Тёмный

''നേതാക്കൾക്ക് രാഷ്ട്രീയ ക്ഷീണം ഉണ്ടായാൽ ഉണ്ണിത്താൻ എത്തി കൂടോത്രം കണ്ടെത്തിക്കൊടുക്കും'' 

News18 Kerala
Подписаться 3,3 млн
Просмотров 19 тыс.
50% 1

Prime Debate : സർവത്ര കൂടോത്രം ബാധിച്ച് സംസ്ഥാന കോണ‍ഗ്രസ്. കെ സുധാകരൻരെ വീട്ടിൽ കൂടോത്രം. ഇന്ദിരാഭവനിലും കാസർകോട് ഡിസിസി ഓഫീസിലും കൂടോത്രം. ബാലകൃഷ്ണൻ പെരിയയുടെ വീട്ടിൽ കൂടോത്രം. വർഷങ്ങൽക്ക് മുൻപ് സുധീരനും മുല്ലപ്പള്ളിക്കെതിരെയും കൂടോത്രം. എല്ലാം കൂടോത്രം ഒഴിപ്പിക്കലിലും ഒരേ ഒരു സാന്നിധം രാജ്മോഹൻ ഉണ്ണിത്താൻ. അങ്ങിനെ കൂടോത്രം ബാധിക്കാതിരിക്കാൻ പ്രായഞ്ചിത്തം ചെയ്യുന്ന ആചാര്യനുമായി ചുറ്റിത്തിരിയുന്ന ഉണ്ണിത്താനെപ്പോലെയുള്ളവർക്കാണ് ഇന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ മുഖടമടച്ച് മറുപടി നൽകിയത് .
#ksudhakaran #blackmagic #congress #rajmohanunnithan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@kuttanthehero1987
@kuttanthehero1987 20 дней назад
ശബരിമലയിൽ സ്ത്രികൾ കയറിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം ഒഴികിപ്പോകും എന്ന് കരുതുന്ന പാർട്ടിയിൽ നിന്നും വെറെന്ത് പ്രതാക്ഷിക്കാനാണ്😂😂😂
@rajendrant2824
@rajendrant2824 23 дня назад
2026 ൽUDF ന് ഭരണം കിട്ടിയാൽ മുഖ്യമന്ത്രി KC വേണുഗോപാൽ ഉപമുഖ്യമന്ത്രിമാർ 1 VD സതീശൻ 2 K. സുധാകരൻ 3 രമേശ് ചെന്നിത്തല 4K മുരളീധരൻ 5 കുഞ്ഞാലിക്കുട്ടി😂
@anaghank5147
@anaghank5147 21 день назад
😅😅😅
@p.nthulasidasan9674
@p.nthulasidasan9674 20 дней назад
ഭരണം കിട്ടാൻ കൂടോത്രം ഉടനെ തുടങ്ങിക്കോ
@user-tc3sz1ro5n
@user-tc3sz1ro5n 23 дня назад
കൂടോത്ര ക്ലാസ്സ് കേരളത്തിൽ തിരിച്ചു കൊണ്ട് വരുമോ? കേരള ജനതജാഗ്രത പാലിക്കുക -
@Sunny-sw2gs
@Sunny-sw2gs 23 дня назад
നെഹ്‌റു വിന്റെ അടിവസ്ത്രത്തിന്റെ വില ഉണ്ടോ ഈ പണ്ണിതാന്
@divakerdivakerk-ou5qb
@divakerdivakerk-ou5qb 22 дня назад
Koodotram cheythittanu vyajan ooth con president aayath
@prakashanthirumangalath6515
@prakashanthirumangalath6515 21 день назад
കുഴിച്ചിട്ടതും ഉണ്ണിത്താൻ അറിഞ്ഞായിരിക്കണം... കുഴിച്ചിട്ട വർക്കല്ലെ അറിയു എവിടെയൊക്കെ ഉണ്ടെന്ന്😀😀😀
@surendrank8224
@surendrank8224 23 дня назад
V D സതീശൻ അപകടത്തിൽ പെട്ടു. കൂടോത്രം ആണോ
@p.nthulasidasan9674
@p.nthulasidasan9674 20 дней назад
കുഴിച്ചിട്ടു കാണില്ല. കൈയിൽ പിടിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ സതീശൻ പെട്ടുപോയി
@009jithu
@009jithu 23 дня назад
ഉണ്ണിത്താൻ കൂടോത്രം ചെയ്യുന്നു ഉണ്ണിത്താൻ തന്നെ കണ്ടെത്തുന്നു😂
@divakerdivakerk-ou5qb
@divakerdivakerk-ou5qb 22 дня назад
Kollam kundarayil ninnum kasargodilek oru eecha vannu oru dur mantravaathi avan teettathile maniyan eechaya
@lethajeyan2435
@lethajeyan2435 20 дней назад
Koodothram Unni.....
@balanck7270
@balanck7270 23 дня назад
നിരീക്ഷകൻ ജേക്കജ് george പറഞ്ഞ കമന്റ്‌ എത്രയോ അർത്ഥവത്ത്. ഇപ്പോഴാണ് ഗാന്ധിജി 100 കൊല്ലം മുന്നേ പറഞ്ഞ ഓർക്കുന്നത് അതിന്റെ വെളിച്ചത്തിൽ കേരളത്തിലെ കോൺഗ്രസ്‌ പ്രസ്ഥാനത്തെ പിരിച്ചു വിടേണ്ട സമയം അതിക്രമിച്ചു. എന്നാണ് ജനങ്ങൾ ഈ അവസരത്തിൽ ചിന്തിക്കുന്നത്. കാരണം ഇത്തരം ആളുകളെ വെച്ച് ഈ പാർട്ടി ക്ക് മുന്നോട്ട് പോകാൻ സാധ്യമല്ല. No doubt. ഇത് 21 ആം നൂറ്റാണ്ടാണ് എന്നും മറക്കരുത്, പാർട്ടി കോൺഗ്രസ്‌ ആണെന്നും മറക്കരുത്. നന്ദി നമസ്കാരം.
@MahiMahi-vy9ph
@MahiMahi-vy9ph 16 дней назад
ഉണ്ണിത്താൻ കുമ്പിടിയാണ് കുമ്പിടി
@divakerdivakerk-ou5qb
@divakerdivakerk-ou5qb 20 дней назад
Kollam kundarayil ninnum kasargodilek oru eecha vannu sakshal teettathile maniyan eechayaum 😅
@user-xy3dw4xc7x
@user-xy3dw4xc7x 23 дня назад
😢
@akj10000
@akj10000 21 день назад
കൂടോത്രം കോൺഗ്രസിന്റെ ഐെശ്വര്യം
@sayedbilalmaniyam1061
@sayedbilalmaniyam1061 23 дня назад
Keralites believe in it No problem
@bhaskaranp9391
@bhaskaranp9391 23 дня назад
Nehru is not so greate,that image is created by 65 years of congress rule .He tried his best to finush Subhas chandra Bos,Sardar patel
@JacobGeorge-uz9th
@JacobGeorge-uz9th 23 дня назад
🤧🤧🤑
@josephvp9818
@josephvp9818 21 день назад
ഉണ്ണി mkoodothra veeran congress ന് അതില്ലാതെ nilnilpilla.
@rimariya1232
@rimariya1232 20 дней назад
Shame shame koodothra congress
@pramodcg9851
@pramodcg9851 20 дней назад
എന്ന് വ്യാജൻ
@davidrasheeddavid3689
@davidrasheeddavid3689 21 день назад
ഉണ്ണിത്താൻ 😇😇😂😂🤣
@user-zo3se7iu5f
@user-zo3se7iu5f 22 дня назад
സുണ്ണിത്താനെ വിളിക്കൂ. കൂടോത്രം കണ്ട് ഏടുക്കു
@ameerami2431
@ameerami2431 23 дня назад
Moorigha 100 sadhamanam koodothra ullawar aanue
@varghesetalks8167
@varghesetalks8167 22 дня назад
ധീരത പോയി
@rimariya1232
@rimariya1232 20 дней назад
Congresskar muzhuvanum koodothra viseasikal keralathinu apanam
@leelammathomas9864
@leelammathomas9864 23 дня назад
Congressile munthiya potanmar.😂
@skn1727
@skn1727 23 дня назад
😂😂😂😂😂😂പ്യാവം കുറിമായിത്താൻ
@sunilSuni-ks1ci
@sunilSuni-ks1ci 22 дня назад
Kudothram 😂partyil ninu purathakum ivanmaree
@sulfivalan5006
@sulfivalan5006 20 дней назад
Jacob ldf adimayanu
@pavithrantk8613
@pavithrantk8613 20 дней назад
ഉള്ള സത്യം പറയുന്നതിനാണോ ഇങ്ങനെ പറയുന്നത്
@abdulrahim-no3jw
@abdulrahim-no3jw 21 день назад
ഈ നൂറ്റാണ്ടിലും ഇതുപോലത്തെ പോയന്മാർ കോൺഗ്രസ്സിൽ മാത്രമേയുള്ളു
@anishmathew611
@anishmathew611 23 дня назад
Adima Kammi Jacob
@user-rr6fz9sj6l
@user-rr6fz9sj6l 23 дня назад
Kasera kali v d no1 chetta😅😅😅
@shaji8876
@shaji8876 23 дня назад
Jacob George പീഡന വീരൻ എന്ന് കേട്ടിട്ടുണ്ട് 🐕
Далее
Чистка пляжа с золотом
00:49
Просмотров 160 тыс.
Воскресный утренний стрим!
1:00:16
Чистка пляжа с золотом
00:49
Просмотров 160 тыс.