Тёмный

ആ മരുന്ന് ഈ വനമുത്തശ്ശിക്ക് അറിയാം വന മുത്തശ്ശിയെ തേടിയെത്തിയത് പത്മശ്രീ | Padmashree lakshmi kutty 

Harish Thali
Подписаться 1,3 млн
Просмотров 1,4 млн
50% 1

ആ മരുന്ന് ഈ വനമുത്തശ്ശിക്ക് അറിയാം..
#PadmasreeLakshmikuttyAmma #harishthali
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@_kannur_kaaran4572
@_kannur_kaaran4572 2 года назад
എല്ലാവരോടും ബഹുമാനത്തോടെ മാത്രം പെരുമാറുന്ന ഹരീഷ് ചേട്ടനോട് സ്നേഹം മാത്രം♥♥♥♥♥
@HarishThali
@HarishThali 2 года назад
❤️
@sihabmon7756
@sihabmon7756 2 года назад
Athe njan eppozhum sradhikkarund Nalla akrashaneeyamanu presentation
@marykuttyroy6777
@marykuttyroy6777 2 года назад
👍👍
@subhadratp157
@subhadratp157 Год назад
Ivarude chikithsarethi prothsahippikkendathanu
@jomolnt7509
@jomolnt7509 2 года назад
ആ പരിചയപ്പെട്ട ചേച്ചി പറഞ്ഞതു വളരെ ശരി ആണ്...1 കോടി പാസ് ആയാൽ 5 ലക്ഷം മാത്രം ബാക്കി ഉണ്ടാകു... ബാക്കി എല്ലാം പല വഴിയേ പോകും 😀😀😀👍👍
@krishnankutty3775
@krishnankutty3775 Год назад
ബഹുമാനപ്പെട്ട ലക്ഷ്മി കുട്ടി അമ്മക്ക് ആദ്യ o എന്റെ ഒരു ബിഗ് സലൂട്ട്എത്ര നല്ല സംഭാഷണം എല്ലാം ക്ലിയർ ആയി വിശദീകരിക്കുന്നു വന്ന് ഈ അമ്മയെ കാണാനും ഒരു അനുഗ്രഹം വാങ്ങാനും ആഗ്രഹം ഉണ്ട് ദൈവം സാധിച്ചു തരുമെങ്കിൽ തരട്ടെ ജനങ്ങൾക്കു വേണ്ടി വ്യജമല്ലാത്ത ഈ ചികിത്സ ചെയ്യുവാൻ നിലവിലുള്ള ഒരു സർക്കാരും തയ്യാറാകില്ല സർക്കാരുകൾക്ക് എപ്പോഴും വ്യാജവും. അഴിമതിയും ആണ് ഏറെ ഇഷ്ടം ഒരുപാട് വർഷം കൂടി ഈ അമ്മ ജീവിച്ചിരിക്കട്ടെ, ഒരുപാട് മനുഷ്യ ജീവനെ രഷിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
@Surooslifestyle
@Surooslifestyle 2 года назад
ഒരു വീഡിയോ എന്നതിനേക്കാൾ ഇതുപോലെ ഒരു അമ്മയെ ഒരു മഹനീയ വ്യക്തിത്തെ പരിജയ പെടാൻ സാധിച്ചതിന് ഒത്തിരി സന്തോഷം.... അവരെ ഇതുപോലെ ഒരു വനിതാ ദിനത്തിൽ തന്നെ അറിയാൻ സാധിച്ചു 💛💛💛good ഷെറിങ് 💛💛അമ്മക്ക് ദീർഘായുസ് ദൈവം നൽകട്ടെ 💛💛💛
@radhakwt2760
@radhakwt2760 2 года назад
Oru divasam enikku Dr Ammaye kanan pokanam
@prasanthfunspot7765
@prasanthfunspot7765 Год назад
🙏
@Jack-qw5jx
@Jack-qw5jx 2 года назад
Congrats Amma! May God gives you long life to serve His people! Amma, you are one of the chosen one by God! All the Best!
@vijayakumari9954
@vijayakumari9954 2 года назад
ഏത് വഴി യാ ണ് ഏത് സ്ഥം ആണ് വഴി പറഞ്ഞുതാണിൽ വളരെ നല്ല ഉപകരമായിരുന്നു
@gorgeezhamkulam473
@gorgeezhamkulam473 Год назад
വഴിയരികിൽ ജോലി ചെയ്ത ചേച്ചി പറഞ്ഞത് സത്യമാണ്.. പല പല പദ്ധതികൾക്കായി അനുവദിക്കുന്ന കോടികൾ ആരും അറിയാതെ മുക്കുന്നുണ്ട്
@minjap6302
@minjap6302 Год назад
Adipoli episode great Amma 👏👏🌹
@ananthapuriyilshaji3192
@ananthapuriyilshaji3192 2 года назад
E Ammayude Paathangalil Saashtangam Namaskarikkunnu.....Pathmasree Labhicha E Maathavilulla Arrivukal Varum Thalamuraykku Prayojanappedendathalle...No.One Keralam Enthukondu Athinulla Saahacharryam Orukkikodukkunnilla...........? Very good Job Congratulations.....God Bless You.
@revathi1141
@revathi1141 Год назад
വലിയ കാര്യമാണ് നിങ്ങൾ ചെയ്തത്, അറിവിന്റെ, അനുഭവത്തിന്റെ, അത്ഭുതത്തിന്റെ കുറെ കാണാകാഴ്ചകൾ കാട്ടിത്തന്നു. നമ്മളൊക്കെ ലക്ഷ്മിയമ്മയുടെ മുന്നിൽ തീരെ ചെറുതായി.... 😄 ഒരുപാട് പേർക്ക് ജീവൻ നൽകാൻ, അവരിനിയും ഒരുപാടു ആയുസ്സോടെ ആരോഗ്യത്തോടെ ഇരിക്കട്ടെ, താങ്കൾക്കും ആയുരാരോഗ്യം നേരുന്നു. ❤️
@SibySimon-h7l
@SibySimon-h7l Месяц назад
God bless you
@mskalim8409
@mskalim8409 Год назад
Nalla vivaram ulla ammachi 🥰🥰🥰😘😘❤️❤️❤️😍😍😍🌹🌹🌹😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lattusrittu5448
@lattusrittu5448 2 месяца назад
Namichu ammaaa❤❤❤
@subhadrag6731
@subhadrag6731 2 года назад
Kadinte Ammakkum makkalkkum Abhi namdanamgal❤❤
@nivedkrishnar.n2708
@nivedkrishnar.n2708 Год назад
Sir' in Kozhikode vadakara minakshi gurukal that being win patmasree award please go to patmasree minakshi gurukal KALARI
@marygeorge5573
@marygeorge5573 Год назад
അമ്മേ'നമിക്കുന്നു.🙏♥️🙏
@sreedeviparameswaran8101
@sreedeviparameswaran8101 2 года назад
നമസ്തേ അമ്മേ - തന്റെ കുലം നിലനിർത്താൻ അമ്മ പറഞ കാരുങ്ങൾ എല്ലാവരും പാലിക്കണം അ
@7nthday
@7nthday 2 года назад
😇പോയൊന്നു കാണണം 🙏🏻
@rajeevanvellikkoth8980
@rajeevanvellikkoth8980 2 года назад
Amma.Hari.Super
@jayammapeter6961
@jayammapeter6961 Год назад
Amma aarogythoade erikkatte, manushyar ku sahayamavatte. ❤
@meeraramakrishnan4942
@meeraramakrishnan4942 Год назад
Amma soo clever and intelligent ❤
@gfhhhdrs.8530
@gfhhhdrs.8530 2 года назад
❤️From bihar 🙏
@bullrider2551
@bullrider2551 Год назад
Great mother
@razekrazek9259
@razekrazek9259 2 года назад
അസ്സലാമുഅലൈക്കും ഹലോ നബർ ഉണ്ടോ നോക് ഓക്കേ 👍👌🌹
@razekrazek9259
@razekrazek9259 2 года назад
👍
@sofiyaalameen8557
@sofiyaalameen8557 2 года назад
Tvm varu
@razekrazek9259
@razekrazek9259 2 года назад
നമ്പർ ഉണ്ടോ ചേച്ചി മിനിയാന്ന് ഒരു വീഡിയോ ചെയ്ത് പച്ചമരുന്ന് ചേച്ചി യുടെ നമ്പർ പല രോഗങ്ങൾക്കുള്ള പച്ച മരുന്നുണ്ട്
@sofiyaalameen8557
@sofiyaalameen8557 2 года назад
@@razekrazek9259 നമ്പർ ഇല്ല
@sofiyaalameen8557
@sofiyaalameen8557 2 года назад
@@razekrazek9259 tvm, വിതുര ആണ് place
@santhoshakkara4732
@santhoshakkara4732 2 года назад
പൊളി ചാനൽ ❤❤❤🇮🇳🇮🇳🇮🇳👍👍👍....
@alltechchannelansarkp5173
@alltechchannelansarkp5173 2 года назад
Great
@minvasworld
@minvasworld 2 года назад
Super veedeo
@sajulekshmanansajulekshman8719
SUPPER
@psc2008
@psc2008 Год назад
മുത്തശ്ശി എന്താ സ്മാർട്ട്‌ 👍👍👍
@shyjup2884
@shyjup2884 Год назад
Super super 👌
@dhanyachithra2632
@dhanyachithra2632 2 года назад
ഈ... അമ്മ പറഞ്ഞ കാര്യങ്ങളിൽ ഒന്നുപോലും പാഴ് വാക്കല്ല. പറഞ്ഞതൊക്കെ സത്യം. ദൈവം ഈ അമ്മക്ക് ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ...🙏
@psswamykal1042
@psswamykal1042 2 года назад
ഓടിച്ചിൽ, ഡിസ്ക് pro തുടങ്ങിയവക്ക് ചികിത്സ ഉണ്ടോ.
@fathimafithac1557
@fathimafithac1557 2 месяца назад
സ്വസംമുട്ടലിന് മരുന്ന് ഉണ്ടോ
@maniappanpv3993
@maniappanpv3993 2 года назад
പ്രകൃതിയാണ് പാഠശാല. അമ്മയുടെ വാക്കുകൾ മഹത്തരം
@shylasaraswathy844
@shylasaraswathy844 Год назад
അതെ
@aleemaali9454
@aleemaali9454 Год назад
ഇനഅമ്മയ്ക്ക് അറിയുന്ന ഔഷധ സസങ്ങളെക്കുറിച്ച് പഠിക്കാൻ കഴിയുന്നവർ എല്ലാം പഠിക്കുകയും അവ നഷ്ടപ്പെടാതെ നിലനിർത്തുകയും ചെയ്യണം. അല്ലങ്കിൽ ഭാവിയിൽ ഇത്തരം അറിവുകൾ ഒന്നു o ഇല്ലാതായിപ്പോകും
@DOCVARDER.
@DOCVARDER. 2 года назад
ഇത്രയും അറിവുകൾ ഞങ്ങൾക്ക് പകർന്നു തരുന്ന ഹരീഷ് ചേട്ടൻ കിടു 😍💕
@HarishThali
@HarishThali 2 года назад
🥰
@meherbanrahim2687
@meherbanrahim2687 2 года назад
എത്ര നല്ല വ്യക്തതയോടെ അമ്മച്ചി സംസാരിക്കുന്നത്.. ദീർഘായുസ് നൽകട്ടെ....
@yessayJay
@yessayJay 2 месяца назад
അമ്മേ .! ഇങ്ങനെയുള്ള അമ്മയ്ക്ക് ദീർഘായുസ്സ് ദൈവം നൽകട്ടെ
@sreelathasatheesan
@sreelathasatheesan 2 года назад
ഈ വീഡിയോ കാണാതിരുന്നാൽ വല്യ നഷ്ടം ആയേനെ. ഏത് കുതന്ത്രം ഉപയോഗിച്ചും സർക്കാർ ജോലിയിൽ തള്ളിക്കയറുന്നവരെ ഓർത്ത് പുച്ഛം തോന്നുന്നു. 1956 ലെ 8th പാസ്സ് ആയ അമ്മക്ക് എത്ര ഉന്നത പദവിയിൽ എത്താമായിരുന്നു എന്നിട്ടും അതൊന്നും വേണ്ടാന്നുവെച്ച അമ്മയ്ക്ക് 🙏🙏🙏🙏🙏
@annathomas3662
@annathomas3662 2 года назад
Congrats. God bless u
@mohanpmohanp2630
@mohanpmohanp2630 7 месяцев назад
കേരളഗവമെന്റ്. വിട്ടു. ഇനി ശ്രീ. മോദിജിയുടെ ശ്രദ്ധയിൽ പെടുത്തുക. അല്ലെങ്കിൽ. ശ്രീ സുരഷ്‌ഗോപിജീയെ സമിപ്പിക്കുക. കാര്യം നടക്കും 🌹❤👌👍🙏
@tipsancreative7875
@tipsancreative7875 2 года назад
വഴി അരികിൽ ജോലി ചെയുന്നത് കണ്ട കുട്ടിക്ക് ഗിഫ്റ്റ് കൊടുത്തതിൽ വളരെ സന്തോഷം ഹരീഷ് ചേട്ടാ 👌 💗🙏
@MrShayilkumar
@MrShayilkumar 2 года назад
നല്ല മനസ്സ്
@Thalapathy_univers
@Thalapathy_univers Год назад
Aa kuttik bag koduthe kand sub cheyth ❤️🥰
@gayathrivs6539
@gayathrivs6539 Год назад
ഹരീഷ് 🥰🥰🥰
@ebsymigael4802
@ebsymigael4802 Год назад
@@Thalapathy_univers it's
@fakihfakih4517
@fakihfakih4517 Год назад
ഹാരിസ് ആണ് ബ്രോ
@Linsonmathews
@Linsonmathews 2 года назад
വന മുത്തശ്ശി 😍 നമ്മുടെ കേരളത്തിൽ നിന്നും വിഷ ചികിത്സക്ക് പത്മശ്രീ കിട്ടിയ ലക്ഷ്മി അമ്മയുടെ വിവരണം നമ്മൾക്ക് ഒരു പുതുമ നിറഞ്ഞത് തന്നെയായിരുന്നു 👍 ബ്രോ 👌❣️❣️❣️
@HarishThali
@HarishThali 2 года назад
❤️
@afsalafsal621
@afsalafsal621 2 года назад
😍
@psswamykal1042
@psswamykal1042 2 года назад
@@HarishThali ഓടിച്ചിൽ, ഡിസ്ക് pro തുടങ്ങിയവക്ക് ചികിത്സ ഉണ്ടോ.
@nkveulluthaparbu7007
@nkveulluthaparbu7007 7 месяцев назад
ഹാരിസ് ആണോ 💖ഹരീഷ് ആണോ 💖naim 😅​@@HarishThali
@alicesunny630
@alicesunny630 Месяц назад
ഇവർ എവിടെയാണ്? സ്ഥലം?
@rosem6118
@rosem6118 2 года назад
സന്മനസ്സ് ഉള്ളവർ ഈ അമ്മയിൽ നിന്നും വിഷ ചീകിൽസയും മരുന്നുകളെയും കുറിച്ചു പഠിക്കാൻ താല്പര്യം കാണിക്കട്ടെ എന്ന് ആശംസിക്കുന്നു
@DrGopakumarb
@DrGopakumarb Год назад
ഈ അമ്മയ്ക്കു ദീർഘായുസ്സ് നേരുന്നു, ഈശ്വരൻ അനുഗ്രഹിക്കട്ടെ
@harikumar4418
@harikumar4418 2 года назад
ഹരീഷേ ആ അമ്മയുടെ ആഗ്രഹം സാഫല്യത്തിനായി അവരുടെ അക്കൗണ്ട് നമ്പർ കൊടുത്ത് ഒരു സംഭാവന അപേക്ഷ പോസ്റ്റ് ചെയ്യുക. തീർച്ചയായും ഫലമുണ്ടാകും.
@shaharban9731
@shaharban9731 Год назад
"പ്രകൃതിയാണ് പാഠ ശാല ".. spr വാക്കുകൾ ..👌👌
@Mallukliks
@Mallukliks 2 года назад
ആ കാടിന്റെ മക്കൾക്കും അഭിനന്ദനങ്ങൾ✌️ കൂടാതെ ലക്ഷ്മിക്കുട്ടി അമ്മയ്ക്കും 😊
@ushasnair5362
@ushasnair5362 2 года назад
Ammayeku abhi nannanangal
@priyarl-do6qe
@priyarl-do6qe Год назад
Amazing💥
@ASHOKKUMAR-om3de
@ASHOKKUMAR-om3de 2 года назад
കാടിന്റെ മക്കളാണെങ്കിലും ആ ചേച്ചി (റോഡരികൽ ജോലി ചെയ്യുന്ന )സംസാരിക്കുന്നത്, നമ്മുടെ പട്ടണത്തിലുള്ള ഇന്നത്തെ പറഷ്കാരികാരെക്കാളും എത്രയോ നിലവാരത്തോട് കൂടിയാണ്... 👍🙏
@rajuraghavan1779
@rajuraghavan1779 Год назад
ഈ vedio ഇറക്കിയത്തിനു, പ്രിയ ഹരീഷ്ജിക്കു പ്രത്യേകം നന്ദി അറിയിക്കുന്നു. നാടിന്റെ സമ്പത് ആണ് ഈ അമ്മ. തീർച്ചയായും എല്ലാവരും അറിയേണ്ട അമ്മ. തികച്ചും പദ്മശ്രീക്കു അർഹമായ നമ്മുടെ നാടിന്റെ വനിത, അമ്മക്ക് ആയുസും, ആരോഗ്യവും ദൈവം കൊടുക്കുവാൻ പ്രാർത്ഥിക്കുന്നു...👌👌👏👏🙏🙏🙏
@sanushgeorgegeorge3256
@sanushgeorgegeorge3256 2 года назад
അവരെ പോലുള്ളവർ വഴി നന്നാകുന്നതിനാൽ നമ്മൾ വഴി നടക്കുന്നു gift കൊടുത്തതിൽ സതോഷം
@babyk8088
@babyk8088 2 года назад
കാട്ടിലെ നമ്മുടെ അമ്മുമ്മ ഡോക്ടർക്ക് എല്ലാവിധ നന്മകളും നേരുന്നു 🙏🙏🙏
@arunimaarunima3415
@arunimaarunima3415 Год назад
F
@valsanair1817
@valsanair1817 Год назад
ഈ അമ്മയെ പുറംലോകത്തിന് പരിചയപ്പെടുത്തിയ ഹരീഷിന് നന്ദി. ഈ അമ്മക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@sureshkumar.m418
@sureshkumar.m418 2 года назад
പറയാൻ വാക്കുകളില്ല 👏🏼👏🏼👏🏼👏🏼👏🏼👏🏼👌👌👌👌👌👌👌👌👌നിങ്ങൾക്കൊക്കെയാണ് സബ്സ്ക്രൈബ്ർസ് ബില്യൺ കണക്കിന് വരേണ്ടത്, വൈകാതെ അത് സംഭവിക്കട്ടെ ഹരീഷേട്ടാ 👏🏼👏🏼👏🏼👏🏼👏🏼god bless you 👍👍👍👍👍👍👍
@surendranp7652
@surendranp7652 2 года назад
ഡോക്ടർ ചേച്ചിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇത്രയധികം പുരസ്കാരങ്ങൾ ലഭിച്ച വ്യക്തി ഇന്ത്യയിലോ ലോകത്ത് ആരും ഉണ്ടാവാൻ സാധ്യതയില്ല ഡോക്ടർ ചേച്ചി യുടെ ആത്മാർത്ഥമായ കഴിവും താൽപര്യവുമാണ്. ഡോക്ടറെ ചേച്ചിക്ക് എല്ലാ ആശംസകളും നേർന്നുകൊള്ളുന്നു.
@ValsaDinesan-gg2rp
@ValsaDinesan-gg2rp 3 месяца назад
🪷🌹🪷🌺❤️❤️🌸🌹🌹🪷
@shyamalakk7484
@shyamalakk7484 Год назад
അമ്മക്ക് ദീർഘായുസ്സ് കൊടുക്കണേ ഭഗവാനെ ഒരുപാട് ജീവൻ രക്ഷപെട്ടു പോയി അത് ഇനിയും തുടരട്ടെ 🙌🙌👍👏👏👏👏👏👏💓
@santhoshc4818
@santhoshc4818 2 года назад
താങ്ക്സ് ഗിരീഷേട്ടാ ഈ കാടിന്റ രത്നമായ അമ്മയെ പരിചയപെടിത്തിയതിനു, കൂടെ അ പയ്യന് ഗിഫ്റ്റ് നൽകിയ നിങ്ങൾ മാസ് ആണ് 💯💯💯😍😍😍👍🏻👍🏻👍🏻
@amalpk6250
@amalpk6250 2 года назад
അമ്മ 1956 ലെ പത്താം ക്ലാസ്സാണെന് പറയുമ്പോൾ ഇന്നത്തെ MBBS ണ് മുകളിൽ തന്നെ..
@aparnaaparna375
@aparnaaparna375 2 года назад
വൈദ്യ വിദ്യാഭ്യാസമാണ് എംബിബിസ് - sslc അതിന് തുല്യമല്ല - അങ്ങനെ പറഞ്ഞാൽ അന്ന് ഡിഗ്രി നേടിയവർടെ ഒക്കെ ക്വാളിഫിക്കേഷൻ എന്താണ്?
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 года назад
👍..പക്ഷേ ഉക്രൈൻ MBBS നോട് ഒപ്പമെത്താൻ സാധ്യത ഇല്ല😌
@amalpk6250
@amalpk6250 2 года назад
@@aparnaaparna375 Annu degrre nediyavarayirikm innu MBBS nu padipikunath.... Alla pinna
@aparnaaparna375
@aparnaaparna375 2 года назад
@@amalpk6250ഞാൻ പിടിച്ച മുയലിനു കൊമ്പ് മൂന്ന്.അന്നും എംബിബിസ് ഉണ്ടായിരുന്നു. അന്ന് ബിരുദവും ബിരുദാനന്ദര ബിരുദവും നേടിയവർ ധാരാളം ഉണ്ടായിരുന്നു. എംബിബിസ് ന് തത്തുല്യ പരീക്ഷ പാസ്സായവർ വിരളവും. എന്നാൽ ആയൂർവേദത്തിൽ അവഗഹം നേടിയവർ ധാരാളം ഉണ്ടായിരുന്നു. അന്ന് sslc നന്നായി പഠിച്ചാലേ പാസ്സാകുമായിരുന്നുള്ളു - നമ്മുടെ വീടുകളിലും ഡിഗ്രിയൊക്കെ അന്നെടുത്തവർ ഉണ്ടായിരുന്നു - അവരാരും ഡോക്ടർ മാരല്ല.
@amalpk6250
@amalpk6250 2 года назад
@@aparnaaparna375 Ayseri...
@premdas8269
@premdas8269 Год назад
മുത്തശിക്ക് ദൈവം ആയൂർ ആരോഗ്യംകൊടുക്കട്ടെ മൂസിയവും ആശുപത്രിയും -സഫലമാകട്ടെന്ന് പ്രാർത്ഥിക്കന്നു❤❤❤
@mansooralukkal1473
@mansooralukkal1473 2 года назад
ഈ അമ്മയുടെ നമ്പർ കിട്ടുമോ ഹരീഷേട്ടാ ?
@omananilaparayil3010
@omananilaparayil3010 2 года назад
ഈ കാടിന്റെ ലേഡീ ഡോക്ടറെ പരിചയപ്പെടുത്തിയതിനു വളരെ നന്ദി എത്രയും പെട്ടെന്ന് ആinstitute സ്ഥാപിതമാകണ്ടതു് നാട്ടിലെ സാധാരണ ജനങ്ങൾക്കാവശ്യമാണ്. ഭാവി തലമുറയ്ക്കും. ഉത്തരവാദപ്പെട്ടവർ ഈ പദ്ധതി ഗൗരവമായിട്ടെടുത്ത് ഭാവിതലമുറയ്ക്ക് പ്രയോജനപ്പെട് ത്തണം ഇത്രയും ഇന്ന് രങ്ങൾ കിട്ടിയ ഈ വ്യക്തിത്വത്തെ ജനം അറിയാതെ പോകുന്നു. എനിക്കറിയില്ലായിരുന്നു ഇതുവരെ
@omananilaparayil3010
@omananilaparayil3010 2 года назад
ഇത്രയും ഉപഹാരങ്ങൾ അംഗീകാരമായി കിട്ടിയ എന്നുവായിക്കാൻ അപേക്ഷ
@remabaipp1927
@remabaipp1927 Год назад
Harish , നിങ്ങളെ പോലുള്ള നന്മ നിറഞ്ഞ മനുഷ്യരെ ആണ് നാടിന് ആവശ്യം thank you
@manoharankk3467
@manoharankk3467 2 года назад
എത്ര എത്ര മഹത് സംസ്കാരങ്ങൾ പിൻതുടർച്ചയില്ലാതെ അന്യം നിന്നുപോകുന്നു, ഇതുപോലുള്ളവരുടെ നഷ്ടം ഒരിക്കലും നമുക്ക് നികത്തുവാൻ പറ്റാത്തതാണ്.....,
@raider8538
@raider8538 2 года назад
ഹരീഷ് ചേട്ടന്റെ സംസാരം കേൾക്കാൻ തന്നെ എന്ത് രസമാ...
@HarishThali
@HarishThali 2 года назад
🥰
@sushamasurendran5448
@sushamasurendran5448 2 года назад
ലക്ഷ്മി kutty അമ്മയെ കുറിച് ഒരു വീഡിയോ cheythathinu വളരെ നന്ദി. പിന്നെ കാട്ടിലെ മനുഷ്യരുടെ നന്മ യാണു ഇത്. ആരും parayathe റോഡ് നന്നാക്കുന്നു 🙏🙏🙏
@SSMEDIATECH
@SSMEDIATECH 2 года назад
ചേട്ടാ... അമ്മയുടെ വീട്ടിലേക്കുള്ള റൂട്ട് എങ്ങനെയാ...... അതുകൂടി ഒന്ന് വിശദീകരിക്കൂ..🙏
@appusachuvlog8346
@appusachuvlog8346 2 года назад
ഈ. അമ്മക്ക്. ദിർഘായുസ്. ആരോഗ്യവും. ഉണ്ടാവട്ടെ 👍
@musafir1139
@musafir1139 2 года назад
ഇങ്ങനെയുള്ള പാവങ്ങൾ അറിയപ്പെടട്ടെ,, അതിലൂടെ ആളുകൾക്ക് ഉപകാരപ്പെടട്ടെ
@jithinunnyonline3452
@jithinunnyonline3452 2 года назад
വിഷ ചികിത്സ തേടി ഇവർ പറയുന്നുതുപോലെ മരുന്ന് ചെയ്യരുത് Antivenom treatment എടുക്കണം അല്ലങ്കിൽ കാഞ്ഞു പൊകുന്നത് അറിയില്ല. ചെറിയ ഉളുക്ക് ചതവ് എന്നിവക്ക് ഇവരുടെ മരുന്ന് നല്ലതായിരിക്കും. നമ്മൾ വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഒന്ന് ചിന്തിച്ചിട്ട് വേണം ഇതിലേക്ക് എടുത്തു ചാടാൻ .ഇവരെ കുറ്റപ്പെടുത്തിയതല്ല.നമ്മുടെ സമൂഹത്തെ ഓർമ്മപ്പെടുത്തിയ താണ്.
@mohananmohanankm9004
@mohananmohanankm9004 2 года назад
new jeanaration pampentea upadeasam
@praveenindia1935
@praveenindia1935 2 года назад
അതാണ്‌ സത്യം. ഞാൻ ഇവരുടെ അടുത്ത് പോയിട്ട് ഒന്നിനും കൊള്ളാത്ത കമ്പനി മരുന്നാണ് തന്നത്. അതുകൊണ്ട് ഒരു ഗുണവും ഉണ്ടായില്ല.
@bibinkrishnan4483
@bibinkrishnan4483 2 года назад
സെലിബ്രിറ്റി അല്ലാത്തത് കൊണ്ടു ആരും അറിഞ്ഞില്ല😔😔...... പണം കൊടുത്ത് പത്മശ്രീ വാങ്ങിയവരെ ലോകം അറിയുന്നു 😄🥴. 👍👍👍👍👍👍
@samk8348
@samk8348 2 года назад
കേന്ദ്ര ബി.ജെ.പി സർക്കാർ യഥാർത്ഥ വ്യക്തികളെ കണ്ടെത്തിയ നടപടി ഏറ്റവും ഉചിതം തന്നെ
@sivakumar7748
@sivakumar7748 2 года назад
ഇതിൽ എന്ത്‌ ഇതിനാ കേന്ദ്രം ബി ജെ പി എന്ന് പന്ന രാഷ്ട്രീയം കലർത്തുന്നെ ഉളുപ്പില്ലാത്തവൻ
@theja6923
@theja6923 2 года назад
Yes
@velayudhankm8798
@velayudhankm8798 2 года назад
ലക്ഷ്മി കുട്ടി അമ്മക്ക് അഭിനന്ദനങ്ങൾ 🌹🌹അമ്മ ഒരു സംഭവമാണ് 💖💖
@lailashereef1033
@lailashereef1033 Год назад
Really
@marylouis7405
@marylouis7405 Год назад
@@lailashereef1033 .I 1
@annieravi6220
@annieravi6220 2 месяца назад
Enikku age over aayi. Otherwise enikku muthassiyude aduthu poyi padikkan ishtamayirunnu. Unlucky. May god bless muthassi.
@lissythomas158
@lissythomas158 2 года назад
ഇത്ര അറിവുള്ള ആ അമ്മക്ക് ഒരു ഹോസ്പിറ്റസിൽ പണിയാൻ സർക്കാരിന്കഴിഞ്ഞില്ലല്ലോ
@jayaprakashp6600
@jayaprakashp6600 Год назад
അമ്മയുടെ പാദങ്ങളിൽ ഞാൻ നമസ്കരിക്കുന്നു 🙏🙏🙏🙏
@noushinishad9019
@noushinishad9019 2 года назад
ചേച്ചി പറയുന്നത് വാസ്തവം സർക്കാർ പറയും ഒറ്റപ്പെട്ട സംഭവം ഇത് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി ചേച്ചിക്ക് വ്യക്തമായി അറിയാം അങ്ങനെ സ്വയം തൊഴിൽ അതാണ് നമ്മുടെ നാട്ടിലെ വികസനം
@NanoosVlogs
@NanoosVlogs 2 года назад
ചേട്ടന്റെ video ഞാൻ കാണാറുണ്ട്.. ഈ അമ്മക്ക് അവാർഡ് കിട്ടിയത് ഇന്നാണ് അറിഞ്ഞത്.🙏🙏🙏
@sujithbabu6168
@sujithbabu6168 2 месяца назад
ഇവരെ ഒക്കെ ആണ് സമൂഹ ശ്രദ്ധയിലേക്ക് കൊണ്ടുവരേണ്ടത്.... തന്റെ അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകാൻ അമ്മ ഒരുക്കമാണ്. പക്ഷെ, ഇന്നത്തെ ചികിത്സാ സബ്രദായത്തിനു അമ്മയെപോലുള്ളവർ ഒരു ഭീഷണിയാണല്ലോ... എല്ലാവരും സൈഡ് എഫക്ട് ഉള്ള മരുന്നുകൾ മാത്രം ഉപയോഗിച്ചാൽ അല്ലെ രോഗികളും കൂടുകയുള്ളൂ... എങ്കിലല്ലേ ഹോസ്പിറ്റലുകളും കൂടുകയുള്ളൂ.... ഇതിനൊക്കെ ഒരു മാറ്റം വരും. ഇന്നല്ലെങ്കിൽ നാളെ....
@kaladevivs3632
@kaladevivs3632 Год назад
കണ്ണെടുക്കാതെ എത്ര കൗതുകത്തോടെയാണെന്നോ ഈ അമ്മയുടെ സംസാരം കേട്ടിരുന്നത്. ഒരു വലിയ എൻസൈക്ലോപീഡിയ തന്നെയാണിവർ . പത്മശ്രീ പോലുള്ള ബഹുമതികളും , മറ്റ വാർഡുകളും അംഗീകാരങ്ങളും ഒക്കെ നൽകുന്നത് നല്ല കാര്യം തന്നെയാണെങ്കിലും അതിലും വലിയൊരു കാര്യമാണ് എത്രയും പെട്ടെന്ന് ചെയ്യേണ്ടത്. മഹത്തായ അവരുടെ ഈ അറിവുകൾ അവരുടെ ജന്മം കൊണ്ട വസാനിക്കേണ്ട ഒന്നല്ല. അവരുടെ സമ്മതത്തോടും സഹായത്തോടും അറിവോടും കൂടി ഭാവിയിൽ സമൂഹത്തിൽ ആവശ്യം വരുന്നവർക്ക് പ്രയോജനപ്പെടുത്താൻ പറ്റും വിധം എന്തെങ്കിലും ഒരു സംവിധാനം ഒരുക്കി വയ്ക്കേണ്ടതാണ്. അല്ലെങ്കിൽ അതൊരു തീരാ നഷ്ടമായിരിക്കും.
@girijasurendran9296
@girijasurendran9296 2 года назад
പോയ സ്ഥിതിക്ക് വിഷം തൊട്ടാൽ എന്തു മരുന്നാണെന്നും പെട്ടന്ന് എന്തു ചെയ്താൽ മരണം ഒഴിവാക്കാൻ ഉള്ള വഴി അതൊന്നും ചോദിച്ചില്ലല്ലോ 🤔
@rajimathew2327
@rajimathew2327 2 года назад
ഒരു സൈക്കിൽ പോലും ഇല്ല എന്നാലും റോഡ് നന്നായി നോക്കുന്നു...... അവരുടെ ബെൻസ് പോകാൻ അല്ല...
@saifudeensaif1091
@saifudeensaif1091 2 года назад
തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്ന എനിക്ക് ഇത് ഇപ്പോഴാ അറിയാൻ കഴിഞ്ഞേ... നന്ദിയുണ്ട് harish ചേട്ടന് 🙏
@Prasiprasi-q9g
@Prasiprasi-q9g 2 года назад
പേപ്പർ വായിക്കില്ല അല്ലെ.. പേപ്പറിൽ ഓക്കേ ഉണ്ടായിരുന്നു ഇവരെ കുറിച്ചു
@saifudeensaif1091
@saifudeensaif1091 2 года назад
@@Prasiprasi-q9g vaayikkarund.. But ithu njn kandittilla😅
@Prasiprasi-q9g
@Prasiprasi-q9g 2 года назад
@@saifudeensaif1091 😂😂 സാരമില്ല
@RamaniP-xi6gu
@RamaniP-xi6gu Месяц назад
അമ്മ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വാമനപുരം ബ്ലോക്കിൽ പെരിങ്ങമല പഞ്ചായത്തിൽ പൊന്മുടി ക്കടുത്തു താമസം. അവിടെ ഒരുപാട് വൈദ്യന്മാർ ഉണ്ട്. ക്യാൻസറിനു വരെ മരുന്ന് കൊടുക്കും (അയ്യപ്പൻ കാണി)...
@sushamaraj1827
@sushamaraj1827 Год назад
ലക്ഷമിക്കുട്ടിയമ്മക്ക് ഒരായിരം അഭിനന്ദനങ്ങൾ!!🙏💖💕🕉️
@manojkumarpalakkal8354
@manojkumarpalakkal8354 2 года назад
ഴയുന്ന ജനങ്ങളുടെ നികുതിപ്പണം കോടികൾ പൊട്ടിച്ചു ബൂർഷാ രാജ്യങ്ങളിൽ കുടുംബസമേതം ചികിത്സ ക് പോകുന്ന വർ.... സ്വന്തം നാട്ടിലെ ചികിത്സ കൊണ്ട് ആയിരങ്ങൾ ക് ജീവിതം നൽകിയ പാവം നാട്ട് വൈദ്യത്തെ തള്ളി കളയുന്ന ദയനീയ കാഴ്ച.... ആ അമ്മയുടെ പ്രകൃതി സ്നേഹത്തിന്റെ ഒരു ചെറുതരിയെങ്കിലും നാട് ഭരിക്കുന്ന മാന്യന്മാർക്കു ഉണ്ടായെങ്കിൽ.... കഷ്ടം... അമ്മേ... മാപ്പ്.... അമ്മയുടെ നന്മ തിരിച്ചറിയാതെ പോയ തലമുറകൾക്ക് സ്വബോധം വന്നെങ്കിൽ....
@krishnaprassad4232
@krishnaprassad4232 2 года назад
Wow!!!! Great episode. This mother is a real treasure and gem of India. !!!!
@ramankuttyc.k4836
@ramankuttyc.k4836 2 месяца назад
Congratulation ammaku❤❤❤❤
@aparnaaparna375
@aparnaaparna375 2 года назад
ലക്ഷ്ക്മി അമ്മക്ക് അഭിനന്ദനങ്ങൾ പറയുമ്പോൾ കൂടെ റോഡ്പണി ചയ്തുകൊണ്ടിരുന്ന പാർവതിഅമ്മയ്ക്കും അഭിനന്ദനങ്ങൾ - അവരുടെ വാക്കുകൾ സത്യം.
@AsnaAchu850
@AsnaAchu850 5 месяцев назад
ഈ വീഡിയോ ഇപ്പോഴാ കാണുന്നെ ഈ അമ്മയെ കോണ്ടാക്ട് ചെയ്യാൻ നമ്പർ വല്ലതും ഉണ്ടോ.മൈഗ്രെൺ ഉണ്ട് എനിക് plz reply ചേട്ടാ
@pulari7076
@pulari7076 2 года назад
വളരെ സന്തോഷം. വളരെ ഉപകാരപ്രദം ആയ വീഡിയോ. മുത്തശ്ശിക്ക് ആയുസ്സും ആരോഗ്യവും നേരുന്നു.സഹോദരൻ നിങ്ങൾ ഒരു സംഭവം തന്നെയാണ്. അഭിനന്ദനങ്ങൾ.
@shajinandhanam4117
@shajinandhanam4117 2 года назад
അമ്മക്കും ഹരിഷിനും അഭിനന്ദനങ്ങൾ 🙏🌹
@yousufpk9443
@yousufpk9443 2 года назад
ഈ അമ്മയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്കും ഷെയറും
@newthinker5829
@newthinker5829 2 года назад
ചുന്ദരി അമ്മൂമ്മ കുട്ടി.. കൊലുസ് ഒക്കെ ഇട്ട് ഇപ്പോളും ചുന്ദരി മണി ആയിട്ടുണ്ട് 😍😍😍😍😍
@deepasivan604
@deepasivan604 Год назад
😍😍😍😘
@firosfiros1861
@firosfiros1861 2 года назад
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് അവസാനം പറഞ്ഞ വാക്കാണ് എനിക്ക് സർക്കാർജോലി കിട്ടിയാലും എനിക്ക് താല്പര്യം ഇല്ലാ എന്ന് കാരണം സർക്കാർ ശംബളം വാങ്ങാൻ തുടങ്ങിയാൽ അയാളുടെ ജീവിതം സാഹ സ്വഭവം മോശമാകും സർത്ഥത ഉണ്ടാവും മനുഷ്യത്തം ഉണ്ടാവില്ല. കണ്ണൂകാരൻ
@travelraj7365
@travelraj7365 17 дней назад
ഈ അമ്മൂമ്മയ്ക്ക് ദൈവം ദീർഘായുസ്സും അനുഗ്രഹം കൊടുക്കട്ടെ 💙😘👌💪🔥✨👍.
@bijumaya8998
@bijumaya8998 2 года назад
അടിപൊളി ചേട്ടാ അ വന മുത്തച്ചി ക്കെ ഒരു കോടി ലൈക്‌
@Apillaiktm
@Apillaiktm 2 года назад
പാമ്പ് കടിച്ചാൽ എത്രയും പെട്ടെന്ന് ആന്റിവെനം ലഭിക്കുന്ന ഹോസ്പിറ്റലിൽ എത്രയും പെട്ടെന്ന് എത്തുക അത് ഈ വീഡിയോ കാണുന്നവർക്ക് ഓർമയിൽ വേണം.... ബാക്കി ok
@jithinunnyonline3452
@jithinunnyonline3452 2 года назад
ശരിയാ - ഒരു നഴ്സ്
@sajeevtb8415
@sajeevtb8415 2 года назад
പാമ്പുകടിച്ചാൽ ആന്റി വെനം മാത്രമാണ് ചികിത്സയെന്ന് അറിയാത്ത ഭൂരിപക്ഷം മനുഷ്യരെയോർത്തു ദുഃഖം തോന്നുന്നു.
@Apillaiktm
@Apillaiktm 2 года назад
@@sajeevtb8415 @Sajeev TB എങ്കിൽ താങ്കൾ മൊഴിഞ്ഞാലും മൂർഖൻ പാമ്പ് കടിച്ചാൽ ആന്റിവെനം കൊടുക്കാതെ ട്രീറ്റ്‌ ചെയ്യുന്നതു എങ്ങനെ ആണ് 😄😄പിന്നെ ആന്റിവെനം തന്നെ മാത്രം ആണ് ചികിത്സ എന്ന് ഞാൻ പറഞ്ഞോ ആന്റിവെനം വും കൂടെ ട്രീറ്റ്മെന്റ് വേണം എന്നാണ് ഉദേശിച്ചത്‌..അല്ലാതെ മൂർഖൻ കടിച്ചാൽ ഇവർ പറയുന്നപോലെ ചെയ്താൽ ആൾ കാഞ്ഞു പോകും അവർ പറഞ്ഞതിൽ തന്നെ ഉദാഹരണം ഉണ്ട്... വല്ല ചേരയോ വിഷം കുറഞ്ഞ പാമ്പുകളോ കടിച്ചാൽ അവരുടെ ചികിത്സ ഏറ്റെക്കും...
@sajeevtb8415
@sajeevtb8415 2 года назад
@@Apillaiktm ഇയാളിതെന്തു കോപ്പാണ് പറയുന്നത്? ആന്റി വെനമല്ലാതെ വേറെന്തു ചികിത്സനുള്ളത്?
@rajanraj3398
@rajanraj3398 2 месяца назад
Namuk indiayil antivenom four snakinu available anu..polyvalent anu means big four snake cover Chynna single antivenom. unless they are dry bite ..u don't take antivenom mortality is sure
@Vascodecaprio
@Vascodecaprio 2 года назад
ഇതിന് മുടക്കം നിൽക്കുന്നത് ലക്ഷറി ഹോസ്പിറ്റൽസ് ആയിരിക്കും.. അന്നാട്ടിലെ M L A യുടെ കഴിവ് കേട് എന്നു പറയുന്നതാണ് ശെരി... പാവങ്ങളുടെ അത്താണിയാണ് ഈ അമ്മത്തമ്പുരാട്ടി.. ഇക്കാണുന്ന അവാർഡ്കളിൽ ഒരെണ്ണം ഏതെങ്കിലുമൊരു ജനപ്രതിനിതികളുടെ വീട്ടിലുണ്ടോ.. സർക്കാർ മിഷ്ണറികൾ ഉറക്കം നടിക്കുകയാണ്.. നന്ദി അമ്മ
@NiyasTechy
@NiyasTechy 2 года назад
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഇവിടെ 💞💞😘
@HarishThali
@HarishThali 2 года назад
🥰
@rammohanambili
@rammohanambili 2 года назад
Yessss,, 😊👍🏻✌️❣️
@Thasnathas
@Thasnathas 2 года назад
She is amazing.. She remembers every bit incidents in life including year
@rajamanip5490
@rajamanip5490 2 года назад
ഹരീഷ് വീഡിയോസ് സൂപ്പർ ആദിവാസി അമ്മയ്ക്ക് ആയിരമായിരം അഭിവാദ്യങ്ങൾ
@k.p.damodarannambiar3122
@k.p.damodarannambiar3122 Год назад
അവർ ചെയ്യേണ്ടത് എന്താണെന്നു വെച്ചാൽ അവരുടെ അറിവ് അനുയോജ്യരായ കുട്ടികൾക്ക് , യുവാക്കൾക്ക് അത് പകർന്നു നൽകണം. അന്ധാവി ശ്വാസങ്ങിൽ കൂടുംങ്ങി അതു ചെയ്യാതിരിക്കരുത് , വിലപ്പെട്ട അറിവ് അവരോടെ നഷ്ടപെടാൻ ഇടയാക്കരുത്. അവരുടെ സേവനത്തിനു നന്ദി.
@fathimass
@fathimass 2 года назад
ഈ അമ്മ ഒരു മുത്താണ്. അറിവിന്റെ നിറകുടം 🌹🌹😘😘
@shainashaji2328
@shainashaji2328 Год назад
ഈ അമ്മക്ക് സർക്കാരിന്റെ എന്തെങ്കിലും ഒരു സഹായം കൊടുക്കണം
@rayandcouto9376
@rayandcouto9376 2 года назад
Her knowledge is a treasure. It needs to be recorded . It will be a great loss if is not passed on . Also her folk songs must be published. I hope she is able to pass on her knowledge to someone. 🙏
@georgeoommen-yw5bj
@georgeoommen-yw5bj Год назад
Very True 👍
@kavithakannan2057
@kavithakannan2057 Год назад
വന മുത്തശ്ശി വീഡിയോ നന്നായിട്ടുണ്ട് നല്ല അറിവ് ഉള്ള മുത്തശ്ശി 👏👏👍ഈ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകാൻ യൂ ട്യൂബ് ചാനൽ തന്നെ ആണ് നല്ലത് 👍ഹരീഷ് സാറിനും അഭിനന്ദനങ്ങൾ 👏👏👍ഈ മുത്തശിയെ പരിചയപ്പെടുത്തി തന്നതിന് 👍
@ashokanashok5860
@ashokanashok5860 Год назад
ആ കുട്ടിയെ നവോദയ സ്കൂളിൽ പഠിക്കാൻ അവസരമുണ്ടായാൽ നന്നായിരുന്നു.
Далее
"Когти льва" Анатолий МАЛЕЦ
53:01