Тёмный

മേഖലയിലെ നമ്മുടെ ആദ്യരാത്രി ഇവിടെയായിരുന്നു | umiam lake shillong 

Hitchhiking Nomad
Подписаться 823 тыс.
Просмотров 529 тыс.
50% 1

#meghalaya #shillong #camping

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 489   
@azeeznv805
@azeeznv805 3 месяца назад
അവന്റെ ആലാപനവും ശബ്ദവും കൊള്ളാം അഭിനന്ദനം
@dv1679
@dv1679 Месяц назад
നല്ലൊരു കലാകാരൻ ആണല്ലോ ഈ പാട്ടുകാരൻ വാവ് ഒരുപാട് ലാംഗ്വേജ് പാട്ടുകളും അദ്ദേഹം പാടുണ്ടല്ലോ കാണുന്നുണ്ടല്ലോ❤
@binoybruno2418
@binoybruno2418 3 месяца назад
The classic പൈതലാം യേശുവേ 🥹❤️❤️❤️... Evergreen ക്രിസ്മസ് song ❤️
@eurosports2978
@eurosports2978 3 месяца назад
പാട്ടുകാരനിരിക്കട്ടേ ഇന്നത്തെ 🎉❤വളരെ മനോഹരമായി പാടി
@Vichu123
@Vichu123 3 месяца назад
HEY SINGER...THIS COMMENT IS FOR YOU....BIGSHOUTOUT TO YOUUU....LOTS OF LOVE FROM KERALA...KEEP GOING MY FRIEND...YOU HAVE A GOD GIFTED VOICE....🥰❤‍🔥❤‍🔥❤‍🔥
@basimareecode3100
@basimareecode3100 3 месяца назад
ആരും അറിയാതെപോയ ഗായകൻ
@shabimon9888
@shabimon9888 3 месяца назад
Ninte yatharamathe Aadiya rathritan😅😅😅😅
@raghukumar6473
@raghukumar6473 3 месяца назад
സൂപ്പർ എപ്പിസോഡു അതിൻ്റെ ഒരു കാരണം പാട്ടുപാടിയവൻ തന്നെ സൂപ്പർ പാട്ടു
@hitchhikingnomaad
@hitchhikingnomaad 3 месяца назад
👍❤️
@benmic91
@benmic91 3 месяца назад
Best talented singer, He deserves recognition and fame.
@ajaythomas5017
@ajaythomas5017 3 месяца назад
Good singer🎉
@funburger41
@funburger41 3 месяца назад
driver is a good singer and nice voice...... convey my regards
@abinava_sayi_s
@abinava_sayi_s 3 месяца назад
Bro as a shy singer and a musical person I really loved the brother's voice He has all the ability to be a professional singer. He's absolutely adaptable too, to other languages 🎉❤
@fathimakv3992
@fathimakv3992 3 месяца назад
അയാളുടെ song and voice സൂപ്പർ
@saroshak6428
@saroshak6428 3 месяца назад
His songs and style of singing vere level🔥🔥🔥🔥
@abhijithvnair3620
@abhijithvnair3620 3 месяца назад
17:30 ,poli sound 🥺
@uby_ar
@uby_ar 3 месяца назад
ഈ എപ്പിസോഡിലെ സ്റ്റാർ ലിഫ്റ്റ് തന്ന ഗായകൻ 😍
@sidheekparambat8669
@sidheekparambat8669 3 месяца назад
ഇതൊക്കെ. കാണുമ്പോൾ. നമ്മുടെ. കേരളം. എത്ര. സുന്ദരം ❤️❤️❤️
@Thorappan507
@Thorappan507 3 месяца назад
Satyam💯
@shafaat-px2dn
@shafaat-px2dn 3 месяца назад
കേരളം ഇന്നും വളർന്നിട്ടില്ല
@munavirkhan5249
@munavirkhan5249 3 месяца назад
Singer adipoli aanu❤❤
@Aparichithan-cd5fn
@Aparichithan-cd5fn 3 месяца назад
ഈ വീഡിയോ പാട്ടുകാരൻ കൊണ്ടുപോയി ♥️
@sreejith2373
@sreejith2373 3 месяца назад
Enthaaa voice ....professional touch ...aa paithalam yesuve enth rasaman kelkan
@kesiya_kesi7926
@kesiya_kesi7926 2 месяца назад
ആ ബ്രോ നന്നായി പാടി നല്ല ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ.. ✨♥️
@noobie7057
@noobie7057 3 месяца назад
Patt padiya pulli🖤
@hemambikagokul9012
@hemambikagokul9012 3 месяца назад
പാട്ടുകാരൻ super... കലക്കി.. Bro....
@hrishikeshmb6695
@hrishikeshmb6695 3 месяца назад
What a voice brother!!! Wow , just amazing.
@LaijuViswanathan
@LaijuViswanathan 3 месяца назад
എന്നാ പൊളി സൗണ്ട് ആണെടാ മോനെ.... 🔥🔥🔥🔥 ഇങ്ങനെ ഒരുപാട് പേരുണ്ട് ആരും അറിയപ്പെടാതെ കുറെ ജന്മങ്ങൾ
@soloCreationsFX
@soloCreationsFX 3 месяца назад
18:20 superb voice 😮❤
@anugrahababu9632
@anugrahababu9632 3 месяца назад
Pulllide pattu oru rekshayumilaa.nice voice❤
@bijibai3964
@bijibai3964 3 месяца назад
18:39 പെയ്താലാം യേശുവേ ❤️❤️❤️❤️❤️❤️😍😍😍😍😍👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😍😍😍😍
@Kanjirappallybro
@Kanjirappallybro 3 месяца назад
Song very good bro💞💞💞
@Kennyg62464
@Kennyg62464 3 месяца назад
beautiful songs… he singing wonderfully 🎊 🎉. safe travels !!!
@sreedevikc
@sreedevikc 3 месяца назад
Nice video👍Suresh bhagya is a good person👍 wonderful.hospitality. ❤school bus couple!!🤣 Song of singer chettan was awesome👌
@vaishakhkamath7550
@vaishakhkamath7550 3 месяца назад
17:00 damn😍❤️wt a singer
@SutheeshSudhi-xn3ue
@SutheeshSudhi-xn3ue 3 месяца назад
Before marriage💋🫅 ""ആദ്യ രാത്രി"" നടത്തിയ first Indian പൗരൻ എന്ന ബഹുമതി നീ നേടിയിരിക്കുന്നു... Congrats നോമഡ് കുട്ടാ 🎉
@rajagopalrajapuram8940
@rajagopalrajapuram8940 3 месяца назад
മോനെ, സാർ, രാത്രിയോ പകലോ എന്നതല്ല, ലോകം. മനുഷ്യർ ജീവിതം... അതിനെ പുറം ലോകത്തേയ്ക്.. ❤
@mibim275
@mibim275 2 месяца назад
ഈ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആ പാട്ടുകാരനെയാണ്.
@soloCreationsFX
@soloCreationsFX 3 месяца назад
18:28 ❤ Unexpected 🙆
@jayapalkottarathil
@jayapalkottarathil 3 месяца назад
പാട്ടു പാടിയവൻ പൊളി 👌👌👌
@abdulgafoorbava5916
@abdulgafoorbava5916 3 месяца назад
Singer pwoli❤
@fisharrows8214
@fisharrows8214 3 месяца назад
Padiya chettan song poli oru rakhsa illa nala modulations ❤❤
@aadithyn
@aadithyn 3 месяца назад
Songs and singer is superb ❤
@sportsspirit7797
@sportsspirit7797 3 месяца назад
My best ബ്ലോഗർ മച്ചാനെ പൊളിക്ക് 👍👍
@alhatimcosmeticsdubai13-wx4bx
@alhatimcosmeticsdubai13-wx4bx 3 месяца назад
THE MAN .......SONGS AWSOME
@punnyalanzproductions8570
@punnyalanzproductions8570 3 месяца назад
Unnoticed gem singer 😢 some1 give him a chance ..
@athulshaji2043
@athulshaji2043 3 месяца назад
Singer 🎉
@Shan-Russia
@Shan-Russia 3 месяца назад
ഫുൾ ക്രെഡിറ്റും ഡ്രൈവർ കൊണ്ടുപോയി❤❤❤
@weirdodot8328
@weirdodot8328 3 месяца назад
9:38 kollaam ❤😂
@hussainmattummal6244
@hussainmattummal6244 3 месяца назад
യാത്ര ചെയ്യാൻ ഒരു ഭാഗ്യം വേണം വളരെയധികം സന്തോഷം ഒരുപാട് നാൾക്ക് വിശേഷമാണ് ഈ വീഡിയോ കാണുന്നത് 🙏🙏🙏🙏🤝
@dhanu1221
@dhanu1221 3 месяца назад
ബ്രോ അവിടെ നൈറ്റ്‌ ഒക്കെ ടെന്റ് അടിക്കുന്നത് സേഫ് ആയിട്ട് തോന്നുന്നില്ല. ഈയിടെ ഒരു ഫോറിൻ കപ്പിൾസ് ഇതുപോലെ നൈറ്റ്‌ ടെന്റിൽ താമസിച്ചപ്പോ കുറച്ചു ലോക്കൽസ് അവരെ അറ്റാക്ക് ചെയ്തു. ഹസ്ബന്റിനെ കൊല്ലാൻ ശ്രമിക്കുകയും ലേഡിയെ റേപ്പ് ചെയ്യുകയുമൊക്കെ ഉണ്ടായി. അവർ തന്നെ ഒരുപാട് വിഷമത്തോടെ അതിനെക്കുറിച്ചു അവരുടെ യൂട്യൂബ് ചാനലിൽ പറയുകയുണ്ടായി. നോർത്ത് ഈസ്റ്റ്‌ സൈഡിൽ എവിടെയോ ആയിരുന്നു സംഭവം. വളരെ അപകടം പിടിച്ച സ്ഥലങ്ങൾ ആണ്. ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ലേഡീസിനെയും കൊണ്ട് രാത്രി താമസിക്കരുത്. ദയവായി പറയുന്നത് വിശ്വസിക്കാതെ ഇരിക്കരുത്. വീഡിയോ ലിങ്ക് കൂടെ ഇട്ടേക്കാം. നിങ്ങൾ വിചാരിക്കുന്നപോലെ നിസ്സാരമല്ല ഇതൊന്നും.😢 സേഫ്റ്റി എന്നത് എല്ലാറ്റിനും മുൻപേ പ്രാധാന്യം കൊടുക്കേണ്ട ഒരു കാര്യമാണ്.
@sukoon9755
@sukoon9755 3 месяца назад
Jharkhand ane
@muhammedfaris9890
@muhammedfaris9890 3 месяца назад
RU-vid channel name
@Inspector_Balram.
@Inspector_Balram. Месяц назад
Absolutely right
@asifsaheer8306
@asifsaheer8306 Месяц назад
Meghalaya safe aan north eastil 😊
@FarhanGan-zf3nc
@FarhanGan-zf3nc 3 месяца назад
ആദ്യ രാത്രി എന്ന് കേട്ടതോടെ ചാടി വന്ന ഞാൻ 😎😜🤣😜🤗🙃
@muthalibek8046
@muthalibek8046 3 месяца назад
ഹലോ ബ്രോ നീ സൂപ്പറാണ് നിൻറെ ഏകദേശം ഉള്ള ട്രാവലിംഗ് വീഡിയോക്ക് ഞാൻ കാണാറുണ്ട് നിൻറെ കഴിവിനെ ഞാൻ ഒരു ബിഗ് സല്യൂട്ട്❤
@Akhil-ch6iv
@Akhil-ch6iv 3 месяца назад
Ende moneaa that singer chettan ufff 🫡🔥 malayalm song just gave me literal goosebumps ❤️🔥😍🫂
@MuHammedRaFi270
@MuHammedRaFi270 3 месяца назад
Car driver nte songs 🎵 👌🏻
@FathimaHamna1
@FathimaHamna1 13 часов назад
🎶🎶🎶🎶ആക്സിങ് കുങ്സിങ് ഹോയ്സിങ് ഹ്യൂസ് ഹോ സിതെ ഹോത്തെ കിങ്സ് കൊങ്ങി se💃💃🔊🎶🎶🎶
@k_rahul4468
@k_rahul4468 3 месяца назад
vlog is awesome .dont rush enjoy every places
@nikhildax
@nikhildax 3 месяца назад
I love The song 💕🤩
@Accidentsonlychannel
@Accidentsonlychannel Месяц назад
That mans voice ഒരു രക്ഷയും ഇല്ലാ 🔥🔥🔥🔥
@Ajeeshbhaskaran1
@Ajeeshbhaskaran1 3 месяца назад
18:15 സൂപ്പർ മലയാളം song❤❤❤നന്നായ് പാടി👌👌👌
@popcorn5486
@popcorn5486 3 месяца назад
That song..❤❤❤ What a man🥰🥰
@kevin-qi5kv
@kevin-qi5kv 3 месяца назад
Kidilan ayit paditonde kollan🥰👏
@nikinkamal9141
@nikinkamal9141 3 месяца назад
That guy sang so amazing ❤
@hitchhikingnomaad
@hitchhikingnomaad 3 месяца назад
👍❤️
@musicnaturetv
@musicnaturetv 3 месяца назад
singing very well🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@JBNfun
@JBNfun 3 месяца назад
അയാൾ നന്നായി പാടുന്നുണ്ട് ❤😊
@jaffreeMism
@jaffreeMism Месяц назад
ഡ്രൈവർ പോളി. ..he is very talented singer
@SushisHealthyKitchen
@SushisHealthyKitchen 3 месяца назад
Wow the Taxi Driver is a great singer..Wow every language he sings well, he should get change to sing in movies
@shemeerkpshemeer6751
@shemeerkpshemeer6751 3 месяца назад
യോഗം തന്നെ അളിയാ... യാത്രക്കിടയിലും എന്തെലൊക്കെ change വേണ്ടേ 😁
@kannankannanvs260
@kannankannanvs260 3 месяца назад
18:10 🥰🥰👌👌song
@jijuv.v8826
@jijuv.v8826 2 месяца назад
ഗസ്റ്റ്‌ റോളിൽ വന്ന മെഗാസ്റ്റാർ പോലെ പാട്ടുകാരൻ ❤❤❤
@funmooves
@funmooves 3 месяца назад
Liked the singing of that person in multiple language
@Alna6235
@Alna6235 3 месяца назад
Song adipoli ❤✨
@catlove12345
@catlove12345 3 месяца назад
Singer പൊളി 🔥❤️, song 🔥🔥🔥🔥
@sreevalsancharacharan1
@sreevalsancharacharan1 3 месяца назад
ഇന്ത്യൻ പ്രധാനമന്ത്രിയുടെ മണ്ഡലം. കേരളത്തിലെ ഗ്രാമങ്ങൾ കണ്ടു പടിക്കട്ടെ
@ABDULRASHEED-ec7lt
@ABDULRASHEED-ec7lt 3 месяца назад
പാട്ടു കാരന് തമിഴ് നടൻ വിക്രം ലുക്ക്‌ 👍👌😅
@sangumachu
@sangumachu 3 месяца назад
Comment section is for u.The unknown singer. That malayalam song was simply awesome.
@hameedalikunnath4670
@hameedalikunnath4670 2 месяца назад
ഡ്രൈവർ മച്ചാൻ പൊളി
@IshalMillennium
@IshalMillennium 3 месяца назад
nice voice😍😍
@user-gb8bp2uq6u
@user-gb8bp2uq6u 3 месяца назад
Ooo singer. ❤❤love from kerala
@4dhnan.
@4dhnan. 3 месяца назад
Singer bro nailed it 💯
@rafeeelambra
@rafeeelambra 3 месяца назад
ക്രിസ്തീയ ഗാനം. അടിപൊളി. 👍
@bijibai3964
@bijibai3964 3 месяца назад
Super singing ❤️❤️❤️❤️❤️❤️❤️❤️❤️❤️ 18:24
@propheticword391
@propheticword391 3 месяца назад
ഏത് പാട്ട് പാടിയാലും his sound very beautiful
@naseebtirur2205
@naseebtirur2205 3 месяца назад
Songs പൊളിച്ചു 👍🏻👍🏻👍🏻
@firozpky-yc6kf
@firozpky-yc6kf 3 месяца назад
Singing very beautiful ❤️❤️
@aneeshanil111
@aneeshanil111 3 месяца назад
singer next level
@nikhildax
@nikhildax 3 месяца назад
Mak ന്റെ കൂടെ ഉള്ള lake ലെ ഓർമ്മകൾ😊🤍. മറക്കാൻ പറ്റുമോ??
@user-bb9yu4bx5f
@user-bb9yu4bx5f 3 месяца назад
❤️
@Shinushinuzzz
@Shinushinuzzz 3 месяца назад
Next Videokk vendi waiting ahn
@Gamerblade007
@Gamerblade007 3 месяца назад
Adipoliyay a chettan paadi
@sharathlalmk9673
@sharathlalmk9673 2 месяца назад
Singer oru rakshayum illa kidilam voice and singing❤❤❤❤
@RasheedRasheed-dd6ls
@RasheedRasheed-dd6ls 3 месяца назад
ഇതുമൊതലാ പാട്ട് സൂപ്പർ
@adarnoldff3128
@adarnoldff3128 3 месяца назад
Wow singer guy😮
@Hakeem_514
@Hakeem_514 3 месяца назад
ഒന്നും പറയണ്ട ലൈകടിച്ചോളൂ
@finoshbhasi1918
@finoshbhasi1918 3 месяца назад
Shyeante mone singer poli🎈
@user-uw1lh6yt7n
@user-uw1lh6yt7n 3 месяца назад
ഇതാണോ മോഡിയുടെ ഹൈ ടെക്ക് സിറ്റിയും ഹൈ ടെക് ട്രെയിനും 😁😁😁😂😂
@itsdude9866
@itsdude9866 3 месяца назад
Alleda indiayude aanu...
@user-uw1lh6yt7n
@user-uw1lh6yt7n 3 месяца назад
അങ്ങനെ അല്ലല്ലോ മോഡി വന്നതിന് ശേഷം എല്ലാം മോഡി ഉണ്ടാക്കിയതാണെന്നല്ലേ പറയാറ് ഇന്ത്യ തന്നെ മോഡി വന്നതിന് ശേഷം ഉണ്ടായതാണെന്നാണ് ചില ചാണക സങ്കികൾ കരുതുന്നത് 😁😁😁
@shibukandathil3328
@shibukandathil3328 3 месяца назад
60 വർഷം ഓരോരുത്തൻ ഭരിച്ചതിന്റെ ഗുണം.. ഷെയിം..!!
@user-uw1lh6yt7n
@user-uw1lh6yt7n 3 месяца назад
@@shibukandathil3328 60 വർഷം കൊണ്ട് ഉണ്ടാക്കിയതാണ് മോഡിയണ്ണൻ അദാനിക്കും അംബാനിക്കും വിറ്റ് കൊണ്ടിരിക്കുന്നത് ഇനി വിൽക്കാൻ പാർലിമെന്റ് അല്ലാതെ വേറെന്തെങ്കിലും ഉണ്ടോ 😁😁😂😂
@sonus6778
@sonus6778 2 месяца назад
​@@shibukandathil3328neet exam എഴുത്തുന്നത്തിലും നല്ലത് ചൈനയിലോ റഷ്യയിലോ പോയി ചീപ് റേറ്റിന് എടുക്കുകയാവും നല്ലത്
@AffectionateDachshund-ns8or
@AffectionateDachshund-ns8or 3 месяца назад
സോങ്‌സ് പാടിയ സഹോദരന് ❤️ഇഷ്ട്ടപെട്ടു വോയിസ്‌ 👍
@dreamerarunraj
@dreamerarunraj 2 месяца назад
pattupadiya eatane viral aakkarunnu.....suprb
@user-tb5rf7pe2m
@user-tb5rf7pe2m 3 месяца назад
Sherikilum paye vidionte orma vannu makine okke orma vannu good video
@Afxl.7
@Afxl.7 3 месяца назад
Currently number 1 travel youtuber in Kerala
@naulsharooq7991
@naulsharooq7991 3 месяца назад
I think Sujith bakthan is better .
@abhijithkumarp5995
@abhijithkumarp5995 3 месяца назад
Both are traveling in different manner...
@Rolex86856
@Rolex86856 3 месяца назад
Bro is a good singer ❤❤
@architectoffice5588
@architectoffice5588 3 месяца назад
Hamoor love that’s singer😊
@manjushaanilkumar2520
@manjushaanilkumar2520 3 месяца назад
പാട്ട് ഒരു രക്ഷയില്ല സൂപ്പർ👌👌👌
@RaviKumar-pb1yc
@RaviKumar-pb1yc 3 месяца назад
Excellent rendition, great voice.
@shazinameen7344
@shazinameen7344 3 месяца назад
Am a regular watcher.. Recent days your videos are very short. Kindly make sure to put atleast for 30 minutes.
@basilvarghese4430
@basilvarghese4430 Месяц назад
Great singer enjoy singing
@nizarpm9326
@nizarpm9326 3 месяца назад
really great singer
Далее