Тёмный

കാഴ്ച ഇല്ലാതെ അന്നവർ കടത്തിണ്ണയിൽ ഇന്നവർക്ക് വീട് നൽകിയപ്പോൾ കണ്ണ് നനയിപ്പിക്കുന്ന ആ സന്തോഷനിമിഷങ്ങൾ 

Harish Thali
Подписаться 1,3 млн
Просмотров 547 тыс.
50% 1

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@thouheedmediamalayalam5126
@thouheedmediamalayalam5126 Год назад
കണ്ണ് കാണാത്ത പാവങ്ങൾക്ക് വീട് ഒരിക്കി കൊടുത്തവർക്കും അതുമായി ബന്ധപ്പെട്ട എല്ലാവർക്കും പ്രപഞ്ചനാഥൻ അനുഗ്രഹം ചൊരിയു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ. 🤲🤲🤲🤲❤❤❤❤🙏🏻🙏🏻🙏🏻
@basheerk1657
@basheerk1657 Год назад
Aameen
@hafsalkadavathhassainarhaf6077
Aameen
@clickmedia7412
@clickmedia7412 Год назад
Ameen
@anshaddx467
@anshaddx467 Год назад
Ameen
@anascp6523
@anascp6523 Год назад
آمين يا رب العالمين
@muneeramuni4186
@muneeramuni4186 Год назад
സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയ പാവങ്ങളെ രക്ഷിച്ച എല്ലാവർക്കും അതിനുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്മകൾ നേരുന്നു എന്നും സന്തോഷത്തോടെ കഴിയട്ടെ പങ്കെടുത്ത എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി
@mohammedrashid5824
@mohammedrashid5824 Год назад
Nalladhu.
@mujeebpa6245
@mujeebpa6245 Год назад
പ്രമോദിനുo കുടുംബത്തിനും ഇതിനു പ്രവർത്തിച്ച എല്ലാവർക്കും ദൈവം നല്ലത് കൊടുക്കടെ 🤲🤲🤲🙏🙏🙏❤❤❤
@HarishThali
@HarishThali Год назад
❤️
@ajmishahul8868
@ajmishahul8868 Год назад
@hamzakoya8183
@hamzakoya8183 Год назад
🙏🙏🙏
@melmurinazar
@melmurinazar Год назад
ആമീൻ
@santhoshpuliyakkadan7893
@santhoshpuliyakkadan7893 Год назад
🙏🙏🙏
@rahuleriam
@rahuleriam Год назад
ഒരു പ്രദേശത്തെ ജനങ്ങളുടെ വിഷമമാണ് അവരുടെ വരവോടെ തിരു ന്നത് അതിന് സഹായിച്ച എല്ലാവർക്കും നന്ദി❤️❤️
@babyk8088
@babyk8088 Год назад
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു, ഈ പാവങ്ങളെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🙏🙏🙏
@fibinm7600
@fibinm7600 Год назад
ഇത്തരത്തിൽ ഉള്ള യുട്യൂബ് മാരെയാണ് നമ്മൾ സപ്പോർട്ട് ചെയ്യണ്ടത്. ഭയങ്കര സന്തോഷമായി ഈ ഹരിഷ്ക്കാന്റെ വിഡിയോ കണ്ടതിൽ 👍
@athiram03
@athiram03 Год назад
Sathyam
@kukuponnus
@kukuponnus Год назад
Sathyam🌹🌹🌹🌹
@cloudsie_
@cloudsie_ Год назад
സത്യം 😍
@lifeasibin
@lifeasibin Год назад
സത്യം 😊🙏
@lachooslachu4117
@lachooslachu4117 Год назад
Sathyam .harish bro istam😍
@rashidm2088
@rashidm2088 Год назад
ജീവിതത്തിൽ വെളിച്ചം കാണാത്ത രണ്ട് പേർ ഒരു നാടിന് വെളിച്ചം നൽകിയ ഒരു കഥ ,അത് വല്ലാത്തൊരു കഥയാണ് ❤
@thirippanzz
@thirippanzz Год назад
വാങ്ങിക്കൊടുത്ത സുഹൃത്തിന്റെ കുടുംബത്തിന് ഐശ്വര്യ ദൈവം കൊടുക്കട്ടെ ♥️
@mallumagellan
@mallumagellan Год назад
ഇനി നമുക്കും ഈ ലോകത്ത് പ്രതീക്ഷയോടെ ജീവിക്കാം.... മനുഷ്യത്വം മരിച്ചിട്ടില്ല... Big salute Hareesh ikka... Pramod sir🙏.... Moyinukka😍
@vavarashik8284
@vavarashik8284 Год назад
എന്തു പറയണമെന്ന് അറിയില്ല ഒരുപാട് നന്ദി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് അറിയാം ഓരോ വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🤲🏻❤️❤️
@SoloRiderVloger
@SoloRiderVloger Год назад
ആ ചേട്ടന്റെയും ചേച്ചിയുടെയും സന്തോഷം കാണുമ്പോൾ എന്റെ കണ്ണുനിറഞ്ഞു.... ഇതോടെ എനിക്ക് മനസ്സിലായി മനുഷ്യത്വം പൂർണ്ണമായും പോയിട്ടില്ല എന്ന്...
@HarishThali
@HarishThali Год назад
❤️
@sheela5462
@sheela5462 Год назад
​@@HarishThali നന്മകൾ നേരുന്നു 🙏✨️🙏
@shafeekcv5391
@shafeekcv5391 Год назад
@Harish Thali.... Great bro god will bless you all ways your ways
@cheerbai44
@cheerbai44 Год назад
ഒരുപാട് സന്തോഷം.. വെള്ളവും, വീടും, ആ മുഴുവൻ നാട്ടുകാർക്കും എന്തൊരു സന്തോഷം ആയിരിക്കും..
@Bigboss4u
@Bigboss4u Год назад
🤔 ഉത്തമ മനുഷ്യസ്നേഹി ആയ ശ്രീ ഹാരിഷിന് ഒരായിരം അഭിനന്ദനങ്ങൾ. ഏറ്റവും ജനപ്രിയനായ vlogger തീർച്ചയായും താങ്കൾ തന്നെ.♥️🙏😍
@mr_Yt_Hacker92
@mr_Yt_Hacker92 Год назад
Slow motion ഇല്ല BGM ഇല്ല സ്വയം പുകഴ്ത്തൽ ഇല്ല മാരക എഡിറ്റിംഗ് ഒന്നുംതന്നെ ഇല്ല എങ്കിലും പ്രിയപ്പെട്ടത്❤ ഹരീഷേട്ടൻ ❤
@gopuskitchenvlog1940
@gopuskitchenvlog1940 Год назад
കണ്ണുകാണാത്ത ഈ പാവം മനുഷ്യർക്ക് ഒരു വീട് നൽകി അവരുടെ ജീവിതത്തിന് വെളിച്ചം പകർന്നുകൊടുക്കുവാൻ സഹായിച്ച എല്ലാ നല്ലവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🏻
@faseelabafnas7869
@faseelabafnas7869 Год назад
അവരുടെ ജീവിതത്തിലേക്കു വെളിച്ചം പകർന്നു നൽകാൻ സഹായിച്ച ചേട്ടനു അഭിനന്ദനങ്ങൾ 👏👏👏
@premkumarsukumaran2261
@premkumarsukumaran2261 Год назад
ഹരീഷിന് അഭിനന്ദനങ്ങൾ 🌹 വീട് കൊടുത്ത മഹാനുഭവന് നല്ലതുവരട്ടെ പ്രത്യേക അഭിനന്ദനങ്ങൾ 🙏 കൂടെകൂടിയ നാട്ടുകാർക്കും അഭിനന്ദനങ്ങൾ 🌹
@shibabudheenshihab6429
@shibabudheenshihab6429 Год назад
8iiiiiiiiiiiii8i8i8iiiiii8iiiiiiiiiiiiiii
@mohammedpk6441
@mohammedpk6441 Год назад
​ a AA aaaaAaAAAaaaa AA AA AA AA AaAAa AA AA AA AAAAAA AA AÀa AAàa AA AA ÀÀ AA AA. A AA. AA AA AA AA p
@sinan5353
@sinan5353 Год назад
ഇവരുടെ next update വേണം എന്നുള്ളവർ ഉണ്ടോ ❤️
@vapu.t
@vapu.t Год назад
ഹരിഷ് ചേട്ടാ.. നിങ്ങളെയൊക്കെ കാണുമ്പോ വല്ലാത്തൊരു സന്തോഷമാണ്,, മനുഷ്യത്തമുള്ളവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ ❣️❣️❣️❣️
@HarishThali
@HarishThali Год назад
❤️
@sappusiraj8185
@sappusiraj8185 Год назад
Harisheeta.. Nigalanu yadhartha manushyan nigale perthu ishtam❤️❤️❤️
@muhmmadiqbal8354
@muhmmadiqbal8354 Год назад
ഏതൊരാൾക്കും ആരുമില്ലെങ്കിലും ഒരു താങ്ങും തണലായും നമ്മുടെ സ്വന്തം മച്ചാൻ ഉണ്ട്🤲🤲🤲🤲🤲❤️👩‍❤️‍👨❤️❤️🤲🤲🤲
@josephjosephaj4741
@josephjosephaj4741 Год назад
സാധുക്കളോട് കരുണകാണിക്കുന്നവർ ഭാഗ്യവാന്മാർ...... ഇവർക്കു ഈ നല്ല ഒരു സംരക്ഷണം കൊടുത്ത നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@bettymathew2722
@bettymathew2722 Год назад
എന്റെ ദൈവമേ.... എന്താ... Harish പറയുക. ഒന്നും പറയാനില്ല. കണ്ണ് നിറഞ്ഞു. മനസും നിറഞ്ഞു. 🙏🙏🙏. 👏👏👏♥♥♥🥰🥰🥰🥰
@mrasispalliveed3083
@mrasispalliveed3083 Год назад
ഈ പപാവങ്ങളെ മനസറിഞ്ഞു സഹായിച്ച പ്രമോദ് ചേട്ടനും ഹരീഷിനും പിന്നെ ഇതിനു പിന്നിൽ പ്രയത്നിച്ച എല്ലാവർക്കും ദൈവം എന്നും ആയുറാരോഗ്യവും സന്തോഷവും നൽകി എന്നും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️
@radhak2740
@radhak2740 Год назад
Thanks
@shailajap6407
@shailajap6407 Год назад
👌👌👌👌🙏
@lineyjoy8318
@lineyjoy8318 Год назад
Therchayayum
@baburajbabu8104
@baburajbabu8104 Год назад
God bless you
@lailabeevi9255
@lailabeevi9255 Год назад
Pramod.vhettanum.hareeshnum.mattullavarkkum.orayiram.nanni
@najeebnajeeb2705
@najeebnajeeb2705 Год назад
തുടർന്നും ഇതുപോലെയുള്ള നല്ല മനസ്സ്, ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സൃഷ്ട്ടാവ് നൽകി അനുഗ്രഹിക്കട്ടെ. പിന്നെ ഈ പാവങ്ങളെ സഹായിക്കാൻ മുൻകൈ എടുത്ത മനുഷ്യത്വം ഉള്ള Vloger ആയ ഹരീഷിനു അഭിനന്ദനങ്ങൾ.
@luxman.a2080
@luxman.a2080 Год назад
👏👏ഹരീഷ് ഭായി നിങ്ങളെപോലെയുള്ളവരെയാണ് ഇ നാടിന് ആവിശ്യം 🙏🌹
@bindussri600
@bindussri600 Год назад
🙏👌👌👌👌💓💓💓Big salute to Mr.Harish, Promod and family, neighbours and all are supported this kindly effort. God bless you all. Govindettan and chechi you are so lucky. Wish you all the best 🙏🙏🙏🙏
@zaithhan
@zaithhan Год назад
യഥാർത്ഥത്തിൽ നിങ്ങളൊക്കെ ആണ് ഈ പറയുന്ന ദൈവവും പടച്ചോനും ഒക്കെ 😍💗
@snyder8903
@snyder8903 Год назад
True words💕
@jishnuv3836
@jishnuv3836 Год назад
Sathyaaam
@chandrababu2394
@chandrababu2394 Год назад
മഹത്തായ സേവനം
@ajayanpk9736
@ajayanpk9736 Год назад
തീർച്ചയായും.. ദൈവത്തിന്റെ പേര് പറഞ്ഞ് എത്ര പണം നശിപ്പിക്കുന്നു.ദൈവത്തിന്റെ ഇടനിലക്കാർ പണം ഉണ്ടാക്കുന്നു.
@vijayanc.p5606
@vijayanc.p5606 Год назад
Athe
@sharafuedathara4583
@sharafuedathara4583 Год назад
ഇതുപോലെത്തെ യൂട്യൂബർ മാരെ ആണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ഇതുപോലെ ഉള്ള ആളുകളെ സഹായിക്കാൻ സന്മനസ്സു കാണിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@shifnasherin9175
@shifnasherin9175 Год назад
ആ ചേച്ചി ചിരിക്കുമ്പോൾ എന്തോ അറിയാതെ ഒരു പുഞ്ചിരി എന്റെ മുഖത്തും വിടരുന്നു 😊
@sujith3684
@sujith3684 6 месяцев назад
@shifnasherin9175 ivarippol veedum lock cheythu fuseum oori ayalkkare budhimuttikkunnu enna video kandanu njan vannath
@dEcoRgOld
@dEcoRgOld Год назад
പ്രമോദേട്ട പടച്ചതമ്പുരാൻ നിങ്ങൾക്കും കുടുബത്തിനും ദീര്ഗായുസ്സ് നൽകട്ടെ 🙏
@udayakumarudayakumar4321
@udayakumarudayakumar4321 Год назад
നിറ കണ്ണുകളോടെ ആണ് ഈ വീഡിയോ കണ്ടത്..ഹരീഷ് ബ്രോ..പ്രമോദ് ചേട്ടാ നിങ്ങൾക്ക് ഒരായിരം നന്ദി..
@HarishThali
@HarishThali Год назад
❤️
@subashchithrambari7350
@subashchithrambari7350 Год назад
ഇന്നുവരെ കണ്ടതിലും, എത്ര നന്ദി പറഞ്ഞാലും തീരാത്ത, വാക്കുകൾക്ക് അതീതമായ പ്രവർത്തി. 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@abdusamadmk
@abdusamadmk Год назад
കണ്ണു കാണാത്ത ചേട്ടനും ചേച്ചിക്കും പുതിയ വീട് ഒരുക്കി കൊടുത്ത പ്രമോദ് ഏട്ടനും കുടുംബത്തിനും അതിനേക്കാൾ ഉപരി ഹരീഷ് കാക്കും നിങ്ങളുടെ ജീവിതത്തിൽ നന്മകൾ ഉണ്ടാകട്ടെ. കണ്ണു കാണാത്ത ചേട്ടൻ ചേച്ചിയും പുതിയവീട്ടിൽ സുഖമായിരിക്കട്ടെ പുതിയ നാട്ടുകാരൻ പുതിയ അയൽവാസികളും ആയിട്ട് സഹകരിച്ചും പൊരുത്തപ്പെട്ട് ജീവിക്കട്ടെ അതുപോലെതന്നെ നാട്ടുകാരും ആ രണ്ട് പാവങ്ങളോടും സഹായിച്ച സഹകരിച്ചും ജീവിച്ചു പോട്ടെ എന്ന് ആശംസിക്കുന്നു മൊയ്‌നു ഖാന്റെ വരവോടുകൂടി ഒന്നും കൂടെ ഒന്ന് കളർ ആയി എന്ന് പറയാതിരിക്കാൻ വയ്യ 🤲🤲🤲🤲 മാഷാ allaha
@raphymadeena4988
@raphymadeena4988 Год назад
ഉറങ്ങിയാൽ ഉണരുംമെന്ന് ഒരു ഉറപ്പും ഇല്ലാത്ത ഈ ലോകത്ത് നമ്മളെ കൊണ്ട് കഴിയുന്നത് മറ്റുള്ളവർക്ക് ചെയ്തു കൊടുക്കുക അതാണ് നന്മ ഇതിൻ്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും പടച്ചവൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ
@Philips.5M
@Philips.5M Год назад
Mr പ്രമോദിനും കുടുംബത്തിനും ദീർഘായുസ്സ് നൽകി ദൈവം അനുഗ്രഹിക്കട്ടെ
@Quran.78641
@Quran.78641 Год назад
പ്രമോദ് ഏട്ടനും കുടുംബത്തിനും ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹം ചെയ്തു കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്
@naduthodisaidalavi5826
@naduthodisaidalavi5826 Год назад
കണ്ണ് നിറഞ്ഞു കാണാൻ പറ്റുന്നില്ല സഹോദര അഭിനന്ദനങ്ങൾ ഒന്നും പറയാനില്ല 🙏🏻
@marzgamingyt8635
@marzgamingyt8635 Год назад
മരണംവരെ ഞാൻ കൂടെ ഉണ്ടാക്കും എന്നാ വാക്ക് 🔥🔥
@ismailvk3596
@ismailvk3596 Год назад
പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് നൻമ നിറഞ്ഞ പ്രവർത്തി ദൈവം നിങ്ങളുടെ കൂടെ ഉണ്ടാകും 😍😍😍
@basiljosejose2555
@basiljosejose2555 Год назад
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഹാരിഷിനും മറ്റു സഹോദരങ്ങൾക്കും അഭിനന്ദനവും അതോടൊപ്പം ഒരായിരം നന്ദിയും. ആ ചേട്ടൻ വീടിന്റെ ലോക്ക് തുറന്നപ്പോൾ നിങ്ങൾ കൈയ്യടിക്കുന്നതിനു മുമ്പ് ഞാൻ കൈയ്യടിച്ചു (വീഡിയോയിൽ ) എന്നെ സംബന്ധിച്ച് മഹാഅത്ഭുതമാണ് ഇവർ താമസിച്ചിരുന്ന കടയുടെ മുമ്പിൽ ഇത്ര കൃത്യമായി എങ്ങിനെ എത്തുന്നു എന്നത് . അതും കടകൾ എല്ലാം അടച്ചു എന്ന് മനസ്സിലാക്കി. കണ്ണു കാണാത്തതു കൊണ്ട് രാത്രിയും പകലും ഒരു പോലെ ആയിരിക്കും സമയം നോക്കാൻ പറ്റില്ല.🙏🙏🙏🙏 രണ്ടാഴ്ച കഴിഞ്ഞ് അവർ അവിടെയെല്ലാം നടന്നു പരിചയമായിട്ടുള്ള ഒരു വീഡിയോ കൂടി പ്രതീക്ഷിക്കുന്നു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരിക്കൽ കൂടി👏👏👏👏👏👏👏👏👏👏
@sobharaju3699
@sobharaju3699 Год назад
അർഹരായവരെ കണ്ടെത്തി ഇങ്ങനെയുള്ള നല്ല വീഡിയോ എടുത്ത് സന്മനസ്സുള്ളവർക്ക് മുന്നിലെത്തിക്കുന്ന ഹരീഷിനും പ്രമോദിനും ഒരായിരം അഭിനന്ദനങ്ങൾ അതോടൊപ്പം അവരെ സഹായിക്കാനും അവരിലൂടെ ആ നാട്ടിലുള്ളവർ ക്ക് വെള്ളത്തിന്റെ ബുദ്ധിമുട്ട് മാറാനും സാധിച്ചത് വളരെ നല്ല കാര്യമായി ഇങ്ങനെയുള്ള സുമനസ്സുകളുടെ കൂടെ ഈശ്വരൻ എ. പ്പോഴും ഉണ്ടാകുo🙏🙏🙏🌹🌹🌹💗💗💗👏👏👏💐
@sf9681
@sf9681 Год назад
ഇത്രയും മനോഹരമായ ന്യൂസ്‌ കേൾക്കുമ്പോൾ ഉള്ള സന്തോഷം എത്ര എന്ന് പറഞ്ഞറിയിക്കാൻ വയ്യ... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും ദൈവത്തിന്റെ അനുഗ്രഹമുണ്ടക്കട്ടെ...സന്തോഷതാൽ കണ്ണു നിറയുന്ന അവസ്ഥ
@jumailaazeez4899
@jumailaazeez4899 9 месяцев назад
RABB ANUGAHEKADE
@knkkinii6833
@knkkinii6833 Год назад
ഹാരിസിനും ദൈവത്തിനും നന്ദി. ഇതിനുവേണ്ടി സാമ്പത്തികം മാനസികവുമായി സഹായിച്ച പ്രമോദ് ഗായത്രി ദമ്പതികൾ ഈശ്വരൻ ആവോളം അനുഗ്രഹിക്കട്ടെ അതിരുകൾ എല്ലാം ഭേദിപ്പിച്ച എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കിയ എല്ലാവർക്കും നന്ദി🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍👍
@yasararafath4470
@yasararafath4470 Год назад
സൂപ്പറായിട്ടുണ്ട് ..... ഇതിൻറെ ബേക്കിൽ പ്രവർത്തിച്ച ഹാരിസ് ഭായിക്കും അതിലുപരി വീട് സമ്മാനിച്ച ആ വലിയ മനസ്സിന് ദൈവം തമ്പുരാൻ ആയുരാരോഗ്യവും സൗഖ്യം നൽകട്ടെ അവരുടെ മേഖലകളിൽ വിജയം നൽകട്ടെ ഇനിയും ഇതുപോലെയുള്ള സൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സാധിക്കട്ടെ ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു....big സല്യൂട്ട് 💐🌹
@Tkfamily786
@Tkfamily786 Год назад
ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു 🙏🙏
@yshusing1660
@yshusing1660 Год назад
ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ല നല്ല ആൾക്കാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ ❤️❤️❤️❤️❤️👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
@rajeshcheril9258
@rajeshcheril9258 Год назад
ഇങ്ങനെയുള്ള youtubers നെ ആണ് നാടിനും നാട്ടുകാർക്കും ആവശ്യം. വെറും പൈസക്ക് വേണ്ടി മാത്രം വീഡിയോ ചെയ്തു നടക്കുന്ന മറ്റുള്ളവർക്ക് ഇതൊരു പ്രചോദനമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
@blackkid9508
@blackkid9508 Год назад
അറിഞ്ഞു കൊണ്ട് സഹായിക്കുന്നവരാണ് യഥാർത്ഥ ദൈവങ്ങൾ ❤️
@rajeevplavararajeevplavara2491
Bro EniyumEniyum munnott
@lol-ps6gp
@lol-ps6gp Год назад
ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവർക്കും uae യില്‍ ഉള്ള ആ family കും ♥️♥️♥️😍🙏
@ajithkumar-qu8si
@ajithkumar-qu8si Год назад
ചേട്ടാ കണ്ണുനിറഞ്ഞുപോയി അവരുടെ സന്തോഷം കണ്ടപ്പോൾ... നിങ്ങൾക്ക് നല്ലതേ വരു ട്ടോ... ഇനി എന്നും നിങ്ങളും ആ അമ്മയും അച്ഛനും എന്റെ പി പ്രാർത്ഥനയിൽ ഉണ്ടാവും ട്ടോ....
@narayanankuttynarayanankut83
മാഷേ ഈ ദമ്പതിമാരുടെ വീഡിയോ കണ്ട് ഞാന് കരഞ്ഞുപോയി,, ഇന്നത്തെ കാലത്തെ കുറിച്ച് കൂടുതൽ, പറയണ്ട കാര്യമില്ല അങ്ങനെയുള്ള ഒരു സമയത്ത് ഇതത്രയും ചെയ്ത, നന്മനിറഞ്ഞ വ്യക്തിത്വങ്ങൾക്ക് സാഷ്ടാംഗ പ്രണാമം അർപ്പിച്ചു കൊണ്ട്.....!!!!
@ratheeshramanan6066
@ratheeshramanan6066 Год назад
കണ്ണ് നിറയാതെ ഈ വീഡിയോ കണ്ടു തീർക്കുവാൻ കഴിയില്ല. എങ്കിലും അതിലുപരി സന്തോഷവും മനസ്സിന്. പ്രമോദ് ചേട്ടനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.. അതുപോലെതന്നെ ആ നാടിന് കുടിവെള്ളം എത്തിച്ചു നൽകിയ ഹരീഷ് ഇക്കായ്ക്കും എന്റെ വലിയൊരു നമസ്കാരം ലൗവ് യു ബ്രോ.. ❤️👍🙏
@Tofu812
@Tofu812 Год назад
കണ്ണ് നിറഞ്ഞു പോയി ഇത് കണ്ട പോൾ ചേച്ചിയുടെയും ചേട്ടന്റെയും ആ സന്തോഷം പാവം റബ്ബേ ഈ പാവങ്ങൾക്ക് നീ ഒരു ബുദ്ധിമുട്ടും കൊടുക്കല്ലെ റബ്ബേ ചേച്ചി സാരിയുടെ കളർ ചോദിച്ചപോൾ സങ്കടം വന്നു പോയി😥😥😥😥
@kadyadi
@kadyadi Год назад
നിങ്ങളാടോ real life super hero 💝
@shyamkumar-gu5qj
@shyamkumar-gu5qj Год назад
ഒന്നും പറയാൻ കിട്ടുന്നില്ല.... സന്തോഷവും സമാധാനവും ലഭിക്കട്ടെ എല്ലാവർക്കും 🙏🙏🙏
@keeleriachu28
@keeleriachu28 Год назад
ലോകം ഇനിയും ഒരുപാട് വർഷം മുന്നോട്ട്. നിങ്ങൾ മുത്താണ്. 😍നിങ്ങളുടെ കൂടെ കട്ടക്ക് നിന്നവരും.. ഹൃദയത്തിൽ നിന്നൊരു സ്നേഹാദരം 🌹🌹♥️
@afsalmankara3951
@afsalmankara3951 Год назад
വീട് കൊടുത്തവരെയും അതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെയും ദൈവം അനുഗ്രഹിക്കട്ടെ, ഇനിയും ഇതുപോലെയുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ
@shoukathalishoukath7437
@shoukathalishoukath7437 Год назад
ഇതുപോലുള്ള നല്ല കാര്യങ്ങൾ കൊണ്ടാണ് ദൈവം നമ്മളെയെല്ലാം വലിയ പ്രയാസങ്ങൾ ഇല്ലാതെ താങ്ങി നിർത്തുന്നത്
@saan270
@saan270 Год назад
Ennitt daivam endhukondu avarkk ee avasta koduthu?
@abusasabeena3559
@abusasabeena3559 Год назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സഹായിച്ച എല്ലാ സഹോദരങ്ങൾക്കും അള്ളാഹു ദീർഘായുസ്സ് തൗഫീഖ് ചെയ്യട്ടെ ഇതുപോലുള്ളവരെ കണ്ടെത്തി ഇനിയും സഹായിക്കാനുള്ള മനസ്സ് നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാകട്ടെ ആമീൻ ആമീൻ
@4abin301
@4abin301 Год назад
സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടിട്ട് മതിയായില്ല കുറച്ചൂടെ ഉണ്ടെങ്കിൽ കാണാൻ ആഗ്രഹിച്ചു പോയി.. ഒരു ബിഗ് സെലൂട്ട് ഇതിനായി പ്രവർത്തിച്ചവർക് 💔💔💔💔💔
@amanudxb
@amanudxb Год назад
ഇതൊക്കെയാണ് ദൈവിക നിമിഷങ്ങൾ, ദൈവീക കർമ്മങ്ങൾ , അല്ലാതെ നമ്മൾ ചിന്തിച്ച വെച്ചപോലെ പള്ളിയിലും അമ്പലത്തിലുമല്ല, അവിടെനടക്കുന്നതുമല്ല ,
@muhammadanappara284
@muhammadanappara284 Год назад
ഇത് പോലുള്ള സൽകർമ്മങ്ങൾ ചെയ്യാൻ മുൻകൈയ്യെടുത്ത ഹരീസ്അവർകളുടെ സൻമനസിന്ഒരായിരം നന്ദി പറയുന്നു, ഒപ്പം ദീർഘായുസ്സും ആരോഗ്യവും തന്ന് സർവ്വ ശക്തനായ ദൈവം തുണക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ,❤️❤️❤️❤️💯 ഇതിന് സഹായിച്ചസഹകരിച്ചയെല്ലാവർക്കും,കരുണനൽകണേ നാഥാ എന്ന് പ്രാർത്ഥിക്കുന്നു 👍👍👍👍👍👍❤️
@leena-akshai317
@leena-akshai317 Год назад
സന്തോഷം 🙏🙏എന്നാലും കരയാതെ കാണാൻ കഴിയില്ല 😔നല്ലത് വരട്ടെ 🙏 Dress കളർ പറഞ്ഞുകൊടുക്കുന്നത് കേട്ടിട്ട്... 😔😔കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല 😔 ആ സഹായം ചെയ്ത ആൾക്കും harish ബ്രോ കും നല്ലത് വരട്ടെ 🙏
@jithinrahim8850
@jithinrahim8850 Год назад
🙏🙏🙏🤗🤗🤲🤲🤲
@sheejasheejapa4951
@sheejasheejapa4951 Год назад
🙏🙏🙏
@leena-akshai317
@leena-akshai317 5 месяцев назад
ഇപ്പോൾ ഇവരുടെ അവസ്ഥ ഇങ്ങനെ ആണോ 😇😇അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയിട്ടു കാര്യമില്ല 😊🤭അവർക്കിങ്ങനെ വഴിനീളെ നടക്കാൻ ആണ് പറഞ്ഞേക്കുന്നത് 😊അവിടെ നടക്കട്ടെ 😊ഈശ്വരാ ഞാനൊക്കെ ഒരു വീട് സ്വപ്നം കണ്ടു നടക്കുകയാണ്.. സ്ഥലം ഉണ്ട്... പക്ഷെ വേറെ ഒരു വഴിയും ഇപ്പോൾ ഇല്ല 😔 ഞാൻ ഹരീഷ് ബ്രോ ക് ഒരു വാട്സ്ആപ്പ് മെസ്സേജ് ഇട്ടിരുന്നു.. ഒരാൾക്ക് വീടിനും കണ്ണിന് ട്രീറ്റ്മെന്റ് ഉം വേണ്ടി.. അവർക്കെങ്കിലും വല്ല സഹായവും ചെയ്തിരുന്നെങ്കിൽ നല്ലായിരുന്നു 😔
@muhammednahas6512
@muhammednahas6512 Год назад
ഒറ്റ ആഗ്രഹം ഉള്ളു ഇപ്പോ നാട്ടിൽ വന്നിട്ട് ഹരീഷ് ഇക്കാനെ ഒന്ന് നേരിട്ട് കാണണം ഒരുപാട് ബഹുമാനം തോന്നുന്നു ഇക്ക ഇപ്പോ 😍😍
@darkdon5844
@darkdon5844 Год назад
അവസാനം ചേച്ചി പാടിയ പാട്ട് എല്ലാം കൂടിം ഈ വീഡിയോ കണ്ടപ്പോൾ കണ്ണും നിരന്നു മനസും നിറന്നു ❤️❤️❤️❤️❤️
@afsalkaazi462
@afsalkaazi462 Год назад
❤sherikkum 😊
@ramseenam3216
@ramseenam3216 Год назад
ഒരു പാട് സന്തോഷം. ഈ വീയോ കണ്ടപ്പോൾ ഇവർക്കു വേണ്ടി സഹായിച്ച എല്ലാവർക്കും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താനും, സ്വർഗത്തിൽ ഒരു ഇടം അല്ലാഹു നിങ്ങൾക്ക് എല്ലാവർക്കും തരട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻. അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമീൻ 🤲🏻🤲🏻🤲🏻
@malayali4784
@malayali4784 Год назад
സാരി എന്ത് കള റാണ് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു . ഇക്ക വളരെ സന്തോഷായി ഇവരുടെയൊക്കെ പ്രത്ഥന മതി താങ്കൾ ഉയരത്തിൽ എത്താൻ
@satheeshev6345
@satheeshev6345 Год назад
കണ്ണും മനസ്സും നിറഞ്ഞു ഇതിനായി പ്രയത്നിച്ച എല്ലാവരെയും നമിക്കുന്നു🙏🙏.ദീർഘായുസ് ഉണ്ടാവട്ടെ..
@maheshuma8211
@maheshuma8211 Год назад
ഹരീഷിനും ഫാമിലിക്കും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@shafeeqmuhammed7781
@shafeeqmuhammed7781 Год назад
പ്രേമോധേട്ടനും കുടുംബത്തിനും ഇതിന്ടെ പിന്നിൽ പ്രേവര്തിച്ച എല്ലാവർക്കും ദൈവം സന്ദോഷവും സമ്പത്തും നൽകട്ടെ ❤❤
@sajithasajitha2285
@sajithasajitha2285 Год назад
ഇവരെ ഒന്ന് കൂടി കാണാൻ ആഗ്രഹം ❤❤
@udeeshkumar7635
@udeeshkumar7635 Год назад
പ്രവർത്തിച്ച എല്ലാവർക്കും big സല്യൂട്ട്. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി..
@satheeshananthapuri...
@satheeshananthapuri... 6 месяцев назад
ഇപ്പോൾ ഇവരോട് വെറുപ്പ് മാത്രം അർഹിക്കാത്തത് കിട്ടിയാലാലുള്ള കുഴപ്പം ആണ് ഇപ്പോൾ നടക്കുന്നത്
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 Год назад
Harish chetta അടിപൊളി waiting ൽ ആയിരുന്നു വീഡിയോ വരാൻ വേണ്ടി അടിപൊളി സന്തോഷമായി വീട് കൊടുത്ത ആൾക്കും ഒരുപാട് നല്ലത് വരട്ടെ love you dearss serikum ദൈവം നിങ്ങളൊക്കെ യാണ് ട്ടോ
@Chalakudy_Sauhrudam
@Chalakudy_Sauhrudam Год назад
കണ്ണുകാണാത്ത ആ പാവങ്ങൾക്ക് ഈ വീട് സ്വർഗ്ഗം തന്നെ. സ്വന്തം വീട് എന്നൊരു സ്വപ്നം അവർക്ക് ഉണ്ടായിരുന്നൊ ആവൊ... ഇങ്ങനെ ഒരു സൗഭാഗ്യം അവരിലേക്കെത്തിച്ച ഹരീഷിന് ഇരിക്കട്ടെ...💐💐💐
@kadherhassinar5912
@kadherhassinar5912 Год назад
ഹരീഷും മൊയ്‌നുകവും ഇതുപോലെയുള്ള ബ്ലോഗർമാർ ഒന്നിച്ചു കൂടുന്നത് കാണുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം നമ്മളെല്ലാം ഒന്നാണ് എന്ന് തോന്നുന്നത് ഇത് പോലെയുള്ള ബ്ലോഗർ മാരാണ് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@ancyvarghese2145
@ancyvarghese2145 Год назад
നല്ല ഐശ്വര്യം ഉള്ള വീടും നല്ല മനുഷ്യരും ❤
@lizyantony9114
@lizyantony9114 Год назад
പ്രമോദ് നെയും, കുടുംഭത്തിനും എല്ലാവിധ നന്മകൾ nerunnu
@noormusic7792
@noormusic7792 Год назад
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു മുത്തെ. ഇതിന് വേണ്ടി സഹായിച്ച പ്രവർത്തിച്ച എല്ലാവരെയും പടച്ചോൻ അനുഗ്രഹിക്കട്ടെ
@gouribabu552
@gouribabu552 Год назад
ഇവരെ പോലുള്ളവരാണ് ശെരിക്കും ദൈവങ്ങൾ 🙏❤️🥰
@usmanmukkandath9575
@usmanmukkandath9575 Год назад
Mr. Haris നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. എല്ലാം വളരെ ഇഷ്ടപ്പെടാറുമുണ്ട്. കൂട്ടത്തിൽ ഈ വീഡിയോ ഒരു 'മാസ്റ്റർ പീസ്' തന്നെയാണ്. വിജയാശംസകൾ...
@jasnadeepk
@jasnadeepk Год назад
ബ്രോ സൂപ്പർ. ഇവരുടെ കണ്ണുനീർ പുഞ്ചിരി y ആക്കിയതിന്. ബിഗ് സല്യൂട്ട് ബ്രോ ❤❤👍👍👍👍
@aneeshaneesh935
@aneeshaneesh935 Год назад
ഞങ്ങകും വീട് ഇല്ല എത്രയോ വർഷമായി വാടകക്ക് ആണ് പക്ഷെ ഇത് കണ്ടപ്പോൾ എനിക്ക് ലഭിച്ച പോലെ സന്തോഷം ഇനിയും ഇതുപോലെ സഹായിക്കാൻ ആരോഗ്യവും ആയുസും ഉണ്ടാകട്ടെ
@user-ky9sc4dx1m
@user-ky9sc4dx1m Год назад
വളരെ വളരെ സന്തോഷം ചേട്ടാ ❤️❤️❤️❤️❤️❤️❤️❤️❤️
@alliswell1516
@alliswell1516 Год назад
ഇവരുടെ ജീവിതത്തിന് വെളിച്ചം പകർന്നു നൽകാൻ പ്രയക്നിച്ച സന്തോഷം നൽകി കൂടെ നിന്നു സഹായിച്ച പ്രാർത്ഥനകളാൽ അനുഗ്രഹം ചൊരിഞ്ഞ ഇവർക്ക് കരുതലായി കൂടെ നിക്കാൻ മനസ്സു കാണിച്ച അയൽവാസികൾക്കും എല്ലാവർക്കും ദൈവം ധീർഘയുസ്സും ആരോഗ്യവും സന്തോഷവും സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ 👍👍👍
@sheikmd650
@sheikmd650 Год назад
பிரமோத் அண்ணனைப்போல நாம் அனைவரும் எளிய மனிதர்களுக்கு உதவக்கூடிய எண்ணத்தை தர எல்லாம் வல்ல இறைவனிடம் வேண்டுகிறேன்.
@minijoseph6874
@minijoseph6874 7 месяцев назад
നമിക്കുന്നുസഹോദരാ 🙏നിങ്ങൾ മുന്നിട്ടിറങ്ങിയതുകൊണ്ട് മറ്റനേകം നല്ല മനുഷ്യർ മുന്നോട്ടു വന്നു. എത്രയോ പാവങ്ങൾക്ക് ആശ്രയമായി തീരുന്ന കൂട്ടായ്മ. ദൈവം നിങ്ങളുടെ ഒപ്പം ഉണ്ട്. ലോക ത്തിലെ നന്മയുള്ള ഒരുപാട് മനുഷ്യരും
@abbro199
@abbro199 Год назад
ഇത് കാണുമ്പോൾ ഉള്ള സന്തോഷം വേറെ എന്തിനാണ് ഉള്ളത്.. (അടിപൊളി)
@sajithasajitha2285
@sajithasajitha2285 Год назад
ഇതിന്റ പിന്നിൽ പ്രവർത്തിച്ചവർക് പടച്ചവൻ ഈ ലോകത്തിൽ നിന്നു അതിന്റ പ്രതിഫലം കൊടുക്കട്ടെ
@asokand5593
@asokand5593 Год назад
ഹാരിഷ് ബായി നിങ്ങളുടെ ഈ പ്രവർത്തി വളരെ ഭക്തി ബഹുമാനത്തോടെ ആണ് വീക്ഷിച്ചത്. നിങ്ങളുടെ ഒക്കെ ലൈഫ് അർഥമുള്ളതായാണ് എനിക്ക് തോന്നിയത്. എല്ലാ ആശംസകളും.താങ്കൾക്കും, മേരിക്കും, ചേട്ടനും. അവർ ചിരിക്കുമ്പോൾ എന്റ കണ്ണാ നിറയുന്നത്. സന്തോഷത്തിന്റെ. കൂടിയ എല്ലാവർക്കും ഒരായിരം നന്ദി.
@shanyn8595
@shanyn8595 Год назад
ലൈറ്റർ ഉപയോഗിക്കേണ്ടാത്ത ടൈപ്പ് Stove ഉണ്ടല്ലോ അവർക്ക് അത് മതിയായിരുന്നു. അപകടമുണ്ടാവുമെന്ന ഒരു പേടി വേണ്ടല്ലോ
@asharafma7941
@asharafma7941 Год назад
വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു, 🥲 നബി -ﷺ- പറഞ്ഞു: “ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക; ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും. കൂടുതലായി ഒന്നും പറയാനില്ല ഇതിന്റെ പിന്നിൽ അഹോരാത്രം പ്രയത്നിച്ച എല്ലാവര്ക്കും അർഹമായ പ്രതിഫലം ലഭിക്കട്ടെ...🤲🤲🤲💐💐💐
@ameyasvlogs8417
@ameyasvlogs8417 Год назад
എന്താ പറയുക.... സത്യത്തിൽ ഒന്നും പറയാനില്ല. അതാണ്‌ അവസ്ഥ. Harish താങ്കളോടും പ്രമോദ് ചേട്ടനോടും എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക. ജീവിച്ചിരിക്കുമ്പോൾ നമ്മൾ ചെയ്യുന്ന പുണ്യ പ്രവർത്തികൾ, നമ്മൾക്കല്ല ഗുണം ചെയ്യുക. നമ്മുടെ പരമ്പരകൾക്കാണ് അതിന്റെ പുണ്യം. ദൈവം അനുഗ്രഹിക്കട്ടെ.... 🙏 ഹരീഷ് നിങ്ങൾ വെറും യു ട്യൂബറല്ല.നിങ്ങളെ ഒരു വട്ടമെങ്കിലും ഒന്ന് വിളിക്കണം എന്നാഗ്രഹമുണ്ട്. നമ്പർ അയക്കാമോ ❤️🙏
@abdulazeezazeez7836
@abdulazeezazeez7836 Год назад
സഹോദരാ അങ്ങയോടു എന്ത് പറയാനാ അങ്ങ് ഒരു ദൈവമാണ് പാവങ്ങളുടെ ദൈവം അങ്ങേക്കും കുടുംബത്തിനും നല്ലതേ വരൂ 💕💕💕💕💕
@kdrajeevvlog895
@kdrajeevvlog895 Год назад
മനുഷ്യൻ ഒരു മഹാ സംഭവം ആണെന്ന് വീണ്ടും തെളിച്ചു പ്രമോദ് ചേട്ടനും കുടുംബത്തിനും ഇതിനായി പ്രവർത്തിച്ച എല്ലാവര്ക്കും ഈശ്വരൻ ആയുർരാരോഗ്യാപും സർവ്വ ഐശ്വര്യവും നൽകട്ടെ 🙏🙏🙏🙏🙏🙏😘😘😘😘😘
@jishamlp9223
@jishamlp9223 Год назад
🥰🥰🥰🥰
@ratheeshchandranpillai5019
@ratheeshchandranpillai5019 Год назад
Orupad Sandosham tharunna video. GOD BLESS YOUUU HARISH BROTHER 🙏🏻🙏🏻🙏🏻
@freebirdsmalayalammedia5086
നിങ്ങളാണ് ബ്രോ യഥാർത്ഥ RU-vidr.... തെരുവിൽ യാദൃച്ഛികമായി കണ്ട് മുട്ടിയ ഇവരെ ഇവിടെ വരെ എത്തിക്കും എന്ന് ഒരിക്കലും കരുതിയില്ല.... തെറ്റില്ലാതെ നിങ്ങളെ വിളിക്കാം real RU-vidr.
@rishuvlog5500
@rishuvlog5500 Год назад
സോഷ്യൽ മീഡിയയുടെ ഉപകാരം👍
@Commentbox777
@Commentbox777 Год назад
ഹരീഷേ,ക്യറച്ചു കൂടി നല്ല വീട് ആകാമായിരുന്നു...ആ ഗ്യാസ് കണക്ഷൻ കേബിൾ ഒന്നു മാറ്റി സ്ഥാപിക്കാൻ നോക്കണം.. അങ്ങനെ ഇടുന്നതു കണ്ണു കാണാത്തവർക്ക് അപകടം ആണ്..പിന്നെ ആ ചേജി കുറച്ചു ചുടക്കുന്ന പ്രകൃതമാണ്..അയല്കാറുമായിട്ട് നല്ല പോലെ അടിയും വഴക്കും കൂടാതെ സഹകരിച്ചു പോകാൻ ഉപദേശിക്കാൻ മറക്കരുത്
@techbro8046
@techbro8046 Год назад
നന്മ നിറഞ്ഞ പ്രവ൪ത്തി തുടരുക. ആശംസകൾ. 🌹🌹🌹
@ashrafeunos7002
@ashrafeunos7002 Год назад
SO HEARTABLE.. SO HAPPY TILL I'M CRY 😢 😭.... .. SALUTE & PROUD OF YOU ALL 👏 🙌 🙏 🙏🙏
Далее