Тёмный

ആർത്തവം കഴിഞ്ഞ സ്ത്രീകൾ ഈ ആഹാരങ്ങൾ കഴിച്ചില്ലെങ്കിൽ എല്ലുകൾ പൊടിയും ആരോഗ്യവും ഉന്മേഷവും നഷ്ടപ്പെടും 

Dr Visakh Kadakkal
Подписаться 301 тыс.
Просмотров 415 тыс.
50% 1

ആർത്തവം കഴിഞ്ഞ സ്ത്രീകൾ കാൽസ്യം കുറഞ്ഞു എല്ലുകൾ പൊടിയുകയും ആരോഗ്യവും ഉന്മേഷവും നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഒരുപാട് അമ്മമാർ മരുന്നുകളോടൊപ്പം ജിവിതം തള്ളി നീക്കുന്നുണ്ട്..
എന്നാൽ ശരിയായ ആരോഗ്യത്തിനും ഉൻമേഷത്തിനും മികച്ച ആഹാര ക്രമീകരണവും ജീവിത ശൈലി മാറ്റങ്ങളും കൊണ്ട് സാധിക്കും.. ഈ വിഷയത്തെ കുറിച്ച് ആണ് ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത്..പൂർണമായി കണ്ട് മനസിലാക്കുക..
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.g...
#MalayalamHealthTips , health tips, health, health issues, health tip channel, health tips malayalam, #periodsirregularmalayalam , #irregularperiodsmalayalam , irregular periods and pregnancy malayalam, irregular periods treatment in malayalam, irregular periods after delivery in malayalam, irregular periods ovulation time malayalam, irregular periods pregnancy test malayalam, irregular periods exercise in malayalam, irregular periods and ovulation in malayalam, #periodscare #menopause #drvisakhkadakkal

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 551   
@rasheedamuthalib4862
@rasheedamuthalib4862 2 месяца назад
എന്റെയും അവസ്ഥ ഇത് തന്നെയാണ് ഒരു ഉന്മേഷം ഇല്ല വല്ലാത്ത ഷീണം thanks sir ❤
@hemalatharavindranathan668
@hemalatharavindranathan668 2 месяца назад
നമ്മുടെ ഇത്തരത്തിലുള്ള അവസ്ഥ മനസ്സിലാക്കാൻ ആരെങ്കിലും ഉണ്ടാകും എന്നു വിചാരിക്കണതെ തെറ്റ്. ജനിച്ചു പോയില്ലേ. താങ്ങാൻ ആളുണ്ടാകില്ല എന്നു വിചാരിച്ചു തന്നെ ജീവിക്കുക . നമ്മുടെ health ന് വേണ്ടി നമ്മൾ തന്നെ ശ്രദ്ധ കൊടുക്കുക. എന്നെ ശ്രദ്ധിക്കാൻ ഞാനെ ഉള്ളൂ എന്നു വിചാരിച്ചാൽ പിന്നെ സങ്കടം വരില്ല. നമ്മുടെ മക്കളേയും അതു തന്നെ പഠിപ്പിക്കുക. informative video🙏🏻
@OmanaRaj-ge1uf
@OmanaRaj-ge1uf 2 месяца назад
.
@bathroomtunes3516
@bathroomtunes3516 2 месяца назад
അതെ നമ്മൾക്ക് നമ്മൾ മാത്രമേ ഉള്ളു. മറ്റുള്ളവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്. നമ്മുടെ ആരോഗ്യം നമ്മളാണ് നോക്കേണ്ടത്
@Suma-i7n
@Suma-i7n 2 месяца назад
സത്യം
@girijabhai9482
@girijabhai9482 17 дней назад
Valare curect 😢😢
@fathimajamal160
@fathimajamal160 16 дней назад
വളരെ കറക്റ്റ് 🙏🙏🙏🙏 അനുഭവം
@AnithaAnitha-h5d
@AnithaAnitha-h5d 3 месяца назад
നല്ല ഡോക്ടർ....... നന്നായി വിവരിച്ചു തന്നു Thank you doctor
@anupamasebastian6202
@anupamasebastian6202 2 месяца назад
ശരിയാണ് ഡോക്ടർ, ഞാനും നേരത്തേ ഓടി നടന്ന് ജോലി ചെയ്യുമായിരുന്നു. ഇപ്പോൾ ഡോക്ടർ പറഞ്ഞ അവസ്ഥയാണ്
@sudhasundaram2543
@sudhasundaram2543 2 месяца назад
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ് സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നന്നായി. വിശദീകരിച്ചു പറഞ്ഞു👍
@meherbanrahim2687
@meherbanrahim2687 2 месяца назад
സ്വന്തം ഭർത്താവ് പോലും മനസിലാക്കില്ല.. അവർക്കു അവരുടെ കാര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കണം. നമ്മളെ അവർ മനസിലാക്കില്ല
@kumariissac2634
@kumariissac2634 2 месяца назад
@sadhanak.p.
@sadhanak.p. Месяц назад
സത്യം 🥰
@ramarajendran9228
@ramarajendran9228 Месяц назад
Sathayam
@sajithaajayan755
@sajithaajayan755 Месяц назад
Cricket
@sajinam7439
@sajinam7439 Месяц назад
അതെ
@YamunaRathakrishnan
@YamunaRathakrishnan Месяц назад
താങ്ക്സ് ഡോക്ടർ ❤ഇപ്പോൾ അനുഭവിക്കുന്ന വലിയൊരു സങ്കടത്തിനു മറുപടി കിട്ടി 🙏🙏🙏🙏
@SindhuSudhi-l8i
@SindhuSudhi-l8i Месяц назад
സാർ പറഞ്ഞത് എല്ലാം ശരിയാണ് ഒന്ന് കിടന്നാൽ എന്താ എന്ന് പോലും ചോദിക്കാറില്ല ഒത്തിരി സങ്കടം തോന്നും കണ്ണ് നിറയുന്നു. എഴുതാൻ പറ്റുന്നില്ല
@Anjalikunjuss
@Anjalikunjuss Месяц назад
Same
@IrfanKm-o6t
@IrfanKm-o6t Месяц назад
Shariya 😔
@muneerasathar7004
@muneerasathar7004 16 дней назад
ശരിയാണ്
@SeenathP-yc2sb
@SeenathP-yc2sb 2 месяца назад
എനിക്കും ആർത്തവം നിലച്ചു അതിന്റെ താ യിട്ടുള്ള ബുദ്ധിമുട്ട് ഞാൻ അനുബവിക്കുന്നു ആരം നല്ല വാ ഒരു വാക്ക് പറഞ് സമാധിപ്പിക്കാൻ ആരം ഇല്ല ഞാൻ എന്നോട് തന്നെ സകടങ്ങളും പ്രായസങ്ങളം പറയം അങ്ങിനെ ഞാൻ ഹാപ്പി ആകം
@Suma-i7n
@Suma-i7n 2 месяца назад
👍
@ApputhiHasun
@ApputhiHasun Месяц назад
Njanum athepole
@nandinikumaran3471
@nandinikumaran3471 18 дней назад
👍
@sabeenasiraj7102
@sabeenasiraj7102 13 дней назад
എന്റെയും അവസ്ഥ ഇതുതന്നെ ആണ് ഉരുപാട് നന്ദിഉണ്ട് ദെയിവം അനുഗ്രഹിക്കട്ടെ
@happygolucky4842
@happygolucky4842 3 месяца назад
ഇതെല്ലാം ഉണ്ട്‌ സർ പക്ഷേ എന്നെ മനസിലാക്കാൻ ആരുമില്ല ഒപ്പത്തിനൊപ്പം നിന്ന് പോരാടും സാറ് പറഞ്ഞതൊക്കെ ഇവരൊന്നും മനസിലാക്കിയിരുന്നെങ്കിൽ ഞങ്ങളെ പോലെയുള്ള ഒത്തിരിപേർക്ക് ആശ്വാസമായേനെ
@DrVisakhKadakkal
@DrVisakhKadakkal 3 месяца назад
മനസ് തുറന്നു ഇഷ്ടമുള്ളവരുമായി സംസാരിക്കുക നല്ല ആഹാരം നല്ല വ്യായാമം ഇത് ചെയ്ത് നോക്കൂ
@ramlarv3289
@ramlarv3289 2 месяца назад
ഹലോ ഒന്നുകൂടി പറയാനുണ്ടായിരുന്നു ഞാൻ വേനലിൽ നടക്കാറുണ്ട് രാവിലെ നടക്കാറുണ്ട് വേറെ ഒരു ഡോക്ടർ പറഞ്ഞിരുന്നു യൂട്യൂബില് വാൽനട്ട് വെള്ളത്തിലിട്ട് രാവിലെ കഴിക്കാൻ പക്ഷേ രാവിലെ കഴിക്കാറില്ല മഴ കാരണം കൊണ്ട് നടക്കാറില്ല ഇനി ഇനി വീട്ടിൽ നിന്ന് എക്സൈസ് ചെയ്യും ഭർത്താവ് നിസ്സാര സംഗതി കണ്ടാൽ വഴക്കിടും അത് എനിക്ക് പറ്റുന്നില്ല 67 വയസ്സായി ഭർത്താവിന് അതുകൊണ്ടാണ് എന്നാണ് വിചാരിക്കുന്നത്
@ramlarv3289
@ramlarv3289 2 месяца назад
തൈര് ഉണ്ടാക്കി കഴിക്കാറുണ്ട് പേടിയാണ് എന്നാലും കഴിക്കും എപ്പോളെല്ലാം ഡോക്ടറെ ക്ലാസ്സ് കേൾക്കാറുണ്ട് എല്ലാം ശരിയായി പറയാറുണ്ട് സാറ് അല്ലാഹു അനുഗ്രഹിക്കട്ടെ
@jameelakp7466
@jameelakp7466 2 месяца назад
Ethin ഒരു food sapliment und അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@Ayihaabi
@Ayihaabi 2 месяца назад
എനി :23
@SheebaRajeev-jl5hz
@SheebaRajeev-jl5hz 3 месяца назад
നല്ല നല്ല അറിവുകൾ 👌👌👌👌👌👌വീഡിയോ ഡിയർ ❤️താങ്ക്സ് 💖
@lalydevi475
@lalydevi475 3 месяца назад
വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏👍👍❤️❤️
@gigistanley771
@gigistanley771 18 дней назад
Super വളരെ പ്രേയോജനം ചെയ്യുന്ന video thank you sir
@namirabenna5259
@namirabenna5259 Месяц назад
Very useful information thank you doctor പക്ഷേ ദേഷ്യവും ടെൻഷനും കുറയ്ക്കാൻ പറ്റുന്നില്ല വീട്ടിൽ ആൾക്കാർ ആണെങ്കിൽ അത് മനസ്സിലാക്കുന്നില്ല😢
@ajithas9617
@ajithas9617 2 месяца назад
അറിവ് തന്നതിന് നന്ദി 👍
@mom.sgarden
@mom.sgarden 10 дней назад
38 വയസ്സിൽ ഫൈബ്റോയിട് കാരണം യൂട്രസ് എടുത്തു. ഇപ്പോ 56 വയസ്സ്. ഇപ്പോഴും ജോലി ചെയ്ത് മകളെ പഠിപ്പിക്കുന്നു. ഭർത്താവ് പത്ത് വർഷം ആയി മടി പിടിച്ചു വീട്ടിൽ ഇരിപ്പ് ആണ്. സത്യത്തിൽ എന്നെ ദൈവം നടത്തുന്നു. സ്വന്തം ശരീരത്തിലെ രോഗത്തെ നോക്കിയാൽ കുടുബവും മകളുടെ പഠനവും അവതാളത്തിൽ ആകും.
@sabiraek6892
@sabiraek6892 2 месяца назад
എല്ലാ സങ്കടങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി ഒപ്പം നിൽക്കുന്ന ഒരു ഭർത്താവ് എനിക്കുണ്ട്❤ 48 വയിൽ യൂട്രസുംഓവറിയും എല്ലാം വാരിക്കളഞ്ഞു എന്നിട്ടും ജീവിക്കുന്നത് നല്ലപാതിയുടെ ഗുണം
@SudhaK-hl6wd
@SudhaK-hl6wd 2 месяца назад
എനിക്കും ഇതേ അവസ്ഥയാണ് .45 age
@DrVisakhKadakkal
@DrVisakhKadakkal 2 месяца назад
👍🏻💯❤️
@yasodamalumalu3599
@yasodamalumalu3599 2 месяца назад
എനിക്ക് 41 വയസ്സ്, യൂട്രസ് റിമോവ് ചെയ്തു
@mj2373
@mj2373 2 месяца назад
Enikku 33 vayasil uterus eduthu...ippo 48 vayasu
@sarojinimk4430
@sarojinimk4430 2 месяца назад
എനിക്ക് dr പറയുന്നത് പോലെ എല്ലാം ഇങ്ങനെ തന്നെ
@sheenagirish1844
@sheenagirish1844 2 месяца назад
താങ്ക് യു ഡോക്ടർ നല്ല ക്ലാസ്സ്‌ ഗോഡ് ബ്ലസിയൂ 🌹🌹🌹
@nehakgeorge5961
@nehakgeorge5961 2 месяца назад
തീർച്ചയായും വളരെ നല്ല വീഡിയോ. Depression നു കാരണം ആകുന്നുണ്ട് ഈ അവസ്ഥ യിലൂടെ കടന്ന് പോയപ്പോൾ ആരും സഹായിക്കാൻ ഉണ്ടായില്ല.
@LathapradeepLathapradeep-w7u
@LathapradeepLathapradeep-w7u 2 месяца назад
താങ്ക് യു ഡോക്ടർ. എനിക്ക് 50 years ആയി ദിസ്‌ ഇയർ ഇൻ in 48 സ്റ്റോപ്പ്‌ മെൻസസ്. Doctor പറഞ്ഞപോലെ in 2 years I am ഫേസ്ഡ് stress & insults in my life. Thank you for your words
@HaizaAnwer
@HaizaAnwer 2 месяца назад
വളരെയധികം നന്ദി വളരെയധികം നന്ദി
@gayathri8825
@gayathri8825 2 месяца назад
ആരും വേണ്ട, കൂടെ ദൈവം ഉണ്ട്. നമ്മൾ ജനിക്കുന്നതും മരിക്കുന്നതും തനിച്ചല്ലേ 🙏
@jameelaabubaqer7791
@jameelaabubaqer7791 2 месяца назад
Sathyam👍
@anithamol3704
@anithamol3704 2 месяца назад
😢💯
@lotoflight
@lotoflight 2 месяца назад
Wow, well said … ultimate Truth
@sunuvarghese2500
@sunuvarghese2500 2 месяца назад
സത്യം... 🙏
@adilym6255
@adilym6255 2 месяца назад
👍👍
@shahidakareem8868
@shahidakareem8868 2 месяца назад
എന്റെ അവസ്ഥയും ഇതന്നെ സർ കുറ്റപ്പെടുത്താനല്ലാതെ നമ്മുടെ കാര്യങ്ങൾ അന്വേഷിക്കാൻ ആരുമില്ല 😢
@jameelakp7466
@jameelakp7466 2 месяца назад
Ethin ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@JessyStalin
@JessyStalin 2 месяца назад
​@@jameelakp7466😮
@mariyammaliyakkal9719
@mariyammaliyakkal9719 2 месяца назад
മുരിങ്ങയില ചീര. ചുവന്നുള്ളി എന്നിവ ഉപയോഗിക്കുക. പഞ്ചസാര ഉപ്പ് കുറക്കുക
@RejaniSuni-oc8lm
@RejaniSuni-oc8lm 2 месяца назад
വളരെ ഉപകാരമാണ് സർ ഈവിഡിയോ
@roshinicantony1821
@roshinicantony1821 Месяц назад
Very informative video 🎉. Thank you doctor.
@newgreensecurityservice9110
@newgreensecurityservice9110 2 месяца назад
താങ്ക്സ് dr. ഇതൊന്നും തിരിച്ചറിയാൻ എന്റെ കുടുംബത്തിന് പറ്റില്ല
@ushak.g587
@ushak.g587 2 месяца назад
Nammale nammal mathrame nokkanullu.... Thanks dr. 🙏
@Sujapoulose
@Sujapoulose Месяц назад
Thanks Dr നല്ല വീഡിയോ ആണ് എനിക്ക് 41 വയസ്സ് ആയി 25 വയസിൽ എന്റെ utersum ovariyum എല്ലാം remove ചെയ്തു sir പറഞ്ഞ എല്ലാബുദ്ധിമുട്ടും എനിക്കുണ്ട് നല്ല ബോഡി പെയ്ൻ എല്ലുകൾക്ക് ബലക്കുറവ് എല്ലാം ഉണ്ട് ഇപ്പോൾ കാലിന്റെ എല്ലു പൊട്ടിയിട്ട് 8 മാസം ആയി ഇപ്പോഴും വേദന ആണ് ഈ ബുദ്ധിമുട്ടുകൾ ആരും മനസിലാക്കുന്നില്ല
@muhammadshafi8443
@muhammadshafi8443 29 дней назад
വളരെ ശെരി യാണ് ഡോക്ടർ താങ്ക്യു ഡോക്ടർ
@beenajob1361
@beenajob1361 2 месяца назад
വളരെ നല്ല വീഡിയോ. Thank you doctor
@dubaifamilymart-im8wx
@dubaifamilymart-im8wx 2 месяца назад
Thanks Dr. Vallatha oru avasthayilanu munnottu pokunnathu..... ....😢Sr paranjathu ellam sheriyanu.
@ZeenathPC
@ZeenathPC Месяц назад
താങ്ക്യു ഡോക്ടർ 👍
@JessyLillikuttyLillikutty
@JessyLillikuttyLillikutty Месяц назад
വളരെ ഉപകാരപ്രദമായ വീഡിയോ. Thanks ഡോക്ടർ. ഞാനും ഇപ്പോൾ ഇങ്ങനെ ഒരു സിറ്റുവേഷൻ കൂടി പോകുന്ന ആളായത് കൊണ്ട് വളരെ നല്ല കാര്യം ആണ് ഈ വീഡിയോ യിലെ അറിവ് 👍👍
@Vasantha-et9pd
@Vasantha-et9pd Месяц назад
Thank you dr thank you❤ ithrayum visadamayi arum paranju thannitilla. Eniyk aa samayam kazhinju. Ellam kuravud. Vitamin d 60k weekly once kazhiykunnu. Ellu theymanam ud. Marunnud. Ennalum dr paranja karyagal ket eniyk othiri santhoshamud. Matullavark abhayam kitumallo. God bless you always❤❤❤❤❤
@jayajithktvallapuzha57
@jayajithktvallapuzha57 2 месяца назад
വളരെ നല്ല കാര്യങ്ങൾ Sir 👍🏻👍🏻
@molammababy3415
@molammababy3415 2 месяца назад
Thank. You. Sir, Good. Information.❤❤❤❤
@RadhaSivaraj
@RadhaSivaraj 3 месяца назад
Thanku sir, good information
@marygreety8696
@marygreety8696 2 месяца назад
Very informative doctor. Well explained. Thank you so much ❤
@shantymichael3273
@shantymichael3273 Месяц назад
സാറേ പറഞ്ഞതെല്ലാം എൻറെ അനുഭവങ്ങളാണ് പക്ഷേഇതൊക്കെ മനസ്സിലാക്കാനുള്ള ഒരു കഴിവ് കൂടെയുള്ളവർക്ക് ഇല്ലഅതുകാരണം വളരെ നിരാശയിലും ഭാരത്തിലും ആണ് ഞാൻ പലപ്പോഴും
@GangsDevi-p6b
@GangsDevi-p6b Месяц назад
താങ്ക് യു സർ ഗുഡ് ഇൻഫർമേഷൻ
@SindhuSudhi-l8i
@SindhuSudhi-l8i Месяц назад
സാർ പറഞ്ഞതെല്ലാം ശരിയാണ് ' പക്ഷെ ഒന്ന് കിടന്നാൽ എന്താ എന്ന്േ പാലും ചോദിക്കാറില്ല കണ്ണ് നിറയുന്നു എഴുതാൻ പറ്റുന്നില്ല
@Alice7y
@Alice7y Месяц назад
Most important is Psychological support..from spouse and children. Many are not lucky to have that.😢
@minimini3606
@minimini3606 2 месяца назад
ഈ അവസ്‌ഥയിൽ കൂടെ ഞാൻ കടന്ന് പോകുന്നു എന്നെ ശ്രദ്ധിക്കാൻ ആരുമില്ല മക്കൾ ഇല്ല ഭർത്താവിന് സുഖമില്ല പെട്ടന്ന് ദേഷ്യം വരും സങ്കടം വരും
@suharam8505
@suharam8505 2 месяца назад
Anekum,ud
@munimuni__
@munimuni__ 2 месяца назад
ഇതിനെ പറ്റി ആർക്കും അത്ര ശ്രദ്ധയില്ല. എല്ലാവരും ഭ്രാന്ത് ആയിട്ടേ എടുക്കൂ.'സാറിന്റെ വാക്കുകൾക്ക് നന്ദി❤❤
@latharavindran3304
@latharavindran3304 2 месяца назад
ഇതൊക്കെ അനുഭവിക്കുന്ന ഒരു സ്ത്രീയാണ് സർ ഞാനും. പക്ഷെ എന്റെ കോന്തൻ ഭർത്താവ് ഇതൊന്നും മനസ്സിലാക്കാൻ തയ്യാറല്ല.. കുറെ മാസങ്ങളായി എല്ലു മുഴുവനും വേദനയായിട്ട് നടക്കാ ഞാൻ. ദേഹം മുഴുവനും ചൂട് കൊണ്ട് സഹിക്കാൻ പറ്റുന്നില്ല.
@ആവേമരിയ
@ആവേമരിയ 2 месяца назад
ചേച്ചി മുൾആത്തായുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ശരീരത്തിലെ ചുട് കുറയ്കാൻ പറ്റും
@edward796
@edward796 2 месяца назад
എള്ളുകഴിച്ചാൽ നല്ലതാണ്
@RejaniSuni-oc8lm
@RejaniSuni-oc8lm 2 месяца назад
ഹലോ കോന്തൻ ഭർത്താക്കന്മാർ ഒരുപാടു പേർക്കൊണ്ട് അതൊന്നും കാര്യമാക്കണ്ട ഈ സർ പറഞത് പോല്ലേ ചെയ്യു്
@lathatn4975
@lathatn4975 2 месяца назад
V.... ❤ cy​@@RejaniSuni-oc8lm
@Kingbaldwin6767
@Kingbaldwin6767 Месяц назад
😂😂😂😂😂😂​@@RejaniSuni-oc8lm
@Aswathy101
@Aswathy101 2 месяца назад
Thanks ഡോക്ടർ ശ്രദ്ധിക്കാം, 🙏🏻🙏🏻🙏🏻😊
@sheelajoy5727
@sheelajoy5727 2 месяца назад
Thanks Dr good information and I'm so happy❤
@deeparavi5436
@deeparavi5436 Месяц назад
Thanku ഡോക്ടർ
@anithasasikuamar8333
@anithasasikuamar8333 Месяц назад
ഓ എന്ത് കരുതൽ സാർ വീട്ടിൽ ഉള്ളവർ ഇങ്ങനെ ഒരാൾ ഉണ്ടോ എന്ന് നോക്കുന്നത് ഫുഡ്‌ ആവശ്യം ഉള്ളപ്പോൾ മാത്രം... അത്രേ ഉള്ളൂ
@arkutyar1584
@arkutyar1584 2 месяца назад
എന്റെ അവസ്ഥ, ഇത് തന്നെ ആരും മനസിലാകില്ല
@LailabeeviLailabeevi-y7j
@LailabeeviLailabeevi-y7j Месяц назад
Verygood Dr.
@santhiunni5583
@santhiunni5583 2 месяца назад
Tq സർ.. ഞാൻ ഇതെല്ലാം അനുഭവിക്കുന്നു. ആരും അതു മനസിലാക്കുന്നില്ല.. മേനോപ്രോ പൌഡർ കഴിക്കുന്നു.. എന്നാലും ഒരു മാറ്റവും ഇല്ല
@jameelakp7466
@jameelakp7466 2 месяца назад
Food sapliment upayokichal മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@ivydsilva5199
@ivydsilva5199 2 месяца назад
India yil mathram engane.Nammalude aanungalku 100 varsham kazhinjallum mano bhavathinu maattam varilla.
@noorjahansherif8520
@noorjahansherif8520 2 месяца назад
ഈ പറഞ്ഞ അവസ്ഥയിൽ കൂടിയാണ് സാർ ഞാൻ കടന്നു പോകുന്നത്
@JumailaSalim-lg1yc
@JumailaSalim-lg1yc 2 месяца назад
സർ പറഞ്ഞത് വളരെ കറക്റ്റ് ആണ്
@nishagowri6450
@nishagowri6450 2 месяца назад
Very informative video. Thank you sir
@jomolraju-t5w
@jomolraju-t5w 2 месяца назад
Very good msg.thank you Dr.Njanum ee anubhavagaliloode kadannupokunna oralane.pakshe ee prayasagal are ariyaan? Swayam sahikkuka thanne
@reshmasuresh803
@reshmasuresh803 2 месяца назад
Thank you doctor good information
@ShanthaKk-vx5pb
@ShanthaKk-vx5pb Месяц назад
നല്ല അറവുകൾ മനസിലാക്കി തന്നതിന്ന് ബിഗ് സലൂട്ട്❤
@maryjoseph6593
@maryjoseph6593 2 месяца назад
Thank you sir we need such knowledge .May God bless you.
@amithsart1901
@amithsart1901 Месяц назад
Njan ee oru avastha anubhavichukondirikkuvan,Thanku Dr nalla information aayirunnu
@SajithaJeevan
@SajithaJeevan Месяц назад
Thank u doctor
@AyshaMuhammed-wo5vi
@AyshaMuhammed-wo5vi 2 месяца назад
Good information thanks sir
@VanajaSadhanandhan
@VanajaSadhanandhan Месяц назад
Thanks sir very useful information and I face this problem
@smithanair3619
@smithanair3619 2 месяца назад
Thank you so kuch...valid information
@SafiyaUmmer-qs3yc
@SafiyaUmmer-qs3yc Месяц назад
ശെരിയാണ് സാർ
@ThressiammaEm
@ThressiammaEm 17 дней назад
Thankyou. Sir❤❤
@jayasreenair3973
@jayasreenair3973 Месяц назад
Very Good Msg, Thanks Dr ❤❤
@UshaPrasad-pt5kh
@UshaPrasad-pt5kh 2 месяца назад
Thanku for ur valuable advice
@ansabeevi6081
@ansabeevi6081 16 дней назад
Very good Dr❤
@SanjeySanju-di1wj
@SanjeySanju-di1wj 2 месяца назад
Ok ... thank you Dr.👍👍
@DrVisakhKadakkal
@DrVisakhKadakkal 2 месяца назад
✅👍🏻
@rugmanimd7732
@rugmanimd7732 2 месяца назад
Very informative video. Thank you doctor
@KomalaRajan-zu6xy
@KomalaRajan-zu6xy 2 месяца назад
നമസ്തേ സർ. ഗുഡ്മെസേജ് 🌹
@UshaPrasad-pt5kh
@UshaPrasad-pt5kh 2 месяца назад
Thanks dr god bless u
@sunujadas8082
@sunujadas8082 2 месяца назад
Valare thanks
@nazeemashahulshahul1035
@nazeemashahulshahul1035 2 месяца назад
താങ്ക് യൂ dr❤️
@prashanthankk1214
@prashanthankk1214 3 месяца назад
Please inform the best way of consuming flax seed
@AmbilySuresh-ro8is
@AmbilySuresh-ro8is 2 месяца назад
Valere nalathu sir etharam arive thanathenu🙏🙏
@padmininair5160
@padmininair5160 2 месяца назад
Thank you very much doctor
@HH_girls123
@HH_girls123 Месяц назад
Good information, Thankz sir❤
@saseendrabalan5850
@saseendrabalan5850 Месяц назад
Thank you Dr👍🏻
@MajidaSainulabdeen
@MajidaSainulabdeen 2 месяца назад
Good information. Thanks
@sreekala4164
@sreekala4164 Месяц назад
Thankyudr
@sheebakgm5212
@sheebakgm5212 Месяц назад
താങ്ക്സ് ഡോക്ടർ അറിയാതെ കുറേ അനുഭവിച്ചു
@DrVisakhKadakkal
@DrVisakhKadakkal Месяц назад
👍🏻❤️
@shinyshaji9658
@shinyshaji9658 2 месяца назад
Njanum ith anufavikkunnu sir.
@sini6640
@sini6640 2 месяца назад
Sir ഞാൻ രണ്ടര വർഷമായി ഇതനുഭവിച്ചുകൊണ്ടിരിക്കുന്നു സഹിക്ക വയ്യാത്ത ചൂടും, വിയർപ്പും
@valsalam4605
@valsalam4605 3 месяца назад
Thanks സാർ നല്ല അറിവ് 🙏🙏🙏🙏
@DrVisakhKadakkal
@DrVisakhKadakkal 3 месяца назад
👍🏻✅
@sajidas363
@sajidas363 Месяц назад
Very useful video doctor...
@ShinysajiSaji-ns2qk
@ShinysajiSaji-ns2qk Месяц назад
Good massage
@SijiJaison-u5h
@SijiJaison-u5h 2 месяца назад
വളരെ ഉപകരപ്രദമായ ഒരു വീഡിയേ വളരെ നദി ThanKS🌹
@anithar2812
@anithar2812 3 месяца назад
Tanks doctor
@Latha1970-h5f
@Latha1970-h5f Месяц назад
Thanks a lot sir
@NaseemaNk-gw1ox
@NaseemaNk-gw1ox 2 месяца назад
എന്റെ അവസ്ഥയും അതാണ് എല്ലാം ഉണ്ട് സാർ ഭർത്താവ് ശ്രദ്ധിക്കൽ ഇല്ല മുയ ഉണ്ട് ഗർഭ പാത്രത്തിൽ ഒകെ ഉണ്ട്
@joshlypathiyil411
@joshlypathiyil411 2 месяца назад
Thank you doctor 🙏
@Meenageorge-u7y
@Meenageorge-u7y 2 месяца назад
Good msg Thank you sir❤
@aroundmyworldwithajitha5781
@aroundmyworldwithajitha5781 Месяц назад
Njanum
@kavirajpreetha5159
@kavirajpreetha5159 Месяц назад
Thanks
@mymoonath1236
@mymoonath1236 2 месяца назад
Thanks. Docter
@thahiramk-ef7fl
@thahiramk-ef7fl 2 месяца назад
Nalla meseg thangs
@sunithasidhik488
@sunithasidhik488 2 месяца назад
Thank you
@minithekkedath4581
@minithekkedath4581 3 месяца назад
Thank you Dr for your valuable information
@DrVisakhKadakkal
@DrVisakhKadakkal 3 месяца назад
👍🏻
@athiramohanom5797
@athiramohanom5797 3 месяца назад
ആരെങ്കിലും ഒരു ചോദ്യം ചോദിച്ചാൽ അതിനു റിപ്ലൈ കൊടുക്കണം ​@@DrVisakhKadakkal
@Mercyjohny-cy5qz
@Mercyjohny-cy5qz 2 месяца назад
​@@DrVisakhKadakkal❤❤❤❤❤❤❤❤❤❤❤❤❤
Далее