Тёмный

ആരോ ഹോസ്പിറ്റലിൽ ഉപേക്ഷിച്ച പെൺ കുഞ്ഞിനെ എടുത്ത് വളർത്തി പിന്നീട് 26 വർഷങ്ങൾക്ക് ശേഷം സംഭവിച്ചത് 

Harish Thali
Подписаться 1,3 млн
Просмотров 520 тыс.
50% 1

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 549   
@HarishThali
@HarishThali Год назад
രാജപ്പൻ ചേട്ടന്റെ ആദ്യ വീഡിയോ കാണത്തവർക്കായ് ലിങ്ക് താഴെ..👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jzDWeIP7YnE.html
@ancyjoseph4678
@ancyjoseph4678 Год назад
jzwelp7yne
@stanlyjohn5496
@stanlyjohn5496 Год назад
കുടുംബത്തോടെ അടുത്ത വിഡിയോ പ്രതീക്ഷിക്കുന്നു❤️❤️❤️
@beenanarayanan4853
@beenanarayanan4853 Год назад
ഇതാണ് മനുഷ്യൻ. നമസ്കരിക്കണം 🙏
@thajudheen7363
@thajudheen7363 Год назад
കുട്ടി എവിടെ? ഇരുഭാഗവും കേൾക്കാതെ അദ്ദേഹത്തെ പൊക്കി പറയുന്നത് ശരിയല്ല. അദ്ദേഹം തന്നെ പറയുന്നുണ്ട് കുട്ടിയെ എവിടെ നിന്ന് കിട്ടി എന്ന് ചോദ്യങ്ങൾ നാട്ടുകാരിൽ നിന്നും ഉയർന്നപ്പോഴാണ് നാടുവിടേണ്ടി വന്നത് എന്ന്. മാത്രമല്ല ആ പെണ്ണിന് ഇപ്പോൾ അദ്ദേഹത്തോടു പിണക്കമാണ്. ലോകത്ത് അനാഥരാക്കപ്പെട്ട ഒരുപാട് ബാല്യങ്ങൾ വളരെയേറെ പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്. അർഹതയില്ലാത്ത വരിൽ അവരുടെ സംരക്ഷണം എത്തുന്നത് പലരിലും വലിയ അഭ്യൂസുകൾക്ക് കാരണമാകുന്നുണ്ട്. ഇതിൻറെ പ്രധാനകാരണം രക്തബന്ധത്തിൽ അല്ലാത്ത സ്ത്രീകളോട് പുരുഷന് തോന്നുന്ന പ്രകൃതി ദത്തമായ വികാരവിചാരങ്ങളുടെ അനന്തരഫലമാണ്. രക്തബന്ധത്തിൽ ഉള്ള സിംഗിൾ പാരൻസ്ൻറെ കൂടെ ജീവിക്കുന്ന കുട്ടികൾക്കുപോലും മതിയായ സംരക്ഷണം ലഭിക്കാത്ത കാലമാണ്. രക്ത ബന്ധത്തിലുള്ള മാതാവ് കൂടെ ഉണ്ടായിട്ടുപോലും പല ബാലികമാരും സ്റ്റെപ്പ് ഫാദർ മാരുടെ അടുത്തുനിന്ന് വലിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പല കുട്ടികളും സ്വന്തം രക്തബന്ധത്തിൽ ഉള്ള മാതാപിതാക്കളിൽ നിന്നും പീഡനങ്ങൾ ഏറ്റു വാങ്ങുന്നുണ്ട്. സ്റ്റെപ് ഫാദർ മാരാലും സ്റ്റെപ് മദർ മാരാലും ഒരുപാട് പീഡനങ്ങൾ. സ്വന്തം മാതാപിതാക്കൾ ആര് എന്ന് പോലും അറിയാതെ യാതൊരു നിയമപരിരക്ഷയും ലഭിക്കാതെ നിസ്സഹായയായ ദുർബലയായ പിഞ്ചു ബാലികമാർ ഒരു കാരണവശാലും അനർഹരുടെ സംരക്ഷണത്തിൽ എത്തി പെടരുത്. ഏതൊരു അനാഥ ബാലികക്കും തൻറെ യഥാർത്ഥ മാതാപിതാക്കളെ അറിയാനുള്ള അവകാശമുണ്ട് അത് നിഷേധിച്ചു വളർത്തുന്നത് നന്മയല്ല. ലോകത്ത് നടന്നിട്ടുള്ള ചൈൽഡ് അബ്യൂസ്കളിൽ ബഹുഭൂരിഭാഗവും അവരുടെ അടുത്ത റിലേറ്റീവിൽ നിന്നാണ്. പലരും ലൈംഗിക അതിക്രമത്തിന് മുതിരുന്നതിനു മുമ്പേ പല വിധേനയും ഏകീകൃത സ്വയം സംരക്ഷകൻ ആവാൻ ശ്രമിക്കാറുണ്ട്. എൻറെ ഈ എഴുത്ത് അദ്ദേഹത്തെ കുറ്റപ്പെടുത്താൻ അല്ല ലോകത്തെ ബഹുഭൂരിഭാഗം ജനസമൂഹത്തിൽ നിന്നും ഇത്തരം സാധ്യതകളെ കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ഇരുഭാഗവും കേൾക്കേണ്ടതുണ്ട് . ഇനി നിങ്ങൾ ആ കുട്ടിയെ ഇൻറർവ്യൂ ചെയ്താൽ പോലും അദ്ദേഹത്തിന് അതൊരു ദോഷകരമായി ബാധിക്കുമെങ്കിൽ വീഡിയോ ഇടരുത് സമൂഹത്തോട് വിളിച്ചു പറയരുത്. ഇറ്റലിയിലെ ഒരു ഇന്ത്യൻ കുടുംബത്തിൽ നിന്ന് പിതാവിനെ കുട്ടിയുമായി രക്തബന്ധം ഇല്ല എന്ന സംശയത്തിൻ്റെ പേരിൽ ഒരു കുടുംബത്തിൽ നിന്ന് ബാലികയെ അകറ്റി നിർത്തിയ വാർത്ത പോലും നമ്മൾ കണ്ടതാണ്.
@Beevib-tg4bx
@Beevib-tg4bx 9 месяцев назад
Laila
@കല്ലൂസൻ
@കല്ലൂസൻ Год назад
അച്ഛൻ ആകാൻ രക്ത ബന്ധം വേണമെന്നില്ല നല്ലൊരു മനസ്സ് മതിയെന്ന് കാണിച്ചു തന്ന പാവം അച്ഛൻ, നമിക്കുന്നു👌👌👏👏🙏🙏
@bms8186
@bms8186 Год назад
സത്യം,,, ജനിപ്പിച്ച അച്ഛന്മാർ പോലും മക്കളെ ഉപദ്രവിക്കുന്ന ഈ കാലത്ത് ഇതുപോലെ ഒരു അച്ഛൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lillygeorge1793
@lillygeorge1793 Год назад
@@bms8186 +
@lillygeorge1793
@lillygeorge1793 Год назад
Q
@lillygeorge1793
@lillygeorge1793 Год назад
Q
@lillygeorge1793
@lillygeorge1793 Год назад
Q
@Clever-ideas
@Clever-ideas Год назад
❤നടക്കുമ്പോഴല്ല സഹായം വേണ്ടത് വീഴുമ്പോഴാണ് സഹായം വേണ്ടത് ❤ ഈ ചേട്ടൻ പൊളിയാണ് 👍🙏
@HarishThali
@HarishThali Год назад
❤️
@ismailkalathingal8946
@ismailkalathingal8946 Год назад
ദൈവം പലരിലും ഒളിഞ്ഞിരിക്കുന്നു
@stanlyjohn5496
@stanlyjohn5496 Год назад
Yes
@thajudheen7363
@thajudheen7363 Год назад
​@@HarishThaliകുട്ടി എവിടെ? ഇരുഭാഗവും കേൾക്കാതെ അദ്ദേഹത്തെ പൊക്കി പറയുന്നത് ശരിയല്ല. അദ്ദേഹം തന്നെ പറയുന്നുണ്ട് കുട്ടിയെ എവിടെ നിന്ന് കിട്ടി എന്ന് ചോദ്യങ്ങൾ നാട്ടുകാരിൽ നിന്നും ഉയർന്നപ്പോഴാണ് നാടുവിടേണ്ടി വന്നത് എന്ന്. മാത്രമല്ല ആ പെണ്ണിന് ഇപ്പോൾ അദ്ദേഹത്തോടു പിണക്കമാണ്. ലോകത്ത് അനാഥരാക്കപ്പെട്ട ഒരുപാട് ബാല്യങ്ങൾ വളരെയേറെ പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്. അർഹതയില്ലാത്ത വരിൽ അവരുടെ സംരക്ഷണം എത്തുന്നത് പലരിലും വലിയ അഭ്യൂസുകൾക്ക് കാരണമാകുന്നുണ്ട്. ഇതിൻറെ പ്രധാനകാരണം രക്തബന്ധത്തിൽ അല്ലാത്ത സ്ത്രീകളോട് പുരുഷന് തോന്നുന്ന പ്രകൃതി ദത്തമായ വികാരവിചാരങ്ങളുടെ അനന്തരഫലമാണ്. രക്തബന്ധത്തിൽ ഉള്ള സിംഗിൾ പാരൻസ്ൻറെ കൂടെ ജീവിക്കുന്ന കുട്ടികൾക്കുപോലും മതിയായ സംരക്ഷണം ലഭിക്കാത്ത കാലമാണ്. രക്ത ബന്ധത്തിലുള്ള മാതാവ് കൂടെ ഉണ്ടായിട്ടുപോലും പല ബാലികമാരും സ്റ്റെപ്പ് ഫാദർ മാരുടെ അടുത്തുനിന്ന് വലിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പല കുട്ടികളും സ്വന്തം രക്തബന്ധത്തിൽ ഉള്ള മാതാപിതാക്കളിൽ നിന്നും പീഡനങ്ങൾ ഏറ്റു വാങ്ങുന്നുണ്ട്. സ്റ്റെപ് ഫാദർ മാരാലും സ്റ്റെപ് മദർ മാരാലും ഒരുപാട് പീഡനങ്ങൾ. സ്വന്തം മാതാപിതാക്കൾ ആര് എന്ന് പോലും അറിയാതെ യാതൊരു നിയമപരിരക്ഷയും ലഭിക്കാതെ നിസ്സഹായയായ ദുർബലയായ പിഞ്ചു ബാലികമാർ ഒരു കാരണവശാലും അനർഹരുടെ സംരക്ഷണത്തിൽ എത്തി പെടരുത്. ഏതൊരു അനാഥ ബാലികക്കും തൻറെ യഥാർത്ഥ മാതാപിതാക്കളെ അറിയാനുള്ള അവകാശമുണ്ട് അത് നിഷേധിച്ചു വളർത്തുന്നത് നന്മയല്ല. ലോകത്ത് നടന്നിട്ടുള്ള ചൈൽഡ് അബ്യൂസ്കളിൽ ബഹുഭൂരിഭാഗവും അവരുടെ അടുത്ത റിലേറ്റീവിൽ നിന്നാണ്. പലരും ലൈംഗിക അതിക്രമത്തിന് മുതിരുന്നതിനു മുമ്പേ പല വിധേനയും ഏകീകൃത സ്വയം സംരക്ഷകൻ ആവാൻ ശ്രമിക്കാറുണ്ട്. എൻറെ ഈ എഴുത്ത് അദ്ദേഹത്തെ കുറ്റപ്പെടുത്താൻ അല്ല ലോകത്തെ ബഹുഭൂരിഭാഗം ജനസമൂഹത്തിൽ നിന്നും ഇത്തരം സാധ്യതകളെ കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ഇരുഭാഗവും കേൾക്കേണ്ടതുണ്ട് . ഇനി നിങ്ങൾ ആ കുട്ടിയെ ഇൻറർവ്യൂ ചെയ്താൽ പോലും അദ്ദേഹത്തിന് അതൊരു ദോഷകരമായി ബാധിക്കുമെങ്കിൽ വീഡിയോ ഇടരുത് സമൂഹത്തോട് വിളിച്ചു പറയരുത്. ഇറ്റലിയിലെ ഒരു ഇന്ത്യൻ കുടുംബത്തിൽ നിന്ന് പിതാവിനെ കുട്ടിയുമായി രക്തബന്ധം ഇല്ല എന്ന സംശയത്തിൻ്റെ പേരിൽ ഒരു കുടുംബത്തിൽ നിന്ന് ബാലികയെ അകറ്റി നിർത്തിയ വാർത്ത പോലും നമ്മൾ കണ്ടതാണ്.
@martinlouis6422
@martinlouis6422 Год назад
ശരിക്കും, ഈ മനുഷ്യന്റെ അത്രേം വിവരം നമ്മുക്ക് ഉണ്ടോ. ഈ ജീവിതം സിനിമ ആക്കിയാൽ അതിനു പറ്റിയ നടൻ, ഇന്ദ്രൻസ് ആണ്.
@ajitharajan3468
@ajitharajan3468 Год назад
അച്ഛാ ഇതുപോലെ ഒരച്ഛനെ കിട്ടാൻ പുണ്യം കിട്ടണം ❤❤❤
@ShafeekSuruma-fw8my
@ShafeekSuruma-fw8my Год назад
അച്ഛന്റെ മോളെ വീഡിയോയിൽ കൊണ്ടുവരണം ലോകത്ത് മക്കൾ ഭാഗ്യം ചെയ്ത മകൾ❤❤❤❤❤❤❤❤
@psclover2530
@psclover2530 Год назад
അവരുടെ privacy ഇല്ലാതാക്കാനാണോ
@ajithkumarmkajithkumarmk7219
👍🙏🙏ഹൃദയവിശാലത യുള്ള ഈ പിതാവിന് ആ യുരാരോഗ്യ സൗഖ്യം നേരുന്നു 🙏🌹🌹👍 ഒരു കുഞ്ഞിനെ എടുത്തു വളർത്തി , കുഞ്ഞിനെ പഠിപ്പിച്ചു നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുത്ത ഈ അച്ഛനെ ഈ ശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹🌹ഇദ്ദേഹത്തിന്റെ വീഡിയോ ചെയ്ത വ്യക്തി യ്ക്ക് ഒരു BIGSALUTE 👍👍👍👍🌹🌹🌹
@stanlyjohn5496
@stanlyjohn5496 Год назад
ഇതിന്റെ ബാക്കി ഭാഗം കാണാൻ ആഗ്രഹം ഉണ്ട് അച്ഛനും മകളും കുടുംബം ഒന്നിച്ച് കാണാൻ ആഗ്രഹം ഉളളവർ ഉണ്ടോ
@ajayakumarkc7766
@ajayakumarkc7766 Год назад
ആഅച്ഛനെയുംമകളെയുംനേരിട്ട്കാണാൻ ഒരുമോഹം ഈഅച്ഛനോട് മോൾപിണങ്ങിയാൽ ഏത്ഗങ്ങയിൽപോയികുളിച്ചാലും ആപാപം തീരില്ല വീട് വിട്ട്ഇറങ്ങിആമോൾക്ക് വേണ്ടിഅയാളുടെ ജീവിതം ഹോമിച്ചമനുഷ്യനാണ് ജീവിതംതന്നആവലിയമനുഷ്യനുവേണ്ടി ദിവസവുംപ്രാർത്ഥിക്കാൻമറന്നുപോകരുത് അയാളെദൈവംഅനുഗ്രഹിക്കട്ടെ
@zachariahkuruvilla393
@zachariahkuruvilla393 Год назад
What a big hearted person with so much dignity .
@minim5145
@minim5145 Год назад
Und... ❤❤
@morrisp.x7567
@morrisp.x7567 Год назад
കുടുംബമായി കാണാൻ ആഗ്രഹമുണ്ട്
@cvbinu
@cvbinu Год назад
Like yo see this great fathers daughter and her family...... Hope you will arrange that meet up....
@bms8186
@bms8186 Год назад
ജനിപ്പിച്ച അച്ഛന്മാർ പോലും മക്കളെ ഉപദ്രവിക്കുന്ന ഈ കാലത്ത് ഇതുപോലെ ഒരു അച്ഛൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@chitravlogs1515
@chitravlogs1515 Год назад
ഈ ചേട്ടന്റെ videao നേരത്തെ കണ്ടു പിന്നെയും ചേട്ടനെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം നല്ലൊരു മനുഷ്യൻ ആ ചേട്ടന് ഭഗവാൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ കൂടെ നമ്മുടെ ഹരീഷ്ജീ simple man ഇനിയും ഇതുപോലെയുള്ള നല്ല നല്ല videaos എടുക്കുവാൻ സാധിക്കട്ടെ Hareeshjeeee♥️
@HarishThali
@HarishThali Год назад
😍
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Год назад
നമുക്കെല്ലാം മാതൃക ആക്കാൻ പറ്റിയ ഒരു വ്യക്തിത്വം....👍👍👍 അദ്ദേഹത്തിന് ഇനിയും ആയുസ്സും ആരോഗ്യവും നൽകാൻ സർവേശ്വരനോട് പ്രാർത്ഥിക്കാം..... 🙏🙏🙏🙏🙏
@Evoneditz741
@Evoneditz741 Год назад
ഒന്നും പറയാനില്ല ഇതാണ് യഥാർത്ഥ മോട്ടിവേറ്റർ 🥰ആ വാക്കുകളിൽ ഉണ്ട്... ഏത് പ്രതിസന്ധിയിലും എല്ലാവർക്കും ജീവിക്കുവാനുള്ള എനർജി ♥️
@meenu.k.r7138
@meenu.k.r7138 Год назад
യഥാർത്ഥ അച്ഛൻ.... മകളുടെ മനസ്സ് അറിഞ്ഞ അച്ഛൻ 😰😰🙏❤️🌹ആരുമില്ലാത്ത അദ്ദേഹത്തിന് ഹരീഷേട്ടൻ വന്നേപ്പിന്നെ സന്തോഷം ആയേത്രെ....😢പാവം മനുഷ്യൻ 🙏
@ajulasreejeev5800
@ajulasreejeev5800 Год назад
മോളെ അച്ഛനെ ഒരിക്കലും വേദനിപ്പിക്കരുത് 🙏🏻
@sheelamanoj9249
@sheelamanoj9249 Год назад
ആ മകൾ നോക്കില്ലേ? ഇത്ര കാലം അറിയിക്കാതെ വളർത്തിയ ഈ അച്ഛൻ ദൈവ തുല്യം. ആ മകൾ പിണങ്ങി പോവുകയല്ലായിരുന്നു വേണ്ടത് കൂടുതൽ സ്നേഹിക്കുകയല്ലേ വേണ്ടത്.
@swami-prahalanandhaa-vanayaha
അതെ 🤔
@arifarif6252
@arifarif6252 Год назад
ഈ ചേട്ടൻ പൊളിയാണ് ഇയാൾക്ക് കൊടുക്കണം നല്ല അച്ഛന് അവാർഡ് 🌹🌹
@rathnakaranthoovayil7146
@rathnakaranthoovayil7146 Год назад
ആരോഗ്യമുള്ള ദേഹം ഉള്ളിടത്തോളം കാലം ആരുടേയും സൗജന്ന്യം പറ്റരുത് എന്ന് ഇദ്ദേഹം പുറത്തേക്കു നൽകുന്ന ആ സന്ദേശമുണ്ടല്ലോ അത് പുതു തലമുറയ്ക്ക് കൊടുക്കാൻ പറ്റുന്ന മഹത്തായ വചനമാണ്
@Nandhana-s2h
@Nandhana-s2h Год назад
ഹാരിസ് ഇക്ക എന്റെ മുന്നിൽ നിങ്ങൾ ആണ് ജീവിച്ചിരിക്കുന്ന ദൈവം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@KrishnaKumar-dx6nb
@KrishnaKumar-dx6nb Год назад
Grate, അദ്ദേഹം ഒരു മനുഷ്യനാണ് സംസ്ക്കാരമുള്ള സത്യസന്ധനായ ഒരു നല്ല മനുഷ്യൻ. ത്യാഗിയായ ഈ അച്ഛനോട് മോളേ നീ കൂടുതൽ സ്നേഹിക്കുകയാണ് വേണ്ടത്. ചേട്ടാ നമസ്തേ നമസ്തേ
@chitrarajipc2028
@chitrarajipc2028 Год назад
നമ്മൾ വീഴുമ്പോൾ നമ്മളെ സഹായിക്കണം. അതാണ് ഏറ്റവും വലിയ സഹായം. 👌🏻👌🏻👌🏻❤👏🏻ബിഗ് salute a great man👌🏻👌🏻👏🏻❤
@satheesh7951
@satheesh7951 Год назад
അസുഖം പോലും ബഹുമാനിച്ചു നിൽക്കും ചേട്ടന്റെ പോസറ്റീവ് മനസിന്റെ മുമ്പിൽ 🙏🙏🙏
@aneejajohn4693
@aneejajohn4693 Год назад
ഇങ്ങിനെയും നല്ല മനുഷ്യർ ലോകത്ത് ഉണ്ടെന്ന് കാണിച്ചു കണ് ഹാരിഷ് ഇക്കയ്ക്ക് നന്ദി.... ആ വ്യക്തിയെ ദൈവം അനുഗ്രഹിക്കട്ടെ..'' '
@samael7787
@samael7787 Год назад
അച്ഛാ എന്ന് വിളിക്കുന്നതിലും നന്നായി ദൈവമേ എന്ന് വിളിക്കാം ഇദ്ദേഹത്തെ അദ്ദേഹത്തിന്റെ ഓരോ വാക്കിലും ഉണ്ട് നന്മ കണ്ണും മനസും നിറഞ്ഞു 🖤🖤🖤 നന്ദി ഒരായിരം നന്ദി
@jaisonnadukani1267
@jaisonnadukani1267 Год назад
ഒരു പാവം അച്ഛൻ ഒന്നിനോടും ആഗ്രഹമില്ലാത്ത ഒരു പാവം. ദൈവമേ ഈ പാവത്തിനെ കാത്തോണെ
@saidalavidp1638
@saidalavidp1638 Год назад
ജന്മംകൊണ്ട് അച്ഛൻ ആവില്ല സംരക്ഷണം നൽകുന്നതിലാണ് കാര്യം എന്റെ അനുഭവത്തിൽ ഏറ്റവും ഇഷ്ട്ടമുള്ള മനുഷ്യൻ 💚💚💚💚💚💚💚💚💚
@sreenidhirjith3985
@sreenidhirjith3985 Год назад
നിഷ്കളങ്കനായ മനുഷ്യൻ....... ആ മകളെയും, കൂടി ഉൾപ്പെടുത്തി ഒരു പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു....... ❤️
@sahadsahad4744
@sahadsahad4744 Год назад
ആരുമില്ലാത്ത നമുക്ക് ആരൊക്കെയോ ഉണ്ടെന്നു ഒരു തോന്നൽ..... എത്രനല്ല സംതൃപ്തി ഉള്ള മനുഷ്യൻ അച്ഛൻ.... എന്ന വാക്കിന്റെ അർത്ഥആണ് ഈ മനുഷ്യൻ.
@gokulkrishnan1283
@gokulkrishnan1283 Год назад
ഈ അച്ഛന് ആയുസും ആരോഗ്യവും നൽകട്ടെ🥰🥰🥰
@gokulkrishnan1283
@gokulkrishnan1283 Год назад
ഹരീഷ് ചേട്ടാ നിങ്ങൾ പോളിയാണ് സാധാരണക്കാരന്റെ വിഷമം മനസിലാക്കുന്ന യഥാർത്ഥ മനുഷ്യൻ ആണ് നിങ്ങൾ 🥰🥰🥰
@renukarenu9879
@renukarenu9879 Год назад
ഹരീഷ് ചേട്ടന്റെ ഒത്തിരി വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ മനസ് വേദനിച്ച ഒരു വീഡിയോ കണ്ടിട്ടില്ല. ജന്മം കൊണ്ടല്ല കർമ്മം കൊണ്ട് ഒരു അച്ഛനെ കിട്ടിയാലോ ഭാഗ്യം ചെയ്ത മോൾ ഇതുപോലെ ഒരു അച്ഛനെ കാണാൻ ഒരു ഭാഗ്യം ഉണ്ടായാലോ അത് ലോകത്തിന്റെ മുന്നിൽ എത്തിച്ച ഹരീഷ് ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ 👍👍👏👏👏👏
@renjithpss3837
@renjithpss3837 Год назад
കണ്ണ് നിറഞ്ഞു😢 മാന്യന്മാർ എല്ലാം കാണട്ടെ... നല്ലൊരു വിഡിയോ ❤️
@talesofnyctoman9134
@talesofnyctoman9134 Год назад
മനുഷ്യനായാൽ ഇങ്ങനെ വേണം... എല്ലാർക്കും ഒരു മാതൃക ആകട്ടെ
@Terminater1
@Terminater1 Год назад
ഒരു നല്ല മനുഷ്യൻ എങ്ങനെ ആവണം എന്ന് കണ്ട് പഠിക്കാൻ പറ്റിയ ഒരാൾ...... ❤️👍🏻👍🏻
@nishanc5921
@nishanc5921 Год назад
ഞാൻ കണ്ടതിൽ വച്ച ഏറ്റവും വലിയ മനുഷ്യൻ കടത്തിന്നയിൽ തിളക്കം കുറയാത്ത മാണിക്യം ഈ vlog തിളങ്ങുന്നു രാജാപ്പട്ടൻ കാരണം
@santhisekhar8630
@santhisekhar8630 Год назад
ഇദ്ദേഹത്തിന്റെ വീഡിയോ വീണ്ടും കാണിച്ചു തന്നതിൽ വളരെയധികം സന്തോഷം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😇🙏👼
@sheebananda1152
@sheebananda1152 Год назад
എന്തൊരു വിവരം ഉള്ള മനുഷ്യൻ നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@abdulbhasithchembayil8751
@abdulbhasithchembayil8751 Год назад
എന്റെ ലൈഫിൽ ഇങ്ങനെ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ഇയാളെ മുൻപിൽ ഞാൻ ഒക്കെ ഒരുപാട് ചെറുതായ പോലെ തോനെന്നു. വർഷത്തിൽ ഒരു പ്രാവിശ്യമെങ്കിലും ഇയാളെ നിങ്ങൾ അന്വേഷിക്കണം അവസ്ഥ അറിയണം നമ്മളുടെ സഹായം കിട്ടാതെ അയാൾ ഈ ഭൂമിയിൽ ജീവിച്ചു തീർക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് ഇനി അങ്ങനെ അവസ്ഥ വന്നാൽ നമ്മൾ സഹായിക്കും
@vipindas7127
@vipindas7127 Год назад
മനസ്സ് നിറയെ സ്നേഹവും, സന്തോഷവും, സമാധാനവും ഉള്ള നല്ല നിലപാടുള്ള മനുഷ്യൻ ❤️
@shabo1233
@shabo1233 Год назад
അ മോൾ ഇത് കാണുന്നുണ്ടകിൽ തീർച്ചയായും അ അച്ഛനെ കൂടെ കൊണ്ടു പോകണം അ മോൾക്ക്‌ ഇത് പോലെ നന്മ നിറഞ്ഞ ഒരു അച്ഛനെ ഒരിക്കലും കിട്ടില്ല ❤️❤️👍🏻
@rajagopal736
@rajagopal736 Год назад
എന്ത് അറിവുള്ള മനുഷ്യൻ 🙏അദ്ദേഹം പറഞ്ഞത് എത്ര കറക്ട് ആണ്.. സഹായം ചോദിച്ചിട്ട് പോലും അദ്ദേഹം പറഞ്ഞ ആ കാര്യം വളരെ മഹത്വം ഉള്ള കാര്യം ആണ്... ആരോഗ്യം ഉള്ളപ്പോൾ എന്തിന് സഹായം ഞാൻ തൊഴുതിരിക്കുന്നു 🙏🙏🙏🙏🙏🙏
@shihabshihabadattil8030
@shihabshihabadattil8030 Год назад
നല്ല മനസ്സിൻ്റെ ഉടമ അടിപൊളി മനുഷ്യൻ
@jaazzzjaazzz8525
@jaazzzjaazzz8525 Месяц назад
ഈ ഇടക്കാണ് ഈ വീഡിയോ കാണുന്നതും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതും... """മനുഷ്യൻ എങ്ങനെ ആകണം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം.. ചൂരൽ രാജപ്പൻ ചേട്ടൻ ❤️❤️🙏🏻🙏🏻.. ആയുസും ആരോഗ്യോം കൊടുക്കട്ടെ പടച്ചോൻ 🥰🥰🤲🏻🤲🏻🙏🏻🙏🏻
@joyaljoyal6624
@joyaljoyal6624 Год назад
ഇതാണ് അച്ഛൻ 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️
@cvbinu
@cvbinu Год назад
Arudeyoo kuttiku vendi veedum, nadum, swantham kalyanavum, swantham santhoshagal ellam mattivecha ee manushan orru mahan thanney. ee chettantey sambhadiyam aa mol mathram annu. ee lokathiley ettavum bhagyavathi annu aa mole..... Chettaaaa....... ❤❤❤❤
@shaanabdulazeez6132
@shaanabdulazeez6132 Год назад
യഥാർത്ഥ father's day motivation ❤
@jayanjayan4646
@jayanjayan4646 Год назад
നല്ല മനുഷ്യൻ പഴയ വീഡിയോ കണ്ടു ഈ മനുഷ്യനെ ഒന്നുടെ കാണാൻ ആഗ്രഹിച്ചു അദ്ദേഹത്തെ വീണ്ടും ഈ ചാനലിൽ ഒരു ഭാഗം ആക്കിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🥰
@babyk8088
@babyk8088 Год назад
ജീവിതം എന്തെന്ന് അദ്ദേഹത്തിന് നല്ലോണം അറിയാം 🥰
@jitheshperingode6903
@jitheshperingode6903 Год назад
ഇത് കണ്ടിട്ടു കണ്ണിൽ വെള്ളം വന്നവരുണ്ടോ 🥰☺️
@ajayakumarkc7766
@ajayakumarkc7766 Год назад
കണ്ണ്തുടയ്ക്കാതെ മുഴുവൻകാണാൻകഴുന്നില്ല
@subairaiman
@subairaiman Год назад
രാജപ്പൻ ചേട്ടന് ഒരു ബിഗ് സലൂട്ട് .❤
@sheela_saji_
@sheela_saji_ Год назад
എന്തൊരു പച്ചയായ മനുഷ്യൻ. സ്വന്തം അല്ലാത്ത ഒരു കുഞ്ഞിനെ പൊന്നു പോലെ നോക്കി വളർത്തി വലുതാക്കി പഠിപ്പിച്ച് ജോലിയാക്കി കല്യാണം കഴിപ്പിച്ചു എന്ന് കേട്ടപ്പോൾ ഈ മനുഷ്യനെ തൊഴാൻ തോന്നുന്നു. സ്വന്തം മക്കളെ പോലും നോക്കാത്ത എത്രയോ മനുഷ്യർ ഇന്ന് ഉണ്ട്. നല്ല മനുഷ്യൻ. ഇദ്ദേഹത്തിൻ്റെ സ്നേഹം കിട്ടിയ ആ പെൺകുട്ടി എത്രയോ ഭാഗ്യവതി ആണ്....ഈ അച്ഛനെ ഒരിക്കലും ഉപേക്ഷിക്കരുത്. അത്രേ ഉള്ളൂ എനിക്ക് പറയാൻ...
@balanck7270
@balanck7270 Год назад
ഇദ്ദേഹമാണ് ഒരു മനുഷ്യൻ എന്നുപറയാവുന്ന ക്വാളിറ്റി യുള്ള ഒരു യഥാർത്ഥ വൃക്തിത്വം.നമിക്കുന്നു. കൂടുതൽ ഒന്നും പറയാനില്ല. ഇദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് നന്ദി.
@SuryaSurya-to5uz
@SuryaSurya-to5uz Год назад
അച്ഛന് ഒരു ബിഗ് സല്യൂട്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏
@mohammedriswanep4074
@mohammedriswanep4074 Год назад
Nadakkumbo sahayikunnathalla kaaryam Veezhumbo sahayikkanam ------Words------😘
@sharafu47
@sharafu47 Год назад
നിഷ്കളങ്കനായ മനുഷ്യൻ... നിങ്ങൾ ഒരിക്കലും വീഴിയില്ല കാരണം ഈ വിഡിയോ കണ്ടവർ എല്ലാം നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും തീർച്ച
@muralind2
@muralind2 Год назад
നമസ്കരിക്കുന്നു ഞാനീ നല്ലച്ഛനെ. മനസ്സാ കെട്ടിപ്പിടിക്കുന്നു ഞാനീ നന്മപൂവിട്ട ദേവവൄക്ഷത്തെ.
@sunithavikraman3543
@sunithavikraman3543 Год назад
ആയുസ്സും ആരോഗ്യവും എന്നും ഉണ്ടാകട്ടെ എന്ന പ്രാർത്ഥന എപ്പോഴും ഉണ്ടാകും ഈ നല്ല പിതാവിന് ❤
@sunuvarghese2500
@sunuvarghese2500 Год назад
എന്തൊരു നല്ല മനുഷ്യൻ.... പഠിച്ചവരേക്കാൾ എന്ത് cute ആയി സംസാരിക്കുന്നു... God bless him with health & Love... 🙏
@ksureshkumar9551
@ksureshkumar9551 Год назад
ഇതൊക്കെയാണ് ദൈവത്തിൻറെ പ്രതിരൂപങ്ങൾ
@swami-prahalanandhaa-vanayaha
100%
@naseefarafi7776
@naseefarafi7776 Год назад
ഏറ്റവും നല്ല മനസ്സിനുടമ.. മാനവരാശിക്ക് ഉത്തമ മാതൃക 🙌🏻👏🏻👏🏻👍🤲🤲🤲
@PoojaPooja-sf5mu
@PoojaPooja-sf5mu Год назад
ഇത് പോലൊരു അച്ഛൻ 🥰😢🙏
@omanas1517
@omanas1517 Год назад
അച്ചൻ ഗംഭിര ൻ ഇങ്ങനെ ആ വണം മനുഷ്യൽ കഷടപ്പെട്ട് ജീവിക്കുന്നതിൻറ സുഖം ഒന്നു വേറേ തന്നെ - ജന്മം കൊണ്ട് അച്ചനാ കണമെന് ഇല്ല കർമ്മം കൊണ്ടു അച്ചനാകാം എന്നു തെളിയിച്ച അച്ചൻ ബിഗ് സലൂട്ട്🙏🏾❤️🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@kuttapaivlogs8650
@kuttapaivlogs8650 11 месяцев назад
ഒരു സിനിമക്ക് വേണ്ട കഥ ഉണ്ട്,, സിനിമയുടെ പേര്,,രാജേപ്പേട്ടൻ ജീവിച്ച വഴികൾ ❤❤❤❤എല്ലാവർക്കും ഒരു മൊട്ടിവേഷൻ ആയിരിക്കും 🙏🙏🙏🙏രാജപ്പെട്ടേനെ ഇ ലോകം അറിയട്ടെ 👍
@paulvarughese499
@paulvarughese499 Год назад
ഈ ആളിനെ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്.ഇത്രയും വലിയ മനസ്സിന്റെ ഉടമ ആണെന്ന് ഇപ്പോൾ ആണ് മനസ്സിലായത്.❤❤❤അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു.ശിരസ്സ്‌ നമിക്കുന്നു.വീഡിയോ അപ്‌ലോഡ് ചെയ്ത Harish ന് Big salute .
@MrKuttannair
@MrKuttannair Год назад
എന്തൊരു മനുഷ്യനാണ്. നല്ലത് മാത്രം വരാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@snvlog2
@snvlog2 Год назад
ഇഷ്ടപെട്ട 5, യൂട്യൂബറിൽ 1 ഹാരിഷ് ഇക്ക ആണ്
@syamalamuraly4391
@syamalamuraly4391 Год назад
Big salute Achaa. God bless you.❤❤
@rijochacko2506
@rijochacko2506 Год назад
ഇതാ ഒരു അച്ഛൻ..... 🙏🙏🙏🙏
@amalchandra2198
@amalchandra2198 Год назад
ഈ ഭൂമിയിലെ ഏറ്റവും നല്ല മനുഷ്യന്മാരിൽ ഒരാൾ ❤
@thahirsm
@thahirsm Год назад
ഒറ്റ വാക്ക് "ഒരു മനുഷ്യൻ "
@jsjs6691
@jsjs6691 Год назад
നിങ്ങളുടെ ഓരോ വീഡിയോസും അടിപൊളിയാണ്❤😍😍
@HarishThali
@HarishThali Год назад
❤️
@muhammedbasheer3221
@muhammedbasheer3221 Год назад
A real role model Hatts off❤
@abdulkhader6665
@abdulkhader6665 Год назад
ഈ ജീവിതത്തിൽ നമുക്ക് ധാരാളം ഗുണപാഠങ്ങളുണ്ട്. വിനയവും ലാളിത്യവും . കിട്ടുന്നതിൽ സംതൃപ്തിയും വളർത്തുമകളെ മകളായിക്കണ്ടു അവൾക്ക് ജീവിതത്തിന്നാവശ്യമായ വിദ്യാഭ്യാസവും തൊഴിലും ഉണ്ടാക്കി എന്നാൽ കാത്തിണ്ണയിലെ ജീവിതത്തിൽ തൃപ്തിപ്പെട്ടു അഭിനവഗാന്ധിയെന്നു പറയത്തക്ക രീതിയിൽ ഒരു പച്ച മനുഷ്യൻ !!
@achumonachumon4744
@achumonachumon4744 Год назад
Ea manushante story ketttappol onnum paryan illla ea nashicha lokath ingne manushan aa kunjinte bhagayam ea alude mol ayi valarnnathaninu hats off chetta ....ippol eniku elllathinum kazhiyum avathe akumbol sahayikatte namichu chettta❤
@rollakhan736
@rollakhan736 Год назад
നടക്കുമ്പം സഹായിക്കണ്ട വീഴുമ്പോൾ സഹായിച്ചാൽ മതി
@stanlyjohn5496
@stanlyjohn5496 Год назад
ഏതൊരു മനുഷ്യനും വേണ്ടത് അത് തന്നെയാണ് അച്ഛൻ പറഞ്ഞത് 100 % ശരിയാണ
@manuppakthodi
@manuppakthodi Год назад
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰😍👏🏻👏🏻 ആ മകൾ ഭാഗ്യം ചെയ്ത മോളാണ്,, ഇതുപോലൊരു അച്ഛനെ കിട്ടിയല്ലോ ❤️
@lincymolmathewmathew
@lincymolmathewmathew Год назад
അറിയാതെ ആണെങ്കിലും കണ്ണ് ഒന്ന് നിറഞ്ഞു പോയി ഈ അച്ഛന്റെ വാക്കുകൾക്ക് മുൻപിൽ ❤️
@niyasniyas1770
@niyasniyas1770 Год назад
ദയ കരുണ സ്നേഹം ഉള്ള മനുഷ്യൻ ഒരു പെണ്ണ് കുഞ്ഞിന് രക്ഷിച്ചു പാവം മനുഷ്യൻ
@bharatham5285
@bharatham5285 Год назад
എന്ത് അറിവ് ഉള്ള മനുഷ്യൻ
@artips8485
@artips8485 Год назад
അച്ഛൻ ന്റെ മോളെ വീഡിയോ മുമ്പിൽ കൊണ്ടുവരണം മോളെ നീ ആ അച്ഛനെ ഒരു നോക്ക് കൊണ്ട് പോലും സങ്കട പ്പെടുത്തരുത് 🥰
@themaptravaler16
@themaptravaler16 Год назад
ഡെയിലി കാണുന്ന അപ്പച്ചൻ നല്ല മനുഷ്യനാണ്.. 🥰
@edwinanil3408
@edwinanil3408 Год назад
Aksharam thettathe vilikkam Achan ❤ oru nalla manushyan ❤❤
@mariprasanna5522
@mariprasanna5522 Год назад
നല്ലൊരു അച്ഛൻ എഴുതാൻ വാക്കുകളില്ല.
@bijukpanickar4722
@bijukpanickar4722 Год назад
പച്ച ആയ സാധു മനുഷ്യൻ ❤❤❤
@beemakabeer6499
@beemakabeer6499 Год назад
Ingane ok poi kandupidich lokathinu munnil ethikunna Harish sir n oru bigge salute
@teresavarghese8838
@teresavarghese8838 Год назад
ഈ video കാണുമ്പോൾ ഒരു positive എനർജി ഫീൽ ചെയ്യുന്നു 🙏💪🥰
@tuyl654
@tuyl654 Год назад
Brought up well by his parents....proud of him being a Malayali....😮❤
@kuttapaivlogs8650
@kuttapaivlogs8650 11 месяцев назад
അച്ഛൻ ❤❤❤❤ഗോഡ് ബ്ലസ് യൂ🙏🙏
@ManuAlappuzha-d7j
@ManuAlappuzha-d7j 9 месяцев назад
ഒരു വലിയ മനസിന്‌ ഉടമ യാണ് ഹരീഷ് ഇക്ക 🙏💞❤
@lekharoy6590
@lekharoy6590 Год назад
"അന്ന വസ്ത്രാദി മുട്ടാതെ. തന്നു രക്ഷിച്ചു ഞങ്ങളെ. ധന്യരാക്കുന്ന നീ ഒന്നു തന്നെ. ഞങ്ങൾക്ക്യ തമ്പുരാൻ"👌❤❤❤
@sujaalex3729
@sujaalex3729 Год назад
വളരെ നല്ല മനുഷ്യൻ ദൈവം അനുഗ്യഹിക്കട്ടെ
@girijapriyanambalath3317
@girijapriyanambalath3317 Год назад
നമുക്കിടയിൽ ഒരു മനുഷ്യൻ അർത്ഥമുള്ള ജീവിതം ജീവിക്കുന്നു
@rahmabirahma2261
@rahmabirahma2261 Год назад
വാനോളം വലിയ ഒരു മനുഷ്യന്❤❤❤❤❤❤❤
@marymp9094
@marymp9094 Год назад
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@nishadhaaseez7925
@nishadhaaseez7925 Год назад
നല്ല മനസ് ഉള്ള അച്ഛൻ 👍🏻👍🏻👍🏻
@siddhikm7362
@siddhikm7362 Год назад
You are great man. Keep going. God bless you.
@sherlybaby3097
@sherlybaby3097 Год назад
ഇതാണ് ദൈവം അല്ലാതെ പള്ളിയിലും അമ്പലത്തിലും ഇരുക്കുന്നതല്ല
@ponammapn6843
@ponammapn6843 Год назад
U ar great God bless you ♥️
@sarathk8294
@sarathk8294 Год назад
അച്ഛൻ എന്നെ മഹാ പ്രതിഭാസം. ബിഗ് സല്യൂട്ട്
@shameerkhan8483
@shameerkhan8483 Год назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 പച്ച മനുഷ്യൻ 😍😍😍😍😍😍 Love u 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@saravanankumar640
@saravanankumar640 Год назад
Super follow up thalaiva Rajpaettan hat's off to him grt human with humanity
Далее