Тёмный
No video :(

ആരേയും ലുക്ക് കണ്ട് അളക്കരുത് തകർപ്പൻ ഇംഗ്ലീഷിൽ ജീവിതം പറഞ്ഞ് വീട്ടമ്മ അന്തംവിട്ട് റിപോർട്ടറും 

Media Blasters
Подписаться 612 тыс.
Просмотров 1,9 млн
50% 1

Watch ആരേയും ലുക്ക് കണ്ട് അളക്കരുത് തകർപ്പൻ ഇംഗ്ലീഷിൽ ജീവിതം പറഞ്ഞ് വീട്ടമ്മ അന്തംവിട്ട് റിപോർട്ടറും

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@jyothianeesh6411
@jyothianeesh6411 5 лет назад
ഇവിടെ ഡിഗ്രി കഴിഞ്ഞിട്ടും ഇംഗ്ലീഷ് നേരാവണ്ണം പറയാൻ പറ്റണില്ല.ഇതു കാണുമ്പോൾ ഈ അമ്മയോട് ബഹുമാനം തോന്നുന്നു.
@hadihannanhannu2989
@hadihannanhannu2989 5 лет назад
jyothi reena 😊 sathyam
@nishanandan8158
@nishanandan8158 5 лет назад
jyothi reena 😀😀😀😀😀😀
@Abcdshortsnaje
@Abcdshortsnaje 5 лет назад
😂👍
@althafabdullatheef4962
@althafabdullatheef4962 5 лет назад
Degree allaalo bhashayude alav Ath padikkan ulla thalpparymahnn
@sreekuttysreelatha8433
@sreekuttysreelatha8433 5 лет назад
Sathyommm
@shanzatube2809
@shanzatube2809 5 лет назад
തൊലി വെളുത്തവർക്ക് മാത്രം സംസാരിക്കാനുള്ളതാണോ ഇംഗ്ളീഷ്।!!!!
@sajnasudheer4049
@sajnasudheer4049 5 лет назад
Crt bro.....
@MalluStyleMultiMedia
@MalluStyleMultiMedia 5 лет назад
👍👍
@sumeshdev8978
@sumeshdev8978 5 лет назад
😂
@Manoj4-v5y
@Manoj4-v5y 5 лет назад
Correct......
@ASMISWORLD
@ASMISWORLD 5 лет назад
Angane chodhikk... allapinne...😄😄😄
@abijithabi7679
@abijithabi7679 5 лет назад
ലുക്കില്ലാത്ത ആരെങ്കിലും ഭൂമിയിലുണ്ടോ,എല്ലാവർക്കും അവരുടെതായ സൗന്ദര്യം ഉണ്ട്
@abduljabbar-zp4hs
@abduljabbar-zp4hs 5 лет назад
സത്യം
@achuaswathy215
@achuaswathy215 5 лет назад
Right ivar look enudheshichath endhanavo amma super thanneyannu nice smile
@vpbbwip
@vpbbwip 5 лет назад
Truth.
@mariyamworld4771
@mariyamworld4771 5 лет назад
സൗന്ദര്യം മനസ്സും ആത്മാവുമാണ്... മുഖത്തും ശരീരത്തിലും അല്ല
@ramyaanvi8006
@ramyaanvi8006 5 лет назад
Ennokke verum vakk parayamenkilum athum nokkunnund aalukal
@_shamil_4668
@_shamil_4668 5 лет назад
ഈ അമ്മയുടെ ഇംഗ്ലീഷ് ഇഷ്ടപ്പെട്ടവർ Like അടിച്ചിട്ട് പോണേ .....
@sherlybabu5279
@sherlybabu5279 5 лет назад
media 718 god Very
@maheshss8604
@maheshss8604 4 года назад
ഞാനും ലൈക്‌ ചെയ്തിട്ടുണ്ട്. വൈകിട്ട് റേഷൻ വാങ്ങാൻ പോകുമ്പോൾ കൊടുത്താൽ മതി
@chandranpv5473
@chandranpv5473 4 года назад
പിന്നെ പറയണോ എപ്പോ അടിച്ചോന്ന് ചോദിക്ക്
@nibinoblenibinoble3603
@nibinoblenibinoble3603 4 года назад
കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു
@rittyaneesh6465
@rittyaneesh6465 4 года назад
Super
@Nithin_Kiriyath
@Nithin_Kiriyath 5 лет назад
അതിന് അവർക്ക് ലുക്കില്ല എന്ന് ആരാ പറഞ്ഞത് 😡
@jobyjohn8116
@jobyjohn8116 5 лет назад
👌
@muhammedmuneer8396
@muhammedmuneer8396 5 лет назад
കലക്കി അടിപൊളി കമന്റ്
@farhadthondikkodan1801
@farhadthondikkodan1801 5 лет назад
Ivde look enn paranjal soundaryam alla arthamakunnath bro.aa dressing style,way of speaking,body language .....etc. Iniyum avark look illann parayaruth
@ajay_johnson
@ajay_johnson 5 лет назад
gud cmmnt
@Abcdshortsnaje
@Abcdshortsnaje 5 лет назад
👍👍🤝
@najeebnaji6024
@najeebnaji6024 5 лет назад
ഇത് കാണുന്ന പ്ലസ് ടു വരെ പഠിച്ച ഞാൻ
@soorajratheeshkumarpadmaku5320
Sremichal bro ku nanayt samsarikan patum😎
@santhoshk4458
@santhoshk4458 5 лет назад
Me to bro
@krishnakumarps456
@krishnakumarps456 5 лет назад
😆😆😆😆bro ee naatukariyalla aa sthreee keralathile aalukalkkanu manglish ullath purath poi kazhinjaa nannai english samsarikkan pattum
@Jkpr10
@Jkpr10 5 лет назад
Eni pazhaya English teacher aano🤔
@Jaazbru
@Jaazbru 5 лет назад
😆😆😆😆
@ajushem1647
@ajushem1647 5 лет назад
നാല് ഇംഗ്ലീഷ് വാക്ക് അറിയാവുന്നവർ വേണ്ടിടത്തും വേണ്ടാത്തിടത്തും എല്ലാം അത് തിരുകിക്കയറ്റി നെഗളിച്ചു നടക്കുന്നിടത്താണ് ഈ അടിപൊളി വീട്ടമ്മയുടെ പ്രസക്തി...
@sijupr7093
@sijupr7093 5 лет назад
Chechi Comment ishttappettu
@sasiptsasikumar4550
@sasiptsasikumar4550 5 лет назад
Good and Verynice
@Abcdshortsnaje
@Abcdshortsnaje 5 лет назад
🤝😀😀
@shanmusi2337
@shanmusi2337 5 лет назад
Sheriyaa
@lijokgeorge7094
@lijokgeorge7094 5 лет назад
Atleast respect her efforts.....jai hind....
@christapherrobert4061
@christapherrobert4061 3 года назад
ഈ അമ്മയുടെ മുന്നിൽ പെട്ട റിപ്പോർട്ടർ ചേച്ചി.# # ദൈവമേ കരിമൂർഖനെ ആണല്ലോ ചവിട്ടിയത്. 😀😁
@sadiqsadi2196
@sadiqsadi2196 5 лет назад
ആരാ പറഞ്ഞത് ലുക്ക് ഇല്ലന്ന് പണ്ടത്തെ പ്രീതി സിന്ദയാണ് ലൗ മേരേജ് അത് പൊളിച്ചു 😍😍😍
@Abcdshortsnaje
@Abcdshortsnaje 5 лет назад
😀🤝
@mageshsankaralingam2725
@mageshsankaralingam2725 5 лет назад
സൈമൺ മാരാർ 000
@11_Real_Life_Story
@11_Real_Life_Story 4 года назад
അല്ല പിന്നെ
@thaslinoushad8007
@thaslinoushad8007 3 года назад
Yendaa avarke lookne kuzhappan
@shanavasnazeer4068
@shanavasnazeer4068 5 лет назад
English is just a language.. not knowledge.. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല എന്നതിൽ എനിക്ക് വിഷമം ഒന്നുമില്ല.. വേണേൽ സായിപ്പൻസ് മലയാളം പറയട്ടെ.. അതല്ലേ അന്ദസ് 😏😏
@Abcdshortsnaje
@Abcdshortsnaje 5 лет назад
😂😂
@subi1019
@subi1019 5 лет назад
Adhaanda malayaali
@anubabu9320
@anubabu9320 5 лет назад
Malayalam just a language... സായിപ്പിന് മലയാളം പഠിച്ചിട്ടന്തിനാ?.... english is an international language.... 😜😜
@shanmusi2337
@shanmusi2337 5 лет назад
Yes
@Ozzainboutique
@Ozzainboutique 5 лет назад
🤪✌🏼✌🏼😜✌🏼✌🏼
@pravasitalk6090
@pravasitalk6090 5 лет назад
ഇംഗ്ലീഷ് സംസാരിക്കാൻ വേണ്ട ലുക്ക്‌ എങ്ങനെയെന്നു പറഞ്ഞു തന്നാൽ എനിക്കും ആ ലുക്ക്‌ ഉണ്ടോന്നു നോക്കാമായിരുന്നു
@favask1085
@favask1085 5 лет назад
😀
@Abcdshortsnaje
@Abcdshortsnaje 5 лет назад
🤝👍👍
@raj-wc6ig
@raj-wc6ig 5 лет назад
😜അത് കൊള്ളാം
@rosethottam3210
@rosethottam3210 5 лет назад
😂😂
@freakxop8858
@freakxop8858 5 лет назад
Educated ലുക്ക്‌, bytheway ഞാൻ അവരെ criticise ചെയ്യുവാനെന്നു കരുതരുത്, first glancil അവരെ കണ്ടാൽ അത്ര educated ആയിട്ട് തോന്നുല്ല
@abdulbasheeer
@abdulbasheeer 3 года назад
സഹോദരന്മാരെ! എഞ്ചിനീയറിംഗ് ന് പഠിച്ചു പാസായ ഒരാൾ, നല്ല ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്ന വ്യക്തി, മത്സ്യ കച്ചവടം ചെയ്യുന്നു, ഓരോ അത്ഭുതങ്ങൾ!!! അതു ആരെയും മോശം പറയാൻ പാടില്ല പരിഹസിക്കാൻ പാടില്ല
@gkforbeginners8940
@gkforbeginners8940 3 года назад
"𝗗𝗢𝗡'𝗧 𝗝𝗨𝗗𝗚𝗘 𝗔 𝗕𝗢𝗢𝗞 𝗕𝗬 𝗜𝗧'𝗦 𝗖𝗢𝗩𝗘𝗥"
@SaadSaad-iw1hl
@SaadSaad-iw1hl 3 года назад
കറുപ്പായത് കൊണ്ടാണോ look ഇല്ല എന്ന് പറഞ്ഞത് ..... Namivchirikkunnu അമ്മേ . ..... , 🙏🙏🙏😊
@vineeshbabu9600
@vineeshbabu9600 5 лет назад
ഈ അമ്മ സൂപ്പർ, നന്നായി ഇംഗ്ലീഷ് സൂപ്പറായിട്ടുണ്ട്. ഇനിയും വർഷങ്ങൾ ഓളം നന്നായിയിരിക്കട്ടെ ഒരു അപകടവും പറ്റാതെ
@jacobbaiju7187
@jacobbaiju7187 5 лет назад
👍👍
@VIBINVINAYAK
@VIBINVINAYAK 5 лет назад
*മാധ്യമ പ്രവർത്തകയുടെ കിളി പോയെന്ന് തന്നെ പറയണം*
@prasadpappan6220
@prasadpappan6220 5 лет назад
Sathym
@Abcdshortsnaje
@Abcdshortsnaje 5 лет назад
👍
@supriyaj2266
@supriyaj2266 5 лет назад
😀😀😀😀😀😀😀sheriya
@11_Real_Life_Story
@11_Real_Life_Story 4 года назад
അതെ
@mithunkrishna5034
@mithunkrishna5034 3 года назад
'ഈസ്' എവിടെ ഉപയോഗിക്കണം 'വാസ് ' എവിടെ ഉപയോഗിക്കണം എന്ന് അറിയാത്ത ഞാൻ 🙄... അടിപൊളി 👌
@kvmkvm1050
@kvmkvm1050 5 лет назад
My ഗോഡ്.... ഒടുക്കത്തെ imglis ആയല്ലോ അമ്മച്ചിയെ..... good
@Abcdshortsnaje
@Abcdshortsnaje 5 лет назад
😀👍
@11_Real_Life_Story
@11_Real_Life_Story 4 года назад
നല്ല അച്ചരസ്പുടത
@Narayanaswamy100
@Narayanaswamy100 3 года назад
ഇത് കണ്ടപ്പോൾ കുട്ടിക്കാലത്ത് കണ്ട ജയൻ സിനിമ "അങ്ങാടി" ഓർമ്മ വന്നു. അതിലെ ജയന്റെ famous dialogue "WE ARE NOT BEGGARS..."
@shamnadnajeem9467
@shamnadnajeem9467 5 лет назад
എനിക്ക് ആണേൽ മലയാളം പോലും നേരെ ചൊവ്വേ സംസാരിക്കാൻ... അറിയില്ല..... കണ്ടിട്ട് കൊതിയാവുന്നു.... അമ്മുമ്മ യുടെ ഇംഗ്ലീഷ് കേട്ടിട്ട്....
@11_Real_Life_Story
@11_Real_Life_Story 4 года назад
സപ്പോർട് ഡിയർ
@abdulkhaderkh2279
@abdulkhaderkh2279 5 лет назад
ഇംഗ്ളീഷ് ഒരു ഭാഷയാണ് അല്ലാതെ ബുദ്ധി ഉള്ളവർക്കു ള്ള സാഹിത്യം അല്ല ഇംഗ്ളീഷിനേക്കാൾ ബുദ്ധി മുട്ടുള്ള ഭാഷകൾ ഉണ്ട് ഉദാഹരണത്തിനു മലയാളം
@11_Real_Life_Story
@11_Real_Life_Story 4 года назад
അത് ആണ് മാതൃസ്നേഹം
@appuk6370
@appuk6370 4 года назад
Malyali Poli alle
@sidheeqp3434
@sidheeqp3434 3 года назад
സത്യം
@rajikk8111
@rajikk8111 3 года назад
സത്യം
@shaijumon1462
@shaijumon1462 3 года назад
😎
@shahananasarshahana9956
@shahananasarshahana9956 4 года назад
അമ്മച്ചി പുലിയാണ് കേട്ടാ polichu 🙏🙏🙏♥️♥️♥️
@rahidsamra3346
@rahidsamra3346 4 года назад
അമ്മച്ചി പൊളി 😍 ഞാൻ ആയിരുന്നെങ്കിൽ ബബബ ആയേനെ 😄
@sjmusical2502
@sjmusical2502 4 года назад
തൊലിയുടെ നിറംകാരണം ലുക്കില്ലന്ന്😡 എന്താണോ ഈ ഇങ്ങനെ അമ്മച്ചി #പൊളിച്ചു#💞💞😍😘
@afsalasif7240
@afsalasif7240 3 года назад
വളരെ ബഹുമാനം തോന്നുന്നു ഈ അമ്മയോട് 💚💚💚
@siniv.r8775
@siniv.r8775 9 месяцев назад
👍👍👍👍👍👍💛💛👍👍👍👍👍
@jidhindharanm.p9351
@jidhindharanm.p9351 5 лет назад
Even though there are grammar mistakes..she speaks so confidently and fluently..
@moralworld4261
@moralworld4261 4 года назад
നല്ല സംസ്കാരമുള്ള ചാനൽ ഇതൊക്കെ ഏതാ നാടകം ലോക നാടക അവാർഡ് ഈ ചാനലിന് ലഭിക്കും എന്നതിൽ 100%
@ss-bq8ck
@ss-bq8ck 4 года назад
ലോകം കറങ്ങാൻ നടക്കുന്ന ആ ദുരന്തത്തെക്കാൾ സൂപ്പർ .
@haleemamohamed7546
@haleemamohamed7546 5 лет назад
എന്റെ ഒരു ഗിഫ്റ്റായിട്ട് ഒരു big salute അമ്മച്ചി പൊളിച്ചു സാധാരണക്കാർക്കേ ഇതിനൊക്കെ കഴിയൂ 😎😃
@anandhunath9706
@anandhunath9706 5 лет назад
ആ നിൽക്കുന്ന ചേച്ചിയേക്കാളും കാണാൻ സൂപ്പറാ ആ അമ്മയെ.......... എന്നിട്ട് ലുക്കില്ല പോലും..... ആരെയും ലുക്ക്‌ വച്ച് വിലയിരുത്തർത്തരുത്..............
@11_Real_Life_Story
@11_Real_Life_Story 4 года назад
അല്ല പിന്നെ
@shanuedpl6402
@shanuedpl6402 5 лет назад
*ജീവിത സാഹചര്യങ്ങളിൽ നിന്നാണ് നമ്മൾ പലതും പഠിക്കുക* .. *വിദേശികൾ ഒരുപാട് വരുന്ന ഒരിടത്തേക്ക് കടന്നു ചെന്നാൽ ഫ്രഞ്ചും സ്പാനിഷും ഇംഗ്ലീഷും ഇറ്റാലിയനും തുരു തുരാന്നു പറയുന്ന സ്കൂളിന്റെ പടികാണാത്ത വഴിവാണിഭക്കാരെ കണ്ടു നമ്മൾ ഞെട്ടും* *പക്ഷെ അവരുടെ വയർ നിറയണമെങ്കിൽ അവർക്ക് എല്ലാ ഭാഷയും അറിഞ്ഞിരിക്കണം* ... *എന്താണേലും അമ്മുമ്മക്ക് ഒരു ബിഗ്* 👏
@unicorn5169
@unicorn5169 5 лет назад
Sathyam
@pramodpramod6008
@pramodpramod6008 5 лет назад
ലുക്കോ? ഇംഗ്ലീഷും ലുക്കും തമ്മിലെന്താ ബന്ധം?
@afgoogledrive2710
@afgoogledrive2710 5 лет назад
Adalle ivarum parayunne
@11_Real_Life_Story
@11_Real_Life_Story 4 года назад
ആർക്കറിയാം
@valentinerose6628
@valentinerose6628 4 года назад
Lukum english
@user-md8eq7dm8x
@user-md8eq7dm8x 3 года назад
ലുക്കിൽ എന്ത്‌ മണ്ണാങ്കട്ടയാണ് ഉള്ളത്.. അമ്മച്ചി പൊളി 😘😘
@noushadnoushad3590
@noushadnoushad3590 5 лет назад
അവരെ ലുക്കിന് എന്താ കുറവ്... നിങ്ങളെ കണ്ണിന് കുറവുണ്ടോ
@ArunArun-yr4fg
@ArunArun-yr4fg 3 года назад
ഇപ്പോഴും i am fine thankz പറഞ്ഞു നടക്കുന്നത് le-ഞാൻ 😇
@ratheeshputhiyadath494
@ratheeshputhiyadath494 5 лет назад
നിന്റെ ഇ സംസാരം ഒഴിവാക്കി വീഡിയോ play ആക്കിയ നന്നായിരിക്കും
@raheemamattummal5420
@raheemamattummal5420 5 лет назад
Yes ഫസ്റ്റ് പരമ ബോർ ആണ്
@jayinvk1
@jayinvk1 5 лет назад
Correct
@athiramalu9781
@athiramalu9781 5 лет назад
athe
@11_Real_Life_Story
@11_Real_Life_Story 4 года назад
സത്യം വിളിച്ചു പറയരുത്
@anandasokan8148
@anandasokan8148 4 года назад
enikum ithu thanne thonni
@thahajunaidthahajunaid8490
@thahajunaidthahajunaid8490 5 лет назад
ഇംഗ്ളീഷ് പറയാൻ ലുക്ക് ഒരു പ്രധാന ഘടഗമാണെന്ന് ഓർമിപ്പിച്ചത് നന്നായി ഈ ലുക്കില്ലാത്ത ഞാൻ എവിടെയെഗിലും ചെന്ന് ഇംഗ്ളീഷ് പറഞ്ഞ് പെടുമായിരുന്നു ഹൊ! ഈശ്വരൻ കാത്തു🤪😁
@11_Real_Life_Story
@11_Real_Life_Story 4 года назад
അല്ലെ പെട്ടത് തന്നെ
@ShibutiShibuti
@ShibutiShibuti 3 года назад
Best comment of the week👍
@arya.mohanarya9739
@arya.mohanarya9739 5 лет назад
ലുക്ക്‌ എന്ന് പറയുന്നത് നിറത്തിൽ മാത്രം ഉള്ള കാര്യം അല്ല
@11_Real_Life_Story
@11_Real_Life_Story 4 года назад
പിന്നെ വാക്കി കൂടെ പോരട്ടെ ഭായ്
@jishnu_sings
@jishnu_sings 4 года назад
നമ്മുടെ സമൂഹത്തിന്റെ അളവ് കോൽ വച്ച് നോക്കിയാൽ ഞാൻ ' ലുക്ക്' ഇല്ലാത്ത ആളാണ്.but im good in English and i hv a comfortable job now just bcz I hv Sharpened my knowledge in English literature and communication skills.Currently working as a coach.And planning to start an IELTS coaching centre..'Your character reflects your beauty'
@Kallivalli999
@Kallivalli999 4 года назад
🔥Enikk ippolulla jeevidham madhi Njan athil samthripthayan 🔥 Wowww great mom💚💚💚🥰🥰👍👍👍👍
@mukeshsankar4374
@mukeshsankar4374 3 года назад
I want to love my husband!!! That's why lot of happiness in her face. That's why no problem in her family. Lucky family. Super Amma. Love You
@arunsnair5805
@arunsnair5805 3 года назад
Her confidence..that's what matters...it's appreciable...she is able to communicate in English..let us forget d grammar...For instance, many malayalees holding high offices in Dubai can't communicate in English...
@subashk2015
@subashk2015 3 года назад
നാട്ടിൽ പഠിച്ച് ബാംഗ്ലൂർ രിൽ ജോലി നോക്കി പോയി നാട്ടിൽ ലീവിൽ വരുന്ന പിള്ളേരുടെ ഒരു കാര്യം ഓർത്തു.
@Akshayjs1
@Akshayjs1 5 лет назад
ലുക്ക്‌ ഇല്ല എന്ന ക്യാപ്ഷൻ കണ്ടിട്ട് കുറെ നന്മ മരങ്ങൾ കുരുപൊട്ടിക്കുന്നു. ലുക്ക്‌ എന്നത് കൊണ്ട് അവിടെ ഉദേശിച്ചത് വേഷവിധാനങ്ങൾ കണ്ടാൽ ഒരു സാധാരണ നാട്ടിന്പുറത്തുകാരി ആണെന്നെ തോന്നുന്നു. പിന്നെ അത്യാവശ്യം പ്രായം ആയിട്ടുണ്ട്. നമ്മുടെ നാടിന്റെ ഒരു സ്ഥിതി അനുസരിച്ചു പഴയകാലത്തു 10 കഴിഞ്ഞു പടിക്കുന്നതൊക്കെ അപൂർവമാണ്. ഇവരെ കാണുമ്പോൾ പാവപെട്ട ഒരു കുടുംബത്തിൽ നിന്നും വന്ന ഒരു അമ്മ എന്നെ തോന്നുന്നു.അതുകൊണ്ട് ഇംഗ്ലീഷിലെ ഈ സംസാരം കേട്ട് ഞാനുൾപ്പെടെ മിക്കവാറും പേർ ഞെട്ടിയിട്ടുണ്ടാവും അതാണ്‌ ആ ക്യാപ്ഷൻ അങ്ങനെ വന്നത്. സഹജീവികളോട് യാതൊരു കരുണയും കാണിക്കാതെ സോഷ്യൽ മീഡിയയിൽ കേറി വേണ്ടതിനും വേണ്ടാത്തതിനും നന്മ കളിച്ചു നടക്കുന്ന കുറെ എണ്ണം
@AmmusCreativeEdge
@AmmusCreativeEdge 5 лет назад
അവർക്ക് ലുക്ക്‌ ഇല്ലെന്നു നിങ്ങളോട് ആരാ പറഞ്ഞെ?
@11_Real_Life_Story
@11_Real_Life_Story 4 года назад
അല്ല പിന്നെ
@rijoygneee
@rijoygneee 5 лет назад
അമ്മ എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ👍
@afafaisu907
@afafaisu907 5 лет назад
ലുക് നോക്കി നടക്കുന്ന ചില വൃത്തി കെട്ടവൻ മാർക്കും അത് പോലെ ഉള്ള അവൾ മാർക്കും ഇ അമ്മ ഒരു പാടം ആണ് 2 വാക്ക് ഇംഗ്ലീഷ് അറിഞ്ഞാൽ ഇവരുടെ ഗാമക് ഒരു മറുപടി ഇ വീഡിയോ എടുത്തു മോൾക് ഒരു ലൈക്
@shameernp5340
@shameernp5340 4 года назад
ആഹാ അടിപൊളി ഒന്നും പറയാനില്ല
@arshadabdulla3038
@arshadabdulla3038 4 года назад
*ആരാ അമ്മച്ചിക്ക് ലുക്കില്ലെന്ന് പറഞ്ഞെ? അമ്മച്ചി മൊഞ്ചത്തിയല്ലേ* 😄
@safeersafeer5325
@safeersafeer5325 5 лет назад
ഒരു മനുഷ്യനെ അളക്കേണ്ടത് അവൻ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടൊന്ന് നോക്കിയാണൊ... ഏറ്റവും ജെന്റിൽമാനായ മനുഷ്യൻ സഹജീവികളോട് കരുണയും സ്നേഹവും അനുകംബയമുള്ള മനസ്സിന്റെ ഉടമയാണ്...
@unnikrishnan3494
@unnikrishnan3494 4 года назад
Wow Amma Gdd bless you and yours family and Freind's dear Amma 😁😁😁😁I like it 😍😘
@focusonenjoyeverymoment1122
@focusonenjoyeverymoment1122 3 года назад
ഇത് കാണുന്ന digree kayinjittum English ba ba adikunna എന്റെ തലക്ക്‌ ചുറ്റും twinkle twinkle little stars..... 🤷‍♀️ u r poli ammamme.. 👍👍👍💪
@shanuaaliya6539
@shanuaaliya6539 5 лет назад
സൂപ്പർ അമ്മ😍😘
@midhunashoka9753
@midhunashoka9753 5 лет назад
എന്തായാലും റിപ്പോർട്ടർ വിയർക്കുന്നത് കണ്ടു, എൻെറ ഒരു സുഹൃത്തും അടുത്തുള്ള വെക്തിയും, പഠനം 8th. ഇംഗ്ലീഷ് പഠിപ്പിച്ചുകൊണ്ടിരുന്നത്, ഡിഗ്രിക്കാരെ, ഇപ്പോൾ അദ്ദേഹം ഡെല്ലിയിൽ അനാദകുട്ടികളെ കണ്ടെത്തി ഇംഗ്ലീഷ് പഠിപ്പിക്കുന്നു, അതും ഡെല്ലിയിൽ അദ്ദേഹത്തിൻെറ പേര് ലീനോസ് ഡേവിഡ്, fbയിൽ സുപരിചിനുമാണ്,
@sujiazhikkal
@sujiazhikkal 4 года назад
ഹിന്ദി നേരെ ചൊവ്വേ വായിക്കാൻ അറിയാത്തവർ പോലും ഗൾഫിൽ പോയാൽ അടിപൊളി ആയി ഹിന്ദി സംസാരിക്കുന്നു നമ്മൾ കൈകാര്യം ചെയുന്നപോലിരിക്കും എല്ലാ ഭാഷയുടെ ഒഴുക്കും
@subashcharuvil3490
@subashcharuvil3490 3 года назад
Oh my.....💪💪💪💪അതാണ് അമ്മച്ചി കിളി പോയി പെണ്ണിന്റെ സിംഹമടയിൽ കേറിയാ അവസ്ഥ
@salimkumar9748
@salimkumar9748 5 лет назад
നല്ല അമ്മ
@midhunm8800
@midhunm8800 3 года назад
ഡിസ്‌ലൈക് അടിച്ചത് ശശി തരൂർ ആയിരിക്കും 😑😌 അമ്മുമ്മ തകർത്തു 😍😍😍
@sherinshaji826
@sherinshaji826 3 года назад
Sasi tharoor nina kadicho jaii ulli sura
@malinidipu1514
@malinidipu1514 4 года назад
ഇത് മുഴുവനില്ലല്ലോ അമ്പലത്തിൽ പോകുന്ന കാര്യവും അവരുടെ wisdom and perspective of life is something bigger to learn. Main part is missing.
@jerinaugustine9433
@jerinaugustine9433 5 лет назад
Pwoli
@vinodmankad94
@vinodmankad94 3 года назад
അമ്മക്കൊരു ബിഗ് സല്യൂട്ട്
@anjaliarun4175
@anjaliarun4175 5 лет назад
Ammachi super aanu
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 3 года назад
ആശംസകൾ അമ്മേ ദൈവം അനുഗ്രഹിക്കട്ടെ അമ്മേ
@pmpmp570
@pmpmp570 3 года назад
ആ അമ്മക്ക് ഉണ്ട് അവരുടേതായ ലുക്ക്‌...ഇംഗ്ലീഷ് കേട്ട് കൊതിയാവുന്നു
@divyagopan5137
@divyagopan5137 3 года назад
അമ്മുമ്മ പൊളിച്ചു 👌👌♥♥😍😘🥰
@ezzi979
@ezzi979 5 лет назад
Degree കഴിഞ്ഞു... ഇപ്പോഴും spoken ഇംഗ്ലീഷ് ക്ലാസ്സിൽ പോകുന്ന ഞാൻ 🙄🙄 ഈ #അമ്മ പൊളി 😍😍
@shantydaniyal6846
@shantydaniyal6846 5 лет назад
Ante ponno,Amma powlichu
@omermalabar7650
@omermalabar7650 3 года назад
അമ്മച്ചി നിങ്ങക്കിരിക്കട്ടെ ഒരു പൊൻ കുതിരപ്പവൻ 👍👍👍👍
@soorajratheeshkumarpadmaku5320
Aa chechiku look ila enu aara paranje...avar nanayit tane aanu dress chytirikunatu...she is beautiful😍😘
@Abcdshortsnaje
@Abcdshortsnaje 5 лет назад
👍😀
@MalluStyleMultiMedia
@MalluStyleMultiMedia 5 лет назад
👍👍 yes correct
@maheshmanu4467
@maheshmanu4467 3 года назад
അമ്മച്ചി പൊളിച്ചു മുത്ത് ആണ് അമ്മച്ചി 😘😘😘😘😘😘
@RSAADreamsDreams
@RSAADreamsDreams 5 лет назад
Super ... കൊള്ളാം അടിപൊളി.. Dream ഡ്രീംസ്
@unnimayar8236
@unnimayar8236 5 лет назад
Lookil alla workil Anu kareyam....Amma pwolich
@richuvlog7925
@richuvlog7925 5 лет назад
ആ രഞ്ജിനി ഹരിദാസ് ഇതു കാണുന്നുണ്ടോ അവോ..... ഒന്നുകിൽ ഇംഗ്ലീഷിൽ അല്ലെങ്കിൽ മലയാളത്തിൽ അതാണ്.
@ayyappany908
@ayyappany908 5 лет назад
അന്തസുള്ള അഭിപ്രായം രേഖപ്പെടുത്തുമ്പോൾ ഇങ്ങനെ വേണം ഉപമയും നന്നായിട്ടുണ്ട്
@sreyanshmenon8643
@sreyanshmenon8643 5 лет назад
രഞ്ജിനി അവൾക്കു ഇഷ്ടം ഉള്ള പോലെ പറഞ്ഞോട്ടെ നിനക്കെന്താ ,
@11_Real_Life_Story
@11_Real_Life_Story 4 года назад
മംഗ്ലീഷ്
@varshass1196
@varshass1196 3 года назад
@@sreyanshmenon8643 ys yrue
@harrymarur5277
@harrymarur5277 5 лет назад
ഇവരെ പിണറായിക്കു പകരം മുഖ്യമന്ത്രിയാക്കിയാൽ മതിയായിരുന്നു (ബർളിൽ കുഞ്ഞനന്തൻ കുറേ ശ്രമിച്ചത പിണറായിയെ ഇംഗ്ലീഷ് പഠിപ്പിക്കാൻ ) ഇവരെ ഇനി നിയമിച്ചാൽ മതി
@silambarasansilambarasan2443
@silambarasansilambarasan2443 4 года назад
I like that dialogue Jolly coming and jolly going....😍She is from tamilnadu
@radhikarajeesh7018
@radhikarajeesh7018 3 года назад
Oo she is damn confident and happy with her life. I like her beautiful attitude 💕lots of love and respect to that beautiful woman ❤️
@achusthugs7932
@achusthugs7932 5 лет назад
അമ്മൂമ്മയുടെ ഇംഗ്ലീഷ് കേട്ടിട്ട് കൊത്തിവരുന്നു 😃😃😀
@rathnakumari-el7et
@rathnakumari-el7et 3 года назад
ആരാ കൊത്തി വരുന്നത്
@sreekuty8452
@sreekuty8452 3 года назад
ഇംഗ്ലീഷ് ഒരു ഭാഷയാണ് അതു അറിയുന്നവരും ഉണ്ടാവാം അറിയാത്തവരും ഉണ്ടാവാം അതു വെച്ച് ഒരാളെ അളക്കരുത്
@abijithn4768
@abijithn4768 3 года назад
Don't judge a book by the looks of it's cover.. she is a very good example for this hats off you amma
@praveenneeraj6981
@praveenneeraj6981 4 года назад
Great.......respecting,........
@OmanOman-ik5oo
@OmanOman-ik5oo 3 года назад
ഇവിടെ ബി ടെക് കഴിഞ്ഞു ഇംഗ്ലീഷ് പറയാൻ പാട് പെടുന്നു 😂😂
@raheesizza359
@raheesizza359 3 года назад
അയിന്റെ പേരകുട്ടി ആയി ജനിച്ചമതീനി 😂😂
@user-ss5jh3fk8n
@user-ss5jh3fk8n 3 года назад
നമിച്ചു 👌👌👌🥰🥰🥰🥰അമ്മ
@littlejewel7198
@littlejewel7198 3 года назад
റിപ്പോർട്ടറിന്റെ കിളി പറന്നു 😂😂😆
@faisalfailu4535
@faisalfailu4535 4 года назад
ഓരോ മനുഷ്യനും ബഹുമാനം അർഹിക്കുന്നു
@nichoozzamaane6734
@nichoozzamaane6734 5 лет назад
അമച്ചി പൊളിച്ചു... എന്റെ karyo ഓർത്ത kashto eni englsh parayaanelum ksgd slangile varuuu😇😇
@shaheelahammed3400
@shaheelahammed3400 5 лет назад
Achoda paaavm
@Abcdshortsnaje
@Abcdshortsnaje 5 лет назад
,😀👍👍
@nichoozzamaane6734
@nichoozzamaane6734 5 лет назад
😆😆
@eldhospv
@eldhospv 4 года назад
ഇംഗ്ലീഷ് സംസാരിക്കാൻ പ്രത്യേക ലൂക് ഒക്കെ വേണം അല്ലേ...ഇത് പുതിയ അറിവാണ്..നന്ദി..
@akhilcbabu2877
@akhilcbabu2877 5 лет назад
അമ്മേ soopperb.. Pwoli
@jalalthwayyib5787
@jalalthwayyib5787 5 лет назад
യ്യോ അമ്മച്ചി ട്രെൻഡിങ് നമ്പർ 1😍😍
@a_tooooo_z1804
@a_tooooo_z1804 5 лет назад
Nammalde complex maati vech samsarich nokku we can talk fluently....... thetti poyal vallathum nashtavum vijarich ninna nammal orikalum samsarikathilla
@deepukerala9933
@deepukerala9933 5 лет назад
ലുക്കിൽ എന്ത് ഇരിക്കുന്നു വർക്കിലാണ് കാര്യം അമ്മ സൂപ്പർ
@shameemmohammed4376
@shameemmohammed4376 4 года назад
ഇവർക്ക് ആരെങ്കിലും ഒരു ജോലി കൊടുത്തൂടെ
@libinfancis9571
@libinfancis9571 4 года назад
M. A. കാരൻ ആയെ ഞാൻ ഇതു കണ്ടു കണ്ണ് മിഴിച്ചു നിക്കുന്നു
@the__geekboy
@the__geekboy 5 лет назад
*ഷമ്മി hero ആടാ hero* 😂🤘
@elsyskitchen2061
@elsyskitchen2061 3 года назад
Ammachy superb,hats off you ammachy,
@albinshajimathew2069
@albinshajimathew2069 4 года назад
ഇജ്ജാതി പൊളി 👌😍
@Shud-ce2ep
@Shud-ce2ep 5 лет назад
ലുക്ക്‌ അളക്കാൻ ഉള്ള സ്കെയിൽ ഉണ്ടോ നിങ്ങളുടെ കൈയിൽ.
@sreekuperiya1209
@sreekuperiya1209 5 лет назад
ഇതിനെയാണ് പഴയ "പത്താം ക്ലാസ് "എന്ന് പറയുന്നത് .
@jkj4038
@jkj4038 5 лет назад
Ya correct
@alphinjose4473
@alphinjose4473 5 лет назад
Njangaludevavide oru arivasi chetanundu.vellamadichal pine full English anu.pazhaya 10 class anu.olden British carriculam
@11_Real_Life_Story
@11_Real_Life_Story 4 года назад
അപ്പോൾ പുതിയത് എന്താവും
@kuttyminus1027
@kuttyminus1027 4 года назад
എന്റെ അമ്മച്ചീ 😍😍😍🙏🙏🙏🙏🙏🙏ഫിലിപിനോ കളോട് കഷ്ടപ്പെട്ട് ഇഗ്ലീഷ് പറയുന്ന ഞാൻ കിണറ്റിൽ ചാടേണ്ടി വരും എന്ന് തോന്നുന്നു അമ്മച്ചിക്ക് 😍😍😍😍😍😍😍👍👍👍👍👍👍
@villagesafaribymeghanath
@villagesafaribymeghanath 5 лет назад
Nice
Далее
SIGMA ENVY IS UNTOUCHABLE 🔥 #insideout2
00:10
Просмотров 3 млн
拉了好大一坨#斗罗大陆#唐三小舞#小丑
00:11