Тёмный

ഇടുക്കിയിലെ ഒരു വീട്ടമ്മയുടെ ഞെട്ടിക്കുന്ന ഉടമ്പടി പ്രേക്ഷിതപ്രവർത്തന ദൈവാനുഭവങ്ങൾ 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 77 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 468   
@clarammasimon1112
@clarammasimon1112 3 месяца назад
അമ്മേ മാതാവേ മക്കൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. അമ്മ മാതാവ് അവരെ അനുഗ്രഹം കൊടുക്കണേ 🙏🙏🙏
@shantyjacob5421
@shantyjacob5421 3 месяца назад
അമ്മേ മാതാവേ.... അമ്മയിൽ വിശ്വസിച്ചു ഉടമ്പടിഎടുത്ത് പ്രാർത്ഥിച്ച മുസ്ലിം ദമ്പതികളെ മക്കളെ നൽകി അനുഗ്രഹിക്കണേ 🙏
@VIRUNNUSHALA
@VIRUNNUSHALA 3 месяца назад
Amen 🙏
@RadhikaksRadhu
@RadhikaksRadhu 3 месяца назад
അമ്മേ മക്കൾ ഇല്ലാതെ വിഷമിക്കുന്നവരെ amma അനുഗ്രഹിക്കേണമേ 🙏
@user-ci5cs1tq7h
@user-ci5cs1tq7h 3 месяца назад
അമ്മേ എന്റെ വിഷമം മാറ്റണം
@sophyouseph1845
@sophyouseph1845 3 месяца назад
Amma Madhav pray for Roshan and Sleety to get a kid
@shobanas4583
@shobanas4583 3 месяца назад
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
@RadhikaksRadhu
@RadhikaksRadhu 3 месяца назад
അമ്മേ മാതാവേ ജോസഫ് അച്ഛനെ അനുഗ്രഹിക്കേണമേ 🙏ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏
@Zaaksaa__
@Zaaksaa__ 3 месяца назад
Amen
@jincyrose9837
@jincyrose9837 3 месяца назад
Mathave achanelude millions of people ne pratheshekaranathente sakshi aakiyathenu nandhi.Amen Hallelujah
@rejimol4177
@rejimol4177 3 месяца назад
😢V😊
@Shiney974
@Shiney974 2 месяца назад
Amen🙏
@shalugeevarghese8071
@shalugeevarghese8071 3 месяца назад
എന്റെ അമ്മേ മാതാവേ ഞങ്ങളെ നീലയങ്കിക്കൂളിൽ pothiyane
@sarithasaritha649
@sarithasaritha649 3 месяца назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് വീട് സ്ഥലം എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@RadhikaksRadhu
@RadhikaksRadhu 3 месяца назад
അമ്മേ ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അമ്മ അനുഗ്രഹിക്കേണമേ 🙏
@Jisin2353
@Jisin2353 3 месяца назад
മാതാവേ എന്റെ വിഷമങ്ങൾ അകറ്റി തരണമേ
@RadhikaksRadhu
@RadhikaksRadhu 3 месяца назад
അമ്മേ ഈ കുടുംബത്തിന്റെ സങ്കടം മാറ്റി kodukkane 🙏
@aliceganvir5907
@aliceganvir5907 3 месяца назад
Ma Maria intercede for my problems amen
@sujashaju273
@sujashaju273 3 месяца назад
അമ്മേ മാതാവേ ഞഞ്ജുടെ മക്കൾ അമ്മയുടെ സന്നിധിയിലേക്ക് ഇന്ന് പുറപ്പെട്ടിട്ടുണ്ട് അമ്മ അവർക്ക് മുമ്പേ പോയി എല്ലാ കാര്യങ്ങളും വഴിയൊരുക്കണമെ ഞങ്ങളുടെ ജീവിതാന്ത്യം വരെയും എന്നും അമ്മയുടെ സംരക്ഷണത്തിൽ ഞങ്ങളെ കാത്ത് കൊള്ളണമെ
@RadhikaksRadhu
@RadhikaksRadhu 3 месяца назад
അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ🙏
@Blesy-i8d
@Blesy-i8d 3 месяца назад
അമ്മേ മാതാവേ എന്റെ ജീവിതം അമ്മയ്ക്കു സമർപ്പിക്കുന്നു 🙏🏻🙏🏻
@RadhikaksRadhu
@RadhikaksRadhu 3 месяца назад
അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏
@SeemaKerla-hy4wl
@SeemaKerla-hy4wl 3 месяца назад
❤️🙏🙏🙏😭എന്റെ അമ്മ മാതാവേഈശോയെ🙏🙏🙏❤️
@rimnaelsa599
@rimnaelsa599 3 месяца назад
അമ്മ മാതാവേ കാവലായിരിക്കണമേ എന്റെ നിയോഗങ്ങളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏
@RadhikaksRadhu
@RadhikaksRadhu 3 месяца назад
അമ്മേ അമ്മയിൽ അഭയം തേടുന്ന ഈ കുടുംബത്തെ അമ്മ അനുഗ്രഹിക്കേണമേ 🙏
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp 3 месяца назад
അമ്മേ.. മാതാവേ.. 🥹എന്നെ.. അമ്മ സാഹയികണമേ.. അമ്മേ.. 🥹🥹എനിക്ക് അറിയില്ല അമ്മേ.. ഞാൻ നഴ്സിംഗ് പഠിക്കുവാ അമ്മേ 1st year എന്റെ.. അമ്മേ 🥹🥹🥹എനിക്ക്.. മനസിക്കാനും.. എഴുതാനും.. ഓർക്കാനും.. പറ്റുന്നില്ല.. അമ്മേ.. 🥹☹️മറ്റു കുട്ടുകാരെ.. പോലെ എനിക്ക് പറ്റുന്നില്ല.. അമ്മേ.. 🥹🥹എന്റെ കഴിവിൽ.. എനിക്ക് നന്നായി എഴുതാൻ.. പറ്റൂല.. അമ്മേ.. മാതാവേ.. 🥹🥹🥹എനിക്ക് അമ്മ.. തരണമേ.. അമ്മേ.. 🥹🥹ഞാൻ എന്നും വിഷമയ്ക്കുവാ.. അമ്മേ.. 🥹🥹🥹🥹അമ്മേ.. എനിക്ക് തരണമേ.. അമ്മേ 🥹🥹🥹☹️🙏🥹🥹🥹സാഹയിക്കണ്ണമ്മേ.. 🥹🥹🥹അമ്മേ 🥹🥹കാത്തുകൊള്ളണമേ.. അമ്മേ 🥹🥹🙏☹️🥹🥹🥹🥹
@Remya720
@Remya720 3 месяца назад
എന്റെ ഈശോയെ അമ്മ മാതാവേ കുടുംബത്തോടെ ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.കുഞ്ഞിന്റെ ചിക്കൻ പോക്സ് ഒരു കുഴപ്പവും കൂടാതെ പെട്ടന് മാറ്റിതരണമേ. ഇനി വീട്ടിൽ ആർക്കും അത് വരരുതേ. പ്രത്യേകിച്ച് കുഞ്ഞി മോൾക്ക്.
@sherlyrajan6812
@sherlyrajan6812 3 месяца назад
എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു വിശുദ്ധൻ ആക്കി കൃപയാൽ സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു അവന്റെ ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ. യാത്രയിൽ സംരക്ഷണം നൽകിഅവന്റെ ഇന്ദ്രിയങ്ങളെ തിരു രക്തതാൽ കഴുകി മുദ്ര ചെയ്തു സംരക്ഷണം നൽകണെ അമ്മേ
@josephpanakal9920
@josephpanakal9920 3 месяца назад
അമ്മേ എൻ്റെ ഭാര്യക്ക് ഈ ചേച്ചിയെപോലെ പ്രേഷിത പ്രവർത്തനം ചെയ്യാൻ ധൈര്യം നൽകണമേ
@RadhikaksRadhu
@RadhikaksRadhu 3 месяца назад
അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏
@moncylopez7758
@moncylopez7758 3 месяца назад
പരിശുദ്ധ അമ്മ മാതാവെ എനിക്ക് ഉടംബടി പുതുക്കി ഉടംബടി യില്‍ പരിശുദ്ധമായി ജിവികാനുളള കൃപയാകണമെ ഞാന്‍ ഇപ്പോള്‍ നേരിടുന്ന വിഷമങ്ങളിൽ നിന്ന് രക്ഷിക്കണമെ എന്നെ രക്ഷിക്കണമെ വളരെ വേദന അനുഭവിക്കുന്ന അമ്മ മാതാവെ എന്റെ ഈശൊയെ എന്നോട് കരുണയാകണമെ അമ്മ മാതാവെ
@maryvimala5200
@maryvimala5200 3 месяца назад
അമ്മ അപ്പ കോടാനു കോടി നന്ദി 🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
@ashaajosh5620
@ashaajosh5620 3 месяца назад
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏എന്റെ ജീവിതപങ്കാളിക്ക് മാനസാന്ദ്രം കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏😭😭😭
@JG-ub2tf
@JG-ub2tf 3 месяца назад
ഇത്രയും ഹൃദയസ്പർശിയായ, വിശ്വാസ തീഷ്ണതയുള്ള സാക്ഷ്യം കേൾക്കാൻ ഇടയായതിൽ ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏼 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി 🙏🏼🌹 ആവേ മരിയ🙏🏼🌹
@suryasujith1232
@suryasujith1232 3 месяца назад
💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️
@sony8707
@sony8707 3 месяца назад
അമ്മേ മാതാവേ എല്ലാവരുടെ മേലും കരുണയായിരിക്കണേ
@shinysojan1047
@shinysojan1047 3 месяца назад
അമ്മേ... ഇന്ന് oet exam ഇപ്പോൾ എഴുതികൊണ്ടിരിക്കുന്ന liji, sony 2പേരുക്കും നല്ല score കൊടുത്ത് അനുഗ്രഹിക്കേണമേ
@sephaniyafrancis6943
@sephaniyafrancis6943 3 месяца назад
എന്നെയും പരിശുദ്ധ അമ്മയുടെ പ്രേഷിത ആക്കി മറ്റേണമേ ആമേൻ
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp 3 месяца назад
അമ്മേ.. മാതാവേ 🥹എനിക്ക് പറഞ്ഞു തരണമേ.. അമ്മേ പഠിക്കാൻ തരണമേ.അമ്മ എനിക്കി ഉത്തരം പറഞ്ഞു തരണമേ അമ്മേ 🥹🥹🙏🙏🙏🙏
@jeenavincent9390
@jeenavincent9390 3 месяца назад
അമ്മേ മാതാവേ എന്റെ അമ്മച്ചിയുടെ മനസ്സിനെ സ്വസ്ഥത കൊടുക്കണം
@divyametalindustriescrushe4457
@divyametalindustriescrushe4457 3 месяца назад
മാതാവേ വഴി നടത്തണമേ. ആമ്മേൻ
@sollyphilip840
@sollyphilip840 2 месяца назад
എന്റെ അമ്മ മാതാവേ ഈ ചേച്ചിയുടെ സാക്ഷ്യം കേട്ടു അനേകർ ഉടമ്പടി എടുക്കുവാൻ കൃപ കൊടുത്തു അനുഗ്രഹിക്കണമേ
@Blesy-i8d
@Blesy-i8d 3 месяца назад
അമ്മേ മാതാവേ എന്റെ വീട്ടിലിയും കുടുംബത്തിലെയും പ്രേശ്നങ്ങൾ മാറ്റിതരണമേ
@sanithabenny4004
@sanithabenny4004 3 месяца назад
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയമങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@RadhikaksRadhu
@RadhikaksRadhu 3 месяца назад
അമ്മേ ഈ കുടുംബത്തെ അലട്ടുന്ന എല്ലാം പ്രശ്നം മാറ്റി അനുഗ്രഹിക്കേണമേ 🙏
@molybenny8210
@molybenny8210 3 месяца назад
അമ്മേ മാതാവേഎന്റെ തൊണ്ടയിലുള്ള തൈറോയ്ഡ് മുഴയെല്ലാം എടുത്തു മാറ്റി അമ്മയുടെ അടുത്തവന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ 👏👏👏👏👏👏👏👏👏👏
@SheelaManu-dn9ij
@SheelaManu-dn9ij 3 месяца назад
മാതാവേ എന്റെ മാതാവേ ഉടമ്പടിയെടുത്ത് മകളാണ് ഞാൻ എനിക്ക് പ്രാർത്ഥിക്കാനുള്ള അനുഗ്രഹം തരണേ അമ്മ മാതാവേ എനിക്ക് പ്രാർത്ഥിക്കാനുള്ള
@ShinyEmmanuel
@ShinyEmmanuel 3 месяца назад
Amen🙏🙏🙏
@user-nf2oo7lk1y
@user-nf2oo7lk1y 3 месяца назад
അമ്മേ മാതാവേ B2 ജൂൺ 28 Goethe German എക്സാം പാസ്സ് ആക്കി തരേണമേ 🙏🥺🥺🛐🛐🙏🙏🥺
@Smitha715
@Smitha715 3 месяца назад
അമ്മേ മാതാവേ എന്റെ ചൂണ്ടിന്റെ സൈഡിൽ ഉളള ആ പാട് മാറ്റി തരണമേ അമ്മേ 🙏🙏🙏🙏🙏
@OmanaLazar-fe3yw
@OmanaLazar-fe3yw 3 месяца назад
അമ്മ മാതാവേ ഓരോ സാക്ഷ്യങ്ങളും കേൾക്കുമ്പോൾ ഈശോയെ എൻ്റെ വിശ്വാസം വർധിപ്പിക്കണമേ.
@shinujennis6191
@shinujennis6191 3 месяца назад
🙏🙏അമ്മേ എല്ലാവർക്കും കാവൽ ആയിരിക്കനെ 🙏🙏
@bijuthoppil1474
@bijuthoppil1474 2 месяца назад
Amen amen amen amen amen amen ❤❤❤❤❤
@mariyacommunication5734
@mariyacommunication5734 3 месяца назад
അമ്മേ മാതാവേ വെരിക്കോസ് മൂലം കഷ്ട്ടപ്പെടുന്ന മക്കളെ സുഖാക്കണമേ , അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ ഈശോയെ ഞങ്ങളോട് കരുണ തോന്നേണമേ , അമ്മേ മാതാവേ ഞങ്ങളുടെ വരുമാന മാർഗങ്ങളെ ഉയർത്തേണമേ ,
@EdwinShiju-co6zw
@EdwinShiju-co6zw 3 месяца назад
Ente Amme Mathave 😍🙏❤️
@suja1358
@suja1358 3 месяца назад
Amen Hallelujah Praise the Lord Avae Maria ❤
@julieantappan1230
@julieantappan1230 3 месяца назад
അമ്മേ എന്റെ കുടുംബത്തെ രക്ഷിക്ക് അമ്മേ എന്റെ കുടുംബത്തെ rekshikkaname🙏🙏
@RadhikaksRadhu
@RadhikaksRadhu 3 месяца назад
അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏
@josyshaji502
@josyshaji502 3 месяца назад
അമ്മേ മാതാവേ എന്നെ അവെടുത്ത സാക്ഷി യാക്കാൻ കൃപ തോന്നണേ കരുണതോനാണെ 🙏🙏🙏🙏കുടുംബസമാദാനം തരണേ 🙏🙏
@RadhikaksRadhu
@RadhikaksRadhu 3 месяца назад
അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏
@adithyaprabhal8102
@adithyaprabhal8102 3 месяца назад
എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന ❤❤❤
@BabyPulikkal
@BabyPulikkal 3 месяца назад
അമ്മേ മാതാവേ ജൂൺ 6, 7, 8 തീയ്യതികളിൽ നോർക്ക വഴി UK യിലേക്ക് നടക്കുന്ന നേഴ്സിംഗ് ഇൻ്റർവ്യൂവിൽ എൻ്റെ മകൾക്കും ഒരു ഇൻ്റർവ്യൂലെറ്റർ വരികയും അതിൽ പാസ്സാക്കി വെയിൽസിൽ ഒരു നേഴ്സിംഗ് ജോലി കൊടുക്കുകയും ചെയ്ത് മക്കളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളായി ഉയർത്തണമേ🙏🙏🙏🌹🌹🌹💙💚
@pradeeshthobias7642
@pradeeshthobias7642 3 месяца назад
Amen
@Blesy-i8d
@Blesy-i8d 3 месяца назад
അമ്മേ മാതാവേ ആരെയും വേദനിപ്പിക്കാതെ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ
@ParasparaSneham
@ParasparaSneham 3 месяца назад
Praise the Lord 🎉hallelujah 🎉Ave Maria 🎉
@georgethampan3531
@georgethampan3531 3 месяца назад
അമ്മേ 🙏🙏🙏
@user-je6go5iw7s
@user-je6go5iw7s 3 месяца назад
Amme mathave ente chettane nalloru joli nalki anugrahikane krepasanaamme🙏🙏🙏🙏🙏🙏
@dintaj4766
@dintaj4766 3 месяца назад
അമ്മേ മാതാവേ ഇൻഷുറൻസ് തടസ്സം മാറ്റി തരണമേ 🙏🙏🙏
@Avemariya07
@Avemariya07 3 месяца назад
ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Blesy-i8d
@Blesy-i8d 3 месяца назад
അമ്മേ മാതാവേ തെറ്റായ ജീവിതബന്ധങ്ങളിൽ കഴിയുന്ന എല്ലാ യുവതിയുവാകളെയും സമർപ്പിക്കുന്നു എന്നെയും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏🏻
@rosysebastian1098
@rosysebastian1098 3 месяца назад
മാതാവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണേ 🙏🏽
@mariyamthomas1529
@mariyamthomas1529 3 месяца назад
എന്റെ അമ്മേ എൻെറ ആശ്രയമേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤❤
@ArunVarghese-wc4zq
@ArunVarghese-wc4zq 3 месяца назад
Amme nanni
@lalykuruvilla1440
@lalykuruvilla1440 3 месяца назад
Mathave Amme Ente Aasrayam 🙏🙏🙏
@EdwinShiju-co6zw
@EdwinShiju-co6zw 3 месяца назад
Ente Karthaave 😍🙏❤️
@sinimonachan7740
@sinimonachan7740 3 месяца назад
അമ്മേ മാതാവേ ഈ സഹോദരിയുടെ പ്രേഷിത പ്രവർത്തനത്തിന്റെ തീഷ്ണത എനിക്കും നല്കണമേ. 🙏🏻🙏🏻
@tessj265
@tessj265 3 месяца назад
Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
@Blesy-i8d
@Blesy-i8d 3 месяца назад
അമ്മേ മാതാവേ എന്റെ സുഹൃത്ത്‌ അമലിന് നാലൊരു ജീവിത പങ്കാളിയെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു
@bindhups7532
@bindhups7532 3 месяца назад
യേശുവേ നന്ദി യേശുവേ സ്തുതി യേശുദാസ്
@josephpanakal9920
@josephpanakal9920 3 месяца назад
❤❤❤ പുറപ്പാട് 33:14❤❤❤
@aparnas3621
@aparnas3621 3 месяца назад
അമ്മേ എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെയും ഉയർത്തണമേ 🙏
@shobanas4583
@shobanas4583 3 месяца назад
അമ്മ മതാവ് മകൻ പഠിക്കാൻ ബുദ്ധി ജ്ഞാനം വിവേകം നൽകി വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻ അമ്മ കൃപചെരിയണമേ ആമേൻ
@rajukrajukrajukrajuk7451
@rajukrajukrajukrajuk7451 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തിന് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🛐🛐🛐🕎🕎✝️🛐🕎
@AndrewsJohn-zg6sx
@AndrewsJohn-zg6sx 3 месяца назад
എന്റെ അമ്മ മാതാവേ കാത്തുകൊള്ളണമേ ആമേൻ 🙏
@sumar9920
@sumar9920 3 месяца назад
Amen Amen 🌹🌹🌹❤❤❤🙏🙏🙏
@PreethySuresh-jx9rv
@PreethySuresh-jx9rv 3 месяца назад
ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏
@user-jp2ed1mn5t
@user-jp2ed1mn5t 2 месяца назад
എന്റെ അമ്മേ എന്റെ ചേട്ടന് ഒരു ഗവർമെന്റ് ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏.. എനിക്കും എന്റെ ചേട്ടനെയും കൂട്ടി അമ്മയുടെ മുന്നിൽ വന്നു പ്രത്യക്ഷീകരണത്തിന്റ സാക്ഷി ആക്കി മാറ്റണെ 🙏🙏
@jeenakochumol7314
@jeenakochumol7314 3 месяца назад
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah 🙏🙏🙏🙏
@beenakalia7011
@beenakalia7011 3 месяца назад
അമ്മേ എൻ്റെ മാതാവേ ,sabhathika bhuthimutt മാറ്റി തരണേ
@user-jp2ed1mn5t
@user-jp2ed1mn5t 2 месяца назад
എന്റെ അമ്മേ എന്റെ ചേട്ടന് വിശ്വാസതീഷ്ണത കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏
@ponnuponnussponnuponnuss9292
@ponnuponnussponnuponnuss9292 3 месяца назад
അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ
@Blesy-i8d
@Blesy-i8d 3 месяца назад
അമ്മേ മാതാവേ എന്നെ രക്ഷിക്കണമേ 🙏🏻
@sunilasymon4283
@sunilasymon4283 3 месяца назад
അമ്മേ എൻ്റെ ഭവനത്തിൽ ഒത്തിരി സകടങ്ങളം പ്രയാസങ്ങളുമായി ഇരിക്കുന്നു അമ്മേ കാത്ത് കൊള്ളണമേ
@smithajames670
@smithajames670 3 месяца назад
അമ്മേ മാതാവേ എന്റെ ജോലി സംബന്ധമായ തടസങ്ങൾ മാറ്റിത്തരണമേ 🙏🏻🙏🏻
@user-tb3jd3ip6j
@user-tb3jd3ip6j 3 месяца назад
ദൈവമേ നന്ദി 🙏🙏🙏🙏
@sheebafrancis-6352
@sheebafrancis-6352 3 месяца назад
മാതാവേ ഈ ശോയോട് പറഞ്ഞ് എന്റെ ഭർത്താവിന് ദൈവത്തെ അറിയാനുള്ള മാനസാന്തരത്തിനായി മാദ്ധ്യസ്ഥം വഹിക്കണമേ ഇതു വഴി എന്റെ കുടു. ബത്തിൽ ദൈവസ്റ്റേ ഹത്താൽ നിറയാൻ ക്രി പതരേണ മേ ആമ്മേൻ
@anittapellissery
@anittapellissery 3 месяца назад
അമ്മേ മാതാവേ എൻ്റെ കൂടെ ഉണ്ടാവണമെ😭😭😭🙏🙏🙏
@melisamonachan3365
@melisamonachan3365 3 месяца назад
അമ്മേ മാതാവേ husbandinte ജോലി കാര്യത്തിൽ ഇടപെടനെ മാനസാന്തരം ലഭികണമേ കുടുംബ ജീവിതതിൽ പക്കത്ഉണ്ടാകണമേ. ദെയീവ വിശ്വാസം വളർത്തണമേ ഞാൻ അവിടുത്ത കയിൽ ഏൽപ്പിക്കുവ അമ്മ വിശുദ് യിൽ വളർത്തണമെ അമ്മ നേരിട്ടു സംസരികണമേ.
@mercybiju4403
@mercybiju4403 2 месяца назад
ഈസാക്ഷൻ കേൾക്കാൻ തന്ന അവസരത്തെ ഓർത്ത് നന്ദിയോട് നന്ദിയോട് മാതാവിന് നന്ദി പറയുന്നു
@RamaRama-fx1zz
@RamaRama-fx1zz 3 месяца назад
Ammamadave ante kaikalude vedana vegam mattitharaname Amen 🙏🙏🙏🙏🙏
@user-ve9tc7yt9t
@user-ve9tc7yt9t 3 месяца назад
എനിക്ക് ഗവണ്മെന്റ് ജോലി പെട്ടന്ന് കിട്ടണം അടയാളം കട്ടി തരണം 🙏🏻🙏🏻🙏🏻
@renjini.o6754
@renjini.o6754 3 месяца назад
അമ്മേ ഇതെന്റെ സാക്ഷ്യമാക്കി തീർക്കണമേ.🙏🙏🙏❤️❤️❤️
@user-jp2ed1mn5t
@user-jp2ed1mn5t 2 месяца назад
എന്റെ അമ്മേ തിങ്കളാഴ്ച ഞാൻ അമ്മയുടെ മുന്നിൽ വന്നു ഉടമ്പടി പുതുക്കാൻ വരുന്നു,, അതിന് മുൻപ് എന്റെ ചേട്ടന് ഒരു ഗവർമെന്റ് ജോലിക്കുള്ള ഒരു അടയാളം തന്നു കൃപ തരണേ 🙏🙏
@MiniRexi-yg9rk
@MiniRexi-yg9rk 3 месяца назад
🙏🙏🙏അമ്മേ മാതാവേ ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു നല്ല വീട് തന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@leelaarjunan6426
@leelaarjunan6426 2 месяца назад
എന്റെ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ മഹത്വം തിന് ആയി നൽകണമേ ആമേൻ 🙏 എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആമേൻ 🙏🙏 🙏 😢😢
@saradaknair
@saradaknair 3 месяца назад
മാതാവേ എന്റെ മകന്റെ ഡ്രൈവിംഗ് ടെസ്റ്റ്‌ തിങ്കളാഴ്ച യാണ് അമ്മ മാതാവ് തെരുകുമാരനു ഫാറ്റ് ടെസ്റ്റൽ പാസ്സായി തരണേ amen🙏🙏🙏🙏
@sophijob1258
@sophijob1258 3 месяца назад
Praise the lord Amen Amen Amme mathave
@RahulRaj-ur8pt
@RahulRaj-ur8pt 3 месяца назад
അമ്മേ എന്റെ പ്രാർത്ഥനകൾ സമർപ്പിക്കുന്നു 🙏🙏🙏🙏
@biju1249
@biju1249 3 месяца назад
നസ്രായനായ ഈശോയെ മാതാവേ എനിക്കു revaluvation result il english ഇനു a+ ലഭിക്കണമേ
@anitha7512
@anitha7512 3 месяца назад
എന്റെ നന്ദു മോന്പത്താ ക്ലാസ്സയിൽ നല്ല മാർക്ക്‌ഓട് കുടി പാസ്സ് അക്കണമ് ആമേൻ 🙏🙏🙏🙏
@daisybijoy7187
@daisybijoy7187 3 месяца назад
അമ്മേ മാതാവേ എന്റെ മോന് വിശുദ്ധി, ആയുസ്, ആരോഗ്യം കൊടുത്തു അനുഗ്രഹിക്കണേ
@user-vj4sl2xq5b
@user-vj4sl2xq5b 3 месяца назад
കൃപാസനം മാതാവേ എൻറെ മകൻ അഭിഷേക് പ്ലസ് ടു ജയിച്ചില്ല ഐടിഐ അഡ്മിഷൻ എടുക്കാൻ പോകുന്നു പതിനഞ്ചാം തീയതിയാണ് ഈ മാസം അവനെ പൂർണ്ണമനസ്സോടെ പഠിക്കാനുള്ള കഴിവും അമ്മ മാതാവ് കൊടുക്കേണമേ
@molybaby2901
@molybaby2901 3 месяца назад
അമ്മേ മാതാവേ, എന്റെ ഭയം മാറ്റി അമ്മയുടെ അടുത്ത് സാക്ഷ്യം പറയാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏❤️❤️
@jollymathews-to1rs
@jollymathews-to1rs 3 месяца назад
അമ്മമാതാവേ ജോസഫ് അച്ഛന് ആരോഗ്യം നൽകണേ 7:51 🙏 7:56
@NishaMani-bk8gv
@NishaMani-bk8gv 3 месяца назад
പരിശുദ്ധ അമ്മേ ജപ്തിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ🙏🙏🙏
@maryrini9174
@maryrini9174 2 месяца назад
അമ്മേ ഞങ്ങൾക്കും കൃപ നല്കണമേ
@sherlyrajan6812
@sherlyrajan6812 2 месяца назад
എന്റെ അമ്മേ മകന്റെ ജീവിതം ത്തിൽ ദൈവ ഇഷ്ടം നിറവേറ്ണേ അമ്മേ
@leelaarjunan6426
@leelaarjunan6426 2 месяца назад
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ മഹത്വം തിന് ആയി നൽകണമേ ആമേൻ 🙏 എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആമേൻ 🙏🙏 🙏 😢😢
@radharaju1801
@radharaju1801 3 месяца назад
അമ്മേ ദൈവമാതാവെ ഇന്നലെ ഞാൻ കോടുത്ത ലോൺ എല്ലാവരുടെയും അനുവാദത്തോടെ അമ്മ അനുവദിച്ചു തരണമേ അമ്മേ എനിക്ക് സാധിച്ചുതരണമേ
@leelaarjunan6426
@leelaarjunan6426 2 месяца назад
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ മഹത്വം തിന് ആയി നൽകണമേ ആമേൻ 🙏 എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആമേൻ 🙏🙏 😢😢
@sindhu7472
@sindhu7472 3 месяца назад
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen Andayammay eshowudaypakkalmadhyasthamvahich july24thinullil andayelamkunnapuzhayelaysthalam nsllavilackkachavadamackithannay amen🙏🙏🙏🙏🙏🌹🌹🌹🌹🎁
Далее
Will A Guitar Boat Hold My Weight?
00:20
Просмотров 45 млн