Тёмный

ഇടക്കിടയ്ക്കുള്ള ടെൻഷനും പേടിയും നിങ്ങൾക്ക് ഉണ്ടാക്കാൻ സാധ്യതയുള്ള 10 രോഗങ്ങൾ. എല്ലാവർക്കും ഷെയർ 

Dr Rajesh Kumar
Подписаться 3 млн
Просмотров 231 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 990   
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
0:00 എന്താണ് ടെൻഷനും പേടിയും? 2:15 പ്രധാനപ്പെട്ട കാരണം? 4:00 ഹാര്‍ട്ടറ്റാക്ക് വയര്‍ വേദന ഉണ്ടാകാന്‍ കാരണം? 6:27 ഉറക്കക്കുറവിന് കാരണം? 9:00 ഡിപ്രഷന്‍ ഉണ്ടാകാന്‍ കാരണം? 10:30 ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
@psgamr5324
@psgamr5324 3 года назад
Njan endhe cheyyan pova aanenkikum nalla tension aavum.. Control cheyyan korey sramichu nadakkunnilla, enthu cheyyum?? 🙂
@anitharaju4603
@anitharaju4603 3 года назад
🙏🙏🙏
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
@@psgamr5324 see a dr
@psgamr5324
@psgamr5324 3 года назад
@@DrRajeshKumarOfficial eathe Dr. Kanikka nallathe parayamo
@barsana8018
@barsana8018 3 года назад
😊😊😊😊
@sumeshsumeshps5318
@sumeshsumeshps5318 3 года назад
വളരെ അത്ഭുതകരമാണ് ഡോക്ടർ താങ്കളുടെ ഇത് പോലെയുള്ള വിഷയം തെരെഞ്ഞെടുക്കൽ. മനസ്സിൽ വിചാരിക്കുമ്പോഴേക്കും ഡോക്ടർ ആ വിഷയുവുമായി വരും ഇത് അത്ഭുതകരം തന്നെ. വളരെ നന്ദി ഡോക്ടർ, 🥰👍🙏❤️💓
@nikhilaniks704
@nikhilaniks704 3 года назад
Yes
@sumeshsumeshps5318
@sumeshsumeshps5318 3 года назад
@@nikhilaniks704 👍🙏
@remaswamysaranmpradeep2683
@remaswamysaranmpradeep2683 3 года назад
Yes
@vidyavathiav1756
@vidyavathiav1756 3 года назад
വളരെ അത്ഭുതം തന്നെ cholestrol ന്റെ കാരണം ഇതും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷ 🙏🙏👍👍
@subhadradevi6008
@subhadradevi6008 3 года назад
@@nikhilaniks704 l
@ummershareef3445
@ummershareef3445 3 года назад
Thanks doctor. ഇത് എല്ലാം ഞാൻ അനുഭവിക്കുന്ന അസുഖങ്ങൾ ആണ് ചെറിയ കാര്യത്തിന് പോലും വലുതായി കണ്ട് ടെൻഷൻ അടികുന്ന ആളാണ് ഞാൻ. ഇത് മാറാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@ajmalali3820
@ajmalali3820 3 года назад
എനിക്കും എന്തിനും ഏതിനും ടെൻഷനാണ്. എന്നെ പോലെയുള്ളവർക്കും മറ്റുള്ള എല്ലാവർക്കും ഈ വീഡിയോ പ്രയോജനമാണ്. Thank you sir Thank you so much. 👍🏻❤️❤️
@aminayahiya2593
@aminayahiya2593 2 года назад
എനിക്കും
@syamalamanoj4250
@syamalamanoj4250 11 месяцев назад
എനിക്കും
@poojaschoolofdancekarunaga9180
@poojaschoolofdancekarunaga9180 3 года назад
എനിക്ക് ഇതേ പ്രോബ്ലം ആണ്. സൊല്യൂഷൻ എന്തെന്ന് ആലോചിച്ചു നോക്കിയപ്പോഴേക്കും Dr. Upload ചെയ്തു. എനിക്ക് വേണ്ടി ചെയ്തതുപോലെ. Thanks Dr. God Bless You🥰🥰
@vengenzvipin8361
@vengenzvipin8361 Год назад
Eppa enganeyund
@shihasms7194
@shihasms7194 3 года назад
ആർകെങ്കിലും എന്തെങ്കിലും മാറാ രോഗം വന്നു എന്നറിഞ്ഞാൽ ഗൂഗിളിൽ അതിന്റെ ലക്ഷണങ്ങൾ നോക്കി എനിക്കും അതുപോലെ ഉണ്ടല്ലോ എന്ന് ഓർത്തു ടെൻഷൻ അടിച്ചു മാനസമധാനം കളയാലാണ് ഡോക്ടർ എന്റെ പ്രധാന പ്രശ്‌നം 😕
@Hyla525
@Hyla525 3 года назад
Hypochondria enn parayum njan athinte extreme levelil anu 😢😢
@shihasms7194
@shihasms7194 3 года назад
@@Hyla525 എത്ര വിചാരിച്ചിട്ടും മാറുന്നില്ല ടെൻഷൻ അടിച്ചു 2 കിലോ കുറഞ്ഞു. ഇപ്പൊ 2 കിലോ കുറഞ്ഞതിനെ പറ്റി ടെൻഷൻ അടിച്ചു ഗൂഗിളിൽ തിരയുന്നു
@jayasankar4u
@jayasankar4u 3 года назад
Prathyekichu joliyum badhyathakalum onnum illathathvarkkanu sadharana ingane okke...athayathu veruthe irikkunnavar...avarkku health ne kurichu chinthikkan mathre kanullu...eppozhum enthenkilum joli cheythu busy aayirikkuvan shradhikkuka asukham thane maarikolum.
@Hyla525
@Hyla525 3 года назад
@@jayasankar4u ചുമ്മാ പറയാൻ എളുപ്പമാണ് ചേട്ടാ ആ അവസ്ഥ അനുഭവിക്കണം ഇടക്കിടക്ക് പല വിധ ടെസ്റ്റുകളും ചെയ്യും കുഴപ്പമൊന്നുമില്ല എന്ന് കണ്ടാൽ happy ആവും വീട്ടിൽ എത്തിയാൽ പിന്നേം തുടങ്ങും അവർക്ക് പിഴച്ചതാണോ ടെസ്റ്റ്‌ ചെയ്തപ്പോൾ വല്ലതും വിട്ടു പോയോ എന്നൊക്കെ വീണ്ടും ടെൻഷൻ 😣
@shihasms7194
@shihasms7194 3 года назад
@@jayasankar4u നല്ല തിരക്കുള്ള ജോലിയ ചേട്ടാ പക്ഷെ എന്ത് ചെയ്യാനാ ഇടക്ക് ഇങ്ങനൊരു ചിന്ത വരും
@urmiladevi9825-b3s
@urmiladevi9825-b3s 3 года назад
മനസിൽ എന്തെങ്കിലും വിചാരിച് search ചെയ്യാൻ പോയപ്പോഴേക്കും സർ upload ചെയ്തു.. ഡോക്ടർ ഉയിർ 😍😍😍
@Appoosefasdhi123
@Appoosefasdhi123 3 года назад
സത്യം,💯
@shajahanc8904
@shajahanc8904 3 года назад
Exactly
@jasminshaheer3547
@jasminshaheer3547 3 года назад
സത്യം 💯
@oldisgold7757
@oldisgold7757 3 года назад
സത്യം
@arunks5944
@arunks5944 3 года назад
Correct.. Ith season ano Elavarkum?
@misriyashaji9514
@misriyashaji9514 3 года назад
Dr നിങ്ങളാണ് യഥാർത്ഥ dr. മനസ്സിലാകുന്ന ഭാഷയിൽ ഞങ്ങൾ പ്രതീക്ഷിക്കുന്ന പോയിന്റുമായി വരുന്നു. 👍👍
@nidheeshkvnidhee4740
@nidheeshkvnidhee4740 3 года назад
നിങ്ങൾ ഡോക്ടർ മാത്രമല്ല അതിനുപരി ആരൊ ആണ്......
@kngdomofheaven607
@kngdomofheaven607 3 года назад
Athe God.....
@sindhukunjumon6999
@sindhukunjumon6999 3 года назад
സത്യം ഇപ്പോൾ എന്റെ അവസ്ഥ ഇതാണ്. അപ്പോൾ തന്നെ അതിനുള്ള മറുപടി ആയി dr. എത്തിക്കഴിഞ്ഞു tqu dr. For valuable messages
@muneerthayyil8334
@muneerthayyil8334 3 года назад
Eanikum....😭😭
@aswathyms1985
@aswathyms1985 3 года назад
എല്ലാവർക്കും ഉപകാരമാകുന്ന അറിവ് നൽകിയ ഡോക്ടർക്ക് ഒരായിരംനന്ദി.🙏🙏🙏🙏🙏
@oldisgold7757
@oldisgold7757 3 года назад
എന്റെ ഏറ്റവും വല്ല്യ പ്രോബ്ലം ആണ് ഇത്.. വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷൻ അടിക്കും.. മറ്റുള്ളവർ എന്നെ പറ്റി എന്ത് വിചാരിക്കും എന്ന് ആലോചിച് ടെൻഷൻ ആണ്.. നെഞ്ചിനുള്ളിൽ oru പിടച്ചിൽ ആണ്.. 😰
@jasiyamol1650
@jasiyamol1650 3 года назад
Same problem😥
@jafnasharin5720
@jafnasharin5720 3 года назад
Me toooo
@jafnasharin5720
@jafnasharin5720 3 года назад
Ur no pls snd
@jayagopanjai3673
@jayagopanjai3673 3 года назад
Ennit Happy life ennanallo ittirikkunne 😂😂
@oldisgold7757
@oldisgold7757 3 года назад
@@jayagopanjai3673 😂😂അത് വെറുതെ കൊടുത്തതാ..
@Sneha-c2g
@Sneha-c2g 3 года назад
ഇദ്ദേഹത്തിന് ഒരു നല്ല അധ്യാപകൻ ആവാനും കഴിയും. എത്ര നല്ല രീതിയിൽ ആണ് കാര്യങ്ങൾ മനസിലാക്കി തരുന്നത് 🤗
@agisha8832
@agisha8832 3 года назад
ചെറിയൊരു കാര്യത്തിന് പോലും വല്ലാത്ത ടെൻഷൻ ആണ്.....
@FajuSabith
@FajuSabith 3 года назад
എനിക്കും
@kiranrs7959
@kiranrs7959 3 года назад
എനിക്കും
@DonVitoCorleone-x4l
@DonVitoCorleone-x4l 3 года назад
Be cool yaar🤗🤭
@bindumahi7770
@bindumahi7770 3 года назад
Me to
@vijigeorge5598
@vijigeorge5598 3 года назад
എനിക്കും
@Prasiprasi-q9g
@Prasiprasi-q9g 3 года назад
ടെൻഷൻ ആയ ഒരു കാലം ഉണ്ടായിരുന്നു... തലയിലൂടെ എന്തോ അരിച്ചു കേറുന്നത് പോലെ... ദിവസങ്ങളോളം ഉറക്കം ഇല്ലാതെ നെഞ്ച് വേദന ആയി.... ഇപ്പോ ഞാൻ ഒന്നിനേ കുറിച്ചും ആലോചിക്കുന്നില്ല.. എന്ത് വന്നാലും വരട്ടെ എന്ന് വിചാരിക്കും
@bb-gx7or
@bb-gx7or 3 года назад
But എനിക്ക് അത് mathan pattunilla
@Prasiprasi-q9g
@Prasiprasi-q9g 3 года назад
ഭാവി യെ കുറിച്ച് ആലോചിക്കണ്ട അന്നത്തെ ദിവസം നന്നായി പോകട്ടെ എന്ന് വിചാരിക്കു
@sarammamc4748
@sarammamc4748 3 года назад
Same problem എനിക്കും ഉണ്ടായിരുന്നു. യോഗ ചെയ്യാൻ തുടങ്ങി യപ്പോൾ മാറി.
@JWAL-jwal
@JWAL-jwal 3 года назад
@@sarammamc4748, *ഏത് ആസനങ്ങളാണ് ചെയ്തത്? Please reply*
@hasnasworld9577
@hasnasworld9577 3 года назад
Same njaanum
@ajilabhimanue9895
@ajilabhimanue9895 3 года назад
Hai രാജേഷ്‌ sir. വളരെ നല്ല ഇൻഫർമേഷൻ. More valuable in current situation. മനസ്സിൽ വിചാരിച്ച കാര്യങ്ങൾ ആണ്. താങ്കൾ അതിനു മറികടക്കാൻ ടിപ്സ് തന്നു. Wish u all the success. ദൈവം അനുഗ്രഹിക്കട്ടെ..
@mohanvachur7236
@mohanvachur7236 3 года назад
താങ്ങൾ ഒരു റോൾമോഡൽ ഡോക്ടർ... മറ്റുള്ളവർക്ക് ഒരു മാതൃക സർ... Keep it up 👏👏👏
@amrithask8787
@amrithask8787 3 года назад
👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻
@SharpTalks
@SharpTalks 3 года назад
Yesterday I was having the same feeling Sadness without a cause.. It's a weird feeling.. like an anxiety or tension attack. THAT MOMENT YOU FEEL ONLY SAD AND BAD WHATEVER YOU THINK YOU FEEL THE SAME... DOCTOR IS A MIND READER
@SharpTalks
@SharpTalks 3 года назад
Doctor my brother has this sudden tension and depression when someone shout at him in job .. He use sleeping pills we came to know that what to do overcome depression I was having that because yesterday I heard his issue .. and I felt same
@foodideasbynittu
@foodideasbynittu 3 года назад
@@SharpTalks ask him to leave this job. No need to go through this. Set free. Get another job.
@sivaramanitha153
@sivaramanitha153 3 года назад
ഒരു പാട് ടെൻഷൻ ഉള്ള ആൾ ആണ് ഞാൻ ഈ വീഡി യൊ ചെയ്തു തന്നതിന് ഒരു പാട് നന്ദി 🙏🙏
@ranjithpr4884
@ranjithpr4884 3 года назад
Tension കാരണം വീഡിയോ കാണാൻ പേടിച്ച് കമൻറ് nokuna ഞാൻ
@manesh4944
@manesh4944 3 года назад
Sathyam
@reshmam4006
@reshmam4006 3 года назад
Correct
@thasmint7330
@thasmint7330 3 года назад
@@reshmam4006 sathyam
@shahinajamshi5746
@shahinajamshi5746 3 года назад
Njanum
@midhunmichu9092
@midhunmichu9092 3 года назад
Sathym
@hridyacheriyath4650
@hridyacheriyath4650 3 года назад
ഡോക്ടറെ സമ്മതിക്കണം 🙏🏻🙏🏻ഈ കാര്യം വിചാരിക്കുമ്പോൾ തന്നെ ഇതിന്റെ വീഡിയോ ചെയ്തു തന്നല്ലോ.. Thank you very much🙏🏻🙏🏻🙏🏻ഇപ്പോൾ കുറച്ചു tension കുറഞ്ഞു......
@praveenraj5867
@praveenraj5867 3 года назад
Thank you sir.... എപ്പോഴും ടെൻഷൻ മാത്രമേ ഉള്ളൂ.. Dr. പറയുന്നത് കേട്ട് ഇരിക്കുമ്പോൾ പലതും ചിന്തിച്ചു പോകുന്നു... Dr. നേരിൽ കണ്ട് ഒന്ന് സംസാരിക്കാൻ വല്ല മാർഗവും ഉണ്ടോ... 😔
@sanafathima1483
@sanafathima1483 3 года назад
എനിക്ക് ടെൻഷൻ വന്നാലും വിഷമം വന്നാലും ആദ്യം ദേഷ്യമാണ് പിന്നീട് ഇരുന്നു കരയും
@rajiajith5208
@rajiajith5208 3 года назад
എനിക്കും
@ayishagafoor4345
@ayishagafoor4345 3 года назад
Njanum
@aslahrahman3729
@aslahrahman3729 3 года назад
എനിക്കും
@Rohini-hw6lc
@Rohini-hw6lc Год назад
Yes
@firozmpz1489
@firozmpz1489 Месяц назад
Same
@abdulrahmanelliyan7562
@abdulrahmanelliyan7562 Месяц назад
Dr ഓർക്കം ചെയ്യാൻ എന്ന് പലവുരു ആവർത്തിച്ചു ,അത് "ഓർക്കാൻ '' എന്ന് പറഞ്ഞാൽ മതി .
@sumasreekumar8844
@sumasreekumar8844 3 года назад
വളരെ നല്ല ഇൻഫർമേഷൻ... താങ്ക്യൂ സർ... 🙏🙏
@manojmanojg3353
@manojmanojg3353 3 года назад
പുലി പോലെ ഹോസ്പിറ്റൽ പോകും ബിപി ചെക്ക് ചെയ്യുമ്പോ 150/90 വീട്ടിൽ വന്നു നോക്കുമ്പോൾ 120/80 എത്ര മസിലു പിടിച്ചു നിന്നാലും ഒരു രക്ഷയും ഇല്ല. ഇനി ഡോക്ടർ പറഞ്ഞത് പോലെ ഒന്ന് ട്രൈ ച്യ്തു നോക്കട്ടെ 👍
@AmizzzworldAmi
@AmizzzworldAmi 3 года назад
ഇന്നെന്ത് ഓർത്തിട്ട് ടെൻഷൻ അടിക്കും എന്നതാണ് ഇന്നത്തെ എന്റെ ടെൻഷൻ 🚶‍♀🤐
@sheebam3579
@sheebam3579 3 года назад
😂😂😂
@sheebam3579
@sheebam3579 3 года назад
@@ajmalroshan2949 എന്ത് 🤔
@valsalanair9504
@valsalanair9504 3 года назад
എന്നെ പോലെ.. 😂
@anAwesomeNameHere
@anAwesomeNameHere 3 года назад
Same here
@safeenajasmin4058
@safeenajasmin4058 3 года назад
Same
@magicpalm3556
@magicpalm3556 3 года назад
ഡോക്ടർ...5/7/21 , ന് എൻ്റെ ഉമ്മച്ചി മരിച്ചു പോയി .HB കുറവായിരുന്നു. സോഡിയം കുറവായിരുന്നു... മറ്റ് അസുഖങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഉമ്മച്ചിക്ക് 61 വയസേ സ ഉള്ളു വെങ്കിലും കാഴചയിൽ അതിനേക്കാൾ തോന്നും. .. സാറിൻ്റെ വീഡിയോയിൽ കാൽസ്യക്കുറവ് കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ കേട്ടു . .. ഇപ്പോ തോന്നുന്നു അതും ഉമ്മച്ചിക്ക് ഉണ്ടായിരുന്നുവെന്ന്.. സാർ പറയുന്നത് പോലെ ഒരു ഡോകടറും രോഗികളോടോ കൂടെ ഉള്ളവരോടോ പറയില്ല..... പറഞ്ഞാൽ നമുക്ക് ശ്രദ്ധിക്കാം ... ഒരു പാട് നന്ദിയുണ്ട് സാർ ... ഇതു പോലെ പറഞ്ഞു തരുന്നത് എത്ര ജീവനെ നിലനിർത്താൻ സഹായിക്കും... ഡോക്ടർക്ക് ദീർഘായുസും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ.
@meenutti...6302
@meenutti...6302 3 года назад
ഡോക്ടർ ശരിക്കും വളരെ കൂൾ ആയി നടന്ന ഞാൻ... പെട്ടന്നാണ് തലവേദന... വയറിനു എരിച്ചിൽ.. തലയുടെ പുറകിൽ വേദന...ചീത്ത കോളസ്ട്രോൾ കൂടി... തലവേദന.. മാറുന്നില്ല...ഹോസ്പിറ്റലിൽ പോയി എന്നിട്ടും കാരണം കിട്ടുന്നില്ല... ഇപ്പോൾ ഈ വിഡിയോ കണ്ടപ്പോ ആണ് കാരണങ്ങൾ വ്യക്തമായത്... ഈ പറഞ്ഞ കാരണമെല്ലാം എനിക്കുണ്ട്... വല്ലാത്ത ഉൾപെടി ആണെനിക്കു... ടെൻഷൻ... താങ്ക്സ് ഡോക്ടർ... എനിക്ക് മാറാൻ പറ്റും.. ഡോക്ടറിന്റെ ഉപദേശം വലുതാണ്.. ഒരുപാട് നന്ദി...
@Sunitha-h9o
@Sunitha-h9o Год назад
Ippol enganund.ok aano
@lifeisaartcicithomas1632
@lifeisaartcicithomas1632 2 года назад
വളരെ വളരെ സന്തോഷം തോന്നി എനിക്ക് .കാരണം എന്റെ മനസിൽ ചിന്തിക്കുന്നത് sir അപ്പോൾ തന്നെ vedio ചെയ്യും. എനിക്കും ഉണ്ട് ഈ പ്രശ്നനം. ഭയങ്കരം😆🙏🙏🙏🙏🙏
@rajendranpillai1553
@rajendranpillai1553 3 года назад
നമസ്കാരം ഡോക്ടർ, വളരെ ഉപകാരപ്രദമായ അറിവുകൾ.
@jasminnasar8492
@jasminnasar8492 3 года назад
സർ ഇത് വളരെ കറക്റ്റ് ആയ കാര്യമാണ് എല്ലാ നന്മകളും നേരുന്നു ഈ അറിവ് തന്നതിന് താങ്ക്സ് 🙏🙏🙏😍😍😍
@prarthanaprasanth9019
@prarthanaprasanth9019 3 года назад
എനിക്ക് ചെറിയ കാര്യങ്ങൾക്കുപോലും ടെൻഷൻ കൂടുതൽ ആണു മൈഗ്രൈൻ ഉള്ളത് കൊണ്ട് എന്നും വിട്ടു മാറാത്ത തലവേദന യും
@prarthanaprasanth9019
@prarthanaprasanth9019 3 года назад
@Nandu Trivandrum Old civilization athe
@megharatheesh7348
@megharatheesh7348 3 года назад
Same
@angelmary8898
@angelmary8898 3 года назад
Anikum
@margaretkj7921
@margaretkj7921 Год назад
വിലയേറിയ വിവരങ്ങൾ. Thank യൂ dr.
@maj0007
@maj0007 3 года назад
ഹായ് സാർ, alergy മുലം വരുന്ന breathing problem എങ്ങനെ natural ആയി എങ്ങനെ പരിഹരിക്കാന്‍ സാധിക്കും എന്ന വിഷയത്തെ കുറിച്ച് ഒരു വിഡിയോ cheyamo
@sarathts5250
@sarathts5250 2 года назад
വീഡിയോ കണ്ണുമ്പോഴാണ് എന്റെ ടെൻഷൻ ഒന്ന് കുറയുന്നത് ഒരു രക്ഷയും ഇല്ല സർ 🙏
@pinkiadhi4133
@pinkiadhi4133 3 года назад
അമിതമായ ടെൻഷൻ വരുമ്പോൾ overthinking ഒഴിവാക്കുക..... Lockdown സമയത്ത് ഉണ്ടായ overthiking depression ഇൽ എത്തിച്ചു... ബട്ട്‌ ഒരു മരുന്നിന്റെം സഹായമില്ലാതെ സ്വയം മാറ്റി എടുത്തു 👍👍🙂🙂... എല്ലാവർക്കും സാധിക്കും... ആർക്കും അങ്ങനെ ഒരു അവസ്ഥ വരാതെ ഇരിക്കട്ടെ
@bharathiviji665
@bharathiviji665 2 года назад
Engane
@vibezon4107
@vibezon4107 Год назад
Engane
@vishnum5861
@vishnum5861 Год назад
daily morning 6 am ദിയാനം ചെയ്താൽ മതി feelings good
@merinthomas3496
@merinthomas3496 3 года назад
Doctor ൻ്റെ video കാണുമ്പോൾ ഒരാശ്വാസം🙏❤️a lot of knowledge
@bhagavan397
@bhagavan397 2 года назад
Hi🙏
@sunilkputhoor8349
@sunilkputhoor8349 3 года назад
ഡോക്ടർ പറഞ്ഞ കാര്യങ്ങൾ 100% ശെരിയാണ്. ഇവിടെ കമെന്റ് ബോക്‌സ് നോക്കിയപ്പോഴാണ് ഇത് എന്നെപോലെ നിറയെപേർക്കുള്ള പ്രശ്നമാണ് എന്നു മനസിലായത്.... ടെൻഷൻ ആയാൽ ശ്വാസം കിട്ടാത്തതുപോലെ തോന്നും . bp കൂടും. ബിപി കൂടി ഇപ്പൊ 32 വയസ്സിൽ തന്നെ മരുന്നു കഴിക്കേണ്ട അവസ്ഥയായി... ടെൻഷൻ ആയാൽ ശരീരം മൊത്തത്തിൽ തളരും... ഒരു പ്രശ്നവുമില്ലെന്നു വിചാരിച്ചാലും രക്ഷയില്ല...😥 വല്ലാത്ത അവസ്ഥ.... പക്ഷെ ഇന്നുമുതൽ എല്ലാം ഞാൻ മാറ്റിയെടുക്കും....സാറിന്റെ വീഡിയോ നല്ലൊരു മോട്ടീവേഷൻ ആണ്.👍👏
@jaleelashrafi319
@jaleelashrafi319 3 года назад
വളരെ സത്യം... വളരെ സത്യം... വളരെ സത്യം...
@KrishnaKumar-bk1nr
@KrishnaKumar-bk1nr 3 года назад
Dr: നല്ല അവതരണം പറയുന്നത് നല്ല പോലെ മനസ്സിലാകുന്നുണ്ട്
@krishnanvadakut8738
@krishnanvadakut8738 3 года назад
Thankamani Krishnan, very useful description
@satheesanvs2991
@satheesanvs2991 3 года назад
Dr you are great, you are a real doctor, God bless you, thanks for your advice 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@now6743
@now6743 3 года назад
ഇതെല്ലാം കേട്ട് Tension അടിച്ചിരിക്കുന്ന ഞാൻ 🤪
@goldenspliff_
@goldenspliff_ 3 года назад
Notification കണ്ട് tension അടിച്ചോണ്ട് video കാണുന്ന ഞാൻ. എന്താല്ലേ😭
@grt5375
@grt5375 3 года назад
🤣
@shajahanc8904
@shajahanc8904 3 года назад
ഞാനും.... 😩😩😩
@starabaya4244
@starabaya4244 3 года назад
🤣🤣
@AdhishPpAdhishPp
@AdhishPpAdhishPp 3 года назад
Njaanum
@jithinjk2586
@jithinjk2586 3 года назад
😂🤲
@ramadasdas1665
@ramadasdas1665 3 года назад
നമസ്കാരം സാർ, കാത്തിരുന്ന വിഷയം ...സാർ നേ പോലുള്ള ഡോക്ടർ ഈ കേരളത്തിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ വല്യ സന്തോഷം .ഇതുപോലെ കര്യങ്ങൾ വിശദമായി പറഞ്ഞു കൊടുക്കുന്ന ഡോക്ടർ വേറെ കാണില്ല എന്ന് വിശ്വസിക്കുന്നു.ഡോക്ടർ എന്നൽ ദൈവത്തിന്റെ പ്രതി രൂപമാണെന്ന് ഞാൻ മനസ്സിലാക്കി.
@saleeshsaleem7651
@saleeshsaleem7651 3 года назад
റ്റെൻഷൻ 5 കൊല്ലം ആയി അനുഭവിക്കുന്നു .. എന്താ അസുഖം എന്ന് ചോദിച്ചാൽ പറയാൻ ഒന്നും പറ്റില്ല അത് പോലത്തെ പ്രശ്നം ആണ്.. മനസ്സിന് ആണ് പ്രശ്നം എത്ര ശ്രെമിച്ചിട്ടും മാറുന്നില്ല.
@jayan100india
@jayan100india 3 года назад
വളരെ ഉപകാരപ്രദമായ വിവരണം...നന്ദി ഡോക്ടർ
@ambikathampan8405
@ambikathampan8405 3 года назад
ചെറിയ കാര്യംത്തിനു പോലും ടെൻഷൻ ആകുന്ന ആളാണ് ഞാൻ 😔
@barsana8018
@barsana8018 3 года назад
enthinaa tension? varunnidathu vechu kaanaannu paranju jeevichu nokkoo....Eshta daivathine manassil kaanu aarum aarkkum saaswathallaa....ellaarum ee bhoomi upekshichu ponam....pinnenthinaa tension? aakaasham edinju thalayil veezhaannu thonniyaalum manassil thonnenam veenotte ennu 😊ethellaam orkkunna neram bhagavaane vilichu nokkoo samaadhaanam kittum.aadyam kurachu pareekshanagalokke ndaavum. athu kittikkondirikkumpo thaniye dhairyam varum.😊jeevithathil santhosham kittunnillye sankadangalaanu nammude santhosham ennu kanakkaakki nokkoo athum aaswaasaavum.😊😊😊😊
@jubirashijubi9007
@jubirashijubi9007 3 года назад
ഞാനും
@rethyanil2117
@rethyanil2117 3 года назад
Ambika thamban eniku athe cheriya karysm mathi tension aakan
@rejinakp1243
@rejinakp1243 3 года назад
Njanum
@vancheeswarankrishna8440
@vancheeswarankrishna8440 3 года назад
@@barsana8018 well said
@HeroBrine-i2o
@HeroBrine-i2o 6 месяцев назад
മാനസിക സപ്പോർട്ട് തരുന്ന നല്ലൊരു പങ്കാളി കൂടെ ഉണ്ടെങ്കിൽ എല്ലാ ടെൻഷനും പമ്പ കടക്കും, അതില്ലാത്തവരുടെ ആയുസ്സ് ഒന്നുകിൽ dhyvam നേരത്തെ എടുക്കും അല്ലെങ്കിൽ സ്വയം odukkum 🥲
@user-ru1ud3yc7r
@user-ru1ud3yc7r 3 года назад
എനിക്കും ഇപ്പോഴും പേടിയും ടെൻഷനും ആണ്
@simonpp7769
@simonpp7769 Год назад
ഡോക്ടർക്ക് വളരെ നന്ദി 🌹🌹🌹🌹🌹
@indulekhasyamaladevi5775
@indulekhasyamaladevi5775 3 года назад
Thanku So Much for this informative Video Sir... 🙏🏼🙏🏼🙏🏼
@azberashs64664
@azberashs64664 6 дней назад
ഉത്കണ്ഠയുടെ അവസാനം മരണമാണ്... അല്ലാതെ തടയലൊന്നും എളുപ്പമല്ല.... പിന്നെ ഇന്നത്തെ ലോകം ടെൻഷൻ്റെ ലോകമാണ്... വിദ്യാഭ്യാസം, ജോലി, ബിസിനസ്സ് എല്ലാം ടെൻഷൻ ഉണ്ടാകത്തക്ക രീതിയിലാണ് മനുഷ്യൻ ഉണ്ടാക്കി വച്ചിരിക്കുന്നത്... അനുഭവിക്കുക തന്നെ... അല്ലാതെന്ത് ചെയ്യാൻ.. .?? അല്ലെങ്കിൽ എല്ലാം വലിച്ചെറിഞ്ഞ് സന്യസിക്കാൻ പോകണം എന്തായാലും ഡോക്ടറുടെ ഉപദേശത്തിന് നന്ദി.
@aparna3846
@aparna3846 2 года назад
ടെൻഷൻ അടിച്ചു ജീവിതം മടുത്തിരികയാണ് ഡോക്ടർ 🙏🏻ഒന്ന് മനസ്സ് തുറന്നു സന്തോഷിക്കാൻ പോലും പറ്റുന്നില്ല..
@JITHINS-xl4zl
@JITHINS-xl4zl 2 года назад
same I have been going through right now
@shadows8507
@shadows8507 2 года назад
Me
@oaklandsportsarena6753
@oaklandsportsarena6753 Год назад
Me also
@rinsanakp986
@rinsanakp986 Год назад
Me toooo
@oaklandsportsarena6753
@oaklandsportsarena6753 Год назад
@@rinsanakp986 😪
@silidileep6338
@silidileep6338 3 года назад
ഏതെങ്കിലും കാരണത്താൽ ടെൻഷൻ ഇല്ലാത്തവരുണ്ടാകില്ല.. Sir പറഞ്ഞത് വളരെ ശരിയാണ് എനിക്ക് ടെൻഷൻ ഉണ്ടാകുമ്പോൾ ഞാൻ breathing എക്സ്ർസൈസ് ആണ് ചെയ്യാറ് 🥰അത് വളരെ പ്രയോജനം ചെയ്യുന്നു.. ഒരുപാടു നന്ദി 🙏🙏ഇതിനെക്കുറിച്ചു വീഡിയോ ചെയ്തതിൽ thanku sir🙏🙏🥰
@Amal__calicut
@Amal__calicut 3 года назад
Jeevikan nalla paad anule
@bst12315
@bst12315 3 года назад
Enth asugam vannalum adyam youtube edth search cheyyum Dr rajesh kumar😍
@lathakumari2153
@lathakumari2153 3 года назад
വെരി ഗുഡ് ഇൻഫർമേഷൻ, താങ്ക്സ് sir 👍
@rohinirajeesh8802
@rohinirajeesh8802 3 года назад
Thank you sir, pakalo rathriyo urangan kidakkunna samayam marichupokumo ennu thonnum. Kannadachurangiyal ini Kannu thurakkilla ennoru Pedi. Athukondu chilasamayam urangan pediya . Ithumaran njan enthu cheyyanam sir please onnu paranju tharo?
@jazascareallvloge4759
@jazascareallvloge4759 2 года назад
Enikum inganeya
@A_n_o_o_p
@A_n_o_o_p 3 года назад
സിംപതെറ്റിക് പാരാസിംപതെറ്റിക് വ്യവസ്ഥ ആണെന്ന് ഒക്കെ അറിയാം,പക്ഷെ എന്തേലും ചെറിയ കാര്യത്തിന് പോലും അമിതമായി പേടിക്കുകയും ടെൻഷൻ അടിക്കുകയും ചെയ്യുന്നു.😔😔
@haseenaamjad7031
@haseenaamjad7031 3 года назад
പേടിക്കേണ്ട, എനിക്കും അതേ അവസ്ഥയാണുള്ളത്, ഡോക്ടറെ കൺസൾട്ട് ചെയ്തപ്പോൾ, നമ്മുടെ രാജേഷ്‌കുമാർ ഡോക്ടർ പറഞ്ഞപോലെ ബ്രീത്തിങ് എക്സർസൈസ് ചെയ്യാൻ പറഞ്ഞു, ഇപ്പൊ നോർമ്മൽ ആണ്, ശ്രമിച്ചു നോക്കൂ ബ്രോ...
@A_n_o_o_p
@A_n_o_o_p 3 года назад
@@haseenaamjad7031 ok thanks👍
@bathavk2200
@bathavk2200 3 года назад
ഹലോ സാർ സാറിന്റെ എല്ലാ ലിങ്കും കാണാറുണ്ട് വളരെ സമാദാനം ആണ്. സാറേ കൊറോണ കൂടുതലായി വന്നവർക്കു മുടി നന്നായി കൊഴിയുമോ. ഒരു വട്ടം വന്നവർക് വീണ്ടും കൊറോണ വരാൻ എത്ര സമയം എടുക്കും പെട്ടെന്ന് വരുമോ
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
dont worry.. it will be okay
@jayeshp8900
@jayeshp8900 3 года назад
Sir vere level aanuto💪💪, manassil enthinepatti vicharikkunno, adutha sirnte vedio athineppattiyayirikkum, quite wonderful sir
@jayakishore7307
@jayakishore7307 3 года назад
വളരെ ഉപകാരം ഡോക്ടർ ഈ കാര്യങ്ങൾ പറഞ്ഞ് തന്നതിന്
@arnelantony8936
@arnelantony8936 3 года назад
Great Information doctor, Amazing And marvelous A big hats off for that👌😍🙏👍❤️😘💯💕❣️
@vishnuka7524
@vishnuka7524 3 года назад
8
@brothersforever7641
@brothersforever7641 2 года назад
Hlo Dr enikk eppozhum njan marichu pokum yenna vicharaman.allenkil urakathil marichu pokum allenkil chinthikkum njan marichu pokum yennu manasil parayunnath pole thonnum.eth enikk maathram aano undakunnath.allenkil mattullavarkum engane okkey thonnarundo.enik entha Dr engane.onnu parayamo
@fathimashaharban4856
@fathimashaharban4856 Год назад
Nigalkk ippo engane und
@DonVitoCorleone-x4l
@DonVitoCorleone-x4l 3 года назад
ഡോക്ടർ വളരെ മാന്യമായി, സൗമ്യമായിട്ടാണ് തങ്ങളുടെ സംസാരം. അതിനാൽ കെട്ടിരിക്കാൻ നല്ല രസമാണ്
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
thank you
@silidileep6338
@silidileep6338 3 года назад
അതെ ❤
@DonVitoCorleone-x4l
@DonVitoCorleone-x4l 3 года назад
@@silidileep6338 ☺️
@jayalekshmisomasekharan8499
@jayalekshmisomasekharan8499 3 года назад
Dr,You are great. Thanks a lot for your valuable advices.
@rafsalrahman9847
@rafsalrahman9847 3 года назад
താങ്കൾ ഒരു ഡോക്ടർ മാത്രം അല്ല സാർ നല്ലൊരു അധ്യാപകൻ കൂടെയാണ് Thank u so much sir👏👏👏👍
@jomonv9220
@jomonv9220 3 года назад
Super message ,Thank you somuch Docter.....❤️
@Littlestarsworld286
@Littlestarsworld286 3 года назад
Always feel tension after Covid infection... Thanks a lot doctor for such a timely topic.
@josephedapparaman
@josephedapparaman 2 года назад
കൊറോണ വന്നു മാറി but ടെന്ഷൻ ഒരു രക്ഷയും ഇല്ല
@akhilmk5466
@akhilmk5466 2 года назад
@@josephedapparaman enikkum athe
@josephedapparaman
@josephedapparaman 2 года назад
@@akhilmk5466 എനിക്ക് ഇപ്പൊ വലിയ കുഴപ്പമില്ല,, ഏകദേശം 3months കൊണ്ടു റെഡിയാകും
@thasniaboobucker8326
@thasniaboobucker8326 8 месяцев назад
​@@josephedapparamanyangne mari
@josephedapparaman
@josephedapparaman 8 месяцев назад
@@thasniaboobucker8326തന്നെ താന്നെ മാറി, വർക്കും ക്യാഷ് ഇന്റെ കാര്യവും വരുമ്പോൾ എല്ലാം റെഡിയാകും
@ameennazar5197
@ameennazar5197 3 года назад
Doc. omega 3 capsulinta advantagm disadvantegina kurichoru vdio cheyyamo.
@Reus...
@Reus... 3 года назад
Covid വന്ന് പോയതിന് ശേഷം anxiety and depression കൂടി 😱
@jithinjk2586
@jithinjk2586 3 года назад
Same 😌🤲
@crystaltrading9220
@crystaltrading9220 3 года назад
Take meditation
@alisam6737
@alisam6737 3 года назад
@@crystaltrading9220 yeh meditation is best
@nafiyakhaleel1983
@nafiyakhaleel1983 3 года назад
Enikum
@neethunichu8819
@neethunichu8819 3 года назад
Tqq..dr..enik food kazhikumbol vallatha pediyarnu..ini try cheyam❤️
@devikaslittleplanet1047
@devikaslittleplanet1047 3 года назад
വീട്ടിൽ online class ൽ ഇരിക്കാൻ തുടങ്ങിയപ്പോൾ തൊട്ട് വല്ലാത്തൊരു tension ആണ്. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ ഒരു വീട്ടിൽ. പറഞ്ഞിട്ടു കാര്യമില്ല എല്ലാവരുടെയും അവസ്ഥ ഇങ്ങനല്ലേ. Future നെ കുറിച്ചോ൪ത്തുള്ള Tension വേറെയും.😒😔
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
dont worry.. ഈ കാലവും കടന്നു പോകും
@urmiladevi9825-b3s
@urmiladevi9825-b3s 3 года назад
@@DrRajeshKumarOfficial ❤️
@devikaslittleplanet1047
@devikaslittleplanet1047 3 года назад
@@DrRajeshKumarOfficial 😇Yes.
@valsageorge4794
@valsageorge4794 3 года назад
വളരെ നല്ല അറിവ് തരുന്ന മെസ്സേജ്
@achuachu6956
@achuachu6956 3 года назад
Enikum und tension um pediyum.. arenkilum purath poyal Avark Endhenkilum sambhavikumo enna pedi safe ay ethumonna pedi kutikalk nthenkilum patumo nna pedi cheriya asukhangal varumbol valuthorth tension adichu Google thappi athilere tension adikum.. otaik irunnu karayum.. avasanam onnum illayirikum..
@Jibi-mf1uu
@Jibi-mf1uu 2 года назад
Same problem unduu
@rubiyasiddck88
@rubiyasiddck88 3 года назад
Ye very great docter.,...and great healthinformer for society
@vineethvivya5190
@vineethvivya5190 3 года назад
Dr ഇടക്ക് ഇടക്ക് ടെൻഷൻ കാരണം ശരീരത്തിന്റെ ഇടത് വശം നല്ല വേദന ആണ്, ഇത് എന്തിന്റെ ലക്ഷണം ആണ്??
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
myalgia
@vineethvivya5190
@vineethvivya5190 3 года назад
@@DrRajeshKumarOfficial എന്തെങ്കിലും പ്രേത്യേക ട്രീറ്റ്മെന്റ് ഉണ്ടോ
@aadilmanu775
@aadilmanu775 3 года назад
Enikkum
@adentertainment8256
@adentertainment8256 3 года назад
ഇടതു സൈഡ് എന്നാൽ ഇടതു നെഞ്ചണോ ഇദ്ദേശിച്ചത്??
@mahadev97
@mahadev97 3 года назад
എനിക്കും ശരീരത്തിന് ഇടതു വശം വേദന, തളർച്ച എല്ലാം ഉണ്ടാകും. ടെന്ഷൻ വരുമ്പോൾ. തലക്ക് ഒരു മന്ദത, ഉയർന്ന നെഞ്ചിടിപ്പ് ഇതെല്ലാം വരും.
@manjuk9233
@manjuk9233 3 года назад
ഉപകാരപ്രദമായ വീഡിയോ താങ്ക്സ്🙏
@masnashabeer1297
@masnashabeer1297 3 года назад
Sharikum ente avasta ...Thanks Dr good information 👍👍👍
@dr.sindhuay2632
@dr.sindhuay2632 3 года назад
Thanks doctor... വളരെ helpful ആയ knowledge.....
@simham5442
@simham5442 3 года назад
ഞാനിന്ന് മാനസിക രോഗലക്ഷണങ്ങൾ എന്തെല്ലാം മെന്ന് സെർച്ച് ചെയ്ത തേയുള്ളു. അപ്പോഴേയ്ക്കും ഡോക്ടറുടെ വീഡിയോ വന്നു താങ്കളുടെ Subscribe s ന്റെ മനസുകാണുവാനുള്ള കഴിവുണ്ടാ?
@neethumoltneethu8894
@neethumoltneethu8894 3 года назад
Dr. Adivayarinte valathu vashathu kure aayi vedhana und tensionum
@geethasreedharan6517
@geethasreedharan6517 3 года назад
എനിക്കും ഉണ്ടാകുന്നുണ്ട് അത്, അസിഡിറ്റി കൂടുതൽ ഉള്ള ആളാണ് ഞാൻ, പുളി, എരിവ് ഒക്കെ ചെല്ലുമ്പോൾ ആണ് ഈ വേദന വരുന്നത്, അതൊക്കെ കുറച്ചപ്പോൾ വേദനയും കുറവുണ്ട്
@neethumoltneethu8894
@neethumoltneethu8894 3 года назад
@@geethasreedharan6517 അസിഡിറ്റി കൂടുതൽ ഉള്ളത്കൊണ്ടാണോ വേദന വരുന്നത്
@shanumalashanumala847
@shanumalashanumala847 3 года назад
ടെൻഷൻ കുടിക്കഴിഞ്ഞാൽ വയറിനു പണികിട്ടും ഉറപ്പാണ് അനുഭവം ഗുരു
@haseenaamjad7031
@haseenaamjad7031 3 года назад
വളരെ കറക്റ്റ് ആണ്, അനുഭവം ഗുരു...
@shanumalashanumala847
@shanumalashanumala847 3 года назад
@@haseenaamjad7031 ഇറിറ്റബിൾ ബാവൾ എന്ന അസുഗം എനിക്ക് വന്നു ഇത് കാരണം കൊണ്ട് മരിയാതാക്ക് പണിക്ക് പോകൻ പറ്റാത്ത ബുദ്ധിമുട്ട് ആണ് രാത്രി കിടന്നാൽ ഞാട്ടി എഴുനേക്കാൾ എപ്പോഴും ബാത്രൂമിൽ പോകണം ജീവിതം മടുത്തു പോല്ലേ ആയി മെലിഞ്ഞു പോയ്‌ ബ്രോ
@haseenaamjad7031
@haseenaamjad7031 3 года назад
@@shanumalashanumala847 ഡോക്ടറെ കാണിച്ചില്ലേ ബ്രോ? എറിറ്റബിൾ ബൌൾ ഡിസോർഡർ രോഗത്തിന് നല്ല ഒരു ഗ്യാസ്ട്രോ എൺട്രോളജിസ്റ്റിനെ കൺസൾട്ട് ചെയ്‌തൂടെ?
@shanumalashanumala847
@shanumalashanumala847 3 года назад
@@haseenaamjad7031 കാണിച്ചു ചെറുതായിട്ട് കുറവണ്ട് d,, ർ പറഞ്ഞു രോഗം മാറാൻ ബുദ്ധിമുട്ട് ആണ് കണ്ട്രോൾ ചൈതു പോവുക ഗുളിക കഴിച്ചാൽ കുറവ് കിട്ടും
@shanumalashanumala847
@shanumalashanumala847 3 года назад
ഈ രോഗം സുഹൃത്തേന്നു ഉണ്ടോ എന്നോട് d,, ർ കോളേണ ചെയ്യണ്ടാണ് പറഞ്ഞു
@thahirathahira5870
@thahirathahira5870 3 года назад
Dr എനിക്ക് ചെറിയ ടെൻഷൻ ഉണ്ടായാൽ മതി പിന്നെ രാത്രിയിൽ ഉറക്കമില്ല. എത്ര ശ്രമിച്ചാലും ഉറങ്ങാൻ പറ്റുന്നില്ല കണ്ണ് എല്ലാം വേദനിക്കുന്നു.
@athulyasnair7421
@athulyasnair7421 3 года назад
Good information. Thank you doctor❤️💙
@renjithnkpaleri8535
@renjithnkpaleri8535 3 года назад
എല്ലാവരും പറയുന്നുണ്ട് ഞങ്ങൾ ഒരു വിഷയത്തെക്കുറിച്ച് ചിന്തിക്കുമ്പോഴേക്കും ഡോക്ടർ ആ വിഷയവുമായുള്ള വീഡിയോയുമായി വരും എന്ന്, അത് എത്ര ശരിയാണ്
@manitj4741
@manitj4741 3 года назад
What a beautiful presentation !
@ajoaugasthy5197
@ajoaugasthy5197 3 года назад
rajesh sir super super adipolly video. iniyum videos
@fathimanoorudheen2606
@fathimanoorudheen2606 3 года назад
Lock down സമയത് സ്ത്രീകളിൽ ഉണ്ടാകുന്ന stress നെ കുറിച്ച് ഒരു video ചെയ്യാമോ. ഞാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. എന്തെങ്കിലും remedies പറഞ്ഞു തരുമോ
@sha6045
@sha6045 3 года назад
Ayurvedic medicine njan paranju thram no side effects manasamithra tablet morning 1 night 1 stress kuri bhagam kurnju kettum gov hospital poyle ee medicine free ane pinna yoga chyukka breathing excerse
@musthafamusthu3812
@musthafamusthu3812 3 года назад
@@sha6045 hi.. Ee medicine Tension kurakkan ulla medicine ano
@vijaymenon8997
@vijaymenon8997 3 года назад
Dr.,Thank you for this very informative video. Hats off to you Sir.Salute 👏🙌👍👌
@Visakh_Vijayakumar
@Visakh_Vijayakumar 3 года назад
Superb doctor. You explained it like a story!!❤️👍🏼🎉
@anithachundarathil3547
@anithachundarathil3547 3 года назад
നല്ലൊരു വിഷയം. പകുതി ടെൻഷൻ കുറഞ്ഞു.🙏👍😊
@Adhiladhil360
@Adhiladhil360 3 года назад
കുഞ്ഞുനാൾ മുതൽ എനിക്ക് ടെൻഷൻ ആണ് ഇപ്പോൾ ഞാൻ ഒരു രോഗി ആയി മാറി
@faisalnadi5081
@faisalnadi5081 3 года назад
ഒരു ഗ്രൂപ്പ് ഉണ്ട് കയറണോ
@shyjuc7764
@shyjuc7764 3 года назад
@@faisalnadi5081 ഹാ ടെൻഷൻ ഒക്കെ മാറുമോ ബ്രോ
@faisalnadi5081
@faisalnadi5081 3 года назад
@@shyjuc7764 ഹാൻസയിറ്റി ഉളളവരും വിഷാദം ഉള്ളവരും ആണ് ഗ്രൂപ്പിൽ ഓരോ ചർച്ചകൾ നടക്കും സുഹൃത്തെ
@Adhiladhil360
@Adhiladhil360 3 года назад
@@faisalnadi5081 കയറണം
@dileepbala6689
@dileepbala6689 3 года назад
@@faisalnadi5081 groupinte number bro
@alexmathew2050
@alexmathew2050 3 года назад
Dr. Itching untakomo. Face itching undu. Enthu cheyanam. Please give ur valuable advice🙏
@ameermuhammed979
@ameermuhammed979 3 года назад
Thank you Dr. ❤️
@sangeethsahadevan7659
@sangeethsahadevan7659 3 года назад
Sir Flax seed ന്റെ ഗുണങ്ങൾ ദോഷങ്ങൾ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@nabuuzzworld4663
@nabuuzzworld4663 3 года назад
ഞാൻ ഒരു സംശയ രോഗിയാണ് 😂... എന്ത് ഉണ്ടായാലും എല്ലാം ഗൂഗിൾ സേർച്ച്‌ ചെയ്യണം 😂😂
@jamshiyaashraf2053
@jamshiyaashraf2053 3 года назад
Sathyam
@jisharatheesh2865
@jisharatheesh2865 3 года назад
Me also...Google vitttoru kaliyilla
@nabuuzzworld4663
@nabuuzzworld4663 3 года назад
😂😂
@abhiregikumar1806
@abhiregikumar1806 3 года назад
Njanum
@Fazilkuttassery
@Fazilkuttassery 2 года назад
ഞാനും... ചെറിയ പ്രശ്നമുള്ളപ്പോൾ സെർച്ച്‌ ചെയ്ത് ചെയ്ത് ഇപ്പൊ പ്രശ്നം വലുതായി. 😁
@vlogs-hk7ux
@vlogs-hk7ux 2 года назад
ഒരിക്കലും ഇത് പോലത്തെ വീഡിയോ കാണരുത് അപ്പോ തന്നെ പകുതി സമാധാനം ആകും
Далее
Nah, if that's me? I'm tapping. 😤 #nocommentary
00:45
skibidi toilet multiverse 042
20:57
Просмотров 4,6 млн