Тёмный

🌟Ayyappettante Kada, Kollangode (Hridayam Movie) 

Mrinal’s Blog
Подписаться 523 тыс.
Просмотров 423 тыс.
50% 1

Blog Post: 694
For enquiries:
Instagram: / mrinal_blog
Email: mrinal89@yahoo.com
Phone: +919995930055
Shots: Jeethu Joseph
and
Sreerag Kesav
/ sreerag_kesav
Ayyappettante Kada, Kollangode is Awarded Mrinal's 1 Star 🌟
Location: goo.gl/maps/Lc22Xe5GbxEHSC7P7
to be a Facebook Supporter: / blogbymrinal
To be a member on RU-vid:
/ @mrinalsblog
List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
Club House: www.clubhouse.com/@mvengalat
Twitter: / mvengalat
TikTok: vm.tiktok.com/fCoGaF/
RU-vid: / mrinal'sblog
Facebook Page: / blogbymrinal
The Facebook Group of Foodies:
/ mrinalsgroupoffoodies
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Опубликовано:

 

5 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 274   
@tmatres
@tmatres 2 года назад
എന്ത് രസമാണ് വിനീത് വിവരിക്കുന്നത് കേൾക്കാൻ. അടിപൊളി വീഡിയോ മൃണാൾ. താങ്ക്‌യൂ.
@ashleyfernandez6191
@ashleyfernandez6191 2 года назад
👍💞💞💞💞
@manjusaji7996
@manjusaji7996 2 года назад
സൂപ്പർ വോയിസ്‌
@curious4944
@curious4944 2 года назад
💙
@athirasukumar856
@athirasukumar856 2 года назад
Ipol bun porotta ille
@JayaprakashPrakash-lo6kx
@JayaprakashPrakash-lo6kx Год назад
Ethenthuvmatteparepadeyado eyaall kutheetyapranthan veetilonnum ketanelle
@jijophilip2186
@jijophilip2186 2 года назад
9:35 Jeethu joseph voice ❤️
@sunithadevesh6771
@sunithadevesh6771 2 года назад
ഹൃദയം നിറഞ്ഞ നന്ദി!!❤️ വിനീത് ഏട്ടൻ,❤️മൃണാൽ സാർ, ❤️ ജിത്തു ജോസഫ് സാർ...🥰🙏
@MUNDURMADAN123
@MUNDURMADAN123 2 года назад
എല്ലാ നാടും നല്ലതാണ് പക്ഷേ എന്തോ എനിക്ക് എന്റെ പാലക്കാട് ഒത്തിരി ഇഷ്ടമാണ്. എവിടെയൊക്കെ പോയാലും തിരിച്ചു നാട്ടിൽ എത്തിയാലേ ഒരു സമാധാനം ആകൂ
@renukakammadath
@renukakammadath 2 года назад
ചില അച്ഛന്മാരുടെ കെട്ടിപ്പിടുത്തം കിട്ടാൻ ഇച്ചിരി ബുദ്ധിമുട്ടാണ് അണ്ണാ..🥰♥️ കെട്ടിപ്പിടിക്കണം ♥️
@sameersalam3599
@sameersalam3599 2 года назад
ലോട്ടറി അമ്മാവന്റെ ബോഡി നോക്യേ 🔥🔥🔥👌🏻👌🏻 നമ്മളൊക്കെ 🤦🏻‍♂️🤦🏻‍♂️
@user-ho7yq2ju8q
@user-ho7yq2ju8q 2 года назад
ആഹ് ബ്രോ ഞാനും അതാണ് നോക്കി നികുന്നത് 🔥🔥
@fathimathsafira6906
@fathimathsafira6906 2 года назад
Mrinal chettane kaanan panjavarna thathayile jayaram chettane pole und😁aarkenkilum anghane thonniyo 🤩
@shinybaboo5576
@shinybaboo5576 2 года назад
Entire video is super... Vinayan Vineeth voice, your eating, the hotel, railway station, all... but the real shocker for me was after I see the old gentleman aged 82 (10:35)... wow man, look at his physique.. his arms, his chest, his abs... that is a physique youngsters would dream to have. Hats off... no gym, it is pure hardworking... long live🙏🏻
@Abc-hk3sn
@Abc-hk3sn 2 года назад
എല്ലാം കൊണ്ടും ഞാൻ ഒരു പാലക്കാട്ടുകാരൻ ആയതിനാൽ അഭിമാനിക്കുന്നു ❤️❤️
@karthikpanghat5377
@karthikpanghat5377 2 года назад
This is the way one have to eat a good shappadu... 💥💥 I like the way you eat that meals... You are a true & good food lover 🤩🤩
@teatime8327
@teatime8327 2 года назад
ഉച്ചക്ക് ഫുഡ് കഴിക്കാതെ വൈകുന്നേരം അഞ്ചുമണിവരെ ജോലി ചെയ്തു അതിനുശേഷം ഈ എപ്പിസോഡ് കാണുന്ന ഞാൻ ..
@varunraj6070
@varunraj6070 2 года назад
ഇങ്ങള് തിന്നണ കണ്ടാൽ.... കാണുന്നവരുടെ വായിൽ നിന്ന് വല്ലാണ്ട് വെള്ളം വരും മനുഷ്യ.... ഇജ്ജാതി👌👌👌👌
@yuvansworld7055
@yuvansworld7055 2 года назад
ശബ്ദം അല്ല പ്രശ്നം, ആ വിനയം അതാണ് വിനീത് 👍
@inSearchOfZen392
@inSearchOfZen392 2 года назад
ആ വെള്ള അവിയൽ.. പാലക്കാടൻ special . ഹോ.. കണ്ടിട്ട് കൊതിയായിട്ട് വയ്യ.. പിന്നെ പാലക്കാടിൻ്റെ മോര് ഇത്തിരി പുളി കൂടുതലാ. അന്യായ ചൂടല്ലെ അവിടെ. ഇതിനായി കൊല്ലങ്കോട് പോവേണ്ടി varullo deivame. വീട്ടിൽനിന്ന് ഇത്തിരി ദൂരമുണ്ട്
@Linsonmathews
@Linsonmathews 2 года назад
ഹൃദയം കട ❣️❣️❣️
@akhi3344
@akhi3344 2 года назад
കൊല്ലങ്കോട് സ്വർഗം പോലൊരിടം ❤️
@ananthajithasokkumar2009
@ananthajithasokkumar2009 2 года назад
9:35 - Jeethu Joseph with 12th Man Movie Team.
@ggh997
@ggh997 2 года назад
അത്യുഗ്രം superb Im defnitely going there
@unnikaleorukadhaparayam50
@unnikaleorukadhaparayam50 2 года назад
മൃണാൾ ജിയുടെ ആസ്വദിച്ചു ള്ളള ആഹാരം കഴിക്കൽ സൂപ്പർ
@baijuthomas4254
@baijuthomas4254 2 года назад
Mrinal bro your description and eating style is superb but pls give the address and location too
@chandhugokul1594
@chandhugokul1594 2 года назад
നല്ല നാടൻ കട 😍
@khvlogger7940
@khvlogger7940 2 года назад
Nice Vlog Mrinal chetto👌👍Vineeth Srinivasan's voice 👌 🥰
@prashobnpavanan594
@prashobnpavanan594 Год назад
The taste is awesome. Reached a little late, so almost all curries and specials were finished. But even with the available curries the food was superb. The beauty of hills in the background, Banyan tree, Village beauty... The place itself is beautiful 🙂
@syamjithjithu1771
@syamjithjithu1771 2 года назад
പാലക്കാട് ♥️♥️♥️ ♥️ മൃണൽ ഏട്ടൻ ♥️ വിനീത് ഏട്ടൻ ♥️
@shyams1901
@shyams1901 2 года назад
നിങ്ങൾ ഊണ് കഴിക്കുന്നത് കണ്ടാൽ മതി... എന്ത് ആസ്വദിച്ചാണ്...real passion..
@jibincb3131
@jibincb3131 2 года назад
Twist jeethu Joseph 🔥🔥 👌🏻
@manunair2549
@manunair2549 2 года назад
Adipoli video.....Mrinal Dasina eppol kanan August 1 film la villana pola undu ( Nicholas - Capitan Raju).
@sriprabhakrishnan4704
@sriprabhakrishnan4704 2 года назад
Wow!!! This is my naadu.... Kollengode 👌🙏
@yaseenmubarak4442
@yaseenmubarak4442 2 года назад
ചോറും ബീഫും പപ്പടവും ആഹാ അന്തസ് 😋
@shibinmuhammed7843
@shibinmuhammed7843 2 года назад
കുറച്ചു മോര് ഒഴിച്ച കുമ്പളങ്ങാ കറിക്കൂടെ ഉണ്ടേൽ ഉഷാറായി
@anjunarayanan5739
@anjunarayanan5739 2 года назад
സീനും വിനീത് ശ്രീനിവാസൻ സൗണ്ട് ഉം.... ഐവ ✨️❤
@moncyabraham2130
@moncyabraham2130 2 года назад
Please share location on description box
@sourav___raj
@sourav___raj 2 года назад
Vineethettante narration super😍
@Charlotte_Knott
@Charlotte_Knott 2 года назад
ആ കുഴച്ചു കുഴച്ചു തിന്നുന്നത് കാണാൻ തന്നെ നല്ല രസം 😋
@IndianjuicerASMR
@IndianjuicerASMR 2 года назад
12:00 6 pack 😳
@jincyaugustine1930
@jincyaugustine1930 2 года назад
Marvelous
@zm4555
@zm4555 2 года назад
Ee kadayude name anweshich phone eduthapo correct timeil chettande video ❤️👍🏼
@lijochathelijacob7766
@lijochathelijacob7766 2 года назад
Man🤔🤔 look at that guys physic at his age. Just imagine how hard he would be worked in his youth. Still has a six pack 😲😲
@aginchackacherry9234
@aginchackacherry9234 2 года назад
How do you know Jeethu Joseph and Vineeth Srinivasan? Can you tell how you got to know them? Aa kathakal ithu vare kettittilla..
@vishnuvijayan1166
@vishnuvijayan1166 2 года назад
ആസ്വദിച്ചു കഴിക്കണം ഇത്പോലെ ♥️♥️♥️♥️
@ankara1vs113
@ankara1vs113 2 года назад
Palakkad ❤️😍
@MAGICALJOURNEY
@MAGICALJOURNEY 2 года назад
Superb.... 👌🏻👌🏻👌🏻
@soulcurry_in
@soulcurry_in 2 года назад
Hi Mrinal. I find a lot of new crew members. Who is the lady and the young lad Mrinal?
@vibevillage6535
@vibevillage6535 2 года назад
3 മണിക്കൂർ നേരത്തേക്ക് കഴിക്കാൻ പാടായിരിക്കും.. 😄😄😄
@adithjayakumar7964
@adithjayakumar7964 2 года назад
Location link click cheyumbol West Bengal ethi
@arunchandradas6428
@arunchandradas6428 2 года назад
Happiness❤️
@umeshkumarvlogz
@umeshkumarvlogz 2 года назад
Chetta I am ardent fan of your work. Your videos are very much informative. I am from port Blair Andamans truly malayali, why don't you come down to port Blair to explore sea food. Please let me know I will love to help you in that case.
@anandsivanand702
@anandsivanand702 2 года назад
ആര് പറഞ്ഞു cherthalakar പോരെന്നു ഞാൻ വന്ന് set aake tharam mrinal bhai😁😁😁
@shibamanikandanmani4786
@shibamanikandanmani4786 2 года назад
Super aaaa
@jibish7999
@jibish7999 2 года назад
കറികളോടൊപ്പം കുറച്ച് ചോറ് കഴിക്കാൻ എന്തു രസമാ 😁
@ashokr6624
@ashokr6624 2 года назад
I saw you today while passing through mundur
@sadikalimukkam630
@sadikalimukkam630 2 года назад
You likes like Bijumenon in the film Merikundoru kunjhadu
@aashiquetubes
@aashiquetubes 2 года назад
Food ഒക്കെ കണ്ടു ബോധിച്ചു, പക്ഷെ ആരെങ്കിലും ആ അപ്പൂപ്പന്റെ 6packs ശ്രദ്ധിച്ചോ!!
@amsuperhero45
@amsuperhero45 2 года назад
Nammude nattilum igane oru shop indayirunnekil ,need luck for this
@lekhasasilekhasasi6269
@lekhasasilekhasasi6269 2 года назад
Super bro.. Thanks for sharing👍. Am also from palakkad 😄
@neemamohandas1614
@neemamohandas1614 2 года назад
Good one❤️
@sarathprakashv9997
@sarathprakashv9997 2 года назад
Location map ബംഗാളിലെ ഏതോ restaurant ആണ് കൊടുത്തിരിക്കുന്നത്...
@arjunvijayan6322
@arjunvijayan6322 2 года назад
Hello
@sudheeshchandran1716
@sudheeshchandran1716 2 года назад
Pls add location 👋👋
@adithyanvarman7813
@adithyanvarman7813 2 года назад
വിനീതേട്ടൻ ❤️
@muhammedjasfeer
@muhammedjasfeer 2 года назад
Can you send location
@retheeshbabu5226
@retheeshbabu5226 2 года назад
മൃണാൾ സെൻ... ❤❤❤❤
@sandeepperumyalil4940
@sandeepperumyalil4940 2 года назад
Video post ചെയുമ്പോൾ location കൂടി pin ചെയുവാണേൽ നന്നായിരുന്നു ഭാവിയിൽ എപ്പോഴെങ്കിലും ഉപകരിക്കും...
@madbleakvlogs8063
@madbleakvlogs8063 2 года назад
miranal' Blog al kidu vlog...fdyyyy
@arushamenon1992
@arushamenon1992 Год назад
Hi Mrinal ...we are a great fan of you..hence we thought of visiting Ayyapettan's kada,edachira.Our experience which we would like to share here is that the food was good but the attitude was completely indifferent ( sorry we totally disagree to the point which you spoke )..May be if we had carried a CAMERA we would have received a smile.. 😀
@Deenabhaskaran12
@Deenabhaskaran12 2 года назад
Muthalamada♥️
@vincentgomez7316
@vincentgomez7316 2 года назад
അണ്ണാ കിടിലൻ ഷർട്ട്‌ ❤️
@nandanks6071
@nandanks6071 2 года назад
നമ്മടെ പാലക്കാട്‌ ♥
@PalakkadCityVibes
@PalakkadCityVibes 2 года назад
Palakkad ❤️💪
@vinayakkannan1999
@vinayakkannan1999 2 года назад
😍😍
@jabirmon9390
@jabirmon9390 2 года назад
Adipoli food
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 года назад
Ente palakkad ❤️🥰
@die_hertz_bhasi2353
@die_hertz_bhasi2353 2 года назад
Poli💙
@shyjukrishnan4077
@shyjukrishnan4077 2 года назад
Njagal poirunu.. Ucha vare food ullu but evng varunavark kurachu beef enkilum matti vayakum.. Food pole nalla ruchi ulla manasu anu ayyapettante
@manoj.8381
@manoj.8381 2 года назад
❤❤️SUPERB..❤️
@ajeeshg2284
@ajeeshg2284 2 года назад
Hi
@saranyamadhavan3188
@saranyamadhavan3188 2 года назад
Hai
@akhilashok4115
@akhilashok4115 2 года назад
Mrinal etta Location onnu koode idan paatuo 😊 ... the Location in the description is wrong I think
@geethumarygeorge6573
@geethumarygeorge6573 Год назад
Can anyone share the location pls
@muhammedasif8666
@muhammedasif8666 2 года назад
Payyannur railway station road cocktail shop ind onn poyi abiprayam ariyikk
@roshinvfc8794
@roshinvfc8794 2 года назад
Palakkad ✨❤️
@animon11
@animon11 2 года назад
I like the way you are eating But cabbage is best
@reemasaleem3034
@reemasaleem3034 2 года назад
Adipoli food anne .. amazing 😌
@NavaneetNair
@NavaneetNair Год назад
Rate ethraya?
@athirasrineesh5733
@athirasrineesh5733 Год назад
ഞങ്ങൾ family ആയി ഈ കടയിലേക്ക് പോയിരുന്നു......പറഞ്ഞപോലെ നല്ല ചുറ്റുപാടും 50rs മാത്രമാണ് വില ഈടാക്കിയത്.....പക്ഷേ ഞാൻ ത്യശ്ശൂർക്കാരി ആയതുകൊണ്ടാണോ അതോ മധുരം ഇഷ്ടം കുറവായതുകൊണ്ടോ കറികൾ ഇഷ്ടപ്പെട്ടില്ല.....veg കറികളികൾ ഒരു മധുരം....അച്ചാർ മധുരം with പായസം......അവിടത്തുക്കാർ ആസ്വദിച്ചു കഴിക്കുന്നു.....non veg നന്നായിരുന്നു, beaf, fish fry...etc....കുറ്റമായി പറഞ്ഞതല്ല.....ചിലപ്പോൾ ആ നാട്ടിൽ അങ്ങനെ ആയിരിക്കും.....any way the best experiance ആയിരുന്നു
@Umeshumesh-gr7uz
@Umeshumesh-gr7uz 2 года назад
Onathinu veg allathe vare enna kazhikendathu
@prakasanaardra3235
@prakasanaardra3235 2 года назад
👌👌👌❤️❤️
@asuranaction1654
@asuranaction1654 Год назад
Njan vadakkenchery aanu corect enganeyanu root ayyapettante kadayilottu🥰
@shanilajihas4663
@shanilajihas4663 2 года назад
Palakkad ❤️
@rahulramesh8462
@rahulramesh8462 2 года назад
Matte porotta kituo?
@sojinkantony772
@sojinkantony772 2 года назад
Sathyam paranjal ee parayunna kada evidaa... Njan kattapana santhoshila film. Kande oru ayyapanem kandilla
@forkfussilli6713
@forkfussilli6713 2 года назад
Location share chayumo mridul sir
@roshansuresh9839
@roshansuresh9839 2 года назад
Nthy etry late aayath......🔥🔥😍
@jismip4084
@jismip4084 2 года назад
Chettan palakkad ethyath arinjilla Must go to burger tree Venel kooda varam
@AJNZ
@AJNZ 2 года назад
പപ്പടത്തോടെ വരെ sorry പറയുന്ന അണ്ണന്റെ വിനയമൊക്കെ പുതുതലമുറ കണ്ടുപഠിക്കേണ്ടതാണ്😃
@thealchemist9504
@thealchemist9504 2 года назад
🤣🤣🤣
@akkeelahamed4928
@akkeelahamed4928 2 года назад
♥️
@deepaksuresh3569
@deepaksuresh3569 2 года назад
👌
@who35
@who35 2 года назад
Vineeth chettan ❤
@Ekaantha_yaathrikan
@Ekaantha_yaathrikan 2 года назад
ആ നാട്ടുകാരുടെ ഭാഗ്യം .. ഇന്നിനി ഒന്നും കഴിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല തീരതിരുത് : അടുത്ത മൂന്നു മണിക്കൂറത്തെക്ക് ഒന്നും കഴിക്കാൻ പറ്റില്ല 🤣🤣🤣
@divyavs7015
@divyavs7015 2 года назад
Cabbage thoran: enne evideyum thechu😭
@d4tech217
@d4tech217 Год назад
👍
@santhoshthankan2209
@santhoshthankan2209 2 года назад
Sunday ee hotel undo????
@minimanoj7813
@minimanoj7813 2 года назад
ഈ ഊണ് കഴിക്കാൻ കൊതിയാകുന്നു.
Далее
🌟Krishnettante Kada, Kurumaly, Thrissur
18:20
Просмотров 411 тыс.
ЮТУБ БЛОКИРУЮТ?
01:52
Просмотров 820 тыс.
skibidi toilet zombie universe 37 ( New Virus)
03:02
Просмотров 1,9 млн
RIYAS PALAKKAD | #palakkad #fish
6:07
Просмотров 1,3 млн
ЮТУБ БЛОКИРУЮТ?
01:52
Просмотров 820 тыс.