Тёмный

ആറാട്ടിലെ ലാലേട്ടന്റെ റാംബോ ജീവിതത്തിൽ | Ezhupunna Baiju Family and House 

SEE WITH ELIZA
Подписаться 263 тыс.
Просмотров 111 тыс.
50% 1

ആറാട്ടിലെ ലാലേട്ടന്റെ റാംബോ ജീവിതത്തിൽ | Ezhupunna Baiju Family and House

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 229   
@annievarghese6
@annievarghese6 2 года назад
സിനിമയിൽ കാര്യക്റ്റർകണ്ടാൽ ദേഷ്യം വരും നേരിട്ട് കണ്ടപ്പോൾ നല്ലമനസ്സുള്ള അമ്മയെസ്നേഹിക്കുന്ന ബൈജു എഴുപുന്ന.എൽസക്കുഅഭിനന്ദനങ്ങൾ
@abhilshabhilsh9039
@abhilshabhilsh9039 2 года назад
ഇത്രയും നല്ല മനുഷ്യനായിരുന്നോ എന്നു എലിസ കാരണം ആണ് മസിലായത്... എന്തൊരു എളിമ.. ബൈജു sir... നിങ്ങൾ ഒരു സെലിബ്രെറ്റി എങ്ങിനെയായിരിക്കണം എന്നുള്ളതിനെ ഒരു മാതൃക... ❤❤❤❤❤
@sureshnair1740
@sureshnair1740 2 года назад
🙏👍💯💯💯⚘🙏
@Z12360a
@Z12360a 2 года назад
താരജാഡ തീരെയില്ലാത്ത എന്താ പറയാ പച്ചമനുഷ്യൻ ബൈജു ചേട്ടൻ 😍🙏
@nscutz6670
@nscutz6670 2 года назад
സിനിമയിലെ വില്ലന്മാർ ജീവിതത്തിൽ തനി പാവത്താൻമാർ ആയിരിക്കുമെന്ന് അങ്ങനെ ബൈജു ചേട്ടനും നമുക്ക് കാണിച്ചു തന്നു..🥰 ബൈജു ചേട്ടാ വീട് അടിപൊളി ♥️
@arun2702
@arun2702 2 года назад
Super 👍
@afsalpcafu4343
@afsalpcafu4343 5 месяцев назад
Yes abu salim ikka baiju ettan sudheer ettan riyaz khan angane..
@prasannapra5454
@prasannapra5454 2 года назад
വളരെ നല്ല തന്മയത്വത്തോടെ അഭിനയിക്കുന്ന നല്ലൊരു നടൻ. Elisa ക്കു അഭിനന്ദനങ്ങൾ.
@fahadpalakkal312
@fahadpalakkal312 2 года назад
അമ്മയെ സ്നേഹിക്കുന്ന നല്ല മകനും നല്ല ഹൃദയത്തിൻ ഉടമ
@rahusudhi1960
@rahusudhi1960 2 года назад
ആറാട്ട് movie ലൊക്കേഷനിൽ വച്ചാണ് baiju chettane പരിചയപെട്ടത്. ഇത്രയും simple and humple ആയ ഒരു artist. പരിചയപെട്ടവർ ഒന്നും മറക്കില്ല. ആരെങ്കിലും ഒരു help ചോദിച്ചാൽ ഒരു താര ജാടയുമില്ലാതെ അടുത്ത മിനിറ്റിൽ help cheyyan മുന്നോട്ട് വരുന്ന baiju chettan... എല്ലാ നന്മകളും ഉണ്ടാവട്ടെ.
@leenajose2140
@leenajose2140 2 года назад
കുമ്പളങ്ങി നൈറ്റ്സ് ലെ ആ സീൻ മറക്കാൻ പറ്റില്ല... ബൈജുവിന്റെ അപമാനിക്കപ്പെട്ടുള്ള ആ ഇരിപ്പ്.. ബൈജുവിന് എല്ലാ ആശംസകളും നേരുന്നു.. ♥️🙏🏻
@മൊതലാളീ-ബ9പ
@മൊതലാളീ-ബ9പ 2 года назад
സിനിമയോട് ഇത്രത്തോളം സ്നേഹമുള്ള മറ്റൊരുവെക്തിയെ കാണാൻ കഴിയില്ല. ബൈജു ചേട്ടൻ 👏🏻🥰
@anujithantony1766
@anujithantony1766 2 года назад
ഇവിടം സ്വർഗമാണ് എന്ന ചിത്രത്തിലെ "ആലുവ ജോസ്" 👌🏻😄👍🏻
@bijupaul3895
@bijupaul3895 2 года назад
ഹോട്ടലിൽ നിന്ന് ജോസ് മുങ്ങുന്ന സീൻ സൂപ്പർ
@simirj1662
@simirj1662 2 года назад
സൂപ്പർ സ്റ്റാർ&സൂപ്പർ character ബൈജു സർ.....എലിസ ഡിയർ നന്ദി...ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിന്
@fragropp5250
@fragropp5250 2 года назад
എനിക്ക് ഇഷ്ട്ടപെട്ട ഒരു നടനാണ്
@PradeepSK1978K
@PradeepSK1978K 2 года назад
Simplicity of this Man is what makes him happy and respect for his parents and faith in God and faithfulness to his family. God bless him.🙏🙏🙏
@feastoftaste3668
@feastoftaste3668 2 года назад
ബൈജു ചേട്ടൻ്റെ ആക്ടിംഗ് ഇഷ്ടം
@jayakumari6953
@jayakumari6953 2 года назад
നല്ല. വിനയമുള്ള. സ്നേഹത്തോടെ. പെരുമാറുന്ന. സൂപ്പർ. മനുഷ്യൻ. വളരെ. ഇഷ്ട്ടമായി. ഗോഡ്. ബ്ലെസ് ബൈജു.
@jinan39
@jinan39 2 года назад
എഴുപുന്ന ബൈജു..... ദിലീപിനെ പോലെ സിനിമയിൽ വന്നിട്ട് കോടീശ്വരൻ ആയതല്ല.. ഇദ്ദേഹം പാരമ്പര്യ കോടീശ്വരനാ.... അതിന്റെ എളിമ അദ്ദേഹത്തിനുണ്ട്... നിറകുടം തുളുമ്പിള്ള.... ( കാണാത്തവൻ കണ്ടാൽ തോന്നാത്തത് തോന്നും ) എന്നല്ലേ... 😜😜😜😜
@faizafami6619
@faizafami6619 2 года назад
Yes I was about to write the same.
@diyathakku3951
@diyathakku3951 2 года назад
ഈ കുട്ടിയുടെ പരിപാടി സൂപ്പറാണ്
@SEEWITHELIZA
@SEEWITHELIZA 2 года назад
🥰🥰
@Shibumonthiruvalla
@Shibumonthiruvalla 2 года назад
Beautiful Program.ELIZA God Bless You.
@sijorenju9859
@sijorenju9859 2 года назад
Fantastic program Nice to see baiju chettan
@ratheeshpillai4829
@ratheeshpillai4829 2 года назад
വില്ലമാർ ജീവിതത്തിൽ പാവങ്ങൾ ആണ്, നായകൻ മാര് വില്ലൻ മാരും
@satheeshoc4651
@satheeshoc4651 2 года назад
😄😄👍
@അനിൽകുമാർ-ഴ1ച
ഞാൻ ബൈജു ചേട്ടനോട് സംസാരിച്ചിട്ടുണ്ട് വർഷങ്ങൾക്കു മുൻപ്. ചേട്ടന് ഓർമകാണുംഒരു ചെങ്ങന്നൂർകാരൻ. ചേട്ടന് എല്ലാ ആശംസകളും
@vishnumanoj132
@vishnumanoj132 2 года назад
നല്ല എപ്പിസോഡ് ബൈജു ചേട്ടന്റെ സംസാരം കണ്ടോ എന്തൊരു വിനയം വീട്ടിൽ വരുന്നവരോട് നന്നായി പെരുമാറാൻ അറിയാം അടിപൊളി 👌👍🙏
@jibinabraham7169
@jibinabraham7169 2 года назад
സൂപ്പർ വീഡിയോ, നല്ല കലാകാരൻ😍
@malayalamshortmovies2585
@malayalamshortmovies2585 2 года назад
Hi ചേച്ചി ,ബൈജു ചേട്ടൻ സംവിധാനം ചെയ്ത KQ എന്ന സിനിമയെ പറ്റി എന്തെങ്കിലും അറിയാമോ 2013 ൽ റിലീസ് ചെയ്ത സിനിമ കാണാൻ ആഗ്രഹമുണ്ട് .അദ്ദേഹത്തോട് ചോദിക്കാമോ
@kadeejashihab110
@kadeejashihab110 2 года назад
എൽസമോ പൊളിച്ചു മുത്തേ 💪💪
@sasikk1275
@sasikk1275 2 года назад
ഈ മനുഷ്യൻ എഴുപുന്നക്കാരൻ ആണെന്നോ പേര് ബൈജുവെന്നാണന്നോ ഒരു മലയാളി ആണെന്നോ ഞാൻ ധരിച്ചിരുന്നില്ല . ഒരു തമിഴൻ ആണെന്നാണ് ധരിച്ചിരുന്നത് . ഞാൻ ഇദ്ദേഹത്തിന്റെ തമിഴ് സിനിമകൾ അനവധി കണ്ടിട്ടുള്ളതു കൊണ്ടായിരിക്കാം അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടാവാൻ കാരണം.. സിനിമയിലെ വില്ലന്മാർ നിത്യജീവിതത്തിൽ എത്ര ശുദ്ധന്മാരും നിഷ്കളങ്കമായ മനസ്സിന്റെ ഉടമകളുമാണെന്ന് ഒരിക്കൽ കൂടി ശ്രീ ബൈജുവുമായുള്ള അഭിമുഖത്തിൽ നാം തിരിച്ചറിയുന്നു.. കൊട്ടാരക്കര ശ്രീധരൻ നായർ , കോട്ടയം ചെല്ലപ്പൻ , ഗോവിന്ദൻ കുട്ടി , കെ പി ഉമ്മർ , ജി കെ പിള്ള , ബാലൻ കെ നായർ തുടങ്ങിയ പഴയ തലമുറ മുതൽ ബൈജുവും കടന്നു പോകുന്നു ആ നീണ്ട നിര ..
@georgevarghese5448
@georgevarghese5448 2 года назад
ഈ മനുഷ്യൻ എന്തൊരു സിമ്പിൾ ആണ് അല്ലെങ്കിലും ഈ വില്ലന്മാർ വെറും പാവങ്ങൾ ആണ്
@animonanimon563
@animonanimon563 2 года назад
നല്ല ഒരു മനുഷ്യൻ ❤👌🌹🙏
@2030_Generation
@2030_Generation 2 года назад
*ബൈജു ചേട്ടനെ എനിക്ക് ഇഷ്ടമാണ്...!!! മച്ചാൻ പൊളി ആണ്... ❤❤* *ബൈജു ചേട്ടന് എന്നെ ഇഷ്ടമാണോ...?*
@kitsonq8
@kitsonq8 2 года назад
Well made interview. Enjoyed much and got to know a well mannered film actor and businessman. God bless Ezupunna Baiju. All the best to SWE.
@rajantr3856
@rajantr3856 2 года назад
Baiju amma ya kkaannichappoll njanum antta ammaya orthupooyi...bro.🙏🙏🙏
@GouriRRaji
@GouriRRaji 2 года назад
Baiju chettan paranjathu pole kandal oru karkkasakkaranepole thonnum. Pakshe nalla oru manushyan. Ithe poleyullavare katti tharunna Elizakku nandi. 🥰🥰🥰🥰🥰🥰🥰🥰🥰🥰
@muraliparuthikad4757
@muraliparuthikad4757 2 года назад
Hi,Eliza സൂപ്പർ അവതരണം best of luck 👍
@sanoopsanoop6952
@sanoopsanoop6952 2 года назад
C. I . paul cinima nadan pakalpooram cinimayil ulla nadan avarude video cheyo
@v.a2979
@v.a2979 2 года назад
ബൈജു ചേട്ടനെ ഒരു പാട് ഇഷ്ടായി നല്ല നടൻ മാത്രമല്ല നല്ല മനുഷ്യനും കൂടിയാണദ്ദേഹം
@nazeemh4807
@nazeemh4807 2 года назад
തീർച്ചയായും ഞാൻ സപ്പോർട്ട് ചെയ്യും. 🥰🥰🥰🥰❤️❤️❤️❤️❤️
@jayaranjit4100
@jayaranjit4100 2 года назад
Thank you Eliza for introducing Baiju. God bless you dear
@manubabumanubabu8198
@manubabumanubabu8198 2 года назад
Beutiful house
@reenajose7609
@reenajose7609 2 года назад
Super 👌♥️ baiju chettante interview 👏👏👏
@amkamk3077
@amkamk3077 2 года назад
ബൈജു ചേട്ടൻ 💕💕❤❤❤❤
@rajantr3856
@rajantr3856 2 года назад
Baiju full femali God bless you..🙏💐💐💐🇦🇪🇦🇪🇦🇪👆
@amruthavijin1360
@amruthavijin1360 2 года назад
Chechye Anilmurali sirnte family.. Ye kurich oru vdo cheyyavo
@rajantr3856
@rajantr3856 2 года назад
Baiju valara alimayayulla manuzhin kaannubbo oru beekaran annu thonnum ...Elza super avadharanam...💞💞💞💞💐💐💐💐💐💞💞💞💞🇦🇪🇦🇪🇦🇪👆
@Z12360a
@Z12360a 2 года назад
Excellent 🌹
@UshadeviMp
@UshadeviMp 2 года назад
നല്ല സംസാരം തന്നെ. നടന് ഒരു ജാഡയുമില്ല. എലിസ നല്ല അവതരണം🥰✌🏻
@dinesh-sh4hh
@dinesh-sh4hh 2 года назад
ചിക്കൻ മേടിക്കാൻ പോയ ജോസ് 🤣🤣 ആലുവ ചാണ്ടി and ജോസ് 🔥 മലയാളം കണ്ട കൊടൂര ഭൂ മാഫിയ ഗ്യാങ് 💪
@pmpmp570
@pmpmp570 2 месяца назад
സിനിമയിൽ ഇതുപോലെയുള്ളവരെ കണ്ടാൽ ദേഷ്യം തോന്നും നേരിട്ട് കാണുമ്പോൾ എന്തൊരു കൂൾ പാവം ആണ്
@d4manfilmclub
@d4manfilmclub 2 года назад
🌺ബെസ്റ്റ് wishes
@sudarsbankumar6026
@sudarsbankumar6026 2 года назад
ബൈജു ചേട്ടൻ സൂപ്പർ. വീഡിയൊ കിടു.
@vichitravijayan6638
@vichitravijayan6638 2 года назад
Hai chechi. Veedu mariyalum cechi kandupidikkum 😁😁👍👍👍👍👍❤❤❤❤💚
@prakashphilip7531
@prakashphilip7531 2 года назад
What a simple man Sister when can we see Patton Sadans family?
@foodworld6838
@foodworld6838 2 года назад
😍സിനിമകളിലെ വില്ലൻ ജീവിതത്തിൽ തനി പച്ചമനുഷ്യൻ ഒട്ടും ജാടയില്ലാതെ. ബൈജു ചേട്ടന്റെ വീട് super 👌🤩🤩 (എൽസ ചേച്ചി video വളരെ നന്നായിട്ടുണ്ട്. ചേച്ചിയുടെ എല്ലാ വിഡിയോസും കാണാറുണ്ട്.🤗എന്റെ ഫാമിലിയിലേ എല്ലാരും ഒന്നിച്ചിരുന്നാണ് കാണാറുള്ളത്. ഒത്തിരി ഇഷ്ടമാണ്.ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു.
@SEEWITHELIZA
@SEEWITHELIZA 2 года назад
Thank you നിത്യ 🥰🥰വീട്ടിലെ എല്ലാവരോടും എന്റെ അന്വേഷണം പറയൂ 😍
@foodworld6838
@foodworld6838 2 года назад
@@SEEWITHELIZA വീട്ടിൽ എല്ലാവരോടും അന്വേഷണം പറഞ്ഞു ചേച്ചി😍 എല്ലാവർക്കും നല്ല സന്തോഷം ആയി 😍❤️
@suryakiranpandalam
@suryakiranpandalam 2 года назад
*_പുള്ളി ഒരു നല്ല മനുഷ്യൻ പാവം മനുഷ്യൻ കിട്ടുന്ന റോൾ നല്ലതായി ചെയുന്നു, ഒരു റോൾ ഒറ്റ റോൾ കിട്ടട്ടെ striking ആയി ഒറ്റ റോളിൽ ഇ ചേട്ടൻ കേറും ഉറപ്പാണ്_*
@rajantr3856
@rajantr3856 2 года назад
Hi Elza kutty ne poliyaanu super 💞💞🥰
@jomonthomaspulincunnu7186
@jomonthomaspulincunnu7186 2 года назад
സൂപ്പർ ഇന്റർവ്യൂ ആണല്ലോ എൽസക്കുട്ടി
@SEEWITHELIZA
@SEEWITHELIZA 2 года назад
Thank you❤
@afsalpcafu4343
@afsalpcafu4343 5 месяцев назад
Ezhupunna cherthala alappuzha district chechi ernamkulam ivar ernamkulam ano settled
@SEEWITHELIZA
@SEEWITHELIZA 5 месяцев назад
എന്റെ സ്ഥലത്തു നിന്ന് വെറും 2 കിലോമീറ്റർ മാത്രമേ ഉള്ളൂ
@unnistechvlogs
@unnistechvlogs 2 года назад
സാനിയയിൽ കണ്ടപ്പോൾ തന്നെ പ്രതീക്ഷിച്ചിരുന്നു ഈ വിഡിയോ ഉണ്ടാകും എന്ന് നന്നായി അടിപൊളി ആയിട്ടുണ്ട് ബൈജു ചേട്ടാ ഇതുപോലെ ഒരു ഇന്റർവ്യൂ ചേട്ടന്റെ കണ്ടിട്ടില്ല ബൈജു ചേട്ടൻ ഇങ്ങനെ തന്നെ ആണ് എല്ലാരേോടും
@kashinadhparun5832
@kashinadhparun5832 2 года назад
Eliza 🖤🔥🌸
@swaroop3521
@swaroop3521 2 года назад
അടിപൊളി,,,,,,ബ്രോ ബൈജു,,, 👍🏾സങ്കടങ്ങൾ സന്തോഷം ആക്കും 👏👏👏👏😄
@kulirmasauparnika9014
@kulirmasauparnika9014 Месяц назад
Baiju family members ❤️ thank you for your gracious and greatful life. It is useful for community. Your character, motivation, success, role model. Family harmony with integrity, prosperous. Keep it 💯 up.God bless your family and community, abundantly. Especially your unique theatre in ezhupunna. It's an achievement from your father , Shri johnson chettan.
@rajantr3856
@rajantr3856 2 года назад
Elza ethara paara kaannichadill super aayadu Baiju vina kanddadhaanu......💐💐💐👆🇦🇪🇦🇪🇦🇪
@akbarkandekattil2776
@akbarkandekattil2776 2 года назад
നല്ല പരിപാടി വളരെ ഇഷ്ടം ആയി
@jijovalluvassery
@jijovalluvassery 2 года назад
ചിക്കൻ വാങ്ങാൻ പോയ ജോസിനെയാണ് ഇഷ്ടം
@saamikp9759
@saamikp9759 2 года назад
Arat kandu...nalloru noted charector aan sirnte....eniyum orupad Nalla charector kittatte ennashamsikkunnu
@princejos6755
@princejos6755 11 месяцев назад
കഴിഞ്ഞ 30 വർഷത്തോളമായി മലയാളം സിനിമ ഇൻഡസ്ട്രയിൽ ഉള്ള ഒരു ഡയറക്‌ടർ എഴുപുന്നയിൽ ഉണ്ട്. ഇദ്ദേഹത്തിന്റെ ക്ലാസ്സ്‌മേറ്റ് ആണ്. സാജു എഴുപുന്ന. You can google
@SEEWITHELIZA
@SEEWITHELIZA 11 месяцев назад
👍🏻👍🏻
@sreejithgs8246
@sreejithgs8246 2 года назад
നല്ല മനുഷ്യൻ❤️❤️
@kulirmasauparnika9014
@kulirmasauparnika9014 Месяц назад
Wish you graceful and greatful days for your son in law and daughter.
@nazeervsyed7682
@nazeervsyed7682 2 года назад
so, nice and so, lively thankss
@kulirmasauparnika9014
@kulirmasauparnika9014 Месяц назад
You deserve 👏 the family and community set-up ❤️ congratulations 🎊 Reeni had given ample time for your successful family life. Congratulations Reeni. It's functioning well and continues. GOD'S GRACE MAY SHOWER ABUNDANTLY
@noushadvaliyaveetilkunjumo9850
@noushadvaliyaveetilkunjumo9850 2 года назад
Baiju phelix a cool&simple man🤔🤗😘
@noushadvaliyaveetilkunjumo9850
@noushadvaliyaveetilkunjumo9850 2 года назад
ELesa I Like U..😘
@rajannairg1975
@rajannairg1975 2 года назад
A good person Baiju..congrats Elizabeth 👍👍👍
@soumyamaneesh
@soumyamaneesh 2 года назад
E chettan interview superttt Eliza kutty
@nile4043
@nile4043 2 года назад
Great guy..Down to earth.. Seems he is from a good family back ground.
@themaverick4992
@themaverick4992 2 года назад
I never knew he is such a good human being, adipoli, i really liked baiju chetan's character 🙏🏻
@vijay-oj4mk
@vijay-oj4mk 2 года назад
ബ്യൂട്ടിഫുൾ ബൈജു ചേട്ട 💕💕💕👍👍👍👍.... ഗുഡ് വീഡിയോ ചേച്ചി 🌹🌹🌹👌👌👌
@SEEWITHELIZA
@SEEWITHELIZA 2 года назад
Thank you🥰
@bijumaya8998
@bijumaya8998 2 года назад
കൊള്ളാം എൽസ
@jesicaroichee3268
@jesicaroichee3268 2 года назад
Baiju chetten is simple human and rocking
@sojoshow23
@sojoshow23 2 года назад
My dear Chettacha & Eliza mol👌👏👍💐😍Congratulelations.. All the best & God bless you dears👍👍🙏🙏 Solly teacher Calicut 🤗
@anishaanil3043
@anishaanil3043 2 года назад
Vedio nannayittund.....
@htc9148
@htc9148 2 года назад
Super മനുഷ്യൻ.. 😍😍😍
@ilnebibob
@ilnebibob 2 года назад
Babu swamy ayyt oru program cheyyamo?
@teddyr4475
@teddyr4475 2 года назад
Supper baiju chettan enthu nallathayitta gust node idapedunnathu ❤❤
@sunnyphilipose4592
@sunnyphilipose4592 2 года назад
Congrats Eliza ! You are an excellent student because you pronounce correctly : MEMENTO !!
@SEEWITHELIZA
@SEEWITHELIZA 2 года назад
😂🥰🙏🏻🙏🏻
@alexvarghese6752
@alexvarghese6752 2 года назад
Kodiwsaran analleeee ❤️❤️❤️
@rustemranganath6280
@rustemranganath6280 2 года назад
Big salute
@venukumar3456
@venukumar3456 2 года назад
Very Nice video Happy to see Biju And as always you are simple and sweet
@nizar5994
@nizar5994 2 года назад
Edu polichu
@Paathu322
@Paathu322 2 года назад
Mole nannayittund 🍫🍫😘😘😘
@rajantr3856
@rajantr3856 2 года назад
Aarattu Dubail unddangill ennu kaannum Bro.....💐💐💐💞💞💞💐💐💐
@kamalsha7865
@kamalsha7865 2 года назад
Full Kandu super
@vinodvarghese2399
@vinodvarghese2399 2 года назад
പാർവതി ഓമനക്കുട്ടനെ വെച്ച് ബൈജു ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട് അതിനെക്കുറിച്ച് ഒന്നും പരാമർശം ഇല്ലല്ലോ
@kulirmasauparnika9014
@kulirmasauparnika9014 Месяц назад
Congratulations Greetings from Switzerland 🇨🇭
@anildajohnson7580
@anildajohnson7580 2 года назад
റീനി.... ഹായ്
@14elevencinemas
@14elevencinemas Год назад
Well presented
@Z12360a
@Z12360a 2 года назад
Elisa പറയുന്നത് മാത്രമാണ് Voice Clarity ഉള്ളൂ മനസ്സിലാവുന്നുള്ളൂ അതുകൊണ്ട് ഒന്ന് ശ്രദ്ധിക്കുക മനസ്സിലായല്ലോ ഏത് ? 😄
@Shinojkk-p5f
@Shinojkk-p5f 2 года назад
ഒരു മൈക്ക് കൂടി വേണ്ടി വരും, 25000 രൂപ ആകും.
@SumeshkichuVlogs
@SumeshkichuVlogs 2 года назад
Rambo ചേട്ടൻ ❤️❤️❤️❤️🔥🔥🔥🔥👏
@nazeervsyed7682
@nazeervsyed7682 2 года назад
baiju, u r just amazing, personality, god bless you,,
@AnilKumar-qw3wc
@AnilKumar-qw3wc 2 года назад
👍👍👍
@sonyrony6680
@sonyrony6680 2 года назад
Suuper 👌
@kamalsha7865
@kamalsha7865 2 года назад
Fullandu super
@nehadelhi1
@nehadelhi1 2 года назад
ഞാൻ കൂടുതൽ കാണാൻ ആഗ്രഹിച്ച ഒരാളുടെ ഇന്റർവ്യൂ ആയിരുന്നു.
Далее