Тёмный

ഇങ്ങനെ ആരെങ്കിലും വീട് വച്ച് നൽകുമോ.. കണ്ട് ഞെട്ടി അർജുനും അമ്മയും... ഗണേഷ്കുമാർ നൽകിയ വീടൊന്ന് കാണൂ 

Village Vartha
Подписаться 460 тыс.
Просмотров 1,4 млн
50% 1

#latestvideo #ganeshkumar #villagevartha
ആദ്യ വീഡിയോയുടെ ലിങ്ക്
• കരയാതെ മോനെ.. നിന്റെ ആ...
വീടിന്റെ തറക്കല്ലിടൽ
• വാക്ക് പാലിച്ച് വീണ്ടു...

Опубликовано:

 

20 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,6 тыс.   
@VillageVartha
@VillageVartha 10 месяцев назад
ആദ്യ വീഡിയോയുടെ ലിങ്ക് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FBSNHSdQX74.html വീടിന്റെ തറക്കല്ലിടൽ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FfNrCmIcc5k.html
@mariammamathew7561
@mariammamathew7561 10 месяцев назад
Me
@judyjudy..7542
@judyjudy..7542 10 месяцев назад
ആഗ്രഹം. ഉണ്ട് പക്ഷെ നടക്കുവേംല്ലല്ലോ 😥😥😥😥
@archanaviswanath8691
@archanaviswanath8691 10 месяцев назад
Me
@powersward
@powersward 10 месяцев назад
ഈ രണ്ടു പേരും ( ഗണേഷ്കുമാർ & ബിന്ദു ഗണേഷ്കുമാർ ) MLA മാർ ആയി ( ഒരാൾ മന്ത്രി ) കേരള നിയമസഭയിൽ ഉണ്ടാകണം.... ( കൊട്ടാരക്കര & പത്തനാപുരം ) അടുത്ത തെര്ഞെടുപ്പിൽ ഈ രണ്ടു പേരും മത്സരിക്കണം...⭐⭐🙏🙏
@UshaKumari-em3cy
@UshaKumari-em3cy 10 месяцев назад
🙏🙏🙏🙏🥰🥰
@spam8645
@spam8645 10 месяцев назад
ശ്രീ ഗണേശിനെ കേരള മുഖ്യ മന്ത്രിയായി കാണാൻ എത്ര പേർ ആഗ്രഹിക്കുന്നു💝🙏🙏🙏🙏
@beemanazar2958
@beemanazar2958 10 месяцев назад
Big salute sar❤❤❤❤
@aswathyaswathy5290
@aswathyaswathy5290 10 месяцев назад
ഒരുപാട് ഇഷ്ടം ഗണേഷ്
@sheebaas2755
@sheebaas2755 10 месяцев назад
Njanum
@shylaas8126
@shylaas8126 10 месяцев назад
Njanum
@neenumohan1736
@neenumohan1736 10 месяцев назад
Nan agrahikkunu .a sir God a .manushyan alla.dhevam manushyante roopa thil vannath pole ulla ala Ganesh sir
@subashsurendran2560
@subashsurendran2560 10 месяцев назад
ഗണേഷ് സാർ ഒന്ന് മുഖ്യ മന്ത്രി ആയിരുന്നാൽ മതി ആയിരുന്നു.... ഒരു സൈനികന്റെ സല്യൂട്ട് 🥰
@anithasivan5980
@anithasivan5980 10 месяцев назад
😊😊😊
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 10 месяцев назад
അതേ
@sureshnair2393
@sureshnair2393 10 месяцев назад
Possible if joins BJP
@soumyassoumyas604
@soumyassoumyas604 10 месяцев назад
സത്യം 🤗
@user-jk5zs8zz5k
@user-jk5zs8zz5k 10 месяцев назад
​@@sureshnair2393എന്നിട്ട് വേണം കുത്തിത്തിരിപ്പ് ഉണ്ടാകാൻ മനുഷ്യനെ തമ്മിൽ തല്ലിക്കാൻ ബിജെപി ഇല്ലാത്തത് കൊണ്ടാണ് ഇവിടെ ഇപ്പൊ കുറച്ചെങ്കിലും സമാധാനം ഉള്ളത്
@Akbradpitt
@Akbradpitt 10 месяцев назад
MLA ഗണേഷ്കുമാറിനെ കാണുമ്പോൾ ആണ്, പരനാറിയെയും ടീമിനെയും കിണറ്റിൽ ഇടാൻ തോന്നുന്നത്.., കേരളം കണ്ട ഏറ്റവും മികച്ച MLA മാരിൽ ഒരാൾ ❤
@thasneemathasneema9193
@thasneemathasneema9193 10 месяцев назад
ഇയാൾ ഏത് പാർട്ടി ആയാലെന്താ... വോട്ട് ചെയ്യുന്നുണ്ടെങ്കിൽ ഇതു പോലെത്തെ ആളുകൾക്ക് ചെയ്യണം... Big salut sir✌🏻
@bijuantony7512
@bijuantony7512 10 месяцев назад
ഇതായിരിക്കണം ഒരു ജനപ്രധിനിധി എന്ന് കാണിച്ചു തന്ന ഗണേഷ് സാറിന് ഒരു ബിഗ് സല്യൂട്ട് 👏👏👏
@hameedk7520
@hameedk7520 10 месяцев назад
എനിക്ക് ഒറ്റ ആഗ്രഹം ഒറ്റ ആഗ്രഹം ഈ മനുഷ്യൻ ഒരു ദിവസമെങ്കിലും കേരളത്തിന്റെ മുഖ്യ മന്ത്രി ആയി കാണണം 🙏🙏🙏🙏🙏
@jomiyoaj8588
@jomiyoaj8588 10 месяцев назад
Sathym
@JitzyJT
@JitzyJT 10 месяцев назад
orikkalum undakilla......not in ldf atleast........veruthe pratheekshikkanda...namukku nerittu mukhyamanthri, pradhanamanthri ennivare thiranjedukkan ulla choice illa.......we can only elect mps and mlas
@noufalm902
@noufalm902 10 месяцев назад
വേറെ ആഗ്രഹങ്ങൾ ഒന്നുമില്ലേ
@vipinunnikrishnan2002
@vipinunnikrishnan2002 10 месяцев назад
Supar
@sathykumar9602
@sathykumar9602 10 месяцев назад
😃😃😃👍👍👍
@sujahenry960
@sujahenry960 10 месяцев назад
സ്നേഹം ഉള്ള ഒരു പിതാവ് പെരുമാറുന്നത് പോലെ,കൂടെ ഒരു നല്ല ഭാര്യയും🙏🙏ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🥰
@rajanka6520
@rajanka6520 10 месяцев назад
വീട് കൊടുത്തതിലും സന്തോഷമാണ്, ഗെണേഷ് കുമാറിന്റെ പെരുമാറ്റം ❤️❤️❤️❤️🙏🙏
@rahoofnkn7728
@rahoofnkn7728 10 месяцев назад
ഇങ്ങേർ മുഖ്യ മന്ത്രി ആകണം എന്നെ പോലെ എത്ര പേർ ആഗ്രഹിക്കുന്നുണ്ട്
@noufalm902
@noufalm902 10 месяцев назад
ഇല്ല പൊതുപ്രവർത്തകൻ തന്നെ ആയാൽ മതി
@shinybijoy3288
@shinybijoy3288 10 месяцев назад
​@@noufalm902crt
@binduradhakrishnan2877
@binduradhakrishnan2877 10 месяцев назад
ഒന്നു പറയാനില്ല🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@bindujs3281
@bindujs3281 10 месяцев назад
തിരിച്ചു ഒരു പ്രതിഫലം ചോദിക്കുന്ന പോലെ എപ്പോഴും മോനോട് sir പറയുന്ന ഒരു കാര്യമേ ഉള്ളു.. നന്നായി പഠിക്കണം മിടുക്കനാവണം. ഗണേഷ് MLA ക്ക് ബിഗ്‌ സല്യൂട്ട്
@sreejasubash2381
@sreejasubash2381 10 месяцев назад
അതെ...... ആ മോന് നന്നായി പഠിക്കുവാനും ഉയരങ്ങളിൽ എത്തുവാനും കഴിയട്ടെ 🥰
@Kochuponnu1961
@Kochuponnu1961 10 месяцев назад
Nalla MLA❤❤❤
@salilajaraju7259
@salilajaraju7259 10 месяцев назад
Big salute sir🙏
@susygeorge7213
@susygeorge7213 10 месяцев назад
👌🙏🙏🙏🙏❤️
@asrvlogbyramla69
@asrvlogbyramla69 10 месяцев назад
അതെ
@happiestteam
@happiestteam 10 месяцев назад
രണ്ട് ലോകത്തും സമാദാനം ഗണേഷ് സിറിനും വൈഫിനും സഹായികൾക്കും ഉണ്ടാകട്ടെ. ആമീൻ
@manjuranjith6532
@manjuranjith6532 10 месяцев назад
ചേട്ടന്റെ വാക്കുകൾ കേട്ട് ഒത്തിരി സന്തോഷം തോന്നി സന്തോഷം കൊണ്ടാകും കണ്ണുകൾ പോലും നിറഞ്ഞു ഇതിനു സഹകരിച്ച ഓരോ വ്യക്തികളെയും എടുത്തു പറഞ്ഞു എല്ലാവർക്കും ഒത്തിരി നന്മകൾ ഉണ്ടാകട്ടെ ഭാവിയിൽ മുഖ്യമന്ത്രി ആകാൻ എന്തുകൊണ്ടും പ്രാപ്തനായിട്ടുള്ള വ്യക്തി......
@greenleaf9352
@greenleaf9352 10 месяцев назад
വീട് എന്ന സ്വപ്നം ... അത് വീട്ടില്ലാത്തവർക്ക് മാത്രമേ അതിന്റെ വിഷമം മനസിലാകയുള്ളു...
@jayakumari6953
@jayakumari6953 10 месяцев назад
ശെരിയ. നമ്മളും. അനുഭവിക്കുന്നവരാണല്ലോ.
@remyakc5533
@remyakc5533 10 месяцев назад
ശരിയാ എനിക്കും ഇല്ല
@user-fp5fo1rd9g
@user-fp5fo1rd9g 10 месяцев назад
❤me allso
@achur9945
@achur9945 10 месяцев назад
സത്യം
@achur9945
@achur9945 10 месяцев назад
🙏🙏🙏
@jessyjessy4193
@jessyjessy4193 10 месяцев назад
വോട്ട് ചെയ്തു ജയിപ്പിച്ച ജനങ്ങൾ നിങ്ങൾക്കു തെറ്റ് പറ്റിയില്ല ഇതുപോലെ ഒരു MLA കേരളത്തിൽ ഇല്ല ❤❤❤❤കേരളത്തിന്റെ അഭിമാനം ആണ് 🙏🙏🙏
@prasannakumari491
@prasannakumari491 10 месяцев назад
ഗണേഷ്‌കുമാറിന്റെ ജീവിതം ധന്യമാകട്ടെ ❤❤അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤അർജുൻ നല്ല കുട്ടിയായി വളരണം. എല്ലാ കുട്ടികൾക്കും ഒരു മാതൃകയാവണം
@premyjos
@premyjos 10 месяцев назад
സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ല.. സന്തോഷവും കരച്ചിലും ഒപ്പം വന്നു.വീട് വെച്ചു തരണമെന്നില്ല അദ്ദേഹം നാട് ഭരിച്ചാൽ ദാരിദ്ര്യം, തൊഴിലില്ലായ്മ,ചിലരുടെ കൊള്ളരുതായ്മ.. എല്ലാം നീങ്ങി നാട് നന്നായേനെ 💪 ആ മോൻ പഠിച്ചു ഉന്നത വിദ്യാഭ്യാസം നേടാൻ പ്രാർത്ഥിക്കുന്നു 🙏നന്ദി ഉണ്ടാകണേ മോനെ👌മറക്കരുത് ഇദ്ദേഹത്തെ👏
@shadinsana3575
@shadinsana3575 10 месяцев назад
സാർ ഒരു മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കേരളത്തിൽ എല്ലാ വർക്കും വീട് എന്ന സ്വപ്നം എല്ലാർക്കും കിട്ടും ♥️
@josmyjohnson8532
@josmyjohnson8532 10 месяцев назад
Avrk oru parimithi illee...
@saseendrans2380
@saseendrans2380 10 месяцев назад
താങ്കളാണ് യഥാർത്ഥ മനുഷ്യൻ ''കേരളം ആഗ്രഹിക്കുന്ന MLA ❤
@murukanmurukan8314
@murukanmurukan8314 10 месяцев назад
@RamyaPp-sz5ph
@RamyaPp-sz5ph 10 месяцев назад
സാർ ഉയരത്തിൽ എത്തട്ടെ എല്ലാത്തിനും ഉപരി സാറിന്റെ ഭാര്യയുടെ മനസ്സ് 🙏🙏 എല്ലാവരും ആ മനസ്സ് കാണാത്ത പോകരുത് അടുത്ത മുഖ്യമന്ത്രി സാർ അവൻ പ്രാർത്ഥിക്കുന്നു ❤️❤️🙌🙌
@praseethaharipraseethaha-to3xb
@praseethaharipraseethaha-to3xb 10 месяцев назад
ഇതുപോലെ ഒരു മന്ത്രിയേയും മന്ത്രി പത്നിയെയും ഞാൻ ആത്യമായി കാണുവാണ്.ഈശ്വരൻ അനുഗ്രഹിക്കട്ടെ
@athirak.p274
@athirak.p274 10 месяцев назад
Gioi, good
@pradeept.p.7846
@pradeept.p.7846 10 месяцев назад
ഈ കുഞ്ഞു വലുതായി 10 വീടെങ്കിലും പാവങ്ങൾക്ക്‌ നൽകുവാൻ ദൈവം ശക്തീകരിക്കട്ടെ.
@parudeesa-ox2wp
@parudeesa-ox2wp 10 месяцев назад
🙏🏼ഇത് കണ്ട് കണ്ണുനിറഞ്ഞു പ്പോയ വീടും കുടിയും ഇല്ലാത്ത 🙏🏼പാവപ്പെട്ടവർ ലൈക്‌ 🙏🏼❤️👍👍👍
@salinijaya1843
@salinijaya1843 10 месяцев назад
കണ്ണ് നിറഞ്ഞത് അല്ല ഏങ്ങി കരഞ്ഞു പോയി എന്റെ മോനെ ഓർത്തു എനിക്ക് ഈ ജന്മം എന്റെ കുഞ്ഞിന് ഒരു വീട് ഉണ്ടാക്കി കൊടുക്കാൻ പരിശ്രമിക്കുന്നുണ്ട് പക്ഷേ നടക്കുന്നില്ല ഇപ്പോ എനിക്ക് ഉറപ്പായി ഈ ജന്മം വീട് ഇല്ല ഇനി അവൻ വലുതായി ദൈവം അനുഗ്രഹിച്ചാൽ നടക്കട്ടെ പിന്നെ ആ മോനു എല്ലാ അനുഗ്രഹങ്ങളും ഇനിയും ദൈവം കൊടുക്കട്ടെ
@parudeesa-ox2wp
@parudeesa-ox2wp 10 месяцев назад
@@salinijaya1843 ❤️👍
@shahinaharis9369
@shahinaharis9369 10 месяцев назад
Parayalle sathyamayum ariyade karanjupoi veedenna ashavach othirinalai kazhiyunnu
@parudeesa-ox2wp
@parudeesa-ox2wp 10 месяцев назад
@@shahinaharis9369 ❤️
@prathibhaanniepeter1328
@prathibhaanniepeter1328 10 месяцев назад
ഇത് കാണുമ്പോൾ ഇപ്പോൾ കേൾക്കുന്നതൊക്കെ.... ഒന്നും മനസിലാകുന്നില്ല
@serafiansmediaofficial7625
@serafiansmediaofficial7625 10 месяцев назад
ഗണേഷ് സാറിനെ മാത്രമല്ല. എല്ലാ സാധനങ്ങളും കണ്ടറിഞ്ഞു വാങ്ങി set ചെയ്ത ബിന്ദു ചേച്ചിക്കും അഭിനന്ദനങ്ങൾ. നിങ്ങൾ നല്ല മനസ്സിന് ഉടമയാണ് എന്ന് ഇതിനാൽ അറിയുന്നു...
@maheshps8093
@maheshps8093 10 месяцев назад
ഒരു സൈനികന്റെ ബിഗ് സല്യൂട്ട്.... ഇതുപോലെ ആകണം..... ജനപ്രതി നിധി.... 🥰🥰🥰❤❤❤❤❤
@namithasivadas4609
@namithasivadas4609 10 месяцев назад
ഇതു കാണുബോൾ സന്തോഷം കൊണ്ട് കണ്ണു നിറയുന്നു, നമ്മുടെ കേരത്തിലെ എല്ലാ മന്ത്രിമാരും എമെല്ലെമാരും ഇതുപോലെ മനസ്സുള്ളവരാണെങ്കിൽ നമ്മുടെ നാട് എത്ര നന്നായേനെ അല്ലെ.
@prassannakumar5067
@prassannakumar5067 10 месяцев назад
മനസ്സിൽ ഒരുപാട് സന്തോഷം തോന്നുന്നു... ബഹു :MLA യെ എന്നും ആ വീട്ടുകാർ സ്മരിക്കട്ടെ 🙏🙏♥️♥️♥️
@fixonbross5898
@fixonbross5898 10 месяцев назад
പറഞ്ഞു നടക്കുന്നവൻ അല്ല ഗണേഷ് കുമാർ ചെയ്തു കാണിക്കുന്നവൻ ❤️
@sheelapk3659
@sheelapk3659 10 месяцев назад
Ee nalla manassinu orayiram thanks.
@kamarubanu8176
@kamarubanu8176 10 месяцев назад
ഗണേഷ്സാർനും കുടുംബത്തിനും ആയൂരാരോഗ്യസൗഖ്യം നേരുന്നു ❤അടുത്ത കേരള മുഖ്യമന്ത്രി🙏🙏🙏
@sandhyasn3456
@sandhyasn3456 10 месяцев назад
Big സല്യൂട്ട് Ganesh sir ❤️👍🌹
@bennygeorge6030
@bennygeorge6030 10 месяцев назад
ഇതിന് വേണ്ടി സഹകരിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@minikrishnan3497
@minikrishnan3497 10 месяцев назад
🚩🚩🚩🚩ഇങ്ങനെ ആയിരിക്കണം ഒരു ജനപ്രതിനിധി 👍👍🙏🙏
@sindhuk8093
@sindhuk8093 10 месяцев назад
ഗണേഷ് സാറിന് ബിഗ് സല്യൂട്ട് സാറിനെ പോലെ ഉള്ളവരെ കേരളത്തിലെ മുഖ്യമന്ത്രി ആവേണ്ടത് 🙏🙏🙏🌹👍🏻
@thabseenasiraj5351
@thabseenasiraj5351 10 месяцев назад
ഇപ്പോൾ ഓൾറെഡി മുഖ്യമന്ത്രി ഉണ്ട് ഒരു വീട് കിട്ടിയതിനെ മുഖ്യമന്ത്രി ആക്കേണ്ടതില്ല ഇപ്പോഴത്തെ മുഖ്യമന്ത്രി സാർ സൂപ്പർ 🚩🚩🚩❤️
@sujithpillai1554
@sujithpillai1554 10 месяцев назад
​@@thabseenasiraj5351ഞങ്ങൾ എന്ത് പറയണം എന്ന് നീ ആണോ തീരുമാനിക്കുന്നത്?
@binuraj7645
@binuraj7645 10 месяцев назад
ഒരിക്കലും അതുണ്ടാവില്ല സഹോദരാ. ഇദ്ദേഹത്തെ പോലെ ഉള്ളവർ ഭരണത്തലവൻ ആയാൽ ഉഡായിപ്പ് നേതാക്കളുടെ ഉദ്ദേശ്ശം ലക്ഷ്യം കാണില്ല
@abdulhakkim2936
@abdulhakkim2936 10 месяцев назад
Nanum
@sujalapk3682
@sujalapk3682 10 месяцев назад
ഈ വീട് വെക്കാൻ സഹായിച്ചവർക്കും അതിലുമേറെ ശ്രീ ഗണേഷ് സാർ, നും, അതിലുമേറെ ഇതെല്ലാം അറേൻജ് ചെയ്ത അദ്ദേഹത്തിന്റെ വൈഫിനും എത്ര അഭിനന്ദനങ്ങൾ ചൊരിഞ്ഞാലും മതിയാവില്ല
@sudhisukumaran8774
@sudhisukumaran8774 10 месяцев назад
ഇതുപോലുള്ള ജനപ്രതിനിധികളാണ് നാടിനാവശ്യം ബിഗ് സല്യൂട്ട് ഗണേശേട്ടാ 🙏🙏🙏❤❤❤
@lijoraj4517
@lijoraj4517 10 месяцев назад
💯
@ARUNRAJ-fe6de
@ARUNRAJ-fe6de 10 месяцев назад
ഒരു പാർട്ടി പ്രവർത്തകനെ സംബന്ധിച്ച് പറയുമ്പോൾ ഇതൊരു വലിയ കാര്യം ഒന്നും അല്ല. നല്ല കാര്യം ആരു ചെയ്താലും നല്ലത് തന്നെ. സുരേഷ് ഗോപി ഒന്നും അല്ലാതിരുന്നപ്പോളും ഇതിലും വലിയ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. KBG നെ അഭിനന്ദനങ്ങൾ.
@jinubalan6013
@jinubalan6013 10 месяцев назад
രാഷ്ട്രീയം ഉപജീവനമാർഗ്ഗമാക്കാത്ത നേതാക്കളുണ്ടായാലുള്ള ഗുണമാണ്... ഇതെല്ലാം.... ഇനിയും ഇതുപോലുള്ള നന്മകൾ ചെയ്യിയുവാൻ ദൈവം അദ്ദേഹത്തിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടെ
@vavavava6057
@vavavava6057 10 месяцев назад
മോനെ നീ വലുതാകുമ്പോൾ ഒരിക്കലും തിന്മയുടെ പാതയിലേക്ക് തിരിയരുത്. ഈ വലിയമനുഷ്യന്റെ ആ മാഡത്തിന്റെ ആ വലിയ മനസ് വിഷമിപ്പിക്കരുത്. കൂടെ നിന്ന് പ്രവർത്തിച്ചവരെയും. 🙏🏻🙏🏻പറയാൻ വാക്കുകൾ ഇല്ല കണ്ണുനിറഞ്ഞു സന്തോഷം കൊണ്ട്. എന്നെപോലെ ഒരു വീടിനു വേണ്ടി ആഗ്രഹിക്കുന്ന ഒത്തിരി ആളുകൾ ഉണ്ട്‌. ഇതുകണ്ടപ്പോൾ മനസ് നിറഞ്ഞു 🌹🌹🌹
@user-il3yo2gu3r
@user-il3yo2gu3r 10 месяцев назад
രാഷ്ട്രീയ ചിന്തയിൽ ഞാൻ ഗണേഷ് സാറിന്റെ എതിരാളി ആണ്. എന്നാൽ പ്രവർത്തനത്തിൽ അദ്ദേഹം എല്ലാവർക്കും മാതൃകയാണ്.
@johnypp6791
@johnypp6791 10 месяцев назад
😂😂😂😂
@sidhusnest5231
@sidhusnest5231 10 месяцев назад
Ethiraliyo..neeyo😅😅
@yayasspace8827
@yayasspace8827 10 месяцев назад
ഇങ്ങനെ ഒക്കെ അല്ലെ പൊതുപ്രവർത്തനം നടത്തേണ്ടത് 😊പിന്നെ എന്തിനാ എതിർക്കുന്നത്
@VillageVartha
@VillageVartha 10 месяцев назад
ആദ്യ വീഡിയോയുടെ ലിങ്ക് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FBSNHSdQX74.html വീടിന്റെ തറക്കല്ലിടൽ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FfNrCmIcc5k.html
@renjinirenjini621
@renjinirenjini621 10 месяцев назад
അദ്ദേഹം കോൺഗ്രസിൽ നിന്ന് മാറണ്ടായിരുന്നു.
@binu475
@binu475 10 месяцев назад
സാർ വേണം മുഖ്യമന്ത്രിയാവാൻ ഇങ്ങനെ പാവങ്ങളെ സഹായിക്കുന്നവർ വേണം മന്ത്രി ആകാൻ ബിഗ് സല്യൂട്ട് 🙏🙏🙏🙏
@sathykumar9602
@sathykumar9602 10 месяцев назад
അയ്യേ അങ്ങനെയല്ല പ്രധാനമന്ത്രിയാകേണ്ടത്... എന്നുപറയു...
@sunithak.s3285
@sunithak.s3285 10 месяцев назад
എന്റെ ദൈവമേ ഗണേഷ് സാറിനും കുടുംബത്തിനും ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ആയുസും ആരോഗ്യവും നന്മയും എന്നും ഉണ്ടാകട്ടെ ❤️🥰🙏🙏
@shahinahajeed9232
@shahinahajeed9232 10 месяцев назад
നാട് ഭരിക്കണ്ടത് ഇവരൊക്കെ ആണ് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ❤️❤️
@foodyhusain
@foodyhusain 10 месяцев назад
ഈ വീട് കണ്ടപ്പോൾ ഒരുപാട് സന്തോഷംഗണേഷ് സർ നിങ്ങൾക്ക് എല്ലാവർക്കും ഒരുപാടു നന്ദി 🎉👍🫰
@sreejasubash2381
@sreejasubash2381 10 месяцев назад
കട്ടക്ക് കൂടെ നിന്ന ബിന്ദു മാഡത്തിനും ബിഗ് സല്യൂട്ട് ❤️
@sinimol350
@sinimol350 10 месяцев назад
🙏🙏🙏
@fathimanoora8465
@fathimanoora8465 10 месяцев назад
ഏതൊരു പുരുഷന്റെയും വിജയത്തിൽ ഒരു സ്ത്രീയായിരിക്കും എന്ന് പറയുന്നത് വളരെ ശെരിയാണ് സാറിന്റെ എല്ലാ വിജയത്തിലും ഭാര്യയായ ഈ ചേച്ചി ഫുൾ സപ്പോർട്ട് ആണ് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🙏🙏🙏🙏
@vijayalakshmio.b6736
@vijayalakshmio.b6736 10 месяцев назад
Sir ഗണേഷ്‌കുമാർ ഒരുപാട് പേർക്ക് സഹായിക്കുന്ന വീഡിയോസ് കണ്ടിട്ടുണ്ട് ഇതുപോലുള്ള ഒരാളാണ് നമ്മുടെ മുഖ്യമന്ത്രി ആയി വരേണ്ടത്👍👍 സാറിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏
@ajukrishna9273
@ajukrishna9273 10 месяцев назад
ഞങ്ങൾക്ക് ഇനി ഗണേഷ് സർ മതി മുഖ്യമന്ത്രി ആയിട്ടു.. സർ നെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.. ❤️❤️❤️❤️❤️
@mohinic4947
@mohinic4947 10 месяцев назад
കണ്ണ് നിറഞ്ഞു
@misnayasmin.a.m2312
@misnayasmin.a.m2312 10 месяцев назад
എനിക്കും കണ്ണു നിറഞ്ഞു. വഴിയ മനസ്സിനു ബിഗ് സല്യൂട്ട്. മോനെ പഠിച്ചു ഉയരത്തിൽ എത്തുവാൻ ദൈവം അനുഗ്രഹിക്ക.ട്ടെ
@sunnyparayil9465
@sunnyparayil9465 10 месяцев назад
Aju krishnan, ഇപ്പോള്‍ കാണുന്നതാണ് ഗണേഷിന്റെ തനി നിറം. ഈ സ്ത്രീ ലംബടനെ കേരളത്തിന്റെ CM ആക്കണമെന്ന് തലയില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പറയില്ല.
@JaidenStark.
@JaidenStark. 10 месяцев назад
😂😂😂 oombhi
@SureshKumar-iy9hl
@SureshKumar-iy9hl 10 месяцев назад
ഗണേഷ് മുഖ്യമന്ത്രി ആവണം
@noorudheenmanammal2786
@noorudheenmanammal2786 10 месяцев назад
മുഖ്യ മന്ത്രി അയാൽ ഇതു പോലെ ചെയ്യൻ സാധിക്കില്ല 😂 പ്രതിപക്ഷത്തു നിക്കുന്നവർ കുരു പൊട്ടും 😂
@beenabalakrishnan3265
@beenabalakrishnan3265 10 месяцев назад
തീർച്ചയായും മന്ത്രിയാകണം ഗണേഷ് സാർ ഈ നാട്ടിലെ ജനങ്ങൾ അദ്ദേഹത്തെ മന്ത്രി ആക്കണം എന്നാണ് എന്റെ അഭിപ്രായം
@lovemykeralam8722
@lovemykeralam8722 10 месяцев назад
നടക്കാത്ത ആഹ്രഹം
@leenaparambath1108
@leenaparambath1108 10 месяцев назад
​@@lovemykeralam8722 why ?
@leenaparambath1108
@leenaparambath1108 10 месяцев назад
Gangesh sir and wife big salute 🙏
@justinjustin-og2mr
@justinjustin-og2mr 10 месяцев назад
നല്ല കാര്യങ്ങൾ ചെയ്യാൻ ഇതിൽ സഹരിച്ച എല്ലാ സഹോദരങ്ങളെ ദൈവം കുടുബമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു 🙏🙏🙏
@valsalakollarickal7421
@valsalakollarickal7421 10 месяцев назад
Sir നെ ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ.. ഇതുപോലെ ഉള്ള നല്ല മനുഷ്യർ വേണം മുഖ്യമന്ത്രി ആകാൻ.. പാവങ്ങളെ സഹായിക്കാൻ നല്ല മനസിന് ഉടമ ആണ് സുരേഷ്‌ഗോപി സാറും geneshkumar sir ഉം 🙏🙏🙏❤️❤️❤️
@albinvlog1474
@albinvlog1474 10 месяцев назад
ഗണേഷ് സാറിന്റെ കൂടെ തണലായി എപ്പോഴും ഭാര്യ ഉണ്ടല്ലോ ....എന്നും ഇങ്ങനെ സപ്പോർട്ട് ആയി ചേച്ചി ഉണ്ടകട്ടെ❤❤❤
@Sasura7349
@Sasura7349 10 месяцев назад
Purake varum.....
@fightingfile9280
@fightingfile9280 10 месяцев назад
​@@Sasura7349ആര്
@rajeshpochappan1264
@rajeshpochappan1264 10 месяцев назад
ഗണേഷ് സർ +ബിന്ദു സൂപ്പർ കോമ്പിനേഷൻ ബിഗ് സല്യൂട്ട് 🌹👍🙏
@Sasura7349
@Sasura7349 10 месяцев назад
Comments purake varum
@sujithpillai1554
@sujithpillai1554 10 месяцев назад
ഗണേഷ് ചേട്ടൻ & ബിന്ദു ചേച്ചി 🙏🙏❤️❤️
@afsalputhankudy21
@afsalputhankudy21 10 месяцев назад
❤ബിന്ദു & ഗണേഷ് പിന്നെ നമ്മടെ പണിക്കർ പേര് അറിയില്ല
@zaya_swathi3416
@zaya_swathi3416 10 месяцев назад
ഞങ്ങൾ പത്തനാപുരംകാരുടെ സ്വകാര്യ അഹങ്കാരം ഞങ്ങാളുടെ സ്വന്തം MLA❤
@kichukallu6264
@kichukallu6264 10 месяцев назад
ഈ മനുഷ്യനോട് വല്ലാത്ത ഒരു ആദരവും ബഹുമാനവും സ്നേഹവും തോന്നുക 🙏🙏🙏🙏🙏 we love u സാർ...😍😍
@Alimohammed-vg5dg
@Alimohammed-vg5dg 10 месяцев назад
ഗണേഷ് കുമാറിന് ഒപ്പം അദ്ദേഹത്തിൻ്റെ ഭാര്യക്കും ഇതിൽ നല്ല പങ്ക് ഉണ്ട് അഭിനന്ദനങ്ങൾ❤
@user-qd3mu4vx5z
@user-qd3mu4vx5z 10 месяцев назад
ഇദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി.. എന്ന് ആകും ✨ആ ചോദ്യത്തിനാണ് കേരളജനത ഇനി ഉത്തരം നൽകേണ്ടത്
@ARTWITHARUN
@ARTWITHARUN 10 месяцев назад
ellavarum social media vazhi vote cheyyu
@cutandcopy4131
@cutandcopy4131 10 месяцев назад
ഇത് ഒക്കെ കാണുമ്പോഴാണ് കുറെ എണ്ണത്തിനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും ഗണേഷ് സാർ നിങ്ങൾ അടിപൊളിയാണ്❤❤
@ayshaliya7286
@ayshaliya7286 10 месяцев назад
സത്യം 😄😄
@unnikrishnannatarajan4964
@unnikrishnannatarajan4964 10 месяцев назад
Very very correct
@Neethu-ho7df
@Neethu-ho7df 10 месяцев назад
ഇതു കണ്ട് കണ്ണുനിറഞ്ഞുപോയി 2കുഞ്ഞുങ്ങളെയും അമ്മയെയും കൊണ്ട് ഇടിഞ്ഞു വീഴാറായ ഒരു വാടക വീട്ടിൽ എത്ര നാളായിട്ട് കിടക്കുന്നു ഞാൻ ജോലി പോലും ഇല്ലാതെ കുടുംബം നോക്കാൻ പോലും പറ്റാതെ എങ്ങനെയോ കഴിഞ്ഞു പോകുന്നു എന്ന് വീട് ഒരു വീട് വയ്ക്കും എന്ന് നല്ലതുപോലെ അമ്മയെയും എന്റെ കുഞ്ഞുങ്ങളെയും നോക്കും അറിയില്ല എന്തായാലും ഗണേഷ് സാറിന് ഒത്തിരി അഭിനന്ദനങൾ ആ കുഞ്ഞിന് സന്തോഷം കൊടുത്തല്ലോ ബിഗ് സല്യൂട് സർ
@knkrishnageetharamadas6670
@knkrishnageetharamadas6670 10 месяцев назад
Arjun നന്നായി പഠിച്ചിനി ഉയരങ്ങളിലെത്തണം ,നല്ല ഒരു മനുഷ്യനാവണം, അതാണിതിനുള്ള നന്ദി മോനേ , ഈ കാലത്തിങ്ങനെ ആരു സ്നേഹിക്കും
@jaleelkandiyil
@jaleelkandiyil 10 месяцев назад
ഗണേഷ് സാറിനും ഭാര്യ ബിന്ദു മാഡത്തിനും പടച്ചവൻ ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ എന്നും എന്റെ പ്രാർത്ഥന ❤️❤️❤️❤️❤️
@sujithpillai1554
@sujithpillai1554 10 месяцев назад
🙏🙏❤️
@saeerkp3740
@saeerkp3740 10 месяцев назад
Sr ഇന്റെ ഭാര്യ സാറിനെ പോലെ തന്നെ സന്മനസ്സ് ഉള്ള സ്ത്രീ ആണ് 👍👍👍👍
@sunnyphilipphilip3875
@sunnyphilipphilip3875 10 месяцев назад
ഗണേഷ് sir ൻ്റെ വീഡിയോ കാണുമ്പോൾ ഒരു നേരം എങ്കിലും കണ്ണുകൾ നിറായതെ എനിക്ക് കാണാൻ കഴിയില്ല... ഉമ്മൻ ചാണ്ടി sir നു ശേഷം ഇത്രയും ജന ഹൃദയങ്ങളിൽ... കടന്നു കൂടിയ ഒരു മനുഷ്യൻ.... sir....🙏🙏🙏😍😍😍❤️❤️❤️
@sona-s2p3in5k
@sona-s2p3in5k 10 месяцев назад
ഗണേഷ് സാറിനെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
@reejamahesh2467
@reejamahesh2467 10 месяцев назад
ഇങ്ങനെ ഉള്ള ഒരു നേതാവിനെയാണ് ജനങ്ങൾക്ക്‌ ആവിശ്യം 👍👍👍❤️❤️❤️
@remyajainremya1233
@remyajainremya1233 10 месяцев назад
ഗണേഷ് ഏട്ടാ നിങ്ങൾ ആണ് മനുഷ്യൻ നിങ്ങൾ ആണ് ഈശ്വരൻ ❤
@muneerkalithodi2346
@muneerkalithodi2346 10 месяцев назад
🤲🤲🤲🤲🤲🤲
@elthejaschristiansong2023
@elthejaschristiansong2023 10 месяцев назад
നല്ല മനസ്സിന്റെ ഉടമയാണ് സാർ എന്നും ആയുസ്സും ആരോഗ്യവും ദൈവം നല്കി നമ്മുടെ മുഖ്യമന്ത്രിയായി നമ്മെ നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Yas22024
@Yas22024 10 месяцев назад
സാറിനെ പോലെയുള്ളവരെയാണ് ഞങ്ങൾക്ക് ആവശ്യം. എല്ലാ വിധ ആശംസകളും നേരുന്നു
@premanandpremanand3699
@premanandpremanand3699 10 месяцев назад
ഇങ്ങനെ ആവണം ഒരു രാഷ്ട്രീയ നേതാവ് ബിഗ് സലൂട്ട് ഒരായിരം അഭിനന്ദനങ്ങൾ
@sudheercunnithan6387
@sudheercunnithan6387 10 месяцев назад
ഇതുപോലെ ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം എല്ലാ MLA മാരും മന്ത്രിമാരും. ബിഗ് സല്യൂട്ട് to ശ്രീ ഗണേഷ്‌കുമാർ
@shameermadani
@shameermadani 10 месяцев назад
ഇതാണ് യഥാർത്ഥ ജനപ്രതിനിധി, സല്യൂട്ട് സാർ
@adiammuworld6664
@adiammuworld6664 10 месяцев назад
ganesh ന്റെ News ആരേലും കണ്ടോ ... Manorama channel ൽ ... Solar Case..
@mathewthomas1312
@mathewthomas1312 10 месяцев назад
ഇതിനൊക്കെ നല്ലൊരു മനസ്സുവേണം...ഗണേഷ് സാർ നിങ്ങൾ അടിപൊളിയാണ്❤❤
@user-swadhiqu
@user-swadhiqu 10 месяцев назад
മാഷാഅല്ലാഹ്‌. പടച്ചവൻ അയുറാ രോഗ്യം നൽകട്ടെ. ആമീൻ
@muneerkalithodi2346
@muneerkalithodi2346 10 месяцев назад
🤲🤲🤲🤲🤲
@user-nw6xc3ky8i
@user-nw6xc3ky8i 10 месяцев назад
കണ്ണ് നിറഞ്ഞു പോയി. ആ കുഞ്ഞിനോട് ഒരു വാക്ക് ആ മനുഷ്യന്റെ ആഗ്രഹത്തിനുമപ്പുറം ഒരു വലിയ ആളാകണം മോനേ . ഇനി ഒന്നും പറയാനില്ല. ഇത് ഞാൻ തന്നെ ചെയ്തതല്ല എല്ലാ സാധനങ്ങളും ഓരോ സുമനസ്സുകൾ നൽകിയതാണെന്ന് പറയാൻ കാണിച്ച നല്ല മനസിന് Big Salute. K.B.G. ഇനിയും പാവങ്ങളെ സഹായിക്കണം. ഇത് പോലെ . താങ്കൾക്കും കുടുംബത്തിനും ഗണപതി ഭഗവാൻ നല്ലതു വരുത്തട്ടെ. God Bless you❤❤
@knkkinii6833
@knkkinii6833 10 месяцев назад
ഗണേഷ് കുമാർ സാർ ചെയ്യുന്ന എല്ലാ നന്മകൾക്കും കട്ട സപ്പോർട്ട് ആയി നിൽക്കുന്ന ബിന്ദുവിന്🙏🏽🙏🏽🙏🏽🙏🏽
@abdulrasak1976
@abdulrasak1976 10 месяцев назад
നാളെ ആ മകൻ പഠിച്ചു വലുതാകുമ്പോൾ സമൂഹത്തിനു വലിയൊരു ഉപകരിയാവട്ടെ. അവരുടെ സന്തോഷം ആ അത്ഭുതം. അവരുടെ പ്രാർത്ഥന മതി ഇതിനു സഹകരിച്ച എല്ലാവർക്കും അനുഗ്രഹം ഉണ്ടാവട്ടെ.പണ്ട് കേരളം ഭരിച്ച മാവേലിതമ്പുരാന്റെ വരവ് ആഘോഷിക്കുന്ന ഈ ഓണാഘോഷത്തിന്റെ ഈ വേളയിൽ എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ ❤
@sujithpillai1554
@sujithpillai1554 10 месяцев назад
🙏🙏
@dreamyvibes157
@dreamyvibes157 10 месяцев назад
അർത്ഥശൂന്യമായ രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കാതെ ഒരു ബിഗ് സല്യൂട്ട് ഗണേഷ് സാർ.💕💕💕🙏🙏
@sumianil7736
@sumianil7736 10 месяцев назад
ഗണേഷ് കുമാർ വീണ്ടും കേരളത്തിൻറെ മുഖ്യ മന്ത്രി അവാൻ ഒരുപാട് പേര് മനസ്സ് തുറന്ന് ആഗ്രഹിക്കുന്ന ഒരു കരിയമാണ്❤❤
@bitrashivakumar7337
@bitrashivakumar7337 10 месяцев назад
മോൻ നല്ല മോനായി വരണം.. ഒരിക്കലും ഇവരെ മറക്കരുത്.. അഹങ്കാരിക്കരുത്..genesh sir ന്റെയും ഭാര്യ യുടെയും രൂപത്തിൽ ദൈവം കൂടെയുണ്ടാകും 🥰🙏
@SOUMYAAC-mb8gx
@SOUMYAAC-mb8gx 10 месяцев назад
Àആ മോനെ നെഞ്ചോട് ചേർത്ത് നിർത്തുന്നത് കാണുമ്പോൾതന്നെ അറിയാം ഗണേഷ് സാറിന്റെയും വൈഫ് ന്റെയും ആത്മാർത്ഥസ്നേഹം... 🥰🥰
@HAZANUL_ASHKAR_VLOGS12
@HAZANUL_ASHKAR_VLOGS12 10 месяцев назад
ബിന്ദു ചേച്ചി എങ്ങനെ നന്ദി പറയണമെന്നറിയില്ല, ഇതാണ് യഥാർത്ഥ ജനനായകൻ എന്ന് ചേച്ചി തെളിയിച്ചു
@amtcreation4667
@amtcreation4667 10 месяцев назад
കണ്ടിട്ട് സന്തോഷം കൊണ്ട് പൊട്ടി കരഞ്ഞു പോയി ഒത്തിരി ഒത്തിരി സന്തോഷം 🥰🥰🥰🥰 ഗണേഷ് കുമാർ സാറിനും കുടുംബത്തിനും സഹായിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി❤️❤️❤️ ഈ വീട് പണിതു കൊടുക്കാൻ സഹായിച്ച എല്ലാവരുടെയും കാൽക്കൽ വീണു നമസ്ക്കരിക്കുന്നു 🙏🙏🙏🙏🙏
@salilammasomasekharan8577
@salilammasomasekharan8577 10 месяцев назад
ഇത് സ്വപ്നമോ യാഥാർഥ്യമോ മനസ്സ് നിറഞ്ഞതുപോലെ തന്നെ കണ്ണും നിറഞ്ഞു ആ മോനും അമ്മക്കും ആയസ്സും ആരോഗ്യവും ജഗദീശ്വരൻ കൊടുക്കട്ടെ അതിലൊക്ക അപ്പുറമായി ഗണേഷ് സാറിനും ഭാര്യക്കും ഇതിനു വേണ്ടി സഹകരിച്ച എല്ലാപേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@jyothishvalsaraj1979
@jyothishvalsaraj1979 10 месяцев назад
ഇതാണ് ഒരു ജനപ്രതിനിധി....ഇങ്ങനെ നമ്മുടെ കേരളത്തിൽ കുറച്ചു പേരെ കിട്ടിയാൽ നമ്മുടെ നാട് എന്നെ ദൈവത്തിന്റെ സ്വന്തം നാട് ആയേനെ..... ഗണേഷ് കുമാർ സർ നിങ്ങളാണ് യഥാർത്ഥ ജനങ്ങളെ സേവിക്കുന്ന ജനപ്രതിനിധി ❤നിങ്ങൾ മുഖ്യമന്ത്രി ആയാൽ നമ്മുടെ നാട് രക്ഷപെടും ആ അമ്മയുടെയും മകന്റെയും സന്തോഷം കണ്ടാൽ മതിയല്ലോ.....❤ദൈവം അനുഗ്രഹിക്കട്ടെ..... ഇ സ്വപ്നഭവനം ഉണ്ടാക്കാൻ കഷ്ടപ്പെട്ട എല്ലാവർക്കും ഒരായിരം നന്ദി ❤❤❤❤
@sudhisukumaran8774
@sudhisukumaran8774 10 месяцев назад
ദൈവം പലരൂപത്തിലും നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടും ആ മോന്റെ കുടുംബത്തിനും മുന്നിൽ പ്രത്യക്ഷപ്പെട്ട ഈശ്വരതുല്യനായ മനുഷ്യനാണ് ഗണേഷ് സാർ 🙏🙏🙏❤❤❤🎉🎉🎉
@rejireji.c9709
@rejireji.c9709 10 месяцев назад
ഗണേഷ് കുമാർ സർ, താങ്കളുടെ ഈ സഹായിക്കാനുള്ള മനസ്സിന്റെ കഴിവ് അത് താങ്കളുടെ ഭാര്യയുടെയും മനസ്സിന്റെ നന്മ ആണ്. അതുകൊണ്ട് ആണ് താങ്കൾക്ക് ഇതിൽ വിജയിക്കാൻ കഴിയുന്നത്. Best wishes sir👍👍👍
@knkrishnageetharamadas6670
@knkrishnageetharamadas6670 10 месяцев назад
കഴിവും അധികാരവും അതിനൊപ്പം നല്ലൊരു മനസ്സും ഗണേഷ്കുമാർ എന്ന നന്മമരം ശ്രേഷ്ഠായി, GREAT GANESH, YOU PROVED YOUR QUALITY
@minimonichan2552
@minimonichan2552 10 месяцев назад
ദൈവ ഭാഗ്യം ഉള്ള മോൻ.. സാറിനെയും കുടുബത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤
@jyothis2935
@jyothis2935 10 месяцев назад
ഇതിന് പ്രതിഭലമായി മോന്‍ നന്നായി പഠിക്കണം...മോനെ help cheythavare proud aakanam....
@aromalaaru2783
@aromalaaru2783 10 месяцев назад
ഗണേഷ് സർ ആ കുഞ്ഞിനെ ചേർത്ത് പിടിക്കുമ്പോൾ 👏👏👏👏 🙏🙏
@merrymerry6544
@merrymerry6544 10 месяцев назад
കണ്ടപ്പോൾ മനസ് നിറഞ്ഞു ഇങ്ങനെ നല്ല മനസ് ഉള്ള വ്യക്തികളെ ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ❤🙏🙏🙏
@anilakumari3921
@anilakumari3921 10 месяцев назад
ഗണേഷ് സാറിന് ഒരു ബിഗ് സല്യൂട്. സത്യത്തിൽ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി. സാർ കേരളത്തിന്റെ അഭിമാനമാണ്.
@sajanisajani3501
@sajanisajani3501 10 месяцев назад
ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@sarithasari1062
@sarithasari1062 10 месяцев назад
ഗണേഷ് സാറിനും അതുപ്പോലെ അദ്ദേഹം ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങൾക്കും കൂടെ നിൽക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഒരായിരം നന്ദി
@PreethaCs-mc9rt
@PreethaCs-mc9rt 10 месяцев назад
സാറിന് എല്ലാ അനുഗ്രഹമുണ്ടാവട്ടെ ബിഗ് സല്ലുട്ട് 🙏🙏🙏
@user-pg6sl9kw7u
@user-pg6sl9kw7u 10 месяцев назад
ജന പ്രതിനിധികൾ എല്ലാം ഇത് കണ്ട് പഠിക്കട്ടെ, ഇതാണ് മനുഷ്യത്വം 🙏🙏🙏❤❤
@suchithrasuchi2587
@suchithrasuchi2587 10 месяцев назад
പിണറായിയെ വല്ല പൊട്ടകിണട്ടിലും കൊണ്ട് താഴ്ത്ത് ഗണേഷ് സാർ നിങ്ങളാണ് മുഖ്യമന്ത്രി ആയിരുന്നെഘില്❤❤
@sheelapk3659
@sheelapk3659 10 месяцев назад
😂😂😂😂😂😂
@Krishna-dx9vh
@Krishna-dx9vh 10 месяцев назад
കടക്ക് പുറത്തു 😆😆😆😆
@psr8230
@psr8230 10 месяцев назад
😅😅🤣🤣😂😂
@bepositive1608
@bepositive1608 10 месяцев назад
😂
@panyalmeer5047
@panyalmeer5047 10 месяцев назад
ഗണേഷ് കുമാർ സാർ കേരള ജനതയുടെ ഫിക്സിഡ് ടിപ്പോസിറ്റ് ആണ് 🌹🌹🌹🙏🙏🙏👍
@mavelimedia7742
@mavelimedia7742 10 месяцев назад
''ഞന്‍ എന്നെ ഒന്ന് നുള്ളിനോക്കി,..ഇത് സ്വപ്നമാണോന്ന്''......❤❤❤ അവന്‍ നിഷ്ക്കളങ്കമായി പറഞ്ഞത് കേട്ടപ്പോള്‍... സങ്കടവും സന്തോഷവും കൊണ്ട് കണ്ണ് നിറഞ്ഞു....
@user-sm6rk6tv7u
@user-sm6rk6tv7u 10 месяцев назад
ഇതൊക്കെ ചെയ്തു കൊടുക്കാൻ ഏത് എം ൽ എ ഉണ്ടെടാ ഇവിടെ.... ഇതാണെടാ മനുഷ്യന് പിറന്ന മനുഷ്യ മനസുള്ള ജനപ്രതിനിധി.... ഇവരാണ് ജനങ്ങളെ ഭരിക്കാൻ കഴിവുള്ളവർ... അല്ലാതെ എല്ലാം അടിച്ചുമാറ്റി സ്വന്തം കുടുംബത്തിൽ എത്തിക്കുന്ന ജനപ്രതിനിധി ആവരുത്.....god bless ഗണേഷ്‌കുമാർ കുടുംബം ബിന്ദു മാഡം ❤❤❤❤❤❤❤
@user-nt5gp2xx4y
@user-nt5gp2xx4y 10 месяцев назад
സത്യത്തിൽ ഈ ഗൃഹപ്രവേശനം കണ്ട് കണ്ണ് നിറഞ്ഞുപോയി സാർ നിങ്ങൾക്കൊരു ബിഗ് സല്യൂട്ട്
@sujinks1
@sujinks1 10 месяцев назад
ഗണേഷ് കുമാർ & ബിന്ദു ചേച്ചി ... അക്ഷരം തെറ്റാതെ വിളിക്കാം > യഥാർത്ഥ സാമൂഹ്യ സേവകർ .... ഒരുപാടു ഇഷ്ട്ടം , ഒരുപാട് സന്തോഷം
@tasteofbree
@tasteofbree 10 месяцев назад
ഗണേഷ് കുമാർ &വൈഫ് രണ്ട് പേർക്കും ബിഗ്‌ സല്യൂട്ട് 🌹
Далее
Cat Plays with Window Washer
00:22
Просмотров 2,7 млн