Тёмный

ഇങ്ങനെയും മരണം വരാം | BS Chandra Mohan | Mlife Daily 

Mlife Daily
Подписаться 871 тыс.
Просмотров 40 тыс.
50% 1

At roughly 8 a.m. on July 2, 1951, Reeser's landlady, Pansy Carpenter, arrived at Reeser's apartment at 1200 Cherry St. NE, St. Petersburg, Florida, with a telegram. Trying the door, she found the metal doorknob to be uncomfortably warm to the touch and called the police. Reeser's remains-that were largely ashes-were found among the remnants of a chair in which she had been sitting....
On July 7, 1951, St. Petersburg police chief J. R. Reichert sent a box of evidence from the scene to FBI Director J. Edgar Hoover. He included glass fragments found in the ashes, six "small objects thought to be teeth," a section of the carpet, and the surviving shoe. Reichert included a note saying: "We request any information or theories that could explain how a human body could be so destroyed and the fire confined to such a small area and so little damage done to the structure of the building and the furniture in the room not even scorched or damaged by smoke...

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@sajikumar1384
@sajikumar1384 4 месяца назад
🙏താങ്കളുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഒരു എനർജി കിട്ടും ❤
@Darkmatter10401
@Darkmatter10401 4 месяца назад
കസേരയിൽ മാത്രം തി പിടിച്ചെങ്കിൽ എങ്ങിനയാണ് വാതിൽ പിടി ചുട്ട് പൊള്ളുന്നത്...😅
@MlifeDaily
@MlifeDaily 4 месяца назад
അത് തുടക്കത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ക്ളിയർ ചെയ്തു..മേരിയെ അന്വേഷിച്ച് എത്തിയ വീട്ട് ഉടമയ്ക്ക് , അകത്ത് പുക കണ്ടപ്പോൾ സ്വയം തോന്നിയത് ആണ്..പെയിൻ്റ് ചെയ്യാൻ വന്നവർക്ക് ചൂട് തോന്നിയില്ല..മനസ്സിൻ്റെ ഒരു തോന്നൽ..
@manudaniel7949
@manudaniel7949 4 месяца назад
ഉറക്കഗുളിക കഴിച്ച് ആ സ്ത്രീ മരിച്ചിരുന്നു അതുകൊണ്ടാണ് തീ കത്തി പടർന്നിട്ടും ആ സ്ത്രീ അറിയാതിരുന്നത്
@akhilaanees4374
@akhilaanees4374 3 месяца назад
ചന്ദ്രൻ മാഷേ സൂപ്പറായിട്ടുണ്ട് നല്ല അവതരണം. ഞാനിപ്പോൾ ആണ് ഈ ചാനലിൽ കണ്ടു തുടങ്ങിയത്. ആദ്യമായി കേട്ടത് കൂടത്തായി കേസ് ആണ്. പിന്നെ ഞാൻ ഓരോരോ സ്റ്റോറി കേൾക്കാൻ തുടങ്ങി. 👌
@joydasan1131
@joydasan1131 4 месяца назад
ആ സ്ത്രീ അമിതമായ മദ്യപിച്ചിട്ടും കൂടെ ഉണ്ടായിരുന്നെങ്കിലോ?!!!. അങ്ങനെ ശരീരത്തിലെ കൊഴുപ്പും ഈ മദ്യവും കൂടെ ചേർന്ന് കത്തിയതാകാനും സാധ്യതയില്ലേ?!!!.
@ambujakshanvn2810
@ambujakshanvn2810 4 месяца назад
😢 അമിത വൈദ്യുതി കസേരയിൽ കടത്തിവിട്ടു കൊലപ്പെടുത്തിയതാകാം
@manojr7995
@manojr7995 4 месяца назад
No
@MrJustin256558
@MrJustin256558 4 месяца назад
Nursing ഹോമുകളിൽ ഇതുപോലുള്ള സംഭവങ്ങൾ ഒഴിവാക്കാൻ Smoking protector എപ്രണുകൾ ഉപയോഗിക്കാറുണ്ട്
@rasheedp4423
@rasheedp4423 4 месяца назад
ഏതാണ്ട് നാല്പത് വർഷങ്ങൾക്ക് മുൻപ് നമ്മുടെ നാട്ടിൽ കണ്ണൂർ ജില്ലയിൽ ഭീതി പടർത്തിയ റിപ്പർ ചന്ദ്രനെ പറ്റി വീഡിയോ ചെയ്യാമോ
@arunsmaya
@arunsmaya 2 месяца назад
"Spontaneous Human Combustion" It can be the same way how FBI explained the scenario.
@sophiasunny7549
@sophiasunny7549 4 месяца назад
BSC sir othiri ishttam ❤
@mansoorkallumpuram3849
@mansoorkallumpuram3849 4 месяца назад
Onnum parayan kazhiyilla sir🙋🏻‍♂️ FBI paranjathinod yojikunnu🦾 Chinthayil polum Varatha Maranam.
@manojabraham-pz9gj
@manojabraham-pz9gj 4 месяца назад
ഇത് ചെറുപ്പത്തിൽ കേട്ടതാണ് ബോഡിയിൽ ഫോസ്‌പെർസ് കൂടുതൽ ആണ് കാരണം എന്ന് കേട്ടിട്ടുണ്ട്
@sharonplaza9289
@sharonplaza9289 2 месяца назад
ഇത് ഒരിക്കലും നടക്കില്ല. അങ്ങനെ തിരിയും എണ്ണയുമായി കത്തി തീരണ മെങ്കിൽ ആഴ്ച്ചകൾ എടുക്കും. ഇതിന് കാരണം ആരോ ഈസീ ചെയറിൽ ഇലക്ട്രിക്ക് ഷോക്ക് കൊടുത്തിട്ടുണ്ടാവാം.
@Ani-g5l
@Ani-g5l 4 месяца назад
ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലഎന്തോ ദുരൂഹത ഈ മരണത്തിൽ ഉണ്ട്ഒരാളുടെ ഡെഡ് ബോഡി എത്രയും വിറക്ക് വച്ചാണ് കത്തിച്ച് ചാരം ആക്കുന്നത്ഒരാളെ കത്തിച്ച് ചാരം ആക്കാനുള്ള ഫാക്ട് മനുഷ്യശരീരത്തിൽ ഉണ്ടോ
@sha-193
@sha-193 4 месяца назад
അപ്പൊ ആദ്യം വന്ന തൊഴിലാളികളിൽ ഒരാൾ ചുറ്റുഭാഗം നടന്നു നോക്കി അലറി ഓടിയതെന്തിനാണ്?
@MlifeDaily
@MlifeDaily 4 месяца назад
അയാൾക്ക് വിൻഡോ വഴി അ കസേര കാണാൻ കഴിഞ്ഞു..അയ്യാളാണ് ആദ്യം മുറിഞ്ഞ കാൽ കണ്ടത്
@gsmohanmohan7391
@gsmohanmohan7391 4 месяца назад
👍👍 പുകവലിക്ക് വലിയ വില കൊടുക്കേണ്ടിവരും ! തീ സ്നേഹിച്ച സ്ത്രീ. 🌹🌹
@MenBehindMask-mz2jf
@MenBehindMask-mz2jf 4 месяца назад
Length കുറവാണ് sir, ഞാൻ സർ nte videos കേട്ടാണ് ഉറങ്ങാറ്. At least oru 45 minutes എങ്കിലും വേണം pls❤👏
@GokulPrakash-t4e
@GokulPrakash-t4e 4 месяца назад
Athe👍🏽👍🏽
@satheesanmtm7328
@satheesanmtm7328 4 месяца назад
ഷെർലക്ക് ഹോംസ് ഉണ്ടെങ്കിൽ യെഥാർത്ത മരണം കണ്ടു പിടിക്കുമായിരുന്നു
@poornimata2730
@poornimata2730 4 месяца назад
നമസ്ക്കാരം സാറേ
@haniyakabir2172
@haniyakabir2172 4 месяца назад
ആസിഡ് ഒഴിച്ച് കൊന്നതാകം...
@manojabraham-pz9gj
@manojabraham-pz9gj 4 месяца назад
എന്റെ അറിവ് സെരിയാണോ എന്നറിയില്ല പണ്ട് മഹർഷിമാർ ഇങ്ങനെ ദേഹം ഉപേക്ഷിച്ചു പോകാറുണ്ട് എന്ന് വായിച്ചുണ്ട്‌
@VijoMathew-r7n
@VijoMathew-r7n 4 месяца назад
സർ oru karym ullathu വല്ല പ്രേതങ്ങളും കൊന്നതാവുമോ തനിയെ താമസിക്കുന്നു വേറെ aarum illa സൊ oru ഗോസ്റ്റ് ഫീലിംഗ് ഉണ്ടായകാണുവോ just dout
@jaisontj3928
@jaisontj3928 4 месяца назад
ഇതിൻറെ പിന്നിൽ വേറെ എന്തോ കാരണമുണ്ട്
@kingsman4956
@kingsman4956 4 месяца назад
Sir ഞാൻ എത്തി ട്ടോ ❤️❤️dustin റൈസിന്റെ ഒരു കട്ട ആരാധകൻ ആണ് ഞാൻ yetreyum വേഗം തുടങ്ങനേ 😔❤️❤️❤️love u sir
@omanmasirah3044
@omanmasirah3044 4 месяца назад
Nice ❤❤
@findyourworld7125
@findyourworld7125 4 месяца назад
ഈ കഥ ശെരിക്കും പൂർണമാവാത്തതു പോലെ ഉണ്ട്‌...... കാരണം രണ്ടു പോയിന്റുകൾ നിങ്ങൾ പറഞ്ഞിരുന്നു....... 1...വീടിന്റെ ഓണർ കേട്ട ഡോർ അടയുന്ന ശബ്ദം.. 2.. ഷെഡിൽ പുകയുന്ന പമ്പ്.. But story ക്ലൈമാക്സ്‌ ആയപ്പോൾ ഈ രണ്ടു പോയിന്റ്റിലേക്കും വന്നില്ല നേരെ FB യുടെ റിപ്പോർട്ടിലേക്കാണ് പോയത്......
@MlifeDaily
@MlifeDaily 4 месяца назад
അതെ അതെ..അവ മാത്രമല്ല , വാതിലിൽ തൊടാൻ പോയപ്പോൾ പിടിക്ക് ചൂട് ഉണ്ടായിരുന്നു എന്നതും ഓണർ പറഞ്ഞത് ആണ്.. പോലീസ് അതും വെരിഫൈ ചെയ്തിരുന്നു.. കുറച്ച് കാര്യങ്ങളിൽ വ്യക്തത കുറവ് ഓണർക്ക് ഉണ്ട്. അവർ കേട്ടത്, കണ്ടത്, അനുഭവിച്ചത് ഒക്കെ പൂർണ്ണമായും സംഭവിച്ചത് അല്ല എന്നതാണ് വസ്തുത...അവരെ അവിടെ അ വീട്ടിൽ എത്തിക്കാൻ അവരുടെ ഉള്ളിൽ ഉണ്ടായ അനുഭവം ആയിരിക്കും എന്നാണ് പോലീസ് നിഗമനം..കാരണം വാതലിൽ ചൂട് മറ്റ് ആർക്കും അനുഭവ പെട്ടില്ല..പുറകിലെ വർക്ക് ഷെഡ്ഡിൽ പുക മറ്റ് ആരും കണ്ടില്ല..ഡോറിൻ്റെ കാര്യവും അങ്ങനെ ആകാം..രാത്രിയിൽ മേരി യെ കുറിച്ച് ഓർത്ത് കിടന്നത് കൊണ്ടും അവർ(മേരി) മരണത്തോട് അടുക്കുന്ന സമയം ആയതും കൊണ്ടും ഓണർക്ക് ഉണ്ടായ തോന്നലുകൾ ആണോ എന്നും പോലീസിന് സംശയം തോന്നിയിരുന്നു..പിന്നെ അത് ഒന്നും മേരിയുടെ മരണത്തിൽ പ്രസക്തം ആകാത്തത് കൊണ്ട് പോലീസ് അത് വിട്ടത് ആകും
@avclicks8793
@avclicks8793 3 месяца назад
5മണിക്ക് ആ കേട്ട ശബ്ദംവും, ലോക്ക് ആക്കാത്ത മെയിൻ ഡോറും രണ്ടും അവിടെ വേറെ ആരോ ഉണ്ടാവാൻ സാധ്യതയുള്ള സാഹചര്യം ഉണ്ട്
@sarinnicholas2797
@sarinnicholas2797 4 месяца назад
സാറേ നമസ്കാരം ❤️❤️
@kodippuramshijith3135
@kodippuramshijith3135 4 месяца назад
തികച്ചും അസാധാരണം ഇതുപോലെ ഒരു മരണം കേൾക്കുന്നത് ആദ്യമായാണ്........
@MlifeDaily
@MlifeDaily 4 месяца назад
ഞാനും ആദ്യമായിട്ടാണ് ഇങ്ങനെ കേൾക്കുന്നത്
@VijoMathew-r7n
@VijoMathew-r7n 4 месяца назад
@@MlifeDaily സർ oru ഗോസ്റ്റ് ഫീലിംഗ് വരുന്ന storys up ലോഡ് cheyamo suuper. Vidios
@Rajeesh.K.PRajeesh.K.P-qd3ge
@Rajeesh.K.PRajeesh.K.P-qd3ge 2 месяца назад
🌹
@mujeebmuneer4426
@mujeebmuneer4426 2 месяца назад
❤❤❤
@nishasree2172
@nishasree2172 3 месяца назад
❤❤
@MathewsThengumtharayil
@MathewsThengumtharayil 4 месяца назад
Well-explained incident.🎉🎉🎉
@renjivk5410
@renjivk5410 4 месяца назад
ആൻ ഫ്രാങ്കിൻ്റെ കഥ പറഞ്ഞില്ല മറിച്ച് ചെകിംസ് ഖാൻ്റെ കഥ പറഞ്ഞു
@KpKoya-fc5bl
@KpKoya-fc5bl 4 месяца назад
BS sir ❤❤❤❤
@sajeevkumar8910
@sajeevkumar8910 4 месяца назад
👍
@VahidVahi-xn8oh
@VahidVahi-xn8oh 4 месяца назад
ഞാൻ ഹാജർ സാർ ❤❤
@maheshprabhu7385
@maheshprabhu7385 4 месяца назад
Spontaneous Human Cumbustion ... a rare phenomenon.
@sajithssd
@sajithssd 3 месяца назад
Spontaneous human combustion
@AbrahamMani-sy7lx
@AbrahamMani-sy7lx 4 месяца назад
This case is not from cigarette This is called self incineration, this is the same mechanism as the indian yogis says about the liquid light going from the back of the spine or agini , this is the power Tibetan yogis steam from their body heat a wet cloth in the middle of the winter , i read many investigative books about this cases , very out of the box cases
@gpraveendrangpr
@gpraveendrangpr 4 месяца назад
നമസ്തേ
@thomasev1700
@thomasev1700 4 месяца назад
❤❤❤
@jamespaul959
@jamespaul959 4 месяца назад
Salute Sir.
@samphilip8266
@samphilip8266 3 месяца назад
ഇതു ഒരു കഥ ആക്കിയതാണോ, ഒന്ന് പോടോ 😊
@Gkmarar.27
@Gkmarar.27 4 месяца назад
Oru വല്ലാത്ത കഥയായിപോയി. Sir
@sonofnanu.6244
@sonofnanu.6244 4 месяца назад
👍❤️
@sanjayms9860
@sanjayms9860 4 месяца назад
@Faizy04
@Faizy04 4 месяца назад
Smoking Kills
@geethasiby
@geethasiby 4 месяца назад
സാറിന്റെ കഥകൾ കേള്‍ക്കാന്‍ thudangiyathil പിന്നെയാണ് ഞാൻ സ്ഥിരം viewer ayath❤
@vishnuraveendran4011
@vishnuraveendran4011 4 месяца назад
✌️😊
@sanjos6964
@sanjos6964 4 месяца назад
Hello roman sambrajiyam patti video cheyamo !!
@MlifeDaily
@MlifeDaily 4 месяца назад
കാണാൻ ആൾ കിട്ടുമോ
@RahimRahim-pq1nm
@RahimRahim-pq1nm 4 месяца назад
നമസ്കാരം മാഷേ ❤❤❤❤
@sha-193
@sha-193 4 месяца назад
അതെന്താണ് അങ്ങനെ ഒരു talk, hajar ഇടാതെ
@rajgokulrajgokul9984
@rajgokulrajgokul9984 4 месяца назад
Wankkam sir 🌟
@sunilununsunil2962
@sunilununsunil2962 3 месяца назад
സാർ പറഞ്ഞ കഥ ശരിക്കും അവിശ്വസനീയമാണ് കാരണം ഒരു ബോഡി കത്തിത്തീരാൻ ഉണ്ടായ ചൂട് തൊട്ടടുത്തിരുന്ന പേപ്പർ കാറ്റ് പറപ്പിക്കാൻ സാധ്യതയുണ്ട് ചൂടുണ്ടാവുമ്പോൾ പൊതുവേ കാറ്റ് അവിടെ ഉണ്ടായിരിക്കും എത്ര ഉറക്കത്തിൽ ആണേലും ശരീരത്തിൽ തീപ്പൊള്ള ലെറ്റാൽ ഉപബോധമനസ്സ് ഉണരുന്നതാണ് സാറേ ബോഡി മൊത്തം കത്തിയിട്ടും മുട്ടിനു താഴെയുള്ള കാൽഭാഗത്ത് കാലിന്റെ ഭാഗത്തെക്കുറിച്ച് സാർ ഒന്നും പറയുന്നില്ല വിവരണങ്ങൾ വ്യക്തമായി പറയുവാൻ സാർ സഹകരിക്കുമല്ലോ
@nandhanatemplepm881
@nandhanatemplepm881 4 месяца назад
നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻
@aakashmadhavan532
@aakashmadhavan532 4 месяца назад
Elisa Lam ന്റെ murder mystery യെ കുറിച് ഒരു വീഡിയോ ചെയ്യാമോ?
@MlifeDaily
@MlifeDaily 4 месяца назад
ഞാൻ ചെയ്ത വീഡിയോ ആണ്
@aakashmadhavan532
@aakashmadhavan532 4 месяца назад
Link pls
@bindhuprakash4196
@bindhuprakash4196 3 месяца назад
👍👍👍
@jayaprasad4937
@jayaprasad4937 4 месяца назад
മരണത്തിനു കണ്ണും കാതും ഇല്ല.മരണം എങ്ങനേയും വരാം
@nayanar963
@nayanar963 4 месяца назад
Ithinu pinnil Congress thanne 😂😂😂
@ajithchandran-l1w
@ajithchandran-l1w 4 месяца назад
Proof kanikkathe paranjille arum vanilla keto etra Peru kanummutha chetta njan ariyathe kandupoyi sorry
@ajithkalamassary84
@ajithkalamassary84 4 месяца назад
നൈസ്
@Ashokan-gg6ws
@Ashokan-gg6ws 4 месяца назад
സാർ ഓയിസ് രസം 🙏
@safaelectricalengineeringp4420
@safaelectricalengineeringp4420 4 месяца назад
ആദ്യം ഞാൻ
@geochemperi9943
@geochemperi9943 4 месяца назад
❤️❤️🥰🥰😍😍👍👍👍
@safaelectricalengineeringp4420
@safaelectricalengineeringp4420 4 месяца назад
നമസ്കാരം
@CHAKKARA143
@CHAKKARA143 4 месяца назад
❤❤❤❤❤
@omanmasirah3044
@omanmasirah3044 4 месяца назад
Nice സാർ ❤
@MukeshAchari-q6i
@MukeshAchari-q6i 4 месяца назад
❤❤❤❤❤
@sarinteeba3171
@sarinteeba3171 4 месяца назад
@mujeebrehuman5180
@mujeebrehuman5180 4 месяца назад
💖💖💖
@VVRAJESH3
@VVRAJESH3 4 месяца назад
@ashmeerbabuashmeer2312
@ashmeerbabuashmeer2312 4 месяца назад
🏁🏁🏁❤️❤️
@lofi3577
@lofi3577 4 месяца назад
sir pollachi rape case dindiagal rape case ithine pattibvideo cheyamo indiayile etavum valiya rape case anu 400 olam penkutikal rape cheyapetu ipozhum athinte trauma karanam suicide cheynund
@IbruKanhangad-on5sq
@IbruKanhangad-on5sq 4 месяца назад
👍👍👍
@ravindranparakkat3922
@ravindranparakkat3922 4 месяца назад
🤝👌👍
@salbinjoseph465
@salbinjoseph465 4 месяца назад
🎉❤
@regikutta2004
@regikutta2004 4 месяца назад
ഇതൊക്കെ പറയാൻ അറിയാമെങ്കിൽ ഞാൻ എന്നോ എവിടെഒക്കെയോ ഇരുന്നേനെ 😂
@ajilalsivan253
@ajilalsivan253 4 месяца назад
👍👍❤️👏
@rahmathayoob-le8vt
@rahmathayoob-le8vt 4 месяца назад
💚💙💚💙💚💙💚💙🖤💚💙💚💙💚💙💚💙
@VVVinod
@VVVinod 4 месяца назад
സാന്ദ്ര മർഡർ കേസ് ഡാറ്റസ് കിട്ടിയോ?
@MlifeDaily
@MlifeDaily 4 месяца назад
എടുക്കുന്നുണ്ട്
@VVVinod
@VVVinod 4 месяца назад
@@MlifeDaily thanks 🥰
@sajeeva7433
@sajeeva7433 4 месяца назад
ഒരു സ്റ്റോറിയും മുഴുവനാക്കുന്നില്ല... അതുകൊണ്ട് ഇനി നിങ്ങളുടെ പരിപാടി കാണുന്നില്ല
Далее
Сколько стоит ПП?
00:57
Просмотров 145 тыс.
Учёные из Тринидад и Тобаго
00:23
Secrets of Neanderthals | Julius Manuel | HisStories
1:09:29