Тёмный

മരിച്ചവരുടെ കുന്നും മരിക്കാത്ത ഹാരപ്പൻ - ആര്യൻ സംവാദങ്ങളും | Dr Malavika Binny 

Kerala Freethinkers Forum - kftf
Подписаться 251 тыс.
Просмотров 20 тыс.
50% 1

മരിച്ചവരുടെ കുന്നും മരിക്കാത്ത ഹാരപ്പൻ - ആര്യൻ സംവാദങ്ങളും | Dr Malavika Binny.
#kftf Organized by Yukthivadi sangam . Palakkad . 15.07.2020

Опубликовано:

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 135   
@byjugypsy5482
@byjugypsy5482 4 года назад
മനസ്സിലാവേണ്ടവർക്ക് നന്നായി മനസ്സിലായിട്ടുണ്ട്, നന്ദി ഡോക്ടർ മാളവിക
@devadasnn2692
@devadasnn2692 2 года назад
സാധാരണ ജനത്തിന് പോലും മനസ്സിലാക്കാൻ കഴിയു വിധം മനോഹരം. Thank യു dr, മാളവിക
@NishanthSalahudeen
@NishanthSalahudeen 4 года назад
11:20 civilization is "നാഗരികത " in malayalam. Culture is "സംസ്കാരം "
@sandrapradeep6965
@sandrapradeep6965 4 года назад
Thank you so much for explaining so well.🙂
@kartikad5612
@kartikad5612 4 года назад
Very well explained👍👏 I wonder why people have difficulty in understanding basic things like timeline. Political agenda has corrupted the whole essence of this study.
@babukannempilly3017
@babukannempilly3017 4 года назад
Excellent explanation. It is very clear and transperant explanation. Please keep giving more lectures like this. Thanks a lot
@sukup7437
@sukup7437 3 года назад
നേരായചരിത്രത്തിലേക്ക് എത്തിപെടട്ടെ - veri good speech.
@padmanabhankavumbayi9410
@padmanabhankavumbayi9410 4 года назад
നന്ദി,ടീച്ചർ.നല്ല ക്ളാസുകൾ - ഇനിയുമിനിയും വേണം. പത്മനാഭൻകാവുമ്പായി അസി. പ്രൊഫ. മലയാളം പയ്യന്നൂർ കോളേജ്.
@jothis9991
@jothis9991 4 года назад
Very very good..... thanking you...
@muralikittachan6262
@muralikittachan6262 4 года назад
Thanks alot. Malavika Binny and KFTF. 🌺
@Rajesh......
@Rajesh...... 4 года назад
Very good presentation and more informative..
@baburaman954
@baburaman954 Год назад
Deep and studied observation thanks madam.
@IndiaRan
@IndiaRan 4 года назад
at least this political dispensation is making us learn history. Anyhow, thanks for those objective analysis throughout
@vineethjoshy4819
@vineethjoshy4819 3 года назад
sure .
@rakeshunnikrishnan9330
@rakeshunnikrishnan9330 4 года назад
Very good one..
@soumi3819
@soumi3819 2 года назад
Well explained Malavika 🙌🏼🙌🏼🙌🏼thank you so much
@buddha_bc_2_ad
@buddha_bc_2_ad Год назад
Dr.Malavika Benny❤️
@jobenpulo1329
@jobenpulo1329 4 года назад
Informative
@marmasamhitha7501
@marmasamhitha7501 3 года назад
Madam, ഇടക്കിടെ English സംസാരം ഒഴിവാക്കിയാൽ നന്നായിരുന്നു, students nu prasnamundavilla പക്ഷേ സാധാരണ നമ്മളെ പോലുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും, ഒരു നല്ല അറിവ് കേട്ടു കൊണ്ടിരിക്കുമ്പോൾ ഇടക്കിടെ വരുന്നത്‌ അരോചകമാണ്.. ദയവു ചെയ്ത് ഇനി എങ്കിലും ശ്രദ്ധിക്കണം, അല്ലെങ്കിൽ മഹത്തായ അറിവുകൾ ഒരിക്കലും sadharanakkarilekku എത്തുകയില്ല...നന്ദി
@beenamm9709
@beenamm9709 3 года назад
Thanks. I think people of Harappa may be very efficient in extracting metals like copper and gold.they needed much water.so they were very planned in maintaining water resources. They must have traded withe the stepped.smetimes they must have captured robberies.whiccaused their destructions.
@ikkubangalore
@ikkubangalore 4 года назад
Keep going
@rafikuwait7679
@rafikuwait7679 4 года назад
Thanks.
@sreenathsc9025
@sreenathsc9025 4 года назад
Very well explained Dr Malavika. I have read a few books/ articles and listened to a few talks regarding the chronology of Mahabharata and Ramayana and Vedas based in astronomy. I understand that all these texts mention specific astronomical configuration in connection with certain events narrated in them. Based on those studies, the Mahabharata chronology is somewhere around 3300 BCE and Ramayana even before that. The astronomical calculations explained are pretty convincing too. Dr Malavika, could you please clarify these things in detail please
@babupk4899
@babupk4899 4 года назад
Really excellent....
@santhoshlalpallath1665
@santhoshlalpallath1665 8 месяцев назад
👍🔥
@kiransez
@kiransez 4 года назад
Can you guys do a talk on influence of politics on history and archeology
@vishaljose1404
@vishaljose1404 3 года назад
Nalla avatharanam
@abdulsamad-yp4cs
@abdulsamad-yp4cs Год назад
നമ്മൾ (മനുഷ്യർ അറബിയിൽ ബനിആദം- ആദ്മിയ്ൻ/ ഹിന്ദിയിൽ ആദ്മി). ഇംഗ്ലീഷിൽ ഇന്ത്യൻസ് (ഹിന്ദുക്കൾ) ആണ്. മാനവരെല്ലാം ഒരേ സ്ത്രീപുരുഷനിൽ നിന്ന് ബി.സി. പതിനായിരത്തിന് മുന്പുള്ള അവസാന ഹിമ യുഗത്തിന് ശേഷം സൃഷ്ടിക്കപ്പെട്ടതാണ്. ഒരേ രീതിയിൽ ജനിച്ചു ജീവിച്ചു മരിക്കുന്നു. ഒരേ ജാതിയിൽ പടച്ചതാണ്. എല്ലാപേരും അധ്വാനം, ആരാധന, വസ്ത്രധാരണം, ശവസംസ്കരണം, ശുദ്ധീകരണാദി സ്വഭാവങ്ങളും ഉള്ളവരാണ്. മനുഷ്യചരിത്രം ആദംമല, ആദംബ്രിഡ്ജ്, -ലൂടെ രാമേശ്വരം, കീഴാടി, സിന്ധുഇന്ത്യയിൽ തുടങ്ങി ഇറാഖ്, ജറൂസലം, ഈജിപ്റ്റ്, അറേബ്യ, യമൻ വഴി മലബാറിൽ തിരിച്ചു എത്തിയതടക്കം നാഗരികതകൾക്കും സംസ്കാരങ്ങൾക്കും മനുഷ്യ ഉല്പത്തിയോളം ചരിത്രമുണ്ട്. മധ്യേഷ്യയിൽ നിന്ന് ഇറാൻ വഴിയും ഇന്ത്യയിൽ സംസ്കാരം മടങ്ങി എത്തിയിട്ടുണ്ട്. **മനുഷ്യനോടൊപ്പം തന്നെ കാക്കയുടെ ചരിത്രം ചേർത്ത് വായിക്കുക**. എന്നാൽ ബ്രിട്ടീഷ് ആധിപത്യം ഉപയോഗിച്ച് ഒന്നാം ലോകമഹായുദ്ധത്തിനെ തുടർന്ന് പ്രദേശങ്ങളെ വിഭജിച്ചും പാർട്ടികളും മതേതര സംസ്കാരിക സംഘടനകളാക്കിയും ബ്രിട്ടീഷ് താല്പര്യവും സൊസൈറ്റി ആക്ടും അനുസരിച്ചു രജിസ്റ്റർ ചെയ്തും അസ്ഥി ശേഷിപ്പ്, പുരാവസ്തു, ജനിതക ശാസ്ത്രങ്ങൾ ഉപയോഗിച്ചും മനുഷ്യ ചരിത്രത്തെ മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. *സംഘ ചേരർ കാലഘട്ടങ്ങളും തമിഴ് ഭാഷയുടെ പൗരാണികതയും തെളിവാണ്*. അരക്ഷിതാവസ്‌ഥ സൃഷ്ടിക്കാൻ ചരിത്രത്തിലില്ലാത്ത പ്രാദേശിക സംഭവങ്ങളിലും വ്യക്തിഗത സാമൂഹ്യ ചരിത്ര അസത്യങ്ങളും പ്രചരി ക്കുന്നുണ്ട്.
@mohammedsherief9377
@mohammedsherief9377 4 года назад
Why they are changed historical videos which are different other than their writings due to receiving bribes for political purposes because of present political regime
@marmasamhitha7501
@marmasamhitha7501 3 года назад
Great
@sapereaudekpkishor4600
@sapereaudekpkishor4600 4 года назад
നേര് നേരായി വരട്ടെ
@PrabharajanVasudevan
@PrabharajanVasudevan 5 месяцев назад
🙏🙏🙏
@drsabuas
@drsabuas Год назад
Very good information 🙏
@nijimon5173
@nijimon5173 4 года назад
Interesting, Informative...
@mirasmt9287
@mirasmt9287 4 года назад
Your points are very crucial and important for historians but, there is an unclear sound irritating the audience throughout this meet.... Could you select any other method??? 😴😴
@rajeevlalgovindhan2434
@rajeevlalgovindhan2434 4 года назад
സംസ്കൃത ഭാഷ രൂപപ്പെട്ടതിന്റെ ചരിത്രം പറയുമോ -?
@KRANAIR-jn3wm
@KRANAIR-jn3wm 4 года назад
ഹാരപ്പൻ - ആര്യൻബുദ്ധി ചരിത്രം.... ?ഹാർവെർഡ് റിസർച് ടീമിന്റെ അഭിപ്രായം.... ? മാളവിക ബിന്നി ക്വളിഫൈഡ് ആയ വ്യക്തി.... ?സിന്ധു സംസ്കാരത്തെ പറ്റി പഠിച്ച ആൾ.... ? പറയുന്നത് ആധികാരികത ?യുക്തിവാദി ആണെങ്കിൽ പിന്നെ നീ എന്തിന് ചരിത്രം പറയുന്നു.... ?യുക്തിവാദിക്ക്.... കള്ള മതങ്ങളുടെ ഉടായിപ്പുകളേയും കള്ള സന്യാസി മാരുടെ ആത്മീയ ഉടായിപ്പുകളേയും പുറം തള്ളിക്കൊണ്ട് ദേ KR SASTHAM COTTA എന്ന എഴുത്തുകാരന്‍ ശാസ്ത്രീയമായി തെളിവു സഹിതം ഇവിടെ ഇന്ദ്രീയ ഗോചരമായ ഈശ്വരനെ ഹാജരാക്കിയിരിക്കുന്നു /പ്രപഞ്ച വസ്തുക്കളെ നിര്‍മ്മിച്ചത് ഏതു വസ്തുകൊണ്ടാണ് എന്ന അന്വേഷിച്ചപ്പോള്‍ ദേ ...ഇവിടെ എത്തി : ENERGY ആകുന്ന രൂപം മാറുന്ന ശരീരം മരിക്കുന്നില്ല ( ഇല്ലാതാകുന്നില്ല ) എന്ന സത്യം അറിഞ്ഞാല്‍ നിര്‍ഭയനാകും /എല്ലാവരേയും മൃത്യുവിന്‍റെയും യമന്‍ ആക്കുന്നത് തെളിയിക്കപ്പെട്ട ആ 5 PHYSICS THEORY കള്‍ ആണ് / (1) '' E= MC SQUARE IMPLIED THAT MATTER AND ENERGY ARE EQUALENT AND A SINGLE PARTICLE OF MATTER CAN BE CONVERTED INTO HUGE QUANTITY OF THE ENERGY '' {ഭഗവത്‌ഗീത ( 7 , 19 )} / (2) '' ENERGY CAN NEITHER CREATED NOR BE DESTROYED BUT IT CAN BE CHANGED FROM ONE FORM TO ANOTHER '' ഭഗവത്‌ഗീത ( 2 , 16 ) / ( 3 ) QUANTUM THEORY ( ഉപനിഷത്തുകള്‍ ) / ( 4 ) THEORY OF RELATIVITY ( ഉപനിഷത്തുകള്‍ ) / ( 5 ) THEORY OF RELATION OF SAME ENERGY RELATED TO EVERYTHING { ഭഗവത്‌ഗീത : ഈ എന്നില്‍ നിന്നും അന്യമായ് ഒന്നുമില്ല അര്‍ജ്ജുനാ ഇതെല്ലാം നൂലില്‍ മണികള്‍ പോല്‍ എന്നാല്‍ കോര്‍ത്തു നില്‍പ്പതാം ; അതായത് TOTEL ENERGY യില്‍ നിന്നും അന്യമായ് ഒന്നുമില്ല അര്‍ജ്ജുനാ ആ ഒരേ ENERGYയുടെ ചെറിയ ഒരംശത്താല്‍ പരിണാമത്തിലൂടെ സ്വയം രൂപീകരിക്കപ്പെട്ട ഈ സകല ചരാചരങ്ങളും ENERGY യാല്‍ കോര്‍ത്തു നില്‍പ്പതാം/ ഈ 5 THEORY കള്‍ ശരിയായി ചിന്തിച്ചു PRACTICE ചെയ്‌താല്‍ എല്ലാവരും കാലന്‍റെയും യമന്‍ ആകും/ സത്യജ്ഞാനം കിട്ടിയാല്‍ പിന്നെ അതിലും വലുതായ് വല്ലതും ഉണ്ടോ ഈ ലോകത്ത്/ ഒരിക്കലും മരിക്കാത്ത കാലന്‍റെയും യമന്‍ ആകുകയാണ് ഫലം / ശരീരങ്ങളുടെ രൂപം മാത്രമേ മാറുന്നുള്ളു,/ ഈ രൂപ മാറ്റത്തെയാണ് മരണം എന്ന ഓമന പേരു നല്‍കിയത്/ ചരാചരങ്ങളുടെ രൂപമാറ്റം സംഭവിക്കുന്നു എന്ന സത്യം മാത്രം എന്നും മാറാതെ ഇരിക്കുന്നു / ഈ മാറ്റം എന്ന സത്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ ആശ്വാസ്സ സങ്കല്‍പ്പ സൃഷ്ടിയാണ് പരലോകവും അതിനോടു ചേര്‍ന്നുള്ള ആഗ്രഹ പൂര്‍ത്തീകരണത്തിനായി പ്രതീക്ഷിച്ചിരിക്കുന്ന സങ്കല്‍പ്പ സ്വര്‍ഗ്ഗവും നരകവും എല്ലാംതന്നെ/ പക്ഷേ ജലം ഘനീഭവിച്ചു ഐസ് ആകുന്നതു പോലെ സകല ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സൂര്യന്മാരും( നക്ഷത്രങ്ങളും ) ഉള്‍ക്കൊള്ളുന്ന സകല ചരാചരങ്ങളും ENERGY ഘനീഭവിച്ചു രൂപീകൃതമായതാണ് എന്നു ഭഗവത്‌ഗീതയും ഉപനിഷത്തുകളും‍ പറഞ്ഞതു തന്നെയാണ് ALBERT EIENSTIEN ഉം സത്യേന്ദ്രനാഥ ബോസ്സും തെളിയിച്ചത് / അതുകൊണ്ടുതന്നെ നിര്‍ഭയനാകാന്‍ ഭഗവത്‌ഗീത മാത്രം മതിയാകും/ ഞാന്‍ ഒന്നുകൂടി തെളിവു തരാം / നാം ഉപയോഗിക്കുന്ന ഉടഞ്ഞ പാത്രങ്ങള്‍ എല്ലാംതന്നെ ആക്രിക്കാര്‍ക്കു കൊടുക്കുകയില്ലേ ? ആക്രിക്കാര്‍ ഇതുകൊണ്ടുപോയി കമ്പനികളില്‍ എത്തിച്ചിട്ടു അവയെ ഉരുക്കി ഒന്നാക്കും / എന്നിട്ട് ഈ ഉരുക്കിയ വസ്തു കൊണ്ട് പല പല രൂപങ്ങളില്‍ പുതിയവയായി പുനര്‍ രൂപീകരണം നടത്തി വീണ്ടും വീണ്ടും എത്തിക്കൊണ്ടേയിരിക്കും/ ഇതുപോലെത്തന്നെ നമ്മുടെ ശരീരം ഉള്‍പ്പെടെയുള്ള സകല ചരാചരങ്ങളും ആക്രിക്കുപോയിട്ട് TOTEL ENERGY യില്‍ ലയിച്ചിട്ടു ആ സമ്മിശ്രത്തില്‍ നിന്നും അല്പാല്‍പ്പം സ്വയം പുതിയവയായി വീണ്ടും വീണ്ടും അനന്തമായി പരിണാമത്തിലൂടെ രൂപീകൃതം ആയിക്കൊണ്ടിരിക്കും / സമുദ്രത്തിലെ ജലം ഘനീഭവിച്ചു ഐസ് ആകും , ആ ഐസ് ഉരുകുമ്പോള്‍ സമുദ്രത്തില്‍ തന്നെ ലയിക്കും , വീണ്ടും അനുകൂല കാലാവസ്ഥയില്‍ ആ സമുദ്രത്തില്‍ നിന്നും വീണ്ടുംവീണ്ടും ICE രൂപീകൃതമാകുന്നു/ അതായത് ജലം തന്നെയാണ് ഐസ് , അതുപോലെതന്നെ ENERGY തന്നെയാണ് പദാര്‍ഥങ്ങള്‍/ MATTER/ ഒരു ക്ഷേത്രത്തിലും ഒരു പള്ളിയിലും ഒരു മതത്തിലും ഈശ്വരന്‍ ഇല്ല / ഈശ്വരന്‍ ആര്‍ക്കുംതന്നെ നിര്‍മ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ലാത്ത ഒരേ TOTEL ENERGY ഘനീഭവിച്ച വിശ്വരൂപം തന്നെയാണ് / '' യാതൊന്നതൊക്കെ ഹരി നാരായണായ നമ : '' വളച്ചുകെട്ടില്ലാതെ ചുരുക്കി അങ്ങു പറയാമല്ലോ ; സാകാര രൂപത്തില്‍ കാണുന്ന സകല ചരാചരങ്ങളും ആര്‍ക്കുംതന്നെ നിര്‍മ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ലാത്ത ENERGY എന്ന നിരാകാര രൂപം തന്നെയാണ്/ ഉള്ളതൊന്നും ഇല്ലാതാകുന്നില്ല ഇല്ലാത്തത് ഒന്നും പുതിയതായിട്ട് ഉണ്ടാകുന്നുമില്ല 1
@thyagarajakp
@thyagarajakp 4 года назад
Can I get the PPT please?
@Perumanian
@Perumanian 4 года назад
I hope you could do this in English or better in Hindi.
@nejmalhussainkallingal279
@nejmalhussainkallingal279 2 года назад
ചരിത്രകാരന്മാർ എത്ര തന്നെ പുസ്തകങ്ങൾ എഴുതിയാലും എന്തൊക്കെ കുഴിച്ചെടുത്തു അപഗ്രഥിച്ചാലും ജീനുകൾ കൈമാറിയ പാരമ്പര്യത്തോളം വരില്ല അതൊന്നും. അത്‌ കഴിഞ്ഞ രണ്ട്‌ ദശബ്ദമായി നടത്തിയതിൽ നിന്ന്‌ ആര്യന്മാർ വരുത്തർ തന്നെ എന്ന് കൃത്യമായി തെളിഞ്ഞിട്ടുണ്ട്. അതല്ല എന്ന് വരുത്തി തീർക്കേണ്ടത് ഒരു സംഘപരിവാർ അജണ്ടയാണ്.
@deepakd3100
@deepakd3100 3 года назад
ഉത്തർ പ്രദേശിലെ സനൗളി കണ്ടെത്തലുകളെപ്പറ്റി ഒന്നു വീഡിയോ ഇറക്കാമോ?
@tinujoseph9946
@tinujoseph9946 4 года назад
Super
@raveendranpk8658
@raveendranpk8658 2 года назад
ഡി.എൻ എ യിൽ നിന്ന് ഭാഷയുടെ ഉദ്ഭവം ഏത് പ്രദേശത്തു നിന്ന് മനസ്സിലാകുമോ?
@KRANAIR-jn3wm
@KRANAIR-jn3wm 4 года назад
PRESS WORK : നോവലിസ്റ്റ് ഉം ചിന്തകനും കവിയും അദ്ധ്യാപകനും ആയ ‍KR ശാസ്താംകോട്ടയുടെ PHILOSOPHICAL ആയ യു-ട്യൂബ് ലേ ഒരു പോസ്റ്റ്‌ ാഞാനിവിടെ പേസ്റ്റ് ചെയ്യുന്നു/ പ്രപഞ്ചവസ്തുക്കളുടെ നിര്‍ഗ്ഗുണമായ അവസ്ഥ ആണ് നിഷ്കളങ്കമായ അവസ്ഥ / അതാണ്‌ നിര്‍ഗ്ഗുണ പരബ്രഹ്മം/അതായത് നമ്മള്‍ നേരിട്ടു കാണുന്ന പദാര്‍ത്ഥങ്ങള്‍ ----ഈ പദാര്‍ത്ഥങ്ങളുടെ തൊട്ടു മുന്‍പുള്ള അവസ്ഥ ആണ് ENERGY( ജലം ഐസ് ആയതു പോലെ ) ---ഈ ENERGY ക്കും തൊട്ടു മുന്‍പുള്ള അവസ്ഥ ആണ് ദൈവകണം ( IGGS BOSSON : BOSS EIENSTIEN CONDENSATE ) ----ഈദൈവകണ ത്തിനും മുന്‍പുള്ള അവസ്ഥകള്‍ ഇനി കണ്ടെത്തും ശാസ്ത്രജ്ഞര് ‍/ ഈ കണ്ടെത്തുന്നതിനെല്ലാം ധാരാളം കഴിഞ്ഞതിനു ശേഷം അപ്പുറം , അങ്ങേയറ്റം പദാര്‍ഥങ്ങളുടെ നിര്‍ഗ്ഗുണ മായ അവസ്ഥ ( യാതൊരുവിധ ഗുണവും ഇല്ലാത്ത അവസ്ഥ ) ആണ് നിര്‍ഗ്ഗുണ പരബ്രഹ്മമായ അവസ്ഥ / ഈ നിര്‍ഗ്ഗുണ പരബ്രഹ്മത്തെയാണ്‌ ഋഷിമാര്‍ ഈശ്വരന്‍ എന്നു വിളിച്ചത്/നിര്‍ഗ്ഗുണമായ ഈശ്വരന്‍ എല്ലാവരോടും തുല്യനാണ് ..../ആരേയും കൊല്ലാനോ ദ്രോഹിക്കാനൊ പറയില്ല ....അതുകൊണ്ടാണ് അവിശ്വാസ്സിയും വിശ്വാസ്സിയും ഉള്‍പ്പെടെയുള്ള സകല ചരാചരങ്ങളും എനിക്കു ഒരുപോലെ പ്രിയപ്പെട്ടതാണ് എന്നു ഭഗവത്‌ഗീത പറഞ്ഞത് / അതായത് നിര്‍ഗ്ഗുണ പരബ്രഹ്മത്തിന്‍റെ ഇങ്ങേഅറ്റത്തുള്ള അവസ്ഥ ആയതും ആര്‍ക്കുംതന്നെ ഒരിക്കലും നിര്‍മ്മിക്കുവാനോ ഇല്ലാതാക്കുവാനോ സാധ്യമല്ലാത്തതും ആയ ENERGY കൊണ്ടു സ്വയം രൂപീകൃതമായ പ്രപഞ്ച വസ്തുക്കള്‍ ആണ് വിശ്വരൂപം /തെളിച്ചു പറഞ്ഞാല്‍ നിര്‍ഗ്ഗുണ പരബ്രഹ്മത്തിന്റെ ഇങ്ങേ അറ്റത്തുള്ള അവസ്ഥ ആയ സകല ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സൂര്യന്മാരും ഉള്‍പ്പെടെയുള്ള സകല ചരാചരങ്ങളും അടങ്ങുന്ന വിശ്വരൂപത്തെ ആണ് ഈശ്വരനെന്നു വിളിക്കുന്നത്‌/ ഒരു ഗുണവും ഇല്ലാത്ത അവസ്ഥയില്‍നിന്നും മാത്രമേ അനേകം ഗുണമയി ആയ വസ്തുക്കള്‍ രൂപപ്പെടാന്‍ സാധ്യത ഉള്ളു എന്നു യുക്തി പറയുന്നു / അതുകൊണ്ടുതന്നെ ഞാന്‍ പ്രണയിക്കുന്നത്‌ വിശ്വരൂപത്തെ ആണ് ( ''യാതൊന്നതൊക്കെ ഹരി നാരായണായ നമ : '' OR വിശ്വരൂപം ) / ചില പദാര്‍ഥങ്ങളെ മാത്രം പ്രണയിക്കുന്ന എന്‍റെ ധാരാളം സുഹൃത്തുക്കളെ ഞാന്‍ കണ്ടിട്ടുണ്ട് / അവരുടെ പ്രണയം സ്വാര്‍ത്ഥത നിറഞ്ഞതാണ്‌ / അതുകൊണ്ട് ഇത്തരം പ്രണയം അനശ്വരം അല്ല / വിശ്വരൂപത്തെ പ്രണയിക്കുന്നതാണ് അനശ്വര മായ പ്രണയം / BY KR SASTHAM COTTA. Like Comment Share Comments
@x-factor.x
@x-factor.x 7 месяцев назад
സദ്യയുടെ മദ്ധ്യത്തിൽ കാഷ്ടിക്കരുത് ???!!!.
@shihabkocha1812
@shihabkocha1812 3 года назад
@prasadacharya7604
@prasadacharya7604 3 года назад
കുതിര - പുരാതന ഇന്ത്യയിലുണ്ട് - സൈന്ദവം -എന്ന പദത്തിനു - കുതിര -എന്നർത്ഥമുണ്ട് - ടി ബറ്റ്യൻ വനങ്ങളിൽ കുതിരയുണ്ട് -ഹാരപ്പൻ ജനവിഭാഗം -ഇറാനിയൻ ആര്യന്മാരും തദ്ദേശിയരുമായി സങ്കരമാണ്.- അവിടെ ശവം ദഹിപ്പിക്കന്നവരും - ഭരണികളിൽ അടക്കുന്ന വരും ഉണ്ടായിരുന്നു - ഇവരാണ് പുരാണത്തിലെ അസുരന്മാർ - ഇവർ വെള്ളത്തവർഗ്ഗമാണ് - ഇഖരുടെ ദേവത ബ്രഹ്മാവാണ് - അരയന്ന ചിഹ്നങ്ങൾ ഏറ്റവും കൂടുതൽ ലഭിച്ചതഹാരപ്പയിൽ നിന്നാണ് - ദേവന്മാർ - സ്റ്റെപ്പി ആര്യന്മാരാണ്.- ഇരുകൂട്ടരും ചേർന്നതാണ് പഞ്ചജന സങ്കല്പം - തദ്ദേശിയരായ രണ്ടു പരമ്പര (പ്യലഹ, പുല സ്ത്യ) ചേർന്നു 7 പരമ്പര -സ്പതർ ഷികൾ - മാഡം ആർക്കുവേണ്ടിയോ പാർശ്വവൽക്കരിച്ചു ചരിത്രം വളച്ചൊടിക്കുന്നു.
@hariharanpariyapurethnaduv3160
@hariharanpariyapurethnaduv3160 3 года назад
Like you madam..
@saneeshns2784
@saneeshns2784 4 года назад
❤💙
@raveendranpk8658
@raveendranpk8658 2 года назад
ഒരു മണിക്കൂർ 11 മിനുട്ടു മുതൽ പറയുന്നു ഡി എൻ ഏ യിൽ നിന്ന് ഭാഷ വന്നു എന്ന് മനസ്സിലാക്കാമെന്ന് ??
@rajakeshav
@rajakeshav 4 года назад
Isn't 'R1a' a Y-chromosome haplogroup ? How then can they try to look it in a female? Please re-check the source? I tried going through (quickly, I confess) the paper you mentioned. I couldn't find a mention of R1a1 there.
@AparnaNandanan
@AparnaNandanan 2 года назад
Yes R1a1 is male Y chromosome marker, it can’t be found in female. But the studies are conducted including autosomal DNA other than sex chromosomes x and y. The Shinde et al paper says no steppe pastoralist ancestry in rakhigarhi sample. Steppe ancestry can be mediated by both females and males. The scientists are not that much foolish to search R1a1 in female. But I think as far as I have seen the Malayalam presentations about this topic in RU-vid, all are half informed or they are copying some information from some book without proper research. Actually the steppe enoelithic(steppe_en) people whom which yamnaya(steppe) ancestry is formed have 50% Iranian related ancestry and that is responsible for the spread of Indo European languages.
@AstrologerPromod
@AstrologerPromod 4 года назад
അവരു തന്ന വേദങ്ങളെടുത്തു വായിച്ചു മനസ്സിലാക്കിയിരുന്നുവെങ്കിൽ ഇതൊന്നുമായിരുന്നില്ല പറയുക. ലോകം തന്നെ അമ്പരന്നുപോകുന്ന ശാസ്ത്ര രഹസ്യങ്ങൾ പറയുമായിരുന്നു. കാരണം അതിൽ ലോകം ഇന്ന് കണ്ടെത്തിയതും കണ്ടെത്താൻ ഇരിക്കുന്നതുമായ ശാസ്ത്ര രഹസ്യങ്ങൾ കണ്ടെത്തുമായിരുന്നു. ലോകത്തെ അത് അറിയിക്കുമായിരുന്നു. വേദത്തിൽ കുതിരയെ മാത്രമേ കണ്ടുള്ളു? Rocket നിർമ്മാണരീതിയേപറ്റി പറയുന്നത് കണ്ടില്ലേ? ഇവർ ഭാരതത്തിൽനിന്ന് പോയിട്ട് പിന്നീട് തിരിച്ചുവന്നതായി അതിൽ പറയുന്നത് കണ്ടില്ലെ?
@ejv1963
@ejv1963 4 года назад
Patriot, Scud, internet, aeroplane, plastic surgery, oxygen content in cow's exhaled air.....all in the Vedas , but had no paper to write them down. പ്ലിങ് ....... ഹെന്റെ പൊന്നു സേട്ടാ ......
@joypeter6935
@joypeter6935 4 года назад
ഏതാ ഈ പന്ന
@sarathvishwabharan2475
@sarathvishwabharan2475 4 года назад
അതേ ബസ്മസുരൻ തൃലോക നാഥാനയാ ശിവനെ ഓടിച്ചു വിടുന്ന തും ഈ വേദത്തിൽ നിന്നു തന്നെ വരുന്നു...വരാം കൊടുത്ത ദൈവം ...വരാം കിട്ടിയവനെ പേടിച്ചു ഓടുന്നു...
@ejv1963
@ejv1963 4 года назад
@@sarathvishwabharan2475 Kidney യോ Heart ഓ ആയിരുന്നെങ്കിൽ Astrologer Promod ന് ധനസഹായം ചെയ്യാമായിരുന്നു . ഇത് തലച്ചോർ ആയി പോയില്ലേ .
@indv6616
@indv6616 Год назад
1:03:33
@sindhugireesan5515
@sindhugireesan5515 3 года назад
സംസ്‌കൃതം അവരുടെ ലാംഗ്വേജ് ആണോ, എന്നായിരിക്കും സംസ്‌കൃതം ഉണ്ടായത്?
@anilkumarp76
@anilkumarp76 3 года назад
Later Harapan period. ഹാരപ്പൻ സംസ്ക്കാരം ക്ഷയിക്കാൻ തുടങ്ങിയത് 1900 ബിസി ഇൽ ആണ്. ആര്യന്മാർ 1500 ബിസി യോടെ എത്തി എന്നു അനുമാനിക്കപ്പെടുന്നു. Vedic period എന്നു പറയുന്നത് 1500 ബിസി - 500 ബിസി ഇൽ ആണ്
@x-factor.x
@x-factor.x 7 месяцев назад
😅​@@anilkumarp76
@anumonkbinu110
@anumonkbinu110 4 года назад
നിങ്ങളുടെ... ചിന്താഗതി ok.. സ്വതന്ത്ര ചിന്താഗതിക്കാരെ സംബന്ധിച്ച് പേരിൻ്റെ അറ്റത്തെ വാല് അത് മാറ്റണ്ടേ..??? നിങ്ങൾfreethinker ആണെങ്കിൽ മതി...
@NishanthSalahudeen
@NishanthSalahudeen 4 года назад
mattoraalinte sherikale follow cheyyathe avrkku thonnumbol cheyyanam. Appozhalle swathanthra chinthayakoo?
@c.k2790
@c.k2790 4 года назад
Malayalam...Malayalam...Malayalam.....or English!!!
@roshindaniel4806
@roshindaniel4806 4 года назад
Maybe these civilizations were destroyed by aryan migration
@prasadacharya7604
@prasadacharya7604 3 года назад
മാഡം പറയുന്നതു കേട്ടാൽ, ഹിമാലയവും, സഹ്യപർവ്വതവും നദികളും, സായിപ്പു ന്മാർ ഇവിടെ കൊണ്ടുവന്നു വച്ചതാണന്നു തോന്നും. - ഫ്രീ തിങ്കർ - എത്ര ഫ്രീയാണ്.
@shajanshanavas7469
@shajanshanavas7469 2 года назад
Aliens helps to create to this kind of civilization that animal sculpture may be alien god
@SudevanKalpetta
@SudevanKalpetta 4 года назад
Vasanth Shinde sanghi anu
@prakashindirabalachandran2061
@prakashindirabalachandran2061 4 года назад
First malayalam parayan padik pinna ariyancena undakkam
@jobenpulo1329
@jobenpulo1329 4 года назад
ചുടു കട്ട ഹാരപ്പ അല്ലാതെ വേറെ ആരാണ്‌ ആദ്യം ഉപയോഗിച്ചത് ആര്യന്‍മാര്‍ ഇത് എന്ന് മുതൽ ആണ്‌ ഉപയോഗിച്ചത്
@KRANAIR-jn3wm
@KRANAIR-jn3wm 4 года назад
ഹാരപ്പൻ - ആര്യൻബുദ്ധി ചരിത്രം.... ?ഹാർവെർഡ് റിസർച് ടീമിന്റെ അഭിപ്രായം.... ? മാളവിക ബിന്നി ക്വളിഫൈഡ് ആയ വ്യക്തി.... ?സിന്ധു സംസ്കാരത്തെ പറ്റി പഠിച്ച ആൾ.... ? പറയുന്നത് ആധികാരികത ?യുക്തിവാദി ആണെങ്കിൽ പിന്നെ നീ എന്തിന് ചരിത്രം പറയുന്നു.... ?യുക്തിവാദിക്ക്.... കള്ള മതങ്ങളുടെ ഉടായിപ്പുകളേയും കള്ള സന്യാസി മാരുടെ ആത്മീയ ഉടായിപ്പുകളേയും പുറം തള്ളിക്കൊണ്ട് ദേ KR SASTHAM COTTA എന്ന എഴുത്തുകാരന്‍ ശാസ്ത്രീയമായി തെളിവു സഹിതം ഇവിടെ ഇന്ദ്രീയ ഗോചരമായ ഈശ്വരനെ ഹാജരാക്കിയിരിക്കുന്നു /പ്രപഞ്ച വസ്തുക്കളെ നിര്‍മ്മിച്ചത് ഏതു വസ്തുകൊണ്ടാണ് എന്ന അന്വേഷിച്ചപ്പോള്‍ ദേ ...ഇവിടെ എത്തി : ENERGY ആകുന്ന രൂപം മാറുന്ന ശരീരം മരിക്കുന്നില്ല ( ഇല്ലാതാകുന്നില്ല ) എന്ന സത്യം അറിഞ്ഞാല്‍ നിര്‍ഭയനാകും /എല്ലാവരേയും മൃത്യുവിന്‍റെയും യമന്‍ ആക്കുന്നത് തെളിയിക്കപ്പെട്ട ആ 5 PHYSICS THEORY കള്‍ ആണ് / (1) '' E= MC SQUARE IMPLIED THAT MATTER AND ENERGY ARE EQUALENT AND A SINGLE PARTICLE OF MATTER CAN BE CONVERTED INTO HUGE QUANTITY OF THE ENERGY '' {ഭഗവത്‌ഗീത ( 7 , 19 )} / (2) '' ENERGY CAN NEITHER CREATED NOR BE DESTROYED BUT IT CAN BE CHANGED FROM ONE FORM TO ANOTHER '' ഭഗവത്‌ഗീത ( 2 , 16 ) / ( 3 ) QUANTUM THEORY ( ഉപനിഷത്തുകള്‍ ) / ( 4 ) THEORY OF RELATIVITY ( ഉപനിഷത്തുകള്‍ ) / ( 5 ) THEORY OF RELATION OF SAME ENERGY RELATED TO EVERYTHING { ഭഗവത്‌ഗീത : ഈ എന്നില്‍ നിന്നും അന്യമായ് ഒന്നുമില്ല അര്‍ജ്ജുനാ ഇതെല്ലാം നൂലില്‍ മണികള്‍ പോല്‍ എന്നാല്‍ കോര്‍ത്തു നില്‍പ്പതാം ; അതായത് TOTEL ENERGY യില്‍ നിന്നും അന്യമായ് ഒന്നുമില്ല അര്‍ജ്ജുനാ ആ ഒരേ ENERGYയുടെ ചെറിയ ഒരംശത്താല്‍ പരിണാമത്തിലൂടെ സ്വയം രൂപീകരിക്കപ്പെട്ട ഈ സകല ചരാചരങ്ങളും ENERGY യാല്‍ കോര്‍ത്തു നില്‍പ്പതാം/ ഈ 5 THEORY കള്‍ ശരിയായി ചിന്തിച്ചു PRACTICE ചെയ്‌താല്‍ എല്ലാവരും കാലന്‍റെയും യമന്‍ ആകും/ സത്യജ്ഞാനം കിട്ടിയാല്‍ പിന്നെ അതിലും വലുതായ് വല്ലതും ഉണ്ടോ ഈ ലോകത്ത്/ ഒരിക്കലും മരിക്കാത്ത കാലന്‍റെയും യമന്‍ ആകുകയാണ് ഫലം / ശരീരങ്ങളുടെ രൂപം മാത്രമേ മാറുന്നുള്ളു,/ ഈ രൂപ മാറ്റത്തെയാണ് മരണം എന്ന ഓമന പേരു നല്‍കിയത്/ ചരാചരങ്ങളുടെ രൂപമാറ്റം സംഭവിക്കുന്നു എന്ന സത്യം മാത്രം എന്നും മാറാതെ ഇരിക്കുന്നു / ഈ മാറ്റം എന്ന സത്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ ആശ്വാസ്സ സങ്കല്‍പ്പ സൃഷ്ടിയാണ് പരലോകവും അതിനോടു ചേര്‍ന്നുള്ള ആഗ്രഹ പൂര്‍ത്തീകരണത്തിനായി പ്രതീക്ഷിച്ചിരിക്കുന്ന സങ്കല്‍പ്പ സ്വര്‍ഗ്ഗവും നരകവും എല്ലാംതന്നെ/ പക്ഷേ ജലം ഘനീഭവിച്ചു ഐസ് ആകുന്നതു പോലെ സകല ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സൂര്യന്മാരും( നക്ഷത്രങ്ങളും ) ഉള്‍ക്കൊള്ളുന്ന സകല ചരാചരങ്ങളും ENERGY ഘനീഭവിച്ചു രൂപീകൃതമായതാണ് എന്നു ഭഗവത്‌ഗീതയും ഉപനിഷത്തുകളും‍ പറഞ്ഞതു തന്നെയാണ് ALBERT EIENSTIEN ഉം സത്യേന്ദ്രനാഥ ബോസ്സും തെളിയിച്ചത് / അതുകൊണ്ടുതന്നെ നിര്‍ഭയനാകാന്‍ ഭഗവത്‌ഗീത മാത്രം മതിയാകും/ ഞാന്‍ ഒന്നുകൂടി തെളിവു തരാം / നാം ഉപയോഗിക്കുന്ന ഉടഞ്ഞ പാത്രങ്ങള്‍ എല്ലാംതന്നെ ആക്രിക്കാര്‍ക്കു കൊടുക്കുകയില്ലേ ? ആക്രിക്കാര്‍ ഇതുകൊണ്ടുപോയി കമ്പനികളില്‍ എത്തിച്ചിട്ടു അവയെ ഉരുക്കി ഒന്നാക്കും / എന്നിട്ട് ഈ ഉരുക്കിയ വസ്തു കൊണ്ട് പല പല രൂപങ്ങളില്‍ പുതിയവയായി പുനര്‍ രൂപീകരണം നടത്തി വീണ്ടും വീണ്ടും എത്തിക്കൊണ്ടേയിരിക്കും/ ഇതുപോലെത്തന്നെ നമ്മുടെ ശരീരം ഉള്‍പ്പെടെയുള്ള സകല ചരാചരങ്ങളും ആക്രിക്കുപോയിട്ട് TOTEL ENERGY യില്‍ ലയിച്ചിട്ടു ആ സമ്മിശ്രത്തില്‍ നിന്നും അല്പാല്‍പ്പം സ്വയം പുതിയവയായി വീണ്ടും വീണ്ടും അനന്തമായി പരിണാമത്തിലൂടെ രൂപീകൃതം ആയിക്കൊണ്ടിരിക്കും / സമുദ്രത്തിലെ ജലം ഘനീഭവിച്ചു ഐസ് ആകും , ആ ഐസ് ഉരുകുമ്പോള്‍ സമുദ്രത്തില്‍ തന്നെ ലയിക്കും , വീണ്ടും അനുകൂല കാലാവസ്ഥയില്‍ ആ സമുദ്രത്തില്‍ നിന്നും വീണ്ടുംവീണ്ടും ICE രൂപീകൃതമാകുന്നു/ അതായത് ജലം തന്നെയാണ് ഐസ് , അതുപോലെതന്നെ ENERGY തന്നെയാണ് പദാര്‍ഥങ്ങള്‍/ MATTER/ ഒരു ക്ഷേത്രത്തിലും ഒരു പള്ളിയിലും ഒരു മതത്തിലും ഈശ്വരന്‍ ഇല്ല / ഈശ്വരന്‍ ആര്‍ക്കുംതന്നെ നിര്‍മ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ലാത്ത ഒരേ TOTEL ENERGY ഘനീഭവിച്ച വിശ്വരൂപം തന്നെയാണ് / '' യാതൊന്നതൊക്കെ ഹരി നാരായണായ നമ : '' വളച്ചുകെട്ടില്ലാതെ ചുരുക്കി അങ്ങു പറയാമല്ലോ ; സാകാര രൂപത്തില്‍ കാണുന്ന സകല ചരാചരങ്ങളും ആര്‍ക്കുംതന്നെ നിര്‍മ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ലാത്ത ENERGY എന്ന നിരാകാര രൂപം തന്നെയാണ്/ ഉള്ളതൊന്നും ഇല്ലാതാകുന്നില്ല ഇല്ലാത്തത് ഒന്നും പുതിയതായിട്ട് ഉണ്ടാകുന്നുമില്ല 1
@Nature_scenes55
@Nature_scenes55 3 года назад
Bharatha thinte hrudayam gadaram (innathay afganistan) ayirunnu ennu bharathathil kochukutikalkum ariyam vallay gavestionam onnum Veda. Pani illathay irikumbol oronnu chindich kootiyitu adinu gavationam ennu omanaperittu vilikunna e erpadu sakshal gaveshakarku apamanamanu 1000 kanakinu varshagalku munp soory chandranmaruday um nagagaludayum Siva parvathiyayum aradikunna alukalayirunnu lokam muzhuvan m ipozhum e reediyilulla aradanakal lokathinte palabhagathum ude pracheenamadam.atharathilay oru pracheena madam Anu hindumada m.pilkalathu udaya madagaluday varavil innathay bharatham ozhichu Mattu pradesagalil balaprayogathilooday madam Matti ith ellaverkum ariyavunnathanu yojikunnaver like adikkuka.
@x-factor.x
@x-factor.x 7 месяцев назад
കവാത്തു ക്ലാസ്സിലെ ജ്ഞാന ഘോഷം !!!?.
@faminakwt3533
@faminakwt3533 4 года назад
എന്റെ പൊന്നു ചേച്ചി ഒന്നുകിൽ മലയാളത്തിൽ പറയൂ... അല്ലെങ്കിൽ ഇംഗ്ളീഷിൽ പറയൂ.... ഒന്നും മനസിലായില്ല
@iFrame007
@iFrame007 4 года назад
@Siva Das eda paratta sanki nari ellathinim enthinaada panniyude mone varggeyatha cherkkunnath.. eneet poda choriyante mone
@nejmalhussainkallingal279
@nejmalhussainkallingal279 2 года назад
എന്തിനാണ് ഹാരപ്പൻ സംസ്കാരത്തെ വേദിക് കാലഘട്ടവുമായിബന്ധിപ്പിക്കുന്നത്. ഹാരപ്പൻ സംസ്കാരം അവസാനിച്ചാശേഷം വന്ന വേദിക് കാലഘട്ടത്തിൽ ഹാരപ്പൻ സംസ്കാരത്തിന്റെ പോലെയുള്ളതും വന്നതാണ് സാധ്യതയില്ലേ. എന്തിനാണ് ആര്യന്മാരുടെ വരവിനെ ഇങ്ങിനെ വളച്ചൊടിക്കുന്നത്. യാഗസംസ്കാരം എവിടത്തെയാണ് എന്ന് മാത്രം നോക്കിയാൽ മതി. ആര്യന്മാർ പല കാലഘട്ടങ്ങളിലായി കുടിയേറിയവർ തന്നെ എന്ന്‌ ഉറപ്പിക്കാം
@Nature_scenes55
@Nature_scenes55 3 года назад
Indian histori British Kar iragi kuray kilch marichu britsh allegil madam mattan lobiyuday sponsed another samsayam urachirikunna bharatha saskaram adichu pttich Adil cristan samskaram convert chyananu ennu ari aharam kazhikunnavaranu keralathil nadapilla rasyayilum chinayilum nadannad athanallo sakthamaya budhamadathay comunisom kond thalliyudachu kramena asthanath loka skthiyuday sahayathoday vathikan idapettu madam valarthunnu ithu mattoru tharathilulla cristain bheekaratha annu iver gaveshanam chythottay pakshay iveruday sambathika srothus ulpaday iveray Indian govt. Sharp nireekshanam nadathanam gavationam ennu theerum cristan madam bhooripakshamavunnathu varay.ivuduthay congrass thakarnathum e cristain sneham koodipoyathu kondanu .india Kar madanmaranennu ghaveshakar vicharikaruth . Yojikunnaver like adikuka
@ടിപ്സ്
@ടിപ്സ് 3 года назад
ഹാരപ്പൻ ഉണ്ടായിരുന്നത് പട്ടിക ജാതി കാർ ആണ്
@anumonkbinu110
@anumonkbinu110 4 года назад
ശ്രീ..രവിചന്ദ്രൻ്റെ പ്രഭാഷണം കേൾക്കാറുണ്ടോ.. പച്ചമലയാളം പറയുന്നത്.. അയാൾ ഇംഗ്ലീഷ് ആവശ്യമുള്ളിടത്തേ ഉപയോഗിക്കാറുള്ളു.. സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ പറയാൻ പറ്റില്ലേ...???
@gopinathantp8963
@gopinathantp8963 4 года назад
പൂർണ മലയാളം സംസാരിക്കുക എന്നതിലും ആവശ്യം മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കുക എന്നതാണ്. ചില വാക്കുകൾ മലയാളത്തേക്കാൾ കൂടുതൽ ഇംഗ്ലീഷ് പറയുന്നത് കുഴപ്പം ഇല്ല. കുറച്ചുകൂടി മലയാളം ചേർക്കമായിരുന്നു.
@varualavil6743
@varualavil6743 4 года назад
ഈ മാളവിക ബിന്നി ക്വളിഫൈഡ് ആയ വ്യക്തി അല്ല അവർ സിന്ധു സംസ്കാരത്തെ പറ്റി പഠിച്ച ആൾ അല്ല. ജെ എൻ യൂ ലെഫ്റ്റിസ്റ് ടീമിലെ മെമ്പർ ആണിവർ. ഇവർ പറയുന്നത് ആധികാരികത ഇല്ലാത്ത കാര്യങ്ങൾ. ഇവർ പറയുന്ന രാഖിനഗരി പഠനത്തിന് നേതൃത്വം കൊടുത്ത ഡെക്കാൻ കോളേജ് റിസർച് സെന്റർ VC വസന്ത് ഷിൻഡെ പറയുന്നത് ഇൻഡസ് വാലി സംസ്കാരം തന്നെയാണ് വേദ സംസ്കാരം എന്നാണ്. ഇന്ത്യൻ മറ്റിരിയൽ കൾച്ചർ എവിടെയും മുറിയുന്നില്ല. ഇൻഡസ് സംസ്കാരത്തിന്റെ തുടർച്ച ആയാണ് വേദ സംസ്കാരം വരുന്നത്. അത് പോലെ ഇവർ ഉദ്ധരിച്ച DNA പഠനത്തിന്റെ co auther ഹാർവെർഡ് സ്കോളര് നീരജ് റോയ് പറയുന്നത് വേദ സംസ്കാരം തുടങ്ങി 500കൊല്ലം കഴിഞ്ഞാണ് ആര്യൻ കുടിയേറ്റം ഉണ്ടായത് എന്നാണ്. മാളവിക ബിന്നി ഒരു ക്രഡിബിലിറ്റിയും ഇല്ലാത്ത വെറും ഒരു ലെഫ്റ്റ് പ്രോപഗണ്ട പ്രൊമോട്ടർ ആണ്. വിദഗരുടെ പ്രസന്റേഷൻ ലിങ്ക് കൂടെ കൊടുക്കുന്നു നിങ്ങൾ കണ്ടിട്ട് തീരുമാനിക്കുകാ. ഹാർവെർഡ് സ്കോളർ പറയുന്നതാണോ അല്ല മൂന്നാം കിട രാഷ്ട്രീയ ബുദ്ധിജീവികൾ പറയുന്നത് വിശ്വസിക്കണോ എന്ന്
@kumar1953predeeksha
@kumar1953predeeksha 4 года назад
അവർ ലെഫ്റ്റിസ്റ് ആയതുകൊണ്ട് പറയുന്നതിൽ ചരിത്ര വസ്തുത ഇല്ലേ?
@varualavil6743
@varualavil6743 4 года назад
തീരെ വിവരം ഇല്ലാത്ത അന്തംകമ്മി ആണെന്ന് മനസിലായി, മുകളിൽ കൊടുത്തിരിക്കുന്ന ലിങ്ക് കണ്ടാൽ മനസിലാക്കാൻ ഉള്ള വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടാണ് പറയുന്നത്. അത്യാവശ്യം ലാംഗ്വേജ് അറിയുന്ന ആരെയെങ്കിലും കൊണ്ട് കാര്യങ്ങൾ മനസിലാക്കുക. ഹാർവെർഡ് സ്കോളര്മാർ ആണ് പറയുന്നത് അല്ലാതെ നിങ്ങളെ പോലെ അണ്ടിക്കമ്പനി ഡോക്റ്ററേറ്റ് കിട്ടിയവർ അല്ല
@KRANAIR-jn3wm
@KRANAIR-jn3wm 4 года назад
ഹാരപ്പൻ - ആര്യൻബുദ്ധി ചരിത്രം.... ?ഹാർവെർഡ് റിസർച് ടീമിന്റെ അഭിപ്രായം.... ? മാളവിക ബിന്നി ക്വളിഫൈഡ് ആയ വ്യക്തി.... ?സിന്ധു സംസ്കാരത്തെ പറ്റി പഠിച്ച ആൾ.... ? പറയുന്നത് ആധികാരികത ?യുക്തിവാദി ആണെങ്കിൽ പിന്നെ നീ എന്തിന് ചരിത്രം പറയുന്നു.... ?യുക്തിവാദിക്ക്.... കള്ള മതങ്ങളുടെ ഉടായിപ്പുകളേയും കള്ള സന്യാസി മാരുടെ ആത്മീയ ഉടായിപ്പുകളേയും പുറം തള്ളിക്കൊണ്ട് ദേ KR SASTHAM COTTA എന്ന എഴുത്തുകാരന്‍ ശാസ്ത്രീയമായി തെളിവു സഹിതം ഇവിടെ ഇന്ദ്രീയ ഗോചരമായ ഈശ്വരനെ ഹാജരാക്കിയിരിക്കുന്നു /പ്രപഞ്ച വസ്തുക്കളെ നിര്‍മ്മിച്ചത് ഏതു വസ്തുകൊണ്ടാണ് എന്ന അന്വേഷിച്ചപ്പോള്‍ ദേ ...ഇവിടെ എത്തി : ENERGY ആകുന്ന രൂപം മാറുന്ന ശരീരം മരിക്കുന്നില്ല ( ഇല്ലാതാകുന്നില്ല ) എന്ന സത്യം അറിഞ്ഞാല്‍ നിര്‍ഭയനാകും /എല്ലാവരേയും മൃത്യുവിന്‍റെയും യമന്‍ ആക്കുന്നത് തെളിയിക്കപ്പെട്ട ആ 5 PHYSICS THEORY കള്‍ ആണ് / (1) '' E= MC SQUARE IMPLIED THAT MATTER AND ENERGY ARE EQUALENT AND A SINGLE PARTICLE OF MATTER CAN BE CONVERTED INTO HUGE QUANTITY OF THE ENERGY '' {ഭഗവത്‌ഗീത ( 7 , 19 )} / (2) '' ENERGY CAN NEITHER CREATED NOR BE DESTROYED BUT IT CAN BE CHANGED FROM ONE FORM TO ANOTHER '' ഭഗവത്‌ഗീത ( 2 , 16 ) / ( 3 ) QUANTUM THEORY ( ഉപനിഷത്തുകള്‍ ) / ( 4 ) THEORY OF RELATIVITY ( ഉപനിഷത്തുകള്‍ ) / ( 5 ) THEORY OF RELATION OF SAME ENERGY RELATED TO EVERYTHING { ഭഗവത്‌ഗീത : ഈ എന്നില്‍ നിന്നും അന്യമായ് ഒന്നുമില്ല അര്‍ജ്ജുനാ ഇതെല്ലാം നൂലില്‍ മണികള്‍ പോല്‍ എന്നാല്‍ കോര്‍ത്തു നില്‍പ്പതാം ; അതായത് TOTEL ENERGY യില്‍ നിന്നും അന്യമായ് ഒന്നുമില്ല അര്‍ജ്ജുനാ ആ ഒരേ ENERGYയുടെ ചെറിയ ഒരംശത്താല്‍ പരിണാമത്തിലൂടെ സ്വയം രൂപീകരിക്കപ്പെട്ട ഈ സകല ചരാചരങ്ങളും ENERGY യാല്‍ കോര്‍ത്തു നില്‍പ്പതാം/ ഈ 5 THEORY കള്‍ ശരിയായി ചിന്തിച്ചു PRACTICE ചെയ്‌താല്‍ എല്ലാവരും കാലന്‍റെയും യമന്‍ ആകും/ സത്യജ്ഞാനം കിട്ടിയാല്‍ പിന്നെ അതിലും വലുതായ് വല്ലതും ഉണ്ടോ ഈ ലോകത്ത്/ ഒരിക്കലും മരിക്കാത്ത കാലന്‍റെയും യമന്‍ ആകുകയാണ് ഫലം / ശരീരങ്ങളുടെ രൂപം മാത്രമേ മാറുന്നുള്ളു,/ ഈ രൂപ മാറ്റത്തെയാണ് മരണം എന്ന ഓമന പേരു നല്‍കിയത്/ ചരാചരങ്ങളുടെ രൂപമാറ്റം സംഭവിക്കുന്നു എന്ന സത്യം മാത്രം എന്നും മാറാതെ ഇരിക്കുന്നു / ഈ മാറ്റം എന്ന സത്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ ആശ്വാസ്സ സങ്കല്‍പ്പ സൃഷ്ടിയാണ് പരലോകവും അതിനോടു ചേര്‍ന്നുള്ള ആഗ്രഹ പൂര്‍ത്തീകരണത്തിനായി പ്രതീക്ഷിച്ചിരിക്കുന്ന സങ്കല്‍പ്പ സ്വര്‍ഗ്ഗവും നരകവും എല്ലാംതന്നെ/ പക്ഷേ ജലം ഘനീഭവിച്ചു ഐസ് ആകുന്നതു പോലെ സകല ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സൂര്യന്മാരും( നക്ഷത്രങ്ങളും ) ഉള്‍ക്കൊള്ളുന്ന സകല ചരാചരങ്ങളും ENERGY ഘനീഭവിച്ചു രൂപീകൃതമായതാണ് എന്നു ഭഗവത്‌ഗീതയും ഉപനിഷത്തുകളും‍ പറഞ്ഞതു തന്നെയാണ് ALBERT EIENSTIEN ഉം സത്യേന്ദ്രനാഥ ബോസ്സും തെളിയിച്ചത് / അതുകൊണ്ടുതന്നെ നിര്‍ഭയനാകാന്‍ ഭഗവത്‌ഗീത മാത്രം മതിയാകും/ ഞാന്‍ ഒന്നുകൂടി തെളിവു തരാം / നാം ഉപയോഗിക്കുന്ന ഉടഞ്ഞ പാത്രങ്ങള്‍ എല്ലാംതന്നെ ആക്രിക്കാര്‍ക്കു കൊടുക്കുകയില്ലേ ? ആക്രിക്കാര്‍ ഇതുകൊണ്ടുപോയി കമ്പനികളില്‍ എത്തിച്ചിട്ടു അവയെ ഉരുക്കി ഒന്നാക്കും / എന്നിട്ട് ഈ ഉരുക്കിയ വസ്തു കൊണ്ട് പല പല രൂപങ്ങളില്‍ പുതിയവയായി പുനര്‍ രൂപീകരണം നടത്തി വീണ്ടും വീണ്ടും എത്തിക്കൊണ്ടേയിരിക്കും/ ഇതുപോലെത്തന്നെ നമ്മുടെ ശരീരം ഉള്‍പ്പെടെയുള്ള സകല ചരാചരങ്ങളും ആക്രിക്കുപോയിട്ട് TOTEL ENERGY യില്‍ ലയിച്ചിട്ടു ആ സമ്മിശ്രത്തില്‍ നിന്നും അല്പാല്‍പ്പം സ്വയം പുതിയവയായി വീണ്ടും വീണ്ടും അനന്തമായി പരിണാമത്തിലൂടെ രൂപീകൃതം ആയിക്കൊണ്ടിരിക്കും / സമുദ്രത്തിലെ ജലം ഘനീഭവിച്ചു ഐസ് ആകും , ആ ഐസ് ഉരുകുമ്പോള്‍ സമുദ്രത്തില്‍ തന്നെ ലയിക്കും , വീണ്ടും അനുകൂല കാലാവസ്ഥയില്‍ ആ സമുദ്രത്തില്‍ നിന്നും വീണ്ടുംവീണ്ടും ICE രൂപീകൃതമാകുന്നു/ അതായത് ജലം തന്നെയാണ് ഐസ് , അതുപോലെതന്നെ ENERGY തന്നെയാണ് പദാര്‍ഥങ്ങള്‍/ MATTER/ ഒരു ക്ഷേത്രത്തിലും ഒരു പള്ളിയിലും ഒരു മതത്തിലും ഈശ്വരന്‍ ഇല്ല / ഈശ്വരന്‍ ആര്‍ക്കുംതന്നെ നിര്‍മ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ലാത്ത ഒരേ TOTEL ENERGY ഘനീഭവിച്ച വിശ്വരൂപം തന്നെയാണ് / '' യാതൊന്നതൊക്കെ ഹരി നാരായണായ നമ : '' വളച്ചുകെട്ടില്ലാതെ ചുരുക്കി അങ്ങു പറയാമല്ലോ ; സാകാര രൂപത്തില്‍ കാണുന്ന സകല ചരാചരങ്ങളും ആര്‍ക്കുംതന്നെ നിര്‍മ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ലാത്ത ENERGY എന്ന നിരാകാര രൂപം തന്നെയാണ്/ ഉള്ളതൊന്നും ഇല്ലാതാകുന്നില്ല ഇല്ലാത്തത് ഒന്നും പുതിയതായിട്ട് ഉണ്ടാകുന്നുമില്ല 1
@sarathvishwabharan2475
@sarathvishwabharan2475 4 года назад
നാഗ്പുർ യൂണിവേഴ്സിറ്റി പറയുന്നതെ അംഗീകരിക്കാൻ പാടുള്ളൂ എന്നു മത തീവ്രവാദി സംഘീ☝️☝️
@KRANAIR-jn3wm
@KRANAIR-jn3wm 4 года назад
@@sarathvishwabharan2475 തീരെ വിവരം ഇല്ലാത്ത അന്തംകമ്മി ആണെന്ന് മനസിലായി, മുകളിൽ കൊടുത്തിരിക്കുന്ന ലിങ്ക് കണ്ടാൽ മനസിലാക്കാൻ ഉള്ള വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടാണ് പറയുന്നത്. അത്യാവശ്യം ലാംഗ്വേജ് അറിയുന്ന ആരെയെങ്കിലും കൊണ്ട് കാര്യങ്ങൾ മനസിലാക്കുക. ഹാർവെർഡ് സ്കോളര്മാർ ആണ് പറയുന്നത് അല്ലാതെ നിങ്ങളെ പോലെ അണ്ടിക്കമ്പനി ഡോക്റ്ററേറ്റ് കിട്ടിയവർ അല്ല
@KRANAIR-jn3wm
@KRANAIR-jn3wm 4 года назад
ഹാരപ്പൻ - ആര്യൻബുദ്ധി ചരിത്രം.... ?ഹാർവെർഡ് റിസർച് ടീമിന്റെ അഭിപ്രായം.... ? മാളവിക ബിന്നി ക്വളിഫൈഡ് ആയ വ്യക്തി.... ?സിന്ധു സംസ്കാരത്തെ പറ്റി പഠിച്ച ആൾ.... ? പറയുന്നത് ആധികാരികത ?യുക്തിവാദി ആണെങ്കിൽ പിന്നെ നീ എന്തിന് ചരിത്രം പറയുന്നു.... ?യുക്തിവാദിക്ക്.... കള്ള മതങ്ങളുടെ ഉടായിപ്പുകളേയും കള്ള സന്യാസി മാരുടെ ആത്മീയ ഉടായിപ്പുകളേയും പുറം തള്ളിക്കൊണ്ട് ദേ KR SASTHAM COTTA എന്ന എഴുത്തുകാരന്‍ ശാസ്ത്രീയമായി തെളിവു സഹിതം ഇവിടെ ഇന്ദ്രീയ ഗോചരമായ ഈശ്വരനെ ഹാജരാക്കിയിരിക്കുന്നു /പ്രപഞ്ച വസ്തുക്കളെ നിര്‍മ്മിച്ചത് ഏതു വസ്തുകൊണ്ടാണ് എന്ന അന്വേഷിച്ചപ്പോള്‍ ദേ ...ഇവിടെ എത്തി : ENERGY ആകുന്ന രൂപം മാറുന്ന ശരീരം മരിക്കുന്നില്ല ( ഇല്ലാതാകുന്നില്ല ) എന്ന സത്യം അറിഞ്ഞാല്‍ നിര്‍ഭയനാകും /എല്ലാവരേയും മൃത്യുവിന്‍റെയും യമന്‍ ആക്കുന്നത് തെളിയിക്കപ്പെട്ട ആ 5 PHYSICS THEORY കള്‍ ആണ് / (1) '' E= MC SQUARE IMPLIED THAT MATTER AND ENERGY ARE EQUALENT AND A SINGLE PARTICLE OF MATTER CAN BE CONVERTED INTO HUGE QUANTITY OF THE ENERGY '' {ഭഗവത്‌ഗീത ( 7 , 19 )} / (2) '' ENERGY CAN NEITHER CREATED NOR BE DESTROYED BUT IT CAN BE CHANGED FROM ONE FORM TO ANOTHER '' ഭഗവത്‌ഗീത ( 2 , 16 ) / ( 3 ) QUANTUM THEORY ( ഉപനിഷത്തുകള്‍ ) / ( 4 ) THEORY OF RELATIVITY ( ഉപനിഷത്തുകള്‍ ) / ( 5 ) THEORY OF RELATION OF SAME ENERGY RELATED TO EVERYTHING { ഭഗവത്‌ഗീത : ഈ എന്നില്‍ നിന്നും അന്യമായ് ഒന്നുമില്ല അര്‍ജ്ജുനാ ഇതെല്ലാം നൂലില്‍ മണികള്‍ പോല്‍ എന്നാല്‍ കോര്‍ത്തു നില്‍പ്പതാം ; അതായത് TOTEL ENERGY യില്‍ നിന്നും അന്യമായ് ഒന്നുമില്ല അര്‍ജ്ജുനാ ആ ഒരേ ENERGYയുടെ ചെറിയ ഒരംശത്താല്‍ പരിണാമത്തിലൂടെ സ്വയം രൂപീകരിക്കപ്പെട്ട ഈ സകല ചരാചരങ്ങളും ENERGY യാല്‍ കോര്‍ത്തു നില്‍പ്പതാം/ ഈ 5 THEORY കള്‍ ശരിയായി ചിന്തിച്ചു PRACTICE ചെയ്‌താല്‍ എല്ലാവരും കാലന്‍റെയും യമന്‍ ആകും/ സത്യജ്ഞാനം കിട്ടിയാല്‍ പിന്നെ അതിലും വലുതായ് വല്ലതും ഉണ്ടോ ഈ ലോകത്ത്/ ഒരിക്കലും മരിക്കാത്ത കാലന്‍റെയും യമന്‍ ആകുകയാണ് ഫലം / ശരീരങ്ങളുടെ രൂപം മാത്രമേ മാറുന്നുള്ളു,/ ഈ രൂപ മാറ്റത്തെയാണ് മരണം എന്ന ഓമന പേരു നല്‍കിയത്/ ചരാചരങ്ങളുടെ രൂപമാറ്റം സംഭവിക്കുന്നു എന്ന സത്യം മാത്രം എന്നും മാറാതെ ഇരിക്കുന്നു / ഈ മാറ്റം എന്ന സത്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ ആശ്വാസ്സ സങ്കല്‍പ്പ സൃഷ്ടിയാണ് പരലോകവും അതിനോടു ചേര്‍ന്നുള്ള ആഗ്രഹ പൂര്‍ത്തീകരണത്തിനായി പ്രതീക്ഷിച്ചിരിക്കുന്ന സങ്കല്‍പ്പ സ്വര്‍ഗ്ഗവും നരകവും എല്ലാംതന്നെ/ പക്ഷേ ജലം ഘനീഭവിച്ചു ഐസ് ആകുന്നതു പോലെ സകല ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സൂര്യന്മാരും( നക്ഷത്രങ്ങളും ) ഉള്‍ക്കൊള്ളുന്ന സകല ചരാചരങ്ങളും ENERGY ഘനീഭവിച്ചു രൂപീകൃതമായതാണ് എന്നു ഭഗവത്‌ഗീതയും ഉപനിഷത്തുകളും‍ പറഞ്ഞതു തന്നെയാണ് ALBERT EIENSTIEN ഉം സത്യേന്ദ്രനാഥ ബോസ്സും തെളിയിച്ചത് / അതുകൊണ്ടുതന്നെ നിര്‍ഭയനാകാന്‍ ഭഗവത്‌ഗീത മാത്രം മതിയാകും/ ഞാന്‍ ഒന്നുകൂടി തെളിവു തരാം / നാം ഉപയോഗിക്കുന്ന ഉടഞ്ഞ പാത്രങ്ങള്‍ എല്ലാംതന്നെ ആക്രിക്കാര്‍ക്കു കൊടുക്കുകയില്ലേ ? ആക്രിക്കാര്‍ ഇതുകൊണ്ടുപോയി കമ്പനികളില്‍ എത്തിച്ചിട്ടു അവയെ ഉരുക്കി ഒന്നാക്കും / എന്നിട്ട് ഈ ഉരുക്കിയ വസ്തു കൊണ്ട് പല പല രൂപങ്ങളില്‍ പുതിയവയായി പുനര്‍ രൂപീകരണം നടത്തി വീണ്ടും വീണ്ടും എത്തിക്കൊണ്ടേയിരിക്കും/ ഇതുപോലെത്തന്നെ നമ്മുടെ ശരീരം ഉള്‍പ്പെടെയുള്ള സകല ചരാചരങ്ങളും ആക്രിക്കുപോയിട്ട് TOTEL ENERGY യില്‍ ലയിച്ചിട്ടു ആ സമ്മിശ്രത്തില്‍ നിന്നും അല്പാല്‍പ്പം സ്വയം പുതിയവയായി വീണ്ടും വീണ്ടും അനന്തമായി പരിണാമത്തിലൂടെ രൂപീകൃതം ആയിക്കൊണ്ടിരിക്കും / സമുദ്രത്തിലെ ജലം ഘനീഭവിച്ചു ഐസ് ആകും , ആ ഐസ് ഉരുകുമ്പോള്‍ സമുദ്രത്തില്‍ തന്നെ ലയിക്കും , വീണ്ടും അനുകൂല കാലാവസ്ഥയില്‍ ആ സമുദ്രത്തില്‍ നിന്നും വീണ്ടുംവീണ്ടും ICE രൂപീകൃതമാകുന്നു/ അതായത് ജലം തന്നെയാണ് ഐസ് , അതുപോലെതന്നെ ENERGY തന്നെയാണ് പദാര്‍ഥങ്ങള്‍/ MATTER/ ഒരു ക്ഷേത്രത്തിലും ഒരു പള്ളിയിലും ഒരു മതത്തിലും ഈശ്വരന്‍ ഇല്ല / ഈശ്വരന്‍ ആര്‍ക്കുംതന്നെ നിര്‍മ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ലാത്ത ഒരേ TOTEL ENERGY ഘനീഭവിച്ച വിശ്വരൂപം തന്നെയാണ് / '' യാതൊന്നതൊക്കെ ഹരി നാരായണായ നമ : '' വളച്ചുകെട്ടില്ലാതെ ചുരുക്കി അങ്ങു പറയാമല്ലോ ; സാകാര രൂപത്തില്‍ കാണുന്ന സകല ചരാചരങ്ങളും ആര്‍ക്കുംതന്നെ നിര്‍മ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ലാത്ത ENERGY എന്ന നിരാകാര രൂപം തന്നെയാണ്/ ഉള്ളതൊന്നും ഇല്ലാതാകുന്നില്ല ഇല്ലാത്തത് ഒന്നും പുതിയതായിട്ട് ഉണ്ടാകുന്നുമില്ല
@chandlerminh6230
@chandlerminh6230 4 года назад
LoL
@bnnbnnb6712
@bnnbnnb6712 3 года назад
വട്ടാണല്ലേ.. എങ്ങിനെയാണ് നമ്മൾ തോറ്റത് എന്ന് ഒന്നു ലളിതമായി പറയാമോ സഖാവേ...
@johnm.v709
@johnm.v709 4 года назад
എല്ലാവരും, എല്ലാമും രൂപപ്പെട്ട ആ സൂക്ഷ്മ കണികയെ ഈ വിഡിയോയിൽ കാണൂ. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nnkvoIHztPw.html
@anilkumartddivakaran9765
@anilkumartddivakaran9765 4 года назад
Avatharanam maha mosham. Bore
@vineethjoshy4819
@vineethjoshy4819 3 года назад
മനസിലാവാന്‍ ഒരുപാടു വിവരം വേണം . പോയൊരു മോഹന്‍ലാല്‍ പടം കാണൂ .അതാ തനിക്കി പറ്റിയത് .
@whories72jannah46
@whories72jannah46 4 года назад
ഇജ്ജ് JNU ഇടതുകാരിയാന്നു കൂടി മനസ്സിലായി
@varualavil6743
@varualavil6743 4 года назад
തുക്കടാ കേരള ബുദ്ധിജീവി പറയുന്നത് കേട്ട് ആരും കാര്യങ്ങൾ വിലയിരുത്തല്ലേ. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഹാർവെർഡ് റിസർച് ടീമിന്റെ അഭിപ്രായം ഉണ്ട്.
@thengingalwilly1493
@thengingalwilly1493 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V5mUjHNvKzQ.html ഇതൊന്നു കേട്ടാൽ മനസ്സിലാക്കാം ആരെല്ലാം എവിടെ നിന്നു വന്നു എന്ന്
@x-factor.x
@x-factor.x 7 месяцев назад
നിനക്ക് ബ്രാഹ്മണ കുബുദ്ധി ചരിത്രം മാത്രമേ മനസ്സിലാവൂ ???!!!.
Далее