്നെ കളയാൻ പണിയാണ്.
ദജ്ജ്ലാണ്. ചെക്ക്നൂരിന്റെ മറ്റൊരു പതിപ്പ് ഹദീസും ഖുർആനും നേരെ പഠിച്ചു മനസ്സിലാകാത്തവർ ഇവൻ പറയുന്നത് ശരിയാണെന്നു കരുതി പെട്ടുപോകും... ഇയാളോട് ഒരു സഹോദരൻ 2ദിവസം മുൻപ് കാഫിരന്റെ വിഷയത്തിൽ ഫോൺ വിളിച്ചു ചോതിച്ചപ്പോൾ അത് വിശദമായി പഠിച്ചതിന് ശേഷം മറുപടി പറയാം എന്നാണ് ഇയാൾ പറഞ്ഞത് അത് ഫേസ് ബുക്കിൽ ഉണ്ട്. .. അതുകൊണ്ട് സാധാരണ ജനങ്ങൾ പെട്ടുപോകരുത്
മുസ്ലിങ്ങളിൽ പെട്ട (മുസ്ലിം ആയി പരിഗണിക്കുന്ന ഏതൊരു ആളെയും) ആളുകളെ അല്ലെങ്കിൽ ഒരു വിഭാഗത്തെ കാഫിർ എന്നും മുശ്രിക് എന്നുമൊക്കെ ചപ്പാകുത്തുന്ന വികാര ജീവികൾ - അത് ഏത് കൊമ്പത്തെ മുജ ജമ സമസ്താതികളായാ നേതാക്കളായാലും, അതല്ല സംഘടനയോ മേൽവിലാസങ്ങളോ ഇല്ലാത്ത കൊടുങ്കാറ്റും ചുഴലിയും കുരുപൊട്ടന്മാരായ അഹസനികളും ഷിയാ ഖാസിമികളും ഖമറും ശംസും മൊക്കെ യായ ആളുകളോ ആവട്ടെ - നിങ്ങൾ കളിക്കുന്നത് ഇരു തല മൂർച്ചയുള്ള തീക്കൊള്ളി കൊണ്ടാണ് - കാര്യങ്ങൾ യഥാവിധി മനസിലാക്കാൻ അള്ളാഹു ഇത്തരം ആളുകൾക്ക് തൗഫീഖ് നൽകട്ടെ - ഈ വിഷയത്തിൽ അഹല് സുന്ന വൽ ജമാഅ‘ യുടേ നിലപാടുകൾ ഇത്രയും വിശദമായി പറയപ്പെട്ട മറ്റൊരു ദർസ് നിങ്ങൾക്ക് ലഭിക്കില്ല. അതിനാൽ ഒരു പ്രബോധകനും സാധാരണക്കാരനും നിർബന്ധമായും കേൾക്കുക - സമയെടുത്ത് കേട്ട് പഠിക്കാൻ താല്പര്യമുള്ളവർ മാത്രം - ചുഴലിയെ അറിയുന്നവർ, അയാൾക്ക് ഇത് എത്തിച്ചു കൊടുക്കുക - അള്ളാഹു അദ്ദേഹത്തിന് തൗബ ചെയ്ത് മടങ്ങാനും - വകതിരിവോടെ സമൂഹത്തിൽ നന്മ പറയാനും തൗഫീഖ് നൽകട്ടെ. www.ilmussalaf.com/takfeer.html
ജാറത്തിൽ പോയത് കൊണ്ടാണോ ആദ്യമായി മനുഷ്യർ പിഴച്ചത്? നൂഹ് നബിയുടെ ചരിത്രത്തിൽ ഉസ്താദ് പറഞ്ഞ ആ 5 പണ്ഡിതരുടെ പ്രതിമകൾ ഉണ്ടാക്കി വിഗ്രഹാരാധന തുടങ്ങിയപ്പോഴല്ലേ?

1866 ൽ ibunu സൗദിൻ്റെ വഹാബി കുടുംബം വഞ്ചനപരം ആയി ബ്രിടനുമായി സൗഹൃദ കര ഉണ്ടാക്കിയില്ലേ.മുസ്ലിം ലോകം ബ്രിടനുകാരെ വെറുതിരുന്നില്ലേ. 1851 ൽ ഫൈസൽ എന്ന രാജാവ് ബ്രിട്ടീഷ്കരോടെ സഹായം സംരക്ഷണം ആവസ്സ്യപെട്ട് കരാർ ഉണ്ടാക്കിയില്ലേ അന്നത്തെ കണർണൽ ലൂയിസ് പെല്ലിയെ റിയാദിലെ ക്ക് അയച്ചില്ലേ.ഇബ്യൂണ് സൗദിനെ മത ഭ്രാന്തും,ഭീകരത്തും പെല്ലിയെ ആകർഷിച്ചു. ഫൈസൽ എന്ന വഹാബി ആൾക്ക് രാഷ്ട്രീയ യുദ്ധം,മത യുദ്ധം എന്ന പോളിസി മാത്രമേ ഉണ്ടായിരുന്നു.മതത്തിൽ ആരെയും കൊല്ലുന്നതിൽ വിട്ട് വീഴ്ച ഉണ്ടായിരുന്നില്ല.1801 ശീയക്കളുടെ പവിത്ര സ്ഥലവും പ്രവാചകൻ്റെ പേരക്കുട്ടി ഹുസ്സൈൻ (r) വിൻ്റെ കർബലയിലെ oru പരിശുദ്ധ മഖ്ബറ നശിപ്പിച്ച്. ഖാർബലയിൽ അന്ന് 4000 ആളുകളെ ശിർക് ചെയ്യുന്നവർ ആണെന്ന് പറഞ്ഞ് കൊള്ളൂ.അവരുടെ സമ്പത്ത് മുഴുവൻ കൊള്ളയടിച്ചു. 1810 ൽ അവർ പേനിസുലയിലെ ആളുകളെ കൊന്ന് വലിയ പട്ടണങ്ങൾ കൊള്ള അടിക്കുകയും ചെയ്തു.ഉസ്മാനിയ ഖലീഫ ആയ മോഹമൂത് രണ്ടമനുമായി യുദ്ധം ചെയ്ത്.ഇബ്രാഹിം പാഷ എന്ന ഈജിപ്റ്റ് ഭരണാധികാരി സൗദി വഹബിയതിനെ നിലം പരിശാക്കി. ഇതെല്ലാം ഹംദർ എന്ന ബ്രിട്ടീഷ് ചാരൻ തൻ്റെ ഓർമ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട് .ഇപ്പോഴും കാണുന്നത് ജൂടുന്നുമയും,ഇസ്ലാമിൻ്റെ സത്രുക്കളുമയും രഹസ്സ്യ ബന്ധങ്ങൾ ഈർപ്പെടുന്നു സൗദി അറേബ്യ ഹമാസിനെ വെറുക്കാനും ജൂദനെ സഹായിക്കുകയും നിൽനിൽപ്പ് മാത്രം നോക്കുന്ന ഇക്കൂട്ടർ മുസ്ലിം ലോകത്ത് ഒരു പെട്രോളിയം ഉൽപന്നം തന്നെ അല്ല.ഖിലാഫത്ത് നശിപ്പിക്കാൻ ബ്രിട്ടീഷ്കരുമായി കരാർ ഉണ്ടാക്കിയപോലെ സൗദിയുമായി എബ്രഹാം കരാർ ഉണ്ടാക്കുന്നു.അതിനെ അമേരിക് സമ്മർദ്ദം നടത്തുന്നു.1744 ലെ സൗദി ഇബ്യൂണ് ബ്രിട്ടൻ്റെ സഹായത്തോടെ ബദവി പട്ടാളം ഉണ്ടാക്കി.ബ്രിട്ടീഷ് ചരമ്മാരുടെ പൂർണ സഹായം അവർക്ക് ഉണ്ടായിരുന്നു.അതുപോലെ സൗദിക്ക് ഇപ്പൊൾ അമേരിക്കക്ക് പുറമെ ഇസ്രയേലും രഹസ്യമായി ഏല്ലാ രംഗത്തും സഹായിച്ച് കൊണ്ട് ഇരിക്കുന്നും. ഇതെല്ലാം ചരിത്രത്തിൽ ഉള്ളത് ആണ്. എന്തായാലും ചരിത്രം മഴ്ച് കളയാൻ പറ്റില്ലല്ലോ.
മുസ്ലിങ്ങളിൽ പെട്ട (മുസ്ലിം ആയി പരിഗണിക്കുന്ന ഏതൊരു ആളെയും) ആളുകളെ അല്ലെങ്കിൽ ഒരു വിഭാഗത്തെ കാഫിർ എന്നും മുശ്രിക് എന്നുമൊക്കെ ചപ്പാകുത്തുന്ന വികാര ജീവികൾ - അത് ഏത് കൊമ്പത്തെ മുജ ജമ സമസ്താതികളായാ നേതാക്കളായാലും, അതല്ല സംഘടനയോ മേൽവിലാസങ്ങളോ ഇല്ലാത്ത കൊടുങ്കാറ്റും ചുഴലിയും കുരുപൊട്ടന്മാരായ അഹസനികളും ഷിയാ ഖാസിമികളും ഖമറും ശംസും മൊക്കെ യായ ആളുകളോ ആവട്ടെ - നിങ്ങൾ കളിക്കുന്നത് ഇരു തല മൂർച്ചയുള്ള തീക്കൊള്ളി കൊണ്ടാണ് - കാര്യങ്ങൾ യഥാവിധി മനസിലാക്കാൻ അള്ളാഹു ഇത്തരം ആളുകൾക്ക് തൗഫീഖ് നൽകട്ടെ - ഈ വിഷയത്തിൽ അഹല് സുന്ന വൽ ജമാഅ‘ യുടേ നിലപാടുകൾ ഇത്രയും വിശദമായി പറയപ്പെട്ട മറ്റൊരു ദർസ് നിങ്ങൾക്ക് ലഭിക്കില്ല. അതിനാൽ ഒരു പ്രബോധകനും സാധാരണക്കാരനും നിർബന്ധമായും കേൾക്കുക - സമയെടുത്ത് കേട്ട് പഠിക്കാൻ താല്പര്യമുള്ളവർ മാത്രം - ചുഴലിയെ അറിയുന്നവർ, അയാൾക്ക് ഇത് എത്തിച്ചു കൊടുക്കുക - അള്ളാഹു അദ്ദേഹത്തിന് തൗബ ചെയ്ത് മടങ്ങാനും - വകതിരിവോടെ സമൂഹത്തിൽ നന്മ പറയാനും തൗഫീഖ് നൽകട്ടെ. www.ilmussalaf.com/takfeer.html
മുസ്ലിങ്ങളിൽ പെട്ട (മുസ്ലിം ആയി പരിഗണിക്കുന്ന ഏതൊരു ആളെയും) ആളുകളെ അല്ലെങ്കിൽ ഒരു വിഭാഗത്തെ കാഫിർ എന്നും മുശ്രിക് എന്നുമൊക്കെ ചപ്പാകുത്തുന്ന വികാര ജീവികൾ - അത് ഏത് കൊമ്പത്തെ മുജ ജമ സമസ്താതികളായാ നേതാക്കളായാലും, അതല്ല സംഘടനയോ മേൽവിലാസങ്ങളോ ഇല്ലാത്ത കൊടുങ്കാറ്റും ചുഴലിയും കുരുപൊട്ടന്മാരായ അഹസനികളും ഷിയാ ഖാസിമികളും ഖമറും ശംസും മൊക്കെ യായ ആളുകളോ ആവട്ടെ - നിങ്ങൾ കളിക്കുന്നത് ഇരു തല മൂർച്ചയുള്ള തീക്കൊള്ളി കൊണ്ടാണ് - കാര്യങ്ങൾ യഥാവിധി മനസിലാക്കാൻ അള്ളാഹു ഇത്തരം ആളുകൾക്ക് തൗഫീഖ് നൽകട്ടെ - ഈ വിഷയത്തിൽ അഹല് സുന്ന വൽ ജമാഅ‘ യുടേ നിലപാടുകൾ ഇത്രയും വിശദമായി പറയപ്പെട്ട മറ്റൊരു ദർസ് നിങ്ങൾക്ക് ലഭിക്കില്ല. അതിനാൽ ഒരു പ്രബോധകനും സാധാരണക്കാരനും നിർബന്ധമായും കേൾക്കുക - സമയെടുത്ത് കേട്ട് പഠിക്കാൻ താല്പര്യമുള്ളവർ മാത്രം - ചുഴലിയെ അറിയുന്നവർ, അയാൾക്ക് ഇത് എത്തിച്ചു കൊടുക്കുക - അള്ളാഹു അദ്ദേഹത്തിന് തൗബ ചെയ്ത് മടങ്ങാനും - വകതിരിവോടെ സമൂഹത്തിൽ നന്മ പറയാനും തൗഫീഖ് നൽകട്ടെ. www.ilmussalaf.com/takfeer.html
നിങ്ങളുടെ വിവാദമായ ക്ലിപ്പ് നൂറുശതമാനം അംഗീകരിക്കുന്നു..... സമസ്തക്കാർ എന്ന് നിങ്ങൾ പറഞ്ഞിട്ടില്ലെങ്കിൽ നല്ലഭക്ഷണം കഴിക്കുന്ന ആർക്കും അറിയാം ഇവിടെ കുത്തുബിയത്ത് നടത്തുന്നത് സമസ്തക്കാർ ആണ് എന്ന്..... അതിനാൽ സമസ്തക്കാർ മുശ്‌രിക്കുകളും കാഫിറുകളും ആണ്..... പിന്നെ നിങ്ങൾ പ്രഭാഷണത്തിൽ സ്വയം പൊക്കൽ ഒഴിവാക്കിയാൽ ബാക്കിയെല്ലാം നല്ലത്...
ഇയാൾ എന്ത് കളവാണ് പറയുന്നത്? 77 മുതൽ ഖുതുബ പരിഭാഷ നടത്തുന്ന ആളാണെന്നു. മണക്കാട് പള്ളിയിലും പെരുമ്പാവൂർ പള്ളിയിലും ഇയാൾ അറബിയിലാണല്ലോ ഖുതുബ ഓതിയിരുന്നത്? സ്വന്തം ദേഹേച്ചയെ ഇലാഹ് ആക്കി അവസരത്തിനൊത്ത് നിലപാട് സ്വീകരിക്കുന്നത് ശിർക്ക് അല്ലേ? 77 മുതൽ തൗഹീദ് ആണ് പറയുന്നതെന്ന് ഇയാളുടെ പ്രസംഗത്തിലുണ്ട്. ആക്കാലത്ത് തന്നെയല്ലേ " ഇർത്തകബ്ത്തു " ന്യായീകരിച്ച് സംസാരിച്ചത്.
മുസ്ലിങ്ങളിൽ പെട്ട (മുസ്ലിം ആയി പരിഗണിക്കുന്ന ഏതൊരു ആളെയും) ആളുകളെ അല്ലെങ്കിൽ ഒരു വിഭാഗത്തെ കാഫിർ എന്നും മുശ്രിക് എന്നുമൊക്കെ ചപ്പാകുത്തുന്ന വികാര ജീവികൾ - അത് ഏത് കൊമ്പത്തെ മുജ ജമ സമസ്താതികളായാ നേതാക്കളായാലും, അതല്ല സംഘടനയോ മേൽവിലാസങ്ങളോ ഇല്ലാത്ത കൊടുങ്കാറ്റും ചുഴലിയും കുരുപൊട്ടന്മാരായ അഹസനികളും ഷിയാ ഖാസിമികളും ഖമറും ശംസും മൊക്കെ യായ ആളുകളോ ആവട്ടെ - നിങ്ങൾ കളിക്കുന്നത് ഇരു തല മൂർച്ചയുള്ള തീക്കൊള്ളി കൊണ്ടാണ് - കാര്യങ്ങൾ യഥാവിധി മനസിലാക്കാൻ അള്ളാഹു ഇത്തരം ആളുകൾക്ക് തൗഫീഖ് നൽകട്ടെ - ഈ വിഷയത്തിൽ അഹല് സുന്ന വൽ ജമാഅ‘ യുടേ നിലപാടുകൾ ഇത്രയും വിശദമായി പറയപ്പെട്ട മറ്റൊരു ദർസ് നിങ്ങൾക്ക് ലഭിക്കില്ല. അതിനാൽ ഒരു പ്രബോധകനും സാധാരണക്കാരനും നിർബന്ധമായും കേൾക്കുക - സമയെടുത്ത് കേട്ട് പഠിക്കാൻ താല്പര്യമുള്ളവർ മാത്രം - ചുഴലിയെ അറിയുന്നവർ, അയാൾക്ക് ഇത് എത്തിച്ചു കൊടുക്കുക - അള്ളാഹു അദ്ദേഹത്തിന് തൗബ ചെയ്ത് മടങ്ങാനും - വകതിരിവോടെ സമൂഹത്തിൽ നന്മ പറയാനും തൗഫീഖ് നൽകട്ടെ. www.ilmussalaf.com/takfeer.html
വഹാബി നിർമിതമായ ശിർക്കുകൾ .. 😢😊😢😊😢😊 കാര്യ കാരണത്തിൽ തൂങ്ങിയാടുന്ന മരിച്ചാൽ മാത്രം വരുന്ന പ്രാർത്ഥനയിൽ വെച്ച് ചുട്ടെടുത്ത തൗഹീദ്‌ൽ വേവിച്ചെടുത്ത ശിർക്ക്. ഒരേ ഡോക്ടറെ രണ്ടുവട്ടം കണ്ടാൽ മണ്ടിവരുന്ന ശിർക്ക്, ആശുപത്രിയിൽ പോയി പ്രസവിച്ചാൽ പിറകെ കൂടുന്ന ശിർക്ക്, അരികിലുള്ള ജിന്നിനോട് ഇരന്നാൽ വരുന്ന ശിർക്, വരാത്ത ശിർക്ക്. വസീല ശിർക്ക്. വാശിയിൽ ഉള്ള ശിർക്ക്. ജിന്നിന്റെ റൈൻജ് നോക്കി തീരുമാനിക്ക പെടുന്ന ശിർക്ക്, സിഹ്റ് ഫലിക്കുണ ശിർക്ക് ഫലിക്കാത്ത ശിർക്ക്, കൊല്ലവും മാറി മറിഞ്ഞു വരുന്നുണ്ട് അത്ഭുതം ശിർക്ക് ജാറം കണ്ടാൽ ശിർക്ക് യോഗത്തിൽ കോറം തികഞ്ഞു നിർമിക്കും മുജാഹിദ് ശിർക്ക് അപ്പുറത്തുണ്ടോരുത്തർ വോട്ട് ശിർക്, തിരഞ്ഞെടുപ്പ് ശിർക്ക്. പുരോഗതിച്ചവർ ചേകന്നൂരിലെത്തിയാൽ അത്തഹിയ്യത് ശിർക്ക് വന്ന് വന്നിന്ന് സിറിയയിൽ ആടിനെ നോക്കി കാക്കുന്നു തൗഹീദ്. Sukku onappuda
മുസ്ലിങ്ങളിൽ പെട്ട (മുസ്ലിം ആയി പരിഗണിക്കുന്ന ഏതൊരു ആളെയും) ആളുകളെ അല്ലെങ്കിൽ ഒരു വിഭാഗത്തെ കാഫിർ എന്നും മുശ്രിക് എന്നുമൊക്കെ ചപ്പാകുത്തുന്ന വികാര ജീവികൾ - അത് ഏത് കൊമ്പത്തെ മുജ ജമ സമസ്താതികളായാ നേതാക്കളായാലും, അതല്ല സംഘടനയോ മേൽവിലാസങ്ങളോ ഇല്ലാത്ത കൊടുങ്കാറ്റും ചുഴലിയും കുരുപൊട്ടന്മാരായ അഹസനികളും ഷിയാ ഖാസിമികളും ഖമറും ശംസും മൊക്കെ യായ ആളുകളോ ആവട്ടെ - നിങ്ങൾ കളിക്കുന്നത് ഇരു തല മൂർച്ചയുള്ള തീക്കൊള്ളി കൊണ്ടാണ് - കാര്യങ്ങൾ യഥാവിധി മനസിലാക്കാൻ അള്ളാഹു ഇത്തരം ആളുകൾക്ക് തൗഫീഖ് നൽകട്ടെ - ഈ വിഷയത്തിൽ അഹല് സുന്ന വൽ ജമാഅ‘ യുടേ നിലപാടുകൾ ഇത്രയും വിശദമായി പറയപ്പെട്ട മറ്റൊരു ദർസ് നിങ്ങൾക്ക് ലഭിക്കില്ല. അതിനാൽ ഒരു പ്രബോധകനും സാധാരണക്കാരനും നിർബന്ധമായും കേൾക്കുക - സമയെടുത്ത് കേട്ട് പഠിക്കാൻ താല്പര്യമുള്ളവർ മാത്രം - ചുഴലിയെ അറിയുന്നവർ, അയാൾക്ക് ഇത് എത്തിച്ചു കൊടുക്കുക - അള്ളാഹു അദ്ദേഹത്തിന് തൗബ ചെയ്ത് മടങ്ങാനും - വകതിരിവോടെ സമൂഹത്തിൽ നന്മ പറയാനും തൗഫീഖ് നൽകട്ടെ. www.ilmussalaf.com/takfeer.html
ശഹാദ മുസ്ലിം ജനങ്ങ ളിലൂടെ റസൂലിലും യാഥാർത്ഥ്യം ആക്കാ നുള്ള പരിശ്രമ ത്തിന്റെ ആയത്ത് ഖു:22/ 78ന് മുമ്പുള്ള തിലാവ സജദ ആദ്യ കാല ഇമാം മാർക്ക് പോലും വിട്ടു പോയി. ഖുർആനിൽ ബക്കറ 127 -133ഉം തുടർന്ന് ആൽ ഇംറാൻ 50 മുതൽ 50 ആയത്തു കളിൽ പണ്ഡിത ജാമിഅഃ വ്യക്തിഗത ശഹാദ കൾ ഹവാരി ഹിക്കായ ത്തിൽ തന്നെ തിരയണം. ഖുർആനിൽ തൗഹീദ് എന്ന വാക്ക് കാണുന്നില്ല. അത് കൊണ്ട് (وإلهكم إله واحد لا إله إلا هو الرحمن الرحيم.) إله واحد. الله أحد എന്നിവ അധികം ആക്കാം. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1Pm1FDG1fwc.htmlsi=HQdzf0nm73HxGker അസ്സലാമു അലൈക്കും.😢