Тёмный

ഇതാണ് ഗ്രാമ കാഴ്ച എന്ന് പറയുന്നത്!!! Kollengode !!! 4K 

New10 vlogs
Подписаться 95 тыс.
Просмотров 224 тыс.
50% 1

Kollengode !!! 4K
Kollengode is one of the major towns in Palakkad district, Kerala, India. Kollengode Town is the headquarters of Kollengode Grama Panchayat and Kollengode Block Panchayat. Kollengode is one of the major tourist spots of Palakkad district. It is located about 26 km from Palakkad.
Little Rabbit Media
/ @lilrabmedia
#kollengode #palakkad #village #mostbeautifulvillage #indiasbeautifulvillage #4k #droneshots
Music: 'Solace' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au
Music: 'The Long Dark' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au
Music: 'First Snow Calm' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au

Опубликовано:

 

28 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 447   
@perfect_mistake1987
@perfect_mistake1987 Год назад
വീഡിയോ ഓക്കേ ആണ്... പക്ഷെ എന്നെ ആകർഷിച്ചത് ഇത് പറയുന്ന ആളുടെ ശബ്ദമാണ്... വളരെ നന്നായിട്ടുണ്ട് ചേട്ടാ... നല്ല ശബ്ദം 🙏👍🏻👍🏻
@new10vlogs
@new10vlogs 11 месяцев назад
Thank you bro 😊🥰
@mohananac4206
@mohananac4206 29 дней назад
👌sound👌👌👌👌🎉❤
@popyvlogkunissery2276
@popyvlogkunissery2276 Год назад
കേരളത്തിന്റെ അഭിമാനം പാലക്കാട് ❤
@new10vlogs
@new10vlogs Год назад
Super 🥰🥰
@sanal4ever509
@sanal4ever509 Год назад
ഓരോ ദിവസം കഴിയും തോറും നമ്മുടെ നാടിന്റെയും ഗ്രാമങ്ങളുടെയും ഭംഗി നഷ്ടപെട്ടുകൊണ്ടിരിക്കുകയാണ് 😢,.. ഈ നാടും ഇതിന്റെ ഭംഗിയും അതുപോലെ തന്നെ നിലനിന്നു പോകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻 , വീഡിയോ ഒന്നും പറയാൻ ഇല്ല bro അത്രയ്ക് സൂപ്പർ ആയിട്ടുണ്ട്, ഓരോ vishuals 🙏🏻🙏🏻🙏🏻 ശരിക്കും 90 ' ഫീൽ 😢😢😢
@ArunKVinod
@ArunKVinod Год назад
Nashichu ini nashikkan aayi onum illa ..inale poyapo kanda kazhchakal bayanakam aanu
@new10vlogs
@new10vlogs Год назад
Thank you bro 😊🥰☺️
@najeelas66
@najeelas66 11 месяцев назад
ഇവിടെ ഒക്കെ ഇന്റർലോക്ക് വെരും 😢
@subairpathoorengapuzha6947
@subairpathoorengapuzha6947 Год назад
കൊല്ലംങ്കോകാരൻ റൂമിൽ ഉണ്ട് എന്നും കത്തി കേട്ടു മടുത്തു ഇപ്പോൾ മനസ്സിലായി കത്തി അടിക്കുന്നതിൽ കാര്യമുണ്ടെന്ന് ജിദ്ദ 🤞🏻😍
@new10vlogs
@new10vlogs Год назад
Yeah correct 💯
@rejikumarpr8929
@rejikumarpr8929 Год назад
എന്തോന്നടേയ്???
@pathof48
@pathof48 Год назад
ദമാം ✌️
@mvdamodaran5485
@mvdamodaran5485 7 месяцев назад
🎉😂
@jijidaskurishingal5459
@jijidaskurishingal5459 Год назад
പല ചാനലും കൊല്ലംകോട് കാണിച്ചു...... പക്ഷെ നിങ്ങൾ അതി മനോഹരമായി കാണിച്ചു.... 👌👍
@new10vlogs
@new10vlogs Год назад
Thank you so much bro
@neethukn9094
@neethukn9094 Год назад
Ente ammede naadu😊🥰 nice presentation brother.. ❣️ Amazingly executed ✨✨
@new10vlogs
@new10vlogs Год назад
Thank you so much 🥰
@sumijaanu7819
@sumijaanu7819 Год назад
🥰👍🏻suuuper.... സംസാരവും നല്ല സുഖമുണ്ട് കേൾക്കാൻ....
@new10vlogs
@new10vlogs Год назад
Thank you 😊
@amineshn459
@amineshn459 11 месяцев назад
Kollengode ullavar like adikii😍😍😍😍😍😍😍😍
@sreerajtp3685
@sreerajtp3685 Год назад
ഇത് ഒരു പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച് സംരക്ഷിക്കണം. Nice video 💙💙👍
@new10vlogs
@new10vlogs Год назад
Thank you bro 😊
@Deepa-ci2kh
@Deepa-ci2kh Год назад
നല്ല ശബ്ദം, നല്ല അവതരണം,
@new10vlogs
@new10vlogs Год назад
Thank you so much 🥰
@muralikrishnanpunnaivanam478
very beautiful place. photographgy is superb. thank you New 10 Vlogs.
@new10vlogs
@new10vlogs Год назад
Thank you so much 🥰
@praveennallat3079
@praveennallat3079 2 месяца назад
നല്ല വിവരണം, കാഴ്ചകൾ ❤ ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ
@new10vlogs
@new10vlogs 2 месяца назад
Thank you 🙏
@abbatpm
@abbatpm Год назад
One of the best video, great work bro.Excellent camera and editing skills.
@new10vlogs
@new10vlogs Год назад
Thank you so much
@XPERT-GAMER2
@XPERT-GAMER2 Год назад
Waiting for another good video sam bro✨️ aduthathu forest trecking video pradishikunu😌
@new10vlogs
@new10vlogs Год назад
Udane undakum bro
@BasheerpkBasheerpk-ul9qu
@BasheerpkBasheerpk-ul9qu Год назад
Beautiful Video 👍👍👍
@new10vlogs
@new10vlogs Год назад
Many thanks
@rajeshrambo8831
@rajeshrambo8831 Год назад
ഞാൻ ഒരു kollagode കാരനായതിൽ അഭിമാനിക്കുന്നു ❤️❤️❤️
@new10vlogs
@new10vlogs Год назад
Super ❤️
@vipinp7892
@vipinp7892 Год назад
Ootara.Alampallam& Pallassena bridges nannaakkanam.Ootara railway overbridge venam
@rajeshrambo8831
@rajeshrambo8831 Год назад
ഇത് എന്നോട് ആണോ പറയുന്നേ
@roycherian5586
@roycherian5586 Год назад
ഒരു സിനിമ കാണുന ഫീൽ ഉണ്ടയിരുന്നു, എങ്ങനേയാണ് ഇത്രയും നന്നായി ഷോട്ട് എടുക്കുന്നത്? Great quality video, please keep up the good work.
@new10vlogs
@new10vlogs Год назад
Thank you so much 🥰🥰
@prabhakaranprabhakaran6513
@prabhakaranprabhakaran6513 22 дня назад
കൊല്ലങ്കോട് എത്ര സുന്ദര ഭൂമിയ ചേട്ടാ വീഡിയോ ഒത്തിരി ഇഷ്ടായി...... അവസാനം കാണിച്ച വമല മുരുക ക്ഷേത്രത്തിൽ ഹൃദയം മാത്രമല്ല ദീപസ്തംഭം മഹചാര്യം..... കുഞ്ഞിരമായണം.... പഎന്നീ സിനിമകൾ ചിത്രീകരിച്ചത് ഈ അമ്പലത്തിലാണ്.....
@new10vlogs
@new10vlogs 16 дней назад
Thank you so much 😊
@user-pl2sj5tf1m
@user-pl2sj5tf1m 3 месяца назад
സുന്ദരിയായ (കേരളം) അമ്മയുടെ അതിസുന്ദരികളായ രണ്ട് മക്കൾ ഒരാൾ പാലക്കാട്ടും..മറ്റൊരാൾ കുട്ടനാടും.💚
@new10vlogs
@new10vlogs 3 месяца назад
Super
@rajipv
@rajipv 11 месяцев назад
Nice video and narration. Excellent photography too
@new10vlogs
@new10vlogs 11 месяцев назад
Thank you so much 😀
@devnandhs2746
@devnandhs2746 9 месяцев назад
E video yudae starting il thannae ulla aa visuals..oh suuupppeerr....
@new10vlogs
@new10vlogs 9 месяцев назад
Thank you 😊
@neethuniyaap9035
@neethuniyaap9035 8 месяцев назад
ഗ്രാമകാഴ്ചകളും 👌🥰 ശബ്ദം അതിലേറെ 👌👍
@new10vlogs
@new10vlogs 8 месяцев назад
Thank you 😊
@unseennavigation7799
@unseennavigation7799 Год назад
Nice place...keep traveling & Exploring......motivating us❤
@new10vlogs
@new10vlogs Год назад
Thanks a lot 😊
@anjanapa656
@anjanapa656 Год назад
Super vedio nice presentation
@new10vlogs
@new10vlogs Год назад
Thank you so much 🥰
@annapurnacs4267
@annapurnacs4267 11 месяцев назад
Very interesting video.. Loved❤ it..
@new10vlogs
@new10vlogs 11 месяцев назад
Thank you so much 😀
@mohananac4206
@mohananac4206 29 дней назад
സൂപ്പർ ഇഷ്ടായിട്ടുണ്ട് kto ബ്രോ ❤🎉🎉🎉
@new10vlogs
@new10vlogs 24 дня назад
Thank you
@retnakumar4650
@retnakumar4650 Год назад
Great visual treat 🎉🎉🎉🎉
@new10vlogs
@new10vlogs Год назад
Thank you 😊
@vinayakmm8144
@vinayakmm8144 Год назад
Hi Sam.. When ever I travel, I tell the world out there.. "I don’t have a photograph, but you can have my footprints". But you are fortunate enough to have both.. Be safe and keep exploring.
@new10vlogs
@new10vlogs Год назад
Thank you so much bro 😊🥰😊. Thanks for your support 😊
@Hu_man3443
@Hu_man3443 Год назад
Perfect video ❤️💚💚✌️
@new10vlogs
@new10vlogs Год назад
Thank you 🤗
@Rajeeshramath
@Rajeeshramath Год назад
Good visuals and nice explanation
@new10vlogs
@new10vlogs Год назад
Thank you 🙂
@pradeepkeezhillam9952
@pradeepkeezhillam9952 11 месяцев назад
നൈസ് വീഡിയോ.. നല്ല വിവരണം 👍
@new10vlogs
@new10vlogs 11 месяцев назад
Thank you 😊
@shamna732
@shamna732 27 дней назад
ഞാനും ഫാമിലി യും പോയി... അടിപൊളി സ്ഥലം ആണ്... ഈ വീഡിയോ യിൽ ഉള്ള എല്ലാ സ്ഥലം വും പോയി... എറണാകുളം താമസിക്കുന്ന ഞങ്ങൾക്കു ഒരുപാട് സന്തോഷം തന്നു.. ഒരു മാസം ആയി... ഇപ്പോള്‌യും മനസ്സിൽ ആ പോസിറ്റീവ് വൈബ് മാറീട്ടില്ല...പാലക്കാട്‌ നെല്ലിയാമ്പതി സ്വർഗം തന്നെ... 🥰🥰❤️❤️❤️❤️🌹🌹🌹🌹
@new10vlogs
@new10vlogs 24 дня назад
Super 👌
@ramanb31
@ramanb31 9 месяцев назад
Njan oru kollengod kariyane njagald nadu supper places und iniyum njagallud abimanamane ithok i love my palakkad
@new10vlogs
@new10vlogs 8 месяцев назад
Super
@neethuprasad7395
@neethuprasad7395 11 месяцев назад
Appreciable vlogging... 👏🏻👏🏻👏🏻👏🏻.... Plastic bheekarane kurichulla warning nannayittund... Responsible tourism👍👍👍really beautiful
@new10vlogs
@new10vlogs 11 месяцев назад
Thank you so much 🥰🥰
@anilkumarpappuswami1319
@anilkumarpappuswami1319 Год назад
ന്യൂട്ടൺ ഒന്നിനൊന്നു കിടുവാണ് എല്ലാവീഡിയോസും ഡ്രോൺ വ്യൂ അതിലും സൂപ്പർ ..!നന്ദി
@new10vlogs
@new10vlogs 11 месяцев назад
Thank you 😊😊
@hawk__gaming8532
@hawk__gaming8532 Год назад
അടിപൊളി visuals ❤
@new10vlogs
@new10vlogs Год назад
Thank you 😊
@parvathikannan1964
@parvathikannan1964 Год назад
യെശോദേ.......അടിപൊളി അടിപൊളി 👌
@new10vlogs
@new10vlogs Год назад
Thank you 😊🥰
@shailajat998
@shailajat998 9 месяцев назад
Bro... Ningade avatharanam athimanoharam.❤❤❤... Njangade Palakkad enthoru bangiya. ❤❤❤
@new10vlogs
@new10vlogs 9 месяцев назад
Thank you so much 😊
@shahidkhan0219
@shahidkhan0219 Год назад
Mwoneeee pwoliiii very relaxing
@new10vlogs
@new10vlogs Год назад
Thank you 😊
@anilkollangode1982
@anilkollangode1982 7 месяцев назад
അടിപൊളി അവതരണം കാണുമ്പോൾ ഒരു നല്ല ഫിൽ ആണ്❤
@new10vlogs
@new10vlogs 7 месяцев назад
Thank you 😊
@remyasunil8503
@remyasunil8503 10 месяцев назад
എനിക്കും ഇതുപോലെ വയലുകളും തോപ്പുകളും പച്ചപ്പും ഉള്ള ഗ്രാമത്തിൽ ജീവിക്കാൻ ആണ് ഇഷ്ട്ടം 👍🥰
@new10vlogs
@new10vlogs 10 месяцев назад
Super 🥰
@deepakrajendran2645
@deepakrajendran2645 Год назад
Hi Sam, I'm from Palakkad, and have visited some of these places in/around Kollengode. But your visuals in 4K, drone shots and your narration has been exceptional. It has a professional documentary feel to it. Please do also visit O.V.Vijayan Memorial, Thasarak, Kannadi- a small yet well-maintained place where Mr.Vijayan wrote the legendary novel Kazakinte Ithihasam. Great work, keep going! Deepak.
@new10vlogs
@new10vlogs Год назад
Thank you so much 🥰🥰🥰
@DotGreen
@DotGreen Год назад
Super video Sam 👌🏻👌🏻😍
@new10vlogs
@new10vlogs Год назад
Thank you bro 😊🥰
@akhilea4537
@akhilea4537 Год назад
Nalla voice aanu tta adipoli broo
@new10vlogs
@new10vlogs Год назад
Thank you 😊
@rasheedrifak5896
@rasheedrifak5896 Год назад
നല്ല വീഡിയോ 👍✨️
@new10vlogs
@new10vlogs Год назад
Thank you 😊☺️
@shineysunil537
@shineysunil537 11 месяцев назад
Beautiful Keralam keep careful Super👍😁👍
@new10vlogs
@new10vlogs 11 месяцев назад
Thank you so much 👍
@bineeshanchal2142
@bineeshanchal2142 11 месяцев назад
ബ്യൂട്ടിഫുൾ👍🏻
@new10vlogs
@new10vlogs 11 месяцев назад
Thank you 😊
@subairnalakath3709
@subairnalakath3709 Год назад
Visitors please keep the village clean. Dont dump plastic bottles. Save the nature🙏
@new10vlogs
@new10vlogs Год назад
I vote
@midhunmadhavanc
@midhunmadhavanc 11 месяцев назад
5:35 what a responsible vlogging. Hats off bro. ഒരുപാട് vlog ചെയ്യാൻ കഴിയട്ടെ..
@new10vlogs
@new10vlogs 11 месяцев назад
Thank you bro 😊🥰
@Devwb701
@Devwb701 11 месяцев назад
Great job ❤❤❤❤❤❤❤❤❤❤
@new10vlogs
@new10vlogs 11 месяцев назад
Thank you!!
@VasanthKumar-lo3xn
@VasanthKumar-lo3xn Год назад
Super ❤ the dialogue "yashode"😂😂😂
@new10vlogs
@new10vlogs Год назад
Hehehe
@RajkumarRajkumar-kn1zt
@RajkumarRajkumar-kn1zt 3 месяца назад
Im from nepal but I enjoyed your channel its very beautiful kerala
@new10vlogs
@new10vlogs 3 месяца назад
Thank you so much 😀
@samundeswarivasudevan1226
@samundeswarivasudevan1226 10 месяцев назад
Super voice ❤. Njaghalude. Nadu😊
@new10vlogs
@new10vlogs 10 месяцев назад
Thank you 😊
@mycute_666
@mycute_666 Год назад
voice amazing😘
@new10vlogs
@new10vlogs Год назад
Thank you 😊
@sarojinit8217
@sarojinit8217 10 месяцев назад
Onnum parayanilla super adipoli
@new10vlogs
@new10vlogs 10 месяцев назад
Thank you so much 🥰🥰
@tprb5195
@tprb5195 Год назад
Super 👍👍👍
@new10vlogs
@new10vlogs Год назад
Thank you 👍
@shamsudeenkutty8632
@shamsudeenkutty8632 11 месяцев назад
ഒരു രക്ഷയുമില്ല അടിപൊളി .
@new10vlogs
@new10vlogs 11 месяцев назад
Thank you ☺️
@user-he7os5br7u
@user-he7os5br7u 7 месяцев назад
അതിമനോഹരം... 👏👏
@new10vlogs
@new10vlogs 7 месяцев назад
Thank you ☺️
@arunkr3800
@arunkr3800 8 месяцев назад
Ellam Super 4k video anu ടീവിയിൽ anu kanunathu, comment tv edan pattill athu kondu mobile ഉപയോഗിക്കുന്നു ALL THE BEST 👍
@new10vlogs
@new10vlogs 8 месяцев назад
Thank you so much 😊
@praveenaanoop4923
@praveenaanoop4923 Год назад
Supb💕
@new10vlogs
@new10vlogs Год назад
Thanks 🤗
@lakshmiravikumar2517
@lakshmiravikumar2517 3 месяца назад
Super❤❤
@new10vlogs
@new10vlogs 3 месяца назад
Thanks 🔥
@vksm7649
@vksm7649 7 месяцев назад
Excellent presentation 🙏
@new10vlogs
@new10vlogs 7 месяцев назад
Thanks a lot
@sojasreekumar9184
@sojasreekumar9184 Год назад
So beautiful calm place
@new10vlogs
@new10vlogs Год назад
Thank you 😊🥰
@rafikrafirafik
@rafikrafirafik 11 месяцев назад
Bro ningal ulkollikkan maranna oru kazhchayundu.kollangodu chernnu kidakkunna chulliyar risorvoyer. That fantastic look u now. Kerala government nde tourism vakuppu note cheitha place. But maarivarunna government athine vendathra pariganichilla.i sure u see that place mezmarised your mind. Samayam kittuvaanel avidam onnu visit cheyyanam ❤
@new10vlogs
@new10vlogs 11 месяцев назад
Thank you bro for your suggestion
@vinodviswanathan8694
@vinodviswanathan8694 Год назад
Super bro 🥰🥰🥰
@new10vlogs
@new10vlogs Год назад
Thank you so much
@alichenmuttathukara5242
@alichenmuttathukara5242 Год назад
super super
@new10vlogs
@new10vlogs Год назад
Thank you
@1sijuxavier
@1sijuxavier Год назад
This is the best time to Visit this place the water falls from Nelliyampathy hills make soo beautiful ...thanks bro for this Vlog because iam from Kolkenkode
@new10vlogs
@new10vlogs Год назад
Super ❤️
@Mangalath
@Mangalath 11 месяцев назад
Nice presentation
@new10vlogs
@new10vlogs 11 месяцев назад
Thanks a lot
@aparnakj6727
@aparnakj6727 8 месяцев назад
Superb
@new10vlogs
@new10vlogs 8 месяцев назад
Thanks 🤗
@sainadhkallamparambilsaran944
Good camera work & good voice
@new10vlogs
@new10vlogs 11 месяцев назад
Thank you
@chitrag4750
@chitrag4750 11 месяцев назад
வயல் வெளிகள், தென்னை மரங்கள், நாற்று படுபவர்கள் , அற்புதமாக காட்சிப்படுத்தி காட்டியதற்க்கு நன்றி ஷ்யாம்.❤❤ drone shoot super. 👌👌👌👌adepoli . குப்பைகள் போடாமல் இருக்க கூறியது நன்றி ஷ்யாம்.❤❤🙏🙏🙏🙏
@new10vlogs
@new10vlogs 11 месяцев назад
Thank you so much 🥰🥰💟
@vishnumt2459
@vishnumt2459 Год назад
ദൈവമേ എനി കൊല്ലംങ്കോടിനെ കാത്തോണെ
@new10vlogs
@new10vlogs Год назад
Haha
@wonderkid1568
@wonderkid1568 Месяц назад
Super❤❤❤
@new10vlogs
@new10vlogs Месяц назад
Thanks 🔥
@FRL971
@FRL971 Год назад
Super
@new10vlogs
@new10vlogs Год назад
Thanks
@sajeeshsimi
@sajeeshsimi Год назад
കൊള്ളാം
@new10vlogs
@new10vlogs Год назад
Thank you
@user-lo7lm9im3y
@user-lo7lm9im3y 8 месяцев назад
Super🎉
@new10vlogs
@new10vlogs 8 месяцев назад
Thank you ☺️
@rameshkolkadan3139
@rameshkolkadan3139 11 месяцев назад
താങ്കൾ കാര്യങ്ങൾ വിശദീകരിക്കുകയു൦ സന്ദർശകർക്ക് നൽകുന്ന ഉപദേശങ്ങളു൦ ആരു൦ കേട്ടിരുന്നുപോകു൦.. നല്ല കൂളായി, സ്പീഡില്ലാതെ... 👌👌❤❤😘
@new10vlogs
@new10vlogs 11 месяцев назад
Thank you bro 😊🥰
@Sarabhanand_21
@Sarabhanand_21 Год назад
Beautiful village ,😀😀
@new10vlogs
@new10vlogs Год назад
Yes it is
@krishnakumar-wn1xf
@krishnakumar-wn1xf 10 месяцев назад
Tourist kollengode il vannal verum kallukuppy, plastic kumbaram matram avum. 🥲🥵🤪
@divyatn6511
@divyatn6511 11 месяцев назад
Beautiful place❤
@new10vlogs
@new10vlogs 11 месяцев назад
It really is!
@sirajtk3184
@sirajtk3184 Год назад
😍
@lonelyleo1280
@lonelyleo1280 11 месяцев назад
Heavenly feeling ❤
@new10vlogs
@new10vlogs 11 месяцев назад
Thank you
@shamsufebe4345
@shamsufebe4345 Год назад
ബ്രോ ഒരുപാട് ഒരുപാട് ഇഷ്ടം ആയി. ഞാനും രണ്ട് തവണ കൊല്ലങ്കോട് പോയിട്ടുണ്ട്. പക്ഷേ ഈ സ്ഥലങ്ങൾ ഒന്നും കണ്ടിട്ടില്ല. എന്തായാലും ഉടനെ ഞാനും പോകും 👍👍👍
@new10vlogs
@new10vlogs Год назад
Thank you so much 🥰
@craftworld2999
@craftworld2999 Год назад
Ingale sound samasaram poli an tta
@new10vlogs
@new10vlogs Год назад
Thank you so much 🥰
@sasitvtv5022
@sasitvtv5022 Год назад
VERY VERY BEAUTIFUL PLACE
@new10vlogs
@new10vlogs Год назад
Yes, thanks
@manojkrishnan5238
@manojkrishnan5238 Год назад
വീഡിയോ നന്നായി ചിത്രീകരിച്ചിരിക്കുന്നു. എന്റെ വീട് നിങ്ങൾ അവസാനം പറഞ്ഞു നിർത്തിയ വീഴുമലയുടെ താഴ്‌വാരത്താണ്. വീഴുമലയും ചുറ്റുവട്ടവും കൊല്ലങ്കോട് പോലെ തന്നെ നയനമനോഹരമാണ്. പിന്നെ തൃശൂർ ഭാഗത്ത്‌ നിന്ന് വരുന്നവർക്ക് കുഴൽമന്നം വരെ പോകേണ്ടതില്ല വടക്കഞ്ചേരി കഴിഞ്ഞയുടനെ മംഗലം പാലത്തു വെച്ച് പളനി റോഡിൽ കയറാം.
@new10vlogs
@new10vlogs Год назад
Thank you so much 🥰🥰
@sivananandan3807
@sivananandan3807 7 месяцев назад
നല്ല അവതരണം ❤
@new10vlogs
@new10vlogs 7 месяцев назад
Thank you 😊
@jayankattukulam5320
@jayankattukulam5320 10 месяцев назад
മനോഹരമായ സ്ത്ഥ ലം ഇഷ്ടമായി
@new10vlogs
@new10vlogs 10 месяцев назад
Thank you 😊
@Chalakudy_Sauhrudam
@Chalakudy_Sauhrudam 10 месяцев назад
കൊള്ളാം... ഇഷ്ടപ്പെട്ടു... ❤️🧡🩷💜💛👌👌👌💛🩵💚
@new10vlogs
@new10vlogs 10 месяцев назад
Thank you 😊
@JiShNuJiThus
@JiShNuJiThus Год назад
നാട്💚
@new10vlogs
@new10vlogs Год назад
Wow 🥰
@soniaofjesus-xy1lu
@soniaofjesus-xy1lu 9 месяцев назад
Excellent
@new10vlogs
@new10vlogs 9 месяцев назад
Thank you so much 😀
@rahim1234u
@rahim1234u Год назад
❣❣❣
@new10vlogs
@new10vlogs Год назад
❤️
@-._._._.-
@-._._._.- Год назад
അതിമനോഹരം🌴🌾🌾🌾🌾🌾🌾🌾🌾🌾🌾🌴👌
@new10vlogs
@new10vlogs Год назад
Thank you so much 🥰🥰
@harifapr3131
@harifapr3131 Год назад
What a beautiful amazing
@new10vlogs
@new10vlogs Год назад
Thank you 😌
@danistephen4881
@danistephen4881 Год назад
നാട് ❤️
@new10vlogs
@new10vlogs Год назад
Super ❤️
@KiranKumar9072
@KiranKumar9072 11 месяцев назад
❤❤
@homemadetastesandtips6525
@homemadetastesandtips6525 Год назад
Video കണ്ടു. മനോഹരം. നല്ല ഫ്രെയിംസ്. നല്ല നറേഷൻ. വെറുതെ ബ്ലാ ബ്ലാ അടിയല്ല. ഇനിയങ്ങോട്ട് visual quality യും quality content ഉം ഉള്ള ചാനലുകളുടെ കാലമാണ്. ഒരു സജഷൻ ഉണ്ട്. GoPro ലാൻഡ്സ്കേപ്പ് ഷൂട്ട് ചെയ്യാൻ ഉപയോഗിച്ചിട്ടുണ്ട് എന്ന് തോന്നുന്നുണ്ട്. Landscape mode use ചെയ്യുമ്പോൾ liener mode ഇടുകയാണെങ്കിൽ കുറച്ചു കൂടി ഭംഗി ഉണ്ടാകും.
@new10vlogs
@new10vlogs Год назад
Thank you so much bro for your suggestion 😊☺️
@RidingToNature
@RidingToNature Год назад
Super ❤️
@new10vlogs
@new10vlogs 11 месяцев назад
🤗
@jessythomas561
@jessythomas561 Год назад
Beautiful
@new10vlogs
@new10vlogs Год назад
Thank you
@pasionoftravels
@pasionoftravels 5 месяцев назад
Vivaranam super
@new10vlogs
@new10vlogs 5 месяцев назад
Thank you 😊
Далее
🌟Ayyappettante Kada, Kollangode (Hridayam Movie)
13:45
Attractions of Palakkad | Kollengode | Malampuzha Dam
23:10