Please bpt coursine patti checchiyude abhiprayam enthaan....gulf countries il job kitto...enikk 99% und...iam interested in bpt course...kure aalukal parayunnu ath edukkanda enn..iam very much tensed ...pls reply
പഠിക്കാൻ ഉള്ള ഓരോരുത്തരുടെ കഴിവനുസരിച്ച് ആ അഭിപ്രായത്തിന് വ്യത്യാസം വരും below avarage ആയിട്ടുള്ളവർ കുറച്ച് കഷ്ടപ്പെടേണ്ടിവരും ! but രണ്ടുവർഷത്തെ കഷ്ടപാട് കൊണ്ട് ഭാവിയിൽ നിങ്ങൾക്ക് ഏത് കോഴ്സ്നു വേണമെങ്കിലും പോകാം compared to other streams!