Тёмный

ആര്യൻ കുടിയേറ്റം : അവഗണിക്കാനാവാത്ത ചരിത്ര യാഥാർഥ്യങ്ങൾ 

biju mohan
Подписаться 210 тыс.
Просмотров 65 тыс.
50% 1

#aryanmigration #malavikabinny #saraswathiriver #sanskrit

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 382   
@sebastianjoseph3897
@sebastianjoseph3897 4 года назад
Dr Malavika Binny is a scholar whose methodology is entrenched in critical history as well as transdisciplinary methods and theories. An expert in structural linguistics, an ardent student of environmental history and a shrewd researcher in using archaeological data, she explicates very well the problem discussed here. Insightful perspectives are coming from this young historian and am sure that within a span of few years, Dr Malavika will come to occupy a significant room in modern Indian historiography. Keep flowing Malavika, like a river . Congrats.
@utharageetha3042
@utharageetha3042 4 года назад
@@varualavil6743 thaan oru shalyam anallo.
@goofybits8248
@goofybits8248 4 года назад
@@varualavil6743 MORON!
@x-factor.x
@x-factor.x 8 месяцев назад
ignorant minds define the enlightened !!!???.
@MrAnt5204
@MrAnt5204 4 года назад
എത്ര വലിയ അറിവാണ് പറഞ്ഞുതരുന്നത് madam ത്തിന് സ്പെഷ്യൽ താങ്ക്സ് & ബിജു സാറിനും.... 🙏👍
@manojjosephvadakedath
@manojjosephvadakedath 2 года назад
sheriya thirumeni adiyan schoolil poyitilla
@manoharank4412
@manoharank4412 2 года назад
Great scholar of the time. A treasure trove of knowledge.
@bijeeshbalakrishnan887
@bijeeshbalakrishnan887 4 года назад
Ma'am please do write a book before the history is rewritten.... my so far the best possession I thought was the "The Early Indians" by Tony Joseph; But you have lots of content than mentioned in that book. tnx;
@syamkumar4819
@syamkumar4819 3 года назад
ആര്യന്മാർ ഇതുപോലെ കുടിയേറിയവർ ആണ് എന്ന് പല ഗവേഷണം പറയുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് കുടിയേറിയ ഇവൻ വസ്തുതകളും വ്യക്തമാക്കുന്നത്, ഇൻഡോ-ഇറാനിയൻ ഭാഷകൾ അഥവാ ആര്യഭാഷകൾ സംസാരിക്കുന്ന ഒരു സമൂഹം ഏതാണ്ട് മൂവായിരത്തിയെണ്ണൂറ് വർഷംമുമ്പ് മധ്യേഷ്യയിൽനിന്ന് ഇന്ത്യയിൽ കുടിയേറി എന്നാണ്..
@Lallu-b7e
@Lallu-b7e 4 года назад
ബലൂചിസ്ഥാൻ മേഖലകളിൽ ഇപ്പോഴും നിലനിൽക്കുന്ന ബ്രഹ്വി പോലുള്ള ഭാഷകൾ തമിൾ ഭാഷ യുമായാണ് ബന്ധം മോഹന്ജദാരോവിൽ ആര്യൻ കുടിയേറ്റവും ഒരു ആദിവാസി വിഭാഗം side ചെയ്യപ്പെടുന്നത് പോലെ കാണാം സിന്ധി ക്ലാസ്സിക്‌ ഡ്രാമകളി ൽ ഇത് അഡ്രെസ്സ് ചെയ്യുന്നുണ്ട് .. നല്ല അവതരണം
@latheefabdulla3722
@latheefabdulla3722 4 года назад
അത് പോലെ ബലൂച് ഭാഷയിൽ ഉള്ള ഒരു പാട് വാക്കുകൾ ദ്രാവിഡ വാക്കുകളുമായ് ഒരു പാട് സാമ്യം ഉണ്ട്.. ചില ഉദാഹരണം.. ഇങ്കു ബിഅ, ഇങ്കു ബ്യ(ബലൂച്, meaning come here ):ഇവിടെ വാ, ഇങ്ക വാ ബോറോ (balooch, meaning, go):പോ, പോകൂ, പോറോ(കാസറഗോഡ് ഭാഗത്ത് ഉള്ള പ്രയോഗം, kannada, tulu word ) ബെരി (balooch word, let'സത്യം go),:വെരിന്, പോരിൻ തുടങ്ങിയ മലയാളം പദം
@sinisugesh4779
@sinisugesh4779 2 года назад
@@latheefabdulla3722 i
@ayma5222
@ayma5222 4 года назад
Parsi ഭാഷ യുമായി സംസ്‌കൃതം നല്ല സിമിലാരിറ്റി ഉണ്ട് എന്നാണ് എനിക് തോന്നുന്നത് . അഗ്നി ആരാധകനായിരുന്നു പാഴ്സികൾ. അവരിൽ നിന്നും ഉരുത്തിരിന്നു വന്നവരായിരിക്കാം ഇന്ത്യയിലെ ആര്യൻ മാർ അഗ്നിയാരാധനയും വിഗ്രഹാരാധനയും സാമ്‌നയിക്കുന്നതു നമുക്ക് കാണാൻ കഴിഉം ഇത്‌ എന്റെ അഭിപ്രായം മാണ്
@manjukumar6801
@manjukumar6801 Год назад
ബഹുദൈവ വിശ്വാസികളായ ആര്യന്മാരെ bc 1500ൽ ഇറാനിൽ നിന്നും ഓടിച്ചു. അതോടെ അവർ ഇന്ത്യയിലേയ്ക്ക് കുടിയേറി.അതിനുശേഷം ഏകദൈവ വിശ്വാസമായ സരതുഷ്ട്ര മതം ഇറാനിൽ കൊണ്ടുവന്നു. ഇവർ അഗ്നിയെ ആരാധിച്ചു. അഹുര മസ്ദാ ആയിരുന്നു ഏകദൈവം. ഇറാനിൽ ഇസ്ലാം മതം കയറിവന്നപ്പോൾ ഇവരെ ഓടിച്ചു അവർ ഇന്ത്യയിൽ അഭയം നേടി. ഇവരാണ് അഗ്നിയാരാധകരായ പാർസികൾ. പാർസികളും ആര്യന്മാരും വ്യത്യസ്ത വംശക്കാരാണ്.
@babuts8165
@babuts8165 4 года назад
എല്ലാ videos വളരെ നന്നായിട്ടുണ്ട്!
@muhyiddeenca9377
@muhyiddeenca9377 3 года назад
ഡോ:മാളവിക ബിന്നി കേവലം ഒരു മണിക്കൂറിൽ കുറഞ്ഞ സമയത്തിലൂടെ വലിയ ഒരു പ്രഹേളികയ്ക്ക് മറുപടി നല്കിയിരിക്കുകയാണ്. അഭിനന്ദനങ്ങൾ
@joshjosh6373
@joshjosh6373 4 года назад
Very Positive way of saying truth without annoying opponents at the same time hitting them hard below the Belt, intelectually
@salilprabhakaran
@salilprabhakaran 4 года назад
കേൾക്കുന്നു,, നന്ദി
@pramodkumar-yy1sv
@pramodkumar-yy1sv 4 года назад
ഒരു ചരിത്രകാരനും എന്നു മതി ഒരു ചരിത്രകാരന്മാരും എന്നത് തെറ്റാണ് നിങ്ങൾ പിഎച്ച്ഡി ഒക്കെ ഉള്ള ആൾ ആയതുകൊണ്ടാണ് ഇത് ചൂണ്ടിക്കാണിച്ചത്
@vinod8
@vinod8 4 года назад
Biju mohan . Ningalude ee channel Varuna generationu oru valiya mutual kootanu. orupaad likesum views um kittavuna pala subjects und enal athoke ozhivakii itharam subjects idunathil hats off u man
@deveswardas
@deveswardas 4 года назад
Thank you Dr Maavika
@gopinathantp8963
@gopinathantp8963 4 года назад
ഇതൊന്നും സങ്കികൾ കേൾക്കണ്ട
@tgmarkosegeorge4702
@tgmarkosegeorge4702 4 года назад
😂
@AyanAyan-dp3wy
@AyanAyan-dp3wy 4 года назад
സങ്കികൾ കേൾക്കേണ്ട യെന്നല്ല പറയേണ്ടത്. സവർണർ കേൾക്കണ്ട എന്നാണ് പറയേണ്ടത്. ഭാരതത്തിലെ എല്ലാപാർട്ടികരും സവർണ്ണ മൂരാച്ചികൾ ആണ്
@haridasanhari3278
@haridasanhari3278 2 года назад
Evide druvikaranam nadathunnathu andham commikale alle
@Abbyramrosy
@Abbyramrosy 3 года назад
Deeply analytical.... critical analysis.... Interesting presentation.... Very convincing... logically linking evidences... appreciate Madam for your intellect...
@ancyangel6707
@ancyangel6707 4 года назад
Expecting more videos of Malavika Ma' am!
@svarowellness6358
@svarowellness6358 4 года назад
We really love Dr. Malavika's videos. Pls post more videos.
@user-bk8il5gm7q
@user-bk8il5gm7q 3 года назад
സാധാരണരീതിയിൽ കുടിയേറ്റം നടന്നാൽ ആ സമൂഹത്തിൽ യുദ്ധം ഉണ്ടാകും
@AGN74
@AGN74 4 года назад
അപ്പോ അവശേഷിച്ച സന്തോഷ ദ്രാവിഡന്മാരായ സൗത്ത് ഇന്ത്യൻ സാക്ഷര ദ്രാവിഡര്ക്ക് എങ്ങിനെയാ tamil telung kannada മലയാളം ഇങ്ങേനെയായി തീർന്നത്
@josevthaliyan
@josevthaliyan 11 месяцев назад
Dr Malavika👍🏼
@travelkerala9236
@travelkerala9236 4 года назад
മാഡം അവസാനം പറഞ്ഞതിൽ ദേവപ്രയാഗ് ഗംഗ യമുന സരസ്വതി സംഗമം ഗുജറാത്തിൽ അല്ലാ ഉത്തർഖണ്ഡിലാണ്😎😎
@svayamprabha7384
@svayamprabha7384 4 года назад
There is devprayag in Gujarat with the same claims of having Saraswati river near Surat.
@rajeevank6440
@rajeevank6440 4 года назад
@@svayamprabha7384 അതേപോലെ ഗംഗ ജമുന സരസ്വതി സംഗമം അലഹബാദിലുമുണ്ട് അവിടം ഞാൻ സന്ദർശിച്ചിട്ടുമുണ്ട് പക്ഷേ സരസ്വതി നദി നമുക്ക് കാണാൻ കഴിയില്ല ആ നദി അണ്ടർഗ്രൗണ്ട് ആണെന്നാണ് വിശ്വാസം അലഹബാദിലെ ഒരു കോട്ടയ്ക്കുള്ളിലുള്ള കിണറ്റിലെ ജലം സരസ്വതി നദിയിലെ (അണ്ടർഗ്രൗണ്ട്) വെള്ളമാണെന്നാണ് വിശ്വാസം മാഡം ഇതിന് പിന്നിൽ താങ്കൾക്കറിയാവുന്ന ചരിത്ര സത്യങ്ങൾ എന്തെങ്കിലുമുണ്ടോ? അറിയാൻ ആഗ്രഹമുണ്ട്
@shalichaudhary5225
@shalichaudhary5225 4 года назад
@@rajeevank6440 you are correct ...saraswati yum kaanaan paþunna samayam undu ....
@abisultan
@abisultan 4 года назад
Wonderful talk. Except for the part about lack of Indian words in English.
@kiransez
@kiransez 4 года назад
I don't think she meant that. She only mentioned the origin of the word 'barbarian'. Maybe she meant that the proportion of english words in indian languages is much higher than Indian words in english
@AbdulRasheed-xm3pk
@AbdulRasheed-xm3pk 3 года назад
ഈ അറിവുകൾ ആദ്യമായാണ് കേൾക്കുന്നത് അഭിനന്ദനങ്ങൾ,,
@manlath
@manlath Год назад
Excellent However please use the right pronunciation for Horse. Its more like 'Hawrse'. It doesn't rhyme with 'Hose'.
@jamesgeorge1507
@jamesgeorge1507 4 года назад
മലയാളം പദങ്ങൾ ഉപയോഗിക്കന്നത് നന്നായിരുന്നു
@redsamuel6994
@redsamuel6994 Год назад
Aarya enna vaakkinte meaning enthaanu? Dravid enna vaakkinte meaning enthaanu?
@advkurianjoseph5514
@advkurianjoseph5514 4 года назад
I like the authentic and convincing approach of your talk.Thank you for your valuable and genuine thoughts
@lekshmisprakash637
@lekshmisprakash637 4 года назад
ഇന്ത്യയിൽ വർഷങ്ങൾക്കു മുമ്പ് ഉണ്ടായിരുന്ന മനുഷ്യ വർഗ്ഗങ്ങൾ ആരൊക്കെയാണ് .
@latheefabdulla3722
@latheefabdulla3722 4 года назад
നെഗ്രിറ്റോ വംശം ആസ്ട്രലോയ്ഡ് വംശം മെഡിറ്ററേനിയന് വംശം (ഇവരിൽ ഒരു വിഭാഗം ആണ് ദ്രാവിഡ ഭാഷ സംസാരിക്കുന്ന മലയാളികൾ ഉൾപ്പെടെ ഉള്ളവർ.. എന്നാൽ കേരളം ഉൾപ്പെടെയുള്ള സൗത്ത് ഇന്ത്യയിൽ നെഗ്രിറ്റോ വിഭാഗത്തിലും ആസ്ട്രലോയ്ഡ് വിഭാഗത്തിലും പെടുന്ന ഒരുപാട് ജാതികൾ ഉണ്ട് ) മംഗോളിയർ ആര്യന്മാർ അല്ലെങ്കിൽ indo european ഭാഷകൾ സംസാരിക്കുന്ന നോർത്ത് ഇന്ത്യക്കാർ..
@sujeshchandran9143
@sujeshchandran9143 4 года назад
If you can read these books you will get an insight 1. Tony Joseph’s Early indians 2.David Reich’s Who we are and how we got here. 3. Make sure to update latest genetic evidence of central and south Asian prehistory in studies published in Science & Cell journals sep 2019.
@anpb2009
@anpb2009 4 года назад
Can you explain what’s Aryavartha ? And what’s the geopolitical background of Arya-Dravidian conflict which most probably is the historical explanation of the epic war between King Rama(Aryan King) white skinned race and Ravana( Dravidian king) the black skinned . Or what’s the historical explanation of the conflict detailed in Ramayana ! Please can you explain
@rishiprasad1218
@rishiprasad1218 4 года назад
Migrants claimed that they are aryans.
@abdullakoya2521
@abdullakoya2521 4 года назад
Then who were Dasyu or asura mentioned in rigveda....
@sutheeshnababu3578
@sutheeshnababu3578 2 года назад
@Dr.Malavika Binny: to what extend the collapse of Indus Valley civilization can be attributed to climate change? Are there substantive evidence on this? So, is Saraswati river?
@baijuvalavil4429
@baijuvalavil4429 4 года назад
വളരെയേറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി...
@thomassimon8477
@thomassimon8477 4 года назад
Wrong assumption. The whole India was Dravidian.
@artlover838
@artlover838 Год назад
Evidence?
@akvenugopalan9773
@akvenugopalan9773 2 года назад
BARC Scientists have dated the river Saraswathi, mentioned several times - for eg. in the Nadi Stuthi Suktham - in Rig Veda, as around 10,000 years old. They used advanced and sophisticated scientific metodes like Isotopic analysis and Carbon 14 dating. There is an eye witness acoount of the river Saraswathi bursting forth from the Himalayas as a result of the melting of a huge glacier. Hence Rig Veda is dated as around 10,000 years old.
@xy1877
@xy1877 2 года назад
Rigveda isnt dated 10000 years old
@1976athletico
@1976athletico Год назад
There is only 6000 years of written history lol.
@1976athletico
@1976athletico Год назад
Bursting? Get your head examined. The geography explined in rig veda is sourashtrian. Go back there thug
@josephs4044
@josephs4044 Год назад
This doesn't warrant a response.
@JosephJoseph-ij5sr
@JosephJoseph-ij5sr 9 месяцев назад
@@1976athletico 4000 years of additional history is his contribution
@bibin3458
@bibin3458 Год назад
ആര്യൻ സിദ്ധാന്തം Utterly stupid and wrong
@jasmich8877
@jasmich8877 2 года назад
thanks to introduce such a verygood scholar and the speech ,, appreciating Mr. Biju Mohan
@Nature_scenes55
@Nature_scenes55 3 года назад
Ennalum manushyan on allay allegilum nammal onnakanam adallay oru sari kalhichu jeevichal samadanam kittilla
@Unniasha
@Unniasha 3 года назад
Very informative and well narrated 👏👏
@nijoyjohn4366
@nijoyjohn4366 Год назад
Has to be one of the best videos I have ever seen, Lucid, rich in information and the narration is top notch.
@radhakrishnans9418
@radhakrishnans9418 4 года назад
As per Manorama yr book of 2008 page 352. Stone used as wespon misolitic yugam. Finding of gold in nilothic yugam. Loha in 1800 to 1000.
@vmahadevancheruvakkal2538
@vmahadevancheruvakkal2538 3 месяца назад
ve goo d
@manojk2408
@manojk2408 4 года назад
മാഡം... 3000 വർഷം മുൻപുണ്ടായിരുന്ന indus valley civ. കാലത്തെ, പലപ്പോഴും ഈ പറയുന്ന കാല ഗണന കൃത്യം അല്ലാത്ത കാലത്തെ 700 വർഷം gap പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്
@abisultan
@abisultan 4 года назад
Keep up the good work!
@jamestc6306
@jamestc6306 4 года назад
Pl. Write a book. Very nice
@sasithekkedath3810
@sasithekkedath3810 3 года назад
കേംബ്രിഡ്‌ജ് യൂണിവേർസിറ്റിയുടെ ജനിറ്റിക്സ് പഠനത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള ജനങ്ങളുടെ ജീനുകൾ ഒരു പോലെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചു? ഹാരപ്പ എന്ന സ്ഥലം പാക്കിസ്ഥാനിലാണെന്ന് ഓർക്കണം. അവിടെ ഇനിയും പഠനങ്ങൾ നടത്തേണ്ടതുണ്ട്. ഇസ്ലലാമിക തീവ്രവാദി രാജ്യത്തിന് അതിനൊക്കെ താല്പര്യമുണ്ടാകുമോ? അവർ ഹാരപ്പ നശിപ്പിച്ച് കളയാത്തത് തന്നെ ഭാഗ്യം
@anilkumarp76
@anilkumarp76 3 года назад
പാകിസ്ഥാനിലെ ആളുകൾ ആണ് ഹാരപ്പൻ സിവിലിസഷൻ ഉണ്ടാക്കിയത് എന്നത് തെറ്റായ ധാരണ ആണ്. ലോകത്തിലെ മറ്റു ജനതയുമായി താരതമ്യം ചെയ്യുമ്പോൾ ഭാരതത്തിലെ ജനതയ്ക്കു similarity ഉണ്ട്. പക്ഷെ അത് ഭാരതത്തിലെ ജനതകൾ തമ്മിലുള്ള വ്യത്യാസം ഇല്ലാതെ ആക്കുന്നില്ല. ജനതിക പഠനം പ്രകാരം ഭാരതത്തിൽ ആദ്യം എത്തിയത് negrito, astraloid (അന്തമാനിൽ കാണുന്ന) ആയിരുന്നു. ഇന്നത്തെ ഇറാൻ ഭാഗത്തു വന്ന ചില ആളുകളുമായി ചേർന്നു (ASI) ആണ് indus valley സംസ്കാരം ഉണ്ടായത്. പിന്നീട് വന്ന ആളുകളുമായി ചേർന്ന് ANI ഉണ്ടായി. വടക്കേ ഇന്ത്യയിൽ കാണുന്ന ആളുകളിൽ ANI ജനിതികം ആണ് കൂടുതൽ കാണുന്നത്. വടക്ക് നിന്നും പിന്നെയും ആളുകൾ വരുകയും അവർ ജാതി വ്യവസ്ഥയിൽ ഉയർന്ന ഭ്രാഹ്മണ , ക്ഷത്രിയ ജാതിയിൽ കൂടുതൽ ആയി ചേർന്നതായും കാണുന്നു. ജാതിയിൽ ഉയർന്നു നിൽക്കുന്നവർ later migration ഇൽ നിന്നും വന്ന ആളുകളും ആയി കൂടി ചേർന്നതായി കാണാം. Lower cast ഇൽ ഈ കൂടി ചേരൽ കാണുന്നില്ല. ജാതിയിൽ ഉയർന്നു നിന്ന ആളുകൾ വരുത്തരുമായി ചേർന്നു lower cast നെ marginalize ചെയ്തു എന്ന് മനസ്സിലാക്കാം. Indus valley സിവിലിസഷൻ ന്റെ കാലത്ത് പുറത്തു നിന്നും വരുന്നവരെ സമൂഹം സ്വീകരിച്ചിരുന്നതായി മനസ്സിലാക്കാം. എന്നാൽ ഭ്രാഹ്മണന്മാർ സ്വാധീനം നേടി കഴിഞ്ഞതിനു ശേഷം അവർ സമൂഹത്തിൽ വേർതിരിവുകൾ ഉണ്ടാക്കി original inhabitants നെ മാറ്റി നിറുത്തുകയോ ഓടിച്ചു വിടുകയോ ചെയ്തതായി മനസ്സിലാക്കാം
@bluemoon8634
@bluemoon8634 Год назад
Will you please make a video based on recent Keezhadi, TN excavation findings and Harappan excavation findings.
@brethreninstudio
@brethreninstudio 8 месяцев назад
പുതിയ നല്ല അറിവുകൾ കിട്ടി ഇങ്ങനെ ഒരു വീഡിയോ തയ്യാറാക്കിയതിൽ നന്ദി അറിയിക്കുന്നു ദ്രാവിഡന്മാർ എവിടെ നിന്ന് ഇന്ത്യയിൽ വന്നെന്നുള്ള ഒരു വീഡിയോ തയ്യാറാക്കാമോ
@ponup558
@ponup558 Год назад
അല്ല ഇവർ ഇതിനാണ് ഇങ്ങനെ പലായനം ചെയ്യുന്നത് ..കാരണം..? ഇത്ര സങ്കുചിതമായി നിൽക്കുന്ന ഗോത്രങ്ങളിലേക്ക് അങ്ങ് കേറുക എന്ന് പറയുന്നത് എത്രത്തോളം ശരിയാണ് അതല്ല ഇത്ര കഴിവുള്ള ഒരു കൂട്ടർ ആയിരുന്നെങ്കിൽ അവർ ജീവിച്ച സ്ഥലത്തെ തെളിവുണ്ടോ …?
@tonesmovies
@tonesmovies Год назад
Devaprayag is in which state . pls make factual correction if necessary.
@venugopalbk4144
@venugopalbk4144 4 года назад
Aryan theory proved wrong again and again ,you are now trying to revive it for vested interest
@emil2000
@emil2000 4 года назад
Early Indians: The Story of Our Ancestors and Where We Came From by Tony Joseph Who We Are and How We Got Here by David Reich Read these to have some idea about this. Go through references if you want evidence.
@venugopalbk4144
@venugopalbk4144 4 года назад
@@emil2000 , the intention of the supporters of theory is to create divisicive forces within the country so as to make smooth functioning of evangelical activities ,and keep alive the dravidean politics in TN ,Dravidean politics played key role in relegious conversion in TN ,so you can find Robert Edward James son of Kuppuseamys
@sasidharanpottekkatthekket1457
@sasidharanpottekkatthekket1457 4 года назад
@@venugopalbk4144 breaking india forces these people want to break india apart they are urban naxals
@emil2000
@emil2000 4 года назад
@@venugopalbk4144 I can understand if you say this under a political speech. Hearing this, it's an academic discussion of origin of people in India. What about archaeological, linguistic, genetic studies? You think all these evidences are cooked up by these people? How can you cook up a gene sequence? Please explain..
@emil2000
@emil2000 4 года назад
@@sasidharanpottekkatthekket1457 Dear sir, instead of calling names, in this academic discussion, do you have any evidence to counter this?
@akvenugopalan9773
@akvenugopalan9773 3 года назад
Kota Venkita Chellam had devoted forty plus years of his life in researching ancient Indian History and published 20 Books. He had a masters degree in English literature and a masters degree in Sanskrit studies. He had dated Mahabharath war as occuring in 3139 BC. "The fifth century mathematician, Aryabhatta, calculated the date of the Mahabharata War to be approximately 3100 B.C. from the planetary positions recorded in the Mahabharata. Prof. C.V. Vaidya and Prof. Apte had derived the date to be 3101 B.C. and Shri Kota Venkatachalam reckoned it to be 3139 B.C".
@1976athletico
@1976athletico Год назад
Mr. Aano ennal pinne artifacts evide
@1976athletico
@1976athletico Год назад
These were written by nomads from central asia who later migrated to india. Go back to sourashtra. Tgugs
@x-factor.x
@x-factor.x 8 месяцев назад
How can a Set of people who arrived here by around 300 BC could wage a war in 3 100 BC ???!!!.
@saran5325
@saran5325 4 года назад
Endu manga thole paranjalum nalla onnandaram african negros annu athi mathave
@akvenugopalan9773
@akvenugopalan9773 3 года назад
In Rig Veda, in Upanishads and in Puranas Horses are mentioned several times. Both in Ramayana and Maha Bharatham, Aswamedha is mentioned.
@1976athletico
@1976athletico Год назад
That shows these vedas were written in sauashtra or Iran.
@jyothijayapal
@jyothijayapal 4 года назад
2:37 അറിഞ്ഞുകൂടാത്ത കാര്യത്തിൽ സ്റ്റേറ്റ്മെന്റ് നടത്തുന്നത് അവമതിപ്പുണ്ടാക്കും. ഹാരപ്പൻ സ്ക്രിപ്റ്റുകളുടെ അർത്ഥം വ്യക്തമായി പറയുന്ന 2 പുസ്തകങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
@santhoshbabu9183
@santhoshbabu9183 4 года назад
ഇതിന് എന്താണ് പറയാനുള്ളത് . Madam വിശദമാക്കുമെന്ന് കരുതുന്നു
@padiyaraa
@padiyaraa 4 года назад
അതാന്ധ്രാ മലയാളി, computer നു പോലും തിരിച്ചറിയാത്ത ഭാഷ പഠിച്ചു 2 പോത്തക്കം തന്നെ തീർത്തു 😂
@allennoble9664
@allennoble9664 4 года назад
Aa books ethokkeyanu..onnu parayamo?
@jyothijayapal
@jyothijayapal 4 года назад
@@padiyaraa കംപ്യൂട്ടറിനു സ്വന്തമായി ബുദ്ധിയുണ്ടെന്നു വിചാരം. Artificial intelligence മനുഷ്യബുദ്ധി കൊണ്ടുണ്ടാക്കുന്നതാണ്.
@jyothijayapal
@jyothijayapal 4 года назад
@@allennoble9664 Dr. Malavika യുടെതന്നെ സിന്ധുനദീതട നാഗരികത - ഒരു ചരിത്രന്വേഷണം Part 1 എന്ന വിഡിയോയുടെ ആദ്യ കമെന്റിന്റെ replies കാണൂ.
@sreedevivp5293
@sreedevivp5293 Год назад
Madam.Aryans indiayilekke migrate cheythu ennu parayaan pattilla.karanam avar yathra thudangiya sthalavum Pande India alla sorry bharathathinte (anne Bharatham enna perum undayirikkilla) oru bhagham aayirunirikkaam. Charithrakaaranmaar parayunnathe Meditarenian sea vare Bharatham undayirunnu Ennane. Videsiar vannappo namukke athokke nashtapettathalle. Paranjathil thettundo.
@chandlerminh6230
@chandlerminh6230 4 года назад
Where can I contact her?
@radhakrishnans9418
@radhakrishnans9418 4 года назад
Malavika binny. Pl give the following details also in your videos. POLIYATHIC YUGAM. 500000 TO BC 8000 AND MISOLITIC YUGAM BC 8000 TO BC 4000 AND NIOLITIC YUGAM BC 4000 TO 1000 AND LOHA YUGAM BC 1000 TO AD 6 AM NOOTANDU. PINNE AD STARTING. PL GIVE A DETAILED EXPLANATION.
@UB2511
@UB2511 3 года назад
ആട്ടെ , ആര്യന്മാരുടെ തുടക്കം ഇന്ഡ്യയിലായാൽ എന്താ കുഴപ്പം? ആവശ്യമുള്ളവർ അങ്ങനെ കരുതട്ടെ!
@jacobfrancis5589
@jacobfrancis5589 3 года назад
Respect mam
@asmitaapardesi405
@asmitaapardesi405 3 года назад
War of ten kings! ദാശരാജ്ഞയുദ്ധം!
@sreekumar3379
@sreekumar3379 11 месяцев назад
👍
@jayaprakashkg7473
@jayaprakashkg7473 4 года назад
Do you rule out intercontinental trade five thousand years ago , if yes then possibility of exchange of ideas and goods are possible isn't it , they could have imported horses , epic literature says best horses were found in Persia . Why should we presume that migration are always one way traffic it can be circular also , and it's difficult to believe that indus civilization doesn't had a literature , and nomadic tribes had a fantastic literature. No Malayalam words in english so it's a solid proof that english has come here not vice versa is only half truth ,they came here as colonial masters not migrants . There are many versions your's is just another one.
@manlath
@manlath 5 месяцев назад
Nadi Suktha of Rig Veda. Covers Ganga which is North Central. Not just Indus and West. You have be careful with details. Else your arguments will be discredited. In verse 5, the rishi enumerates ten rivers, beginning with the Ganga and moving westwards: Oh Ganga, Yamuna, Sarasvati, Shutudri (Sutlej), Parushni (Iravati, Ravi), follow my praise! O Asikni (Chenab) Marudvridha, Vitasta (Jhelum), with the Arjikiya (Haro) and Sushoma (Sohan), listen! - Translation: Griffith[2] Ganga Yamuna Sarasvati Sutudri Parusni Asikni Marudvrdha Vitasta Arjikiya Susoma
@Lallu-b7e
@Lallu-b7e 4 года назад
മംഗോളിയൻ ശരീര ഘടന യും ബ്ര്ഹമണ ശരീരഘടന യും ഒരുപോലെയാണ് എന്ന പലപ്പോഴും തോന്നാറുണ്ട്
@muralic2962
@muralic2962 4 года назад
ബ്രാഹ്മണ ർ ക് ഇതെല്ലാം അറിയാം അതുകൊണ്ടുതന്നെയാണ് ഹരപ്പ ഇന്ത്യവി ഭ ഗിച്ചപ്പോൾ ഇന്ത്യ യോട് ഉൾ പ് പ്പടുത്ത അതിരുന്നത്
@pkbabu108
@pkbabu108 4 года назад
മംഗോളിയൻ വംശജരുമായി ബ്രാഹ്മണന് ബന്ധമില്ല കാരണം ഏഷ്യൻ രാജ്യങ്ങളിലെ ചൈന ജപ്പാൻ കൊറിയ തായ്‌ലൻഡ് നേപ്പാൾ ടിബറ്റ് ഇന്തോനേഷ്യ ബർമ്മ തുടങ്ങിയ രാജ്യങ്ങളിലെ മനുഷ്യ വംശമാണ് മംഗോളിയൻസ്
@Lallu-b7e
@Lallu-b7e 4 года назад
AD 1200 രണ്ടാം മംഗോളിയൻ invasion ഏഷ്യയിൽ തടയപ്പെട്ടത് ഇന്ത്യയിലും ഈജിപ്ത്തിലും മാത്രമാണ് മറ്റു asian രാജ്യങ്ങളിൽ ജനിറ്റിക്കൽ ആയിട്ട് mangloid presence ഉണ്ട് but first ആര്യൻ migration ആരംഭിക്കുന്നത് nomadic peopls ആയികൊണ്ട് തന്നെയാണ് ഇന്ത്യയിൽ എത്തുന്ന ആര്യന്മാർ രണ്ട് വലിയ സംസ്കാരങ്ങളിലൂടെ കടന്ന് വരുമ്പോഴാണ് may be ഇവർക്കു വേദ പുസ്തങ്ങൾ ലഭിച്ചത്....
@manlath
@manlath 5 месяцев назад
How come you are making such basic mistakes. Anyway I like you lectures.
@chrishnaad3621
@chrishnaad3621 4 года назад
Please make a video on Dravidians
@shibukuruvilla1022
@shibukuruvilla1022 5 месяцев назад
Migrated from Central Asia == Filipose Este
@Beyondthehorizonbymbc
@Beyondthehorizonbymbc Год назад
യുറോപ്യൻമാ൪ ഉണ്ടാക്കിയ ചരിത്രത്തിൽ പോലും ആര്യൻ സംസ്കൃതിയും ഹാരപ്പൻ സംസ്കൃതിയും തമ്മിൽ ഏറ്റുമുട്ടിയ കാര്യം പറയുന്നില്ല.
@padiyaraa
@padiyaraa 3 года назад
Worth listening your studies. Love you❤️
@kiransez
@kiransez 4 года назад
Please discuss the recent genetic study on rakhigarhi dna
@nizamnazar6469
@nizamnazar6469 2 года назад
Informative...mdm
@essembeeputhayam9348
@essembeeputhayam9348 Год назад
The most important Hindu instead of sindu is omitted. Otherwise good presentation.
@ikkubangalore
@ikkubangalore 4 года назад
Good
@manlath
@manlath 5 месяцев назад
Sarasvati has dried up or blocked or got diverted. Hagar is a remnant.
@pcjoseph848
@pcjoseph848 4 года назад
In those aged human races frequently moved Frome places to places in search of better places
@PraveenKumar-mb5nu
@PraveenKumar-mb5nu Месяц назад
Sanskrit word maathr is similar To mother in english
@akvenugopalan9773
@akvenugopalan9773 3 года назад
From the below link. "In this Sangam Talk, Dr. Raj Vedam examines the claims supporting Aryan Invasion/Migration Theory and explains how new-found evidences do not support the AIT/AMT hypothesis. Respectable disciplines like Archaeology, Genetics and Archaeo-Genetics have thrown up artefacts and evidences that point to precision-oriented human activity in different parts of India tens of thousand years ago, and in some cases hundreds of thousand years ago. Additionally, the broad consensus among scholars points to the R1a genome having originated in India and not in Central Asia. There is no evidence to support the Aryan Invasion Theory, although there is evidence to support the Out of India theory".
@ejv1963
@ejv1963 4 года назад
@17:09 Is it Aral mountains or Ural mountains?
@amdara8554
@amdara8554 4 года назад
Ural mountain
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 3 года назад
Information makes you free#teamalones❤️
@BEN-mm9ki
@BEN-mm9ki 4 года назад
Pls a video .bc 1500 kerela history
@rafikuwait7679
@rafikuwait7679 4 года назад
Thanks Malavika. Thanks Biju.
@anoopsekhar8825
@anoopsekhar8825 3 года назад
Nicely informative Keep up the good work
@nithins9802
@nithins9802 2 года назад
ആര്യൻ അധിനിവേശം നടന്നു എന്ന് വ്യക്തമാണ്. അവതാരികയ്ക്ക് സംഘപരിവാർ കെട്ട്കഥകളെ തള്ളാനും വയ്യ കൊള്ളാനും വയ്യ.
@varughesemg7547
@varughesemg7547 4 года назад
നേപ്പാളിലും അയോദ്ധ്യ ഉണ്ടെന്ന് കേൾക്കുന്നു.
@rravisankar3355
@rravisankar3355 2 года назад
Egypt - ൽ തീർച്ചയായും ഉണ്ട് .
@joypeterthattakath3046
@joypeterthattakath3046 4 года назад
Thank you so much Dr. Malavika. May i have your great thoughts in writing. Wishing all the best!
@shaheercp389
@shaheercp389 Год назад
BUT MIGRATION TOOK PLACE LONG BEFORE. NOT ONLY ARYANS. BUT ALSO MANY OTHER RACES INTERED THROUGH SILK ROUTE AND THROUGH THE SEAS. LIKE PHOENICIANS and Arabs came through the Sea Route. From KANYAKUMARI to KASHMIR there are various Racial Groups with different cultures and customs and of course with different Physical Features.
@chandra5412
@chandra5412 2 года назад
39 : 50 കുതിര പിന്നീട് വല്ലയിടത്തിക്കും മൈഗ്രറ്റ് ചെയ്തിട്ടുണ്ടാവും .മനുഷ്യന് മാത്രമേ പോകാൻ പറ്റുള്ളോ😊
@raveendranpk8658
@raveendranpk8658 3 года назад
അസുരന്മാർ, ദേവന്മാർ :- ഈ രണ്ടു ഗോത്രങ്ങളുടേയും ആരംഭത്തെക്കുറിച്ച് എന്തെങ്കിലും ? രണ്ടു പദങ്ങൾക്കും അർത്ഥമെന്ത്?
@ArunKumar-ch4bx
@ArunKumar-ch4bx 4 года назад
Thanks madam.
@Nature_scenes55
@Nature_scenes55 3 года назад
Ente kyyi sukumar azhikod ezhuthiya oru pustakam ude adilonnu njan paradate vedagal eviday vachu ezhuthi ennu
@hvg4111
@hvg4111 Год назад
Min21: how man reached Siberia? It Must mean only that they are the predecessor of The one denisoan human branch inhabited in North Europe. Not exactly Siberian. Now a days history literature is fast outdated by scientific evidences of genetics. History you can make resolution in committee meetings
@smithasanthosh5957
@smithasanthosh5957 2 года назад
Well explained 👍
@josephpthomas915
@josephpthomas915 2 года назад
Mitites&Hitites എന്നത് ബൈബിളിന്റെ old testament സൂചിപ്പിക്കുന്ന മെദിയാൻകാരും ഹിത്യരും ആയിരിക്കുമോ?
@manjukumar6801
@manjukumar6801 Год назад
Yes
@jikkukurien3004
@jikkukurien3004 4 года назад
Why did they migrate?
@homosapien3664
@homosapien3664 3 года назад
സ്വഭാവം ശരിയല്ലാത്തതിനാൽ നാട്ടിൽ നിന്നും ഓടിച്ചവരായിരിക്കും.
@rijulovarmenianairi6129
@rijulovarmenianairi6129 2 года назад
It's a fact that the country still promote genetic based hegemony..And keralites do have a feeling that the Syrians,Armenians ,Jews,Arya_iran r1a1 , Turkish etc are superior .they always want to connect their roots to these placed
@SureshKumar-ot9dy
@SureshKumar-ot9dy 3 года назад
സംസ്കാരത്തി ആർട്ടിസാൻസിൻ്റെ പങ്ക് എന്താണന്ന് അറിയാൻ ആഗ്രഹമുണ്ട് മാഡം
@peringotan5769
@peringotan5769 Год назад
The dating of Rigveda to 1500 BC itself is said to be a based on Max Muller’s arbitrary assumption.
@alokpsgold
@alokpsgold 4 года назад
Dr Malavika your seems progress in such way.
@skariapothen3066
@skariapothen3066 Год назад
English does not have 'nja', an English person has trouble pronouncing the name ' Kunju' They will say Kunyu instead.
Далее
У КОТЕНКА ПРОБЛЕМА?#cat
00:18
Просмотров 624 тыс.
Китайка стучится Домой😂😆
00:18
У КОТЕНКА ПРОБЛЕМА?#cat
00:18
Просмотров 624 тыс.