Тёмный
No video :(

ആർമി ഓഫീസർ രാത്രി വിളിച്ചിട്ട് ലൈംഗികത ആവശ്യപ്പെട്ടു | pooh village. 

Hitchhiking Nomad
Подписаться 815 тыс.
Просмотров 231 тыс.
50% 1

#himachalpradesh #travelindia #worldtravel

Опубликовано:

 

21 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 919   
@hitchhikingnomaad
@hitchhikingnomaad 2 месяца назад
ഈ വിഡിയോ കൊണ്ട് എല്ലാവരും അങ്ങനെയാണ് എന്ന് ഉദ്ദേശിക്കുന്നില്ല. എന്റെ യാത്രയിൽ ധാരാളം നല്ല ഇന്ത്യൻ ആർമി ഓഫീസറിനെ പരിചയപ്പെട്ടിട്ടുണ്ട്. ഒരാൾ ഒരിക്കലും ഒരു കൂട്ടത്തെ represent ചെയ്യുന്നില്ല എന്ന് കൂടിച്ചേർക്കുന്നു
@Olad44
@Olad44 2 месяца назад
Non violence
@subeeshsivadasan7128
@subeeshsivadasan7128 2 месяца назад
എങ്കിൽ ആ തെറ്റിദ്ധരിപ്പിക്കുന്ന thumbnail മാറ്റണം..അത് ചൂണ്ടി കാണിച്ചതിന് നിൻ്റെ die hard subscriber തെറി ഒക്കെ പറയുന്നുണ്ട്..നിലവാരം ഒട്ടും ഇല്ലാത്ത subscribers okke undallo..
@napstertricks4135
@napstertricks4135 2 месяца назад
ഇന്ത്യൻ ആർമി യില് പെട്ട ഒരാള ആണ് പെൺകുട്ടികളെ കിടക്കാൻ വേണം എന്ന് പറയുന്നത് , വിവാഹം കഴിക്കാൻ സമ്മതിക്കാതെ ഇരിക്കുന്ന ചില ജോലികൾ ആകുമ്പോൾ ഇങ്ങനെ ചിലത് രൂപ പെടും. ചിലർ ആ ഭാഗത്തെ ഗ്രാമങ്ങളിൽ ചെന്ന് റേപ്പ് ചെയ്തത് ഒക്കെ ആണ് തീർകുന്നത് ഇത് ആരും റിപ്പോർട്ട് ചെയ്യില്ല പൂഴ്ത്തി വയ്ക്കും നടക്കുന്ന സത്യങ്ങള് ​@@subeeshsivadasan7128
@hindilearning4554
@hindilearning4554 2 месяца назад
നിൻ്റെ ഭാഗത്ത് ന്യായം ഉണ്ടെങ്കിൽ ആരെയും പേടിക്കണ്ട , തെളിവുകൾ സാഹചര്യം എല്ലാം ninak അനുകൂലം ആണ് , അവനെ കോർട്ട് മാർഷ്യൽ ചെയ്യാൻ ആ സ്ത്രീകൾ വഴി ആർമിയിൽ പരാതി നൽകുക
@hindilearning4554
@hindilearning4554 2 месяца назад
ആർമിയിൽ ചെന്ന് പരത്തി നൽകുക, അവർ നടപടി എടുത്തില്ലെങ്കിൽ ഹോങ്കോങ് എംബസി , റഷ്യൻ എംബസി ആ പെൺകുട്ടികൾ അറിയിക്കും അത് ഇന്ത്യൻ ആർമി ക്ക് രാജ്യാന്തര നാണ് ക്കേട് aav
@aneesapollo
@aneesapollo 2 месяца назад
പണ്ട് ശ്രീലങ്കയിൽ ഇന്ത്യക്ക് തിരിച്ചടി നേരിടേണ്ടി വന്നതിൽ പ്രധാന കാരണങ്ങളിൽ ഒന്ന് ഈ ഞരമ്പ് രോഗം ആയിരുന്നു.
@AbdulKader-gu1ce
@AbdulKader-gu1ce 2 месяца назад
സത്യം
@AkshanshKashn
@AkshanshKashn 2 месяца назад
​@@AbdulKader-gu1ceനിൻ്റെ മ്മയ്ക്ക് പെങ്ങൾക്ക് നോർത്ത് ഇന്ത്യൻ യാത്രയ്ക്ക് ഇടയിൽ വച്ച് ഇങ്ങനെ ആർമിയിൽ അനുഭവം ഉണ്ടാകാതെ ഇരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏♥️♥️♥️♥️
@achushams
@achushams 2 месяца назад
അതേ. .ശ്രീ ലങ്കയിൽ മാത്രമല്ല. .നമ്മുടെ North East ഇലും സംഭവിച്ചിട്ടുണ്ട്. ..
@gunterfernandes4171
@gunterfernandes4171 2 месяца назад
Sex basic human need ann especially army personell ike scarcity kuduthalan
@ajeeshs1883
@ajeeshs1883 2 месяца назад
@@AkshanshKashn അപ്പൊ ആർമ്മിക്കാരെല്ലാം പെണ്ണുപിടിയൻമ്മാരാണെന്നല്ലേ നീ പറയുന്നതിന്റെ അർഥം ??
@DILL_SE-tq2hl
@DILL_SE-tq2hl 2 месяца назад
ആ ചെറുക്കൻ അവനുണ്ടായ അനുഭവം പങ്കു വച്ചു. ..അത്രയേ ഒള്ളു. മറ്റുള്ളവർ പറയുന്നതുപോലെ അവൻ പരാതിപ്പെടാനും മറ്റും പോയാൽ ചിലപ്പോൾ ജീവൻ വരെ നഷ്ടപ്പെടാം. ഇക്കാര്യത്തിൽ ഈ ചെറുക്കനെ തെറിവിളിക്കുന്നവർ ലോകത്തു പട്ടാളക്കാർ ചെയ്തുകൂട്ടിയ അതിക്രമങ്ങളെ കുറിച്ചുള്ള ചരിത്രങ്ങൾ വായിക്കുന്നത് നല്ലതായിരിക്കും
@To_be_Honest-
@To_be_Honest- 2 месяца назад
ആ army യെ വെറുതെ വിടരുത് അയാൾക്കെതിരെ complaint കൊടുക്കണം.ആ ഒരു army കാരണം indian military ക് തന്നെ നാണക്കേടാണ്
@DILL_SE-tq2hl
@DILL_SE-tq2hl 2 месяца назад
" കേസുകൊടുക്കണം പിള്ളേച്ചാ "....😄😅🤣 എന്നിട്ടു വേണം അവന്റെ ജീവിതം കട്ടപൊകയാകാൻ... ഒരു പാവപ്പെട്ട വീട്ടിലെ പയ്യനാടെ..പാവം ജീവിച്ചു പോട്ടെ
@sadasivanp773
@sadasivanp773 2 месяца назад
Onnu Poda koppe indian Milattriye moshamayi chithree Karikkan sramikkunna Pattikal
@TTW-li5ms
@TTW-li5ms 2 месяца назад
Athentha army thett cheythal case ille?
@KebeerkmJordan
@KebeerkmJordan 2 месяца назад
ഇന്ത്യ ഭരിക്കുന്നത് മോദിജീ അപ്പോ ഇതുപോലെയുള്ളത് ഇനിയുമുണ്ടാകും ആരും ഇതിനെ എതിർക്കാൻ പാടില്ല എതിർത്താൽ അവർ രാജ്യദ്രോഹി ആയിരിക്കും 😅
@Truth-Always-Won
@Truth-Always-Won 2 месяца назад
അങ്ങനെ ഒന്നും പറയാതെ..! നിങൾ ഇന്ത്യ കാരൻ അല്ലേ..!
@napstertricks4135
@napstertricks4135 2 месяца назад
എൻ്റെ പൊന്ന് മഹീൻ പട്ടാളക്കാർ ആയാലും അവരെ വിശ്വസിക്കരുത്, അവരെ റിക്രൂട്ട് ചെയുന്നത് നന്മ മരം ആണൊ എന്ന് നോക്കിയിട്ട് അല്ല
@tamillearning3257
@tamillearning3257 2 месяца назад
Truth
@firozvkd2955
@firozvkd2955 2 месяца назад
എല്ലാ ഇടതും ഉണ്ടാകുമല്ലോ..... ലൈഗീക ദാരിദ്ര്യം ഉള്ള ആളുകൾ...... ലോകം മുഴുവനും കാണാം.... ചില നാടുകളിൽ നിയമത്തെ പേടിച് അനങ്ങാതെ ഇരിക്കുന്നത് ആണ്... അത്ര ഉള്ളൂ
@sojanpappy8921
@sojanpappy8921 2 месяца назад
Da ninke ena ariyam ,ingotte va.avan paranja placel aanu njn nilkunathu,avane evide vecha issue undayathu,para.2 yr kooduthal aayi njgal ivide.ingane oru seen polum undayattila.avane like and paisa kittan veendi aanu ingane kaanikune.avanode para,avane ena seen undaya enu . action edukan njgal rdy aanu
@sojanpappy8921
@sojanpappy8921 2 месяца назад
Pattalakaarude villa ariyanm enkil ni ivide va.appo ariyam.kto bro
@user-mz9pq5eh1i
@user-mz9pq5eh1i 2 месяца назад
​@@akhilarcha725നീ ആദ്യം അയച്ച comment ഞാൻ കണ്ടു ഇപ്പോൾ നീ നന്മമരം ആകാൻ നോക്കുആനോടെ
@KLMIKHAELYT
@KLMIKHAELYT 2 месяца назад
ആർമിയിൽ ഉള്ളവർ പകുതിയും ഇങ്ങനെ ഒക്കെ തന്നെ ആണ് 🙌എന്റെ വീടിന്റെ അടുത്ത് ഉള്ളവർ ആർമിയിൽ ഉണ്ട് അവർ ലീവിന് വരുമ്പോൾ story ഒക്കെ പറഞ്ഞു തരാറുണ്ട് 🙌
@noushada3036
@noushada3036 2 месяца назад
Athu thetyan
@KLMIKHAELYT
@KLMIKHAELYT 2 месяца назад
@@noushada3036 കോപ്പ് ആണ് നിനക്ക് എന്ത് മൈര് അറിയാം 🙄
@KLMIKHAELYT
@KLMIKHAELYT 2 месяца назад
@@noushada3036 പീഡനം മാത്രം അല്ല കണ്ടവരുടെ ആടിനെ വരെ പിടിച്ചു കറി വെയ്ക്കും 🙄
@rahul809
@rahul809 2 месяца назад
Ninne aarengilum pidichu rape cheyytho athinu
@Punarjanmaayurhub
@Punarjanmaayurhub 2 месяца назад
ഏതാനും മാസങ്ങൾക്കു മുമ്പ് ജാർഖണ്ഡിൽ വച്ച് ഒരു വിദേശ ദമ്പതികൾക്ക് ഉണ്ടായ ദുരനുഭവംആരും മറന്നുകാണും ചാൻസില്ല അതുകൊണ്ട് പെണ്ണുങ്ങളുടെ യാത്രവളരെ കെയർഫുൾ ആയിരിക്കണം dear
@thegodofallgods834
@thegodofallgods834 2 месяца назад
അതെ, ഇന്ത്യക്കാരൻ എന്നതിൽ നാണക്കേട് ന്റെ അങ്ങേ അറ്റം, അവർ പാക്കിസ്ഥാൻ ൽ പോയിട്ട് പോലും അവർക്കു ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായില്ല എന്ന പറഞ്ഞത്.. ഇതിപ്പോ പാക്കിസ്ഥാൻ നേക്കാളും മോശം ആണ് ഇന്ത്യ എന്നു പുറം രാജ്യക്ക്വരെ കൊണ്ട് പറയിക്കാനായി കുറെ മലരന്മാർ..
@sadasivanp773
@sadasivanp773 2 месяца назад
Eda Poorimakkale athokke Keralathilum nadakkunnu Kezhanga muttu kai illatha Thendi cheruviral illathavane Parihasikkinnu Pannakal
@napstertricks4135
@napstertricks4135 2 месяца назад
ഇന്ത്യയിൽ ഒരു പെണ്ണും സുരക്ഷിതർ അല്ല പട്ടാളം ആയാലും പോലീസ് ആയാലും അവരെ പറഞ്ഞു മനസിലാക്കി കൊടുക്ക്
@tamillearning3257
@tamillearning3257 2 месяца назад
Yes
@MrHARMAN666
@MrHARMAN666 2 месяца назад
Then hows your family survives … .?
@padaveedangroup8390
@padaveedangroup8390 2 месяца назад
കഞ്ഞി വെള്ളത്തിൽ ആണോ ഉണ്ടായതു 😎
@thegodofallgods834
@thegodofallgods834 2 месяца назад
കശ്മീർ ലെ വാർത്തകൾ വായിക്കുന്നവർക്ക് മനസ്സിലാവും indian army യുടെ തനി കൊണം.. 😏. ഇവിടെ അന്ധമായ army സ്നേഹം കാരണം പലരും കണ്ടില്ലെന്നു നടിക്കൽ ആണ്.. Army യിൽ സ്വൊന്തം ജീവൻ വരെ ത്യാഗം ചെയ്തു രാജ്യത്തിനു വേണ്ടി പണിയെടുക്കുന്നവർ ഉണ്ട്. എന്നു കരുതി കഴപ്പ് ടീംസ് നെയും സപ്പോർട്ട് ചെയ്യണം എന്നു പറയരുത്. കൂട്ടത്തിനുള്ളിലെ കൃമികളെ army യിൽ നിന്ന് മാറ്റാത്ത കാലത്തോളം ഇന്ത്യ യെ അവർ പറയിപ്പിച്ചു കൊണ്ടേ ഇരിക്കും..
@jamesbond-wh4dl
@jamesbond-wh4dl 2 месяца назад
അന്റെ വീട്ടിലെ എത്ര പെണ്ണുങ്ങളെ കേറി മേഞ്ഞു
@poll7145
@poll7145 2 месяца назад
കുറച്ചുകൂടി safe ആയി യാത്ര ചെയ്യുവാൻ ശ്രമിക്കുക. രാത്രി hitchhiking ചെയ്യാതെ safe ആയി എവിടെയെങ്കിലും സ്റ്റേ ചെയ്യാൻ ശ്രമിക്കുക. രാത്രിയായാൽ പലർക്കും സുബോധമുണ്ടായിരിക്കില്ല.
@keralagreengarden8059
@keralagreengarden8059 2 месяца назад
വർഷങ്ങളായി പറയുന്ന കാര്യമാണ്. പക്ഷേ അവർക്ക് അങ്ങനെയാണ് ഇഷ്ട്ടം😮
@wedcoweddingcompany1015
@wedcoweddingcompany1015 2 месяца назад
jai stree rom
@Thorappan507
@Thorappan507 2 месяца назад
​@@wedcoweddingcompany1015😂😂
@jprakash7245
@jprakash7245 2 месяца назад
നോർത്ത് ഈസ്റ്റിലെ സ്ത്രീകൾ ഗതികെട്ട് നടത്തിയ നഗ്നത സമരം അവഗണിച്ച ഈ രാജ്യം നന്നാവില്ല! 😐
@balu.........2255
@balu.........2255 2 месяца назад
സത്യം ബ്രോ 😔
@DILL_SE-tq2hl
@DILL_SE-tq2hl 2 месяца назад
അതെങ്ങനെ .... കണ്ണടച്ചു ഇരുട്ടാക്കാൻ ശ്രമിക്കുന്ന "രായ സ്നേഹികളുടെ" കാലമല്ലേ..... സത്യം ആർക്കു വേണം !!!
@user-yk7dk6ts7s
@user-yk7dk6ts7s 2 месяца назад
അതൊക്കെ ഉടായിപ്പ് സമരം ആണ് ഹെ.... സംഭവം നടന്നത് മണിപ്പുരിൽ, ഇന്ന് അതെ മണിപ്പുരിൽ അവരുടെ സഹായം വേണം എന്ന് കരച്ചിൽ
@balu.........2255
@balu.........2255 2 месяца назад
@@user-yk7dk6ts7s മൈര് ആണ്. ആർമി ചെയുന്ന ചെറ്റത്തരം താങ്ങി അല്ല രാജ്യസ്നേഹം കാണിക്കേണ്ടത്
@sadasivanp773
@sadasivanp773 2 месяца назад
Nee cheenakkara indiayil Ninnu indiaye kuttam Parayunna Samoohia drohi nari
@jdbeats382
@jdbeats382 2 месяца назад
എടാ മോനെ നിന്റെ ഒക്കെ ജീവിതം ആണ് ജീവിതം ❤️✨✨
@mu.koatta1592
@mu.koatta1592 2 месяца назад
മാഹീന്റെ ദൈര്യം സമ്മദിക്കണം ശ്രദ്ധിക്കുക മാഹീൻ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സ്റ്റേ ചെയ്യുംബോൾ
@Tech_Hydro
@Tech_Hydro 2 месяца назад
Mmd❤
@akhilarcha725
@akhilarcha725 2 месяца назад
😂
@sojanpappy8921
@sojanpappy8921 2 месяца назад
Kallam aanu Ivan parayunathu.....ivide ingane oru seen undavila
@musfark9240
@musfark9240 2 месяца назад
​@@sojanpappy8921enth myr arinjitta parayunne nee , North India yilokke oru day ethra issues nadakkunnhnd , India safest country Kalil ethraya sthaanam onn chenn nok , ellaavarum alla but army l aanelum teachers l aanelum usthad maarilanelim poojarimarilaanelum okke parayippikkam kurach keedanukkal undaakum
@vj2590
@vj2590 2 месяца назад
​@@sojanpappy8921 അതെന്താ army മനുഷ്യർ അല്ലേ...അവർക്കും വികാരം തോന്നോലെ?...പിന്നെ ചില ദുർബല നിമിഷങ്ങളിൽ ഇത് പോലെ അവർക്ക് തോന്നും...അമ്മാതിരി തണുപ്പ് , വിരസത ഒക്കെ അല്ലേ...നിൻ്റെ പെങ്ങളെ പോലും വിടോല്ല... നി വല്യ ഡയലോഗ് അടിക്കല്ലേ...
@gamesnvlogs2195
@gamesnvlogs2195 2 месяца назад
I'm also an Army personal. It's sucha a shame for the whole organization. So, You should register a complaint against him with evidence and that mob number.Action must be taken.
@travancorepistons7309
@travancorepistons7309 2 месяца назад
Exactly
@Ijasahammed-ev6mq
@Ijasahammed-ev6mq 2 месяца назад
Onnu podappa.
@vmafarah9473
@vmafarah9473 Месяц назад
Its a common thing there, my friend working there told me this kind of stories.
@Ijasahammed-ev6mq
@Ijasahammed-ev6mq Месяц назад
@@vmafarah9473 all such things are done by hindi walaa regiments not by madras regiment Veer madrasi adikollu
@KTR_Tanur
@KTR_Tanur 2 месяца назад
എന്റെ അഭിപ്രായത്തിൽ ആ ആർമി ക്കാരൻ മാന്യൻ ആണ്. പറ്റുമോ എന്ന് ചോദിച്ചല്ല ഉള്ളൂ വേറെ ഒന്നും ചെയ്തില്ലല്ലോ. യു are lucky guys😂
@justinthazhavath3815
@justinthazhavath3815 2 месяца назад
നാളെ ഏതേലും ഗ്രാമത്തിലെ കൊച്ചിനെ അവൻ റേപ്പ് ചെയ്താൽ , ഇപ്പഴേ പരത്തി കൊടുക്കണം
@shahalpc4927
@shahalpc4927 2 месяца назад
Thante ammeye aan choichat engil than injene parayooo
@zamba2238
@zamba2238 2 месяца назад
​@@justinthazhavath3815അതിനു മദ്രസയല്ല
@sokrateesofsparta1327
@sokrateesofsparta1327 2 месяца назад
@@zamba2238 എടാ ചെറ്റെ ഞാൻ മദ്രാസ് അമ്പലം എന്നോണും അല്ല പറഞ്ഞത് , ഇന്ത്യയിൽ നടക്കുന്ന ഒരു കാര്യം അണ്
@sokrateesofsparta1327
@sokrateesofsparta1327 2 месяца назад
@@zamba2238 ഇത് ഇന്ത്യയിൽ നടക്കുന്ന റിയാലിറ്റി ആണ്
@JSK3344
@JSK3344 2 месяца назад
ഇതു രാജ്യത്തിന് തന്നൈ അഭമാനം ആണ്, evarai അത്ര respect ഇൽ ആണ് പൊതു ജനങ്ങൾ കാണുന്നത് ഇത്തരത്തിൽ ഉള്ള army ഉദ്യോഗസ്ഥർക്ക് ethiray necessary actions എടുക്കണം
@sadasivanp773
@sadasivanp773 2 месяца назад
Chindhikkan vibaramillatha Erappa
@vmafarah9473
@vmafarah9473 Месяц назад
This is common in world wide . coz of their working situation, their hormone is peaked, they will use any thing thats moving for their satisfaction, ask it ur close friends doing this job, they will say the story. men r the main victim. If they have a posting in conflict villages, they can make use of that village but men will be safe this time.
@shinushihass7156
@shinushihass7156 2 месяца назад
എന്ത് പദവിയിൽ ഇരിക്കുന്നത്ത് ആയാലും മനുഷ്യർ നല്ലവരും ചിത്തയുo ഉണ്ട്.
@thegodofallgods834
@thegodofallgods834 2 месяца назад
അതാണ്. ഇവിടെ പലർക്കും, സ്വൊന്തം പാർട്ടി ആണെകിൽ, സ്വൊന്തം മതം ആണെകിൽ, ഇഷ്ടപ്പെടുന്ന നടൻ /നടിമാർ ആണെങ്കിൽ army, vip, ഒക്കെ ആണെങ്കിൽ അവർ എന്ത് ഊളത്തരം ചെയ്താലും സപ്പോർട്ട് ചെയ്യണം എന്ന ഊമ്പിയ കാഴ്ചപ്പാട് ആണ്. പലരുടെയും കമന്റ് നോക്കിയാൽ അത് കൃത്യമായി മനസ്സിലാവും..
@Skvlogxz
@Skvlogxz 2 месяца назад
ഇത് പൂർണമായും നിന്റെ തെറ്റ് തന്നെയാണ്. രണ്ടു സ്ത്രീകളുമായി യാത്ര ചെയ്യുമ്പോൾ രാത്രിയിൽ സേഫ് ആയിട്ടുള്ള സ്ഥലങ്ങളിൽ ചെല്ലുന്ന രീതിയിൽ പ്ലാൻ ചെയ്യണം. പ്രേത്യേകിച് ഇന്ത്യയിൽ
@ma_shihab
@ma_shihab 2 месяца назад
😂🤣🤣🤣🤣🤣
@wedcoweddingcompany1015
@wedcoweddingcompany1015 2 месяца назад
jai stree ram
@thejus36
@thejus36 2 месяца назад
അല്ലാതെ ജനങ്ങളെ സംരക്ഷിക്കാൻ ബാദ്ധ്യത ഉള്ള ആർമിക്കാരൻ ഇത് ചെയ്യുന്നത് തെറ്റല്ല അല്ലേ വെരിഗുഡ്
@Skvlogxz
@Skvlogxz 2 месяца назад
@@thejus36 തെറ്റല്ല എന്ന് പറഞ്ഞില്ലാലോ. ഇന്ത്യയിൽ എവിടെയാണ് ഒരു സ്ത്രീക്കു സുരക്ഷയുള്ളത്.
@user-zn4mi3km5u
@user-zn4mi3km5u 2 месяца назад
Paranjathil karyamundu pakshe nammude rules okke moshamaanuh..Even the rapers getting biriyani everyday. ​@@Skvlogxz
@user-ey7bz8xl7i
@user-ey7bz8xl7i 2 месяца назад
Sexual harassment on train, military approach to sexual harassment, very unsafe, it's not these kids that need to change, it's the system here
@propheticword391
@propheticword391 2 месяца назад
നേരത്തെ കൂടാനായാണ് നോക്കുക പ്രത്യേകിച്ച് സ്ത്രീകൾ ഉള്ളപ്പോൾ
@sharafbakot6157
@sharafbakot6157 2 месяца назад
ഇന്ത്യൻ പട്ടാള ക്കാർ ബലാൽ സംഗത്തിന്റെ അപ്പൂപ്പൻമാരാണ്.. അവർക്കെതിരെ കേസ് കൊടുത്തിട്ടും കാര്യമില്ല എന്ന് മിലിറ്ററി ക്കാർക്ക് നന്നായി അറിയാം..
@ullasm1342
@ullasm1342 2 месяца назад
Ustade nde karyam moshamalla 😂😂
@railfankerala
@railfankerala 2 месяца назад
Koodutal sudukal aan
@360Angle
@360Angle 2 месяца назад
നിന്റെ ഉമ്മയെ അവർ ആണോ ബലാൽ സംഗമം ചെയ്തത് തായോളി കേരളത്തിൽ കിടന്നു ഊമ്പുന്ന നിനക്കൊക്കെ ഇന്ത്യൻ ആർമി എന്ന് കേട്ടാൽ ചൊറിച്ചിൽ വരും 🐷 തയോളി 🖕🏿
@prasanthnarikundathil6482
@prasanthnarikundathil6482 2 месяца назад
നിൻ്റെ ഉപ്പയാണ് മൈര ബലാൽ സംഘവീരൻ പുലയാട് മോനെ
@jptechtravelvlog101k5
@jptechtravelvlog101k5 2 месяца назад
ഇന്ത്യൻ പട്ടാളത്തിൽ കാക്കമാർ ആണ് കൂടുതൽ 😜😜😜 അപ്പൊ ബലാൽ ഉണ്ടാകും
@ragamsatheesh1824
@ragamsatheesh1824 2 месяца назад
പട്ടാളക്കാർ നൂറിൽ തൊണ്ണൂറു പേരും കോഴികൾ ആണ്.
@railfankerala
@railfankerala 2 месяца назад
😂
@gunterfernandes4171
@gunterfernandes4171 2 месяца назад
High testosterone , needs need to be met.
@ullasm1342
@ullasm1342 2 месяца назад
Poyi ustadine kuninje kode mone karayenda ninde kali onnum nadakkilla 😂😂
@manuraj3056
@manuraj3056 2 месяца назад
Mire… Anu…@₹&@@
@balu.........2255
@balu.........2255 2 месяца назад
സത്യം
@vijeeshth5766
@vijeeshth5766 2 месяца назад
സ്ത്രീകൾ എല്ലായിടത്തും സ്നേഹ സമ്പന്നരും ദയാലവും ആണ് പൊതുവേ❤❤❤
@shinopchacko3759
@shinopchacko3759 2 месяца назад
അത് താങ്കളുടെ ഭാരൃയും അമ്മയും മാത്രമായിരിക്കാം മറ്റുള്ളവര്‍ ആ ഗണത്തില്‍ പെടുത്താതെ..വെളുത്തതൊന്നും പാലല്ല...ഭാരൃ പോലും പണി തരാം അങ്ങനെയുള്ള കാലത്തിലാ എല്ലാവരും ജീവിക്കുന്നത്...
@GKGk-tc6ge
@GKGk-tc6ge 2 месяца назад
മുൻപ് മണിപ്പൂർ കലാപത്തിന്റെ ഇടയിൽ ഒരു ആർമി ക്കാരൻ കടയിൽ നിൽക്കുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചിരുന്നു
@jinu7638
@jinu7638 2 месяца назад
Dei ithokke ullathano.. Veruthe oronn padachu viduvanel chilppo nalla pani kittum
@GKGk-tc6ge
@GKGk-tc6ge 2 месяца назад
@@jinu7638 നീ അന്നത്തെ CCTV ഫൂട്ടേജ് അടക്കം ന്യൂസ്‌ ചാനലുകൾ കാണിച്ചിരുന്നത് കണ്ടില്ലായിരുന്നുവോ 🤔
@Ijasahammed-ev6mq
@Ijasahammed-ev6mq 2 месяца назад
​@@jinu7638pooyi nokkada video. Indian millitri theevravaadikale inganaanu kashmiril indakkiyathu. Palarum.mainly thewvravadikala ayathu ithokke konda.
@HarisMuhammad-vf6rp
@HarisMuhammad-vf6rp 2 месяца назад
*സ്ഥിരം പ്രേക്ഷകർ ഉണ്ടോ💙*
@mrwhitedevil5197
@mrwhitedevil5197 2 месяца назад
ഉണ്ടെങ്കിൽ നീ എല്ലാർക്കും കഞ്ഞി വച്ച് കൊടുക്കുവോ
@abcgovind
@abcgovind 2 месяца назад
ഈ മോൻ്റെ മുൻ വീഡിയോകളിൽ ഉളള അഫ്ഗാനിലെ സ്നേഹനിധികളായ താലിബാനി സൈനികരെ ഇവിടുത്തെ പട്ടാളക്കാർ കണ്ടു പഠിക്കണം..
@itsdude9866
@itsdude9866 2 месяца назад
😅😅😅
@mystery4952
@mystery4952 2 месяца назад
Athe valare snehanithikal Aya thaliban...! 😂😂
@anusasi1500
@anusasi1500 Месяц назад
Athu kandu....avsanam avanmar adichu ready aakki ivane
@napstertricks4135
@napstertricks4135 2 месяца назад
പട്ടാളക്കാർ ഒക്കെ റേപ്പ് ചെയ്ത് കേസുകൾ ഉണ്ട് , സൂക്ഷിച്ചു പോകുക
@AdhiPpz
@AdhiPpz 2 месяца назад
Ni eathada kunne​@@rajendrannair6804
@Adiiti.the.dreadfull
@Adiiti.the.dreadfull 2 месяца назад
​@@rajendrannair6804 എന്താടാ ഏതേലും പട്ടാളക്കാരൻ പെഴച്ച് ഉണ്ടാക്കിയതാണോ തന്ത ഇല്ലാത്ത തായോളി നിന്നെ..? കാര്യം പറയുമ്പോൾ കൊണ്ടക്കുന്നോ..
@rijasmahaan913
@rijasmahaan913 2 месяца назад
നിന്റമയെ നാളെ ഒരു ഒരുവൻ കയറി പിടിച്ചാൽ നീ സപ്പോർട് ചെയ്യുമോ മൈരേ ആരായാലും പട്ടാളം ആയാലും രാജാവ് ആയാലും തെറ്റു തെറ്റു തനായ കശ്മീർ പോഷപോരാ വില്ലജ് അറിയുമോ നിനക്ക് അവിടെ കുറബാലസാനഗം നടന്നിട്ട് ജസ്റ്റ്‌ ഗൂഗിൾ എന്റെ shut your fuvking mouth ​@@rajendrannair6804
@jamesbond-wh4dl
@jamesbond-wh4dl 2 месяца назад
ഇവിടുത്തെ കാക്കകൾ എല്ലാം ഉണ്ടായത് അങ്ങനെ ആണ് 😂
@ZODIAC_505
@ZODIAC_505 2 месяца назад
Ninte ammayum.. Onn podeeii myree chummaa undakkathee..... ​@@jamesbond-wh4dl
@mnb8992
@mnb8992 2 месяца назад
kitchen is so neat and clean , you have to mention that , i wonder how they maintain like this within their limited space ...pls make more vedios of their house.
@suneervarikkattil6264
@suneervarikkattil6264 2 месяца назад
ഓരോ ദിവസവും പുതിയ അനുഭവങ്ങൾ വിത്യസ്ത കുടുംബങ്ങളുമായി താമസം ഒക്കെ പിന്നീട് ഓർക്കുംബോൾ വല്ലാത്ത അനുഭവം ആയിരിക്കും👍
@jithinjosevj385
@jithinjosevj385 2 месяца назад
അതിന് ഇത് പാകിസ്ഥാൻ പട്ടാളം ഒന്നുമല്ല.ഇന്ത്യൻ പട്ടാളം ആണ് നീ പറയുന്നത് വിശ്വസിക്കാൻ. proud of you indian army ♥️ Jai hind Jai bharat Mata ki Jai
@kmohkusu
@kmohkusu 2 месяца назад
എല്ലാ മേഖലയിലും ഇതുപോലെ പുഴുക്കുത്തുകൾ ഉണ്ട്. എല്ലാ രാജ്യത്തെ അർമയിലും ഉണ്ട്. Border ൽ താമസിക്കുന്നവരോട് ചോദിച്ചാൽ അറിയാം. Indian Army യുടെ പേര് കളയാൻ ഇങ്ങനത്തെ ഓരോന്ന് മതി.
@basheerkk786
@basheerkk786 29 дней назад
Poda maire
@Truth_teller_indian
@Truth_teller_indian 2 месяца назад
True colours of army is coming out❗
@pramodr1556
@pramodr1556 2 месяца назад
മാഹിൻ ഈ വിദേശികൾക്ക് വളരെ മോശം അനുഭവങ്ങൾ ആണ് കൊടുക്കുന്നത്... വിദേശികൾക്ക് കുറച്ചുകൂടി safe travel അനുഭവങ്ങൾ കൊടുക്കേണ്ടത് നിൻ്റെ ഉത്തരവാദിത്വം ആണ്
@noone-yv1hs
@noone-yv1hs 2 месяца назад
നാളെ ഈ army കാരൻ ഏതേലും പെൺകുടിക്ക് നേരെ ഈ frustration തീർക്കും
@sokrateesofsparta1327
@sokrateesofsparta1327 2 месяца назад
​@@noone-yv1hsനാളെ ഈ army officer ഏതേലും ഗ്രാമത്തിലെ പോയി ഒരു പിഞ്ചു കുഞ്ഞിനെ നേരെ ഇത് കാണിക്കും, അതിൻ മുൻപ് അവന് നേരെ നടപടി എടുക്കണം
@sajijoseph8686
@sajijoseph8686 2 месяца назад
​@@sokrateesofsparta1327ചെല്ല്. നി പോയി നടപടി എടുയ്ക്ക്
@Aaaaashhhh
@Aaaaashhhh 2 месяца назад
ഒരു രാജ്യത്തെ രാജാവും ഭരണകൂടവും മോശപ്പെട്ടതായൽ ആയാൽ പട്ടാളത്തിലെ ഞെരമ്പന്മാർക്ക് ധൈര്യം ആണ്. ഇവരിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി. പട്ടാള ക്യാമ്പിൽ ഇങ്ങനെ ഉണ്ടായെങ്കിൽ പിന്നെ വേറെ എവിടെയാണ് സേഫ്റ്റി ഉള്ളത്. അവന്റെ ഫോട്ടോ എങ്ങനെയെങ്കിലും പബ്ലിക് ആക്കണമായിരുന്നു
@balu.........2255
@balu.........2255 2 месяца назад
ആർമി കാരന്റെ കഴപ്പ് ആണ് മാറ്റണ്ടത്..
@julibiju1357
@julibiju1357 2 месяца назад
Be careful God bless you maahi
@padaveedangroup8390
@padaveedangroup8390 2 месяца назад
We r in pooh...2 ryrs konde....indian army....so karyam areyathe matr idallum.... 11pm arkum purathe eragan pattulla....civil porter unde army dress use chayum....ma b avar akum.... allankil thangal aha vedio koodi edanam...
@soorajXdrop
@soorajXdrop 2 месяца назад
Athentha armyil keraan neram sanyasam koode padippikuvoo alla ellam nallavar aakan, video ittal nee enna avane pirichu viduvo avante oru kona തുഫ്ഫ്ഫ്
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 2 месяца назад
കശ്മീരിൽ ആണ് സൈന്യത്തിന്റ ഈ വിളയാട്ടം നടക്കുന്നത്
@user-bm1rz6fi7k
@user-bm1rz6fi7k 2 месяца назад
തീവരവാദികൾക്ക് ഇപ്പോൾ കല്ല് എറിയാൻ പറ്റുന്നില്ല....അംഗാനെ പറ...കാശ്മീരി pandits നെ അടിച്ചു ഓടിക്ഷവർ അല്ല
@justfeelnow5153
@justfeelnow5153 2 месяца назад
കിട്ടിയ അവസരത്തിൽ കോയ അങ്ങ് കാശ്മീരിനെ ന്യായീകരിക്കെ ആണല്ലോ ന്റെ പൊന്നെ
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 2 месяца назад
@@justfeelnow5153 ഉള്ളത് ഉള്ളപോലെ പറയുക
@User67578
@User67578 2 месяца назад
ഡാ നിൻ്റെ സുടാപ്പിസം പുറഞ്ഞെടുക്കല്ലേ
@Afta437
@Afta437 2 месяца назад
Ennoru Hamas oli...
@akhilakhil-wn8lq
@akhilakhil-wn8lq 2 месяца назад
Brother enikkum veranam nigade kude 🥺
@nairsreejith13
@nairsreejith13 2 месяца назад
Show the actual video with voice. Don't blame indian army
@kukoorajivpadmanabhan26
@kukoorajivpadmanabhan26 2 месяца назад
The person with the phone(cover image) is not an army personal for sure.It's the vloger himself.Look at the hair band.This chap is not to be trusted .Listen how stealthly he calls his host(family serving the food) 'Kafir'.
@sajeerkms1996
@sajeerkms1996 2 месяца назад
​@@kukoorajivpadmanabhan26 if you think he is fake. Then you must be complaint against him.
@jamesbradd
@jamesbradd 6 дней назад
YAA SREEJITH ,BY MAKING SOMETHING LIKE THIS ,WHAT HE WILL GET ?
@najeebmuhammed2145
@najeebmuhammed2145 2 месяца назад
നമ്മൾ കഴിഞ ആഴ്ച കുളു. മണാലി ഉണ്ടായിരുന്നു. Koksar നല്ല മഞ്ഞും മഴയും ഉണ്ടായിരുന്നു 🌹
@rangithpanangath7527
@rangithpanangath7527 2 месяца назад
അടിപൊളി ഗ്രാമം 👍👌👌👌🙏❤️
@deanwinchester7530
@deanwinchester7530 2 месяца назад
Ayaal Just pattumoo ennalle choichathu ? Athill tettu undou ? akrama paramaayi varummboyalle problm
@railfankerala
@railfankerala 2 месяца назад
Ninde pengale aanu ith pole cheytath engil ee modantan nyaayam parayumo
@user-cw9wm3gb4b
@user-cw9wm3gb4b 2 месяца назад
Kaanunnorodum pogunnorodum okke sex chodhikkunnath nalla kaaryam aanallo. Koode ullath travellers aanennum foreigners aanennum arinjitt angane chodhikkunnu. Ayaalkk sex cheyyan thaalparyam undenkil wife nte koode yo allenkil paid aayitt cheyth kodkkunna aaalkkare aduthekko ponam . Allaathe ingane alla
@CellPalace-bz4yl
@CellPalace-bz4yl 2 месяца назад
Ninte thale kitomu ?
@gunterfernandes4171
@gunterfernandes4171 2 месяца назад
​@@railfankeralaee logic keralatil matram "amayum pengalum"
@rijasmahaan913
@rijasmahaan913 2 месяца назад
നിന്റെ പെങ്ങളെ കിട്ടുമോ sex ചോദിച്ചത് ആണ് ജസ്റ്റ്‌ ചോദിച്ചത് ആണ്
@kukoorajivpadmanabhan26
@kukoorajivpadmanabhan26 2 месяца назад
എന്തായാലും ഈ വീഢീയോ ADGPI Indian Army ക്ക് അയച്ചു കൊടുക്കാം.
@napstertricks4135
@napstertricks4135 2 месяца назад
ആ ആർമി കാരൻ വിദേശ സ്ത്രീകൾക്ക് നേരെ നടതീത് കൂടെ പറയുക
@kukoorajivpadmanabhan26
@kukoorajivpadmanabhan26 2 месяца назад
​@@napstertricks4135അത് മിലിട്ടറി പുലീസ് നോക്കിക്കൊള്ളും.
@kukoorajivpadmanabhan26
@kukoorajivpadmanabhan26 2 месяца назад
​@@napstertricks4135Let Military Police do an inquiry 'in case ' such a conversation has happened.Its the responsibility of this v loger to produce ; in case he has it the call recording with him.
@railfankerala
@railfankerala 2 месяца назад
Yes petan nadapadi edukknm
@njanorupravasi7892
@njanorupravasi7892 2 месяца назад
ഒരുവൻ പറഞ്ഞ ഈ പൊട്ടത്തരം ഇവരുമായി ഷെയർ ചെയ്യേണ്ടതുണ്ടായിരുന്നോ നമ്മുടെ ആർമിക്ക് ആകെ നാണക്കേടല്ലേ
@shiyas9321
@shiyas9321 2 месяца назад
ഒള്ള കാര്യം അല്ലെ അവൻ എഴുതിയത്
@napstertricks4135
@napstertricks4135 2 месяца назад
ഇന്ത്യൻ ആർമി യില് പെട്ട ഒരാള ആണ് പെൺകുട്ടികളെ കിടക്കാൻ വേണം എന്ന് പറയുന്നത് , വിവാഹം കഴിക്കാൻ സമ്മതിക്കാതെ ഇരിക്കുന്ന ചില ജോലികൾ ആകുമ്പോൾ ഇങ്ങനെ ചിലത് രൂപ പെടും. ചിലർ ആ ഭാഗത്തെ ഗ്രാമങ്ങളിൽ ചെന്ന് റേപ്പ് ചെയ്തത് ഒക്കെ ആണ് തീർകുന്നത് ഇത് ആരും റിപ്പോർട്ട് ചെയ്യില്ല പൂഴ്ത്തി വയ്ക്കും നടക്കുന്ന സത്യങ്ങള്
@Joysheart
@Joysheart 2 месяца назад
ആ നാറിനെ വീട്ടിക്കൊന്നു കളയണം ആർമിയല്ല ഏത് മറ്റവനായാലും.
@aneesapollo
@aneesapollo 2 месяца назад
ചെയ്യാം. പക്ഷെ മിണ്ടാൻ പാടില്ല. ഒന്ന് പോടോ. നല്ലത് പറയിപ്പിക്കണം എങ്കിൽ നല്ലത് ചെയ്യണം
@Joysheart
@Joysheart 2 месяца назад
ആ നാറിനെ വീട്ടിക്കൊന്നു കളയണം ആർമിയല്ല ഏത് മറ്റവനായാലും.
@ajgamechanger8513
@ajgamechanger8513 2 месяца назад
Imagine government giving full power to army in Kashmir
@rajarammohanroyrrr1858
@rajarammohanroyrrr1858 2 месяца назад
After Ji Army oke ingne aayo
@stebinsaju5780
@stebinsaju5780 2 месяца назад
Evidance undo?. Thumbnail phone pidichu nikkunath kandu .call recording ille?
@adarshcp6608
@adarshcp6608 2 месяца назад
🇮🇳💩
@kukoorajivpadmanabhan26
@kukoorajivpadmanabhan26 2 месяца назад
The person with the phone is not an army personal for sure.It's the vloger himself.Look at the hair band.This chap is not to be trusted .Listen how stealthly he calls his host(family serving the food) 'Kafir'.
@napstertricks4135
@napstertricks4135 2 месяца назад
​@@kukoorajivpadmanabhan26 അതിൻ്റെ ടൈം സ്റ്റാമ്പ് ഇടാമോ ???
@napstertricks4135
@napstertricks4135 2 месяца назад
​@@kukoorajivpadmanabhan26 നിനക്ക് മാത്രം തോന്നിയ കാര്യം ആണോ ടൈം സ്റ്റാമ്പ് ഇടമോ
@napstertricks4135
@napstertricks4135 2 месяца назад
​@@kukoorajivpadmanabhan26അത് അവൻ ആർമി ക്ക്കാരൻ വിളിച്ച് ശേഷം ഇവരെ അറിയിച്ചു പോലീസിനെ വിളിച്ചു എന്ന് പറഞ്ഞത് അല്ലേ ??? നീ വീഡിയോ കണ്ടില്ലേ
@sadhicroyalomania5677
@sadhicroyalomania5677 2 месяца назад
Your ekka she is very cute ,lively fond of you bro..take good care of her...god bless
@ajeeshradhakrishnan
@ajeeshradhakrishnan 2 месяца назад
നീ പറയുന്നത് ശെരി ആണെങ്കിൽ വോയിസ്‌ പുറത്തു വിട്.. അല്ലാതെ എല്ലാ പട്ടാളക്കാരെയും അപമാനിക്കുന്ന പ്രസ്താവനകൾ നടത്തരുത്... അവിടെ വച്ചു തന്നോട് മോശമായി പെരുമാറി എങ്കിൽ ഉടനെ അവിടെ ക്യാമ്പ് ഓഫീസർ ഉണ്ടാകും ആ വ്യക്തിയെ ചൂണ്ടി കാട്ടുക അല്ലാതെ.. ഇങ്ങനെ ഉള്ള ജിമ്മിക് കാട്ടി വ്യൂസ് കൂട്ടനുള്ള ഐഡിയ നന്നല്ല... താങ്കൾക് ഇന്ത്യയിൽ പലസ്ഥലങ്ങളിലും കറങ്ങി നടന്നു വീഡിയോ എടുത്തു ക്യാഷ് സമ്പാദിക്കണമെങ്കിൽ.. പലസ്ഥലങ്ങളും പട്ടാള കാരുടെ പെർമിഷൻ ഇല്ലാതെ പോകാൻ കഴിയില്ല.... അത് കൊണ്ട് നിങ്ങൾ ആരോണോ നിങ്ങളോടു മിസ്സ്‌ ബീഹെവ് ചെയ്തത് അയാളുടെ പിക്ചർ സഹിതം പുറത്തു വിടുക.. അല്ലാത്ത പക്ഷം നിങ്ങൾ നടത്തിയ ഈ പ്രസ്താവന, വീഡിയോ ട്രാൻസിലേറ്റ് ചെയ്‌തു ഇന്ത്യൻ ആർമിയുടെ സൈറ്റിൽ ഇടും.. ഞാൻ ഉൾപ്പെടുന്ന ഇന്ത്യൻ പട്ടാള കാരുടെ പേരിനു കളങ്കം ഉണ്ടാകുന്ന പ്രസ്താവനകളോടെ പൊരുത്തപെടണമെങ്കിൽ തീർച്ച ആയും തെറ്റ് കാരനെ പുറത്തു കൊണ്ട് വരുക.....
@Abutty-hm1th
@Abutty-hm1th 2 месяца назад
തനിക്കു കുടുംബം ഒന്നും ഇല്ലേ എല്ലാ വീഡിയോ യിലും ആ പെണ്ണ് പരിപാടി ചെയ്യാൻ വിളിച്ചു ഈ പെണ്ണ് വിളിച്ചു ഞാൻ കരാർ വെച്ചു തന്ടെ കുടുംബം ഇത് കാണില്ലേ ചീപ് 👍
@sanjeevdaniel5464
@sanjeevdaniel5464 2 месяца назад
പെൺകുട്ടികളെയല്ല, ഇവൻ്റടുത്താണ് അയാൾ അങ്ങനെ ആവശ്യപ്പെട്ടത് എന്നു തോന്നുന്നു. കണ്ടാലും തോന്നും. 🤔🤔
@youll.voyager
@youll.voyager 2 месяца назад
❤❤❤നിനക്ക് പകരം നീ മാത്രം ❤❤❤
@PixelGraphic-bt1do
@PixelGraphic-bt1do Месяц назад
ഏയ്.. ഇന്ത്യൻ ആർമിയെ വിമർശിക്കാൻ പാടില്ല.. രാജ്യദ്രോഹി ആക്കും.. അവർക്ക് എന്ത് തെമ്മാടിത്തരവും ചെയ്യാം
@anandasree
@anandasree 2 месяца назад
MISS LEADING THUMBNAIL... ITS NOT INDIAN ARMY..ONLY A PERSON WHO WORKS IN INDIAN ARMY
@saidalisalim3540
@saidalisalim3540 2 месяца назад
എന്തിന് നടന്ന കാര്യം അല്ലേ പറഞ്ഞുള്ളൂ
@anandasree
@anandasree 2 месяца назад
നടന്ന കാര്യം അല്ലെന്ന് ഞാനും പറഞ്ഞില്ല ബ്രോ.. thumbnail കൊടുത്തിരിക്കുന്നത് ഇന്ത്യൻ ആർമി എന്നാണ്.. അങ്ങനെ പറഞ്ഞാൽ എല്ലാവരും ഉൾപ്പെടും.. ഇന്ത്യൻആർമി ഉദ്യോഗസ്ഥൻ എന്ന് മാറ്റിയാൽ ok
@noobkerala
@noobkerala 2 месяца назад
​@@saidalisalim3540 endh army enn paranjal group aan idhil oral alle appo groupine kuttam parayunath pole aayille.... budhi indengil manasilaak
@napstertricks4135
@napstertricks4135 2 месяца назад
@@anandasree ഇന്ത്യൻ ആർമി യില് പെട്ട ഒരാള ആണ് പെൺകുട്ടികളെ കിടക്കാൻ വേണം എന്ന് പറയുന്നത് , വിവാഹം കഴിക്കാൻ സമ്മതിക്കാതെ ഇരിക്കുന്ന ചില ജോലികൾ ആകുമ്പോൾ ഇങ്ങനെ ചിലത് രൂപ പെടും. ചിലർ ആ ഭാഗത്തെ ഗ്രാമങ്ങളിൽ ചെന്ന് റേപ്പ് ചെയ്തത് ഒക്കെ ആണ് തീർകുന്നത് ഇത് ആരും റിപ്പോർട്ട് ചെയ്യില്ല പൂഴ്ത്തി വയ്ക്കും നടക്കുന്ന സത്യങ്ങള്
@napstertricks4135
@napstertricks4135 2 месяца назад
@@anandasree ഇന്ത്യൻ ആർമി യില് പെട്ട ഒരാള ആണ് പെൺകുട്ടികളെ കിടക്കാൻ വേണം എന്ന് പറയുന്നത് , വിവാഹം കഴിക്കാൻ സമ്മതിക്കാതെ ഇരിക്കുന്ന ചില ജോലികൾ ആകുമ്പോൾ ഇങ്ങനെ ചിലത് രൂപ പെടും. ചിലർ ആ ഭാഗത്തെ ഗ്രാമങ്ങളിൽ ചെന്ന് റേപ്പ് ചെയ്തത് ഒക്കെ ആണ് തീർകുന്നത് ഇത് ആരും റിപ്പോർട്ട് ചെയ്യില്ല പൂഴ്ത്തി വയ്ക്കും നടക്കുന്ന സത്യങ്ങള്
@user-dh6qb5nq7o
@user-dh6qb5nq7o 2 месяца назад
അയാൾ മാന്യമായി ചോദിച്ചല്ലോ.... അല്ലാണ്ട് കേറി പിടിച്ചില്ലല്ലോ... വിദേശത്തൊക്കെ ഇങ്ങനെ തന്നെയാണ്... ചോദിക്കും... നോ എന്നാണെങ്കിൽ... നോ... അത് റെസ്‌പെക്ട് ചെയ്യും
@gunterfernandes4171
@gunterfernandes4171 2 месяца назад
Mahen a patale karane otukodutu .. nadikila en paran vidamayirunu
@rijasmahaan913
@rijasmahaan913 2 месяца назад
നിന്റെ പെങ്ങളെ കിട്ടുമോ sex ഒരു help വിദേശ രാജ്യത്ത് ഇങ്ങനെ ആണ് അമ്മ ആയാലും കുഴപ്പം ഇല്ല ഇന്ത്യൻ culture പടിക്കെടാ myre
@Shelby-kl5ex
@Shelby-kl5ex 2 месяца назад
Ninak Nala experience undan thonunu.. veetil van choikar undo😂
@ssr5842
@ssr5842 2 месяца назад
Ninne pole thendi- kal anu, ethu pole justify cheyyunnathu!
@mohammadafsal6182
@mohammadafsal6182 2 месяца назад
ബ്രോ, ഇതുപോലെ ബ്രോ യുടെ വീട്ടിലെ ആരോടെങ്കിലും ഒരുത്തൻ ഇതുപോലെ ചോദിച്ചാൽ ബ്രോ നോക്കി നിൽക്കുമോ? Foreigners ചെയ്യുന്നതെല്ലാം ശെരി ആണ് എന്നാണോ ബ്രോ യുടെ വിചാരം?
@salimkumarsg4574
@salimkumarsg4574 2 месяца назад
Courtesy of indian poor people r really invite applause
@adithk463
@adithk463 2 месяца назад
Video kk quality kurav ndd
@Damn811
@Damn811 2 месяца назад
Ella indian army officers um angane alla😢....Thumbnil maatikko aliyaaa
@zaheerkm1770
@zaheerkm1770 2 месяца назад
ഇന്ത്യയിൽ ഇവരെ കൊണ്ട് സേഫ് അല്ലാതെ കറങ്ങുന്ന അന്നേ വേണം പറയാൻ
@HaridasanKklm-gu6hc
@HaridasanKklm-gu6hc 2 месяца назад
എല്ലാ പട്ടാളക്കാരും ഒരു പോലെ യല്ല ചില ഞരമ്പ് രോഗികൾ എല്ലായിടത്തും കാണും അങ്ങനെ കരുതിയാ മതി 👍🏾
@noobkerala
@noobkerala 2 месяца назад
Bro change your thumbnail. As you mentioned in your comment , just because 1 person does ,doesn't mean everyone one is like that.. but your thumbnail is quite opposite to your comment
@sokrateesofsparta1327
@sokrateesofsparta1327 2 месяца назад
നാളെ ഈ army officer ഏതേലും ഗ്രാമത്തിലെ പോയി ഒരു പിഞ്ചു കുഞ്ഞിനെ നേരെ ഇത് കാണിക്കും, അതിൻ മുൻപ് അവന് നേരെ നടപടി എടുക്കണം
@ibrahim-bn5mt
@ibrahim-bn5mt 2 месяца назад
മോനേ ഇങ്ങനെയൊക്കെയുള്ള "ലൈംഗിക" ക്യാപ്ഷൻ കൊടുത്ത് പ്രേക്ഷകരേ ആകർഷിക്കേണ്ട ആവശ്യം നിനക്കുണ്ടോ...? ഒന്ന് ആത്മ പരിശോധന നടത്തുന്നത് നല്ലതാ...👍
@abdurahman8039
@abdurahman8039 2 месяца назад
An Army officer asked for Sex എന്ന് thump nail മാറ്റി എഴുതാൻ നിനക്ക് പറ്റുമോ? Indian Army എന്ന് generalise ചെയ്തു thumpnail ഇട്ടത് ശരിയല്ല. Respect Indain Army always. Jai Hind,Jai Bharath. Salute Brave Indian Army❤. ലൈകിനും വ്യൂവ്സിനും വേണ്ടി എന്തും ആവാം എന്ന് വിചാരിക്കരുത്.
@sokrateesofsparta1327
@sokrateesofsparta1327 2 месяца назад
നാളെ ഈ army officer ഏതേലും ഗ്രാമത്തിലെ പോയി ഒരു പിഞ്ചു കുഞ്ഞിനെ നേരെ ഇത് കാണിക്കും, അതിൻ മുൻപ് അവന് നേരെ നടപടി എടുക്കണം
@nurhudamadeena3234
@nurhudamadeena3234 2 месяца назад
ആ പെൺകുട്ടിയോട് കളിക്കാൻ കിട്ടുമോ എന്ന് ചോദിച്ചത് ഗ്രാമമുക്യനാണോ അതോ ഇന്ത്യൻ ആർമി ഓഫീസർ ആണോ?
@railfankerala
@railfankerala 2 месяца назад
Ath tane ende bro avn adyavum ezutiyath,🙄🙄
@user-of8qq4bf4f
@user-of8qq4bf4f 2 месяца назад
The officer represents indian army 🥴
@user-bm1rz6fi7k
@user-bm1rz6fi7k 2 месяца назад
ഇങ്ങനെ ഒരു സംഭവമേ നടന്നു കാണില്ല....ഒന്നാതെ ഇവനോ കൂടെ ഉള്ളവർക്കോ മര്യാദക് ഹിന്ദി പോലും അറിയില്ല.......വെറുതെ വ്യൂസ് കിട്ടാൻ ഒരു കഥ ഉണ്ടാക്കി എഴുതി
@hodophile4786
@hodophile4786 2 месяца назад
Bro എല്ലാം ആർമികാരും ഇങ്ങനെ അല്ല നമ്മുടെ രാജ്യത്തിനു വേണ്ടി ജീവൻ വേണിഞ്ഞ ഒരുപാട് നല്ല ആർമി കാരുണ്ട് ഇല്ലായിരുന്നു എങ്കിൽ നമ്മൾ ഒരിക്കലും സമാധാനത്തോടെ ഉറങ്ങാൻ കഴിയിലാരിരുന്നു അത് കൊണ്ട് ആർമി എന്ന് പറയരുത് 🇮🇳 എല്ലാ കൂട്ടത്തിലും കാണും ഇത്പോലെ കൊറേ മൈരൻ മാർ " അത് കൊണ്ട് whole army യെ മൊത്തം അപമാനിക്കരുത് 🙏🇮🇳🫡
@Haris-uu8nl
@Haris-uu8nl 2 месяца назад
അവരുടെ ആവിശ്യം തുറന്ന് ചോതിച്ചതല്ലേ ഒള്ളു. No പറഞ്ഞപ്പോ ബുദ്ധിമുട്ട് ഒന്നും ഉണ്ടാക്കിയില്ലല്ലോ. ഇതല്ലേ ശരിക്കും നല്ലത്. വന്നു സമ്മതം ഇല്ലാതെ തൊട്ടിരുക്കുകയാണെങ്കിൽ തെറ്റായി പറയാം.
@althaf5991
@althaf5991 2 месяца назад
അത് പോയിന്റാണ് അവൻ ആർമി ബേസിൽ ആയിരുന്നത് കൊണ്ടാവാം 👍
@tommy.shelbi
@tommy.shelbi 2 месяца назад
എനിക്ക് നിന്റെ അമ്മയെ കളിക്കാൻ തരുമോ എന്ന് ചോദിച്ചാൽ എന്തായിരിക്കും നിന്റെ അഭിപ്രായം?
@ShenojcpShenojcp
@ShenojcpShenojcp 2 месяца назад
​@@tommy.shelbi😄
@aleyammamathew2995
@aleyammamathew2995 2 месяца назад
Mahinte thetteu anu young girls with u nd u know safty ayittolla sthalathe night stay cheyanam always remembet
@AbidAli-uv7sd
@AbidAli-uv7sd 2 месяца назад
Addeham penn suhurtinde kude poyad tett.Armykkaran chodichad sheriyaan.tangalude tolikett aparam tanne.shame on you.
@sri7614
@sri7614 2 месяца назад
Ur thumbnail is misleading..I've written Indian army..and somewhere below officer..why so????
@subinss6873
@subinss6873 2 месяца назад
മാഹിൻ ഇത് മോശം ആയി പോയി ഇന്ത്യൻ ആർമി എന്നു കൊടുത്തത്. നീ ഇത് അവിടെ കംപ്ലയിന്റ് ചെയ്തു. പരിഹരിക്കേണ്ട വിഷയം ആയിരുന്നു അല്ലാത നാട് മുഴുവൻ ഇന്ത്യൻ ആർമി എന്നു പറയാതെ
@eurosports2978
@eurosports2978 2 месяца назад
പലതരം മനുഷ്യർ ... പലമുഖങ്ങൾ .. പലരീതികൾ ...സ്വഭാവങ്ങൾ.. മര്യാദയുള്ളവരും മര്യാദ തീരെയില്ലാത്തവരും.. നല്ല മനുഷ്യരെ പാേലും പറയിപ്പിക്കുന്നവരുടെ സുന ചെത്തണ നിയമം വരണം ഇന്ത്യയിൽ
@sunithasuni8351
@sunithasuni8351 2 месяца назад
Pattala patti, and ivane plolathe peppattikal army undallo enn orkkumbol visham and d deshyam.
@napstertricks4135
@napstertricks4135 2 месяца назад
ഇന്ത്യൻ ആർമി യില് പെട്ട ഒരാള ആണ് പെൺകുട്ടികളെ കിടക്കാൻ വേണം എന്ന് പറയുന്നത് , വിവാഹം കഴിക്കാൻ സമ്മതിക്കാതെ ഇരിക്കുന്ന ചില ജോലികൾ ആകുമ്പോൾ ഇങ്ങനെ ചിലത് രൂപ പെടും. ചിലർ ആ ഭാഗത്തെ ഗ്രാമങ്ങളിൽ ചെന്ന് റേപ്പ് ചെയ്തത് ഒക്കെ ആണ് തീർകുന്നത് ഇത് ആരും റിപ്പോർട്ട് ചെയ്യില്ല പൂഴ്ത്തി വയ്ക്കും നടക്കുന്ന സത്യങ്ങള്
@sunithasuni8351
@sunithasuni8351 2 месяца назад
​@@napstertricks4135Ithukond aan border state kakalil janangal army viruddhar aavunnath.
@gunterfernandes4171
@gunterfernandes4171 2 месяца назад
​@@napstertricks4135itheneda vere solution? All around world army , navy personel oke life iganaya... Full scandalous ann
@safwancp1888
@safwancp1888 2 месяца назад
Machane ❤
@hamzakutteeri4775
@hamzakutteeri4775 2 месяца назад
ഇത് ആർമിക്കാരിൽ മാത്രമല്ല, സാധാരണ സംഭവം മാത്രം, സ്ത്രീകളെ കാണുമ്പോൾ ചിലർ ഇങ്ങിനെയാണ്
@mystery4952
@mystery4952 2 месяца назад
Please don't simply put any headline without any evidence for the sake of views. Your video doesn't have any proof of the mentioned incident.
@deepupr007
@deepupr007 2 месяца назад
ഒന്നും പറയാൻ ഇല്ല thumbnail പറയുന്നുണ്ട് army officer ennu so അത് ഒരു വ്യക്തി മാത്രം ആണ്... നിർഭാഗ്യവശാൽ അയൽ നമ്മുടെ സേനയെ പ്രതിനിധികരിക്കേണ്ട ഒരൽ കൂടെ അ.....തീർത്തും നിരാശ ജനകം... പിന്നെ ഈ സഹാചര്യം സൃഷ്ടിക്കാതെ ഇരിക്കാൻ തങ്ങളും കുറച്ച് സൂഷിക്കണം നമ്മുടെ രാജ്യത്തെ കുറിച്ച് അറിയാത്ത ആൾ ഒന്നും അല്ലല്ലോ തൻ ഈ വിദേശികളെ കൊണ്ട് പോവുമ്പോൾ കുറച്ച് കൂടെ നല്ല സൗകര്യം ഉപയോഗിക്ക്
@noone-yv1hs
@noone-yv1hs 2 месяца назад
നാളെ ഏതേലും പിഞ്ചു കുട്ടിയോട് ഈ army കാരൻ ചെയ്തു അത് ഏതേലും തീവ്രവാദി ചെയ്തു എന്ന് പറയും , അവനെ പരത്തി കൊടുക്കണ്ടേ
@AbuMubi-nw2yh
@AbuMubi-nw2yh 2 месяца назад
ക്യാപ്ഷൻ അങ്ങനെ കൊടുക്കരുത്. ഒരു ആൾ പറഞ്ഞതിന് ഇന്ത്യൻ ആർമി ഇന്നൊന്നും എടുത്ത് പറയരുത്. ക്യാപ്ഷൻ മാറ്റണം. കമന്റ് എഴുതി pin ചെയ്തിട്ടൊന്നും കാര്യല്ല ക്യാപ്ഷൻ ആണ് എല്ലാരും ശ്രദ്ധിക്ക
@amaldev813
@amaldev813 Месяц назад
Chetta evante video kandide anic full armykarayum enagana anane thonnilaa orumatri vivaram ulla alkarke thonathillaa avate anubavam avn paranje athe army karan ayathe konde anagana thumbnail edee athum elathath onnum paranjillalloo avn
@bivinjohn5737
@bivinjohn5737 2 месяца назад
മാഹിനെ യാത്ര അടിപൊളി... ആണുങ്ങളെ കൂട്ടി നിനക്ക് യാത്ര ഇഷ്ടമല്ല എന്നു പറയുന്ന കേട്ടു...അതും അടിപൊളി... U r so cunning in ur young age.
@turritopsisdohrni4681
@turritopsisdohrni4681 2 месяца назад
ആണുങ്ങൾ അവനെ കുണ്ടൻ അടിക്കും അതു വിചാരിച്ചാവും 🤣🤣🤣
@sijinsijin5166
@sijinsijin5166 2 месяца назад
വിശപ്പും ദാഹവും പോലെയാണ് സെക്സ്😢ഒരു പാവം മനുഷ്യൻ സെക്സ് ചോദിച്ചത അത്ര വലിയ തെറ്റാണോ കുഞ്ഞേ ഇഷ്ടം തോന്നിയാൽ കൊടുക്കുക ഇല്ലെങ്കിൽ വിടുക
@ayeshaashraf9252
@ayeshaashraf9252 Месяц назад
Nee virgin ano
@Kennyg62464
@Kennyg62464 2 месяца назад
Safe travels 💐💐🌹🌹🌹🌷🌷🌷
@sana-vn9vf
@sana-vn9vf 2 месяца назад
Eca maheen combo❤️
@sureshbabuadipolibabu2885
@sureshbabuadipolibabu2885 2 месяца назад
Hi bro ❤️ video super ❤
@user-oi5ks9dw6s
@user-oi5ks9dw6s 2 месяца назад
ആ പെൺകുട്ടികൾ 🤣🤣🤣🤣
@n.p.latheefedakkara8467
@n.p.latheefedakkara8467 2 месяца назад
ഒരു ദിവസം കേൾക്കാം ഇവന്റെ മുന്നിൽ വെച് ആക്രമിച്ചു എന്ന്അങ്ങിനെ സംഭവിക്കാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം കാരണം ഇവന്റെ യാത്ര അമ്മാതിരി യാണ്
@doordie6540
@doordie6540 2 месяца назад
ഓരേ content വെച്ച് നീ എത്ര കാലം പിടിച്ച് നിൽക്കും മഹീനെ 🥴
@aneesapollo
@aneesapollo 2 месяца назад
അവനു യാത്രയാണ് വേണ്ടത് കണ്ടെന്റ് അല്ല.
@doordie6540
@doordie6540 2 месяца назад
@@aneesapollo ഇവനെ കാണുമ്പോൾ കയറിപിടിച്ചു എന്ന content തന്നെ യല്ലേ ഇപ്പോഴും ഇടുന്നത്. ലോകത്തിലെ ആണുങളെല്ലാം ഇവനെ കാണുമ്പോ കയറിപിടിക്കാൻ അല്ലെ നിൽക്കുന്നത്.🥴😬.അത് തന്നെയാ ഇപ്പോളും ഇടുന്നത് പഴയ വീഡിയോ നോക്ക്
@AkshanshKashn
@AkshanshKashn 2 месяца назад
​@@doordie6540നിൻ്റെ മ്മയ്ക്ക് പെങ്ങൾക്ക് നോർത്ത് ഇന്ത്യൻ യാത്രയ്ക്ക് ഇടയിൽ വച്ച് ഇങ്ങനെ ആർമിയിൽ അനുഭവം ഉണ്ടാകാതെ ഇരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏♥️♥️♥️♥️
@napstertricks4135
@napstertricks4135 2 месяца назад
@@doordie6540 നിൻ്റെ വീട്ടിൽ നിന്ന് ആരെയെങ്കിലും കേറി പിടിക്കുമ്പോൾ ഞാൻ ഇത് പോലെ പറയും
@napstertricks4135
@napstertricks4135 2 месяца назад
@@doordie6540 നിൻ്റെ വീട്ടിൽ നിന്ന് ആരേലും ഒരു രാത്രി കിട്ടുമോ ഇന്ന് ചോദിച്ചാൽ നീ നൽകുമോ
@Noushadhprml
@Noushadhprml 2 месяца назад
കുറച്ചു ദിവസത്തിനു മഹീന്റെ വീഡിയോ ഉണ്ടാവില്ല…! ഇത് നിനക്ക് വീഡിയോയിൽ പറഞ്ഞു പോകാമായിരുന്നു thumbnail വേണ്ടിയിരുന്നില്ല anyway കണ്ടറിയണം കാരണം നീ ഇപ്പോൾ ഉള്ളത് indian മിലിട്ടറിയുടെ ചക്രവ്യൂഹത്തിനുള്ളിലാണ് best wishes👍👍👍
@anazexe
@anazexe 2 месяца назад
Pooyi military alkark oombi kodukk , avatte nyayikaranam
@hafsalmukkoth
@hafsalmukkoth 2 месяца назад
Ayin
@amasi...
@amasi... 2 месяца назад
മൈരാണ് 😂
@haseebkvtwentythree4076
@haseebkvtwentythree4076 2 месяца назад
Podaa myree Indian army umbuoo poorri mone chekkane thotta vivaram army
@sajeerkms1996
@sajeerkms1996 2 месяца назад
നിങ്ങൾക്ക് തെറ്റി ബ്രോ.. ഇത് ഇന്ത്യയാണ്.. ആർക്കും തങ്ങൾക്ക് അനുഭവിച്ച പ്രശ്നം ഒരാളെയും പേടിക്കാതെ വിളിച്ചുപറയാം
@San-naS
@San-naS День назад
മാന്യമായി കൺസെന്റ് ചോദിച്ചയാൾ ഇന്ത്യൻ ആർമിയിൽ വർക്ക് ചെയ്യുന്നു എന്ന കാരണത്താൽ മുഴുവൻ ആർമിയെയും കുറ്റപ്പെടുത്തുന്ന തരത്തിൽ വീഡിയോ ഇട്ടത് മോശമായി പോയി. കമന്റസ് വായിച്ചപ്പോൾ ഒരു കാര്യം റിയലൈസ് ചെയ്യാൻ പറ്റി, ഇന്ത്യൻ ആർമിയെ വെറുക്കുന്ന കുറേ മലരുകൾ നമ്മുടെ കൂട്ടത്തിൽ ജീവിക്കുന്നുണ്ട്😡😡
@123JSI
@123JSI 2 месяца назад
Armiyil kooduthalum oru vibagakkaranu athu kondu ithu swabavikam take care
@kostanikovt-3447
@kostanikovt-3447 2 месяца назад
ഞങ്ങളും മനുഷ്യർ അല്ലെ പുള്ളേ 😁 be safe❤️
@neymagix
@neymagix 2 месяца назад
ഈ റഷ്യൻ ചേച്ചി മയവില്ലായിരുന്നോ 🏳️‍🌈🥲
@napstertricks4135
@napstertricks4135 2 месяца назад
ഇന്ത്യൻ ആർമി യില് പെട്ട ഒരാള ആണ് പെൺകുട്ടികളെ കിടക്കാൻ വേണം എന്ന് പറയുന്നത് , വിവാഹം കഴിക്കാൻ സമ്മതിക്കാതെ ഇരിക്കുന്ന ചില ജോലികൾ ആകുമ്പോൾ ഇങ്ങനെ ചിലത് രൂപ പെടും. ചിലർ ആ ഭാഗത്തെ ഗ്രാമങ്ങളിൽ ചെന്ന് റേപ്പ് ചെയ്തത് ഒക്കെ ആണ് തീർകുന്നത് ഇത് ആരും റിപ്പോർട്ട് ചെയ്യില്ല പൂഴ്ത്തി വയ്ക്കും നടക്കുന്ന സത്യങ്ങള്
@aswinanil798
@aswinanil798 2 месяца назад
​@@napstertricks4135 punda myre ninte kadi manasil aayii... 😹nee aahn matte isis okke kerune.. Aadhyam ivan aa army officerk ethire complaint kodukan paray! Naatile olle girls protect cheyyan pattatha vaanam aano army officer so aa myrnte joli kalayanam💯! Pashe army motham nee keden odi nadannu parayunath kettall ariyam 😹nee oru.. Thantha illathavanum.. Swantham raajyasneham illathavanum aanen💯..
@kostanikovt-3447
@kostanikovt-3447 2 месяца назад
തന്നോട് ആരാ പറഞ്ഞെ
@neymagix
@neymagix 2 месяца назад
@@napstertricks4135 ejjathi myranmar le 🥲
@ullasm1342
@ullasm1342 2 месяца назад
Ninde vappa angane aayirunno
@yohannanvareedmyppan9344
@yohannanvareedmyppan9344 29 дней назад
Erom sarmila etra varsham samaram cheydu ede karyatinu apaspa nirutan namukum undallo major marum pattalakarum border statukalku oru talaveadina anidu
@rajagopalrajapuram8940
@rajagopalrajapuram8940 2 месяца назад
ഇത് സ്കൂളിൽ സിലബസിന്റെ ഭാഗം ആക്കണം.❤
@user-bm1rz6fi7k
@user-bm1rz6fi7k 2 месяца назад
ഇങ്ങനെ ഒരു സംഭവമേ നടന്നു കാണില്ല....ഒന്നാതെ ഇവനോ കൂടെ ഉള്ളവർക്കോ മര്യാദക് ഹിന്ദി പോലും അറിയില്ല.......വെറുതെ വ്യൂസ് കിട്ടാൻ ഒരു കഥ ഉണ്ടാക്കി എഴുതി
@sjaja6212
@sjaja6212 2 месяца назад
നിൻ്റെ അമ്മയ്ക്ക് നടക്കുന്ന വരെ അത് കേട്ട് കഥക്‌സൽ
@sjaja6212
@sjaja6212 2 месяца назад
നിൻ്റെ വീട്ടിൽ നിന്ന് പോയ പെങ്ങൾ തിരിച്ച് എത്തിയില്ല aemy ക്യാമ്പിൽ ചത്ത് അപ്പോഴും നീ ഇങ്ങനെ പറയും
@sjaja6212
@sjaja6212 2 месяца назад
സ്വന്തം വീട്ടിൽ നടക്കുന്ന വരെ കേട്ട് കഥ
@user-bm1rz6fi7k
@user-bm1rz6fi7k 2 месяца назад
@@sjaja6212 ഞാൻ എന്റെ പെങ്ങളെ കൊണ്ട്...രാത്രി കുഗ്രമത്തിൽ റോഡ് സൈഡിൽ അല്ല കെടന്നു ഉറങ്ങുന്നേ...എന്നിട് അതു വച്ചു വിഡിയോ ഇട്ടു അരി മേടിക്കണ്ട ഗതികേട് എനിക്കില്ല
@user-bm1rz6fi7k
@user-bm1rz6fi7k 2 месяца назад
​@@sjaja6212എന്റെ അമ്മേനേം പെണുങ്ങളേം കണ്ട കുഗ്രമത്തിൽ പോയി രാത്രി ടെന്റ് അടിച്ചി റോഡി ൽ അല്ല കേടത്തുന്നെ ഞാൻ...പിനെ അതു കാണിച്ചു video എടുത്ത് അരി വാങ്ങേണ്ട ധരിദ്ര്യം ഇല്ല
@MohanKumar-rx5vz
@MohanKumar-rx5vz 2 месяца назад
ഇത് ഇന്ത്യക്കാർ അല്ലാത്ത വിദേശി പെൺകുട്ടികളും ആയി രാത്രിയിൽ തന്നെ ഷെയർ ചെയ്തത് ഒട്ടും ശരി ആയില്ല
@mohammedfais4086
@mohammedfais4086 2 месяца назад
Pinne ninte aduthu parayano 😅
@turningpoint6824
@turningpoint6824 2 месяца назад
Brother, don't be criticised any soldier without having any consolidated evidence. You need to explain the incident where you accused a army person who called up you for providing the girls. Brother there are many armed groups posted thereby look after their territory. But I can't believe this. If you have captured his photos while he sought for such purpose will liable to be prosecuted by concerned authorities. Do u have consolidated evidence in this regard
@abdulmujeeb732
@abdulmujeeb732 2 месяца назад
നിങ്ങളുടെ അടുത്തുള്ള ഒരു സാധനം അവന് ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു അത് അവൻ മാന്യമായ രൂപത്തിൽ ചോദിച്ചു നിങ്ങൾ കൊടുത്തിട്ടില്ലല്ലോ പിന്നെന്താ 😏😏
@joandni561
@joandni561 2 месяца назад
ഡാ നീ ഇരുമ്പിന്റെ ഷഡ്ഡി ഇട്ടോ😂😂😂😂
@jaseelkollankandy9550
@jaseelkollankandy9550 2 месяца назад
godrejinde.look.kitiyilla
@gunterfernandes4171
@gunterfernandes4171 2 месяца назад
Athe otukodutu enth aan an avan
@user-bm1rz6fi7k
@user-bm1rz6fi7k 2 месяца назад
ഇൻവന്റെ captions ellam full ഇക്കിളി മുത്തുച്ചിപ്പി ഹെഡിങ് പോലെ
@ibrahimabeer4006
@ibrahimabeer4006 2 месяца назад
അവരും മനുഷ്യരാണ് ആരേയും കണ്ണടച്ച് വിശ്വസിക്കരുത് അവിസ്വക്കരുത്
@vikramannairvikramannair5128
@vikramannairvikramannair5128 2 месяца назад
നീ സ്വഭാവം കാണിച്ചു കാക്ക കുളിച്ചാൽ കൊക്കാവില്ല
@ramachandrant2275
@ramachandrant2275 2 месяца назад
♥️👍🙋👌♥️.....
@Yxhap-id8bj
@Yxhap-id8bj 2 месяца назад
This is our Hindu culture
@sanviyavlog8954
@sanviyavlog8954 2 месяца назад
Hello jihadii
@vipinhfffgh3353
@vipinhfffgh3353 2 месяца назад
നീ ഒരു planing ഉം ഇല്ലാതെ രണ്ട് മൂന്ന് പെഞ്ചപിള്ളാരെയും കൊണ്ട് Hitch Hack ചെയ്യുമ്പോൾ ഇങ്ങനെ ചില ബുദ്ധിമുട്ടുക സാധാരണം സംഭവം
@Pplus972
@Pplus972 2 месяца назад
പട്ടാളം അല്ലേ...? ഒരു വെടി വെക്കാൻ നോക്കിയതാ
@jaseelkollankandy9550
@jaseelkollankandy9550 2 месяца назад
pattaalam.purushu.vaayirikum
@subeeshsivadasan7128
@subeeshsivadasan7128 2 месяца назад
Should change your thumbnail..Indian Army എന്നുള്ളത് മാറ്റിക്കോ...
@michusvlog2849
@michusvlog2849 2 месяца назад
Pinne endhu ezhuthanam poora
@saidalisalim3540
@saidalisalim3540 2 месяца назад
ഒരു myrum മാറ്റേണ്ട... അവൻ നടന്ന കാര്യം അല്ലേ പറഞ്ഞുള്ളൂ.... ഇവൻ etheda വിവരം ഇല്ലാത്ത thaayoli
@subeeshsivadasan7128
@subeeshsivadasan7128 2 месяца назад
@@michusvlog2849 onn poye മലരേ..
@noobkerala
@noobkerala 2 месяца назад
​@@michusvlog2849 myra muslim oral bomb vechal muslimsine motham kuttam paranjal scene aakille... athupole oruthan angene cheydhu enn vech army aano kuttam
@shiyas9321
@shiyas9321 2 месяца назад
ഒള്ള കാര്യം അല്ലെ അവൻ എഴുതിയത്
Далее
Insane Coffee trick EXPOSED 😱☕️ #shorts
00:20
Просмотров 4,9 млн
Insane Coffee trick EXPOSED 😱☕️ #shorts
00:20
Просмотров 4,9 млн