Тёмный

ഇതല്ലേ ഹീറോയിസം... അന്ന് കരൾ മാറ്റി നൽകി. ഇന്ന് ജോലിയും. 20കാരനെ വീണ്ടും ഞെട്ടിച്ച് ഗണേഷ്കുമാർ 

Village Vartha
Подписаться 464 тыс.
Просмотров 245 тыс.
50% 1

#latestvideo #ganeshkumar #villagevartha

Опубликовано:

 

3 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 618   
@myonwayfali8794
@myonwayfali8794 11 месяцев назад
ഗണേഷ് സാർ മുഖ്യമന്ത്രിയായി വന്നാൽകേരളത്തിൽ നല്ലൊരു മാറ്റം വരുത്താൻ കഴിയും എന്ന് ആഗ്രഹിക്കുന്നവരുണ്ടോ
@nikzznikki1034
@nikzznikki1034 11 месяцев назад
Cccc
@sreekalapk7934
@sreekalapk7934 11 месяцев назад
🙏
@mollyjoy9088
@mollyjoy9088 11 месяцев назад
ഗണേഷ് സാറിനെ ദൈയ് വം അനുഗ്രഹിക്കട്ടെ.
@maryprabha6390
@maryprabha6390 11 месяцев назад
Yes❤
@iloveindia1076
@iloveindia1076 11 месяцев назад
ഒരിക്കലും ആഗ്രഹിക്കുന്നില്ല
@shajir2431
@shajir2431 11 месяцев назад
ഇദ്ദേഹം ആണ കേരളത്തിൽ മുഖ്യമന്ത്രി ആകാൻ യോഗിൻ നല്ലാരു MLA ഇതായിരിക്കണം ജനനായകൻ
@athirak.p274
@athirak.p274 11 месяцев назад
Jay, Jay, genash
@vinodkonchath4923
@vinodkonchath4923 11 месяцев назад
മുഖ്യമന്ത്രി ആ വാതിരിക്കുന്നതാ നല്ലത് മുഖ്യമന്ത്രി ആയാൽ ജനങ്ങളിലേയ്ക്ക് ഇങ്ങനെ ഇറങ്ങി ചെന്ന് കാര്യങ്ങൾ ചെയ്യാൻ പറ്റില്ല
@aneeshashafeek374
@aneeshashafeek374 11 месяцев назад
അടുത്ത മുഖ്യമന്ത്രി ഗണേഷ് കുമാർ സാർ ആകട്ടെ 🙏
@maryjohn9957
@maryjohn9957 11 месяцев назад
He should be a congressman like Achan
@maryjohn9957
@maryjohn9957 11 месяцев назад
In communist government Ganesh cannot do anything
@satheeshj697
@satheeshj697 11 месяцев назад
Ayal ethokke maarivarikum, adhikaram kittiyal ellavarudeyum manasumarum
@marykuttyjob9217
@marykuttyjob9217 11 месяцев назад
Ayyo Venda
@babuk2486
@babuk2486 11 месяцев назад
ഗണേഷ്സാർ.താങ്കൾ.ജീവിയ്ക്കുന്ന.ഒരു.ദൈവം.നമിക്കുന്നു
@shajivarkey415
@shajivarkey415 11 месяцев назад
❤❤❤❤❤
@vincentozanam8646
@vincentozanam8646 11 месяцев назад
അഭിനന്ദനങ്ങൾ സഹോദരാ!🙏🙏🙏അങ്ങ് രാഷ്ട്രീയക്കാരനല്ല,മറിച്ച് ഒരു ഉത്തമ മനുഷ്യ സ്നേഹിയാണ്!🙏
@sadikali-bi6yd
@sadikali-bi6yd 11 месяцев назад
ആസ്റ്റർ ആശുപത്രിയും ഇതിന്റെ പുറകിൽ പ്രവർത്തിച്ച എലവുരുടെയും നല്ലമനസിന്ന് അഭിനന്ദനങ്ങൾ 🌹🙏🌹🌹
@aromaIII
@aromaIII 11 месяцев назад
ഇദ്ദേഹത്തിന് vote ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു.
@remarajesh2312
@remarajesh2312 11 месяцев назад
കരഞ്ഞ് പോയി... നന്മ യുള്ള ലോകം... എല്ലാവരെയും ഈശ്വരന്‍ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤
@muneerkalithodi2346
@muneerkalithodi2346 11 месяцев назад
🤲🤲🤲🤲🤲
@sherlyantony6479
@sherlyantony6479 11 месяцев назад
Nalla hrudhayathinudsma ennum nallathvaratte... Ivide manushwathuvam marichittilla ❤❤❤😊
@jessyammavlogs
@jessyammavlogs 11 месяцев назад
എനിക്ക് സാറിന്റെ പാതിയായി നടക്കുന്ന ഭാര്യ ബിന്ദു മാഡത്തിനെയാണ് ഇഷ്ട്ടം എല്ലാവർക്കും എല്ലാ സഹായത്തിനും നല്ല സപ്പോർട്ടായി കൂടെ നിക്കുന്നു.. രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏♥️♥️
@ALEX-kr8du
@ALEX-kr8du 11 месяцев назад
സനാതന ധർമത്തിൻ്റെ പേരിൽ തമ്മിൽ തല്ലി ജീവിക്കുന്ന ലോകത്തു ഇതുപോലുള്ള നല്ല പ്രവർത്തികളിൽ നിന്നും ജനമനസ്സിൽ ഇടം നേടിയ ഒരേഒരു രാഷ്ട്രിയ പ്രവർത്തകൻ....❤❤❤
@AnilKumar-yt7rj
@AnilKumar-yt7rj 11 месяцев назад
കണ്ണ് നിറഞ്ഞു പോയി....ഗണേഷ് സാറിന് ഒരായിരം നന്ദി, ദൈവത്തിന്റെ ഒരു കൈയ്യൊപ്പ് ആണ് ഗണേഷ് സർ ❤
@asharaftp799
@asharaftp799 11 месяцев назад
ദിവസം തോറും ഗണേഷ് sir ന്റെ മനസിന്റെ വലിപ്പം കൂടിക്കൂടി വരികയാണ്.. ഗണേഷ് sir വടകര MLA ആയെങ്കിൽ എന്നാഗ്രഹിക്കുന്നവരുണ്ടെങ്കിൽ ഒരു like👍
@Sunil.....V
@Sunil.....V 11 месяцев назад
പറ്റില്ല....ഞങ്ങൾക്ക് ഇവിടെ കൊല്ലത്തിനു വേണം ❤
@annajancy9337
@annajancy9337 11 месяцев назад
വേദനിക്കുന്ന മനസ് കണ്ടത്തി അതിന് ഒരു തണൽ ആകാൻ സഹായിക്കുന്ന അങ്ങയുടെ മനസിന്‌ കോടാനുകോടി നന്ദി sir 🙏
@prs9662
@prs9662 11 месяцев назад
കേരളത്തിലെ മുഖ്യമന്ത്രി ആവാൻ യോഗ്യത ഉള്ള വ്യക്തി GK ❤️
@ksureshkumar9551
@ksureshkumar9551 11 месяцев назад
ഉമ്മൻചാണ്ടി സാറിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം ഗണേഷ് കുമാർ സാർ
@Kiranchikku-vt6uh
@Kiranchikku-vt6uh 11 месяцев назад
കരഞ്ഞുകൊണ്ട് വീഡിയോ കാണുന്ന ഞാൻ 😊മനസ് കൊണ്ട് ഗണേഷേട്ടനെ കയ്യെടുത്തു തൊഴുന്നു 🙏
@somasankarpillai7492
@somasankarpillai7492 11 месяцев назад
താങ്കളാണ് ഉത്തമ സാമൂഹ്യ പ്രവർത്തകൻ 🙏🏻🙏🏻🙏🏻
@ORU_KONNIKARAN
@ORU_KONNIKARAN 11 месяцев назад
ഒരു 15 വർഷത്തിനുള്ളിൽ കേരള മുഖ്യമന്ത്രിയായിട്ട് ഗണേഷ് കുമാർ സാർ വരും എന്നിട്ട് ഈ നാട് നന്നാവും
@muhammednihal4771
@muhammednihal4771 11 месяцев назад
Enthina athra kalam kathirikkunnath❤
@ORU_KONNIKARAN
@ORU_KONNIKARAN 11 месяцев назад
@@muhammednihal4771 അഞ്ചുവർഷം കൂടുമ്പോഴല്ലേ ഇലക്ഷൻ വരുന്നത് അതുകൊണ്ടാണ് പറഞ്ഞത്. ഗതാഗത മന്ത്രി ആയിരുന്നു ഇപ്പോൾ കെഎസ്ആർടിസി ബസുകൾ പുതിയ മുഖം നൽകി. സ്പോർട്സ് സിനിമാ മന്ത്രിആയിരുന്നപ്പോൾ. തിയേറ്റുകളെയെല്ലാം ഇതുപോലെ അടിമുടി മാറ്റിയത് ഗണേഷ് കുമാർ സാറാണ് . മുഖ്യമന്ത്രിയായാൽ ഇനിയുംനല്ല രീതിയിൽ ഈ നാടിനെ കൊണ്ടുവരാൻസാധിക്കും അദ്ദേഹത്തിന്.
@bhairava9496
@bhairava9496 11 месяцев назад
നിങ്ങൾ എന്തൊരു മനുഷ്യന.......ഒരുപാട് സന്തോഷം നൽകിയ വാർത്ത......🙏🙏🙏🙏🙏🙏
@sureshprakkanam7153
@sureshprakkanam7153 11 месяцев назад
ഗണേഷ് സാർ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
@chandranjyothi2040
@chandranjyothi2040 11 месяцев назад
ഗണേഷ്സാർനും ഇതിന്പിന്നിൽപ്രവർത്തിച്ച എല്ലാമനുഷ്യ ദെയിവങ്ങൾ ക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏🌹
@Alimohammed-vg5dg
@Alimohammed-vg5dg 11 месяцев назад
ഞാൻ ഗണേഷിൻ്റെ ഓരോ വീഡിയോ കാണുമ്പോഴും എനിക്കു തോന്നുന്നത് അദ്ദേഹത്തിൻ്റെ ഭാര്യയുടെ ഒരു നല്ല സപ്പോർട്ട് കിട്ടുന്നുണ്ട് എന്ന് എൻ്റെ തോന്നലായിരിക്കാം😮
@reshmaanish7063
@reshmaanish7063 11 месяцев назад
മുഖ്യമന്ത്രി ആകാൻ ഏറ്റവും യോഗ്യതയുള്ള മനുഷ്യൻ....
@sujithkumar9526
@sujithkumar9526 11 месяцев назад
ഇതാണ് ഒരു പൊതുപ്രവർത്തകൻ ഒറിജിനൽ ❤❤❤
@kjayachandran2059
@kjayachandran2059 11 месяцев назад
ഈശ്വരൻ മനുഷ്യനായ് അവതിരിച്ചു താങ്കൾ ഈശ്വരാവതാരം ആണ് 🙏 കേരളത്തിലെ മന്ത്രി സഭയിൽ തീർച്ചയായും താങ്കൾ മന്ത്രിയായി വരേണ്ടതായിരുന്നു. ബുദ്ധിമുട്ട് ഇല്ലെങ്കിൽ താങ്കളുടെ മൊബൈൽ നമ്പർ കിട്ടിയാൽ ഉപകാരമായേനെ 🙏
@omanas1517
@omanas1517 11 месяцев назад
ഗണേ . ഷ് സാർ മുഖ്യ മന്ത്രി ആകാൻ പ്രാർത്ഥിക്കാം.
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 11 месяцев назад
പൊതുവേ ആരോടും ആരാധന ഇല്ലെങ്കിലും ഇങ്ങളെ ഞമ്മക്ക് ഭയങ്കര ഇഷ്ട്ടാ ട്ടോ😂 ഗണേഷ് സേട്ടാ... നേരിട്ട് കാണാൻ വരും
@gopalakrishnapillair2196
@gopalakrishnapillair2196 11 месяцев назад
നമ്മൾ മനസ്സിലാക്കുന്ന രാഷ്ട്രീയകാരിൽ നല്ലൊരുപങ്കും പൊതുമുതൽ കയ്യിട്ടുവാരുന്നവരാണ്...! അങ്ങനെയാണല്ലോ ദിവസവും നമ്മൾ പത്രത്തിൽ കാണുന്നത്...! അവിടെയാണ് ഇദ്ദേഹത്തിന്റെ പ്രസക്തി....!! ഈശ്വരൻ ഇദ്ദേഹത്തിന് ആരോഗ്യവും ഐശ്വര്യവും നൽകട്ടെ...!!! ഒപ്പം ആസ്റ്റർമെഡിസിറ്റി ഹോസ്പിറ്റലിലും അഭിവൃദ്ധി ഉണ്ടാകട്ടെ...!!!
@bijuvaliyaparampil1867
@bijuvaliyaparampil1867 11 месяцев назад
ഇതാണ് പൊതു പ്രവർത്തനം MLA ആയാൽ ഇങ്ങനെ വേണം 👍
@SinduSajeev-oq7no
@SinduSajeev-oq7no 11 месяцев назад
ദൈവം പോലെ തന്നെ ഗണേഷ് സാർ❤
@arundev204
@arundev204 11 месяцев назад
സന്തോഷത്തോടെ ഉള്ള ചിരി ശിവ ഭഗവാന്റെ എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻
@adilyaseen2761
@adilyaseen2761 11 месяцев назад
മാഷാ അല്ലാഹ് ഗണേഷ് സർ ന് അള്ളാഹു ദീര്ഗായുസ്സ് കൊടുക്കട്ടെ ഇനിയും ഇങ്ങനെ സഹായം cheyyan
@omanas1517
@omanas1517 11 месяцев назад
നിന്നെപ്പോലെ നിന്റെ അയൽ കാരനേം സ്റ്റേ ഹിക്ക എന്ന് ക്രിസ്തുവിന്റെ വാക്യം യാഥാർതൃ മാക്കി ഗണേഷ് സാർ ആയിരം അഭിനന്ദനം 🙏🏾🙏🏾🙏🏾 അമ്മക്ക് മകനും ആയുസ് ആരോഗ്യം ഉണ്ടാവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ - ദൈവം ഭൂമിയിൽ ഇറങ്ങി വന്നു. ഗണേഷ് സാറിന്റെ രുപത്തിൽ കാത്തുകൊൾക ദൈവ സ്റ്റേ ഹം വർണിച്ചീടാൻ വാക്കുകൾ പോരാ - നന്ദി ചൊല്ലി തീർക്വാൻ ഈ ജീവിതം പോരാ
@komanakumari30
@komanakumari30 11 месяцев назад
ഗണേഷ് സാർ നമിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ ❤🙏🙏
@haneefakunnummalputhiyapur6019
@haneefakunnummalputhiyapur6019 11 месяцев назад
സന്തോഷം കൊണ്ട് കരഞ്ഞു പോയി എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ
@jessysaji6473
@jessysaji6473 11 месяцев назад
മുഖ J മന്ത്രിയേക്കാൾ വലിയ ഒരു സ്ഥനം ദൈവം അങ്ങേയ്ക്കു ചേച്ചിയ്ക്കും തരും
@princerspopy704
@princerspopy704 11 месяцев назад
പാവപെട്ടവരെ സഹായിക്കാൻ വേണ്ടി ദൈവം ഭൂമിലേക്ക് അയച്ചത നിങ്ങളെ ജന നായകൻ 🙏
@Tinushtinu
@Tinushtinu 11 месяцев назад
ആസ്റ്റർ മെഡിസിറ്റി യിലെ എല്ലാ ഡോക്ടർസ് നും ഗണേഷ് സർ നും മനസ് നിറഞ്ഞ കയ്യടി ❤❤❤
@UmeshValayil-lo6od
@UmeshValayil-lo6od 11 месяцев назад
ഗണേഷ് സാറേ ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു ഐറ്റം നേരിട്ട് ഒന്ന് കാണണം എന്ന വലിയ ഒരു ആഗ്രഹം മനസ്സിലുണ്ട്
@sreekb3146
@sreekb3146 11 месяцев назад
എല്ലാവരും സാർ നെ പോലെ ആയിരുന്നെങ്കിൽ ഈ നാട് രക്ഷപ്പെട്ടു ❤
@fidhaismail3099
@fidhaismail3099 11 месяцев назад
ഈ കേരളത്തിൽ ഞങ്ങളുടെ മനസ്സിലുള്ള ജനപ്രതിനിധി. ബിഗ് സലൂട്
@vijayakumarithulasidharan9859
@vijayakumarithulasidharan9859 11 месяцев назад
ദൈവമേ ഈ മനുഷ്യന് ദീർഘയുസ് കൊടുത്തു അനുഗ്രഹിക്കേണമേ 🙏ഇനിയും അനേകം മനുഷ്യരുടെ കണ്ണീർ തുടക്കാൻ കനിഞ്ഞു ആരുളേണമേ 🙏🙏🙏
@ponnammaabraham3677
@ponnammaabraham3677 11 месяцев назад
ഗണേഷ് സാറിനെയും ഡോക്ടർമാരെയും തലമുറയായി ദൈവം അനുഗ്രഹിക്കട്ടെ 🙏
@jishamanoj5479
@jishamanoj5479 11 месяцев назад
കേരളം ഗണേഷ് കുമാർ സാറിൻറെ കൈകളിൽ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു
@vijayammatm7881
@vijayammatm7881 11 месяцев назад
ബിന്ദു മാം നെ കുറിച്ച്കൂടി പറയണേ ഗണേഷ് സാറിനോപ്പം കട്ട സപ്പോർട്ടലെ സാറിനും ബിന്ദു മാമിനും കുട്ടികൾക്കു ദീർഗായുസ് ഉണ്ടാവാൻ ജഗധീശ്വരൻ അനുഗ്രഹിക്കട്ടെ
@radhakrishnanradhakrishnan5529
@radhakrishnanradhakrishnan5529 11 месяцев назад
ഇരുളിലും കൈതിരി നാളമായി ചിലർ എന്നുമുണ്ടാകും, അതാണ് ഈശ്വരൻ, ആ രൂപത്തിന്റെ പ്രതി ബിംബമാണ് ശ്രീ ഗണേഷ് കുമാർ. ഈശ്വരന്റെ കൃപാകടാക്ഷം എന്നും അദ്ദേഹത്തിന് അനുഗ്രഹമാകട്ടെ 🙏🏻👍
@ARJUNVLOGS12399
@ARJUNVLOGS12399 11 месяцев назад
ആ കുഞ്ഞിനെ സഹായിച്ച എല്ലാവർക്കും നന്ദിയുണ്ട്.
@sujithkumar9526
@sujithkumar9526 11 месяцев назад
കോടികൾ ഉണ്ടാക്കിയ മുഖ്യമന്ത്രി ഒരു മുട്ടായി ആർക്ക് വാങ്ങി കൊടുത്തതായിട്ട് അറിയില്ല
@walayarparamasivam1760
@walayarparamasivam1760 11 месяцев назад
Ayyo athine onnum ivade ormippikkalle, cheeeee moodu poyi
@vishnushiva1536
@vishnushiva1536 11 месяцев назад
ഇങ്ങേരേപ്പോലെ ഒരു മൂന്നാലും പേരും കൂടി കേരളം ഭരിക്കാൻ ഉണ്ടേൽ ഇബിടേം സ്വാർഗ്ഗമാണ്
@varunraj2282
@varunraj2282 11 месяцев назад
കോഴിക്കോട് ഗവൺമെന്റിന്റെ അവയവ മാറ്റിവെക്കൽ ഹോസ്പിറ്റൽ വരുന്നുണ്ട് നിലവിൽ സ്വകാര്യ ആശുപത്രികളിൽ ചെയ്യുന്നതിന്റെ പത്തിലൊന്നു തുകയ്ക്ക് അർഹതപ്പെട്ടവർക്ക് ശസ്ത്രക്രിയ ചെയ്യാൻ കഴിയും വികസന വിഷയങ്ങളുടെ പ്രയോരിറ്റി മുഖ്യം Left Goverment❤❤
@mujeebpk3287
@mujeebpk3287 5 дней назад
👍സിനിമ നടന്മാർ ൽ ഏറ്റവും ഇഷ്ടം ഗണേഷ് ചേട്ടനെ ആണ്. ദൈവം അനുഗ്രഹിക്കട്ടെ 🤲
@neethuneethutp6646
@neethuneethutp6646 11 месяцев назад
ഇവർ ആരും എന്റെ അല്ല but അവർ സംസാരിക്കുമ്പോൾ എന്തിനാണ് എന്റെ കണ്ണിൽ നിന്ന് വെള്ളം വരുന്നത് 🥰🥰🥰
@shareefsajeeds1973
@shareefsajeeds1973 11 месяцев назад
ഗണേശസാർ മിനി യൂസഫലി ബിഗ് സലൂട്ട് sir
@ShubhaShubha9439
@ShubhaShubha9439 11 месяцев назад
ഇദ്ദേഹം മുഖ്യമന്ത്രി ആയാൽ കേരളത്തിന്റെ മുഖഛായ തന്നെ മാറും സാധാരണ ക്കാരായ ജനങ്ങൾ കരയേണ്ടി വരില്ല അറിഞ്ഞു ചെയ്യുന്ന വനെ ആരും അറിയില്ല 🥰🥰ഒന്നും തന്നെ ഗണേഷ് സാറിന് പറഞ്ഞു കൊടുക്കണ്ട അറിഞ്ഞു ചെയ്തു തരും അങ്ങനെ ഉള്ള മനസ് നെ എന്നും നമ്മുടെ കൂടെ വേണം അവർക്ക് വേണ്ടി പ്രാർത്ഥന ഉണ്ടാകും 🙏🏻
@pushpaiyyalol4683
@pushpaiyyalol4683 11 месяцев назад
ഗണേഷ് സാറിന് അഭിനന്ദനത്തിന്റെ ആയിരം പു ചെണ്ടുകൾ .
@ambilibabubabu4334
@ambilibabubabu4334 11 месяцев назад
അല്ലെങ്കിലും പത്തനാപുരം ഗണേഷ് എംഎൽഎ സാർ സകലമാന ജനങ്ങൾക്കും ഏതു നാട്ടിന്ന് വരുന്ന ജനങ്ങൾക്കും സഹായിയാണ് സാറ് നമ്മളുടെ ഉമ്മൻചാണ്ടി സാറിന്റെ കണക്ക് തന്നെയാണ് ഗണേഷ് സാറും സാറിനും കുടുംബത്തിനും അനുഗ്രഹീതമായി പെരുമഴ ചൊരിയുന്ന കണക്ക് സമ്മർ സമൃദ്ധി ഉണ്ടാകാൻ വേണ്ടിയും ഉണ്ടാകും സാറിന് സമ്പൽസമൃദ്ധി ഒരുപാട് ഒരുപാട് നല്ല മനസ്സാണ് അതേ കണക്ക് ഞങ്ങളുടെ ഇവിടുത്തെ എംഎൽഎ നൗഷാദ് സാറിന്റെ അടുത്ത് ചെന്നാൽ നൗഷാദ് എംഎൽഎ
@gopugs1830
@gopugs1830 11 месяцев назад
ഗണേഷ് sir നെ പോലെ ഉള്ളവരാണ് മുഖ്യമന്ത്രി ആവേണ്ടത് ❤
@Bgm-t3l
@Bgm-t3l 11 месяцев назад
ഗണേഷ് സാർ നിങ്ങൾക്ക് എത്ര salute തന്നാലും അതികമകില്ല.🫡🫡🫡
@raviar8278
@raviar8278 11 месяцев назад
ഗണേഷ് സർ ആണ് സാർ,വളരെ സന്തോഷം
@simonkunjuvaru5111
@simonkunjuvaru5111 11 месяцев назад
ഗേണഷ് സർ സല്യൂട്ട്. നന്ദി Aster
@Sr.Nirmala-jo3mh
@Sr.Nirmala-jo3mh 11 месяцев назад
നല്ല മനുഷ്യർ ലോകത്തിൽ ഉണ്ട്
@binut7705
@binut7705 11 месяцев назад
ഗണേഷ് സാറിന്റെ കൂടെ എല്ലാത്തിനും സപ്പോർട്ട് ആയി നിൽക്കുന്ന സാറിന്റെ ഭാര്യക്ക് big salute 👍
@simi54234
@simi54234 11 месяцев назад
ഗണേഷ് സാറിനും,ഡോക്ടർ മാർക്കും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു ആഫിയതുള്ള ദീർഘായൂസ്സും, അനുഗ്രഹങ്ങളും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ 🤲🤲🤲
@girigireesh3227
@girigireesh3227 11 месяцев назад
എനിക്ക് ഇഷ്ടം ആയതു ചേച്ചിയെ ആണ് കാരണം കട്ടക്ക് കൂടെ സർന്റെ കൂടെ നിക്കുന്നല്ലോ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@josect6620
@josect6620 11 месяцев назад
ഗണേഷ് സാറിന്റെ നന്മ. ദൈവം ആയുസ് നൽകി കാക്കട്ടെ. 👍👍👍
@shibupadinjattathil4743
@shibupadinjattathil4743 11 месяцев назад
Actor... Proved.. Minister.... More proved.. MLA.... He have proved what I can do for the poor pupils one who vote for me.... You are the right person one who can wear white dress...Big salute sir..
@Madhukm777
@Madhukm777 11 месяцев назад
ഗണേഷ് സാർനീണാൽ വഴട്ടെ❤❤❤❤❤❤❤
@deepikabaiju8146
@deepikabaiju8146 11 месяцев назад
സന്തോഷം sir ദൈവം ആണ് sir ♥️♥️♥️♥️
@sabadt4972
@sabadt4972 11 месяцев назад
'എനിക്കെന്റെ ഭാര്യയിൽ വിശ്വാസമുള്ളത് കൊണ്ട് മാത്രം ഗണേഷ് എന്റെ മകനാണ്' എന്ന് ബാലകൃഷ്പിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ്കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല.
@rose-ye6wq
@rose-ye6wq 11 месяцев назад
യേത് പാർട്ടി. അയാലും ഇങ്ങനെ ആവണം നേതാവ് ഇതാണ് നേതാവ്❤❤❤❤❤for my ❤
@joelsam1591
@joelsam1591 11 месяцев назад
അതേ sir താങ്കൾ ഒരു വലിയമനസ്സിനുടമയാണ് 🙏നമിക്കുന്നു
@jayamanoj2257
@jayamanoj2257 11 месяцев назад
Sir നു താങ്ക്സ് ഉണ്ട്,also❤❤ doctors 10:40
@mithram2430
@mithram2430 11 месяцев назад
കേരളത്തിലെ ജനകോടികളുടെ മനസ്സിലെ മുഖ്യമന്ത്രി🔔 മഹായോഗീശ്വരൻ❤🙏 ശ്രീ ഗണേഷ് കുമാർ❤🙏 കണ്ണു നനയാതെ ഇത് ആർക്കും കാണാൻ കഴിയില്ല.❤
@user-ym2jl3ht2m
@user-ym2jl3ht2m 11 месяцев назад
ഗണേഷ് സാർ ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻
@kalaraj8344
@kalaraj8344 11 месяцев назад
ഒരു പാട് 🙏🙏🙏🙏🙏🙏സാറെ നിങ്ങളുടെ ഇ ഒരു കർമ്മം നിങ്ങളെ ഒരു നല്ല മനുഷ്യനും ഒരു നല്ല മനസ്സാക്ഷി ഒളള ഒരു നല്ല മനുഷ്യൻ❤❤❤❤❤❤
@sureshthiruvabadi1410
@sureshthiruvabadi1410 11 месяцев назад
തീർച്ചയായും വളർന്നു വരുന്ന തലമുറയ്ക്ക് ഇവിടം വാസം സാധ്യമാക്കാൻ . ഏറ്റവും അനുയോജ്യനും യോഗ്യനുമായ ഗണേഷ് സാർ തന്നെ വരണം അടുത്ത മുഖ്യമന്ത്രി പദവിയിലേക്ക് . ഈ നന്മ ജനനായകന് കോഴിക്കോടിന്റെ അഭിനന്ദനങ്ങൾ :👍
@asharaftp799
@asharaftp799 11 месяцев назад
നന്മമരങ്ങൾ ഒന്നിച്ച ഒരുവാർത്ത
@user-ij7cq2tj2g
@user-ij7cq2tj2g 11 месяцев назад
Gensh chetta you are the human god in Earth
@rudrakshs2442
@rudrakshs2442 11 месяцев назад
ഗണേഷ് sir ന് എത്ര നന്ദി പറഞ്ഞാലും മതി വരില്ല.
@ratheeshrathi3740
@ratheeshrathi3740 11 месяцев назад
Big salute sir
@sheenusvlogchannel700
@sheenusvlogchannel700 11 месяцев назад
ദൈവമേ കണ്ണ് നനയാതെ ഇത് കാണാൻ ആർക്കും പറ്റില്ല 😢. Sir ne ദൈവം അനുഗ്രഹിക്കട്ടെ 🙏
@jewels8561
@jewels8561 11 месяцев назад
കരുണാമയൻ അജിത്തിന്റെ ജീവിതത്തിന്റെ God's blessings....❤
@sajuk961
@sajuk961 11 месяцев назад
Sir നിങ്ങളാണ് ഒരു മഹാൻ നിങ്ങളുടെ നല്ല പ്രവർത്തികൾ കണ്ടു 😭പോകും നിങ്ങളാണ് actul ഈശ്വരൻ നിങ്ങൾ ഈ നാടിനും നാട്ടാർക്കുംവേണ്ടി ഒരു 100Yrs ജീവിക്കട്ടെ 🙏🙏🙏🙏
@ASLAH666
@ASLAH666 11 месяцев назад
നിങ്ങൾ എന്ത് മനുഷ്യനാണ് മനുഷ്യ🎉കോതമംഗലത്തെആ മിഷനറിയുടെ നമ്പർ ഇടാത്തത്
@meandme1772
@meandme1772 5 дней назад
Super sir ....എല്ലാത്തിനും അപ്പുറം നല്ലൊരു മനുഷത്വം ഉള്ള മനുഷ്യൻ...അതാണ് sir.....njanokke ennengilum paisa undel Cheyyanam enn karudhannadha sir.....nalladh varuthatte esawaran..
@vimalemmanuel4514
@vimalemmanuel4514 11 месяцев назад
ശ്രീ ഗണേഷ് കുമാർ തങ്കൾ അടുത്ത കേരളത്തിൻറെ മുഖ്യമന്ത്രി ആയി വരണമെന്ന് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നു.. .ശ്രീ ഗണേഷ്കുമാർ ട്വൻറി ട്വൻറി പോലുള്ള രാഷ്ട്രീയ പാർട്ടിയോട് ചേർന്ന് നമ്മുടെ കേരളത്തെ രക്ഷിക്കൂ .... . താങ്കൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. :❤❤❤❤
@sivadasanm.k.9728
@sivadasanm.k.9728 11 месяцев назад
എല്ലാ ജനപ്രതിനിധികളും ഗണേഷ് സാറിനെപ്പോലെ മനുഷ്യത്വമുള്ളവരായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. ഒരു യഥാർത്ഥ ജനസേവകൻ എങ്ങനെയായിരിയ്ക്കണമെന്ന് അദ്ദേഹം പ്രവൃത്തിയിലൂടെ നമ്മെ കാണിച്ചു തരുന്നു , പഠിപ്പിച്ചു തരുന്നു. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ നല്ലവരായ സഹപ്രവർത്തകർക്കും അദിനന്ദനങ്ങൾ. എല്ലാവർക്കും നന്മകളുണ്ടാകുവാൻ സർവ്വ ശക്തനായ ദൈവത്തോട് പ്രാർത്ഥിയ്ക്കുന്നു.
@vijesht1537
@vijesht1537 11 месяцев назад
ഇത് ആണ് ഹീറോയിസം ❤️🥰
@shobhithashajahan4794
@shobhithashajahan4794 11 месяцев назад
മന്ത്രി മാത്രം അല്ലാ ആവേണ്ടത് പ്രധാന മന്ത്രിയും ആവണം ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞ് അവരെ സഹായിക്കുന്ന നിങ്ങൾക്ക് അല്ലാതെ പിന്നെ ആരേയാണ് ജനങ്ങൾ വോട്ട് ചെയ്യുത് ജയിപ്പിക്കുക
@basheerk1657
@basheerk1657 11 месяцев назад
Dear Ganesh Sir, No word's to appreciate you and your teams work.... No need any thing more than thisfrom you sir... God always bless you ❤
@kannanamrutham8837
@kannanamrutham8837 11 месяцев назад
ഇതാണ് യഥാർത്ഥ ജനസേവകൻ
@jessysaji6473
@jessysaji6473 11 месяцев назад
്് ദൂമിലേ ദൈവം അങ്ങോ ചെ പോലെ ഉള്ളവർ ആണ് ആ ചേർത്ത് പിടിക്കലിന് ബിഗ് സലൂട്ട്
@reenamol5136
@reenamol5136 11 месяцев назад
കണ്ണു നിറഞ്ഞു ദൈവം രക്ഷിക്കും 🙏🙏🙏🙏🙏
@premeelabalan728
@premeelabalan728 11 месяцев назад
മനുഷ്യൻ ചിലപ്പോൾ ദൈവമാകും
@kamdonworld2020
@kamdonworld2020 11 месяцев назад
കേരള ജനതയെ നയിക്കാൻ യോഗ്യൻ ഗണേഷ്❤
@sajithsahadevan3910
@sajithsahadevan3910 11 месяцев назад
സത്യം പറഞ്ഞാൽ കണ്ടിട്ട് ഞാൻ പോലും അറിയാതെ കരഞ്ഞു പോയി കോടി പുണ്യം കിട്ടും 🙏🙏😭
@ajidoma6517
@ajidoma6517 11 месяцев назад
Anna Ganeshanna ningalu poliyanu❤❤❤ottiri ottiri salute 👏👏👍
@reshmaanish7063
@reshmaanish7063 11 месяцев назад
അറിയാതെ കണ്ണ് നിറഞ്ഞുപോയി
@sivadasanvellassery9231
@sivadasanvellassery9231 11 месяцев назад
ഡോക്ടർ സാറിനു ഒരായിരം അഭിനന്ദനം
@parudeesa-ox2wp
@parudeesa-ox2wp 11 месяцев назад
ഗണേഷേട്ടനെ 🙏🏼കുറ്റം പറയുന്നവർ ഇതൊന്നു കണ്ട് നോക്ക് 🙏🏼❤️❤️❤️❤️❤️
@nishack9976
@nishack9976 11 месяцев назад
Ganesh sir🙏🙏🙏. U r d great
Далее