മലപ്പുറത്തെ വർഗീയമായി തരം തിരിച്ചു കേരളത്തിൽ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന വ്യയ്ക്തികളും പ്രസ്ഥാനങ്ങളും ഈ ചെറിയ മോന്റെ വലിയ നൻമ്മ ഒന്ന് കാണു ഇതാണ് കേരളം മുസ്ലിങ്ങളെ വേട്ടയാടുന്ന മോദിയെന്ന മത ഭീകരവാടിക്ക് ഈ ദൃശ്യം ഒന്ന് എത്തിച്ചുകൊടുക്കാൻ കഴിഞ്ഞാൽ INDIAYAN ജനതയോടു ചെയ്യുന്ന ഏറ്റവും വലിയ നന്മ ആയിരിക്കും സ്നേഹത്തേക്കാൾ ഉപരി.. ഈ ലോകത്തു മറ്റൊന്നും ഇല്ല അത് നൽകുന്ന വിശ്വാസം ആണ് നമ്മളെ നയിക്കുന്ന ദൈവം അല്ലാതെ രാമനും ശിവലിംഗവും അല്ല നമ്മുടെ ചുറ്റിനും നമ്മുടെ സഹോദരങ്ങൾ മാത്രമേയുള്ളു.. ശത്രുക്കൾ ഇല്ല
ഞാനും സ്കൂൾ ബസ് ഡ്രൈവർ ആണ് ഞാനും ഇതു പോലെ ഒരു അറപ്പും ഇല്ലാതെ ഒരുപാട് കുട്ടികളെ ക്ലീൻ ആക്കിയിട്ടുണ്ട് ആരും വീഡിയോ എടുത്തില്ല അതുകൊണ്ട് വൈറൽ ആയതുമില്ല വയറ്റിന്ന് പോയത് വരെ കഴുകിയിട്ടുണ്ട്
ഒരു അച്ഛൻ സ്വന്തം മകനു കൊടുക്കുന്ന അത്രത്തോളം പരിഗണ കൊടുക്കുന്നതു കണ്ടപ്പോൾ എന്തന്നില്ലാത്ത സന്തോഷം തോന്നി അതും ചെറുപ്രായത്തിൽ - നാം ഹൃദയത്തിൽ ഏറ്റുപിടിക്കേണ്ട ഒന്നാണ് - ചുറ്റുമുള്ള വരോട് അറപ്പും വെറുപ്പം വെച്ചുപുലർത്തുന്ന ഈ കാലഘട്ടത്തിൽ - കുട്ടിക്ക് ഇനിയും ഇത്തരം നല്ല നല്ല പ്രവർത്തികൾ ചെയ്യാനുള്ള സന്മനസ്സു നിലനിർത്തുമാറാകട്ടെ എന്ന് ആശംസിക്കുന്നു -
ആരെങ്കിലും എന്തങ്കിലും നലപ്രവർത്തി ചെയ്താൽഅതുവന്റെ മനസ്സിന്റെ വലുപ്പം അതുകഴിഞ്ഞാൽ ഇതുപോലെക്കുറെ ബ്ലോഗാർമാരാതുമുതൽക്കുന്നു നാണമില്ലെടോ നിങ്ങൾക്കുഒന്നും അവരവയറലായി അതുമുതലാക്കാൻകുറെ എത്തിക്കണ്ണികൾ