Тёмный
No video :(

ആർത്തവത്തിൻ്റെ നെ​ഗറ്റീവ് എനർജി ? Aswathi Thirunal Gowri Lakshmi Bayi Q18ൽ | Malayalam News 

News18 Kerala
Подписаться 3,3 млн
Просмотров 20 тыс.
50% 1

Q18ൽ മനസുതുറന്ന് Aswathi Thirunal Gowri Lakshmi Bayi. ആർത്തവത്തിന്റെ നെ​ഗറ്റീവ് എനർജി ?
#q18 #aswathithirunalgowrilakshmibayi #kowdiarpalace #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

30 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 146   
@nithu8658
@nithu8658 9 месяцев назад
Periods ആയ സമയത്ത് തുളസിയും കറിവേപ്പിലയും പറിക്കരുത് എന്ന് പറയാറുണ്ട് , പക്ഷേ ഞാൻ പറിക്കാറുണ്ട് ഇതുവരെ aa ചെടികൾക്ക് ഒന്നും സംഭവിച്ചിട്ടില്ല.
@user-we8vr5fm2h
@user-we8vr5fm2h 8 месяцев назад
കിളവി പറയുന്നത് എന്തിനു നമ്മൾ മറുപടികൊടുക്കണമ്
@ksksvsisnsnis
@ksksvsisnsnis 6 месяцев назад
തമ്പുരാട്ടിയുടെ ബുദ്ധിയല്ല ചെടിക്ക് 😂(ബുദ്ധിയില്ലാത്ത കിളവി )
@oldtar20
@oldtar20 9 месяцев назад
ഈ മണ്ടത്തരങ്ങളൊക്കെ വിശ്വസിക്കാന്‍ ഇക്കാലത്തും ആളുണ്ടല്ലോ.
@archanavinod1
@archanavinod1 8 месяцев назад
പൊട്ടത്തരം പറഞ്ഞ് അതിന് ശാസ്ത്രത്തിന്റെ തിൻെറ പിൻബലം ഉണ്ടെന്ന് സമർത്ഥിക്കുന്നവരോട് എൻെറ നടുവിരൽ നമസ്കാരം.... സമൂഹത്തിന് ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്... പ്ലീസ് 🙏
@kanakkapillatrolls7618
@kanakkapillatrolls7618 8 месяцев назад
ഇതൊക്കെ കാണുമ്പോള ജനാധിപത്യം വന്നത് നന്നായി എന്ന് തോന്നുന്നത്
@unnyaarcha
@unnyaarcha 9 месяцев назад
I do feel for that senior executive...if such people get involved in an accident or have cardiac arrest would they ask all staff on their their periods not to give medical assistance 😇🤔
@jayakumarc.g4998
@jayakumarc.g4998 8 месяцев назад
തമ്പുരാട്ടി കെൽട്രോണിനെ എന്തിനാണ് വലിച്ചിഴച്ചത്. ഞാൻ അവിടെ മുപ്പത്തിമൂന്ന് വർഷം ജോലി ചെയ്ത വ്യക്തിയാണ്. ഇങ്ങനെ ഒരു സംഭവം അവിടെ ഉണ്ടായിട്ടില്ല. തമ്പുരാട്ടിയെ പറഞ്ഞ് പറ്റിച്ച ആളുടെ പേർ ലഭിച്ചാൽ വലിയ ഉപകാരം
@mminimol7
@mminimol7 9 месяцев назад
ഇവർ ആൺ ആകാഞ്ഞത് പെണ്ണുങ്ങളുടെ ഭാഗ്യം
@shavam007
@shavam007 9 месяцев назад
ആർത്തവത്തിന്റെ അദൃശ്യ ശക്തികൾ 😂.. എങ്ങനെ പറ്റുന്നു ഇതൊക്കെ 🙏🙏
@archanavinod1
@archanavinod1 8 месяцев назад
​@Adithyan-gm2ivvery simple വട്ട്....
@akanthk8193
@akanthk8193 8 месяцев назад
​​@Adithyan-gm2iv 😂😂 avare belief nte perilaanu ketathe irunnath. Supreme court decision against aayit aanu ath cheythath. Enth kond court lek ee pointum kond oru vishvasiyum vannilla. Kaaranam fake science aayi vanna chila pottanmar vishvasikm but court ill varumbam athinu proof venm .
@nithu8658
@nithu8658 8 месяцев назад
@Adithyan-gm2iv പണ്ടുകാലത്ത് ഇതേപോലെ വാഹനസൗകര്യം കുറവായിരുന്നു. വ്രതമെടുത്തും വനത്തിലൂടെ യാത്രചെയ്ത് അവിടെ ചെല്ലുമ്പോഴും എങ്ങനെവന്നാലും സ്ത്രീകൾ periods ആകും. അതുകൊണ്ടാണ് സ്ത്രീകൾ ശബരിമലയില് കയറാത്തതിൻ്റെ പ്രധാനകാരണം.
@livelive2329
@livelive2329 9 месяцев назад
00:26 തമ്പുരാട്ടി ചിരിപ്പിക്കരുത്. 🤣🤣
@nitheeshs8224
@nitheeshs8224 9 месяцев назад
ഈ മണ്ടത്തരം ഒകെ കേൾക്കാൻ ഇപ്പോലും ആൾകാർ ഉണ്ടോ?//
@josec.c.2867
@josec.c.2867 9 месяцев назад
ഈ മണ്ടതരങ്ങൾ കേൾക്കാതിരിക്കാൻ താങ്കൾ എന്തു ചെയ്തു ആർത്തവം എന്നാൽ എന്താണ്
@nitheeshs8224
@nitheeshs8224 8 месяцев назад
@@josec.c.2867 നിങ്ങളും ഞാൻ ഈ ആർത്തവം ഉള്ളത് കൊണ്ട് ആണ് ഈ ഭൂമിയിൽ ജനിച്ചത്
@user-we8vr5fm2h
@user-we8vr5fm2h 8 месяцев назад
​@@josec.c.2867ന്നെ ഏതാടാ കിളവ
@athulkrishna6087
@athulkrishna6087 5 месяцев назад
തമ്പുരാട്ടി പറഞ്ഞത് ശെരി ആണ് തൊട്ടാവാടി വെച്ച് ഞങ്ങളും experiment നടത്തി വാടി പോയി...
@smithap-lr9dy
@smithap-lr9dy 9 месяцев назад
ഇവരോട് ഇത്തിരി ബഹുമാനം തോന്നിയിരുന്നു ഇപ്പൊ പോയ് കിട്ടി
@Priyaweslydallas
@Priyaweslydallas 6 месяцев назад
എന്റെ ആർത്തവം നിന്നുപോയി😢 ഇതറിഞ്ഞിരുന്നുവെങ്കിൽ അതിനു മുന്നേ രണ്ടു മൂന്നു പേരെ കരിച്ചു കളയാൻ ഉണ്ടായിരുന്നു 😌
@shabeshabe8366
@shabeshabe8366 5 месяцев назад
😂
@vimalgopan2920
@vimalgopan2920 5 месяцев назад
Rachji aanu, ookkalle ingane
@mukeshvenu5468
@mukeshvenu5468 8 месяцев назад
നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യത്തിൽ ഇവർ നാസയിലെ ചീഫ് സയന്റിസ്റ്റ് ആയിരുന്നു
@Keralaforum
@Keralaforum 6 месяцев назад
When?
@magith87ekm
@magith87ekm 6 месяцев назад
HA HA :)
@hunder979
@hunder979 5 месяцев назад
😅
@athulkrishna6087
@athulkrishna6087 5 месяцев назад
​@@Keralaforumippo alla Pandu raja bhara samayathu ivar aayirunnu nasa cheif scientist
@divyasworld2260
@divyasworld2260 6 месяцев назад
തംബുരു ആട്ടിക്കു പത്മശ്രീ 🤣🤣
@shajunanminda13
@shajunanminda13 6 месяцев назад
പത്മശ്രീ 😭😭
@arundev-dz4ul
@arundev-dz4ul 26 дней назад
😅
@sasimanuel6220
@sasimanuel6220 Месяц назад
തമ്പുരാട്ടി ഫ്യൂഡൽ വങ്കത്തരം എഴുന്നള്ളിക്കുന്നത് ഭയ ഭക്തി ബഹുമാനങ്ങളോടെ കേട്ടിരിക്കുന്ന അഭിമുഖ കാരിക്ക് നല്ല നമസ്കാരം
@namithabk1541
@namithabk1541 9 месяцев назад
Ithuvare neram velukkatha Sadhanangal
@jo-dk1gu
@jo-dk1gu 8 месяцев назад
തമ്പുരാട്ടിയെ ആളുകൾ കളിയാക്കി ചിരിക്കുന്നു....എന്തിനാ ചേച്ചി വെറുതെ പൊതു സമൂഹത്തിൽ വെറുതെ കൊമാളി ആവുന്നത് 😂😂😂
@manusebastian2023
@manusebastian2023 9 месяцев назад
No words to say😮😮
@Abbhiiiiii
@Abbhiiiiii 8 месяцев назад
Neey atholle girlsne kalichu lick cheythu nadakunnavanalle
@steffyboby2651
@steffyboby2651 9 месяцев назад
What experiment???? No name.... അറിഞ്ഞൂടാ....
@roshithm.p8637
@roshithm.p8637 9 месяцев назад
Pucham matram ivarode. Ipolum silayugathil ulavar
@BincyvdBincy-qu1te
@BincyvdBincy-qu1te 8 месяцев назад
വെറുത ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. ഇതിനൊക്കെ തെളിവ് ഉണ്ടെങ്കിൽ പുറത്തു വിട് അശ്വതി തിരുനാൾ ഗൗരി
@girishp6809
@girishp6809 8 месяцев назад
This is also showing in mushroom cultivation
@remyahari1922
@remyahari1922 8 месяцев назад
I am not trolling tamburaaatti. But instead of saying or thinking like this,tell that terrorist (hamas, isis, lashkar, Martin, 😅) should not urinate as it will interfere with environment and cause death of millions. Those are the ones who give death to innocents! That would have made more sense. Instead of banning or boycotting this kind of ppl from place of worship or anywhere ppl assemble.... Why would mostly harmless women's life cycle that sustains life on earth cause bad luck or misfortune ?
@hunder979
@hunder979 5 месяцев назад
കിളവി +PhD in microbiology about aarthavology -😢
@magith87ekm
@magith87ekm 5 месяцев назад
Botany too :P
@tintustebin9437
@tintustebin9437 9 месяцев назад
കഷ്ടം
@neenutomi316
@neenutomi316 6 месяцев назад
From the book " Angel and demons " by Peter kreeft # Of what are angels made? Everything in the material universe is made of something: subatomic particles, at least. But not angels. They are not in this universe of matter, space, and time, not made of matter. They have no parts; that’s why they can never fall apart and die or be destroyed, as we can. They are pure spirits, not any kind of matter or physical energy at all-not light or ectoplasm or auras or anything visible or tangible. Angels don’t belong in this universe. (They’re visitors.) But you don’t totally belong here either. You also have a part of you beyond matter and space and time. That doesn’t make you an angel. But your spirit side-your soul, mind, intellect, will, emotions-is like an angel. We all have inside us the need to find that mountain in Close Encounters. We’re just not 100 percent at home here.
@Gamestrikers
@Gamestrikers 8 месяцев назад
Narayanane kanan. Ellarkum avaskasham und Athunu Vila idan thampurattide kudumpam porathe varum
@hunder979
@hunder979 5 месяцев назад
കിളവിക്ക് ശാസ്ത്ര ബോധം തീരെയില്ല എന്ന് തോന്നുന്നു😅
@ShihabDubai...
@ShihabDubai... 9 месяцев назад
എല്ലാം ദൈവത്തിൻ്റെ കളി....ഇസ്വരാ നിന്നിൽ അഭയം
@SJK-px1qk
@SJK-px1qk 8 месяцев назад
അശ്വതി തിരുന്നാളിന്റെ വിടുവായത്തരത്തിന് അറുതി ഇല്ല 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
@user-hy1di7js1b
@user-hy1di7js1b 9 месяцев назад
ലോക തോൽവി
@ashwin095
@ashwin095 6 месяцев назад
Ivark anno Padma Shri, Kazhtam 🤌🏻
@mv9587
@mv9587 7 месяцев назад
Friends If negative energy of woman's mensuration is able to adversely impact the power of Almighty God, then don't you think that divine power is one with limitations.. As far as i am concerned, i should be worshipping a diety who is All powerful, All mighty and supreme... Not one that is influenced by the hormonal changes of his mere creation..
@shrutipankaj5129
@shrutipankaj5129 8 месяцев назад
Ente ponn ammachi, ippo njan comedy showkk pakaram ingale videos aan kanal, ejjathy comedy 😂😂😂
@akumuthupapa100
@akumuthupapa100 9 месяцев назад
I fully agree with Gauri Lakshmi Bhai thamburatty. Iam a christian and dont believe in all these things but it so happened one day that i too have to believe. We had a very sturdy neem tree in front of our house. Oneday a maid servant asked me for some leaves and i asked her to pluck it. My mother in law started scolding this maid for plucking the leaves during her period. I felt bad but to my surprise this trees leaves started withering and the very next day all leaves became yellow and within a week the plant died. This happened in front my own eyes. Now i know that one must follow customs and traditions and must listen to older people. Hinduism is a way of life and is still relevant these days too.
@awesomeideas8950
@awesomeideas8950 9 месяцев назад
There would have been root rot or something like that for the tree in your house. I have studied horticulture, have been taking care of my plants by myself , water them myself even when having periods too. My plants have no issues.
@akumuthupapa100
@akumuthupapa100 9 месяцев назад
Iam a Christian and don't believe in all these things but it happened in front of my own eyes. For your information, it was a very healthy plant and it started to wither the same day itself ...
@archanavinod1
@archanavinod1 8 месяцев назад
There is no such research happened in Boss research institute.... Either somebody really misleaded her or she is a believer of such pseudoscience....
@bishoy1992
@bishoy1992 8 месяцев назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@akumuthupapa100
@akumuthupapa100 8 месяцев назад
Ethramathram chirrikaan enthirikunnu.... God bless you, my friend
@Gamestrikers
@Gamestrikers 8 месяцев назад
Thampurati anel athinte pakvatha kanik, avide nadakunnath ennannu ariyuo, ente amma poi avide ,50 rupa venam polum Narayana kanan
@allindiaisone4104
@allindiaisone4104 6 месяцев назад
energy is real. but few wont understand. a human without value system is lost soul. my pranamam to the thamburati
@josec.c.2867
@josec.c.2867 9 месяцев назад
വിശ്വാസം ശാസ്ത്രം . ആർത്തവ സമയത്ത് അവർ സ്വയം മനസ്സിലാക്കേണ്ടശാസ്ത്രമെന്ത് അവർക്ക് അസ ഗ്യമായ വേദന ഗർഭാശയത്തിൽ ഉണ്ടാകും . ആ വേദനയും അതിനോടനു ദ്ധിച്ചുണ്ടാകുന്ന ശാരീരിക വെതകളും ബ്രയിനിന്റെ പ്രവർത്തനങ്ങളിൽ നേരിയ മന്ദതയനുഭവപ്പെടും ഇത് അതീവ ശ്രദ്ധയോടെ ചെയ്യെണ്ട പ്രവർത്തികൾ ചെയ്യുന്നതിൽ തടസ്സങ്ങൾ ഉണ്ടാകും അതുകൊണ്ട് രണ്ടു മൂന്നു ദിവസങ്ങൾ വിശ്രമിക്കുക തന്നെ വേണം ഇത് സസ്തനികൾക്ക് എല്ലാം ഉണ്ടാകും പല സസ്തനികളും വേട്ടയാടപ്പെടുന്നത് ഈ സമയത്തായിരിക്കും
@shavam007
@shavam007 9 месяцев назад
Moodswings ആണ് ഉദേശിച്ചത്‌ എങ്കിൽ ചേട്ടാ അത് എല്ലാർക്കും ഒരുപോലെ അല്ല
@awesomeideas8950
@awesomeideas8950 9 месяцев назад
മനുഷ്യനെ പോലെ മൃഗങ്ങൾക്ക് പീരിയഡ്സ് ഒന്നുമില്ല . മൃഗങ്ങളുടേത് മനുഷ്യരിൽ നിന്ന് വ്യത്യസ്തമാണ് . എല്ലാർക്കും ഒന്നും അസഹ്യമായ വേദനയില്ല. ചിലർക്കുണ്ട്. ചിലർക്കില്ല. മന്ദതയും ചിലർക്കുണ്ട് . ചിലർക്കില്ല. എല്ലാകാലത്തും ഇത് ഒരു പോലെയുമല്ല
@vijiviyagparambil7038
@vijiviyagparambil7038 9 месяцев назад
​@@shavam007mood swings mathram alla period samayath undavunnath. Menstrual cramps undavum. Stomach ache, leg ache, migraine, diarrhea, backpain ulpede. Ellarkkum undavilla but majority sthreekalkkum undavunnund
@archanavinod1
@archanavinod1 8 месяцев назад
ഞാൻ ഒരു സ്ത്രീയാണ്...ഈ ആർത്തവം എന്നത് ചിലർക്ക് വേദനയാണ്... ചിലർക്ക് ഒരു പ്രശ്നവും കാണില്ല...അവർ എല്ലാ ദിവസവും എന്ന് പോലെ സകല കാര്യങ്ങളും ചെയ്യും....എനിക്ക് ചില മാസങ്ങളിൽ അതിസഹനീയമായ വേദന ഉണ്ടാവാറുണ്ട് ... ചിലപ്പോൾ തീരെ വേദന ഉണ്ടാവാറും ഇല്ല...ഇതിനെ ഇത്രയ്ക്ക് ആനക്കാര്യമാക്കേണ്ടതില്ലപാഡ്, pain reliever എന്നൊക്കെയുളള സൗകര്യങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് സ്ത്രീകൾ ആ ദിവസം അടങ്ങിയൊതുങ്ങി ഇരുന്നിട്ടുണ്ടാവും... ഇന്നത്തെക്കാലത്തും അങ്ങനെ വേണമെന്ന് പറയുന്നത് ശുദ്ധ വിഡ്ഢിത്തമാണ്....പറയാതെ വയ്യ...
@rendezvous59
@rendezvous59 8 месяцев назад
അതീവ ശ്രദ്ധ 😂 ആർത്തവ സമയത്ത് ഡോക്ടർമാർ സർജറി വരെ ചെയ്യുന്നു. അപ്പോഴാണ് അമ്പലത്തിൽ വിളക്ക് കത്തിക്കുന്നതിനെ പറ്റി പറയുന്നത്. എണീറ്റ് പോടെ
@Gamestrikers
@Gamestrikers 8 месяцев назад
Oru karyam parayam thampurati, evide aanu 50 rupa koduthu Narayanane kanan paranje
@muhammadanas3339
@muhammadanas3339 8 месяцев назад
എന്റെ അമ്മച്ചി ചിരിച്ചു ചിരിച്ചു ചത്തു.....😂😂😂
@wayanadanwayanadu7163
@wayanadanwayanadu7163 9 месяцев назад
പൊട്ടത്തി.... തമ്പ്രാ തി
@learnandprobe338
@learnandprobe338 6 месяцев назад
സയൻസ് വകയിൽ പദ്മശ്രീ കൊടുത്ത ചേച്ചി 😂
@sabukx4358
@sabukx4358 8 месяцев назад
Oh my God 🤭
@fewplacetofitfpf8587
@fewplacetofitfpf8587 8 месяцев назад
Atha ee thalachi, amathiri thali😅
@magith87ekm
@magith87ekm 6 месяцев назад
Had massive respect for this lady until she told this :)
@rendezvous59
@rendezvous59 8 месяцев назад
ഇത്രയും ആത്മവിശ്വാസത്തോടെ വിഡ്ഢിത്തം പറയുന്ന ഒരാളെ ആദ്യമായി കാണുകയാണ് 😄
@Didicoii
@Didicoii 6 месяцев назад
Best Kannna Best😂😂😂😂😂
@hngogo9718
@hngogo9718 5 месяцев назад
നിര്മലസീതാരാമന്‌ ആർത്തവ ദിവസമാകുമ്പോഴാണോ ഇന്ത്യയുടെ സാമ്പത്തികസ്ഥിതി വഷളാകുന്നത് . വെറുതെ ഒരു സംശയം. pwd നടത്തുന്ന അറ്റകുറ്റപ്പണികൾ ചെയ്യുന്ന സ്ത്രീത്തൊഴിലാളികളിൽ ആർക്കെങ്കിലിനും ആർത്തവമുള്ളതു കൊണ്ടാണോ റോഡ് പൊളിയുന്നത് . വെറുതെ ഒരു സംശയം.
@vimalgopan2920
@vimalgopan2920 5 месяцев назад
Le thambumol : chilavillathe mandatharangal paranju kodukkunnu.
@nijoyjohn4366
@nijoyjohn4366 6 месяцев назад
I pity her cerebral capacity
@Gamestrikers
@Gamestrikers 8 месяцев назад
Athippa Gowri lakshmi bhai anelum arayalum, Narayana
@appu1894
@appu1894 29 дней назад
Ipozhthe chedikal new gen ayond chedikalk periods ayit thotalum no problem 😂
@vkn3522
@vkn3522 8 месяцев назад
ഇതൊന്നും ഇപ്പോഴത്തെ തലതെറിച്ചവർക്ക് പറഞ്ഞുകൊടുത്താലും മനസിലാവുകയില്ല, ആർത്തവദിവസം തന്നെ സദ്യ യുണ്ണാനും, കോളേജിലും ജോലിക്കും പുറത്തിറങ്ങുന്നവരാണ് കൂടുതലും, സ്പ്രേയുണ്ടടല്ലോ? പണ്ട് എന്റെ ചേച്ചിയെ ഇ സമയം അബദ്ധത്തിൽ തോട്ടത്തിന് വഴക്കുപറഞ്ഞു ഒരിക്കൽ കുളിപ്പിച്ച എന്നെ വീണ്ടടും കിണറ്റിൽനിന്നും വെള്ളംകോരി കുളിപ്പിച്ചതോർക്കുന്നു,
@nithu8658
@nithu8658 8 месяцев назад
നിങ്ങള് ആദ്യം മനസ്സിലാക്കേണ്ടത് ഇതൊക്കെ വെറും അന്ധവിശ്വാസം ആണ്.
@jayj7007
@jayj7007 9 месяцев назад
കല്ലുകളെ ആരാധിക്കുന്ന വർക്ക്‌ എന്തേ - ഈ സ്ത്രീ ടെ ആർത്തവ തിയറി വിശ്വസിക്കാൻ പ്രയാസം?
@Rophinkjohn
@Rophinkjohn 6 месяцев назад
Kesava maami….
@ashkarali174
@ashkarali174 27 дней назад
Scientific basis😁😁
@TALENTOFARTS
@TALENTOFARTS 9 месяцев назад
എലി ഇത്..... ഇതു
@mankoikalchandran5033
@mankoikalchandran5033 6 месяцев назад
😢🎉😂😮😮😮😅😊😊😂😂😂
@jayachandranpr9825
@jayachandranpr9825 8 месяцев назад
ഇവരുടെ വിഡ്ഢിത്തങ്ങൾ ഇനിയും നമ്മളെ കേൾപ്പിക്കണ്ട ആവശ്യം ഇനിയും ഉണ്ടോ
@Gamestrikers
@Gamestrikers 8 месяцев назад
Njan Narayana bhakthana,pakshe kshamikunnu ,pandu tippy sulthante padayottakalathu guruvayurappane eduthu ambalapopuzhe vechapole alla
@user-xr1nc4ss2s
@user-xr1nc4ss2s 9 месяцев назад
😂 അടിപൊളി
@ramzeee5175
@ramzeee5175 6 месяцев назад
Vivarakked oru alangaramayi kond nadakkunnu 😂
@jdeep0709
@jdeep0709 8 месяцев назад
It's saddening to see the way she's getting trolled for saying this.Whether what she tells is fact or fiction I would blame her for her plight,because its difficult to convince people on these matters during this changed times.Or else she should have evidence to corroborate her argument
@sisirsasidharan8608
@sisirsasidharan8608 8 месяцев назад
തള്ളക്കു പ്രാന്ത് ആണേ
@allindiaisone4104
@allindiaisone4104 6 месяцев назад
my sympathy to all haters. she is a lady and wont feel small if respecting culture. energy is real.
@shikasunil
@shikasunil 6 месяцев назад
What rubbish!
@abhilashdj
@abhilashdj 8 месяцев назад
ബോസ്സ് ഇൻസ്റ്റിറ്റ്യൂട്ട് കുപ്രസിദ്ധി നേടി കൊടുത്ത അമ്മച്ചി
@lyyyyyyy365
@lyyyyyyy365 8 месяцев назад
Oru thampuratti
@raveendranmk9300
@raveendranmk9300 8 месяцев назад
ഇതിനെ വിവരക്കൂaതൽ സംഭവിച്ചതല്ല.
@vineethmkd1569
@vineethmkd1569 8 месяцев назад
😂😂
@dantekishorhazeultra3567
@dantekishorhazeultra3567 8 месяцев назад
Mindathiri potti thamprachiii
@krpanicker
@krpanicker 6 месяцев назад
ആർത്തവ പദ്മം😛
@jayj7007
@jayj7007 9 месяцев назад
കല്ല് കൾക്ക് മുന്നിൽ നിന്ന്, അത്‌ ദൈവം ആണെന്ന് കരുതുന്ന വിശ്വാസികൾ ടെ ^ കമ്മെന്റ് കൾ കാണുമ്പോൾ ചിരിക്കണോ, കരയണോ! 😂
@karuthan
@karuthan 5 месяцев назад
Po kilavi
@latheefv7280
@latheefv7280 8 месяцев назад
വിവരമില്ലാ്മ ഒരു തെറ്റ് തന്നെ ആണ് 😂😂😂😂😂
@deepthy7997
@deepthy7997 5 месяцев назад
ഈ പണ്ണുമ്പുള്ളക്കാണോ പതമശ്രീ കൊടുത്തത് 😳😳😳😳 പറയാനും അറിയില്ല. പറയുന്നത് എന്താണ് എന്നുമറിയില്ല. ഇവർ എഴുതി എന്ന് പറയുന്ന book ന്റെ അവസ്ഥ !!!!
@Libi897
@Libi897 8 месяцев назад
😂😂
@learnandprobe338
@learnandprobe338 6 месяцев назад
😂😂
Далее
Это конец... Ютуб закрывают?
01:09
Вопрос Ребром - Субо
49:41
Просмотров 1,4 млн
Это конец... Ютуб закрывают?
01:09