Тёмный

The man who shot Dharmarajar Dead| BS Chandra Mohan|Mlife Daily 

Mlife Daily
Подписаться 871 тыс.
Просмотров 99 тыс.
50% 1

Jaiswal was sitting at home when his Dor bell rang.A traffic police man was came with a woman..

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 160   
@sasikk1275
@sasikk1275 10 месяцев назад
ചന്ദ്ര മോഹൻ... സല്യൂട്ട്..🙏.. അനൂപ് ജയ്സ്വാളിന്റെ ഈ കഥ കേട്ടിരിക്കാൻ രസമാണ് . ഇനിയും പറയുക ..😂😢😅
@kodippuramshijith3135
@kodippuramshijith3135 11 месяцев назад
ധർമ്മരാജൻമാർ ഇന്നും ധാരാളം ഉണ്ട് പക്ഷേ ഒരു SP അനൂപിന്നെ കിട്ടാൻ പാടായിരിക്കും ....
@jothisarojam5325
@jothisarojam5325 10 месяцев назад
G5😅,cccxx cmb ee
@matthaitm8945
@matthaitm8945 9 месяцев назад
Excellent. Superb.
@niyaju9510
@niyaju9510 10 месяцев назад
ഒരു സിനിമ കണ്ട ഫീൽ കഥ കേട്ടപ്പോൾ . അവതരണം അടിപൊളിയാ❤️❤️❤️
@kooneri
@kooneri 11 месяцев назад
തിരുനെൽവേലി is mosf dengurous place ever , experience 👌
@kooneri
@kooneri 11 месяцев назад
but bangalore is underworld
@anilkumar-ev8dl
@anilkumar-ev8dl 11 месяцев назад
സാറിന്റെ കഥകൾ എല്ലാം super👍👌🥰
@noushadkalathil5893
@noushadkalathil5893 11 месяцев назад
സാർ ഇതേപോലുള്ള കഥകൾ ഇനിയും വരട്ടെ
@subashthottupura9247
@subashthottupura9247 10 месяцев назад
Dear chandramohan your presentaion so nice.
@manjeshbaby472
@manjeshbaby472 11 месяцев назад
തുടങ്ങിയ കഥകൾ പൂർത്തി ആക്കിയിട്ടു പുതിയ കഥകൾ തുടങ്ങുന്നത് ആണ് അഭികാമ്യം ഡാവിഞ്ചി കോഡിന്റെ കഥയും, ഇസ്രയേൽ ഈജിപ്റ്റ് യുദ്ധത്തിന്റെ കഥയും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല
@sanalchandran9621
@sanalchandran9621 11 месяцев назад
ഇസ്രയേൽ ഈജിപ്റ്റ് യുദ്ധം ബാക്കി കഥ ഉണ്ടോ സാറേ?
@MlifeDaily
@MlifeDaily 11 месяцев назад
ഉണ്ട്..ഉടൻ വരും
@kkkkk3212
@kkkkk3212 11 месяцев назад
​@@MlifeDaily🎉
@RasheedRasheed-xu3bg
@RasheedRasheed-xu3bg 11 месяцев назад
​ 😮😢 35:07
@sophiasunny7549
@sophiasunny7549 11 месяцев назад
​@@MlifeDaily❤
@GopiGopi-ti3jy
@GopiGopi-ti3jy 11 месяцев назад
😊
@sharilalitha4175
@sharilalitha4175 11 месяцев назад
👍നല്ല കഥ👏🏻👏🏻👏🏻👏🏻👏🏻 ഇഷ്ടപ്പെട്ടു.
@tutumon86
@tutumon86 10 месяцев назад
എന്നാലും പ്രാഥമിക കാര്യം നിർവഹിക്കാൻ പോയ പെണ്ണിനെ റേപ്പ് ചെയ്യാൻ പോയ ധർമരാജറിന്റെയ് കാര്യം ഓർത്തപ്പോൾ.. അതും കഴുത്തിൽ കത്തി വെച്ച്....
@jaijeepanicker8500
@jaijeepanicker8500 10 месяцев назад
Super 👌
@niyaskamal
@niyaskamal 9 месяцев назад
അവതരണം സൂപ്പർ ❤
@jobyel7770
@jobyel7770 10 месяцев назад
Super and everasting
@syam3076
@syam3076 11 месяцев назад
Very good story
@vishalsoney5479
@vishalsoney5479 10 месяцев назад
ധർമ്മരാജയെ കൊന്ന പോലീസുകാരനെ അയാളുടെ സഹോദരി 12 കഷണങ്ങളായി വെട്ടിനുറുക്കിയെന്ന് ഒടുവിൽ പറയുന്നു, കോൺസ്റ്റബിൾ വിജയ് ആണോ കൊല്ലപ്പെട്ടത്, ആ കഥ എന്താണ്. 😢
@baburajme470
@baburajme470 10 месяцев назад
ധർമരാജ കൊലപ്പെടുത്തിയ പോലീസുകാരനെ 12 കഷ്ണങ്ങൾ ആക്കിയത് എന്നാണ്.
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 10 месяцев назад
Alla
@AbdulAziz-nn4nu
@AbdulAziz-nn4nu 10 месяцев назад
സമ്മതിച്ചു അവതരണം ❤
@dhaneesh3575
@dhaneesh3575 10 месяцев назад
Sir, നിങ്ങൾ എപ്പിസോഡ് ആയിട്ട് ചെയ്യുന്ന കഥകൾക്ക് ഒരു നമ്പർ ഇട്ടാൽ ഞങ്ങൾക്ക് കഥ തിരഞ്ഞെടുക്കാൻ എളുപ്പമായിരിക്കും
@sasikd7783
@sasikd7783 10 месяцев назад
Supper,,,,
@jamespaul959
@jamespaul959 11 месяцев назад
This is what the story of a real Hero.❤❤❤
@udayakumar2103
@udayakumar2103 11 месяцев назад
സർ നമ്മുടെ ലക്കിയെ പിന്നെ കണ്ടിട്ടില്ലല്ലോ ❤❤
@sureshs2028
@sureshs2028 10 месяцев назад
Yes.. Me too waiting for
@prathapanmb7296
@prathapanmb7296 11 месяцев назад
നല്ല കഥയാ മാഷെ❤❤❤❤❤❤❤❤❤❤❤❤❤❤
@thomasjacob9225
@thomasjacob9225 9 месяцев назад
Avatharnam Super🎥💪 cute🎉🎉❤❤ 19/12/2023
@ChandranPS-hs9xd
@ChandranPS-hs9xd 9 месяцев назад
Super avatharanam ❤
@nishaasanthosh1923
@nishaasanthosh1923 2 месяца назад
Anoop jaswal i really admire you🌹🌹🌹🌹🌹
@mathewspm3910
@mathewspm3910 10 месяцев назад
Sir your presentation is SUPREME
@radhakrishnannatarajan3056
@radhakrishnannatarajan3056 11 месяцев назад
Superb and excellent presentation...
@georgekurien5631
@georgekurien5631 10 месяцев назад
Good sir.Could you upload the story of Issakkiraj circle inspector ,Tirunelveli.
@MlifeDaily
@MlifeDaily 10 месяцев назад
നോക്കട്ടെ
@jhancykp8551
@jhancykp8551 11 месяцев назад
Davinchi code aaychayil 2 episode engilum venam sir .please.
@MlifeDaily
@MlifeDaily 11 месяцев назад
ചെയ്യാം
@raveendrannair1573
@raveendrannair1573 10 месяцев назад
Nalla Avatharana
@mbvinayakan6680
@mbvinayakan6680 10 месяцев назад
അൽപ്പം നീട്ടിപ്പരത്തി ഒരു കഥാ പ്രസംഗത്തെ ഓർമ്മിപ്പിക്കുന്നു. ചുരുക്കി കൂടുതൽ വ്യക്തമായി പറയാൻ ശ്രമിക്കണം👍
@josekuttyjoseph6733
@josekuttyjoseph6733 11 месяцев назад
ഒടിയ പാറ കൊലക്കേസിനെ കുറിച്ച് ഒന്ന് പഠിക്കുമോ ...
@jojojose8386
@jojojose8386 10 месяцев назад
Very ഗുഡ് പോലീസ് സ്റ്റോറി മിസ്സ്‌ you സാർ അനുപ് ജ്വസ്വൾ ❤️👍💕
@ajikumarkumar824
@ajikumarkumar824 10 месяцев назад
super stores
@dreamIndia121
@dreamIndia121 11 месяцев назад
മൈക്ക് മന്ത്രിമാരുടെ കാൾ സൈൻ ആണ്
@thomasev1700
@thomasev1700 11 месяцев назад
Super
@haridas4051
@haridas4051 10 месяцев назад
THANKS
@thirdeye7720
@thirdeye7720 11 месяцев назад
Edupolulla IG maarum raashdreeyakkarumullappole.police avarudejoli cheyyilla correct Joli cheidaaal suspension urappayirikkumm
@shanavasali518
@shanavasali518 11 месяцев назад
ഒരുപാട് ഇഷ്ടം ആയി ❤❤❤❤❤❤❤
@revaceaks2527
@revaceaks2527 3 месяца назад
Sir, what a fantastic narration ❤
@sijokannan2162
@sijokannan2162 8 месяцев назад
@somankc6647
@somankc6647 11 месяцев назад
കോവില്‍പട്ടി വീര ലക്ഷ്മി സിനിമാ ഉണ്ട്. സിമ്രാന് നായിക ആയിരുന്നു
@SumeshSree-f5j
@SumeshSree-f5j 11 месяцев назад
Sir njan stiram preshagananu story edakku lag avunnundu atonnu shredichal kollamunnundu
@kiranps3945
@kiranps3945 11 месяцев назад
Sir please upload more crime Stories .... you are expert stoty teller....i unsubscribed channels of others big fan of you
@laijudevassy4450
@laijudevassy4450 11 месяцев назад
❤❤
@shijoscaria3833
@shijoscaria3833 11 месяцев назад
Sir.chotta.shakeeline.kurichu.oru.vedio.cheyamo
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 10 месяцев назад
Sir...ae namaskaaram. Good videos..🎉❤🎉❤
@sureshb7549
@sureshb7549 11 месяцев назад
criminalsne. neridankashium pakshe rastrikkare prayasama.good ending🎉🎉🎉
@ajesh0935
@ajesh0935 10 месяцев назад
King of spy ബാക്കി ഇല്ലെ സാർ
@PramodPremamoorthi
@PramodPremamoorthi 18 дней назад
Nice സർ
@mafathlal9002
@mafathlal9002 11 месяцев назад
അറബ് ഇസ്രായേൽ യുദ്ധം എന്തായി. കഥ പറയുമ്പോൾ തീർത്തു പറഞ്ഞു പോയാൽ അതിന്റെ രസമുള്ളൂ. ഇനി കഥ പറയുമ്പോൾ ദയവായി ഒരു കഥ തീർത്തിട്ട് അടുത്ത കഥ പറയുക. അവിയൽ പരുവമാക്കാതിരിക്കുക
@MlifeDaily
@MlifeDaily 10 месяцев назад
ഇന്ന് ബാലൻസ് ഉണ്ട്..പല രീതിയിൽ ഉള്ളവര് നിറഞ്ഞ സമൂഹം അല്ലേ..അതാ ഇടയ്ക്ക് വേറേ കഥ പറയുന്നത്.
@mafathlal9002
@mafathlal9002 10 месяцев назад
@@MlifeDaily കറക്റ്റ് ആണ് എന്നാലും ഒരു കഥ പറഞ്ഞു കഴിഞ്ഞിട്ട് അടുത്ത കഥ പറഞ്ഞാൽ വളരെ നല്ലതായിരിക്കും. അതിന്റെ കണ്ടിന്യൂ വേണ്ടി ആൾക്കാർ കാത്തിരിക്കും. താങ്കൾ വളരെ നന്നായി കഥ പറയുന്ന ആളാണ്. അതുകൊണ്ടാണ് അഭിപ്രായം പറഞ്ഞത്. തിരക്കുള്ള മനുഷ്യരല്ലേ ചിലപ്പോൾ അടുത്തത് കേൾക്കാൻ വിട്ടുപോയിഎന്നിരിക്കും. കണ്ടിന്യൂ ആണെങ്കിൽ കേട്ടോണ്ടിരിക്കും
@subashseb2509
@subashseb2509 10 месяцев назад
കഥ super ...സല്യൂട്ട്.
@vineesha.r8248
@vineesha.r8248 11 месяцев назад
❤❤❤❤
@RRNair-vm2yk
@RRNair-vm2yk 10 месяцев назад
ഒരു സിനിമ കണ്ട അതെ ഫീൽ
@Luckose-q7x
@Luckose-q7x 9 месяцев назад
കൊള്ളാഠ
@jayannair37
@jayannair37 11 месяцев назад
Chandru 👍🌹
@anilctnr1863
@anilctnr1863 11 месяцев назад
👍👍👍👍
@shameemali9046
@shameemali9046 11 месяцев назад
🔥
@prasanthpariyathara2646
@prasanthpariyathara2646 11 месяцев назад
@pious.jeshmajeshma6928
@pious.jeshmajeshma6928 11 месяцев назад
Kalaki sr ❤❤❤🎉🎉🎉
@shyjukp8426
@shyjukp8426 29 дней назад
❤❤
@rajgokulrajgokul9984
@rajgokulrajgokul9984 11 месяцев назад
Wankkam sir supper story 🚶
@arjunkrishna6378
@arjunkrishna6378 11 месяцев назад
Mashe❤️ Oru hunting story 😢
@shyjusebastian6681
@shyjusebastian6681 6 месяцев назад
❤❤
@rahular4152
@rahular4152 10 месяцев назад
❤🎉🎉🎉🎉🎉👏👏👏🙏🙏🙏🙏
@RejaniV-ww6jt
@RejaniV-ww6jt 10 месяцев назад
❤️
@satheeshsatish7424
@satheeshsatish7424 11 месяцев назад
❤❤❤❤
@binuwahab2952
@binuwahab2952 11 месяцев назад
❤❤❤🎉
@rajeevvaidyamadham
@rajeevvaidyamadham 10 месяцев назад
GAMBHEERAM GAMBHEERAM
@MathewsThengumtharayil
@MathewsThengumtharayil 11 месяцев назад
🎉🎉🎉
@jayamohananpashnambalamnar9989
@jayamohananpashnambalamnar9989 10 месяцев назад
❤❤👌
@jaimonthomaspulickal7147
@jaimonthomaspulickal7147 11 месяцев назад
7/11/2013.1030 ph
@ramakrishnan-yg2lt
@ramakrishnan-yg2lt 11 месяцев назад
Thank you sir
@boban.c.j4520
@boban.c.j4520 11 месяцев назад
Super performance 👍
@prijinsads8244
@prijinsads8244 11 месяцев назад
Sir levi garison varumo
@florrispreciousstonetradin3878
@florrispreciousstonetradin3878 11 месяцев назад
Anoop eppol evide
@kmbavaashraf
@kmbavaashraf 10 месяцев назад
നമസ്‌കാരം സർ !!
@ambadiss1598
@ambadiss1598 11 месяцев назад
❤❤
@ravig983
@ravig983 10 месяцев назад
Super sir
@raveendrannair1573
@raveendrannair1573 10 месяцев назад
Good
@rajeshrp6038
@rajeshrp6038 11 месяцев назад
Super
@safaelectricalengineeringp4420
@safaelectricalengineeringp4420 11 месяцев назад
Super
@starsumostar
@starsumostar 11 месяцев назад
Hi
@tonymonnv8855
@tonymonnv8855 10 месяцев назад
കഥ സൂപ്പർ......
@sajithkumar5788
@sajithkumar5788 10 месяцев назад
കലക്കി🎉
@sajikerala7200
@sajikerala7200 11 месяцев назад
super
@nandanithi5652
@nandanithi5652 11 месяцев назад
കൊള്ളാം
@vishnuedeator9054
@vishnuedeator9054 11 месяцев назад
Super.
@vijayakrishnannair
@vijayakrishnannair 11 месяцев назад
Nice 👍
@shafeekbk
@shafeekbk 10 месяцев назад
കണ്ണൂർ സ്ക്വാഡ് പോലെ ഒരു സിനിമക്കുള്ള വകുപ്പുണ്ട്
@sivaasexportskssivakumar806
@sivaasexportskssivakumar806 11 месяцев назад
Superb sir ❤ Could you please tell us the stories of Spiritual leaders of India? Hope you will.
@jainanitus4123
@jainanitus4123 11 месяцев назад
சூப்பர்
@KrishnaKumar-bl3bt
@KrishnaKumar-bl3bt 10 месяцев назад
Dg ku kimbalam kittunnundakum ivittakalude pakkal ninnum
@husainhusain232
@husainhusain232 9 месяцев назад
Good👍👍👍
@KSOMAN-eu5gf
@KSOMAN-eu5gf 11 месяцев назад
🙏♥️🫂
@CHAKKARA143
@CHAKKARA143 11 месяцев назад
❤❤❤❤❤
@najeebnajeeb1287
@najeebnajeeb1287 10 месяцев назад
🙏
@sarinteeba3171
@sarinteeba3171 10 месяцев назад
@jojij5072
@jojij5072 11 месяцев назад
❤🎉❤🎉
@valiyakunnathusunil4350
@valiyakunnathusunil4350 10 месяцев назад
കഥ ഇഷ്ടപ്പെട്ടു പക്ഷെ ഉപകഥകൾ അല്പം കുറയ്ക്കണം
@ajithkonline100
@ajithkonline100 11 месяцев назад
Далее
Qavali Night
3:48:07
Просмотров 8 тыс.
Quantum Technologies - from research to reality
2:02:35
Spoken English Complete Course in Malayalam | 3 Hours|
3:06:12