Тёмный

പെട്ടെന്നൊരുകുട്ട പലഹാരം diamond cuts recipe malayalam/aram number/bakerystyle snack/ 

Leafy Kerala
Подписаться 675 тыс.
Просмотров 160 тыс.
50% 1

#easysnackrecipe
#traditionalsnack
#tastyrecipe
#eveningsnack
#traditionalkeralasnack
#bakerystylesnackrecipe

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 172   
@tomperumpally6750
@tomperumpally6750 2 года назад
ചെറുപ്പത്തിൽ ഒത്തിരി കഴിച്ചിട്ടുണ്ട്.., മറ്റു പലഹാരങ്ങളുടെ തിരക്കിനിടയിൽ, പിറകിൽ ആയിപ്പോയൊരു 'കുഞ്ഞൻ, രസികൻ' പലഹാരം... വിരുന്നുകാർ വീട്ടിൽ വരുമ്പോൾ, അവർക്ക് കൊടുക്കാനായി, ഞങ്ങൾ കാണാതെ അമ്മച്ചി 'കാണാമറയത്ത്' ഒളിച്ചു വെക്കുന്ന 'മിക്സ്ചർ, വറുത്ത കായ', എന്നിവരുടെ 'സഹയാത്രികൻ'. പക്ഷേ, പിന്നീട് അമ്മച്ചി നോക്കുമ്പോൾ, ആറാം നമ്പറിന്റെ' കുപ്പി മാത്രം കാലിയായിരിക്കും. ഈയുള്ളവന്റെ 'അന്വേഷണ ബുദ്ധിയും', ഈ പലഹാരത്തോടുള്ള 'അടങ്ങാത്ത സ്നേഹവും' കൂടുമ്പോൾ, കുപ്പി കാലിയാവാതിരിക്കുന്നതെങ്ങനെ.... സൂപ്പർ ആയിരുന്നു വീഡിയോ, ആശംസകൾ.. മറിയക്കുട്ടിക്കും, മീനുക്കുട്ടിക്കും സ്നേഹാന്വേഷണങ്ങൾ....❤️💕❤️👌
@LeafyKerala
@LeafyKerala 2 года назад
ഈ ഒരു കമന്റ് വരാൻ എന്താ താമസിക്കുന്നെന്നോർത്തെ ഉള്ളൂ അപ്പോളേക്കും എത്തി ❤❤
@tomgeorge2143
@tomgeorge2143 2 года назад
Super
@vasumathikamalasanan583
@vasumathikamalasanan583 2 года назад
9 jp mm
@rajamnair8337
@rajamnair8337 2 года назад
എത്ര വലിയ പണിയേയും ഇത്രേ ല്ലേ ഉള്ളു എന്ന് പറയുന്ന ആ ഡയലോഗ് ആണ് സൂപ്പർ... മടി ഒട്ടും ഇല്ലാത്ത മിടുക്കി... Stay blessed!!
@sugithaus6158
@sugithaus6158 2 года назад
എന്ത് കാര്യം ചെയ്യുമ്പോളും ഈസി ആയി പറയുന്ന ആ നേച്ചർ അതാണ് ആനിയമ്മേടെ ഹൈലൈറ് ചക്കരേ
@LeafyKerala
@LeafyKerala 2 года назад
🥰🥰🥰
@commentred6413
@commentred6413 2 года назад
ആനിയമമയുടെ പലഹാരങ്ങളും നാച്ചുറൽ തമാശകളും വളരെ ഇഷ്ടമാണ് ♥ 💕💕💕
@LeafyKerala
@LeafyKerala 2 года назад
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
@jinnujose2247
@jinnujose2247 2 года назад
Super Chechi ❤️❤️❤️💓💓🤩🤩🤩
@goldenworld222
@goldenworld222 2 года назад
ആനിയമ്മ ആറാം നമ്പർ സൂപ്പർ എനിക്ക് ചെറുപ്പം മുതലേ ഭയങ്കര ഇഷ്ടമുള്ള പലഹാരം ആറാം നമ്പർ എന്റെ ചാച്ചൻ എപ്പോഴും മേടിച്ചോണ്ട് വരുന്ന ഒരു പലഹാരം സൂപ്പർ സൂപ്പർ സൂപ്പർ
@LeafyKerala
@LeafyKerala 2 года назад
Tq❤❤❤❤❤❤ഒത്തിരി സ്നേഹം ❤
@usham4282
@usham4282 Год назад
ആനിയമ്മേ ആറാം നമ്പർ സൂപ്പർ അടിപൊളി 👌👍
@ManeeshFishhuntingchannel
@ManeeshFishhuntingchannel 2 года назад
*പഴയ കാലത്തെ ഒരു ഓർമ്മപെടുത്തൽ ആയി ഈ പലഹാരം ഉണ്ടാക്കൽ അടിപൊളി നല്ലൊരു വീഡിയോ*
@delizabeth3242
@delizabeth3242 2 года назад
അതിൽ മധുരം ചേർക്കുന്നതിനു പകരം കുറച്ചു എരിവ് ചേർത്ത് നോക്ക് പൊളിക്കും 😍😍😍
@mollyjoseph1335
@mollyjoseph1335 2 месяца назад
നല്ല രസമാണ് സംസാരിക്കന്നതു കേൾക്കാനും ഓരോ ജോലി ചെയ്യുന്നതു കാണാനും😂❤❤❤
@AnithamuraliMurali-n6j
@AnithamuraliMurali-n6j 24 дня назад
Good advice for everyone
@fasiyaka8913
@fasiyaka8913 2 года назад
Ethra ollu ethra olluu ennuparayumpozhum ethramathram paniyundennu namakariyado nalla mol I keep it up
@a2zdots465
@a2zdots465 2 года назад
ഇന്നത്തെ ക്യാമറമാൻ സൂപ്പർ..ഓടിനടന്നു വീഡിയോ എടുക്കുന്നുണ്ട്....😜😍
@bincytj6659
@bincytj6659 6 месяцев назад
Your husband is very lucky man. U r a hard working person.
@santhaskitchenperumbavoor8685
@santhaskitchenperumbavoor8685 2 года назад
Midukiii 😀😂🤳good video
@Avindkoduvally
@Avindkoduvally 4 месяца назад
ആനിയുടെ സംസാരരീതി ... ഒത്തിരി ഇഷ്ടമാണ്❤❤❤❤❤❤❤❤❤❤
@ANYTIMEVLOG322
@ANYTIMEVLOG322 Год назад
ചേച്ചിക്ക് ഇതൊക്കെ എത്ര ഈസിയാ...നമ്മൾക്ക് ഇതൊക്കെ വല്ലാത്തൊരു മിനക്കെടു തന്നെയാ...
@sanilababu6686
@sanilababu6686 2 года назад
ചേച്ചിയുടെ അവതരണം സൂപ്പർ... ഒരു ഗമയും ഇല്ല..തനി നാടൻ. Love uuu.... 😍vdio spr chechii.
@jasminesm1413
@jasminesm1413 2 года назад
💯💯💯
@dhanyatalks
@dhanyatalks 2 года назад
To create such a multitasking, multi-talented dear ur asalways amazing.Thankuforsharing
@subisworld
@subisworld 2 года назад
Adipoli Nostalgic feel ulla palaharam
@vaigaammu9803
@vaigaammu9803 2 года назад
Pappadam varakkunna oru feel😂😁😁 Pappadam pole thanne und Kunji kunji pieces ❤❤😁
@konnikonni1069
@konnikonni1069 2 года назад
Thanks for your help and support Anita super video
@sinshimuhsin228
@sinshimuhsin228 2 года назад
Chechinte contentsellam suuupranu 😍😍😍😍
@Charlotte_Knott
@Charlotte_Knott 2 года назад
പലഹാരം തീറ്റയിൽ ഞാൻ ഒട്ടും പിന്നിലല്ല 😁😁😁😁😁❤️❤️❤️❤️
@delizabeth3242
@delizabeth3242 2 года назад
Arum
@GPichi-xu3jr
@GPichi-xu3jr Месяц назад
God blousyou😊
@sunilkumarvk2090
@sunilkumarvk2090 2 года назад
Anie kuttiyuday naadan samsaaram kelkkaan nalla resamaanu.
@yaseenmuhammadk
@yaseenmuhammadk 2 года назад
Enikkum Ith ishta. Kozhikode inganethe eruvullathum ille
@amalmurali291
@amalmurali291 2 года назад
ഇവിടെ മുവാറ്റുപുഴ ഒക്കെ ഇതിന് മലബാർ മിട്ടായി എന്നാണ് പറയാറുള്ളത് 👍🏻
@archanaaji6919
@archanaaji6919 2 года назад
ivide pulluvazhiyilum ithanu parayunnath😊
@annieraphel6868
@annieraphel6868 2 года назад
Pavam ,you’re so hard working women 👌🏻👌🏻👌🏻👌🏻
@divyapr2060
@divyapr2060 2 года назад
സൂപ്പർ 👌👌 Background music ഒരു രക്ഷയുമില്ല.. അടിപൊളി ആയിട്ടുണ്ട് 😍
@diyasanthosh7075
@diyasanthosh7075 2 года назад
Super chechi
@ratheeshkumar8203
@ratheeshkumar8203 2 года назад
njn chechide recipes try cheythittitund it was actually beyond expectation💓 ....thank you so much chechi for this cute tasty recipe .❤️❤️..pinne satyathil njn adhyam chechide channel kandathu ente aniyathi shorts il kandapol anu elladhivasavum avl fud kazhikunnathu chechide shorts kandittanu...iniyum orupad recipies pradheekshikunnu 😁..love yu 😘😘happy day🔥
@LeafyKerala
@LeafyKerala 2 года назад
ഒരുപാട് ഒരുപാട് സന്തോഷം ❤😘❤അനിയത്തിയോട് എന്റെ അന്വേഷണം പറയണേ ❤😘
@ratheeshkumar8203
@ratheeshkumar8203 2 года назад
@@LeafyKerala ok chechi
@nizarchavara2575
@nizarchavara2575 2 года назад
നട്ടപ്പാതിരക്കാണോ ആറാം നമ്പർ ഉണ്ടാക്കുന്നത് 👌👌👍👍ഇതിന് ഇങ്ങനെ ഒരു പേര് ഉണ്ടെന്ന് ഇപ്പോൾ ആണ് അറിയുന്നത് 😍😍❤❤❤☺️☺️☺️☺️
@arirag2richest470
@arirag2richest470 2 года назад
👍👏👏👏🙏 Pickles undaakki kaattoo...moalootti..☺️
@linuelzasabu1394
@linuelzasabu1394 2 года назад
Chechee dee vedios okke nallayaa.. sharikkum natural ayitta varthanam parayunnee
@SwapnasFoodBook
@SwapnasFoodBook 2 года назад
ആറാം നമ്പർ എനിക്കും ഇഷ്ടമാ. ഉണ്ടാക്കാൻ മടിയാ 😀😀
@ramlathtk2383
@ramlathtk2383 2 месяца назад
Mole sef ano
@aparnaaparna375
@aparnaaparna375 2 года назад
നാലുമണി പലഹരമായി അമ്മ ഉണ്ടാക്കി വക്കുമായിരുന്നതിൽ ഒന്ന് ( അമ്മ ടീച്ചർ ആയിരുന്നതുകൊണ്ട് എന്തേലും പലഹാരം ഇതുപോലെ ഉണ്ടാക്കി ബിസ്കറ്റ് ടിന്നില് സൂക്ഷിച്ചിരുന്നു ) ഓർമ്മപ്പെടുത്തലിന് നന്ദി . 🙏🙏🙏
@ammusworld9678
@ammusworld9678 2 года назад
Ente amma ithu Enikk nerathe thanne indakky taruvayirunu sugar nalla reethiykku vannayirunu nalla kattiykku sugar varuvayirunu
@marykuttyjoseph6027
@marykuttyjoseph6027 2 года назад
ആനിയമമ്മേ പൊളിച്ചൂ👌
@sheelad7018
@sheelad7018 3 месяца назад
ആനിക്കുട്ടി ന്യൂസ്‌പേപ്പർ ഉപയോഗിക്ക ല്ലേ. അച്ചടി മഷി വിഷമാണ്
@pushpalathat3386
@pushpalathat3386 2 года назад
കൊള്ളാം.👌 ഉണ്ടാക്കിനോക്കണം.
@kdm8312
@kdm8312 Год назад
പഞ്ചാര രണ്ടുനൂൽ ഈ വറവിന്റെ മുകളിലങ്ങു തൂകിയാൽ പോരായിരുന്നോ.
@mufeedak.j10c-mubeenak.j8j6
@mufeedak.j10c-mubeenak.j8j6 2 года назад
First 🥰🥰
@girijamtgiri7416
@girijamtgiri7416 2 года назад
Wheet kondu cheyyamo
@josnajose1457
@josnajose1457 2 года назад
ആറാം നമ്പർ table il ഇട്ടിട്ട് അരിപ്പ തവി കൊണ്ട് ഷുഗർ സിറപ്പ് കോരി ഒഴിച്ച് ഇളക്കിയൽ മതി. അപ്പൊ നന്നായി sugar എല്ലാടുത്ത്തും ആകും
@Maya-vb3bm
@Maya-vb3bm Месяц назад
Super
@shivanandhashiva1056
@shivanandhashiva1056 2 года назад
ആനിയമ്മ സൂപ്പർ ആണ് 🥰🥰🥰
@thresiammajacob4994
@thresiammajacob4994 Год назад
Can we add egg ?
@gracetharakan7733
@gracetharakan7733 2 года назад
It's a One man(woman ) show .Super comedy and snacks.
@sallyzachariah9599
@sallyzachariah9599 2 года назад
Cardamom powder and egg mix this recepie that is fine.
@ligingl7531
@ligingl7531 2 года назад
Video കാണാൻ ഒരു അൽപ്പം വൈകി പ്പോയി ക്ഷമിക്കണം അടിപൊളി ഇനി ഞാൻ കാത്തിരിക്കും
@magicworldbyjorg
@magicworldbyjorg 2 года назад
@shylajakamalasanan8465
@shylajakamalasanan8465 2 года назад
Tutti fruity njan undakkiyappol vendu pokunnu. Kadayil ninnum vangumpol nalla hard anu.hard anu nallatu.onnu parenju taramo
@aryasureshammu9813
@aryasureshammu9813 2 года назад
ആനിയമ്മ ഒരു ദിവസം പൊറോട്ട റെസിപ്പി try cheyyo plzzz
@NidhinH2021
@NidhinH2021 2 года назад
പൊറോട്ട കൂടുതൽ കഴിക്കരുതേ 🙏 എല്ലാവരും എന്റെ ചാനൽ കൂട്ട് അകണേ 🙏
@shaabz9102
@shaabz9102 2 года назад
പുവപ്പം,,കജൂർ ഇങ്ങനെയാണ് കാസർഗോഡ് പറെയാറ്,,😁😁
@reshmababu1812
@reshmababu1812 2 года назад
കുട്ടാ കൊള്ളാം ഉണ്ടാക്കി kanikane
@AmmuAmmu-fu3jn
@AmmuAmmu-fu3jn 2 года назад
ആനിയമ്മ ഫ്രൈചിക്കൻ ഉണ്ടാകുമോ 🥰
@philominathomas760
@philominathomas760 2 года назад
Jeerakam kude cherthal more tasty anu
@സമാധാനപ്രിയൻ
സുഹൃത്തേ കുറച്ചു വർഷങ്ങൾക്കു മുന്നേ ഞങ്ങൾ പൂരപ്പറമ്പിൽ നിന്നും മറ്റും വാങ്ങി കഴിക്കുമ്പോഴുള്ള ആ രുചി ഇപ്പോഴുള്ള ആറാം നമ്പറിന് ഇല്ലല്ലോ, അന്ന് മൈദയിലല്ല ഉണ്ടാക്കാറ് എന്ന് പറഞ്ഞു കേട്ടു, കപ്പ ഉണക്കി പൊടിച്ചു അതുകൊണ്ടാണ് ഉണ്ടാക്കാറ് അതിനാണ് കൂടുതൽ ടെസ്റ്റ് എന്നാണ് അറിയാൻ കഴിഞ്ഞത്, ശരിയാണോ .
@elizabethabraham5603
@elizabethabraham5603 2 года назад
Please explain what that numbers represent . I have no clue.
@deepthilk643
@deepthilk643 2 года назад
Kollam super Mareyakutty ❤️
@ellanjanjayikum9025
@ellanjanjayikum9025 2 года назад
Delicious molu God bless you all makkale
@പാലക്കാരൻ
@പാലക്കാരൻ 2 года назад
🔥🔥🔥ABHINAV & RAHUL =FIRST🔥🔥🔥
@LeafyKerala
@LeafyKerala 2 года назад
Thnks dears for the great support ❤😘
@sheebadani3534
@sheebadani3534 2 года назад
Ethu separate house ano palaharam undakunnathu
@sunithasunitha1783
@sunithasunitha1783 2 года назад
Njan undeakkiyittundu yellow annu super annu
@prasannakumarmr1533
@prasannakumarmr1533 2 года назад
വറുത്ത് കഴിയുമ്പോൾ ഒരു കുടയോ അര കുടയോ കാണുമോ🥰😍🤗, കുട്ടൻ ആർക്കും ഇല്ലല്ലോ കാൽഭാഗം ഉള്ളല്ലോ അത്
@sumathimenon3254
@sumathimenon3254 2 года назад
Super, video
@nazrinnazrin9193
@nazrinnazrin9193 2 года назад
Nanum kazhichittund suuuuperrrrrrrrrrrrrr 🤤🤤
@nijilbroedakkadtown7840
@nijilbroedakkadtown7840 2 года назад
Nice vloge 💞💚❣️🌟❣️
@talksonlymedia
@talksonlymedia 2 года назад
Floor cleaner onnu cheyamo?
@padmadasbhaskaran6189
@padmadasbhaskaran6189 2 года назад
Editing ചെയ്തുകൂടെ ? അപ്പോൾ length കുറയ്ക്കാം
@rainbowvibesj.s
@rainbowvibesj.s 2 года назад
Njangal de nattilum 6 -)0number ennum parayum.ningalde nadu yetha
@minishaji7941
@minishaji7941 2 года назад
Pwolii🥰😍😍
@bileenageorge2802
@bileenageorge2802 2 года назад
Adipolly polichu ❤
@sasipanhola5879
@sasipanhola5879 2 года назад
കൊതിപ്പിച്ചു.
@jannathatha_and_family
@jannathatha_and_family 2 года назад
Good ആണ് ട്ടോ 🥰🥰🥰🌹🌹
@_anamika_abhirami_8561
@_anamika_abhirami_8561 2 года назад
🥰🥰🥰❤️❤️❤️Chechi ഇത് എന്റെ favourite പലഹരം ആ ഗോതപു പൊടി കൊണ്ടും ഉണ്ടാകും Chechi.🥰🥰🥰❤️❤️❤️
@itsmesruthirathin8367
@itsmesruthirathin8367 Год назад
🥰 ചേച്ചി ന്തൊക്കെ സാധന ഉണ്ടാക്കുന്നെ ഇത് ഒകെയ് എവിടുന്നാ പഠിച്ചേ 😁😁
@LeafyKerala
@LeafyKerala Год назад
❤️❤️❤️
@dileepdileep8012
@dileepdileep8012 2 года назад
കിടു
@susandaniel3883
@susandaniel3883 2 года назад
Thanks for your chanel 🥰🥰🥰🥰🥰👌👌👌👌👌👌
@ManjushaRajuMumbaiqueen
@ManjushaRajuMumbaiqueen 2 года назад
Hi dear adipoli
@shibugeorge1541
@shibugeorge1541 2 года назад
Jeerakam idillaie?
@fshs1949
@fshs1949 2 года назад
Old is gold.
@hannahaihany2976
@hannahaihany2976 2 года назад
Adipoli
@akshayaraj9306
@akshayaraj9306 2 года назад
Aaniyamme 🥰
@Daya-wj2iv
@Daya-wj2iv 2 года назад
Super aniyamme ❤🥰
@Rajalekha-o5e
@Rajalekha-o5e 5 месяцев назад
Vettu mittayi ennum parayum
@manojkichu366
@manojkichu366 2 года назад
Antaniyammo athranalai kandite sukhamano allarkum mariyamkutty okkay anthiye urakamille
@vaishnavviswalal1350
@vaishnavviswalal1350 2 года назад
പണ്ട് അമ്മ ഇതേ സാധനം ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കി തന്നിട്ടുണ്ട്🔶🔶🔶🥰
@sheebadani3534
@sheebadani3534 2 года назад
I put jeera, cardamom, sugar and egg in the flour
@faisalkappil3595
@faisalkappil3595 2 года назад
പെങ്ങളെ നിങ്ങളൊരു സo ഭവം ആണ്
@sheeladevassy8307
@sheeladevassy8307 2 года назад
ഹലോ തടി വച്ചു ട്ടോ !
@വണ്ടിപ്രേമി-ശ8ഴ
Super 👍
@sonusona7110
@sonusona7110 2 года назад
👍👍
@ismailmalappuram1138
@ismailmalappuram1138 2 года назад
ഇതിന് ആറാംനമ്പർ എന്ന് വിളിക്കാൻ കാരണം എന്താ..?
@shanavasjr
@shanavasjr 2 года назад
Full number anno👍👍
@SHIKHAS123VLOGS
@SHIKHAS123VLOGS 2 года назад
Aniyammo spr ❤️❤️
@nasirp.h5872
@nasirp.h5872 2 года назад
Camera നോകി ഇങ്ങിനെ പെരുമാറാൻ... എങ്ങനെ സാധികുന്നു.
@LeafyKerala
@LeafyKerala 2 года назад
😅😜😄🙆
@remya2078
@remya2078 2 года назад
Chechyy❤️❤️❤️
@nhtrollhub8242
@nhtrollhub8242 2 года назад
എല്ലാം ഒരു കഴിവ് 🙏🙏
Далее
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
Просмотров 468 тыс.
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
Просмотров 468 тыс.