Тёмный

ആർത്തവത്തിന് ശേഷം ആകെ ബുദ്ധിമുട്ടാണ് l After Menaupause l Dr Anupama R l Apothekaryam 

Apothekaryam-Doctors Unplugged
Подписаться 62 тыс.
Просмотров 86
50% 1

Join this channel to get access to member only perks:
/ @apothekaryam
ആർത്തവ വിരാമത്തിനുശേഷം നിരവധി സ്ത്രീകളിൽ കാര്യമായ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാവാറുണ്ട്. ചുട്ടുനീറ്റൽ, ഉറക്ക പ്രശ്നങ്ങൾ, വിഷാദം അങ്ങനെ നിരവധിയായ പ്രശ്നങ്ങൾ. ആർത്തവാനന്തര പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഡോക്ടർ അനുപമ ആർ.
Dr Anupama R, Gynecologist and reproductive medicine specialist speaks about post menopausal symptoms through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
Contact Us:
Email: apothekaryam@gmail.com
Instagram: / apothekaryam
Facebook: / apothekaryam
#apothekaryam
#postmenopause
#menopause
#symptoms
അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

Опубликовано:

 

2 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@jinilukose9297
@jinilukose9297 19 дней назад
Dr enikk 51 vayassanu.periods 3 varshamayi idavittanu varunnath.ee 2 masam gap nusesham vannappol heavy bleeding undayi.endometrium thickness 10.5.d&c cheythitt kuzhappam illa.ente dr paranju.uterus remove cheyyan.njan enthu cheyyanam.mirena ittal mathiyo.please reply🙏🙏
Далее