Тёмный

ഇടിച്ചു "തമ്പോറാക്കി" ഗയ്‌സ് 😂🔥 "കൊച്ചിയിലെ DYFI തട്ടുകട തടയാൻ ബിജെപി" | DYFI Kochi | BJP 

Abu Areekode
Подписаться 201 тыс.
Просмотров 56 тыс.
50% 1

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 481   
@Unnikrishnan-dx7cv
@Unnikrishnan-dx7cv 28 дней назад
അവിടെ ആർക്കും ഒരു ഇടിയും കിട്ടി ഇല്ല ഞാൻ അവിടെ ഉണ്ടായിരുന്നു.. ഈ പെണ്ണുപിള്ളക് വേറെ ഒരു പണിയും ഇല്ല 😡😡😡
@mknoushadmk5089
@mknoushadmk5089 28 дней назад
താങ്ക് you 👌❤👌
@pmkrishnankutty8950
@pmkrishnankutty8950 28 дней назад
you said it .
@rajeshtr8865
@rajeshtr8865 27 дней назад
നിയമസഭ തല്ലി പൊളിച്ചില്ലേ നിങ്ങൾ സഗാക്കൾ എന്നിട്ട് അത് ചെയ്തില്ല എന്ന് പറഞ്ഞത് സഗാക്കൾ അല്ലെ tp യെ വെട്ടി നുറുക്കി കൊന്നിട്ട് അത് ചെയ്തത് സഗാക്കൾ അല്ല എന്ന് പറഞ്ഞു m സ്വരാജ് അതും ചഗാവ് അല്ലെ ആ കൂട്ടത്തിൽ പെട്ട ആളുകൾ അല്ലെ നിങ്ങൾ ഓരോരുത്തരും ചെയ്തത് ചെയ്തു എന്ന പറയാൻ ചങ്കൂറ്റം ഇല്ല പറയുന്നവരെ പുലബ്യം വിളിക്കുന്ന പൗര ബോധം ഇല്ലാത്ത ചഗാക്കൾ മാതൃക ആകേണ്ടവർ ഗു ണ്ടായിസം കാണിക്കുന്നു അതാണ് ചഗാകളുടെ സംസ്കാരം 6വയസുള്ള കുഞ്ഞിനെ കൊന്നിട്ട് പോലും കൈ വിറക്യത ആളുകൾ അല്ലെ
@ajithauthaman8625
@ajithauthaman8625 26 дней назад
Dyfi ക്കാർ ഇടിച്ചു എന്ന് പറയുമ്പോൾ കുറച്ച് സഹതാപം കിട്ടും എന്ന് ഓർത്തു പാവം
@sheejabeegam2310
@sheejabeegam2310 25 дней назад
❤️❤️❤️👍👍
@muraleedharankarippali139
@muraleedharankarippali139 28 дней назад
ബി ജെ പി യിൽ മാത്രം കാണുന്ന ചില ജന്മങ്ങൾ.
@SureshKumar-jr9gw
@SureshKumar-jr9gw 28 дней назад
ഇത് മറ്റൊന്നുമല്ല. ആദ്യം അവിടെ നിയമം പറഞ്ഞ് ആളാവാൻ നോക്കി. അവിടെക്കൂടിയ, കാര്യം പിടികിട്ടിയ ജനം മുഴുവൻ ചേർന്ന് കൂക്കിവിളിച്ച് ഓടിച്ചു. അപ്പൊ പിന്നെ കണ്ണീർ പുഴയൊഴുക്കി ആളുകളെ കയ്യിലെടുക്കാൻ അമ്മച്ചീടെ അടുത്ത നമ്പർ.... അത്രേയുള്ളൂ 😅
@pranavsambru77
@pranavsambru77 28 дней назад
Dyfi ക്ക് അഭിവാദ്യങ്ങൾ ❤️
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 28 дней назад
ലാൽസലാം 🚩
@sreejilvp3375
@sreejilvp3375 28 дней назад
​@@SreeDurgaSree-kz7nkchetta paranaarikkal dyfi
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 28 дней назад
@@sreejilvp3375 ഇഷ്ടം പോലെ വാങ്ങി കൂട്ടിയ ലക്ഷണം ഉണ്ടല്ലോ ഗോമൂത്ര പാനി🤣
@sathyanm6660
@sathyanm6660 28 дней назад
നിങ്ങള്‍ എന്തിനാണ് പൊക്കി പിടിച്ചു കൊണ്ട്‌ അങ്ങോട്ട് പോയത്?. MG Road ഇല്‍ വെള്ളം പൊങ്ങുപോള്‍ ഇവളെ ഒന്നും കാണാനില്ലല്ലോ..
@hydrosekuttyka2273
@hydrosekuttyka2273 28 дней назад
ദാനം കൊടുക്കകയുമില്ല, പട്ടിയെ വിട്ടു കടിപ്പിക്കുകയും ചെയ്യും എന്നുള്ള മനോഭാവം തന്നെ.
@thewild1445
@thewild1445 28 дней назад
തട്ടുകടയും ഇവളും തമ്മിൽ എന്ത് ബന്ധം. അവിടെ വേറെ എത്രയോ ജനങ്ങൾ നടന്നു പോകുന്നുണ്ട്. ഇവൾക്ക് മാത്രം എന്താണ് പ്രശ്നം. അതിലാണ് തീരുമാനം വേണ്ടത്
@shameermu328
@shameermu328 28 дней назад
ആ പണം പോകുന്നത് വയനാട് എല്ലാം നഷ്ടപ്പെട്ടവർക്കാണ് അത് സങ്കികൾക്ക് സഹിക്കില്ല
@sageraliyasjackyjacky8848
@sageraliyasjackyjacky8848 28 дней назад
മറിയാച്ചേട്ടത്തിയെയാണ് ഓർമ്മവരുന്നത് ഇവരെ ഇറക്കിയതാരാണ് അതറിഞ്ഞാൽ ഉത്തരമായി
@sreejilvp3375
@sreejilvp3375 28 дней назад
Mariya chechiyodu dheshabhimaani maappu parannjath ormmayundu
@rajupanthalanghat5487
@rajupanthalanghat5487 28 дней назад
സംഘിണിയുടെ അഭിനയം കൊള്ളാം,dyfi നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലഘനീയവും, ലോക പ്രശംസ അർഹിക്കുന്നതുമാണ്. ഇതിൽ വിളറി പൂണ്ടാണ് ബിജെപി സംഘങ്ങൾ പ്രവർത്തിക്കുന്നത്. Dyfi ക്ക് അഭിനന്ദനങ്ങൾ
@sreejilvp3375
@sreejilvp3375 28 дней назад
Licens eduth nadath adimey
@sathyansathyan.p5762
@sathyansathyan.p5762 28 дней назад
ഇതൊക്കെ ഒരു അഭിനയ മല്ലേ ,ഇതിന് മുമ്പും നമ്മൾ കണ്ടതല്ലേ, നന്നായ് അഭിനയിക്കുന്നുണ്ട്😂😂😂😂
@johnsonphilip7336
@johnsonphilip7336 28 дней назад
ഈ പാഴ് ജന്മ്മം, കഷ്ടം.
@muhammadkoyas9582
@muhammadkoyas9582 28 дней назад
ഉത്സവത്തിന് ചായക്കടനടത്തുമ്പോൾലൈസെൻസ് എടുത്താണോ നടത്താറ് ഇത്സുഖകേട്വേറെ
@sijanpp9282
@sijanpp9282 28 дней назад
എന്തിനായാലും ലൈസൻസ് നിർബന്ധം തന്നെ '
@RatheeshanNk-wu5zr
@RatheeshanNk-wu5zr 28 дней назад
തദ്ദേശ സ്ഥാപനങ്ങളുടെ അരവാദം വേണം.
@AbdulRasheedMK-pd7kd
@AbdulRasheedMK-pd7kd 28 дней назад
ചേച്ചി ശരിക്കും കരഞ്ഞതാണോ അതോ ചിരിച്ചതാണോ... ഇനി കൊച്ചിയിൽ ഈ ഒരു സ്ഥാപനത്തിന് മാത്രമേ ലൈസൻസ് ഇല്ലാത്തത് ഉള്ളൂ
@subrahmanyanpilla5343
@subrahmanyanpilla5343 28 дней назад
ഈ. നല്ല. കാര്യം. ചെയ്യുമ്പോൾ... എന്തിനാ. അവിടെ. പോയത്. മാഡം. ഇതൊക്കെ. നോക്കാൻ. അവിടെ. ആളുകൾ. ഒണ്ട്. മാഡം. ഒരു. മൊബൈൽ. ഒണ്ടെങ്കി. വേറെയും. ഒണ്ടല്ലോ കൗൺസിലർ. മാർ. ഇത്. ഒരു. വൺ. Man. Show. അതു. അങ്ങനെ. കണ്ടാൽ. മതി.
@mknoushadmk5089
@mknoushadmk5089 28 дней назад
ലാൽസലാം സഖാവേ 💪💪💪 നല്ല അവതരണം റൈറ്റ് ടൈമിൽ മറുപടി സൂപ്പർ സഖാവേ 👌❤👌
@faisalfaisal3412
@faisalfaisal3412 28 дней назад
ഓൾ തള്ളയാണെങ്കിലും യൂത്തിന് ഒരു പുതിയ വാക്കുകൂടി കിട്ടി...!! 😂 ഇടിച്ചു തമ്പോറാക്കി...!!😁
@wilsonkoriyan2257
@wilsonkoriyan2257 28 дней назад
അമ്മായി കരയാതെ കൊച്ചു പിള്ളേരെല്ല
@velayudhancholamparambil5612
@velayudhancholamparambil5612 28 дней назад
ആ ചേച്ചിക് ആരെങ്കിലും ഒരു ധനസഹായം പ്രഖ്യാപിക്കണേ. പാവം വളരെ ബുദ്ധിമുട്ടി.എന്റെ കൈയിൽ നയാപൈസ ഇല്ലാഞ്ഞിട്ടാണ്
@sathianathankundu4072
@sathianathankundu4072 28 дней назад
തമ്പോറ് എന്നു പറഞ്ഞാൽ പെരുമ്പറ, അങ്ങനെ ചെണ്ട വർഗത്തിൽ പെട്ട ഒരു വാദ്യ ഉപകരണമാണ് അബൂ
@nisarnisar2941
@nisarnisar2941 28 дней назад
ശരിക്കും ഇടിച്ച് തമ്പോർ ആക്കണമായിരുന്നു
@pradeeptv5241
@pradeeptv5241 28 дней назад
ഇടിച്ചുകൂട്ടി സാമ്പാർ ആക്കേണ്ടതായിരുന്നു .തംബോർ ആയപ്പോഴേ ഇമ്മാതിരി കരച്ചിൽ ആണല്ലോ കുലസ്ത്രീ
@afzalhussain1828
@afzalhussain1828 28 дней назад
ആദ്യമായിട്ടൊന്നുമല്ല ഒരാൾ കരയുന്നത് കണ്ടിട്ട് ചിരി വരുന്നത്....... ഇതിനുമുമ്പ് നമ്മുടെ നരേന്ദ്ര മോങ്ങി നന്നായിട്ട് ചിരിപ്പിച്ച ഉണ്ട്
@Rajan-sd5oe
@Rajan-sd5oe 28 дней назад
വൈക്കോൽ തുറുവിന്റെ അടുത്തു, വളഞ്ഞ വാലുള്ളതും കുരക്കുന്നതും ആയ ഒരു ജീവിയെ കെട്ടിയാൽ, അത് പുല്ലു തിന്നുകയും ഇല്ല പശുവിനെ തീറ്റിക്കുകയും ഇല്ല എന്ന് കേട്ടിട്ടുണ്ട്!😄😄😄😄😄😄😄😄😄😄😄😄😄
@roufka9205
@roufka9205 28 дней назад
ഇടിച്ചു തമ്പോറാക്കി 😂😂😂അടിപൊളി 😂😂😂ഇനി നിന്റെ അടുത്ത് വന്നു നിക്കരുത് 😂😂😂സൗകര്യം ഇല്ല ലൈസൻസ് എടുക്കാൻ 😂😂😂.. പിന്നെ തമ്പോർ... അത് ഉത്സവത്തിനൊക്കെ കൊട്ടിപ്പൊളിക്കുന്ന ഒരു സാധനം 😃😃😃
@satheesanthankappan8080
@satheesanthankappan8080 28 дней назад
DYFI അഭിവാദ്യങ്ങൾ ❤️❤️🙏🙏💪💪
@Rasak-m3q
@Rasak-m3q 28 дней назад
Thambor ഉത്സവങ്ങൾക്ക് ഉണ്ടാകുന്ന വലിയ ഒരു 🥁 ഡ്രം ആണ് . അതിൽ ആഞ്ഞടിച്ച് വലിയം ശബ്ദം ഉണ്ടാകും . അമ്മാതിരി അടി അടിച്ചു എന്നാണ് അമ്മച്ചി പറഞ്ഞത്. കഷ്ടമായിപ്പോയി 😂
@kunjumonpk2119
@kunjumonpk2119 28 дней назад
അമ്മച്ചി എല്ലാത്തിലും എടുത്ത് പറയുന്നുണ്ട് ഭരിക്കുന്ന പാർട്ടിയുടെ ആൾക്കാരാണ് ഞങ്ങൾ എന്ന് പറഞ്ഞു ഇത് തന്നെയാണ് അവരുടെ പ്രശ്നം ഭരിക്കുന്ന പാർട്ടിയാണ് അവർക്ക് പ്രശ്നം
@nrpv
@nrpv 28 дней назад
വലിയ ആളാകാൻ നോക്കിയതാണ് സംഖിണി. ദുരന്തം ഉണ്ടാകുമ്പോൾ സന്തോഷം കൊണ്ട് കേക്ക് മുറിച്ചല്ലെ ഇവർക്ക് ശീലം ഉള്ളത്.നീ എന്തിനാണ് ഇപ്പോൾ മോങ്ങുന്നത്...
@sreejilvp3375
@sreejilvp3375 28 дней назад
Aaraa Coronna kaalath thiruvaathirayum cake murikkalum,mega gaana melayum nadathiyath......cpm paramaanaarikkal
@shajahankottakkal9378
@shajahankottakkal9378 28 дней назад
അതാണ് നമ്മടെ കുട്ടികൾ D Y F I👍💪💪💪💪💪💪
@lillykamil7791
@lillykamil7791 27 дней назад
ഈ സ്ത്രീ ഒരു അസാധാരണ വർഗ്ഗത്തിൽ പെട്ടതാണ്. ബിഗ് സല്യുട്ട് ഡിവൈഎഫ്‌ഐ 🚩🚩🚩🚩🚩🚩🚩
@Kashyapan-bv8sj
@Kashyapan-bv8sj 28 дней назад
കുശുമ്പി ക്കൂട്ടംകൂട്ട നിലവിളി നടത്തട്ടെ -DY FI മുന്നോട്ട്
@user-rk5cu7cv5l
@user-rk5cu7cv5l 28 дней назад
വയ നാടുള്ള മനുഷ്യരും നമ്മുടെ സഹോദരങ്ങളല്ലേ?
@ktrdas
@ktrdas 28 дней назад
എന്നിട്ട് ഈ ഇടി കിട്ടിയ വ്യക്തിയെ അപ്പോഴോ പിന്നീട് എപ്പോഴെങ്കിലും കണ്ടില്ലല്ലോ. ഇവർക്ക് അവരുടെ ഇടി കിട്ടിയ ഒരു ഫോട്ടോ എങ്കിലും എടുക്കാമായിരുന്നില്ലേ. അവസാനത്തെ കരച്ചിൽ നാടകം അടിപൊളിയായിട്ടുണ്ട്
@cvbinu
@cvbinu 28 дней назад
ഈ ചേച്ചിക്ക് ഇത് സ്ഥിരം പരിപാടി അണ്. മുമ്പും വിവാദഗൽ ഉണ്ടാക്കിയിട്ടുണ്ട്. ഇതിൽ അവർ നന്നായിട്ട് നാറി . മാധ്യമങ്ങൾ പോലും തള്ളി പറഞ്ഞു, അപ്പോള് പിന്നെ രാത്രി ആയപോലേക്കും കരച്ചിൽ ആയീ.... ലൈവ് കരച്ചിൽ.....😂
@sajishtp9307
@sajishtp9307 28 дней назад
ക്ഷുഭിത യൗവ്വനം❤❤
@bilalpk9485
@bilalpk9485 28 дней назад
ഇതിനെയൊക്കെ വോട്ട് കൊടുത്തു വിജയിപ്പിച്ചവർ ആണ് ഇതിനൊക്കെ ഉത്തരവാദി . 🤔😡
@ajitha3497
@ajitha3497 28 дней назад
അച്ചോടാ കരയല്ലേ. ഇങ്ങള് കരയുമ്പോ എനിക്ക് ചിരിക്കാൻ തോന്നുവാ . പിന്നെ തമ്പോർ ഇതുവരെ കേട്ടിട്ടില്ല.... എന്തുവാടെ. ഇതൊക്കെ
@sadhikvadakkengara3531
@sadhikvadakkengara3531 28 дней назад
dyfy❤
@AnilKumar-sv3nr
@AnilKumar-sv3nr 28 дней назад
തമ്പോർ എന്നു പറഞ്ഞാൽ യുദ്ധത്തിനുമുൻപ് കാഹളം മുഴക്കുന്ന,ശബ്ദം കൂടിയ വാദ്യോപകരണം. (രാജഭരണ കാലത്ത്)
@anithapremananitha5214
@anithapremananitha5214 26 дней назад
ഇവരൊക്കെ ഇപ്പോഴും രാജാഭരണകാലത്താണല്ലോ ജീവിക്കുന്നത്. പിന്നെന്ത് പറയാനാ. ഇവന്മാർക്ക് വിവരം ഉണ്ടെങ്കിലും സങ്കിയായാൽ ഉള്ള വിവരം കൂടെ പോകും. SG യെ പോലെ ആണ് തമ്പ്രാആആ
@user-ef8tb7vk6c
@user-ef8tb7vk6c 28 дней назад
ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ രസം.... ആഹാ .... 😀
@pmkrishnankutty8950
@pmkrishnankutty8950 28 дней назад
പണി പാളിയെന്നു ബോദ്ധ്യമായപ്പോൾ സംഘിണിയുടെ നെഞ്ചത്തടി, നിലവിളി.
@robsondoha8236
@robsondoha8236 28 дней назад
ഇവളുടെ കൂടെ നിന്നവന് അടികിട്ടി തംബോറാക്കിയിട്ട് വനസ്പതി വിളിച്ചുപറഞ്ഞപ്പോഴാണ് ഇവൾ അറിഞ്ഞതത്രെ 😂
@user-vq5ko6cp2h
@user-vq5ko6cp2h 28 дней назад
ഇടിച്ചു പരിപ്പ് എടുത്തു അന്നത്തിൻടെ മറ്റൊരു പദം
@cathomas3444
@cathomas3444 28 дней назад
What a fantastic acting!
@viswanathankrishnan1887
@viswanathankrishnan1887 28 дней назад
ഞാൻ ഇത്രയേ ഛോദിച്ചൊള്ളു അതിനാ അവൻമാർ😅😅😅
@GireeshKombath
@GireeshKombath 28 дней назад
അടിച്ചുതൗട് പൊടി ആക്കി എന്ന് പറയുന്ന പോലുള്ള ഒരു വാക്കാണ്
@user-yt2me7ee7m
@user-yt2me7ee7m 28 дней назад
വയനാടിന് വേണ്ടി കേരളം ഒന്നിച്ചുനിൽക്കുമ്പോൾ അതിനെ തകർക്കാൻ സങ്കിനിയുടെ കരച്ചിൽ. 😂😂😂
@shajudas2237
@shajudas2237 28 дней назад
ഉറ്റവരെയും, ഉടയവരെയും നഷ്ടപെട്ട ഒരു കൂട്ടം ജനങ്ങളെ ആവും വിധം സഹായിക്കാൻ ഇറങ്ങിയ dyfi ക് അഭിനന്ദനങ്ങൾ. അവിടെ പോയി അവടമ്മേടെ ലൈസൻസ് നോക്കിയ ഇവളെയൊക്കെ ഇനിയും മനസിലാക്കിയില്ലെങ്കിൽ, പിന്നോക്കക്കാരെ തട്ടി മാറ്റുന്ന തോക്ക് ഗോപികൾ ഇനിയും mp മാർ ആകും. ഇവറ്റകളെ കണ്ടാൽ ചൂലെടുക്കാൻ തയ്യാറാവണം
@cvbinu
@cvbinu 28 дней назад
മുല്ലപ്പെരിയാർ വിഷയത്തിൽ നല്ല പിരിവാണ് നടക്കുന്നത്,അതിൽ ചില മത സകടനെയും ഉൾപെടും.....
@gamingwithaban7032
@gamingwithaban7032 28 дней назад
ഡിവൈ എഫ് ഐ ❤️❤️❤️
@AshrafAli-ol8tv
@AshrafAli-ol8tv 28 дней назад
പാവം സംഗിണി
@mohanant.k8053
@mohanant.k8053 28 дней назад
ഈ സംഗിണിയുടേപിറകിൽ ഭീമന്മാരുണ്ട്
@haneefamariyam6705
@haneefamariyam6705 28 дней назад
തമ്പോർ എന്ന് അറിയുപ്പെടുന്നത് ഒരുതരം വധയോപ്പകാരണം ആണ്. എത്ര കൊട്ടിതകർത്താലും കേട് പറ്റാറില്ല, അതാകാം തമ്പോറിനെക്കൂട്ട് പിടിച്ചത്.
@kumarashok3371
@kumarashok3371 28 дней назад
തമ്പോറക്കി എന്നുപറഞ്ഞാൽ, അയാൾക്കുകിട്ടിയ (കിട്ടിയെന്നുപറയുന്ന )അടിയും ഇടിയും എനിക്കുള്ളതാണ് എന്ന് ബോധ്യം വരുന്നതിനെ ഇടിച്ചു തമ്പോറക്കിയില്ലേ എന്ന് 🤩🤩🤩🤩അയിനാണ് 💪💪
@ajays6858
@ajays6858 28 дней назад
🤪🤪😄
@sunilkumarn9652
@sunilkumarn9652 28 дней назад
അടിച്ചു തുമ്പില്ലാതാക്കി എന്ന് കൂറ്റനാട് ഉള്ളവർ പറയും ഒന്നിനും പറ്റില്ല എന്ന്
@FreeSize-hj1cw
@FreeSize-hj1cw 28 дней назад
​@@sunilkumarn9652 ഞങ്ങൾ പരിപ്പാക്കി എന്നും പറയും ( താമരശ്ശേരി)
@shameermu328
@shameermu328 28 дней назад
അവിടെ ആരും ആരെയും മർദിച്ചിട്ടില്ല അല്ലെങ്കിൽ അടികൊണ്ടവർ പരാതി കൊടുക്കട്ടെ എങ്ങിനെയെങ്കിലും ഈ ഫണ്ട്‌ പിരിവ് തടസ്സപെടുത്തണം അതാണ് ലക്ഷ്യം
@user-ov1hm5bp9d
@user-ov1hm5bp9d 28 дней назад
സുരേഷ് ഗോപി പറയുന്നു വയനാടിന് സഹായം കൊടുക്കുവാൻ സമയമായില്ല എന്നാൽ സംഘിണി ചേച്ചിക്ക് ഇതാ സമയമായി
@ananthujr
@ananthujr 28 дней назад
കുടുക്ക പൊട്ടിച്ചു എണ്ണാൻ പോയ ചേച്ചിയുടെ കൂടെ പോയവന്റെ കുടുക്ക അടിച്ചു പൊട്ടിച്ചു എന്നാ കേട്ടത്
@gracyvarghese7772
@gracyvarghese7772 28 дней назад
ഇവരു കള്ളം പറയുവാ. ഞങ്ങളും അവിടെ ഉണ്ടായിരുന്നു ഈ സംഭവം നടക്കുമ്പോൾ.
@MariyaPhilip-j2e
@MariyaPhilip-j2e 28 дней назад
ലാൽസലാം കുട്ടികളെ ❤️❤️❤️
@PrinceXavier-sb4hm
@PrinceXavier-sb4hm 28 дней назад
ഇവളൊക്കെ മനപ്പൂർവം പ്രശ്നങ്ങളുണ്ടാകാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ്. അവളുടെ ഒരു കരച്ചിൽ.
@baijuvanitha
@baijuvanitha 28 дней назад
മുല്ലപെരിയാർ ഡാം ന്റെ കാര്യം കേരളം മാത്രം തീരുമാനിച്ചാൽ നടക്കുന്ന കാര്യം അല്ല.... പക്ഷെ കാര്യങ്ങളിൽ പെട്ടന്ന് തീരുമാനംഉണ്ടാകണം എന്നുള്ളത് അടിയന്തിര പ്രാധാന്യം ഉള്ളതാണ്. എവിടെ ഇരുന്നും അഭിപ്രായം പറയുന്നവർക്ക് പ്രത്യേകിച്ച് കുഴപ്പം ഒന്നും ഉണ്ടാകില്ല.... അത് ആരാണെങ്കിലും...... 100 വർഷങ്ങൾ പിന്നിട്ട.... ഭൂകമ്പത്തിന് സാധ്യത കൂടുതലുള്ള..... പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ അതിന് കീഴിൽ കിടക്കുന്ന....ഞങ്ങളെ പോലുള്ളവർക്ക് പോകും..... അതുണ്ടാകാതെ നോക്കണം..... അല്ലാണ്ട് അത് ഇപ്പോഴും ബലമുള്ളതാണ് എന്നും ഒരു കൂട്ടർ അല്ലെന്നു മറ്റൊരു കൂട്ടർ. ഇതിന് മുൻപ് നടന്ന പഠന റിപ്പോർട്ടുകളും ഒന്ന് വിശദമായി താങ്കളും പഠിക്കണം. ഇതും പറഞ്ഞു ഉദാസീനറാവുകയല്ല വേണ്ടത്.... ഈ പറയുന്ന എല്ലാ വ്യക്തികൾക്കും രാഷ്ട്രീയ ലാഭം മാത്രം...... ദുരന്തം ഉണ്ടാകട്ടെ എന്നുള്ളതല്ല ഉണ്ടാകാതെ നോക്കുക എന്നുള്ളതാണ് മാനുഷിക ധർമം
@biju.p.ppayangal6086
@biju.p.ppayangal6086 28 дней назад
എല്ലാവരെയും നന്നാക്കിയും ശരിയാക്കിയും ജീവിക്കാൻ പറ്റാത്ത അവസ്ഥയായി 😥
@georgecreations1392
@georgecreations1392 28 дней назад
തമ്പോർ എന്ന് പറഞ്ഞാൽ ഒരു type of ചെണ്ട. അത് പള്ളിപെരുന്നാളിന് കൊട്ടുന്ന (group of peoples ) തകർപ്പൻ മേളം. അതിന്റെ പേരാണ് തമ്പേർ 😊
@sujazana7657
@sujazana7657 28 дней назад
👍😂
@Sageer.
@Sageer. 28 дней назад
വെറും ചെണ്ട അല്ല 😂 മറ്റേ നാസിക് ദോൾ ഇല്ലേ 😂😂 ഒരു ഒടുക്കത്തെ സാധനം ഇട്ടു അടിച്ചു പൊളിക്കാൻ പറ്റിയ മുതൽ 😂😂 അതുപോലെ ഉള്ള ഒരു സാധനാ....അതാ ഈ തമ്പോർ 😂....
@kalarivila
@kalarivila 28 дней назад
ഇനി വായ പൊളിക്കില്ല, അത്രേ ഉള്ളു. ദുരന്ത കാലത്തും ഇത്തരം സംഘി നപുംസകങ്ങൾ പൊങ്ങി വരും. അപ്പോൾ തമ്പോറക്കാൻ ഇവിടെ ഇടതു പക്ഷം ഉണ്ട്, dyfi യുടെ ചവിട്ടു കിട്ടിയെങ്കിൽ അത് ഒരു വരം ആയി വാങ്ങി മോങ്ങി പോവുക.
@user-fk8ph2nu2h
@user-fk8ph2nu2h 28 дней назад
ഞങ്ങൾ തൃശ്ശൂർക്കാർ പറയുന്ന ഒരു നാടൻ ഭാഷ.
@farhanfaisal1029
@farhanfaisal1029 28 дней назад
പച്ച നുണ പറയാനായിട്ട് ഒരു സ്ത്രീ ഇറങ്ങി പുറപ്പെട്ടാൽ അവരുടെ പേരാണ് ബിജെപി കൊങ്ങിണി എന്ന് തന്നെ വിളിക്കണം
@AnilKumar-hy6rg
@AnilKumar-hy6rg 28 дней назад
DYFI അഭിവാദ്യങ്ങൾ ❤
@govindank5100
@govindank5100 28 дней назад
തീ അണക്കാൻ പോകുമ്പോൾ വാഹനം പരിശോധിക്കുന്ന നിയമപാലക😅
@freethinkar-r4i
@freethinkar-r4i 27 дней назад
ഇടിച്ചു തമ്പൂർ ആക്കി എന്നാൽ. R. S. S. സുഹൃത്തുക്കൾ ചേച്ചിയുടെ പുറത്തു കയറി ചെണ്ട കൊട്ടിയെന്നാണ്
@mathews5577
@mathews5577 28 дней назад
തമ്ബേർ എന്നു പറയുന്നത് ഒരു ടൈപ് ഡ്റo (drum) ആണ്. DYFI ക്ക് ആശഠസകൾ
@abdusaleem4865
@abdusaleem4865 28 дней назад
അടിച്ചു പൊറോട്ട ചുവാനുള്ള പരുവമാക്കി എന്നാണ് അതിന്റ അർത്ഥം 😂
@somasundharan1963
@somasundharan1963 28 дней назад
ഇടിച്ചു തമ്പുരാൻ അറിഞ്ഞാൽ ഇടിച്ചു പഞ്ചറാക്കിയില്ലേ എന്നാണ് ആ സംഘിണി പറയുന്നത് എന്തായാലും കൂടെ ഉണ്ടായിരുന്ന സഹായിക്കാൻ വന്ന ആൾ ഒറിജിനൽ സംഘി ആണെന്ന് എല്ലാവർക്കും അറിയാം പെരട്ട് തള്ളേ അഭിനയം സൂപ്പർ 😂😂😂😂😂
@gafurb5160
@gafurb5160 28 дней назад
ഇടിച്ചു തമ്പാറാക്കി എന്ന് പറഞ്ഞത് കരച്ചിലിനിടയിൽ തമ്പുറ് ആയിപ്പോയി😂 അയ്യോ എന്തൊരു സങ്കടം ചേച്ചിക്ക്😂😂
@muneersufaija5673
@muneersufaija5673 28 дней назад
തമ്പോർ ആക്കുക എന്ന് പറഞ്ഞാൽ ഇടിച്ചു പരിപ്പ് എടുക്കുക അതാണ് കണ്ണൂർ ഭാഷ ഏതായാലും അസ്സലായിട്ടുണ്ട്
@vijeshsoman6273
@vijeshsoman6273 28 дней назад
'പെളിച്ചു
@janardhanann5543
@janardhanann5543 26 дней назад
നിയമവും ചട്ടവും നോക്കിനടക്കുന്ന സംഗിണി മനുഷ്യനെ തമ്പോരാകിയവർക്കെതിരെ പോലീസിൽ പരാതി കൊടുത്തില്ല.
@petroformula
@petroformula 28 дней назад
ഈ ടീമിന് കിട്ടിയില്ലെങ്കിൽ ആണ് വിഷമം
@subheeshsubheesh3734
@subheeshsubheesh3734 28 дней назад
നല്ല കാര്യം തന്നെയായിരുന്നു വയനാട്ടിൽ രക്ഷപ്രവർത്തകർക്ക് ഭക്ഷണം കൊടുത്തത്. അത് നിർത്തിച്ചില്ലേ
@user-ws2ny5pt5p
@user-ws2ny5pt5p 28 дней назад
ആരാണന്ന് എനിക്ക് അറയുകപോലുമില്ല എളമകരയിലെ കാര്യാലയത്തിൽ നിന്നും വന്ന ഫോൺ കോള് കൊണ്ട് ആൽത്തറയിൽ അമ്മായി മാരെ കമന്റ് അടിച്ച് ഇരിക്കുംമ്പൊ പ്രൊട്ടക്ഷൻ കൊടുക്കാൻ ചാടികേറിവന്നതായിരുന്നു തല്ല്കൊണ്ട് മിത്രത്തിന്റെമൂത്രം പോയിന്നാ കേട്ടത് 😂
@nazeertk5169
@nazeertk5169 28 дней назад
അബു തമ്പ്ബൂർ ആക്കി എന്ന് പറഞ്ഞാൽ ഇടിച്ചു തല്ലി ചതച്ചു എന്നാണ് അർത്ഥം ആ സംഗിണി കരഞ്ഞത് കണ്ടപ്പോൾ ചിരി ആണ് വരുന്നത്
@shafianu7921
@shafianu7921 28 дней назад
DYFI❤❤❤🔥🔥🔥
@omananilaparayil3010
@omananilaparayil3010 28 дней назад
ഇവരെ പോലെ തന്നെയുള്ള സഹോദരങ്ങൾ വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ട് നിസ്സഹായരായിനിൽക്കുമ്പോൾ അവരെ സഹായിക്കാൻ സമ്മതിക്കാതെ show കാണിച്ച് എന്നെ നാല് പേര് അറിയണം എന്ന ഒറ്റ ആഗ്രഹം മാത്രം ഈ നാടകത്തിൻ്റെ പിന്നിൽ.അല്ലാതെ എന്നെ ആർക്കും അത്ര പരിചയം പോര. എന്നെപ്പോലെയുള്ളവരാണ് വയനാട്ടിൽ ഒന്നുമില്ലാതെ കഷ്ടപ്പെടുന്നത് അവരെ സഹായിക്കാനാണ് ഈ തട്ടുകട രണ്ടു ദിവസത്തേയ്ക്ക് നടത്തുന്നതു് എന്ന് മനുഷ്യത്വപരമായി ചിന്തിക്കാനുള്ള ശേഷി ഇല്ലാതെ പോയതുകൊണ്ടു് നാടകമാടിയതാണ്. വെറുതെ മോങ്ങി നാണം കെട്ടു.
@unniunnikrishnan2591
@unniunnikrishnan2591 28 дней назад
കക്കാൻ പുതിയ മാർഗ്ഗം.... തട്ട്കട....
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 28 дней назад
ഇത്രയും സന്തോഷം തോന്നിയ നിമിഷങ്ങൾ ഇല്ല 😂
@salikuppooth7325
@salikuppooth7325 28 дней назад
ചില വാക്കുകൾ നിഗണ്ടുവിൽ കാണില്ല അതിന് കേൾക്കുന്നവർ ഇഷ്ടനുസരണം അർത്ഥം കാണുക 🙏😎
@snehajandivakaran364
@snehajandivakaran364 28 дней назад
നിഘണ്ടു
@abidebrahim6021
@abidebrahim6021 25 дней назад
"തമ്പോറാക്കി" എന്നത് മലയാളത്തിലെ പുതിയ വാക്ക് ആണ്..ഇതിന്റെ ഉപക്ഞ്ഞാതാവ് ഈ സ്ത്രീയുടെ അയൽവക്കത്തെ വീട്ടിലെ കൊച്ചു കുട്ടിയാണ്.. എങ്ങനെയാണ് വന്നത് എന്ന് വച്ചാൽ,, ഈ കുട്ടി അതിന്റെ കുടുംബങ്ങൾക്കൊപ്പം ഈ ചേച്ചിക്കൊപ്പം തിരുവനന്തപുരം തമ്പാനൂർ പോയി..അവിടെ വച്ചു കുട്ടിയെ നാടോടികൾ അടിച്ചു മാറ്റാൻ ശ്രമിച്ചു.. നാടോടികളെ കുറെ നാട്ടുകാർ ചേർന്ന് അടിച്ചു ഇടിച്ചു കൊല്ലാറാക്കി തമ്പാനൂർ ഇട്ടു.. അത് ഫോൺ ചെയ്തു ബന്ധുവിനോട് പറഞ്ഞു അടിച്ചു ഇടിച്ചു തമ്പാനൂർ ആക്കിയെന്ന്.. കൊച്ചു കുട്ടി അത് അടിച്ചു ഇടിച്ചു തമ്പോറാക്കിയെന്ന് ഉച്ചരിക്കാൻ തുടങ്ങി.. അത് പിന്നെ ഒരു പ്രയോഗം ആയി മാറി.. ഏതായാലും ഈ ചേച്ചി ജയിപ്പിച്ച കോർപ്പറേഷൻ ഡിവിഷൻകാർക്ക് ബിഗ് സല്യൂട്ട് 😲😲😲
@muhammadshareef3223
@muhammadshareef3223 28 дней назад
ഉള്ള ഡാം അവിടെ മര്യാദക്ക് നിന്നോട്ടെ. ഇനിയൊരു ഡാം ഉണ്ടാക്കിയാൽ അത് അഴിമതി നടക്കും ബലക്ഷയം പറ്റ കുറയും നമ്മക്ക് അറിയാലോ ജനങ്ങൾക്ക് യാത്ര ചെയ്യാൻ വാഹനങ്ങൾക്ക് പോവാൻ വേണ്ടി റോട്ടിൽ പാലങ്ങൾ പണിയുന്നു അതു പൊട്ടിപ്പൊളിഞ്ഞ വീഴുന്നു. അഴിമതിയല്ലേ ഇതെല്ലാം ഇനി ഒരു അഴിമതി നടത്താൻ വേണ്ടി ഒരു ഡാം നിർമ്മിക്കണോ ഉള്ള ഡാം അവിടെ നിന്നോട്ടെ അതിനു വലം കൂടുകയുള്ളൂ പുതിയ ഡാമിന് തീരെ ബലം ഉണ്ടാവില്ല അഴിമതിയായിരിക്കും അത്
@Beenajoseph-so4wk
@Beenajoseph-so4wk 28 дней назад
എർണാകുളത്ത ഒരു ലോക്കൽ വേട് ഇടിച്ചുനശിപ്പിച്ചു കളഞ്ഞു. കളിയാക്കി, നാണം കെടുത്തി ഇതാണ്
@bibinjacquard9274
@bibinjacquard9274 28 дней назад
മോഡി തന്നെ ഇപ്പൊ ഓടുന്നത് രണ്ട് വണ്ടിയിൽ കെട്ടി വച്ചാണ്... അപ്പോഴാണ് ഒറ്റ വോട്ടിന് ചക്ക വീണ് ജയിച്ച പപ്പിക്കുട്ടി...... എറണാകുളം Island North ലെ കൗൺസിലർ ആണ് ഈ ആരും ഇതുവരെ അറിയാത്ത പപ്പിക്കുട്ടി ഒരു വോട്ടിൻ്റെ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ച പടക്കുതിര...😅😅 അമ്മച്ചി famous ആകാൻ വേണ്ടി ചെയ്തതാ...😂😂
@amathulbasida6738
@amathulbasida6738 28 дней назад
😍Lal salam✊
@AbdulKareem-hz8hp
@AbdulKareem-hz8hp 26 дней назад
ഡിഫിക്കഭിനന്ദനങ്ങൾ. Randukittanamayirunnu. Karanamഈ സമയത്തുതന്നെ പരിശോധനക്കിറങ്ങിയദെന്തിനാ?
@user-tc3sz1ro5n
@user-tc3sz1ro5n 28 дней назад
എന്തിനാണ് ദുഷ്ടത്തരവും പോരും പ്രകടിപ്പിക്കുന്നത്? നല്ല കാര്യത്തിനല്ലേ?
@jptabala408
@jptabala408 28 дней назад
തമ്പോറാക്കി എന്നുപറഞ്ഞാൽ ഇടിച്ചു പഞ്ചറാക്കി എന്നർത്ഥം.....
@ramakrishnanka7797
@ramakrishnanka7797 27 дней назад
പൊതുവഴി ഞങ്ങൾക്ക് തെരുക്കൂത്ത് നടത്തുവാനുള്ളതാണ് അവർണ്ണർക് ചായക്കച്ചവടം ചെയ്യാനല്ല
@kuttanthehero1987
@kuttanthehero1987 28 дней назад
ആരേയും ഇടിച്ചില്ല അത് കള്ളത്തരം
@MohamedMohamed-lc3dt
@MohamedMohamed-lc3dt 28 дней назад
ഇടിച്ചു തമ്പോർ ആക്കുക എന്നാൽ ഇടിച്ചു പഞ്ചർ ആക്കുka🙏🏻🙏🏻
@AbdullaKoya-uk1jl
@AbdullaKoya-uk1jl 28 дней назад
എൻ്റെ ജീവിതത്തിൽ ആദ്യമായിട്ട് കേൾക്കാണ് ഈ വാക്ക് ! വല്ല സോമാലിയൻ ഭാഷയുമായിരിക്കും🤣🤣🙆🙆
@radhaa275
@radhaa275 28 дней назад
If you are a councillor you must take legal routes. You cannot go directly and stop any thing going in public. You can complain to Mayor or police or encroachment department. She may need some exposure in public. So she shined.
@anilkumarn.pkumar3354
@anilkumarn.pkumar3354 27 дней назад
അഭിനയം ഗംഭീരം ശോഭന ഊർവ്വശി എന്നിവർ പിന്നിട്ട് നിൽക്കും ഇവരുടെ അടം തത് നല്ല കാര്യം ചെയ്യാൻ സമ്മതിക്കില്ല.
@sabuchacko6779
@sabuchacko6779 28 дней назад
"പരിപ്പെളക്കി "എന്നായിരിക്കും 🤣🤣🤣👌👌👌👌❤💪🚩DYFI
@sudheersubair7803
@sudheersubair7803 28 дней назад
ചോദിച്ചു വാങ്ങിയത് അല്ലേ. പിന്നെ കരഞ്ഞിട്ട് കാര്യമില്ല...
@rajesh-fd2of
@rajesh-fd2of 28 дней назад
👍👍
Далее
Как вам наши образы?🥰🥰🤍🤍
00:10
Новый уровень твоей сосиски
00:33
Как вам наши образы?🥰🥰🤍🤍
00:10