അഭിനന്ദനങ്ങൾ ഷക്കീല ഇത്രയും ഓപ്പൺ ആയി വെട്ടി തുറന്നു പറഞ്ഞതിൽ . ഇവർക്ക് ഒക്കെ സൂപ്പർസ്റ്റാർ,മെഗാസ്റ്റാർ എന്ന പദവി ചേരില്ല .വെറും സിനിമാ താരങ്ങൾ എന്ന് നിലയിൽ നിർത്തുക.
പുതിയ സൗകര്യങ്ങളോടെ പ്രാചീനമായ ആയ പഴഞ്ചൻ സ്വഭാവവും... വികസനം ആഗ്രഹിക്കുന്നുണ്ട് പക്ഷേ മാറാൻ തയ്യാർ അല്ല... ഇവിടെ ഇങ്ങനെ ആണ് ഭായ്... ഞങ്ങൾക്ക് ഇതൊക്കെ മതിയെന്ന് പറയുന്ന... #1 #കേരളത്തിലെ #പ്രബുദ്ധ #മലയാളീ
മുസ്ലിംകൾ ഇത് എങ്ങനെ ഞായികരിക്കും 😂😂😂😂😂😂😂 mammootty ന്റെ പേര് എല്ലാ ഇടതും ഉണ്ട് പക്ഷെ ആരും അത് പറയുന്നില്ല വാർത്ത ആകുന്നില്ല വെറുതെ നടന് പോയ സുരേഷ് ഗോപിയെ വരെ പിടിച്ചു വാർത്ത ആകുന്നു 😂😂 എന്റെ ചാനലിൽ mammootty ആണ് പവർ group എന്നു നടൻമാർ അടക്കം പറയുന്ന വീഡിയോ ഉണ്ട് നിങ്ങളും ഇത് download ചെയ്തു upload ആകു... 👍👍👍👍👍👍
These bjp rss british feet lickers thinking that people in kerala will make fight here if they say anything about mammootty and islam here😂😂😂 sanghies never disappoints
ഇന്ന് മമ്മൂട്ടിയും മോഹൻലാലും ഇല്ലങ്കിൽ സിനിമയില്ലന്നു പറയുന്ന ഏജന്റുകൾ പണ്ട് പണ്ട് പ്രഗൽഭരായവർക്ക് ശേഷം ഇന്നും സിനിമ ഉണ്ടാകുന്നത് അത് കാലം പോകുംതോറും പുതിയ ആളുകൾ വരും '