Тёмный

ആറാം നമ്പർ | Diamond Cut Recipe | Annamma chedathi special 

Annammachedathi Special
Подписаться 1,6 млн
Просмотров 412 тыс.
50% 1

നല്ല ആറാം നമ്പർ വീട്ടിലുണ്ടാക്കി കറുമുറെ തിന്നു നോക്കിക്കേ... പൊളിക്കും 😋
camera & editing : sachin & pinchu
follow us on facebook : / annammachedathispecial

Опубликовано:

 

8 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 602   
@aju529
@aju529 4 года назад
അമ്മച്ചിടെ ആ വർത്താനം തന്നെ കേക്കാൻ എന്ത് രസാ... ❤️
@-90s56
@-90s56 4 года назад
ഈ മഴയത്ത് ചൂട് ചായയോടൊപ്പം കറുമുറെ തിന്നാൻ പറ്റിയ ഡയമണ്ട് കട്ട്‌. സത്യം പറഞ്ഞാൽ ഞാൻ ഇത് പാക്കറ്റിൽ ബേക്കറിയിൽ നിന്ന് വാങ്ങി കഴിച്ചിട്ടുള്ളതല്ലാതെ ഇത് ഉണ്ടാക്കുന്നത് കണ്ടിട്ടില്ല. അമ്മച്ചി എന്നും വൈകുന്നേരങ്ങളിൽ ചായക്ക് കൂട്ടിന്‌ ഒരു പലഹാരമായി വരും നമ്മുടെ മനസ്സ് നിറയ്ക്കാൻ 😋😍❣️
@tinuaugustin3692
@tinuaugustin3692 4 года назад
സത്യം
@sasitk6475
@sasitk6475 4 года назад
Supperañubauchetta
@ucuts539
@ucuts539 4 года назад
,
@tastethebest6306
@tastethebest6306 4 года назад
Sathyam
@pranavmadathil8529
@pranavmadathil8529 4 года назад
കോശി കുര്യാ ഇവിടേം ഉണ്ടല്ലേ 😊😊
@syamalasasi5258
@syamalasasi5258 4 года назад
നല്ല അമ്മയും മകനും. അല്ലേ അമ്മേ എന്ന് പറയുന്നത് കേൾക്കാൻ നല്ല രസമാണ്
@poojamathew9130
@poojamathew9130 4 года назад
ഞാൻ ഇതു അമൃതം പൊടി കൊണ്ടുണ്ടാക്കി നോക്കിയിരുന്നു, super taste ആണ് 👍👍👍
@JoyalVlogz
@JoyalVlogz 4 года назад
അന്നമ്മ ചേട്ടത്തി fans😍😍😍
@adhirarajan7625
@adhirarajan7625 3 года назад
Ammachi super
@ajitmadhav2522
@ajitmadhav2522 4 года назад
കൊതിപ്പിക്കുന്ന ഐറ്റംസ് ആയി വീണ്ടും !!!!അമ്മച്ചിടെ ആ വർത്താനം തന്നെ കേക്കാൻ എന്ത് രസാ!
@valsajohn728
@valsajohn728 3 года назад
Ammachi your words touch my heart what a wonderful person. Great
@anasputhiyottil8595
@anasputhiyottil8595 4 года назад
Wowwww super snacks..: athum eri mazha season , Ammachi ethu Njhan try cheyyum , easy aanalloooo.. Thanks ammachi 🙏🙏🙏
@radhanair6374
@radhanair6374 4 года назад
I also make this with wheat flour. Very tasty time pass item. Chedathi de varthamanam kelkan enthu rasa.
@NoufalNoufal-yh6vl
@NoufalNoufal-yh6vl 4 года назад
അമ്മച്ചിയുടെ ഓരോ നമ്പറുകളെ 🤩🤩👍👍
@shijimolsanthosh7248
@shijimolsanthosh7248 4 года назад
Supr aayittund ippol mazha appol kalakkum koode Kattan kappi pinne parayano wonderful
@suseelasuseela9722
@suseelasuseela9722 2 года назад
ഇങ്ങനെ ഒരു മകനെ കിട്ടിയത് അമ്മയുടെ ഭാഗ്യം എന്നും ഉണ്ടാവട്ടെ
@sonusworld1382
@sonusworld1382 4 года назад
Super amachi adipoli babu cheta thnx cheta sachin god bless you amachi god bless you n ur family
@sathipadmakumar5563
@sathipadmakumar5563 4 года назад
Hai ammachi &babuchetta..adipoli item..pandathe chayakadele chillu koottil irikkunna palaharam
@nibasherin3013
@nibasherin3013 4 года назад
രാജമല ദുരന്തം,കരിപ്പൂർ ദുരന്തം മരണപ്പെട്ട എല്ലാവർക്കും ആദരാഞ്ജലി അർപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു അമ്മച്ചിയോടും,മോനോടും പെരുത്തിഷ്ടം👍👍👍👆♥️
@sreekrishna7538
@sreekrishna7538 4 года назад
Njaan undakki adipoli ayirunnu thanks ammachi love u
@subashdevadass1063
@subashdevadass1063 3 года назад
Super ammamme....I try today . yummy & simple snacks.ente ammayum undaakaarundu.but manjal podi cherkaarilla.pinne elaka podiyum cherkaarilla.ethu super
@angelzeditzz1889
@angelzeditzz1889 4 года назад
Amme kanumpol thanne manasinu santhoshama
@geethaaravindan2693
@geethaaravindan2693 4 года назад
Kidu ammachi ❤❤❤
@muhammedfasal6805
@muhammedfasal6805 4 года назад
അമ്മച്ചീയുടെ ആ സം സാരം ഒന്ന് വേറെ തന്നെയാ സൂപ്പർ
@Krishna84-z8m
@Krishna84-z8m 4 года назад
Good ammachi. Ammachiyude makkale enna vili kelkkan enthu rasa😚😚😚
@sanvishvlogs2686
@sanvishvlogs2686 4 года назад
Superb crispy snacks 😋👌 ur Awesum love u Annamma for sharing yummy recipes always💖 Watching u from UAE🌹💖
@hasnatt8528
@hasnatt8528 4 года назад
Karinjeerakam use cheyyan pattumo(black seed)
@josnajoy4952
@josnajoy4952 4 года назад
Ammachi undakkunnathu kandapola ithrakkum easy arunnu ithokke ennu manasilaye.... Adipoli.... 😋😋😋😍😍😍
@harisankar7374
@harisankar7374 4 года назад
ഡയമണ്ട് കട്ട്‌ സൂപ്പർ അമ്മച്ചി
@sindhushaji5982
@sindhushaji5982 4 года назад
Ammachee super.ammachiude makkale yennulla vili kelkkan orupad ishtamanu.babuchetante alle amme yennu kelkkanum ishtamaanu.
@danielswapna3125
@danielswapna3125 4 года назад
Epol njanum cook cheyan padikunnu,,, thanks ammuma❤️🥰🥰🥰🥰
@simmieb3635
@simmieb3635 4 года назад
Aadyamaayittanu ingine oru Peru kelkkunnathu aaram number.njagal diamond cut enna parayuka
@swapnashibu2
@swapnashibu2 4 года назад
I was thinking its so hard to make diamond cut, Thanks ammachi, will try it!
@geethasuresh8535
@geethasuresh8535 4 года назад
Super Ammachi. Njan sthiram undakkarullathanu. God bless u & Stay safe 😍
@geochemparathy3817
@geochemparathy3817 4 года назад
അമ്മച്ചിയുടെ... ഓരോ നമ്പറും സൂപ്പർ...
@pamelafaria4132
@pamelafaria4132 4 года назад
Enthoru nalla ammachi my most watched cooking channel
@akshayasree4052
@akshayasree4052 4 года назад
Ammachiude pachamanga pàchadi njanundakki allavarkkum ishttappettu supper
@pumminaidu4669
@pumminaidu4669 3 года назад
Wow wonderful family and Amma superb Snacks👌👌👌👌👌👌👍👍💕💖💕💐
@annmariya4927
@annmariya4927 3 года назад
Njan undakii super Annamachi Thanks 😍😍
@priyadiyapriyadiya314
@priyadiyapriyadiya314 4 года назад
Ammachi sprrrrrrrr Oronne undaaki kothippickalleeeeeeeee
@sobhaapanicker2190
@sobhaapanicker2190 4 года назад
ammachik oru big salute. ammachiyude kashtapadu njagalodu thurannu parayumbol njagal eshwarenodu parayum ammachiyeyum kudumbathineyum rekshikkanamennu. yeda sachin yennu ammachiyude viliyum babu chettante amma viliyum ammachiyude varthamanam. God Bless🙏🌹
@swapnashibu2
@swapnashibu2 4 года назад
Ammachi like to hear ur old stories, U have gone through a lot suffering to raise the kids,God bless U!
@MyHomeFoodsCrafts
@MyHomeFoodsCrafts 4 года назад
Wow,that's simply superb mam thankyou for sharing
@shajinmathew9195
@shajinmathew9195 4 года назад
Ammachi nannayitunde, enike ammachi undakunna palaharathe kal eshtam ammachi yode ane, ammachi mare ulla vide ennu sorgam ane, love you ammachi,
@ranjinikumar3778
@ranjinikumar3778 4 года назад
Ammacheee how do u manage all this ur a Genius. Amachee. May God bless ur interest in cooking. 😍
@cicybiju4769
@cicybiju4769 4 года назад
Ammachi super 👌 ❤ God bless you 🙏
@tpbose317
@tpbose317 4 года назад
അമ്മച്ചിയുടെ നബരുകൊള്ളാം അടുത്തത് ഏതു നബരാണ് പ്രദീക്ഷയോടെ കാത്തിരിയ്ക്കുന്നു ......
@ushanulaskky322
@ushanulaskky322 4 года назад
അമ്മച്ചി സൂപ്പർ... നന്ദി ഉണ്ട് ഇത്രയും ലളിതമായ രീതിയിൽ ഇ റെസിപ്പി ഇട്ടതിനു. ബാവേട്ട നിങ്ങളും സൂപ്പർ
@easowmathai7625
@easowmathai7625 3 года назад
Wow. Superb!!!! Looks very appealing to eat immediately. Ithu aaram number anengil, onnu muthal ancham number evide? Ee perinte rahasyam enthaanu. Please explain. I am curious to know.
@sandeepmohanr9521
@sandeepmohanr9521 4 года назад
Kidu👍❤️❤️
@shaheethashaheetha9212
@shaheethashaheetha9212 2 года назад
Chood vellam aano kuzhakkumpol use cheyyendath
@mathishajeeva8642
@mathishajeeva8642 4 года назад
Ammachida chiriyum, mazhayum pinne aaram numberum🤩🥰adipoli
@swapnaswapna6166
@swapnaswapna6166 4 года назад
Ammachi... super recipe aanu.. avide ellavarkkum sughamano? Ellavarum safe aayirikkunno? Love you a lot, ammachi..
@ananyamanavan1783
@ananyamanavan1783 4 года назад
അമ്മച്ചി ഒന്നുംപറയാനില്ല superrr😍😍
@halisvlog8158
@halisvlog8158 4 года назад
Polichutto Vedio full kandu. Presentation super
@bloosmflowers8508
@bloosmflowers8508 4 года назад
Annamma chechiyude mischar undaki super
@leelamaniprabha9091
@leelamaniprabha9091 4 года назад
Ammachi യുടെ ആറാംനം പർ അടിപൊളി . അങ്ങനെ ഓരോ വിഭവങ്ങൾ ആയി വരട്ടെ .
@swamikrishna3835
@swamikrishna3835 4 года назад
Super ammachi love u ente ammachiye Orupad miss cheyyunnu
@anuars2062
@anuars2062 4 года назад
Nalla mazjayale avde safe ale ammachi sukshiktta vellam kero matte puzhenn anna kozhi chutta puzha ile avden endhayalum safe ayi erikto Babu chetta amet ammachiye nokikolane 🤪😁💚❤️🙏🏼 god bless you ❤️🙏
@abhisworldvlog5499
@abhisworldvlog5499 4 года назад
പൂരപ്പറമ്പിലെ വിസ്മയ കാഴ്ചകളിൽ എത്ര കണ്ടു വെള്ളമിറക്കിയതാണ് ഈ ആറാം നമ്പർ പൊളിച്ചു ഒന്ന് try ചെയ്യണം ♥️
@anjalisarath6710
@anjalisarath6710 4 года назад
Ente Ammommede Special,mutta cherkkende ammachi, ethokke kottayathinte mathram ruchiya😋
@angelzeditzz1889
@angelzeditzz1889 4 года назад
Njan eppol thanne undakkan povuva 😛🙋
@smithatc1349
@smithatc1349 2 года назад
അടിപൊളി . അമ്മച്ചീ. ഞാനും ഉണ്ടാക്കും.
@shareefamp6098
@shareefamp6098 4 года назад
ആറാം നമ്പർ ഉണ്ടാക്കുന്ന ത് ആദ്യമായ് കാണുക യാ സൂപ്പർ ആയി ട്ടോ അമ്മച്ചി 👌👌👌
@saikrishnant283
@saikrishnant283 4 года назад
njagal nurukundakitu crispy ayella chedathi enducheyum?
@sreelatha642
@sreelatha642 4 года назад
Haii അമ്മച്ചി ഡയമണ്ട് superr മഴ പെയ്തു വെള്ളം പൊക്കം വന്നോ സൂക്ഷിക്കണം പനി വരാതെ
@jayasreepillai6300
@jayasreepillai6300 4 года назад
Chedathi great we all love you chedathi young generationu oru mathrika open minded 👍🙏
@beenasuresh7374
@beenasuresh7374 4 года назад
അമ്മ മക്കളെ എന്ന് വിളിക്കുമ്പോൾ മനസിന് വല്ലാത്ത സന്തോഷം തോന്നുന്നു അമ്മയുടെ കോട്ടയം ഭാഷയും എനിക്ക് ഒത്തിരി ഇഷ്ടമാണ് അമ്മയുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് എല്ലാം ഡൗൺലോഡ് ചെയ്ത് വച്ചിട്ടുമുണ്ട്..... അമ്മയുടെ നാലുമണി പലഹാരങ്ങൾ ആണ് എനിക്കും മക്കൾക്കും ഒത്തിരി ഇഷ്ടമായത് ഇനിയും ഒരുപാട് നാലുമണി പലഹാരങ്ങൾ ഉണ്ടാക്കണേ അമ്മേ... 💓💓💓💓
@sheebaroishee584
@sheebaroishee584 4 года назад
ന്റെ അമ്മച്ചി ഇതൊക്കെ കടയിൽ നിന്നും വാങ്ങി തിന്നത് അല്ലാതെ കണ്ട്.. ഉണ്ടാക്കി ഇത് വരെ നോക്കിട്ടില്ല.. നാട്ടിൽ വരട്ടെ ഇനി തീർച്ചയായും ഉണ്ടാക്കും കേട്ടോ ഒരു പാട് ഇഷ്ടത്തോടെ..ഒരു മകൾ.. 🌹👍💛💚😘
@jennetsvibe3103
@jennetsvibe3103 4 года назад
ചേരേണ്ടതു ചേരുമ്പോളാണ് ഏതുകാര്യത്തിനും പൂർണത ഉണ്ടാകുന്നതു അതായത് സച്ചിൻ പിഞ്ചു + അന്നമ്മച്ചി ബാബുച്ചേട്ടൻ പിന്നെ പിന്നണിയിലുള്ള ബിന്ദു ചേച്ചി നിങ്ങൾക്ക് ഒരു ബിഗ് സല്യൂട് അമ്മചിയുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ബാബുച്ചേട്ടൻ അമ്മച്ചി നിങ്ങളുടെ ഒരു കെമിസ്റ്ററി സൊ സ്വീറ്റ്
@rajampillai7417
@rajampillai7417 3 года назад
Ammachi njan ippo thane undakan popular ketto
@kartikin5476
@kartikin5476 3 года назад
Supper, my grandmother enjoys this channel.
@arunv3092
@arunv3092 4 года назад
അടിപൊളി അമ്മച്ചി & ബാബുച്ചേട്ടൻ &സച്ചിൻ ബ്രോ &ക്യാമറ മേനോൻ പിഞ്ചു
@rafeeqmadampara3121
@rafeeqmadampara3121 4 года назад
Ammachi undakkiya pottiyappam njan enn undakki.adipoliyayi.ammachiude oru valiya fananu njan.babuchettanum super.njanum vayanattukariyan.panamaram.
@padmakumarims6908
@padmakumarims6908 4 года назад
Very nice presentation amma chi, Babu Sachin, Pinchu
@Ge9rge
@Ge9rge 4 года назад
Annammachedethi polichu
@dulqarsalmanfansclub7281
@dulqarsalmanfansclub7281 4 года назад
I am try this superand easy 🖒👌👌
@ruhamahprinson870
@ruhamahprinson870 4 года назад
ഞാൻ സാധാരണ ഗോതമ്പ് പൊടി കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇപ്പോൾ അമ്മച്ചി ഉണ്ടാക്കിയത് കണ്ട് മൈദ കൊണ്ട് ഉണ്ടാക്കി. മധുരം ഉള്ളത്. Super. നന്ദി അമ്മച്ചി
@kamalanbhai7869
@kamalanbhai7869 4 года назад
Kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk
@snehapaul8784
@snehapaul8784 2 года назад
എന്റെ ഇഷ്ട പലഹാരം, ഞാൻ എപ്പോഴും ഉണ്ടാക്കി വെക്കും, 😁ഡയമണ്ട്
@shyamaladevi8251
@shyamaladevi8251 3 года назад
Soooooooper അന്നാമ്മ ചേടത്തി.
@sindhujose2649
@sindhujose2649 4 года назад
Ammachiii..... manga vellakku achar idamo plzzzz
@mbincy
@mbincy 4 года назад
Try cheythu nokkam. Looks nice
@araviaravindakshan2347
@araviaravindakshan2347 4 года назад
അമ്മച്ചിടെ സംസാരത്തിലല്ലേ രുചി പിന്നെ പാചകത്തിന്റെ രുചി പറയണോ 👍👍👍👌👌👌
@sissybejoy2905
@sissybejoy2905 4 года назад
Ammachi we palaharathine aaram number anne paruvannathe ? Jyan pandokkae diamond cuts annayirunna kattirunnathe .Kurachenal munbane ee aram number kalkan thudangiyathe 😀
@ushachandran8306
@ushachandran8306 4 года назад
അമ്മച്ചി സൂപ്പറാ. അമ്മച്ചിയുടെ വർത്തമാനം എന്ത് രസാ. ഞാനും ഉണ്ടാക്കുന്നുണ്ട് ഡയമണ്ട് കട്ട്.
@sreenasreena.p3118
@sreenasreena.p3118 3 года назад
J
@ReenaShynu
@ReenaShynu 4 года назад
Ammachi Super .waiting for your next video
@minnusminnus1206
@minnusminnus1206 4 года назад
അമ്മച്ചിയേ..... എല്ലാരും ഇവിടുണ്ട് കണ്ടോണ്ടിരിക്കുവാ..... 😘😘
@manjusanju9704
@manjusanju9704 4 года назад
സൂപ്പർ.. ആണ്‌
@snehalathanair1562
@snehalathanair1562 4 года назад
Annamachedathi looks tired in last 2 episodes.....hope her health is good ....lovely time tested recipe ....i remember my late dad doing this .... Hats off to Annamachedathi and son for their spirit
@aadhavsnair9189
@aadhavsnair9189 3 года назад
Super anu ammachiyude recipes ellam...
@sharonrose7056
@sharonrose7056 4 года назад
ammachi avide engana mazhayude bhudhimuttukal undo
@sudham3324
@sudham3324 4 года назад
Ennecent Ammachi.oru padu eshtom
@johannatjohn4434
@johannatjohn4434 4 года назад
Spr amachi
@dorothyjacobs9972
@dorothyjacobs9972 3 года назад
Can I pave kauchu this diamond cut?
@beenathankachan6325
@beenathankachan6325 4 года назад
Hi ammachi avide ellarum safe aano? Pinne. Diamond cut polichu k to
@priyaachu6367
@priyaachu6367 3 года назад
Ammachi super annutto.
@ganesannk1898
@ganesannk1898 4 года назад
Super ammacheee👍👍
@salmanfaris6187
@salmanfaris6187 4 года назад
😋😋😋😋super ammachi & babu chetta
@cherianmathai5013
@cherianmathai5013 4 года назад
Adipoli number 6. In my childhood it was diamond cuts. Ummmm
@Ranimaria10
@Ranimaria10 4 года назад
Ammachi... Babu Chetta sukhamalle..... Mazha kuranjo
@ajitmadhav2522
@ajitmadhav2522 3 года назад
അടിപൊളി അമ്മച്ചീ ഓരോപലഹാരവും അമ്മച്ചി യെ ഒന്ന് കാണാൻ കൊതി !!!!തേങ്കുഴൽ കാണിക്കൂ
@tessathomas6467
@tessathomas6467 4 года назад
Ammachi naalumanikkuru kadiyumai. Polichutta!!!
@shrafkc8787
@shrafkc8787 3 года назад
Ingal aal poliyattoo annamachechiiii😘😘
@babithajoseph1440
@babithajoseph1440 3 года назад
Ammachi, its not necessary you need to cook. You can also teach new generation how to prepare coconut oil with herbs (kachiya velichana) or home remedies, which you used in your generation. Through such channels we are also preserving the culture and our traditions. Love you All including sachin and pinchu.
@surabhikm3470
@surabhikm3470 3 года назад
Kajaundakunnathu eganeya
Далее