Тёмный

ആർഎസ്എസ്സാണ് രാജ്യം ഭരിക്കുന്നത്..ചെറുതായി കാണരുത്.. I About Rss and Bjp 

Marunadan Malayali
Подписаться 2,4 млн
Просмотров 465 тыс.
50% 1

ആർഎസ് എസ്സിന്റെ ഏഴയല്പക്കത്ത് നിങ്ങൾക്കിടമില്ല..പിന്നെന്തിനാണീ നാണക്കേട്..?
ആർഎസ്എസ്സാണ് രാജ്യം ഭരിക്കുന്നത്..ചെറുതായി കാണരുത്
#rss #jagdeepdhankhar #narendramodi #bjp

Опубликовано:

 

5 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@casa1402
@casa1402 Год назад
ഞാൻ ഒരു rss കാരൻ അല്ല..പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടം rss നെ ആണ്...
@khabibnurmagamadov29-03
@khabibnurmagamadov29-03 Год назад
😁😁
@shamn1512
@shamn1512 Год назад
@@khabibnurmagamadov29-03 ഹലോ മുറിയണ്ടി ശുടു 🐷... 🤣🤣🤣🐷
@saffaronfighter2538
@saffaronfighter2538 Год назад
🚩🕉️JOIN RSS🕉️🚩
@khabibnurmagamadov29-03
@khabibnurmagamadov29-03 Год назад
@@saffaronfighter2538 😁😁
@gurudharsan9822
@gurudharsan9822 Год назад
U r welcome.. Real r s s.. making a complete man..
@varunking4113
@varunking4113 Год назад
ആരൊക്കെ എതിർത്തു പറഞ്ഞാലും ആർഎസ്എസ് എന്ന സംഘടന വളർന്നു കൊണ്ട് ഇരിക്കും.🧡
@rejipoulose9852
@rejipoulose9852 Год назад
പക്ഷേ കേരളത്തിലെ നിലവിലെ നേതാക്കളെ മാറ്റിയാൽ ബിജെപി കേരളത്തിൽ രക്ഷപെടും... ഉള്ളിസുര.. K മുരളി ധരൻ ഈ 2വെസ്റ്റേനെയും ഉടൻ മാറ്റുക... ഇല്ലെങ്കിൽ ബിജെപി കേരളത്തിൽ ഒരിക്കലും രക്ഷപ്ടില്ല 100%സത്യം.. ഈ 2നേതാക്കളെയും ജനങ്ങൾക്ക് ഇഷ്ടമല്ല
@vsdktbkm5012
@vsdktbkm5012 Год назад
തമാശ ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊക്കെ ജീവിക്കുന്ന മലയാളീ നസ്രാണികൾ പോലും rss ബിജെപി അനുകൂലികളാണ്. അവരിൽ മിക്യവരും റിട്ടയർ ചെയ്‌താൽ കേരളത്തിലേക്ക് മടങ്ങില്ല എന്ന് പറയുന്നവരാണ്.
@shyjushyju1604
@shyjushyju1604 Год назад
സത്യം സത്യം സത്യം
@minukarunakaran7894
@minukarunakaran7894 Год назад
🙏💪💪💪💪💪
@danishjayan5054
@danishjayan5054 Год назад
Yessssss 💪💪💪💪💪💪
@avtrollbrothers8961
@avtrollbrothers8961 Год назад
2016 വരെ ഞാൻ ഒരു കമ്മ്യുണിസ്റ്റ് കാരൻ ആയിരുന്നു, ഒരിക്കൽ പ്ലസ്ടു പഠന കാലത്ത് ഒരു വിദ്യാർത്ഥി ശാഖയ്ക്ക് സുഹൃത്ത് വിളിച്ചിട്ട് ഒരു വെള്ളിയാഴ്ച പോയതാണ് 😄 അവിടെ ചെന്നപ്പോഴാണ് RSS എന്താണ് എന്ന് മനസ്സിലായത്, അങ്ങനെ ഒരു സ്വയം സേവകനായാണ് പിന്നീട് ഞാൻ അവിടുന്ന് ഇറങ്ങിയത് 🧡🧡 RSS 🧡🧡
@naveennandakumar9220
@naveennandakumar9220 Год назад
ഞാൻ RSS ൽ പ്രവർത്തിക്കുന്നില്ല..... പക്ഷെ ഞാനൊരു RSS കാരനാണ്🛕🛕🛕
@rajan.g2700
@rajan.g2700 7 месяцев назад
🙏 ഇതു പോലെ ധാരാളം വ്യക്തിത്വങ്ങളുണ്ട് .. സംഘത്തിന്റെ പ്രധാന ഉത്സവങ്ങളിലെങ്കിലും പങ്കെടുക്കണം സർ .🙏
@jitheshpeter5790
@jitheshpeter5790 Год назад
ദേശസ്നേഹമുള്ള R.S.S ന് ഒരായിരം അഭിവാദ്യങ്ങൾ.
@bebyem3744
@bebyem3744 Год назад
Baby-EM
@fightingfile9280
@fightingfile9280 Год назад
@@bebyem3744 വട്ടാണല്ലേ
@jitheshpeter5790
@jitheshpeter5790 Год назад
@@fightingfile9280 സത്യം പറയുന്നത് വട്ടാണോ
@princeraja7594
@princeraja7594 Год назад
@@jitheshpeter5790 അമൂൽ ബേബി ആണെന്ന് അറിഞ്ഞില്ല
@balan8640
@balan8640 7 месяцев назад
Namaste Bharath mathaki jai
@user-el4xd5hl1f
@user-el4xd5hl1f Год назад
സംഘത്തിന് അറിയുന്നവർക്ക് കൃത്യമായി അറിയാം 100% സത്യസന്ധമായ വിവരണം ദേശസ്നേഹം അതാണ് സംഘപരിവാറുകാരുടെ വികാരം
@panyalmeer5047
@panyalmeer5047 Год назад
അമ്മയും മകനെയും പിന്നെ പിണറായി വിജയ neum പൂട്ടുക 👈👺
@antonythaiparampilantony4707
സ്വാതന്ത്രിയത്തിന്റെ സമയത്ത് എവിടെ ആരുന്നു.
@sumathip6020
@sumathip6020 Год назад
@@antonythaiparampilantony4707 നിൻെറ വീട്ടിൽ
@rudhraveena2638
@rudhraveena2638 Год назад
@@antonythaiparampilantony4707 we are farsighted not shortsighted
@nawabji2602
@nawabji2602 Год назад
@@antonythaiparampilantony4707 Churchill ഗുദം നക്കി ജിന്നയെ, പിടിക്കുവാൻ പോയി. രാജ്യം വിഭജിച്ച രാജ്യദ്രോഹികൾ.
@rajamohanan-gl5sq
@rajamohanan-gl5sq Год назад
അഭിനന്ദനങ്ങൾ 🌹👍. താങ്കളുടെ അഭിപ്രായവും,തിരിച്ചറിവിനേയും, R S S നെ കുറിച്ചുള്ള യാഥാർത്ഥ്യം തുറന്നു പറഞ്ഞതിൽ അഭിനന്ദനം 🌹🇮🇳🇮🇳👍
@molyverghese9043
@molyverghese9043 Год назад
In the past I condidered RSS as purely a hindu outfit. Due to present Indian and world situation I now appreciate the idiology of RSS. They stand for united India, not just for hindus.There abrations, the leaders of RSS must look in to it, then and then INDIA will become a great nation. Jai Bharat.
@maneshjohnoommen203
@maneshjohnoommen203 Год назад
ഇവിടെ RSS മാത്രം ആണ് ആദ്യം സിവിൽ സർവീസ് പരീക്ഷക്ക് വേണ്ടി ഉള്ള എൻട്രൻസ് കോച്ചിംഗ് ഫ്രീ ആയി നടത്തിയ ഒരേ ഒരു സങ്കടന ❤🙏🏻❤
@sudhakarana3627
@sudhakarana3627 Год назад
ഞാൻ 42 വർഷമായി ആർഎസ്എസ് പ്രവർത്തകനാണ്. ഇപ്പോൾ ചുമതലകൾ ഒന്നുമില്ല. പക്ഷേ സോഷ്യൽ മീഡിയയിൽ കൂടി രാഷ്ട്രത്തിൻറെ പുരോഗതിക്ക് വേണ്ട കാര്യങ്ങളും , ദേശസ്നേഹവും പ്രചരിപ്പിക്കുന്നു. എന്നും ഒരു സ്വയംസേവകനായി ജീവിക്കാനാണ് ആഗ്രഹം എന്നും ഒരു സ്വയംസേവകനായി ജീവിക്കാനാണ് ആഗ്രഹം അതിൽ ഞാൻ അഭിമാനം കൊള്ളുന്നു ഭാരത് മാതാ കി ജയ് .
@justinvarghese7568
@justinvarghese7568 Год назад
Very good bro. Jai bharath.🇮🇳🇮🇳🇮🇳
@nidhiniya2126
@nidhiniya2126 Год назад
Great bro. Jai hind
@Indiaworldpower436
@Indiaworldpower436 Год назад
🙏
@shibuparavurremani2939
@shibuparavurremani2939 Год назад
😍😍😍👍🔥🔥🔥💪
@purushothamanpakkat8715
@purushothamanpakkat8715 Год назад
ലോക സമസ്ത 🙏🙏🙏സുഖിനോ ഭവന്തു 🙏🙏🙏
@nishanthcp7271
@nishanthcp7271 Год назад
ഞാൻ എന്റെ രാജ്യത്തെ പോലെ ആർഎസ്എസിനെയും സ്നേഹിക്കുന്നു ❤️
@sreekala469
@sreekala469 Год назад
👌👌👌👌👌🙏🙏🙏🥰🌹
@anianu-nm9ql
@anianu-nm9ql Год назад
🥰🔥🚩🚩🚩🚩🔥🇮🇳🇮🇳
@geetharajan3461
@geetharajan3461 Год назад
RSS👌👌👌🌹🌹🌹
@ushanayar7158
@ushanayar7158 Год назад
Yes. Iam 🙏
@sumakt6257
@sumakt6257 Год назад
👌👌👌👌♥️💪
@user-um7kv2bp3x
@user-um7kv2bp3x Год назад
ഭാരതത്തിൽ കറതീർന്ന രാജ്യ സ്നേഹമുള്ള ഒരേ ഒരു സംഘടന അതാണ് R S S 💕💕💕💕💕💕
@showswithdp5941
@showswithdp5941 Год назад
താങ്കൾ പറഞ്ഞത് ശെരിയാണ് അമേരിക്കയും, ഇസ്രായേലും വ്യക്തമായി അറിയുന്നു ഭാരതത്തിൻ്റെ ദീർഘവീക്ഷണത്തോടെയുള്ള നീക്കങ്ങൾ.
@arungopi6667
@arungopi6667 Год назад
ഞാൻ ഒരു സ്വയംസേവകൻ ആണ് അതിൽ ഞാൻ അഭിമാനിക്കുന്നു. എന്താണ് R. S. S എന്ന് എനിക്കു നന്നായി അറിയാം ഞങ്ങൾക്ക് ഉള്ളത് തികഞ്ഞ രാഷ്ട്ര ചിന്ത മാത്രം. ഞങ്ങൾക്ക് ഒന്നിലും ആർത്തിയോ പ്രശസ്തിയോ ഒന്നും ഇല്ല.
@ClearExplain
@ClearExplain Год назад
❤️👍
@narayanannk8969
@narayanannk8969 Год назад
പ്രണാമം. ജയ് ആർഎസ്എസ്. വന്ദേ മാതരം.
@vishnugr8112
@vishnugr8112 Год назад
ശതകോടി ജന്മപുണ്യത്തിനാലീനന്മൾ സഹജാതരായ് സ്വയം സേവകരായി
@surendranvp9170
@surendranvp9170 Год назад
🙏🙏🙏🙏🙏🙏🙏
@mr.john.rambo123
@mr.john.rambo123 Год назад
Place?
@soumya_gopinath
@soumya_gopinath Год назад
സംഘപരിവാർ അത് എന്നും ഒരു വികാരമാണ്, ചങ്കിലെ ചോര പോലെ എന്നും ഭാരതം നമ്മൾ കാക്കും..🚩🚩
@khabibnurmagamadov29-03
@khabibnurmagamadov29-03 Год назад
Like savarkar did😊
@prs8031
@prs8031 Год назад
@@khabibnurmagamadov29-03 കൂതി നക്കി പാക്കിസ്ഥാൻ
@user-yk7dk6ts7s
@user-yk7dk6ts7s Год назад
@@khabibnurmagamadov29-03 സവർകർ എന്ത് ചെയ്തു എന്ന??
@vijeshkp8553
@vijeshkp8553 Год назад
Vary good
@khabibnurmagamadov29-03
@khabibnurmagamadov29-03 Год назад
@balagopal P haha..I didn't talk about either cpm or any other Gandhi. I just Stated a fact that nobody from rss fought against Britishers rather only they did was supporting and apologizing. It's a fact. What is pakisthan 😁?
@alexsamuel4876
@alexsamuel4876 Год назад
ആർ എസ് എസ് നല്ല സംസ്‍കാരം 🇮🇳
@krishnankuttyv9549
@krishnankuttyv9549 Год назад
ആർ. ഹരി, അദ്ദേഹത്തെ പരിചയപെടുത്തിയതിനെ ഒരായിരം നന്ദി.
@rosevillarosevilla9963
@rosevillarosevilla9963 Год назад
രാഷ്ട്രീയ സ്വയം സേവക് സംഘ്‌ ഭാരതത്തിൻറെ നെടുതൂൺ കാവൽക്കാർ 🇮🇳💯
@sva481
@sva481 Год назад
RSSനെ കുറിച്ച് കൃത്യമായ വിവരണം തന്ന സാജൻ സാറിന് അഭിനന്ദനങ്ങൾ
@elizabethjacob4473
@elizabethjacob4473 Год назад
Rss എന്റെ പ്രാണവായുവാണ് ... Rss ഇല്ലെങ്കിൽ സിറിയയിലേയും ,ഇറാക്കിലേയും , പാക്ക് -അഫ്ഗാൻ മുതലായ ഇസ്ളാം രാജ്യത്ത ക്രിസ്ത്യാനികളുടെ ഗതി ഇവിടേയും ...
@Oman01019
@Oman01019 Год назад
🙏
@manessankp56
@manessankp56 8 месяцев назад
100% correct
@johnny4175
@johnny4175 Год назад
I am a Christian, but a Hindu first 🔥🔥
@Indian-ng7mz
@Indian-ng7mz Год назад
RSS ഹിന്ദു എന്ന് പറയുന്നത് ഹിന്ദുസ്ഥാൻ ഇൽ ജീവിക്കുന്ന എല്ലാവരെയും ആണ്...അതിൽ മതം ജാതി എന്ന വേർതിരിവ് ഇല്ല...പക്ഷേ അത് സമ്മതിച്ച് കൊടുത്താൽ ഇവിടെ പലരുടെയും politics workout ആവില്ല
@santhoshprakash9817
@santhoshprakash9817 Год назад
Indan I second you.
@Indian-ng7mz
@Indian-ng7mz Год назад
@@santhoshprakash9817 second🤔
@vasudevabhats1600
@vasudevabhats1600 Год назад
Yes, correct.
@Andooran.
@Andooran. Год назад
ഇതാണ് പച്ച പരമാർത്ഥം.
@justandfair830
@justandfair830 Год назад
Exactly 👍👌🙏
@unnikrishnanpadmini9458
@unnikrishnanpadmini9458 Год назад
ഞാൻ RSS ഒന്നും അല്ല.. പക്ഷെ മോദിജിയെ പ്രധാനമന്ത്രി ആക്കിയ RSS നെ ഇഷ്ടം..
@PradPramadeni
@PradPramadeni Год назад
Why not be a Swayamsevak (volunteer?) You won't get any remuneration.
@prakashprabhu5265
@prakashprabhu5265 Год назад
ഭാരതം ഇന്ന് നില നിൽക്കുന്നത് തന്നെ സംഘം ശക്തമായതു കൊണ്ടാണ്.
@majeednazimudeen2800
@majeednazimudeen2800 Год назад
RSS is a very good and well discipline organization
@unnikrishnannair9384
@unnikrishnannair9384 Год назад
അഭിമാനം പ്രിയ സോദരാ ❤️
@SunilKumar-pd9ki
@SunilKumar-pd9ki Год назад
ഞാൻ RSS കാരനല്ല, എന്നാലും RSS നല്ല രീതിയിൽ നിലനിൽക്കുന്നതു കൊണ്ടാണ് ഈ രാജ്യം ഇങ്ങനെയെങ്കിലും മുന്നോട്ടു പോകുന്നത് , അല്ലെങ്കിൽ പുറമേ മതേതരത്വം പറഞ്ഞു ജനങ്ങളെ അടിയിൽ കൂടെ പാര വെക്കുന്ന ദുഷ്ട ജൻമങ്ങളാൽ രാജ്യം അധോഗതിയിൽ ആയേറെ എന്ന വസ്തുത അംഗീകരിക്കുന്നു.
@abhijithkss7029
@abhijithkss7029 Год назад
രാജ്യത്തിൻ്റെ കാവൽസേനയാണ് RS S. 👍👍👍👍👍👍🙏🙏🙏🙏🙏🙏💯💯💯💯💯💯💯💯💯💯
@fasilsalu3513
@fasilsalu3513 Год назад
Shoo നക്കിയ സ്നേഹം 😂😂
@kunhiramanp9814
@kunhiramanp9814 Год назад
രാജ്യം bjp യുടെ നേതൃത്വത്തിൽ കൂടുതൽ ഉയരത്തിൽ എത്തുമ്പോൾ രാജ്യ സ്നേഹികളായ നമുക്ക് അഭിമാനിക്കാം
@santhoshkombilath4252
@santhoshkombilath4252 Год назад
ഇന്ത്യ ഇന്നു കണ്ടുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസനം അതിൽ RSS എന്ന സംഘടനയുടെ ഇടപെടൽ അതിശക്തമാണ്‌
@philipkoshy1871
@philipkoshy1871 Год назад
nope - just a tool in the hands of the globalist corporates - that includes reliance - adani - yusf ali hajiar etc - those that dont go against the grains of NWO - like saudi etc
@user-yk7dk6ts7s
@user-yk7dk6ts7s Год назад
ആർഎസ്എസ് ullappo ഈ രാജ്യം സുരക്ഷിതം ആയിരിക്കും..... 🧡
@vijeshkp8553
@vijeshkp8553 Год назад
👍👍👍✌
@AjayKumar-ig7mz
@AjayKumar-ig7mz Год назад
അതിനു മുന്പ് ഈ രാജ്യം ഇല്ലായിരുന്നു?
@nawabji2602
@nawabji2602 Год назад
@@AjayKumar-ig7mz അന്ന് ഭരണഘടനയെ """ ബഹുമാനിക്കുന്ന (😎)""' ജിഹാദി ഉണ്ടായിരുന്നോ ?
@padminiachuthan7073
@padminiachuthan7073 Год назад
@@AjayKumar-ig7mz ആരുടെയൊക്കെ അടിമകളായിട്ടാണ് ജീവിച്ചിരുന്നത് വല്ലതും അറിയാമോ
@bindushiva6773
@bindushiva6773 Год назад
@@vijeshkp8553 👌👍🙏
@AnilKumar-xg2li
@AnilKumar-xg2li Год назад
ഇങ്ങനെ ഒരു അവലോകനം നടത്തിയ താങ്കൾക്ക് എല്ലാ വിധ ആശംസകളും.
@AnilKumar-wv3ut
@AnilKumar-wv3ut Год назад
Same to u anil
@msknair123
@msknair123 Год назад
ആദ്യം എന്റെ രാജ്യം പിന്നെ എനിക്ക് രാഷ്ട്രീയം 🌹🌹🌹🌹🌹🌹ഭാരത് മാതാ കീ ജയ് 🌹🌹🌹🌹🙏🙏
@divakaranmd7543
@divakaranmd7543 Год назад
ആർ എസ് എസിൻ്റെ അടിസ്ഥാന ലക്ഷ്യം ഈ രാഷ്ട്രത്തിൻ്റെ പരമോന്നത പദവിയാണ്. ഈ രാഷ്ട്രത്തിലെ എല്ലാ പൗരന്മാരുടെയും ക്ഷേമം. അതിലൊരു വിട്ടുവീഴ്ചയുമില്ല. ലോകത്തിലെ ഒരു ശക്തിക്കും സംഘത്തിനെ വിലക്കെടുക്കാനാവില്ല. ചൈന ഇവിടത്തെ സി പി എമ്മിനേയും ഇപ്പോൾ കോൺഗ്രസിനേയും വിലക്കെടുത്ത പോലെ. അമേരിക്കക്കു മുന്നിലും നട്ടെല്ല് ഉയർത്തിത്തന്നെ യേ ഈ സർക്കാർ നിൽക്കൂ. ഈ രാഷ്ട്രത്തിനെ മതത്തിൻ്റെ പേരിലായാലും രാഷ്ട്രീയത്തിൻ്റെ പേരിലായാലും പിന്നിൽ നിന്ന് കുത്തുന്നവരെ വെച്ചുപൊറുപ്പിക്കുകയുമില്ല. അവരെ ദുർബലപ്പെടുത്തുക എന്നത് സംഘത്തിൻ്റെ അജണ്ട തന്നെയാണ്.
@citizenkane9222
@citizenkane9222 Год назад
9000 ത്തോളം കിലോമീറ്റർ അകലെ ഇരുന്ന് നിർവൃതി കൊള്ളുന്ന ഒരു RSS kaaran ❤️
@sathiravi
@sathiravi Год назад
Saaramilla brother.... jeevikkan vendi poyathalle .... manasu swarajyathinte / RSS nte koodeyalle ..... 🙏🙏🙏
@citizenkane9222
@citizenkane9222 Год назад
@@sathiravi ആയിരുന്നു, അതെ, ആയിരിക്കും 🙏🏼 🇮🇳
@prasad1799
@prasad1799 Год назад
Ugandayil aano Anna?
@citizenkane9222
@citizenkane9222 Год назад
@@prasad1799 ആണെങ്കിൽ 🤔
@santhoshpillai9071
@santhoshpillai9071 Год назад
Njaanum
@uk2254
@uk2254 Год назад
താങ്ക്യൂ സാർ താങ്ക്യൂ സോ മച്ച്..... കേരളത്തിലെ ജനതയ്ക്ക് പച്ചയ്ക്ക് പറഞ്ഞ് മനസ്സിലാക്കാൻ താങ്കൾ മാത്രമേ ഉള്ളൂ.... തുടരുക തുടരുക തുടരുക.
@philipkoshy1871
@philipkoshy1871 Год назад
this true - coz hes protected to the max extend possible - no one can touch him
@joymj7954
@joymj7954 Год назад
✝️💞🙏Congratulations Vandhemantharam Excellent
@ravindranathkt8861
@ravindranathkt8861 Год назад
കൂടുതൽ കൂടുതൽ രാജ്യസ്നേഹികൾ തിരിച്ചറിഞ്ഞു കൊണ്ടിരിയ്ക്കുന്നു ഈ പ്രസ്ഥാനത്തെ.🙏
@remeshkalleri6821
@remeshkalleri6821 Год назад
Rss എന്ന പ്രസ്ഥാനം 100 ൽ പരം വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്
@AjeeshKumarRV
@AjeeshKumarRV Год назад
#RSS-നെയും #BJP-നെയും ഇഷ്ടമാണ്... എന്നാൽ #KJP-യോട് വെറുപ്പ് മാത്രം
@natarajanv152
@natarajanv152 Год назад
സത്യം .....
@reshmikesav5681
@reshmikesav5681 Год назад
Me too
@user-qj7jx3ic6c
@user-qj7jx3ic6c Год назад
Me too
@PradPramadeni
@PradPramadeni Год назад
KJP എന്നത് CPM ഉണ്ടാക്കിയെടുത്ത ഒരു പേരാണ്. അത് ഉപയോഗിക്കുന്ന നിങ്ങൾ BJP യെ അറിയാത്തയാളാണ്.
@AjeeshKumarRV
@AjeeshKumarRV Год назад
@@PradPramadeni #KJP എന്ന് പ്രയോഗിക്കാൻ കാരണങ്ങൾ ഏറെയുണ്ട് ബ്രോ.. ഒരു ആവശ്യത്തിന് വേണ്ടി പല നേതാക്കളെയും ബന്ധപ്പെട്ടിട്ടുണ്ട് ഒരാൾ പോലും പ്രതികരിച്ചില്ലെന്നു മാത്രമല്ല. പല തലമൂത്ത സംസ്ഥാന നേതാക്കൾ ഫോൺ എടുക്കാൻ കൂടി തയ്യാറായില്ല. ഒരു നല്ലത് പറയാനുള്ളത്. ശ്രീ #സന്ദീപ് വാരിയർ ചെറിയ സഹായം ചെയ്തത് മാത്രമാണ്. അണികൾക്ക് നേതാക്കളെക്കൊണ്ട് ഗുണമില്ലെങ്കിൽ പിന്നെ എന്ത് അണി എന്ത് നേതാവ്. സ്വന്തം കീശക്കും കുടുംബത്തിനും പദവിക്കും വേണ്ടി മാത്രം നില കൊള്ളുന്നവരാണ് കേരളത്തിലെ 99% നേതാക്കളും.
@veerappan5539
@veerappan5539 Год назад
ആരും ശ്രദ്ധിക്കാതെ പോയ വാർത്ത റിപ്പോർട്ട്‌ ചെയ്ത ഷാജൻ ചേട്ടന് അഭിനന്ദനം 👏🏻👏🏻👏🏻... മറ്റു ചാനെലുകാർ അട്ടപ്പാടിയിൽ മധു കൊല്ലപ്പെട്ടതൊന്നും അറിയാതെ up യിലെ ചാണകം ഉണങ്ങിയോ നോക്കി നടപ്പാണ്. ഷാജൻ ചേട്ടൻ ആണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ 💪👏🏻
@parameswarannamboodiri4110
@parameswarannamboodiri4110 Год назад
തികച്ചും വസ്തുനിഷ്ഠമായ നിരൂപണം . താങ്കൾക്ക് നൂറായിരം അഭിനന്ദനങ്ങൾ .
@jamesmammen396
@jamesmammen396 Год назад
2014ൽ മോദി അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യൻ കറൻസി പ്രിൻറ് ചെയ്തു പാക്കിസ്ഥാൻ വൻശക്തിയാകുമായിരുന്നു. കൂടാതെ തീവ്രവാദ പ്രവർത്തനത്തിലൂടെ ഇന്ത്യയെ ദുർബലമാക്കുമായിരുന്നു. മുംബയിൽ നടത്തിയ തേർവാഴ്ച ഓർക്കുന്നതു നല്ലത്. ചൈന പിന്നെയും കുറെയേറെ സ്ഥലം ഇന്ത്യയിൽ നിന്നും കയ്യടക്കമായിരുന്നു. ചൈനീസ് കമ്പനികൾ ഇന്ത്യയിൽ നിന്നും കോടിക്കണക്കിനു ബിസിനസ്സ് ഉണ്ടാക്കുമായിരുന്നു. ഇന്ത്യ ധാരാളം കോടികൾ ചൈനീസ് ബാങ്കുകളിൽ നിന്നും കടം വാങ്ങി സ്വത്തുക്കൾ ചൈനക്കു പണയപ്പെടുത്തുമായിരുന്നു. ഇറ്റാലിയൻ മദാമ്മയും കുടുംബവും ഇന്ത്യയിൽ നിന്നും കോടിക്കണക്കിൻ്റെ ആസ്തി വിദേശത്തേക്കു കടത്തുമായിരുന്നു. നാഷണൽ ഹെറാൾഡ് ഒരു ചെറിയ കഷണം മാത്രം. ചിദംബരവും കൂട്ടരും വേറെ . ഇസ്ലാമിക വൽക്കരണത്തിൻ്റെ കെടുതികൾ വേറെ. ഇന്ത്യയെ ഇതു പോലെയുള്ള വൻ ചതികളിൽ നിന്നും രക്ഷിച്ചത് ഒറ്റവാക്കിൽ പറഞ്ഞാൽ "ആർ എസ്സ് എസ്സ് " എന്ന സംഘടനയാണ്. ആർ എസ്സ് എസ്സി നഭിവാദ്യങ്ങൾ.
@prakashvamanan8853
@prakashvamanan8853 Год назад
വെരി കറക്റ്റ് സാർ 🙏
@replyreply2836
@replyreply2836 Год назад
@@Thomas-sw6yq നോട്ടു നിരോധനത്തിന് ശേഷം ഒന്നോ രണ്ടോ അത്തരം പ്രിന്റർ താങ്കൾ ആവാമായിരുന്നല്ലോ .....??? "പിന്നീട് ആലോചിച്ചപ്പോൾ" വേണ്ടെന്നു വച്ചോ ??? അതോ സ്വന്തക്കാർ കണ്ടെയ്നറുകളിൽ ഇപ്പോഴും തരുന്നുണ്ടോ ....??? ഇപ്പോൾ സ്വർണവും ലഹരിയും മറ്റുമാണല്ലോ .....ല്ലേ??? വിലയോ തുച്ഛം ഗുണമോ ....!!!
@shyjushyju1604
@shyjushyju1604 Год назад
Jai rss
@techdruid
@techdruid Год назад
@@replyreply2836 എന്ത് ദുരന്തമാണ് സുഹൃത്തേ നിങ്ങൾ ? മോദിയും കൂട്ടരും ഇവിടെ ഉള്ളിടത്തോളം നോട്ട് പോയിട്ട് ഒരു കഥാപ്രസംഗം പോലും അടിക്കാൻ സമ്മതിക്കില്ല 😅
@replyreply2836
@replyreply2836 Год назад
@@techdruid അതുകൊണ്ടായിരിക്കും മഞ്ഞലോഹമായും ലഹരിയായും മറ്റു പലതായും കടത്തുന്നത് അല്ലെ ???
@natesanmv778
@natesanmv778 Год назад
കേരളത്തിലെ ചിലർ ആർ.എസ്. എസിനെ പഠിക്കാൻ പുറപ്പെട്ടിട്ടുണ്ട്! അവർക്ക് ഇത് ഒരു പാഠപുസ്തകമാണ്! ഭാരതമെന്ന രാജ്യത്തെ തിരിച്ചറിയാൻ ഇത് സഹായിക്കും.
@johnny4175
@johnny4175 Год назад
Communist Think Tank 1) Chintha Jerome 2)E.P Jayarajan 3)Shamseer, Jaik C Thomas etc etc
@georgeavgeorge6422
@georgeavgeorge6422 Год назад
RSS നെ പഠിക്കാൻ പോയാൽ പഠിക്കുമ്പോൾ അവൻ Rടട കാരനാവും,, രാജ്യ സ്നേഹിയാവും,, എന്നേ പോലെ,, ഞാനൊരു കമ്യൂണിസ്റ്റ്(cpm) നേതാവായിരുന്നു
@dictatorlewis6646
@dictatorlewis6646 Год назад
@@georgeavgeorge6422 🤝🤝🤝
@vijaykrishnan6151
@vijaykrishnan6151 Год назад
പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം, ഭാരത് മാതാ കീ ജെയ് 🙏
@opk5388
@opk5388 Год назад
കീഴ്പോട്ടുവളരുന്ന കോൺഗ്രസും കേരളത്തിൽ മാത്രമുള്ള അഖിലേന്ധ്യ സഖാക്കളും മേല്പോട്ടു മാത്രം വളരുന്ന സംഘപരിവാറും 🙏
@sreejithaponnu6770
@sreejithaponnu6770 Год назад
കുടുംബസമേതം സ്വയംസേവകരായി ജീവിക്കുന്ന എന്റെ നാട്ടിലെ ഒരേ ഒരു കുടുംബം എന്റെയാണ് എന്ന് അഭിമാനത്തോടെ നിങ്ങൾക്ക് മുമ്പിൽ പറയാൻ എനിക്ക് കഴിയും 💯 രാഷ്ട്രസ്നേഹം ഇത്രയധികം നെഞ്ചിലേറ്റി ജീവിതം രാഷ്ട്രത്തിനു സമർപ്പിച്ച മറ്റൊരു സംഘടന ലോകത്ത് തന്നെയില്ല... ഇനി ഉണ്ടാവാനും പോകുന്നില്ല... രാഷ്ട്രസ്നേഹത്തെ വർഗീയതയായി കാണുന്ന ബധിര ജന്മങ്ങളേ നിങ്ങൾക്ക് എന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹
@baijusing-uc1dv
@baijusing-uc1dv 9 месяцев назад
@SunilC-wy5ru
@SunilC-wy5ru 7 месяцев назад
❤❤❤❤
@sivarajankunjukunju7182
@sivarajankunjukunju7182 Год назад
താങ്കളുടെ വിലയിരുത്തൽ വസ്തുനിഷ്ടമാണ്. അഭിനന്ദനങ്ങൾ. 🌹🌹🌹
@baijuakshara4596
@baijuakshara4596 Год назад
സംഘത്തെക്കുറിച്ച് പഠിച്ച് പറഞ്ഞതിൽ സന്തോഷം.. 😍🙏 ലാഭം പ്രതീക്ഷിക്കാതെ രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ആർഎസ്എസ്. 🙏
@roshinisatheesan562
@roshinisatheesan562 Год назад
നമ്മുടെ ഭാരതം നമ്മുടെ മാതാവ്🇮🇳🙏❤️🥰❤️ ജയ്ഹിന്ദ്🙏
@lucyjoby7683
@lucyjoby7683 Год назад
ഇസ്രയേൽ... തിബറ്റ് ... ആർ എസ്സ് എസ്സ്...ആത്മമിത്രങ്ങളാണ്.
@sva481
@sva481 Год назад
മോദിജി ആണ് താരം
@sreenivasanalengatuparambi6417
വളരെ സത്യസന്ധമായ നിരീക്ഷണം 🙏 വാർത്തകൾ വളരെ സത്യസന്ധമായി അവതരിപ്പിക്കുന്ന ശ്രീ. ഷാജൻ സ്കറിയ ക്ക് ആയിരം അഭിനന്ദനങ്ങൾ ❤️🙏❤️
@claravj8779
@claravj8779 Год назад
അമ്മയും സഹോദരിയും ഉള്ള ഏക സംഖടന Rss. അവരെ വിശ്വസിക്കാം. ആപത്തിൽ ഉറപ്പായും അവർ സഹായിക്കും 👍👍👍👍ഐ ലവ് Rss.
@namos2706
@namos2706 Год назад
1962ൽ നടന്ന ഇന്ത്യ ചൈന യുദ്ധത്തിൽ സ്വന്ധം ജീവൻ പോലും നോക്കാതെ പങ്കെടുത്ത പ്രസ്ഥാനം ആണ് rss, ലോകത്തു ഒരു പ്രസ്ഥാനത്തിനും rss ന് പകരം ആകാനോ ബേദൽ ആകാനോ സാധിക്കില്ല, rss പ്രവർത്തികുന്നത് കൊണ്ട് ഒന്നും ഇങ്ങോട്ട് കിട്ടാൻ പോകുന്നില്ല അങ്ങോട്ടു കൊടുക്കാൻ മാത്രമേ ഒള്ളു അങ്ങനെ ഒരു പ്രസ്ഥാനത്തിന്റെ ഭാഗം ആണ് അഭിമാനം ആണ് എന്റെ പ്രസ്ഥാനം
@sathiravi
@sathiravi Год назад
🙏🙏🙏
@vishnugr8112
@vishnugr8112 Год назад
ശതകോടി ജന്മപുണ്യത്തിനാലീനന്മൾ സഹജാതരായ് സ്വയം സേവകരായി
@martinsam8787
@martinsam8787 Год назад
Chinakarde shoe nakki ayrkum sangikal 62il ettu muttiya 😂😂
@shyjushyju1604
@shyjushyju1604 Год назад
JAI RSS
@GT610
@GT610 Год назад
ഇതൊന്നും കണ്ടിട്ട് കമ്മി കൊങ്ങി സുഡാപ്പികൾക്ക് കുരു പൊട്ടിട്ടൊന്നും കാര്യം ഇല്ല 😂😂😹
@narayanannk8969
@narayanannk8969 Год назад
പൊട്ടി പൊട്ടി ഇനി പൊട്ടാൻ കുരു വേണ്ടേ അത് കൊണ്ടാ.
@jjabraham6131
@jjabraham6131 Год назад
👍 true 👍
@mathewpaily8463
@mathewpaily8463 Год назад
I don't understand why we are against RSS, when I was in Primary School in 1950, as my house was 500 meter away from the Temple and Church , RSS was there . I had lot of friends who were RSS members ! There was a tradition in our church , the accountant should be a Hindu , and was always till I left India in 1969.
@shilaponnappan1155
@shilaponnappan1155 Год назад
ഒന്നിച്ചു പോയവ൪ ഇടയ്ക്ക് മടങ്ങിയേക്കാ൦ നന്നെന്നു വാഴ്ത്തുന്ന൪ നാളെ മറിച്ചു ചൊല്ലാ൦ തന്നുറ്റ ബാന്ധവ൪ തളർന്നു നില൦പതിക്കാ൦ എന്നാൽ ജപിക്ക പരിപാവന സ൦ഘമന്ത്റ൦. 💪💪💪🥰🥰🥰🥰🥰
@RathikaKr67
@RathikaKr67 9 дней назад
🙏🙏🙏🙏🙏
@sis6395
@sis6395 Год назад
ശുഭദിനാശംസകൾ ഷാജൻജി..👍 റിപ്പോർട്ട്‌.. അവതരണം sprrr 👌.
@sanathkumar4708
@sanathkumar4708 Год назад
👌👌👌
@babukuttan2400
@babukuttan2400 Год назад
മരിച്ചു മരവിച്ച മനസ്സുള്ള മലയാളിക്കെങ്ങനെ മനസ്സിലാകാനാ........ കമ്യൂണിസ്റ്റ് ആശയമായ ഗതികിട്ടാതലയുന്ന പ്രേതത്തിന്റെ പിന്നേ അലയുന്ന മലയാളി.
@VinodKumar-wm8cc
@VinodKumar-wm8cc Год назад
Prabuthar css kaaraanu chinese sevak sangh 😁😁😁😁😁😁😁😁😁
@lalala-zd3vg
@lalala-zd3vg Год назад
കമ്മ്യൂണിസ്റ്റ് ആശയം എന്നൊരിക്കലും പറയരുത് കമ്മ്യൂണിസ്റ്റ് ആശയം ഉള്ളവർ തന്നെയാണ് rss അതിന്റെ ചരിത്രത്തിലേക്ക് പോകുമ്പോൾ അവിടെ കമ്മ്യൂണിസം ഒരു സ്ഥാനം ഉണ്ട്, ആ ആശയങ്ങളിൽ നിന്ന് തന്നെയാണ് ആർഎസ്എസ ആശയം വന്നത്
@haridaskrishnapillai1672
@haridaskrishnapillai1672 Год назад
Exactly
@user-xq3gx1sy7g
@user-xq3gx1sy7g Год назад
ഒരു മാധ്യമത്തിന്റെയും സപ്പോർട്ട് ഇല്ലാതെ ഇന്നും എന്നും rss വളർന്നു കൊണ്ടിരിക്കുന്നു 👌👌👌👌❤️❤️❤️❤️
@FACT365
@FACT365 Год назад
നിശബ്ദ സേവനം, രാജ്യസേവനം ഇതാണ് ആർഎസ്എസിനെറ ലക്ഷ്യം💕👌
@krishnanvasudevan8597
@krishnanvasudevan8597 Год назад
RSS ഈ രാജ്യത്തിന്റെ വികാരമാണ്. ഭരണം ഉണ്ടെങ്കിലും മറിച്ചും.
@tomraj9867
@tomraj9867 Год назад
ഋഷി നിർമ്മിതമായ ഭാരതീയ തത്വ ചിന്തയിൽ ‘ഈശ്വരന്’ ഒന്നിൽ കൂടുതൽ രൂപത്തിൽ - അതായത് പലപല രൂപത്തിൽ - അവതരിക്കാൻ സാധിക്കും എന്നത് അംഗീകരിക്കുന്നതുകൊണ്ടാണ് ഈ ഭാരതത്തിൽ മറ്റ് മതങ്ങൾക്ക് വളരുവാൻ സാധിച്ചത്. മറ്റ് മതങ്ങൾ - അതായത് ‘ഏക ദൈവസങ്കല്പം’ - അവരുടെ സീമകൾ ലംഘിച്ചുതുടങ്ങിയപ്പോളാണ് അതിനെ പ്രതിരോധിക്കുവാൻ ‘ഭാരതീയ ആദ്ധ്യാന്മികതത്വ ചിന്ത’യെ അനുകൂലിക്കുന്നവർ സംഘടിതമായി നീങ്ങാൻ നിർബന്ധിതമായത്.
@sathiravi
@sathiravi Год назад
Sathyam
@balanbalan2680
@balanbalan2680 Год назад
absolutely right thank you
@sureshgopalan4631
@sureshgopalan4631 Год назад
Exactly
@geethapt8653
@geethapt8653 Год назад
RSS ഭാരതത്തിന്റെ അഭിമാനം 👍👍👍 ആദ്യം സ്വന്തം രാജ്യത്തെ സ്നേഹിക്കുക, പിന്നീടാണ് മതം. അതാണ് RSS 👍👍👍
@vijayanmullappally1713
@vijayanmullappally1713 Год назад
മനസുകൊണ്ട് ആർ എസ്‌ എസ്‌ നെ സ്നേഹിക്കാത്തവർ കേരളത്തിൽ കാണില്ല തുറന്നു പറയാൻ പലർക്കും ഭയം ആണ്, 🌹🌹🌹🌹🌹
@umeshshenoy5051
@umeshshenoy5051 Год назад
R s s ഉള്ളതുകൊണ്ട് രാജ്യത്ത് സമാധാനം ഉളളത്
@jitheshpeter5790
@jitheshpeter5790 Год назад
സത്യം
@safu7702
@safu7702 Год назад
😂😂😂
@mktvm3839
@mktvm3839 Год назад
@@safu7702 isis aayirunnengil polichene alle koya😂😂😂
@lonewolf5215
@lonewolf5215 Год назад
@@mktvm3839 angane parayalle... Njammala mathetharathwam povum 😂😂😂
@bennysebastian7387
@bennysebastian7387 Год назад
സത്യം
@susharakannan6976
@susharakannan6976 Год назад
രാഷ്ട്രീയ സ്വയം സേവകർ, ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ സേവനം നടത്തുന്നു. കേരളത്തിൽ ക്രിസ്ത്യൻ, മുസ്ലിം ഓട്ടു ബാങ്ക് ഏകീകരിക്കുവാൻ. ഇടതു വലത് പാർട്ടികൾ അവരെ പേടിപ്പിക്കുന്ന പേര് ആർ എസ് എസ്.
@josephantony9338
@josephantony9338 Год назад
RSS is an organisation run for the sake of our country India! Fully built up on patriotism!!
@unnikrishnanpoopparambil7997
സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ വളരെ സന്തോഷം
@sudheeranpc9739
@sudheeranpc9739 Год назад
ഹരി സാറ് എത്രയോ ഭാഷ കൈകാര്യം ചെയ്യുന്ന രാമായണം പല ഭാഷകളിലും എഴുതിയിട്ടുള്ള വന്ദ്യ വയോധികനാണ്. എറണാകുളത്ത് കാര്യാലയത്തിൽ വിശ്രമ ജീവിതം നയിക്കുന്നു🙏🙏🙏
@mruthyumjayan2288
@mruthyumjayan2288 Год назад
വളരെ കൃത്യതയോടെയുള്ള വിലയിരുത്തൽ അഭിനന്ദനങ്ങൾ 🙏
@manojnair29
@manojnair29 Год назад
Salute from my heart for revealing the truth about RSS.. 👍🏻
@mithun.k.kvishnu6184
@mithun.k.kvishnu6184 Год назад
ജയ് ഹിന്ദുസ്ഥാൻ 🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪
@venugopalp529
@venugopalp529 Год назад
Shaajan sir...താങ്ങളെക്കാൽ എത്രയോ പ്രായക്കൂടുതൽ ആണ് എ നിക് ,എങ്കിലും താങ്കളുടെ അറിവിന് മുന്നിൽ namovaakam.....🙏🙏🙏
@somanathan.k.bkarippai6088
@somanathan.k.bkarippai6088 Год назад
ഷാജൻ :-അഭിമാനം തോന്നുന്നു താങ്കളുടെ ഓരോ പ്രവർത്തിയെയും RSS കുറിച്ച് ഷാജന്റെ വാക്കുകൾ എത്രെ അർത്ഥവത്താണ്. ശേരിയാണ് RSS കുറിച്ച് താങ്കൾ പറഞ്ഞ ഓരോ വാക്കും.
@gopakumarvamanapuram1725
@gopakumarvamanapuram1725 Год назад
Mr ഷാജൻ താങ്കൾക്ക് എങ്ങനെ കഴിയുന്നു ഇത്ര ധീരമായി പ്രവർത്തിക്കാൻ. ഞാനും ഒരു മാധ്യമ പ്രവർത്തകൻ ആയിരുന്നു.ഒന്നിനും വസംവദനാകാത്തതിനാൽ എനിക്ക് ഈ രംഗം വിടേണ്ടിവന്നു. എത്ര ധീരമായാണ് താങ്കൾ പ്രവർത്തിക്കുന്നന്നത്. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക. താങ്കളെ സംബന്ധിച്ച് ഈ അപ്തവാക്യം തികച്ചും സത്യമാണ്.
@alexthomas5181
@alexthomas5181 Год назад
ആർഎസ്എസിനോട് ഐറ്റം പ്രഖ്യാപിച്ച് അതിൽ നിന്നും പൊതുജനത്തെ കേരളത്തിൽ അകറ്റിനിർത്തി ആർഎസ്എസിനെതിരെ ഒരു പൊതുബോധം സൃഷ്ടിക്കുന്നതിൽ ഇടത് വലത് മുന്നണികൾ വിജയിച്ചിരിക്കുന്നു
@mathewnj6225
@mathewnj6225 Год назад
അത് varutha പറയുകയാ എനിക്ക് അങ്ങനെ തോന്നിയട്ടില്ല ഭീകര സഘടന മുസ്ലിം മാത്രമാണ്
@khabibnurmagamadov29-03
@khabibnurmagamadov29-03 Год назад
May allah guide you.
@prs8031
@prs8031 Год назад
@@khabibnurmagamadov29-03 തല അറുക്കൽ
@khabibnurmagamadov29-03
@khabibnurmagamadov29-03 Год назад
@@prs8031 seen lot in mahabaratham. 🙂
@khabibnurmagamadov29-03
@khabibnurmagamadov29-03 Год назад
@അവതാരം 👑 what's your religion?
@subeedrajappukuttan5698
@subeedrajappukuttan5698 Год назад
@@khabibnurmagamadov29-03 ലോകം മുഴുവൻ ഇസ്ലാമാകുന്നത് വരെ നീ യുദ്ധം (ജിഹാദ് ) ചെയ്യുക. അതിലിടക്ക് നീ കൊല്ലപ്പെട്ടാലും നിനക്ക് കൊല്ലേണ്ടിവന്നാലും നിനക്ക് സ്വർഗ്ഗം ഉറപ്പാണ് (72 ഹൂറിമാർ മദ്യപ്പുഴ) എന്ന ഖുറാൻ വചനമാണ് ലോകം മുഴുവൻ മുസ്ലീംങ്ങൾ കത്തിയും ബോംബുമെടുത്ത് അക്രമം കാണിക്കുന്നതിന്നുള്ള കാരണം. ഇന്ത്യയിൽ അതിന്ന് പ്രധാന തടസ്സം RSS എന്ന സംഘടനയാണ്. ആ സംഘടനയെ തകർക്കുക എന്നത് വെറുമൊരു സ്വപനം മാത്രമാണ്.
@sureshomachappuzha2036
@sureshomachappuzha2036 Год назад
സാജൻ സാർക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🤝🤝🤝സംഘം ഇതാണ് 🤝🤝🤝🌹❤️
@techdruid
@techdruid Год назад
ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരിയസി ...... പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരമാണ് ❤❤
@Annu-Ambili
@Annu-Ambili Год назад
👌🔥🙏🏻ദേശാഭിമാനം നെഞ്ചോടു ചേർത്ത് വയ്ക്കുന്ന സംഘടന.
@rajukb269
@rajukb269 Год назад
True analysis hats off to you
@rudrabhairava2682
@rudrabhairava2682 Год назад
നമ്മുടെ രാജ്യ സുരക്ഷയ്ക്കും, നമ്മുടെ രാജ്യത്തിന്റെ നിലനിൽപിനും ഇന്നും, എന്നും, എന്നെന്നും RSS മാത്രം. അതിന്റെ സത്യം മറച്ചു പിടിക്കുന്നവർ എന്നും അതിനെ കൊഞ്ഞനം കുത്തിയിരിക്കും.
@sasidharannair6824
@sasidharannair6824 Год назад
നേരിന്റെ വഴിയെ - നല്ലതു മാത്രം - നന്മ ജനങ്ങളിലേക്ക് ഇനിയും എത്തട്ടെ - തടസങ്ങൾ ഇല്ലാതെ തടയാതെ മുന്നേറുക നാം 👍😂
@surendran9908
@surendran9908 Год назад
R ഹരിയേട്ടനെപ്പോലെ ഒരു പ്രവർത്തകൻ കേരള മണ്ണിൽ വേറെ യില്ല 🙏
@krishnamohankp1057
@krishnamohankp1057 Год назад
യഥാതഥമായ വിലയിരുത്തൽ, അഭിനന്ദനങ്ങൾ, ഷാജൻ ജീ
@citizenkane9222
@citizenkane9222 Год назад
"ഇതാണ് ഭാരത ജനനി" 👍🏼❤️🥰
@poojaniyaveersawarkar5758
@poojaniyaveersawarkar5758 Год назад
വ്യക്തികൾക്കല്ല പ്രധാനം നൽകുന്നത് പരമ പവിത്രമായ ഈ മണ്ണിനോടാണ് എന്റെ പ്രസ്ഥാനം പ്രാമിഗ്യം നൽകുന്നത്. ഞാൻ ഇല്ലങ്കിൽ മറ്റൊരുത്തൻ നാളെ എന്റെ അതെ കാഴ്ചപ്പാടിൽ അവിടം വളരും സംഘസ്ഥാന് കാവലാളായി.....🙏🙏🙏
@manoj.mmohananpillai1105
@manoj.mmohananpillai1105 Год назад
വളരെ സത്യസന്ധമായ വാർത്ത....
@ravindranunnithan5124
@ravindranunnithan5124 Год назад
കൃത്യം. നന്ദി. തിരിച്ചറിവ് ആണ് പ്രധാനം. 🙏🏻
@girijannair8762
@girijannair8762 Год назад
I am a sanghi since 1979 and very much proud of it, Jai Hind
@kksnair6841
@kksnair6841 Год назад
സനാതന ധർമ്മം ആണ് ഇതിന്റെ വേര്. ലോകത്തിലെ എല്ലാവരെയും ഒത്തൊരുമിച്ചു കൊണ്ടുപോകുക, ആധർമത്തിന് എതിരെ പ്രവർത്തിക്കുക ഇതാണ് ലക്ഷ്യം. ആരെയും വേണ്ടാതെ ഉപദ്രവിക്കില്ല 🙏🏻
@midhumidhum8260
@midhumidhum8260 Год назад
ഇത്രയും വ്യക്തമായി rss നെ വിവരിക്കാൻ നിങ്ങൾക്കെ കഴിയു sir🙏🙏🙏🙏🙏🙏, ഞാൻ ഒരു സ്വയം സേവാഗൻ അതിൽ അഭിമാനം
@tessyjohnjoseph8889
@tessyjohnjoseph8889 Год назад
ആർ എസ് എസ് നെ മോശമാക്കി കാണിച്ചാൽ മാത്രമെ കേരള കമ്യൂണിസത്തിനു നിലനിൽപ്പുള്ളൂ .
@prakashvamanan8853
@prakashvamanan8853 Год назад
കറക്റ്റ് 😄🙏🌷❤👍👌
@rudhraveena2638
@rudhraveena2638 Год назад
Very very true
@enlightnedsoul4124
@enlightnedsoul4124 Год назад
പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം
@balanbalan2680
@balanbalan2680 Год назад
പക്ഷെ ഞങ്ങൾക്ക് സ്വ ർഗത്തിൽ പോയേ പറ്റൂ കാരണം അവിടെ പോയാൽ 72 ഹൂറികളെയും മദ്യപുഴയും യഥേഷ്ടം ഉപയോഗിക്കാം
@isree71
@isree71 Год назад
RSS നെ പറ്റിവളരെ നല്ല വിലയിരുത്തൽ. വളരെ നന്ദി ഷാജൻ
@rajasekharanpb2217
@rajasekharanpb2217 Год назад
യഥാർത്ഥ കിടിലൻ ബുദ്ധി ഉപയോഗിച്ച് രാജ്യ സ്നേഹം പ്രാവർത്തികമാക്കുന്ന ഒരേ ഒരു ലോക സംഘടന അതാണ് ആർ ആർ എസ് എസ് എന്ന് ഉറപ്പിച്ചു കഴിഞ്ഞു 🙏
@balachandramenon7659
@balachandramenon7659 Год назад
Well said Shajan, it's the real truth.... Vandematram 🙏🙏🙏
@Sandeep-tf2hn
@Sandeep-tf2hn Год назад
HINDURASTRA 🚩🚩🚩
@surendrannair7064
@surendrannair7064 Год назад
ഒരു മാധ്യമപ്രവർത്തകൻ കാട്ടേണ്ട യാഥാർത്യധിഷ്ഠിത വിഷയ സമാഹരണം ! അഭിനന്ദനങ്ങൾ
@SureshKumar-rs5rk
@SureshKumar-rs5rk Год назад
സത്യം വിളിച്ചു പറയുന്ന സത്യത്തിന് വേണ്ടി നിലകൊള്ളുന്ന അങ്ങേയ്ക് 🙏🙏
Далее
Каха и суп
00:39
Просмотров 2 млн