Тёмный

"ഇതാണ് ആ മുട്ട"; ചർച്ചക്കിടയിൽ മുട്ട ഉയർത്തിക്കാട്ടി AH Hafiz, ഓംലെറ്റ് അടിക്കാമെന്ന് അവതാരകൻ 

News18 Kerala
Подписаться 3,3 млн
Просмотров 9 тыс.
50% 1

Prime Debate : കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ കൂടോത്ര വിവാദത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതിയിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ വൈകാതെ അന്വേഷണം തുടങ്ങും. കേരള കോൺഗ്രസ് നേതാവ് നൽകിയ പരാതി വിശദമായി പരിശോധിച്ച് ശേഷമാകും എഫ്ഐആർ രജിസ്റ്റർ ചെയ്യുക. കൂടോത്രം കണ്ടെടുത്തത് കണ്ണൂരിൽ ആയതിനാൽ തുടരന്വേഷണം എങ്ങനെ വേണമെന്ന കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷമാകും തീരുമാനമെടുക്കുക.
The Thiruvananthapuram City Police Commissioner will soon start an investigation into the complaint received by the state police chief in the Kudotra controversy against KPCC president K Sudhakaran. An FIR will be registered after examining the complaint filed by the Kerala Congress leader in detail. Since the body was found in Kannur, a decision will be taken after consulting with the higher officials about how to proceed with the investigation.
#ksudhakaran #blackmagic #congress #rajmohanunnithan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@GeethaGeetha-bu4xm
@GeethaGeetha-bu4xm Месяц назад
അങ്ങനെ എങ്കിൽ പാകിസ്ഥാനിൽ പോയി ഇങ്ങനെ കൂടോത്രം ചെയ്തു വച്ചാൽ പോരെ... ഇതുപോലെ പട്ടാളക്കാരെ കഷ്ടപ്പെടുത്തണ്ടല്ലോ
@mii254
@mii254 Месяц назад
ചർച്ചക്കിടയിൽ മുട്ട ഉയർത്തിക്കാട്ടി എന്ന് പറഞ്ഞപ്പോ വെറുതെ തെറ്റിദ്ധരിച്ചു 😂
@hafees6000
@hafees6000 28 дней назад
കാണണമെന്ന് നിർബന്ധമെങ്കിൽ എനിക്ക് മടിയില്ല
@mii254
@mii254 28 дней назад
​@@hafees6000😂😂😂
@hafees6000
@hafees6000 28 дней назад
ആ പറഞ്ഞ ഹഫീസും ഈ പറഞ്ഞ ഹഫീസും ഒന്നുതന്നെയാണ്😊
@joseabraham2951
@joseabraham2951 Месяц назад
ഒരു കൂടോത്രം ബിസിനസ്‌ തുടങ്ങിയാലോ 😊😊😊
@raveendranathmeleparambil2942
@raveendranathmeleparambil2942 Месяц назад
YES. NALLA VARUMANAM KITTUM. 😂😂😂😂
@purakkattaboobackermusthaf5846
@purakkattaboobackermusthaf5846 29 дней назад
അന്ധവിശ്വാസികളായ കോൺഗ്രസ് നേതാവ് സുധാകരനും ഉണ്ണിത്താനും കേരളത്തിന് അപമാനമാണ് 😂
@gunasekharan2211
@gunasekharan2211 Месяц назад
ഇതിന്റെ പിന്നിൽ കൂടോത്ര വിശേഷമൊന്നുമല്ല എലെക്ഷൻ അടുക്കാറായാൽ കോണ്ഗ്രസ് പണ്ടും ഇത്തരം നാടകങ്ങൾ തുടരും ഇവർ ജനങ്ങളെ രക്ഷിക്കാനല്ല കട്ട് തിന്നാൻ വേണ്ടി ഉള്ള ഉടായിപ്പ് അതിന് കുറെ മാപ്രകളും
@arjun.m.s1419
@arjun.m.s1419 29 дней назад
കൂടോത്രം നടത്തിയാണോ പതിനെട്ടു സീറ്റ്‌ ഒപ്പിച്ചെടുത്തത്
@raveendranathmeleparambil2942
@raveendranathmeleparambil2942 Месяц назад
KOODOTHRAM CHEYTHU KODUKKUM😂😂😂😂😂
@salijames4782
@salijames4782 26 дней назад
കഷ്ടം ഇത് ഏതാ നൂറ്റാണ്ട്
@agnair1859
@agnair1859 Месяц назад
ഹാഫീസ് ..... നമ്മുടെ തറവാടും, ബന്ധുക്കളും അല്ലേ ?? നമ്മളും INC യിൽ നിന്നും ഉടലെടുത്തല്ലേ?? കോൺഗ്രാസിന്റെ കുറേ ബ്രാണ്ടുകൾ ഉണ്ട്‌ നമ്മുടെ പ്രബുദ്ധ കേരളത്തിൽ .... ഞമ്മടെ പാർട്ടിയും inc യിൽ അലിഞ്ഞു ചേർന്ന് പോകുന്നുണ്ട് .... ഒരുഭാഗത്തു തിരുത്തൽ മരുഭാഗത്തു "തുരുത്തൽ " ഏതാണ് ശരി ?? 😜😜😜
@dilipb.n1574
@dilipb.n1574 Месяц назад
Enthu durithangal anedo....ivaneyokke adichu purathakkanam......
@KJX13
@KJX13 29 дней назад
Далее
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12