Тёмный

ഇതൊന്നും അറിയാതെ Nursingനു പോകരുത് മക്കളേ ..!! || Negative side of Nursing Profession!! || 

Aswathy Zachariah
Подписаться 8 тыс.
Просмотров 11 тыс.
50% 1

Опубликовано:

 

9 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@sulusulfath6257
@sulusulfath6257 Месяц назад
എൻ്റെ വീട്ടിൽ എൻ്റെ ഉമ്മ നഴ്സ് ആണ് അനിയത്തി നഴ്സിംഗ് പഠിക്കുവാണ് ഞാൻ ഈ ഫീൽഡ് ആണ്❤
@Wafaaa-jn9dx
@Wafaaa-jn9dx Месяц назад
Umma work cheyyunne evde an😊
@Wafaaa-jn9dx
@Wafaaa-jn9dx Месяц назад
Nighal nursing padikano
@aswathyzachariah
@aswathyzachariah Месяц назад
🫶🏻
@manuthenu7334
@manuthenu7334 29 дней назад
​@@Wafaaa-jn9dxninghal nursing nano njn kanunna videosil ninghade comments kandu,njn um nursing ne kurich videos nokkikondirikka
@manuthenu7334
@manuthenu7334 29 дней назад
Njhn vayicha comments ilokke veettilarelum nursing nursing poyittundenkil mattarum adhinu pokunnilla,ninghale family full nursing aanallo
@truthfighterofficial
@truthfighterofficial 24 дня назад
Nursing കഴിഞ്ഞാൽ ഇവിടെ ചെന്നാലും ഉടൻ ജോലി കിട്ടുമെന്നത് മിഥ്യാ ധാരണയാണ്, അതുകഴിഞ്ഞാലുള്ള Exams, Interviews എന്റെ പൊന്നു ദൈവമേ... For Eg: UAE il DHA, HAAD, MOH ennu തുടങ്ങി ഏതെങ്കിലും പാസ് ആകണം, അതു കഴിഞ്ഞാൽ ഹോസ്പിറ്റൽ തോറും തെണ്ടി നടക്കണം ...കിട്ടിയാൽ കിട്ടി..അതിനിടയിൽ, വളരെ Candidate Fair ആയിരിക്കണം, കുറച്ച്‌ Tan ആണെങ്കിൽ JOB കിട്ടിയെന്നു വരികയില്ല... Boys ആണെങ്കിൽ പറയുകയും വേണ്ട...Job കിട്ടാനുള്ള Chance Only 15% , Compare to Lady Candidates.. India യിൽ തന്നെ ഒരു State ഇൽ നിന്നു വേറെ State ഇൽ വർക്ക് ചെയ്യണമെങ്കിൽ ...അതത് State ഇന്റെ രജിസ്ട്രേഷൻ വേണം, വേറെ ഒരു JOB നും ഇല്ലാത്ത 1st പ്രത്യേകത... ഇവിടെ എങ്ങനെ പെട്ടെന്ന് ജോലി ലഭിക്കും... UK ഇൽ OET/IELTS കൂടാതെ CBT OSCE..... USA ഇൽ IELTS/ TOEFL + NCLEX RN AUSTRALIA ഇൽ IELTS + NCLEX RN കൂടാതെ Life threatening Interviews... ഇതെല്ലാം ചാടികടക്കാൻ കഴിവുണ്ടെങ്കിൽ മാത്രം JOB എന്നെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒരേ ഒരു ജോബ്... The Great Nursing JOB... എല്ലാരുടെയും വിചാരം ചുമ്മാ Syringe ഇൽ മെഡിസിൻ Loading ചെയ്തു Injection മാത്രം ചെയ്യുന്ന ഒരു ജോലി ആണെന്ന്.. എന്റെ പൊന്നോ ഓർപ്പിക്കരുതേ... Nursing ഇൽ കൂടെ പഠിച്ച 80% friends ഉം ഇന്ന് വേറെ Proffession തെരഞ്ഞെടുത്തു... Regret, When Selected the Wrong Profession... അഥവാ JOB കിട്ടിയാൽ Incharge ഇന്റെ കാലിലെ FOOTBALL ആണ് നമ്മൾ...അവരുടെ Mood പോലെയിരിക്കും നമ്മുടെ അന്നത്തെ ജോബ്. വഴക്കെല്ലാം മിണ്ടാതിരുന്നു കേട്ടോണം, എന്തെങ്കിലും answer കൊടുത്താൽ പിന്നെ Nursing superintendent ന്റെ അടുത്തു പോയി പ്രചരിപ്പിക്കുന്നത് നമ്മൾ വിചാരിക്കുന്നതിലും അപ്പുറത്തേതായിരിക്കും...
@aparnak17
@aparnak17 22 дня назад
Fair akanam enn undo 😢
@Angel_jozef_18
@Angel_jozef_18 10 дней назад
@truthfighterofficial Entha ningal ee parayunnath colour kanditt ano jolikk select cheyyunne alla ariyam melatta kond choikuva ? 😏 fair aya alukal mathrave job cheyyununllo
@jojumol5413
@jojumol5413 8 дней назад
Fair onnum akenda nursing job kittan.. 5 years experience ullond parayunnathanu... Nursing profession padichu nalla oru hospitalil work cheyanamenkil kashtapadundu..
@detached175
@detached175 17 дней назад
ഞാനും പോവാ nursing ന്.. ആ last പറഞ്ഞ ഒരേ ഒരു കാരണം.evide poyalum ജോലി kittum എന്നത്.Plustwo kazinjappolannu njan manasalakkiyathu enikk Science feild pattullannu. Pinne enthu cheyyan. Enikkum ee job kazinja veettil pova. Enikk kurach self time, agane kure.. Njan valare short tempered ഉം ആണ്. പക്ഷെ nursing nu പോകുന്നതിനു മുൻപേ കർത്താവു എന്നെ train ചെയ്യപ്പിക്കുക ആണെന്ന് തോന്നുന്നു.. ഈ ഞാൻ എന്നെ തന്നെ supress ചെയ്തോണ്ട് ഇരിക്കാ.. ഇനിയെല്ലാം കർത്താവിന്റെ കയ്യിൽ.🙌🥲
@sajicherian5035
@sajicherian5035 24 дня назад
100% correct. I can feel your thoughts and speech, which come from your own experience and feelings. May God bless 🙌
@sincyjoseph7080
@sincyjoseph7080 Месяц назад
You are doing great! Proud of you! Njn ipo nursing edthalo enn alochich irikane....❤
@KrishnaPriya-qv2rq
@KrishnaPriya-qv2rq Месяц назад
Ithakka ketitt nursing padikkan pona njannnn🙂🚶‍♀️
@assainarvkpalachuvadu9781
@assainarvkpalachuvadu9781 24 дня назад
Njanum🙂👩🏻‍🦯🫠
@billie3947
@billie3947 19 дней назад
🙂🚶🏽‍♀️
@achu1823
@achu1823 25 дней назад
എന്റെ പൊന്നു മക്കളെ ജീവനിൽ കൊതി ഉണ്ടെങ്കിൽ ഈ നശിച്ച proffession എടുക്കല്ലേ 4 വർഷം വർക്ക്‌ ചെയ്ത എന്റെ അനുഭവത്തിൽ നിന്ന് പറയുവാണ്... അശ്വതി പറയുന്നതൊക്കെ 100% ശെരിയാണ്.... ഇത് ഒരു ത്യാഗം ആണ് നമുക്ക് കുടുംബ ജീവിതം ഉണ്ടാകില്ല, ജീവിതത്തിലെ ആഘോഷങ്ങളും സന്തോഷങ്ങളും എല്ലാം മറ്റുള്ളവർക്ക് വേണ്ടി മാറ്റി വെക്കണം എന്തിനു നമ്മുടെ ആരോഗ്യം പോലും മറ്റുള്ളവർക് വേണ്ടി sacrifice ചെയ്യണം ...എല്ലാരേം നോക്കി നോക്കി ലാസ്റ്റ് നമ്മൾ ഏതേലും അസുഖം പിടിച്ചു ചാകും.... പിന്നെ ഈ മലവും മൂത്രവും ഒക്കെ ക്ലീൻ ചെയ്തിട്ട് അവസാനം കിട്ടുന്നത് patient nte supervisor ntem ചൊറി മാത്രം... പുറത്ത് എങ്ങനെ ആണെന്ന് അറിയില്ല നാട്ടിൽ പരമ കഷ്ടം ആണ്... Doctorsnte അടിമ ആയി നിക്കാം...കിട്ടുന്നത് നക്ക പിച്ച പുറത്ത് സാലറി എങ്കിലും ഉണ്ട് പക്ഷേ എത്ര പണം ഉണ്ടാക്കിയാലും അതൊന്നും അനുഭവിക്കാൻ ഉള്ള യോഗം ഇല്ലെങ്കിൽ പിന്നെ എന്തിനു...ഒരു ഓണം അല്ലെങ്കിൽ ക്രിസ്മസ് കൂടീട്ടു 4 വർഷം ആയി ഞാൻ ഇപ്പോ maternity leavel anu കുട്ടികൾ കൂടെ ആയി കഴിഞ്ഞാൽ ഈ profession and family kond പോകുന്നത് വളരെ ബുദ്ധിമുട്ട് ആണ് കാരണം ബാക്കി ഉള്ള ജോലികൾ പോലെ flexible shift അല്ല. നമ്മൾ 4 വർഷം പഠിച്ചു ഇറങ്ങിയ ഒരു പ്രൊഫഷണൽ ആണ് ആ ഒരു respect നാട്ടിൽ ഒരിടത്തും കിട്ടില്ല abroad കാര്യം അറിയില്ല പക്ഷേ ജോലി എല്ലായിടത്തും ഏകദേശം ഒരു പോലെ തന്നെ ... Anyways its not an easy job for everyone... Think and take... All the best for future Nurses❤
@Villagebuddy21_
@Villagebuddy21_ 18 дней назад
Pakshe oru weekil ethre days work undavum
@Villagebuddy21_
@Villagebuddy21_ 18 дней назад
Ningal europil ano,atho gulfil ano?
@achu1823
@achu1823 17 дней назад
@@Villagebuddy21_ Natil
@Shadowshadows322
@Shadowshadows322 Месяц назад
Thank you
@XploreNXT
@XploreNXT 24 дня назад
What you said is 101 % Right..
@shylajababy708
@shylajababy708 Месяц назад
Is health care assistant present in dubai hospital? Or nurses need to do that too.
@Mrinfinity540
@Mrinfinity540 Месяц назад
GNM best option ahno chechi Complete chayuth dubai varan Exam eruthano...
@snedits2634
@snedits2634 26 дней назад
Chechi bdc emergency medicine technology course gulf countries job opportunities undo
@priyav02
@priyav02 Месяц назад
Correct well said 👌🏻👌🏻👍🏻njanum nurse aanu orupadu kettittundu..i know everything👍🏻
@user-xj8fy1ng7h
@user-xj8fy1ng7h 29 дней назад
Hi chechi ippol nursing admission n entrance undo? Undenkil entrance nte name enthaane?
@sippppppppzzzzzz
@sippppppppzzzzzz 29 дней назад
Hello Video cheyyaan eath app aanu use cheyyunne
@anujolly7572
@anujolly7572 Месяц назад
Well said
@user-tl5go1vo3z
@user-tl5go1vo3z Месяц назад
Chechi eathe collageillaa padihathe
@user-dy6fr5gm1j
@user-dy6fr5gm1j 29 дней назад
👋 hey chechi ee bpt scope ullathnoo padichaa nalla salary oke kittulle job aboard oke kittulle please rply
@doctorblogger6396
@doctorblogger6396 Месяц назад
nattil nurses paitent poop cleaning bed bath oka cheyandi varumooo atu icu pla olla ward ell matiyooooo
@assainarvkpalachuvadu9781
@assainarvkpalachuvadu9781 24 дня назад
5:31 agne patient wrk cheyyana aalkkare nthei paranju kooda ennallei
@Achuvibin123
@Achuvibin123 26 дней назад
Chechi clg tymil um nyt duty kanuvo
@hibamunavarmunavar5721
@hibamunavarmunavar5721 Месяц назад
Chechiii clinical research nurse CRN night shift undo?
@princejoseph7573
@princejoseph7573 22 дня назад
Ith knditt ntho oru tnsion chechy🙂
@SnehaT-fh1is
@SnehaT-fh1is 28 дней назад
Good presentation
@sajuveepee1199
@sajuveepee1199 Месяц назад
Respiratory therapy ne patty video ido
@sandrasanthosh1487
@sandrasanthosh1487 21 день назад
Chechi evideya nursing padiche
@snedits2634
@snedits2634 Месяц назад
Bsc emergency medicine technology inganeyano
@Saf927
@Saf927 Месяц назад
Chechi veendum ingenethe videos idanee❤️❤️❤️❤️love youuuu
@aswathyzachariah
@aswathyzachariah Месяц назад
Sure dear 🫶🏻
@alinaanil2839
@alinaanil2839 Месяц назад
നഴ്സിംഗ് ട്യൂട്ടോർ അവൻ ഉള്ള ഒരു വീഡിയോ cyyo??
@jojumol5413
@jojumol5413 8 дней назад
Nursing padikkanum job kittanum kure kastapadundu .. but indiayil govt job anenkil high paid job anu.. Nammude kashtapadinu salaryum kitum.. so negative matramalla nursing jobnu ullath.
@user-fs4ew9op3f
@user-fs4ew9op3f Месяц назад
Tnx chechi 🥰🫂
@aswathyzachariah
@aswathyzachariah Месяц назад
🥰
@Shifanaps
@Shifanaps Месяц назад
Hi chechi Enikk oru nurse ayitt work cheyyan thalpparyam illa.but ippo scope ulla vere oru fieldum illa.so njan ippo lbs apply cheyythekkuva bsc kazhinj msc edukkan enikk plan appo tutor avaalo Enikk ahnenkil patients poop ,urine cleaning okke kurach preshnam ahn .🥴 Nammal nursing padichondirikkumbol ithokke cheyyendi varuvo chechi?
@manuthenu7334
@manuthenu7334 29 дней назад
Same😢
@geethuarun5066
@geethuarun5066 26 дней назад
Yes
@princejoseph7573
@princejoseph7573 22 дня назад
Enikm🙂
@sandrasanthosh1487
@sandrasanthosh1487 21 день назад
Which collage
@Daffodils2858
@Daffodils2858 Месяц назад
Where do you work??
@Wafaaa-jn9dx
@Wafaaa-jn9dx Месяц назад
Chechi....ee mrg kazinja nurse mar oke egne family manage cheyya...really confused....night duty okke avumbo family issues verule
@aswathyzachariah
@aswathyzachariah Месяц назад
Multitasking skill venam 🥲and it’s very important to go with professional life and family life!!
@Wafaaa-jn9dx
@Wafaaa-jn9dx Месяц назад
@@aswathyzachariah Thanks😊
@prabhakaranprabhu9496
@prabhakaranprabhu9496 28 дней назад
Positive parayooo😊
@dreamworld1309
@dreamworld1309 20 дней назад
Doctors nattilum yanikke bahumanam nursenodane yanta kariyathilum yanta makkale kariyathilum
@fidhabacker-ul4ev
@fidhabacker-ul4ev Месяц назад
Chechi Radiologik abroad scope undo?? Plz reply
@aswathyzachariah
@aswathyzachariah 11 дней назад
Yes
@georgypaul2947
@georgypaul2947 26 дней назад
👍👍❤️❤️
@zeriibee5881
@zeriibee5881 13 дней назад
നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം എൻറെ മകൾ എൽബിഎസ് നഴ്സിങ്ങിന് വേണ്ടി വെയിറ്റ് ചെയ്തുകൊണ്ടിരിക്കുന്ന എൻറെ മകൾ അത് വേണ്ടെന്ന് വെച്ചു
@doctorblogger6396
@doctorblogger6396 Месяц назад
nursind ano mlt ano nallatu
@sherin_animee_
@sherin_animee_ Месяц назад
ചേച്ചീ, കേരള GNM certificate and കർണാടക GNM certificate തമ്മിൽ ഉള്ള മാറ്റം , അതുപോലെ അതിൻ്റെ negative positive ഒന്ന് പറഞ്ഞു തരാമോ പ്ലീസ് പ്ലീസ്
@Neh616
@Neh616 29 дней назад
Uhh gnm ahnooo
@Neh616
@Neh616 29 дней назад
Gnm ahnoo pls riplyy
@sherin_animee_
@sherin_animee_ 29 дней назад
@@Neh616 athee
@Rngames156
@Rngames156 27 дней назад
Chechikk salary ethreee
@37navyabenny24
@37navyabenny24 28 дней назад
Chechi Dubai il freshers nu job kittan paadano
@aswathyzachariah
@aswathyzachariah 27 дней назад
Kindly see my previous videos in my channel dear!
@nihala_haala
@nihala_haala 29 дней назад
Chechi bsc nursing aano atho general nursing aano padichee
@aparnak17
@aparnak17 22 дня назад
Bsc n
@SreehariiAmbi
@SreehariiAmbi 25 дней назад
Chechi Ee marriage oke kainjath nurse anagil family ll tym indavuo wife and childrens ayit spend chyan vndit
@Wafaaa-jn9dx
@Wafaaa-jn9dx 15 дней назад
Same question
@SanaV.21_sanu
@SanaV.21_sanu 10 дней назад
Valare kuravayirikkum❤
@krishnab6297
@krishnab6297 28 дней назад
+2Computer science edutha enikk gnm kazhinj post bsc kerathil thanny cheyyan pattuo ? Pls reply chechi
@aswathyzachariah
@aswathyzachariah 27 дней назад
Yes you can 👍🏻
@aiswaryapdaiswarya2694
@aiswaryapdaiswarya2694 Месяц назад
Chechi plus two compartmemtal aayittu aan ezhuthiye appo certificate onakaan entha cheyya plzz reply chechi emganeya onnakiye school vazhi aano?
@aswathyzachariah
@aswathyzachariah Месяц назад
Plus two certificate onnanu athil number of times mathram 3, 4 enn varullu !!
@Shadowshadows322
@Shadowshadows322 Месяц назад
Njanum compartmental students anni
@aiswaryapdaiswarya2694
@aiswaryapdaiswarya2694 Месяц назад
@@aswathyzachariah 4 subject njan pass aayi kazhinja year. Ee kollam 2 subject ezhuthi eduthu certificatil 2 subject kanikollu. Chechik engane aan onnakiye. atho orumich elaa subject kuudi aano vanne chechikk
@aiswaryapdaiswarya2694
@aiswaryapdaiswarya2694 Месяц назад
2 subject alle ezhuthiye njan appo aa 2 subjecti maathram olla certificate varollu. Ath onnakaan entha cheyande chechik engane aan vanne onn parayoo
@Shadowshadows322
@Shadowshadows322 17 дней назад
​@@aiswaryapdaiswarya2694combined cirtificate
@Neh616
@Neh616 29 дней назад
Gnm keralthil arelum noknnndo plz riply
@devika.k.v2317
@devika.k.v2317 9 дней назад
ഇഷ്ടം പോലെ
@RahanaRahana-kg6wg
@RahanaRahana-kg6wg Месяц назад
Yallam...jaliyum.kashtam.anan😢😢😢😢😢
@sulusulfath6257
@sulusulfath6257 Месяц назад
Enikk oru reply tharumo ❤
@aswathyzachariah
@aswathyzachariah Месяц назад
🫶🏻
@aiswaryam4140
@aiswaryam4140 Месяц назад
Chechi ee paramedical num 8 hrs shift , night shift aghne undo Plz reply
@aswathyzachariah
@aswathyzachariah 29 дней назад
yes dear! also its depends on the Hospital!
@fidhabacker-ul4ev
@fidhabacker-ul4ev Месяц назад
Weekly holiday one day polum undaville
@aswathyzachariah
@aswathyzachariah Месяц назад
8 hours duty ആണെങ്കിൽ ഒരു weekൽ one day off ഉണ്ടാവും അത് ഏതു day ആണെന്ന് incharges നെ depend ചെയ്തിരിക്കും 12 hours duty ആണെങ്കിൽ ഒരു weekൽ 3 off day ഉണ്ട്
@fidhabacker-ul4ev
@fidhabacker-ul4ev Месяц назад
@@aswathyzachariah ok❣
@blessy465
@blessy465 21 день назад
✔️1️⃣0️⃣0️⃣%
@athulyapeethambaran9111
@athulyapeethambaran9111 Месяц назад
Chechi Bsc ot and at Nalla course ano abroad specially gulf countries il opportunities undo PLEASE REPLY 🙏
@aswathyzachariah
@aswathyzachariah Месяц назад
Yes nalla course aanu Gulf countries mathralla Europe ilum nalla opportunities ind so don’t worry 😊
@athulyapeethambaran9111
@athulyapeethambaran9111 Месяц назад
@@aswathyzachariah thank you chechi 😍🥰
@fnazrines
@fnazrines Месяц назад
GNM ന് Dubai ലുള്ള scope നെ പറ്റി പറയുമോ pls...🙂🫶🏼
@aswathyzachariah
@aswathyzachariah Месяц назад
Already done dear! Please see my channel
@fnazrines
@fnazrines Месяц назад
@@aswathyzachariah Haa comment ഇട്ടതിനു ശേഷം ആണ് ഞാൻ അത് ശ്രദ്ധിച്ചത്.. 😊Anyway, ചെറിയ ചെറിയ സംശയങ്ങൾക്ക് വരെ ഈ തിരക്കിനിടയിൽ reply ചെയ്യുന്നതിന് Thank you..🫶🏼
@MuhhIjaz-vk2jj
@MuhhIjaz-vk2jj Месяц назад
@@fnazrinesgnm edthaal scope undo means diploma course alle? Abroad oke povano kayumo? doubt an
@aswathyzachariah
@aswathyzachariah Месяц назад
@MuhhIjaz-vk2jj kindly see my previous videos !!
@fnazrines
@fnazrines 29 дней назад
@@MuhhIjaz-vk2jj Ee channel il ithine pattiyoru video und, detailed aayit.
@blazeyt9287
@blazeyt9287 Месяц назад
Chechi ithh male nurse enum baathagam ale🙂
@aswathyzachariah
@aswathyzachariah Месяц назад
Unfortunately Yes dear 🙂
@blazeyt9287
@blazeyt9287 Месяц назад
@@aswathyzachariah thank you so much for replying njan eppo nursing eduth valichene epozha correct aayit manasilaaye ente personality ik patiyath ala nursing enn 🙂 I hope you will do great. Pene oats and milk nalatha vellupine ang break fast kazhi kettit thane sad aavun your lifestyle.
@user-tl5go1vo3z
@user-tl5go1vo3z Месяц назад
Heyyy
@asii7608
@asii7608 Месяц назад
​@@blazeyt9287ini eth course aan nokkunne
@Cedric___58484
@Cedric___58484 Месяц назад
Radiology technition um ithu pole thanne ahno onnu parayamo plss
@khadeejaaaaa1119
@khadeejaaaaa1119 24 дня назад
Aanoo😮
@jojumol5413
@jojumol5413 8 дней назад
Enth profession anenkilum padichit govt exams ezhuthu.. Nalla salary kittum.. Ente husband railway hospital radiographer anu... So padichit exams try cheyu...
@zeriibee5881
@zeriibee5881 13 дней назад
ഇതിൻറെ പോസിറ്റീവ് സൈഡ് കൂടെ ഒന്ന് വിശദീകരിച്ചു കൊടുക്കൂ
@aswathyzachariah
@aswathyzachariah 9 дней назад
Sure
@AziyaAziya-xz9dd
@AziyaAziya-xz9dd 29 дней назад
Nursing padikkan vendi neetn join cheyytha njn 🥴
@aparnak17
@aparnak17 22 дня назад
Same here 🙂
@AziyaAziya-xz9dd
@AziyaAziya-xz9dd 22 дня назад
@@aparnak17 evide padikunnath
@aparnak17
@aparnak17 22 дня назад
@@AziyaAziya-xz9dd xylem online repeat cheythu
@aparnak17
@aparnak17 22 дня назад
Eni rerep nokkunnilla kerathil nursing kittuonn nokknn🥲
@AziyaAziya-xz9dd
@AziyaAziya-xz9dd 22 дня назад
@@aparnak17 ano entre mark ndyirunnu 95 % undkil keralathil kittum
@Vogcx455
@Vogcx455 29 дней назад
Chechi nursing evide aan padiche keralathil aano lbs vazhi aano padiche plz reply❤
@aswathyzachariah
@aswathyzachariah 29 дней назад
No Dear , ഞാൻ private collegeൽ ആണ് പഠിച്ചത് mangalore ൽ
@fidhahazeek
@fidhahazeek 29 дней назад
​@@aswathyzachariahmanglore il eth college aahn?
Далее
It’s your life bro.Choose what ever you like..
7:14